Рет қаралды 6,348
മലയാളി വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്ന banglore ലെ college ആണ് Harsha Institutions. വളരെ peaceful atmosphere ൽ നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിച്ച course ഇവിടെ പഠിക്കാനാകും. Management studies, forensic science, paramedical sciences, allied health sciences, degree courses, nursing എന്നിങ്ങനെ നിരവധി course options ഇവിടെ ഉണ്ട്. ഇവയിൽ നിങ്ങളുടെ passion അനുസരിച്ചുള്ള course നിങ്ങൾക്ക് choose ചെയ്ത് പഠിക്കാവുന്നതാണ്. വളരെ കുറഞ്ഞ fees structure ആണ് എന്നതാണ് ഈ college ൻറെ പ്രധാന സവിശേഷത. പഠിച്ചിറങ്ങിയ ഉടൻ തന്നെ job placement ഉം ലഭിക്കും.
Medical course സുകൾക്കുള്ള well-equipped lab ഉം മറ്റു സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ girls നും boys നും hostel facility, sports & games നായുള്ള പ്രത്യേക area ഇവിടെ provide ചെയ്യുന്നുണ്ട്. Professional & experienced faculty യിൽ നിന്നുള്ള High quality teaching ആണ് ഇവിടെ നിങ്ങൾക്ക് ലഭിക്കുക. Harsha Institutions ൻറെ കൂടുതൽ details & information അറിയാനായി ഈ വീഡിയോ മുഴുവനായും കാണൂ. +2 കഴിഞ്ഞ് കരിയർ choose ചെയ്യാൻ തയ്യാറാകുന്ന നിങ്ങളുടെ friends & relatives ന് വീഡിയോ share ചെയ്യുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ ലൈക്, കമന്റ് പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
#banglorecolleges #harsha