ഗൗതമി കുട്ടി നന്നായി പാടി. ❤❤❤❤ Mg sir പറഞ്ഞ പോലെ folk touch ഞങ്ങൾക്കും കിട്ടി
@sureshkochi92182 ай бұрын
അർജിതയും,❤ പാർവണയും❤ ഇപ്പൊ ചന്ദന മോളും ❤ season 5 അപാരം ,അതിൽ ഉപരി ഋതികമോള് ഇന്ന് കോറസ് പാടാൻ വന്നു നല്ല പാട്ടുകാരിയാണ് ഋതിക
@pramodperayam18822 ай бұрын
ധ്യാൻ മോനെ.... സൂപ്പർ ആയി പാടി.... എന്താ ഫീൽ.... Congrats 💕💕💕💕
@ananthuab28532 ай бұрын
ധ്യാൻ മോനേ, പാട്ട് അതിമനോഹരം. നല്ല Selection .ഒരുപാട് ഉയരങ്ങളിലെത്താൻ എല്ലാ വിധ ആശംസകളും നേരുന്നു
@fatmoostalk57332 ай бұрын
ഗൗതമീ പ്രശാന്ത്... നന്നായി പാടി. അഭിനന്ദനങ്ങൾ.
@kanchanavk48442 ай бұрын
ധ്യാൻ കുട്ടാ super നല്ല നല്ല പാട്ടുകളുമായി ഇനിയും വരൂ
@unnikrishnan46672 ай бұрын
ഗൗതമിക്കുട്ടീ... സൂപ്പർ ❤️❤️❤️
@rajeshgopinathan71132 ай бұрын
❤ധ്യാൻ കുട്ടാ പാട്ട് വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ലപാട്ടുകളുമായി മികച്ച ഗായകൻ ആകട്ടെ ❤
@syamnath3302Ай бұрын
ധ്യാൻ മോനെ ❤എന്ത് പറയണമെന്നറിയില്ല സൂപ്പർ ഉയരങ്ങൾ കീഴടക്കാൻ ചിറകു വിരിച്ചു പറന്നു കയറി വരാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍🙏🏻🙏🏻🙏🏻
@shobysworldoffunhappiness10712 ай бұрын
ഹരിചന്ദന വളരെ മനോഹരമായി പാടി. Top singer ൽ ഒരാൾ പോലും ഇത്ര മനോഹരമായി ഈ ഗാനം പാടിയിട്ടുണ്ടോയെന്നത് സംശയമാണ്. Super മോളെ ❤❤
@ShanthaRam-ch2bzАй бұрын
Dhyan super your voice is absolutely stunning.Such emotion and control pure magic!
@DEVVIJIL2 ай бұрын
Harichanadha mole super❤❤❤
@aravindakshanpillai9958Ай бұрын
ധ്യാൻ മോനെ കൊള്ളാമായിരുന്നു. All the best !
@priyadinesh37832 ай бұрын
ഗൗതമിക്കുട്ടി അടിപൊളി 👍🏻🥰
@swathirejeesh70832 ай бұрын
ഗൗതമിക്കുട്ടി your voice is amazing❤️🥰 love u daa❤️❤️❤️❤️
@sumamr3733Ай бұрын
Dhyan mone nannayi padi
@Angel-ns4dy2 ай бұрын
ഗൗതമിക്കുട്ടി..... Super 🎉❤
@rajalakshminair89132 ай бұрын
Tharaka ruupini....monee God Bless ❤ love your song n singing also ❤️
@joshilatn8981Ай бұрын
ഹരിചന്ദനമോൾ നന്നായി പാടി
@jayadevannairj74802 ай бұрын
ധ്യാൻ, ബ്രഹ്മാനന്ദൻ്റെ ഗാനം വളരെ മനോഹരമായി പാടിയിരിക്കുന്നു! കൂടുതൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുക. !!!❤❤❤
@gireeshkumar41932 ай бұрын
ഹരിചന്ദന മോളെ മനോഹരമായി പാടി 👏🏻👏🏻എല്ലാവിധ ആശംസകൾ 👌🏻👍🏻❤️👏🏻👏🏻
@ADHIFF-k6u2 ай бұрын
❤️❤️❤️
@sheenasunil14352 ай бұрын
ധ്യാൻ മോനെ... നല്ല പാട്ടുകൾ സെലക്ട് ചെയ്ത് അതിനെ മനോഹരമായി പാടാനുള്ള നിന്റെ കഴിവ് നിന്നെ ലോകം അറിയുന്ന ഒരു പാട്ടുകാരനാക്കി മാറ്റട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു ❤️🥰
@dilibalakrishnan7191Ай бұрын
All the best Dhyan.Super singing & Feel. Congratulations...........
