കേരളത്തിൽ ജാതിവിവേചനം ഉണ്ടോ? | SUNNY M. KAPICADU|l bugmeida

  Рет қаралды 8,884

L bug media

L bug media

Күн бұрын

Пікірлер: 72
@arumughanpangottil9880
@arumughanpangottil9880 9 ай бұрын
ശ്രീ സണ്ണിയുടെ വിശകലന പാടവം ഏറെ അഭിനന്ദനീയം.......
@isacsam933
@isacsam933 8 ай бұрын
ജാതി എല്ലായ്പ്പോഴും എല്ലായിടത്തും ഉണ്ട്. അത് ഇവിടെ തന്നെ ഉണ്ടാകുകയും ചെയ്യും. അത് മാറുക ദുഷ്ക്കരമാണ്. പക്ഷേ ജാതി വിവേചനവും അസമത്വവും പൂർണമായും തുടച്ചു നീക്കണം. എല്ലാവരുടെയും ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം പൊതു സ്ഥലങ്ങളിലും പൊതു സംവിധാനങ്ങളിലും എല്ലായിടത്തും നടപ്പാക്കണം.
@Das4325
@Das4325 9 ай бұрын
സണ്ണി sir തങ്ങളാണ് മലയാളിയെ പുതുക്കി പണിയുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു 💙
@radharamakrishnan6335
@radharamakrishnan6335 9 ай бұрын
ജാതിവിവേചനം ഇപ്പോഴുമുണ്ട്. എന്റെ വീടുകളിൽ ഞാൻ കാണുന്നുണ്ട്.. ഞങ്ങൾ നാട്ടിൽ പോകുമ്പോൾ... നമ്മൾ ചൂണ്ടി കാട്ടിയാലും, അത് പൂർണമായി കളയാൻ അവർ തയ്യാറല്ല... ഞങ്ങൾ നാട് വിട്ട് ജീവിക്കുന്നത് കൊണ്ട് അതിനെ വലുതായി കാണാറില്ല എന്ന് മാത്രം. ബസ്സിലും, സിനിമ തീയേറ്റർ, മാർക്കറ്റ്, കല്യാണമണ്ഡപങ്ങളിൽ, എന്നിങ്ങനെ ചില സ്ഥലങ്ങൾ ഒഴിച്ച് എല്ലായിടങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്... ഇല്ലന്ന് പറയാൻ പറ്റില്ല
@rajantn547
@rajantn547 7 ай бұрын
താങ്കളെപ്പോലുള്ളവർ വളരെ ആധികാരികമായി ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട് അതുപോലെതന്നെ കേരളത്തിൻറെ വിവിധ സ്ഥലങ്ങളിൽ ഇതിനെക്കുറിച്ച് ഒരു ക്ലാസ്സ് എടുക്കുകയും പ്രഭാഷണ പരമ്പര സംഘടിപ്പിച്ചാൽ വളരെ നന്നായിരിക്കും എന്ന് എനിക്ക് ഒരു എളിയ അഭിപ്രായം ഉണ്ട് അതിനുള്ള സൗകര്യങ്ങൾ എൻറെ കഴിവുള്ളവൻ അനുസരിച്ച് ഞാൻ ചെയ്തു തരുന്നതാണ്
@unnidinakaran3513
@unnidinakaran3513 9 ай бұрын
Good speech ❤❤❤❤❤
@uthamanvk7416
@uthamanvk7416 9 ай бұрын
100 percent reality
@n.nirmala9922
@n.nirmala9922 5 ай бұрын
Correct observation.Thank you.
@Risheezindia
@Risheezindia 9 ай бұрын
ജാതി ഉണ്ടെങ്കിൽ ജാതി വിവേചനവും ഉണ്ട്..
@mohananthiruvarangathu1308
@mohananthiruvarangathu1308 9 ай бұрын
നാരായണ ഗുരു ജീവിച്ചിരുന്ന കാലത്ത് , ശിവഗിരി യിലെ ,പാചക ശാലയിൽ, ഒരു പറയ സമുദായത്തിൽ പെട്ട യാളായിരുന്നു, സാമ്പാറും രസവും ഉണ്ടാക്കിയിരുന്നത് . മോഹനൻ Aനമ്പാതിരി മുളന്തുരുത്തി.
