കേരളത്തെ നടുക്കിയ ഭീകരാക്രമണവും സംഘടിത വിദ്വേഷ പ്രചാരണങ്ങളും | Kalamassery blasts |

  Рет қаралды 12,102

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 98
@NizarAbdulla-t4t
@NizarAbdulla-t4t 20 сағат бұрын
മറയില്ലാത്ത മാധ്യമ പ്രവർത്തനം….അഭിനന്ദനങ്ങൾ
@steach4463
@steach4463 Күн бұрын
എല്ലാം തുറന്ന് പറഞ്ഞതിന്ന് നന്ദി
@shahulhameedhameed9308
@shahulhameedhameed9308 Күн бұрын
മീഡിയ വൺ. 👍👍👍
@KadrrrKader
@KadrrrKader Күн бұрын
മീഡിയ one 🌹🌹👍👍
@Volvo2946
@Volvo2946 Күн бұрын
കേരളം കണ്ട ഏറ്റവും വലിയ ഭീകര ആക്രമണം.
@hakeempa5010
@hakeempa5010 23 сағат бұрын
സത്യസന്തയുള്ള വാർത്ത അറിയാൻ കേരളത്തിൽ media one മാത്രം❤️👍. എല്ലാ ഉടയിപ്പുകളെയും പുറത്ത് കൊണ്ടുവരും അരുടെയും അണ്ടിതാങ്ങി നടക്കാത്തതിനാൽ സത്യം സത്യമായിട്ടുത്തന്നെ പറയം👍
@subisenglishclass1205
@subisenglishclass1205 Күн бұрын
എന്താണെങ്കിലും മാർട്ടിൻ സത്യസന്തനായ മുത്താണ്. അയാൾ അന്ന് അതു ലൈവായി പറഞ്ഞില്ല എങ്കിൽ കേരളത്തിലെ മുഴുവൻ മുസ്‌ലിംകളെയും അറസ്റ്റ് ചെയ്താലും അയാളെ പോലീസ് സംശയിക്കുക പോലും ഇല്ലായിരുന്നു.
@abdulsalammuhammed1453
@abdulsalammuhammed1453 Күн бұрын
അറ്റമില്ലാത്തവൻ ആളില്ലാത്ത ബസ് കത്തിച്ചാൽ UAPA;!അറ്റമുള്ളവൻ ബോംബ് പൊട്ടിച്ച് എട്ട് പേരെ കൊന്നാൽ പെറ്റികേസ്!!!!!
@shahudeenshahudeen7652
@shahudeenshahudeen7652 Күн бұрын
👌👌
@hashimsuper8048
@hashimsuper8048 Күн бұрын
താമര വിജയന്റെ വിജയം
@EmiG-tt5cm
@EmiG-tt5cm Күн бұрын
@@abdulsalammuhammed1453 elantoor train terror case
@abdulsalammuhammed1453
@abdulsalammuhammed1453 Күн бұрын