@mdjoseph34882 ай бұрын
മേഘനക്കുട്ടി &മിയക്കുട്ടി super duper singing 👍🏽🌹super song 👍🏽🌹
@surabhijijeesh962 ай бұрын
Harichandana mole super ❤❤❤❤
@indubala9964Ай бұрын
ധ്യാൻ കുട്ടാ നന്നായി പാടി ❤️🥰
@safiyaali17702 ай бұрын
ആടിവാ കാറ്റേ,,, wow 👌👌👌👌 ചുന്ദരി മണികൾ 🥰🥰🥰
@rajeswaryks8626Ай бұрын
Dhyan viswas❤
@jayalalitham67112 ай бұрын
ഗൗതമി കുട്ടി പാടിയപ്പോൾ ബാവയമി കുട്ടി തല കുലുക്കി പാടിയത് ഓർമ വന്നു ❤❤
@remyasreekumar55692 ай бұрын
ധ്യാൻ മോനെ നന്നായി പാടി. ഇനിയും നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു ❤
@gouriparvathyАй бұрын
ധ്യാൻ... നന്നായി പാടി 🥰🤍👍
@craftofappuachu77012 ай бұрын
ധ്യാൻ സൂപ്പർ.... അടിപൊളി, സൂപ്പറെടാ മോനെ ❤️
@NazirSoudha2 ай бұрын
മിയ കുട്ടി മേഘന കുട്ടി 👌👌😘😘😘
@Vilasini-mx2gl2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@Vilasini-mx2gl2 ай бұрын
❤❤😊
@radharamakrishnan6335Ай бұрын
Miya❤
@OmanaBadiАй бұрын
@@Vilasini-mx2glyyy
@hibahibuz3487Ай бұрын
Miah❤🎉
@salmatsainudeen64302 ай бұрын
ഗൗതമി നന്നായി പാടി... മനോഹരം❤
@arcykroy2 ай бұрын
Gouthami 🎉 well done 🎉🎉. God bless you abundantly. May you soar higher and higher.❤
@umeshn77972 ай бұрын
ധ്യാൻ നന്നായി പാടി.... keep it up❤️❤️❤️
@divyalathika66452 ай бұрын
Dhyan vishwas❤❤
@meowbutiee3695Ай бұрын
ധ്യാൻ മോൻ നന്നായി പാടുന്നുണ്ട്.✨.keep going and wishing you a good luck to become a talented singer❤❤
@arondude25602 ай бұрын
ധ്യാൻ നന്നായി പാടി🎉
@shemi61162 ай бұрын
Dhyan 👍👍👍
@swathyratheesh9392 ай бұрын
Dyan mone super❤❤🥰🥰
@manojrajan-m3k2 ай бұрын
ധ്യാൻ മോൻ്റെ പാട്ട് Super ആയിട്ടുണ്ട്.