@mohananthiruvarangathu1308
@mohananthiruvarangathu1308 9 ай бұрын
ശ്രീ നാരായണഗുരു, പാചകത്തിലെ , ജാതി വിവേചനം 1921 ൽ തന്നെ, പൊളിച്ചടുക്കി യിട്ടുള്ളതാണ്. ശിവഗിരി മഠത്തിലെ പാചകശാലയിൽ, പറയ സമുദായത്തിൽപ്പെട്ട ഒരാളെ പാചകത്തിന് വെച്ചു കൊണ്ടാണ്, ഗുരു അത് സാധ്യമാക്കിയത്. മോഹനൻ Aനമ്പാതിരി മുളന്തുരുത്തി.
@hidayataurus
@hidayataurus 5 ай бұрын
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ജാതി പറയുന്നത് ഈ ഗുരുവിന്റെ ആളുകൾ തന്നെയാണ്
@amalraj8032
@amalraj8032 5 ай бұрын
എന്നാൽ ഇന്ന് ഉള്ള ഈഴവ new ജനറേഷൻ brahims പോലെ ആണ് പെരുമാറുന്നത്
@mkph2742
@mkph2742 9 ай бұрын
💯
@pradeepab7869
@pradeepab7869 9 ай бұрын
കൂടാതെ വിവേചനം നടമാടുന്ന സമൂഹത്തിൽ ഒരേജിതീയിൽ തന്നെ വിവേചനം അനുഭവിക്കേണ്ടി വരുന്നില്ലേ... കുടുംബത്തീൽ വിവേചനം കണ്ടിട്ടുണ്ട്
@pcmohanan4050
@pcmohanan4050 7 ай бұрын
അത് ഇവർക്ക് മനസ്സിലാവുന്നില്ല എന്നതാണ് സത്യം. ജാതി നിലനിൽക്കുന്നുണ്ട്.
@greenpanther7905
@greenpanther7905 8 ай бұрын
മിസ്ര വിവാഹം വരാതിടത്തോളം ജാതി വിവേചനം നിലനിൽക്കും....
@homedept1762
@homedept1762 8 ай бұрын
സത്യം.
@sujithsuji507
@sujithsuji507 5 ай бұрын
ജാതി മിസ്ര വിവാഹം കഴിച്ചാലും പോകുന്ന കാര്യം ആല്ല
@v.aboobacker126
@v.aboobacker126 5 ай бұрын
സണ്ണി എ൦കാപ്പിക്കാട് നെപോലെയുള്ള വിവര മുള്ളആളുകൾകേരളത്തിലെദലിത്, ന്യൂനപക്ഷ വിഭാഗത്തിന്റെ നേതൃത്വം വഹിക്കുന്ന അവസ്ഥ വരണ൦
@sivasankaran4028
@sivasankaran4028 8 ай бұрын
Rlv രാമകൃഷ്ണൻ കറുത്തതാണ് ഇപ്പൊ ട്രെൻഡ് പ്രതി സത്യഭാമയും
@rajendrancg9418
@rajendrancg9418 5 ай бұрын
വിദ്യാലയങ്ങളിലാണ് ഇത് വളരുന്നത്! കുട്ടി മനസ്സുകളിൽ !എത്ര ജാതി മത സ്ക്കൂൾ വണ്ടികളാണ് ഒരു ദിവസം വന്ന് കുട്ടികളേയും കൊണ്ട് പോകുന്നത്.... എന്നാൽ സർക്കാർ സ്ക്കൂളുകളിൽ അതില്ല! ജാതിയിൽ നിന്ന് കൊണ്ട് തന്നെ ജാതിയിൽ നിന്ന് പോരാടുന്നതും പുതിയ കാഴ്ചയാണ് മക്കളുടെ കല്യാണക്കാര്യം വരുമ്പോൾ ജാതിയും, നക്ഷത്രവും അന്വേഷിക്കും! ഏതായാലും 36അബ്രഹ്മണരെ പൂജാരിയാക്കി ഉത്തരവ് ഇട്ടത് പിണാറായി സർക്കാരാണ്. അത്രയെങ്കിലും വന്നു!
