ലാഭവും നഷ്ടവും നോക്കാതെ ഒരു പാവപെട്ട മനുഷ്യന് സഹായമാകും വിധം അത്രയും വലിയ വിലക്ക് ആ പോത്തിനെ വാങ്ങാൻ കാണിച്ച ആ വലിയ മനസിന് നല്ല നമസ്കാരം.... അവിടെ കൂടിയ എല്ലാ ആളുകളും നല്ല സ്നേഹവും നി ഷ്കളങ്കതയും ഉള്ളവരായിട്ട് ഫീൽ ചെയ്യുന്നു ഇത് എവിടെയാണ് സ്ഥലം...
രണ്ട് ലക്ഷം രൂപ ഏതായാലും വെട്ടി വീതം വെക്കുമ്പോൾ പോയി കിട്ടും
@rasikraz43882 жыл бұрын
വെട്ടി വീതം വെക്കാൻ അല്ല....
@proactive53712 жыл бұрын
ഓ ആ 2 ലക്ഷം പാവപെട്ട ആ കുടുംബത്തിന് ഒരു സഹായം ആയി കൂട്ടി കൊല്ലം എന്തായാലും തന്റെ പോക്കറ്റിൽ നിന്ന് എടുത്തിട്ട് അല്ലല്ലോ കൊടുക്കുന്നെ
@FirozThurakkal2 жыл бұрын
ഇതിനെ വളർത്താനാകും
@bijuthomas92532 жыл бұрын
എന്തെങ്കിലും പണിയെടുക്
@amal.a.s80812 жыл бұрын
അറക്കാൻ അന്നോ വളർത്താൻ അന്നോ
@ibnbattuta89672 жыл бұрын
തിന്നാൻ
@saidalavialavi88742 жыл бұрын
ഇതൊക്കെ ജനങ്ങളെ പോത്താക്കാൻ ഒത്തുകളി വിളിയല്ലേ ഏതേങ്കിലും പാവത്തെ കുടുക്കാൻ
@mangomango2702 жыл бұрын
സുഹൃത്തേ ഈ പോത്തിന്റെ ഉടമ മരംവെട്ട് ജോലിക്കിടെ മരണപ്പെടുകയായിരുന്നു അത്കൊണ്ടാണ് ആ പോത്തിനെ വിറ്റുകിട്ടുന്ന പൈസ ആ കുടുംബത്തിന് കിട്ടുമല്ലോ അതിനാലാണ് ഇങ്ങനെ വിൽക്കപ്പെട്ടത് 👍