@@EmiG-tt5cm ഡൽഹി സ്വദേശിയായ ഒരു ഭീകരന് ട്രൈൻ കത്തിക്കാൻ മോഹമുദിക്കുന്നു!!!! അയാൾ അരഡസൻ സംസ്ഥാനങ്ങൾ പിന്നിട്ട് കേരളത്തിലെത്തുന്നു!!!!അതും നാം വിശ്വസിക്കണം കേരളത്തിലെത്തിയിട്ടും ആശ നിറവേറ്റാനായി മലബാറിലേക്ക് നീങ്ങുന്നു!!!!അതും നാം വിശ്വസിക്കണം മലബാറിലെത്തി കൃത്യം ഇന്ധന സംഭര കേന്ദ്രത്തിൻ്റെ അടുത്ത് വെച്ച് ട്രൈൻ കത്തിക്കുന്നു!!!!അതും നാം വിശ്വസിക്കണം കത്തിച്ച ശേഷം തന്നെ തിരിച്ചറിയാനു തകുന്ന രേഖകളടങ്ങുന്ന ബാഗ് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് അതേ ട്രൈനിൽ കണ്ണൂരിലേക്ക് പോകുന്നു!!!!അത് നാം വിശ്വസിക്കണം ട്രൈനിൽ നിന്നും പ്രാണരക്ഷാർത്ഥം ചാടി മരണപ്പെട്ടവരുടെ ബോഡികൾ കണ്ടെത്തും മുമ്പേ പ്രസ്തുത ബാഗ് വെളിച്ചം കുറവുള്ള സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തുന്നു!!!!അതും നാം വിശ്വസിക്കണം
@abdulsalammuhammed1453
@abdulsalammuhammed1453 Күн бұрын
@@EmiG-tt5cm ഡൽഹി സ്വദേശിയായ ഒരു ഭീകരന് ട്രൈൻ കത്തിക്കാൻ മോഹമുദിക്കുന്നു!!!! അയാൾ മോഹവുമായി അരഡസൻ സംസ്ഥാനങ്ങൾ പിന്നിട്ട് *ട്രൈൻമാർഗ്ഗം* രളത്തിലെത്തുന്നു!!!!അതും നാം വിശ്വസിക്കണം കേരളത്തിലെത്തിയിട്ടും ആശ നിറവേറ്റാനായി മലബാറിലേക്ക് നീങ്ങുന്നു!!!!അതും നാം വിശ്വസിക്കണം മലബാറിലെത്തി കൃത്യം ഇന്ധന സംഭര കേന്ദ്രത്തിൻ്റെ അടുത്ത് വെച്ച് ട്രൈൻ കത്തിക്കുന്നു!!!!അതും നാം വിശ്വസിക്കണം കത്തിച്ച ശേഷം തന്നെ തിരിച്ചറിയാനു തകുന്ന രേഖകളടങ്ങുന്ന ബാഗ് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് അതേ ട്രൈനിൽ കണ്ണൂരിലേക്ക് പോകുന്നു!!!!അതും നാം വിശ്വസിക്കണം ട്രൈനിൽ നിന്നും പ്രാണരക്ഷാർത്ഥം ചാടി മരണപ്പെട്ടവരുടെ ബോഡികൾ കണ്ടെത്തും മുമ്പേ പ്രസ്തുത ബാഗ് വെളിച്ചം കുറവുള്ള സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തുന്നു!!!!അതും നാം വിശ്വസിക്കണം
@PhpneHi
@PhpneHi Күн бұрын
മോളെ കറക്റ്റ് പറഞ്ഞു 👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏 മീഡിയ വൺ 👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏
@akmalakku
@akmalakku Күн бұрын
അറ്റം കുറ്റത്തിന്റെ മാനദണ്ഡമാകുന്ന ഒരു രാജ്യവും സംസ്ഥാനവും...!!!!! ചിലത് മറവിക്ക് വിട്ടുകൊടുക്കരുത്. ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുക...