@Angoottan
@Angoottan 9 ай бұрын
Nairmatrimony, ezhavamatrimony, christianmatrimony, pulayamatrimony, muslimmatrimony…. കേരളത്തിൽ ജാതിയില്ല
@thefullmoonlight
@thefullmoonlight 9 ай бұрын
10:27 പഴയിടം വിവാദത്തിന്റെ തുടക്കക്കാരൻ ശ്രീ അരുൺകുമാർ തന്നെ പിന്നീട് പഴയിടം മനക്കലെത്തി ക്ഷമ പറയുകയുണ്ടായി. രൂക്ഷമായ സൈബറാക്രമണമായിരുന്നുവോ അതിന് കാരണം? ആ എപിസോഡ് കണ്ടാലതുകൊണ്ടാണെന്ന് തോന്നില്ല.
@moideenkunhi7066
@moideenkunhi7066 9 ай бұрын
ജാതി വ്യവസ്ഥ ചില കേന്ദ്രങ്ങളിൽ നല്ലോണം ഉണ്ട് സെക്രട്ടറിയേറ്റിൽ പോലും കാണാം പൃത്ഥി രാജ് അഭിനയിച്ച ഒരു സിനിമയിൽ സെക്രട്ടറിയേറ്റിലെ ജാതി വ്യവസ്ഥയെ പറ്റി ജഗതി പറയുന്നുണ്ട് സിറിമയുടെ പേര് ഓർക്കുന്നില്ല. കേരളത്തിലും ജാതി വ്യവസ്ഥ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തിട്ടില്ല എന്ന് പല കാര്യങ്ങളിലും കാണാൻ കഴിയും.
@Knightrider699
@Knightrider699 8 ай бұрын
Vasthavam movie
@lukachenvl
@lukachenvl 9 ай бұрын
ജാതി പ്രശ്നങ്ങൾ ഇല്ലാത്ത സർക്കാർ ബ്യുറോക്രസി/എക്‌സിക്യുട്ടീവ് മേഖലയിൽ ജാതി വിവേചനം ഇല്ലെന്നു മാത്രമല്ല, ചിലർ അങ്ങേയറ്റം ധാർഷ്ട്യത്തോടെ പെരുമാറുന്നവരുമാണ്.
@sujithopenmind8685
@sujithopenmind8685 9 ай бұрын
നമുക്ക് ഗുണമുണ്ടെന്ന് കണ്ടാൽ ജാതി പറയും (സർക്കാർ ജോലി പോലെ ). നമുക്ക് ജാതി പറഞ്ഞാൽ പാരയാണെന്ന് കണ്ടാൽ ജാതി പറഞ്ഞ് വരുന്നവരെ കളിയാക്കും.
@IbySabu
@IbySabu 8 ай бұрын
Correct✅
@ravikumarn9168
@ravikumarn9168 5 ай бұрын
ജാതി ഇല്ലാതാക്കാൻ സർട്ടിഫിക്കേറ്റിൽ ജാതി ചേർക്കാതിരുന്നാൽ മതി. വരുംതലമുറയിൽ ജാതി അറിയാതെ ആകും
@aadidas9533
@aadidas9533 5 ай бұрын
ഇതെല്ലാം മാറും കാരണം ഈ ദളിതൻ അയ്യങ്കാളിയെ പോലെചിന്തിച്ചില്ല .ആദ്യം ഈ ദളിതൻ കമ്മ്യൂണിസത്തിൽ ഒതുങ്ങി കൂടാതെ അയ്യങ്കാളിയെ പോലെ ചിന്തിക്കാൻ തുടങ്ങുക ,ഇന്നും കമ്മ്യൂണിസ്റ്കാർ ദളിതന്റെ രക്ഷകൻ ആണെന്നാണ് ഇവർ കരുതുന്നത് ,നിങ്ങൾ ആദ്യം കമ്മ്യൂണിസം എന്ന ചതിയിൽ നിന്ന് വെളിയിൽ വരിക ,ഈ അഭിപ്രായം പറയുന്ന സണ്ണി സാറും കമ്മ്യൂണിസ്റ്റിന്റെ വലയിൽ വീണുപോയി ,സണ്ണി സാറിന്റെ സംസാരവും കമ്മ്യൂണിസം ശൈലിയിൽ ആണ് ,അവരെപ്പോലെ ചോദ്യം ചെയ്യുന്നു .എന്തുകൊണ്ട് ഒരു ദളി തൻ പണക്കാരനില്ല,ചീഫ് സെക്രട്ടറി എന്തുകൊണ്ടില്ല എന്ന് ചോദിക്കുന്നതും കമ്മ്യൂണിസ്റ്റ് ശൈലിയും ആണ് .ഇത് കമ്മ്യൂണിസത്തിന്റെ ട്രാപ്പ് ആണ് ,ചോദിക്കാൻ കൂടെയുണ്ട് പക്ഷെ അതിനൊരു പരിഹാരം കമ്മ്യൂണിസ്റ്കാർ കാണില്ല ,സണ്ണി സാറും കമ്മ്യൂണിസത്തിന്റെ ട്രാപ്പിൽ ആണ് ,മഹാനായ അയ്യങ്കാളിയെപോലെ സ്വതന്ത്രമായി ചിന്തിക്കുക അല്ലായെങ്കിൽ സണ്ണി സാറും ,ഈ ദളിതരും ഇന്നും നാളെയും ഇങ്ങനെയേ പോകൂ കമ്മ്യൂണിസം ഒരു മഹാ ചതിയാണ് ,ആ ചതിയാണ് ഇന്ന് ദളിതന്റെ ഈ അവസ്ഥക്ക് കാരണം ഉദാഹരണം സങ്കടന ശക്തി,sndp ,nss പോലെ ഒന്നിച്ചു നിൽക്കാൻ പറ്റുമോ ഇല്ലായെങ്കിൽ ഇങ്ങനെ കരഞ്ഞു നടക്കാം
@thulaseedharannk4962
@thulaseedharannk4962 5 ай бұрын
1957 ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിൽ വന്നു. ഇപ്പോഴും ജാതി വിവേചനമുണ്ടെങ്കിൽ ആരുടെ കുറ്റം. ദളിത് സംവരണമുണ്ട് ജോലി കിട്ടിയില്ലെങ്കിൽ ആരുടെ കുറ്റം ? ജാതി പറഞ്ഞു ആനുകൂല്യങ്ങൾ കൈപ്പറ്റും. പിന്നെ ജാതിയെ കുറ്റം പറയും. പല സമൂഹങ്ങളും ദളിത് ആകാനും സംവരണം വാങ്ങാനും ശ്രമിക്കുന്നു. ആഹാരത്തിൽ ജാതി കൊണ്ട് വരുന്നു. മറ്റുള്ളവർക്കു ഭക്ഷണ സ്വാതന്ത്ര്യം പോലും ഇല്ലേ? ദളിതർ വെജിറ്ററിയൻ ആയ എത്രയോ പേരുണ്ട്? ബ്രാഹ്മണർ മാംസം കഴിക്കുന്നവർ ധാരാളം. ആന്റമാനിലെ സെന്റിനൽ ദ്വീപിലും ആമസോൺ കാടുകളിലും നഗ്നത മറക്കാത്ത പച്ച മാംസം മാത്രമല്ല മനുഷ്യ മാംസം ഭക്ഷിക്കുന്ന വർഗ്ഗങ്ങളുണ്ട്‌. സവർണ്ണനും നമ്പൂതിരിയും അവിടെ കടന്നു ചെന്നില്ല. അവർക്കു ചീഫ് സെക്രട്ടറി യും ആകണ്ട ഗുരുവായൂർ പൂജാരിയും ആകണ്ട. അവരുടെ ഭക്ഷണവും ജീവിതവും ഉത്തമം? പൊട്ടത്തര വാദങ്ങളുടെ ഘോഷയാത്ര.
@unnikrishnant8033
@unnikrishnant8033 9 ай бұрын
കേരളത്തിൽ നിന്നും ഒരു ബ്രാഹ്മണനോ മുന്നാക്ക സമുദായ ക്കാരനും ഇൻഡ്യയുടെ രാഷ്ട്രപതിയോ ചീഫ് ജസ്റ്റീസോ ആയിട്ടില്ല. എന്നാൽ ഈ രണ്ടു പദവികളിലും കേരളത്തിൽ നിന്നും ദളിത്‌ വിഭാഗത്തിൽലുളളവർ എത്തിയിട്ടുമുണ്ട്. ഇതിലും വലിയ പദവി ഇൻഡ്യയിലുണ്ടോ? എത്തിയിട്ടുമുണ്ട്.
@sreeramank.n9999
@sreeramank.n9999 9 ай бұрын
Correct.
