എന്റെ നാട്. എന്‍റെ ഗ്രാമം. പഠിച്ച വയലട സ്കൂള്‍, കളിച്ചുനടന്ന ഗ്രൗണ്ട്, പള്ളി,.. എല്ലാം വീണ്ടും കാണുമ്പോള്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു. ഒരുകാലത്ത് ഇവിടെ കാര്‍ഷികമേഖലയാല്‍ സമ്പന്നമായിരുന്നു. ഒരുപാട് ആളുകള്‍ പരിമിതമായ സാഹചര്യങ്ങളിലും സന്തോഷത്തോടെ ഇവിടെ ജീവിതം നയിച്ചിരുന്നു. കാലക്രമേണ സാഹചര്യങ്ങള്‍ മാറുകയും ധാരാളം ആളുകള്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടി ഇവിടെനിന്നും പോവുകയുണ്ടായി. എങ്കിലും ഇന്ന് കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ സ്വന്തമായ ഒരിടം നേടാന്‍ എന്‍റെ നാടിന് കഴിഞ്ഞു. റിസോര്‍ട്ടുകളും ട്രക്കിങ്, ക്യാമ്പിങ് ഉള്‍പ്പെടെയുള്ള ടൂറിസം ആക്റ്റീവിറ്റീസുകളും ധാരാളം സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. Thank you for this video.
@sherlyvk7157 Жыл бұрын
നമ്മുടെ വയലട 👍🥰❤ഞാൻ രമേശൻ 👍വയലട സ്കൂളിൽ 4, ആം ക്ലാസ് വരെ പഠിച്ചവനാണ് ഞാൻ 👍🥰❤👌
@aLwi_n Жыл бұрын
ayin
@rajinthalayad9678 Жыл бұрын
ആനപ്പാറ കൊറി ഉള്ളത് കൊണ്ട് മാത്രം ഓടുന്ന ബസ് ആണ്.. പിന്നെ ഇതേ റൂട്ടിൽ ഒരു ksrtc കൂടി ഉണ്ട് ബാലുശ്ശേരി to വയലട