ഓരോ കഥയും എപ്പോഴാണ് പറയേണ്ടതെന്നു സാറിനു നല്ല പോലെ അറിയാം കുറുവ സംഘത്തിന്റെ കഥ പറഞ്ഞതിന് നന്ദി 👍❤️
@aakbarali3846Ай бұрын
പോലീസ് ഇത്രയും പണി പെട്ട് പ്രതികളെ പിടിച്ചു കോടതിയിൽ എത്തിച്ചു ..പിന്നീദ് അവരെ നിയമം രക്ഷിച്ചു 🙏
@renvinchowallur859628 күн бұрын
That's not acceptable😢
@Milsa199322 күн бұрын
അത് പൊലീസ് പിടിക്കുന്നത് കൊണ്ടല്ലേ നാട്ടുക്കാർ പിടിക്കണം ഏതു നാട്ടിലാണോ അവൻ മാര് Sketch ഇടുന്നത് എന്ന് വെച്ചാൽ ആ നാട്ടുകർ തയ്യാറായിരിക്കണം അത്ര തന്നെ മടിപിടിച്ച് പേടിച്ച് ഇരുന്നാല് ഒന്നലെങ്കിൽ സ്വത്ത് പോകും അല്ലെങ്കിൽ പ്രിയപ്പെട്ട ആരുടെങ്കിലും ജീവനും പോകും ഈ കാര്യത്തിൽ മലയാളികൾ ഒന്നിച്ച് നിൽക്കണം എന്നീട്ട് വരുന്നവൻ ആരാണെങ്കിലും അവൻ്റെ ഒക്കെ കയ്യും കാലും പൊക്കാൻ പറ്റാത്ത വിധത്തിൽ ഒരിക്കലും ആ നാട്ടിലേക്ക് വരാൻ തോന്നരുത് കുലതൊഴിൽ ആണത്രെ അത് അവര് ഉപേക്ഷിക്കണം ( ലാസ്റ്റ് പോലീസിനെ അറിച്ചേക്ക്)
@sivanuchitha121121 күн бұрын
ഏതുവിഷയവും ഇത്ര അറിവൊടും വ്യക്തമായും അവതരിപ്പിക്കുന്ന താങ്കൾക്ക് വളരെ വളരെ..... നന്ദി 🙏🙏🙏🙏
@Babu-tr1lhАй бұрын
മിടുക്കരായ പോലീസുദ്യോഗസ്ഥർ ജീവന്പണയംവെച്ചു ഇത്തരക്കാരെ പിടിക്കും.അവർ ശിക്ഷിക്കപ്പെട്ടാലും കുറച്ചുകഴിഞ്ഞാൽ പുറത്തിറങ്ങി വീണ്ടും ഈ പണിക്കിറങ്ങും.
@pullambaravlogs3772Ай бұрын
ഈ കഥ സഫാരി ചാനലിൽ ആ യാത്രയിൽ എന്ന പ്രോഗ്രാമിൽ സിബി സാർ വിവരിച്ചത് ഓർമ്മ വരുന്നു
@anooj9729Ай бұрын
ith kuttavum shikshayum enna Cinema yum aaanu..🙂
@RahimRahim-pq1nmАй бұрын
നമസ്കാരം മാഷേ റഹിം ഹാജർ
@anoopthomas5352Ай бұрын
Excellent Presentation Sir.🎉❤
@bijupn773922 күн бұрын
അടിപൊളി ഞാൻ ഓർത്ത❤️❤️
@bijub5248Ай бұрын
അവതരണം സൂപ്പർ 🌹🌹👍🏾
@KADAVURESTAURANTDUBAIАй бұрын
അല്ലെങ്കിലും ഈ കഥയൊക്കെ ഇങ്ങടെ നാവീന്നു വന്നാലെ ഒരു ഒരു വശ്വസിയത കിട്ടുവൊള്ളൂ ❤
@974647456925 күн бұрын
Respect! For the effort taken
@nimeshtirur4417Ай бұрын
രാജ്യത്തെ ക്രിമിനൽ കുറ്റങ്ങളിലുള്ള നിയമങ്ങളൊക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
@jain-wt2ouАй бұрын
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നു
@jishnuchikku9429 күн бұрын
ഈ അടുത്ത് കണ്ടതെ ഉള്ളൂ കുറ്റവും ശിക്ഷയും മൂവി സിബി സാറും ഉണ്ട് ആ മൂവിയിൽ but സാറിന്റെ പ്രസന്റേഷനിൽ കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെ തന്നെ ♥️♥️🥰
സർക്കാർ ഒരു വഴിക്കു കക്കുന്നു പോരാത്തതിന് തമിഴൻ മാരും ഇതിനെല്ലാം മൂകസാക്ഷിയായി പാവം മലയാളി ജനങ്ങൾ
@AjaySimhan28 күн бұрын
Great 👍👍
@sophiasunny7549Ай бұрын
Well done BSC sir...