@sahaltvr
@sahaltvr Күн бұрын
*പേരിലെന്തിരിക്കുന്നു എന്നത് പണ്ട്, ഇപ്പോ എന്തൊക്കെയോ ഇല്ലേ.........*
@jasirkalady7350
@jasirkalady7350 Күн бұрын
കത്തോലിക്കാ സഭയുടെ വോട്ടുകൾ ഇങ്ങോട്ട് പോരട്ടെ, വിജയിക്കട്ടെ വിപ്ലവം.... ലാൽ സലാം
@siddikshasiddik2487
@siddikshasiddik2487 Күн бұрын
മീഡിയ one❤️❤️👍👍
@ajeeshajju780
@ajeeshajju780 Күн бұрын
കുറ്റവാളി സ്വയം വിളിച്ചു പറഞ്ഞിട്ടും ശിക്ഷ ഇല്ല... അടിപൊളി
@Master80644
@Master80644 Күн бұрын
മതം നോക്കി നീതി മലയാളി പൊളിയല്ലേ💪💪
@abuzz1creation125
@abuzz1creation125 Күн бұрын
മീഡിയ വൺ 🤗
@abbasecp
@abbasecp Күн бұрын
മാർട്ടിൻ തുറന്ന് പറഞ്ഞത് കൊണ്ട് സർക്കാരും പൊലീസും അമ്പമ്പോ അല്ലായിരുന്നെങ്കിൽ ഒറ്റ കോഴമ്മാരെയും പുറം ലോകം കാണികില്ല ഇവന്മാർ...പാവം സർക്കാരും പൊലീസും😢
@Patriotic-Indian47
@Patriotic-Indian47 Күн бұрын
വന്നു വന്നു ഇത് ഇപ്പോൾ ഒന്നിലും വിശ്വാസം ഇല്ലാണ്ടായി
@faizalsulthan9757
@faizalsulthan9757 Күн бұрын
മുഴുവൻ കേട്ടു കഴിഞ്ഞു ചിന്തികതത് എന്ത് സമുദയമേ
@BrookQassim
@BrookQassim 17 сағат бұрын
മീഡിയ one 👍
@swafvanmarakkar2308
@swafvanmarakkar2308 22 сағат бұрын
👍
@സ്രാങ്ക്
@സ്രാങ്ക് Күн бұрын
ഇവരുടെ ബന്ധുക്കൾക്കു ക്യാഷ് കൊടുത്തു സെറ്റിൽ ചെയ്തോ അവരുടെ ബന്ധുക്കളെയോ വേണ്ടപ്പെട്ട്ടവരോ പുറത്തു ഒന്നും വന്നു പറയുന്നില്ലല്ലോ എന്തൊക്കെയോ നടക്കുന്നുണ്ട്
@sahad9023
@sahad9023 Күн бұрын
Media one 👍🏻👍🏻
@rahiph
@rahiph Күн бұрын
സ്വാഭാവികം!.. 😊
@Blackboy-d4h
@Blackboy-d4h Күн бұрын
Media one nte chakoottam❤
@maruthunayakam8141
@maruthunayakam8141 Күн бұрын
CPM-RSS-POLICE കൂട്ട്കെട്ട് കൊണ്ടുവന്ന പ്രതിയാണ് മാർട്ടിൻ. കേസ് തേച്ച്മാച്ച് കളയാനുള്ള സകലകാര്യങ്ങളും ചെയ്തിട്ടുണ്ട്. കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് മുമ്പ് RSS നടത്തിയ test ആയിരുന്നു കളമശ്ശേരി ഭീകരാക്രമണം. വടക്കേന്ത്യയിൽ ചെയ്തതു പോലെ കേരളത്തിലെ പോലീസിനെയും മീഡിയയെയും ഒന്നുകൂടി മെരുക്കിയെടുക്കണം എന്നതാണ് RSS നേതൃത്വത്തിന്റെ തീരുമാനം. കളമശ്ശേരിയിൽ കൊല്ലപ്പെട്ട 8 പേരെയും ഇനി കൊല്ലപ്പെടാൻ പോകുന്ന നിരപരാധികളെയും ഓർത്ത് ഹൃദയം വേദനിക്കുന്നു.
@PhpneHi
@PhpneHi Күн бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏👍👍👍🙏🙏🙏👍👍🙏🙏👍👍👍👍👍👍🙏👍👍👍🙏👍👍🙏👍👍👍👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏
@ismailcp4406
@ismailcp4406 Күн бұрын
മുഴുയണ്ടി കുറ്റം ചെയ്താൽ ..... അതേ കുറ്റം മുറിയണ്ടി ചെയ്താൽ ഭീകര ആക്രമണം.
@abubakers.m9903
@abubakers.m9903 Күн бұрын
😂😂😂😂😂😂കേരളത്തിലെ ഏറ്റവും വലിയ ഭീകര ആക്രമണത്തിൽ uapa ഇലേയില്ല. കേസ് അടുത്ത് തന്നെ എഴുതി തള്ളും.😂😂😂😂😂😂😂😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 сағат бұрын
ഡോമിനിക്ക് മാർട്ടിനെ നിയോഗിച്ചവർ ഓപ്പറേഷന് ശേഷം അയാളെ അവരുടെ ലൊക്കേഷനിൽ വരാൻ നിർബന്ധിച്ചു, അപകടം മണത്ത മാർട്ടിൻ യാത്രമദ്ധ്യേ പോലീസ് സ്റ്റേഷനിൽ ഓടിക്കയറി വിവരം തുറന്നു പറഞ്ഞു. അതുകൂടാതെ ഫേസ്ബുക്കിൽ സാമാന്തരമായി വിവരങ്ങൾ പങ്കുവെച്ചു. പോലീസിനെ പോലും വിശ്വസിക്കാൻ മാർട്ടിൻ തയ്യാറായിരുന്നില്ല എന്നുവേണം കരുതാൻ. മാർട്ടിനെ നിയോഗിച്ചവർ പോലീസ് സഹായവും ഓഫർ ചെയ്തിരുന്നിരിക്കാം, അതാണ് മാർട്ടിൻ ഫേസ്ബുക് ഉപയോഗിച്ച് വിവരം പോലീസ് സ്റ്റേഷനിൽ കയറുംമുമ്പേ പുറത്ത് വിട്ടത്. മാർട്ടിൻ കൊല്ലപ്പെട്ടിരുന്നെങ്കിൽ, വടക്കേ ഇന്ത്യയിൽ നിന്നൊരു ബലിമൃഗത്തെ പോലീസ് കൊണ്ടുവന്നു അതൊരു ഇസ്ലാമിക തീവ്രവാദം എന്ന് കേരളത്തിൽ പ്രചരണം നടത്തിയേനെ. പക്ഷെ എല്ലാം കീഴ്മേൽ മറിച്ചത് മാർട്ടിന്റെ സ്വന്തം ജീവനിലുണ്ടായ ഭയം ആയിരുന്നു. തെളിവുകൾ നശിപ്പിക്കാൻ തന്നെ നിയോഗിച്ചവർ തന്നെ തന്നെയും കൊന്നുകളയും എന്ന ഭയം, മുസ്ലിംകളെ രക്ഷിച്ചു 🙄
@saifukalliyil3737
@saifukalliyil3737 Күн бұрын
അവൻ പറയുന്നതല്ലേ ശരി. .. But കാര്യം എന്തായാലും ഒരാളെ ജീവൻ എടുക്കാൻ പാടില്ലായിരുന്നു
@virus7871
@virus7871 19 сағат бұрын
Medea One❤❤❤
@sajadmalik9262
@sajadmalik9262 23 сағат бұрын
💯media one❤
@MuhammedKunji-l9l
@MuhammedKunji-l9l 4 сағат бұрын
കകമന്റ് ബോക്സിൽ ഒരോ റ്റ ദേ ഷ സ്നേഹികളായ ഒര റ്റ മോയന്ദി നെയും കാണുന്നില്ലല്ലോ
@MaheshMahi-ou5xb
@MaheshMahi-ou5xb Күн бұрын
ഇത്ര വലിയ സ്ഫോടനം നടത്തിയവൻ ഒരിക്കലും പോലീസിൽ കീഴടങ്ങില്ല മറ്റാരെയോ രക്ഷിക്കാൻവേണ്ടി മാർട്ടിനെ പ്രതിയാക്കി ഇവന് കേസ് നടത്താൻ ധാരാളം പണവും ജയിലിൽ നല്ല സ്വകര്യങ്ങളും ഉറപ്പുനൽകി
@musthafaarikkuzhiyil7711
@musthafaarikkuzhiyil7711 Күн бұрын
എന്ന് , ഇത് കേട്ട് സഹിക്കാൻ കഴിയാത്ത കൃസങ്കി
@Hero-d8c
@Hero-d8c Күн бұрын
ഹിന്ദുകൾക്ക് നല്ല വിഷമം ഉണ്ട് അല്ലേ 😂😂
@smksmk2987
@smksmk2987 Күн бұрын
😂😂😂😂
@സ്രാങ്ക്
@സ്രാങ്ക് Күн бұрын
💯💯💯💯💯
@andi-m5u
@andi-m5u Күн бұрын
മാർട്ടിൻ ഭീകരാക്രമണം നടത്തി 8 പേരെ ബോംബ് വെച്ച് കൊന്നു ... പക്ഷെ നമ്മന്റെ ഭീകരവാദി ജോസഫ് മാഷ് ഇപ്പോഴും പൊളിയാണ് ...
@Appu-vu4rc
@Appu-vu4rc Күн бұрын
3750 പേജ് ഉള്ള റിപോർട്ട് അത് വായിച്ചു തീർക്കാൻ തന്നെ 2കൊല്ലം പിടിക്കല്ലോ
@shiyaz3886
@shiyaz3886 Күн бұрын
@HUSSAINPA-qt2eg
@HUSSAINPA-qt2eg Күн бұрын
മുസ്ലിം നാമധാരി അല്ലാത്തതുകൊണ്ട് ഭീകരാക്രമണം അല്ല. 🤣🤣🤣കൈവെട്ട് കേസിനെക്കാൾ ഏറ്റവും ചെറിയ കേസ്😝😝😝
@shamsiyak-mo8se
@shamsiyak-mo8se Күн бұрын
👍👍..
@junaisaalamada3735
@junaisaalamada3735 22 сағат бұрын
ooooooooohhhhhh
@shafeerahamed1754
@shafeerahamed1754 Күн бұрын
Saajan sakariya 😮😮
@NikhilaAM-r1s
@NikhilaAM-r1s Сағат бұрын
കറക്റ്റ് വാർത്ത കൊടുക്കുന്ന ചാനൽ mediaone ചിരിച്ചു ചത്തു
@naushadph2189
@naushadph2189 35 минут бұрын
മുസ്ലീംസമുദായത്തിനുമേൽകടന്നാക്രമണംതുടങ്ങിയപ്പോൾരക്ഷക്കെത്തിയതുമാർട്ടിൻതന്നെ, ഈബോംമ്പ്ആക്രമണംനടന്നയുടനേതന്നെഒരുസമുദായത്തിനുമേൽകടന്നാക്രമണംതുടങ്ങിയതിനാൽഈസംഭവത്തിൽദുരൂഹതയുണ്ട്.
@steach4463
@steach4463 Күн бұрын
എന്തെല്ലാം പുകിലായിരുന്നു അമ്മോ
@mohamedansarmohamedansar4772
@mohamedansarmohamedansar4772 Күн бұрын
verum martin bigaranavunnila
@shabeerpro2478
@shabeerpro2478 Күн бұрын
Ed beef ahavarma akiyadaa nanam ketta baranam
@waryariesful
@waryariesful Күн бұрын
Yasser Arafat's daughter, Jahua Arafat! Yasser Arafat needs no introduction! The savior of all Muslims in the world, the messenger of the Prophet, the one who shows them the way to heaven! He spent his entire life for this. ..It is said so….. The reason for writing this is that like all fathers in the world, he too was worried about his daughter. And he kept some of the money he had collected while serving as an apostle for his daughter. Not much, just a little…, At today's market price, that's worth just ₹66,311 crore!
@sa.t.a4213
@sa.t.a4213 Күн бұрын
സയണിസ്റ്റ് spotted
@Drmanji
@Drmanji Күн бұрын
kindly drink my corona tea
@abcdjunctionl7439
@abcdjunctionl7439 16 сағат бұрын
പ്രതി രാജ്യസ്നേഹി മാർട്ടിൻ ആയത് കൊണ്ട് ഒരിക്കലും യു എ പി എ ചാർത്തില്ല 😂
@AbdulkarimAbdulkarim-yi1cr
@AbdulkarimAbdulkarim-yi1cr 2 сағат бұрын
ഭീകരവാദം എന്ന് വിളിക്കരുത് നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്... ഓത്ത നിയമം തൂഫ്
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,7 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 104 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,7 МЛН