@travelcamz
@travelcamz 9 ай бұрын
Nalla kandethel..: enittu podaeee
@adarshjacob2573
@adarshjacob2573 4 ай бұрын
Keralathil inne vare oru brahamananum munnoka samudhaya karanaum jathiyude peril kola cheyyapettitilaa pakshe pattikajathi pattikavarga pinnokka vifagangal krooramay kola cheyyapettitund hindhu matham Indiayil nila nikkunoduthum kaalam ath thudaruka thanne cheyyum
@pawsandclaws92
@pawsandclaws92 4 ай бұрын
​@@adarshjacob2573ക്രിസ്തുമതത്തിലേക്ക് മാറി പിന്നീട് ബൈബിൾ കത്തിച്ചുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ച പൊയ്കയിൽ അപ്പച്ചനെ കുറിച്ച് ഒന്ന് അറിയാൻ ശ്രമിക്കൂ. അല്ലെങ്കിൽ കെവിൻ എന്ന ആത്മഹത്യ ചെയ്ത ദളിത് ക്രിസ്ത്യൻ യുവാവിനെ കുറിച്ചും
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 5 ай бұрын
ദളിത്‌... ഓരോ... ജാതിയും... അവരുടെ... ഐഡന്റിറ്റി നില നിർത്താൻ ആഗ്രഹിക്കുന്നു... ഇവർ പരസ്പരം വിവാഹം കഴിക്കുന്നില്ല 🙄 വേണ്ട വിധം ഐക്കമില്ല 🤔 ഒരാൾ പുരോഗതി നേടിയാലും അയാൾ വേറെ town ൽ പോയി താമസിക്കുന്നു.... പുതിയ നിലവാരത്തിൽ 🙄സ്വന്തം സമുദായത്തെ സഹായിച്ചു നാട്ടിൽ നിൽക്കില്ല 🤔
@Samua960
@Samua960 9 ай бұрын
മാറ് മറയ്ക്കാൻ പറഞ്ഞ മഹാനായ ഗിപ്പു സുൽത്താൻ
@anandhund8148
@anandhund8148 8 ай бұрын
Savarna adhipathyam thulayttea
@IbySabu
@IbySabu 8 ай бұрын
Dalitharkku.. Achadakkamilla. 😮😮😮
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 9 ай бұрын
ചിന്തിക്കേണ്ട വിഷയം
@senastianat5922
@senastianat5922 9 ай бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ്
@IbySabu
@IbySabu 8 ай бұрын
Shia sunni ahamadiya. Pinne. Bombu. Eru😮😮😮
@salimkumarsg4574
@salimkumarsg4574 9 ай бұрын
Both r there. 100 percent literate r worse than illiterate
@somanathanraju847
@somanathanraju847 9 ай бұрын
you are right.
@balakrishnanr8602
@balakrishnanr8602 9 ай бұрын
എൻ്റെ സുഹൃത്തെ , പഠിക്കാൻ വിടുമ്പോൾ പഠിക്കാൻ പോകണം ജോലിക്ക് സംഭരണം ഇല്ലെ പഠിക്കുന്നതിന് ഗ്രാൻ്റ് സർക്കാർ തരുന്നില്ലെ ഇവിടെ ഡബിൾ പ്രമോഷൻ തന്ന് നിങ്ങളുടെ കൂട്ടർ മുകളിൽ കയറി ഇരുന്നില്ലെ LDC ക്ക് ഒന്നിച്ച് ഒരു പരീക്ഷ എഴുതി 'സപ്ലിമെൻ്ററി ലിസ്റ്റിൽ നിന്ന് ഒരാൾ കയറി മെയിൻ ലിസ്റ്റിൽ നിന്നും ഒരാൾ കയറി. സപ്ലിമെൻ്ററി ലിസ്റ്റിൽ നിന്ന് കയറിയ ആൾ - ജില്ലാ തല ഓഫീസറായി. ഇതും ഇവിടെ തന്നെ നടന്നതാണ്.
@KimnJ-cl7bd
@KimnJ-cl7bd 9 ай бұрын
അതിനെ പററി ഒന്നും പറയരുത്. ഞാൻ ബുദ്ധിജീവി ആണെന്ന് അറിയില്ലേ
@deepaprajan7431
@deepaprajan7431 9 ай бұрын
Edheham rank holder anu
@ranjithar996
@ranjithar996 8 ай бұрын
@Mr. Balakrishnan Try educating yourself about the rational behind reservation/representation before making this comment. Reservation is to ensure adequate representation of people from under represented communities.
@Rahul-b5m5z
@Rahul-b5m5z 2 ай бұрын
എന്നാൽ പിന്നെ എന്തു കൊണ്ട് ഒരു Nair പുലയനെ കല്യാണം കഴിക്കുനില്ല..???