@anjanakishor5977Ай бұрын
ധ്യാൻ സൂപ്പർ തകർത്തു mone👏🏻👏🏻👏🏻❤️❤❤
@shiburalheed81122 ай бұрын
ധ്യാൻ 😘😘😘😘
@SandhyaKalesh2 ай бұрын
ധ്യാൻ മനോഹരമായി പാടി 👏👏👏🥰🥰👌👌👌
@Nellikka_fun2 ай бұрын
ധ്യാൻ കുട്ടാ...... നീ പാടി പൊളിക്കെടാ....പൊന്ന്നെ ... 😍😍😍😍
@vigneshadithya93652 ай бұрын
ധ്യാൻ മോനേ.. 😘😘🙏🙏
@abhinandas92162 ай бұрын
ധ്യാൻ👍
@cheerukannan2 ай бұрын
Dhyan nannayittundu❤
@lethasuneesh52082 ай бұрын
ധ്യാൻ നന്നായി പാടി മോനെ 🥰🥰
@vsmanikkuttan2 ай бұрын
ധ്യാന്‍ വിശ്വാസ് ❤❤❤
@ajithmanoj20712 ай бұрын
കിഴക്കു ദിക്കിലെ ഗൗതമി നന്നായി പാടി 👌beautiful voice:keep it up ❣️
@girilal27212 ай бұрын
Dhyan super❤❤❤
@resmi61472 ай бұрын
Dhyan super...
@rajanishiju91662 ай бұрын
Dhyan mone tensionoke mati padu.....100kitum....u deserve it ...❤
@santhisethu17652 ай бұрын
ധ്യാൻ മോനേ❤❤❤....നന്നായിട്ടുണ്ട്.....അടുത്ത തവണ വ്യത്യസ്തമായ ഒരു പാട്ടുമായി എത്തി അടിച്ചുപൊളിക്കുക😅
@karunakarantv69502 ай бұрын
ധ്യാൻ മോനെ നന്നായി പാടി.❤
@ajithkumarp.s9234Ай бұрын
Dyan❤❤❤super
@sajithkumar51782 ай бұрын
ധ്യാൻ സൂപ്പർ...
@shijisuzanne64972 ай бұрын
ദേവൂട്ടി എന്ത് മനോഹരം ആയി പാടി ഇത്രയും വരികൾ എങ്ങനെ ഓർത്തിരിക്കുന്നു 😘😘😘😘... മിയകുട്ടൻ മേകുടു ❤️❤️❤️
@vinuvinayak35492 ай бұрын
ധ്യാൻ.... ഇന്നും തകർത്തു 🔥🎉
@vidyasankar5880Ай бұрын
ധ്യാൻ മോനേ നന്നായി പാടി❤❤❤
@sreekumarsreedharanpillai94692 ай бұрын
❤ധ്യാൻ മോനേ, സൂപ്പർ കലക്കി. all the best.
@majilalmeloottu96472 ай бұрын
ധ്യാൻ മോനെ സൂപ്പർ..... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തും.
@praveenal92532 ай бұрын
Dhyan സൂപ്പർ.... All the best monu 🥰🥰🥰
@hridya32182 ай бұрын
ധ്യാൻ നന്നായി പാടുന്നുണ്ട്, മികച്ച പാട്ടുകളുമായി ഇനിയും വരൂ....
@CELESTINJOSEPH-p4d2 ай бұрын
Dhyan. Mon. Super. Singing❤😂🎉😅
@anusr3420Ай бұрын
ഹരിച്ചന്ദന കുട്ടി അടിപൊളി ആയി പാടി 👌👌👌. 100 കിട്ടിയതിൽ ഒത്തിരി സന്തോഷം🥰 അഭിനന്ദനങ്ങൾ 👏👏...
@sainath17212 ай бұрын
Superb rendition dear Gowthami ...❤ May God Bless You ...🙏
@ajayakumarvaravukala9744Ай бұрын
നന്നായിരിക്കുന്നു ധ്യാൻമോനേ 🎉❤
@sabeenaasharaf4872 ай бұрын
Harichandhana super super ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@sreejasunan5340Ай бұрын
ധ്യാൻ മോനെ...... Super 🥰🥰🥰
@preethypradeep1776Ай бұрын
ധ്യാൻ മോനെ ,നല്ല സോങ് സെലക്ഷൻ ,ജഡ്ജസ് പറയുന്നതെല്ലാം നല്ലപോലെ ശ്രദ്ധിച്ച് improve ചെയ്ത് മുന്നോട്ട് പോണം,ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥനകൾ