Рет қаралды 64,433
Ranipuram of Kasargode district is popularly known as the 'Ooty of Kerala' because of its cool climate and lush greenery. You can enjoy trekking through the dense forests, grasslands and shola woods, and witness the amazing biodiversity of this region. You might even spot some wild elephants on your way!
കേരളത്തിന്റെ ഊട്ടിയെന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട് അങ്ങ് കാസര്‍കോട്- പച്ചയാംവിരിപ്പിട്ട സഹ്യനില്‍ തല വെച്ചുകിടക്കുന്ന മാടത്തുമല എന്ന റാണിപുരം. പുല്‍ച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും മൂടിപ്പുതച്ച് കിടക്കുന്ന കുളിര്‍മയുടെ സൗന്ദര്യറാണി. 139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖല. കാസര്‍ഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കോട്ടേക്ക് സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
#Ranipuram #Nadukani #Mathrubhumi