@tkdhanesh01
@tkdhanesh01 9 ай бұрын
മനുഷ്യന്റെ DNA നോക്കി കഴിഞ്ഞാൽ അതിൽ പെരുച്ചാഴി പാമ്പു തവള എന്ന് തൊട്ടു ആനയുടെ അടക്കം ട്രെസ്സ് ഉണ്ട് . ഇരുണ്ട യുഗത്തിൽ ഗുഹാവാസിയായി നടന്ന കാലത്തു അന്നപൂർണ pure Veg ഇല്ലാത്തതിനാൽ നമ്മുടെ പൂർവികർ കഴിച്ചിരുന്നത് ഇതൊക്കെ ആണ് . കൂടാതെ ഇന്ത്യൻ സമൂഹത്തിന്റെ ശാരീരിക ഘടന വളരെ മോശം ആയതിന്ന്റെ പ്രധാന കാരണം മീറ്റ് പ്രോട്ടീൻ ഘടകം ഇല്ലാത്തതു ആയിരുന്നു . പാശ്ചാത്യരുടെയും അറബികളുടെയും ശരീര ഘടന അവരുടെ ആഹാര രീതിയുമായി ബന്ധപെട്ടു കിടക്കുന്നു ! അതിന്റെ ഫലം 300 വര്ഷം നീണ്ട അധിനിവേശം !
@IbySabu
@IbySabu 8 ай бұрын
300.alla.1000.😮
@g12nm
@g12nm 8 ай бұрын
Though SCs and STs have suffered a lot in the past and should be protected , Some of Sunny's arguments are pathetic, The reason why SCs and STs havent become Chief Secretaries or dont become IAS is that - these are highly competitive fields with pass ratio of 0.01 for unreserved sections. The ones who crack these exams are exceptionally bright and competitive , It would be extremely hard for reserved to compete with them. Kerala has got an SC president and an SC Chief Justice ( All of these are appointments of choice of political parties and Collegium where a lot of social factors are taken into consideration - in these choices, SCs were preferred over other way more qualified and competent general , had this appointments were purely merit based like NEET, JEE, UPSC, SCs would have faced trouble in being selected )
@divakarana3992
@divakarana3992 8 ай бұрын
ബ്രഹ്മജ്ഞാനം. ലോക സമാധാനത്തിന്. ആദ്യം വ്യക്തി സമാധാനം, അതുവഴി കുടുമ്പ സമാധാനം, പിന്നിട സമൂഹ സമാധാനം. അവസാനം ലോക സമാധാനം. വ്യക്തി സമാധാനത്തിന് യോഗ പരിശീലനവും, ധ്യാനവും.അത്യാവശ്യം. ശാരീരികവും മാനസീകമായ ആരോഗ്യം ഉണ്ടാകുമ്പോൾ മനസ്സമാധാനവും, ആത്മബലവും ലഭിക്കുന്നു ക്ഷമാശീലം താനെ ഉണ്ടാകുന്നു.. ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ യോഗ ശാസ്ത്രവിദ്യ മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയാണ്. ജാതി മത ഭേദ മന്യേ ഏതൊരാൾക്കും അഭ്യസിച്ചു പടിപടിയായി ദൈവീകനിലയിലെത്താം. പഞ്ച ഭൂതങ്ങൾ ക്ക് മുമ്പ് നാം ഏതവസ്ഥയിലാരുന്നുവെന്നും,നാം ഏവിടെ നിന്ന് വന്നുവെന്നും എവിടെ ക്കാണ് പോകുന്നു വെന്നും അറിയുക. ഇതിന്നുള്ള ഏകവഴി ധ്യാനം മാത്രം. ഇവിടെ ജാതി മത വർണ്ണ വ്യത്യസം ഇല്ല. തത്വജ്ഞാനി വേദാദ്രി മഹർഷിയുടെ പുസ്തകങ്ങൾ വായിക്കുക,പ്രചരിപ്പിക്കുക.ദീക്ഷ നൽകി പഠിപ്പിച്ചുതരൂന്നു.സ്വയം ദൈവീകനിലയെക്കുറിച്ച് അറിയുന്നു. ബ്രഹ്മജ്ഞാനി ഏയിത്തീരുന്നു.