@wozqi0yytwАй бұрын
Wow. I am the one to like first ❤❤❤❤
@NishaMathew-j1pАй бұрын
Very good and informative. Safety and security for all.
@ThahiraThayi-fm4lk26 күн бұрын
Thank you sir for this story
@Vahidvahi-z2iАй бұрын
സാർ വൈകിപ്പോയി വാഹിദ് ഹാജർ ❤❤
@Chaachan_28 күн бұрын
വല്ല Seat belt ഓ helmet ആയിരുന്നേ ഓടിച്ചിട്ട് പിടിക്കാമായിരുന്നു. ഇതു നമ്മൾ നാട്ടുകാരുടെ ജോലിയാണ്
@MuralikrishnanR-r4gАй бұрын
Hello sir ഇപ്പോൾ ഞങ്ങൾ ആലപ്പുഴക്കാർക്ക് ശല്യംകുറുവാ സംഘത്തിൻ്റെ
@NidhinNidhin-jc7de29 күн бұрын
Bro natukkar kurachu per onu urakkam kalanjal ivanmare logathil ninum maravucheyyam kayil kittiyal adichu kolluga kuruva sngam anenu urapanengil mathram
@praveentpАй бұрын
നമസ്കാരം മാഷേ കോട്ടയത്ത് കുറുവാ സംഘം എത്തിയിട്ടുണ്ടെന്ന് 24 news റിപ്പോർട്ട് ചെയ്തിട്ട് ഉണ്ട്
@nastn6614Ай бұрын
ഉണ്ട് വന്നിട്ടുണ്ട് എന്റെ വീടിന്റെ cctv, ആണ് അന്ന് ചാനലുകളിൽ കാണിച്ചത് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ അത് ഇപ്പൊഴും ഉണ്ട്
@nishaasanthosh1923Ай бұрын
Big salute to Kerala Police.🎉🎉🎉🎉
@johanchris7241Ай бұрын
ഈ കേസ് അന്വേഷിച്ച സിബി തോമസ് സാറിന്റെ തന്നെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ കുറ്റവും ശിക്ഷയും എന്ന ചിത്രം . സഫാരി ചാനലിൽ സിബി സർ ഈ സംഭവം വിവരിച്ചിട്ടുള്ളതും ഓർക്കുന്നു.
@chicagoqatar696823 күн бұрын
സാറിന്റെ കഥ പറച്ചിൽ 20 മിനുട്ട് ആയപ്പോൾ കാണുന്നത് നിർത്തി, സസ്പെൻസ് പോവാതെ തന്നെ ആ പടം കണ്ടു തുടങ്ങി - കണ്ണൂർ സ്‌ക്വാഡ്....❤ പടം കണ്ടു കഴിഞ്ഞ ശേഷം ബാക്കി കൂടി കണ്ടു തീർത്തു 👍🏼👍🏼
@shafeekvp460924 күн бұрын
അടിപൊളി നിയമം 😂😂😂...
@ratheeshVeena-on8kiАй бұрын
പരവൂർ പുറ്റിങ്ങൽ വെടികെട്ടു അപകടത്തെ കുറിച്ച് വീഡിയോ ചെയ്യുമോ സർ
@sophiasunny7549Ай бұрын
Ente naadu Perumbavoor....pinne Perumbavoor oru junction alla,athyaavasyam valya oru town aanu...❤😊
@MlifeDailyАй бұрын
അറിയാം.. ഞാൻ മാർക്കറ്റ് വരുന്ന ആ ഭാഗമാണ് ഉദ്ദേശിച്ചത്
@ManuzManu-sd3kk29 күн бұрын
ഞാനും പെരുമ്പാവൂർ😊
@AnilKumar-ze2oq29 күн бұрын
Thanks❤
@subashrajan9279Ай бұрын
Good information thank you sir 🙏
@jinsmonjames9405Ай бұрын
നമ്മൾ അവരെ കൊന്നാലോ എന്തായിരിക്കും ആക്ഷൻ??
@NidhinNidhin-jc7de29 күн бұрын
Orukuzhapavum illa swyamraksha athrathanne
@narayanankuttynair8699Ай бұрын
Good Presentation 👍
@pradeepkkumar9332Ай бұрын
Thaks sir
@Sha-Ji-KairaliАй бұрын
നാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവില്ല എങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ഭരണകൂടം?
Ella vidukalilum air gun upayogikkan padikkanam….ethu polathe Karyagal undayal oonum nokkada iduthu pottikkuka
@sophiasunny7549Ай бұрын
Ithu thanne aanallo Noyal chettaayi 'operation kakkerlla' enna video cheythathu,ithaanallo 'kuttavum sikshayum' enna filminte story,Sibi Thomas sir orikkal 'charithram enniloode' enna programil ee sambhavam paranjittum undu...anyway good work sir...❤
@varuntony413428 күн бұрын
Karthiyude theeran adhigaram film ithinte base allea wonderfull movie
@MasterQueen1995Ай бұрын
Nalla avatharanam
@sophiasunny7549Ай бұрын
Innu randu channelilum video vannallo...❤
@kmbavaashrafАй бұрын
Namaskaram sir !!
@prasanthspaaaАй бұрын
എന്റെ നാട് ❤️
@timepasswithnikhilctct5019Ай бұрын
Safari ചാനലിൽ സിബി തോമസ് സർ ഇത് പറഞ്ഞത് ഓർക്കുന്നു..
@naserkmkkkl5464Ай бұрын
hi Sir മാർക്കിന്റെ കഥയും ഇന്ന് പ്രതീക്ഷിക്കുന്നു ❤
@sunimvpa1266Ай бұрын
Thankyou sir..
@countryride6031Ай бұрын
ആലപ്പുഴ മണ്ണഞ്ചേരി ഇരുന്നു കാണുന്ന ഞാൻ 😂
@chikkusworld6092Ай бұрын
Same
@cutefamily7869Ай бұрын
കോമളപ്പുറത് ഇരുന്നു കാണുന്ന ഞാനും
@amalkrishnalb4503Ай бұрын
റൊമാനിയയിൽ നൈറ്റ് ഡ്യൂട്ടിയിൽ ഇരുന്നു കാണുന്ന ഞാൻ😅
@sureshbabusekharan7093Ай бұрын
Beware of Dracula.... Romania is his home 😅
@PradeepKumar-kb7qhАй бұрын
very Good Sir❤❤
@radhabalan-pg1ouАй бұрын
മാർക്ക് ഫെലർ സ്റ്റോറി യുടെ 60 എപ്പിസോഡ് ഇന്നു തന്നെ അപ്പ് ലോഡ് ചെയ്യണേ . താങ്കൾക് എന്റെ ജന്മദിനാശംസകൾ
@MlifeDailyАй бұрын
9 മണിക്ക് വരും
@UnniUnni-nq4ibАй бұрын
Rabinder singh RAW സ്റ്റോറി പറയുമോ
@shafeekvp460924 күн бұрын
25 വീടുള്ള ഒരു ഗ്രാമത്തെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ഒരു പോലിസ് സ്റ്റേഷനോ .. അവർക്ക് കപ്പ നടാൻ പോകുന്നതാണ് നല്ലത്
Kadhayude thudakkam Kannur squad nte story pole ind enn enne pole thoniya aaroke ind ivide😅?
@SHERIN007ifyАй бұрын
Sir njan present.. late mark cheyyalle...
@thonnikkadanАй бұрын
കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ കഥയോട് സാമ്യം തോന്നിയവരുണ്ടോ
@aleematk7367Ай бұрын
Watch karthi movie
@abhilashashokan7028 күн бұрын
സഫാരി ചാനലിൽ സിബി സർ പറഞ്ഞ കഥയുമായി ഒരുപാടു വ്യത്യാസങ്ങൾ ഉണ്ടല്ലോ... നീതുറാമിനെ പിടിച്ച കഥ
@mathewchandy4011Ай бұрын
ഇതു് വെറും കഥയാണ് എന്നാലും ഞാൻ അങ്ങ് വിശ്വസിച്ചു.എപ്പടി
@sadanandansadu748Ай бұрын
👍👍👍🌹🌹❤️❤️
@rashid-l6zАй бұрын
Nian pratheekshichirunnu
@ashimabdulsalam9609Ай бұрын
കുറ്റവും ശിക്ഷയും മലയാളം + ധീരൻ തമിഴ് മൂവി mixed കോമ്പോ 😂😂🙏🏻
@Lonewarrior001Ай бұрын
ഈ കേസ് ആസ്‌പദമാക്കി ആണ് കുറ്റവും ശിക്ഷയും എന്ന സിനിമ എടുത്തത്. ഇതിനു സമാനമായ തമിഴ്നാട്ടിലെ കേസുകളുടെ അടിസ്ഥാനത്തിൽ ആണ് തീരൻ ചെയ്തതും
@VarietyTopicsАй бұрын
മാഷ് എവിടെയാണ് പഠിപ്പിക്കുന്നത്? മറുപടി പ്രതീക്ഷിക്കുന്നു.
@MlifeDailyАй бұрын
ഇപ്പോൾ പഠിപ്പിക്കുന്നില്ല..സ്കൂൾ വിട്ടു
@yoursmusicalyАй бұрын
ഇപ്പൊ നമ്മളല്ലേ വിദ്യാർത്ഥികൾ ❤
@Jamshiyas2529Ай бұрын
KZbin university USA 😂
@shyjukp8426Ай бұрын
🎉🎉🎉❤❤
@PriyeshK-hu4wlАй бұрын
👏👏👏👏👏
@raafigain555Ай бұрын
ഈ സ്റ്റോറി അന്യോഷിച്ചത് നമ്മുടെ. തൊണ്ടിയും ദൃസാക്ഷിയും എന്ന സിനിമയിൽ അഭിനയിച്ച sir anu. ആ story അങ്ങേര് തന്നെ സഫാരി ചാനലിൽ 3 എപ്പിസോഡായി പറഞ്ഞിരുന്നു. സിനിമയും ഇറങ്ങിയിരുന്നു. നിങ്ങൾ പറയുന്ന ആ ശൈലി വേറെ vibe ആണ്❤️❤️
@jeromvava28 күн бұрын
ഏത്ര മനോഹരം ആണ് കഥ
@JubairsoharJubairsohar-zi5foАй бұрын
🙋♂️
@ranjithcv-gj1bjАй бұрын
🥰👍🏻
@eyememyself6307Ай бұрын
CI SIBY thomas actor alle??
@anshamolpa3517Ай бұрын
❤❤❤🎉🎉🎉
@RosSirajАй бұрын
ഹലോ സർ എൻറെ അനിയൻമാർക്ക് വരുമോ ഖത്തറിൽ ഏട്ടൻ കാത്തിരിക്കുന്നു😅😅