@himaclothfashions3841
@himaclothfashions3841 9 ай бұрын
ഈ പ്രശ്നത്തിന് ഒരു പരിഹാരമേ ഉള്ളു... ഹൈ കാസ്റ്റിൽ ജനിച്ചതിന്റെ ഗുട്ടൻസ് ജാതിഡിഗ്രിയുള്ളവരോട് ചോദിച്ചു മനസിലാക്കി ജനിക്കുക😂😂😂😂
@mithunkumarkumar1231
@mithunkumarkumar1231 9 ай бұрын
19താം നൂറ്റാണ്ടിൽ നിന്ന് ഒരുപാട് മാറി ഇന്നത്തെ സമൂഹം എന്ന യാഥാർഥ്യം അംഗീകരിച്ചാൽ പിന്നെ കപി കടന്മാർക്ക് പണി ഇല്ലാതാകുമല്ലോ.. എന്തു പറഞ്ഞാലും സവർണ്ണം സവർണ്ണം.. വെള്ളാപ്പള്ളി മുതലാളിയും ഇടയ്ക്ക് ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് കാണാം.. അടുത്തിടെ കേരളത്തിൽ ഒരു ദലിത് യുവാവുമായി പ്രണയിച്ചതിന് മകളെ കൊലപ്പെടുത്തിയത് ഒരു ഈഴവൻ ആയിരുന്നു.. അത് ജാതി യല്ലേ.. കപ്പിക്കാടെ..നമ്പൂതിരി മുതൽ നായാടി വരെ ഒരുപോലെ ആഘോഷിക്കുന്ന താണ് ജാതി എന്നതല്ലേ അതിന്റെ യാഥാർഥ്യം.
@travelcamz
@travelcamz 9 ай бұрын
Dai.. caste mechanism works like high - higher and highest and low - lower and lowest . Allatha high and low allaeda. Thangal paranjathil ulla answer ithil und. We need to address the root cause . Kallam paranju thettidharipikatha…
@kiranrs6831
@kiranrs6831 9 ай бұрын
Chief secretary ആകണമെങ്കിൽ IAS പാസാകണം, അല്ലാത്തവർക്ക് പറ്റില്ല
@donvtor24
@donvtor24 9 ай бұрын
ആണോ ..അറിഞ്ഞില്ലട്ടോ...ഹിന്ദു മതം എന്ന് ഇല്ലാതാവുന്നോ അന്നേ ഈ അനീതി, വിവേചനം ഇല്ലാതാവൂ..
@shr1293
@shr1293 9 ай бұрын
2047 ൽ നീതിമാനായ റൗഫ് ഇക്ക രാശിയം ഭരിക്കും അന്ന് നീതി പുലരുക തന്നെ ചെയ്യും ❤👍👍​@@donvtor24
@pradeepab7869
@pradeepab7869 9 ай бұрын
സെമറ്റിക് മതങ്ങൾ ഇവിടെ ഉണ്ട്. അതും ഇല്ലാതാക്കണം. കുറെ മാറ്റങ്ങൾ ഉണ്ടായത് എങ്ങിനെയെന്ന് പഠിക്കണം.ഇന്ത്യ ഒട്ടാകെ മാറ്റം വന്നിട്ടുണ്ട്
@BaburajEp
@BaburajEp 9 ай бұрын
സംവരണം അല്ല വേണ്ടത്!പ്രതിനിധ്യം ആണ് വേണ്ടത്. സംവരണം എന്തെന്ന് അറിയാത്ത ചെറ്റകൾ അഭിപ്രായം പറയരുത്. Proportional Represention ആണ് വേണ്ടത്. മാനേജ്മെന്റ് സ്ഥാപനങ്ങളിൽ അതാത് ജാതികളുടെ സംവരണം നടപ്പിലാക്കുന്നു. എല്ലാവിഭാഗങ്ങളുടെയും നികുതി പണത്തിൽ നടത്തുന്ന സ്ഥാപനങ്ങളിൽ ജനാധിപത്യം ഇല്ല.
@adv.ramachandran6568
@adv.ramachandran6568 8 ай бұрын
പൊന്നു ബ്രോ - ജാതിയും മതവും നോക്കിയല്ലോ ബ്രോ സർവ്വ ആനുകൂല്യങ്ങളും കൊടുക്കുന്നത്. ഇതല്ലേ ജാതി വിവേചനം
@sanoopibrahim6987
@sanoopibrahim6987 6 ай бұрын
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 33 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН