Bro Valare Upakaramayi .. Tnks.. Waiting for Calicut
@padminik14683 ай бұрын
സ്നേഹിക്കാൻ മാത്രം അറിയുന്നവർ❤' നിഷ്കളങ്കരാണ് കൂടുതലും
@shijusreedharan45889 ай бұрын
ഇത് പോലുള്ള വീഡിയോകൾ ചെയ്യുമ്പോൾ ഓരോ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം.... ഒരു ദിവസം എത്ര സ്ഥലങ്ങൾ നമുക്ക് കവർ ചെയ്യാൻ പറ്റും... one by one ആയി പോകാൻ പറ്റുന്ന സ്ഥലങ്ങൾ ഇങ്ങനെ കൂടി explain ചെയ്തിരുന്നു എങ്കിൽ യാത്ര പോകുന്നവർക്ക് കുറച്ചു കൂടി ഉപകാരപ്രദമാകും എന്നു വിശ്വസിക്കുന്നു ഇക്കാ... 😊😊
@mubassir95852 жыл бұрын
വരും ജില്ലകൾ പ്രതീക്ഷിക്കുന്നു 😍😍😘
@sha1436 Жыл бұрын
യാത്ര ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഉപകാരപ്പെടും വിതം ആണ് അവതരണം.... 😍👍 മുന്നോട്ട് കൊണ്ടുപോകുന്ന.. കേരളത്തിലെ എല്ലാം ജില്ലകളും ഉൾപ്പെടുത്തുക.. കുറഞ്ഞചിലവിൽ stay ചെയ്യാൻ പറ്റുന്ന ഇടങ്ങൾ പരിചയപ്പെടുത്തുക.. കിലോമീറ്റർ ഉൾപെടുത്തുക..
@OMWay Жыл бұрын
Sure
@bmas30754 ай бұрын
കാസറഗോഡ് ഒരുപാട് സ്ഥലങ്ങൾ വിട്ടു പോയിട്ടുണ്ട്. അനന്തപുരം ക്ഷേത്രം, പൊളിയും തുരുത്ത് eco Village, കല്ലേരി മൂല വാട്ടർഫാൾസ്, (പിന്നെ പൊസൊഡി ഗുംപെ എന്ന സ്ഥലം ദിലീപിൻറെ 'വാർ ആൻഡ് ലൗ' ഫിലിം ഷൂട്ടിംഗ് ലൊക്കേഷൻ ആണ്) വളരെ മനോഹരമായ സ്ഥലം
@aslammaliyekal3654 Жыл бұрын
ഓരോ പോയിന്റിലേക്കും ഉള്ള train, bus എങ്ങെനെ എന്നു കൂടെ ഉൾപെടുത്തിയാൽ വളരെ നന്നാകും
@nandhuneelambaran87422 жыл бұрын
ഇക്കയുടെ ഹസ്കി വോയിസ് ഒരുപാട് ഇഷ്ട്ടാണ്....
@nandhuneelambaran87422 жыл бұрын
❤❤❤❤
@viewfinder_by_Sreenikonni2 жыл бұрын
വളരെ ഉപകാരപ്രദം...ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
@shajiptb1 Жыл бұрын
താങ്കളുടെവളരെ ഉപകാരപ്പെട്ട മറ്റൊരു വീഡിയോ 👍💖🌹
@OMWay Жыл бұрын
❤️👍
@vishnuraj66572 жыл бұрын
Ananthapuram temple miss aayi bro must place aanu vegetarian muthala okke und avide
@munzeermunzi63752 жыл бұрын
Kasaragod posadi gumpe’k aduth oru adipoli waterfall ind …dharmathadka falls…best nature beauty
@tripplelock3061 Жыл бұрын
കാപ്പിൽ ബീച് മികച്ച കാസറഗോഡ് ബീച് ആണ് ഡാ 🌹
@mohammedmak7082 Жыл бұрын
Proud to be a kasrod
@OMWay Жыл бұрын
❤️👍
@shaikismail40892 жыл бұрын
That's bro 👍 we are waiting
@sreejithcthalikkundu69062 жыл бұрын
കാഞ്ഞങ്ങാട് ആനന്ദശ്രമം ഒരു മഞ്ഞംപൊതി കുന്ന് ഇണ്ട്..
@OMWay2 жыл бұрын
😍
@thanveerkk43482 жыл бұрын
Poli ikaa keep going ❤️😍
@OMWay2 жыл бұрын
love❤
@mohammednishad4055 Жыл бұрын
I am from Kasargod ❤❤❤ Nhammakkane ariyathe kore places kancheyin thanks. Subtitles indenkil Bangalore onnichilla friendsinellam Share cheyyayirnu❤❤❤ Travel vlogs kore ind Ennalum nhammakanne povan planakkanum budgetum daysum calculate akkanumilla channels kurav Map varach kanikkinod ethello places ozhivakkam days koravindenkil ellam correct ariyan help akkinind. Bronte video kand munnar poyirunnu Subtitles add cheytha enathayalum nalle reach kittum nalla avatharanam👌👌👌 Pinne place inte photos korch koodi adakkanam appo aa placine kurich nalle oru idea varum.
@maniyammoidu Жыл бұрын
പ്രധാനപ്പെട്ട ഒരു സ്ഥലം നിങ്ങൾ പറഞ്ഞില്ല...അനന്ദപുരം... കേരളാ ട്യൂറിസത്തിന്റെ ഭാഗമാണ്
@OMWay Жыл бұрын
❤️🙏
@tvbasit4 ай бұрын
Super bro. Nobody describe such in detail
@shamilshaheen39662 жыл бұрын
Sir keralathile 14 districts all tour destination seperate videoyil mention cheyyane
@OMWay2 жыл бұрын
Cheyyam
@nahasmoothedath23412 жыл бұрын
എല്ലാ വീഡിയോകളെപ്പോലെതന്നെ ഉപകാരപ്രതമായ സീരീസ് ആണ് bro ഇത്. ഞാനൊരു മലപ്പുറം കാരനാണ്, ഞാൻ പോവാത്ത നാല് ജില്ലകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഇടുക്കി ആയിരുന്നു. താങ്കളുടെ ഇടുക്കി വീഡിയോ കണ്ടതിനു ശേഷം ഞാൻ ഇടുക്കി പോയി വന്നു. ഇടുക്കിയുടെ വീഡിയോയുടെ താഴെ ഞാൻ അത് പറഞ്ഞിരുന്നു. ഇപ്പോൾ ഇനി പോവാൻ 3 ജില്ലകൾ ബാക്കി. അതിൽ ഒന്ന് കാസറഗോഡ് ആണ്. പിന്നെ കണ്ണുരും പത്തനംതിട്ടയും. കാസറഗോഡ് പോകുമ്പോൾ തീർച്ചയായും ഈ വീഡിയോ reference ആയി എടുത്തിട്ടായിരിക്കും ഞാൻ പോവുക. Great effort ആണ് bro താങ്കൾ ഈ വീഡിയോക്ക് വേണ്ടി informations collect ചെയ്യുന്നത്. I respect that and Thank you very much for this series... ❤️
@OMWay2 жыл бұрын
ഇഷ്ടം ഒരുപാട് 😍❤️❤️❤️
@sudeepkarthyayan7010 Жыл бұрын
Very Very Useful ..This Is Correct Tour Message.. Not Foodies.. For travelers...
@OMWay Жыл бұрын
😍👍
@instromaniaworld10 ай бұрын
Helpful bro. Saved for my trip.
@sareenanajeeb81512 жыл бұрын
Pls do more districts.its realy usefull.thanku so much
@OMWay2 жыл бұрын
❤️👍
@ineeshkumargangadharan4710 Жыл бұрын
Kasargod ninnum ooty vare train yathra engane plan cheyyanam
@ernestdiary31882 жыл бұрын
❣️❣️❣️❣️❣️ ഒരുപാട് സ്നേഹം
@OMWay2 жыл бұрын
Love ❤❤
@gopikb8477 Жыл бұрын
ഞങ്ങൾ സ്ഥിരം യാത്രക്കാര ണ്ട്. കാസർക്കോട് പോകാനാണ് അടുത്ത പരിപാടി, ആയതിനാൾ അവിടുത്തെ പരിച്ചയമുള്ള Taxi ഡ്രൈവരുടെ con tact no അറിയിക്കാമോ? നന്ദി.
@ksdmithungaming24372 жыл бұрын
Ooty tip jeket import please reply 🙏🙏
@travellover35492 жыл бұрын
Adipoli avatharanam.. 👌👌
@OMWay2 жыл бұрын
Loved ❤️
@TravelAnd.View52.3K Жыл бұрын
കുറെ സ്ഥലങ്ങൾ വിട്ടിട്ടുണ്ട്... നിങ്ങൾക് കാഞ്ഞങ്ങാട് ഭാഗം മത്രമാണ് അറിവുള്ളത്
@OMWay Жыл бұрын
❤️👍
@muhammedmusthafa61792 жыл бұрын
തൃക്കരിപ്പൂർ 💪💪
@sajeshc4430 Жыл бұрын
അനന്തപുരം ക്ഷേത്രം. കേരളത്തിലെ ഏക തടാക ക്ഷേത്രം
@musafir1780 Жыл бұрын
Informative
@MALLUWORLDWIDE2 жыл бұрын
kasargod eee parayunna ee place ulla kannam egil ethra days vendi varum 😊😊
@OMWay2 жыл бұрын
കുറച്ചു വേണം 3-4 days
@MALLUWORLDWIDE2 жыл бұрын
@@OMWay 👍🏻👍🏻👍🏻👍🏻😊🥰😊👍🏻👍🏻
@abdulrasheed-xl3nx4 ай бұрын
ഓരോ സ്ഥലത്തെ കുറിച്ചും വിശദമായി വീഡിയോ ചെയ്യാമോ?
@prajeeshp91442 жыл бұрын
Bro oru bgm polum elland nigal nalla adipoli ayitt karyam paraju tannu Uduma Enna stalath pand Joli avasyam ayitt poyitt und thengin thoppukal niraja shanthamaya stalangal anu
@OMWay2 жыл бұрын
ഇഷ്ടം 😍😘😘
@soorajmh64522 жыл бұрын
Ikka... Idukki trip സ്ഥലങ്ങളുടെ പേര് oru PDF file akki kittumo...
@rajeshmonline2 жыл бұрын
Left side arabian sea alle?
@Akhilkumar-qd1ed2 жыл бұрын
Yes
@freesoul459527 күн бұрын
From Trivandrum iam going
@nirmalk34232 жыл бұрын
Super
@RO-im1dp Жыл бұрын
Bro budget koode ellathilum mention cheyyanam ini video cheyumbol
@musthuqatar80312 жыл бұрын
Kasrod 👍❤️😍 ante naad
@MALLUWORLDWIDE2 жыл бұрын
Ethu pole keralathile ela district venam 😊
@jameelanas79282 жыл бұрын
Thanks brother for sharing this ❤️
@indianarm2197 ай бұрын
മസനഗുടി വഴി കാസറഗോഡ് പോകാൻ പറ്റുമോ ??
@atozadventures47182 жыл бұрын
You are mised kasargod josgiri mountain viwe point next add this
@OMWay2 жыл бұрын
Thanks ❤️❤️❤️🥰
@atozadventures47182 жыл бұрын
@@OMWay welcome next teip video uplode eppane
@jeffymalom7075 Жыл бұрын
Josgiri kannur dist anu bro
@nahasmoothedath23412 жыл бұрын
04:54 ലൈറ്റ് ഹൗസിന്റെ മുകളിലേക്ക് കയറാൻ പറ്റുമോ?
@OMWay2 жыл бұрын
അന്വേഷിച്ചിട്ട് ഞാൻ പറയാം 👍
@pinkpanther66842 жыл бұрын
Bro, ഞാൻ 4 ticket kollam to kasaragod വരെ book ചെയ്തിരുന്നു...book ചെയ്യുമ്പോൾ 4 ticket ഉം WL ആയിരുന്നു... ഇപ്പോൾ 3 എണ്ണം confirmed ആയി...1 എണ്ണം RQWL/1 ആണ്... 7 th നാണ് യാത്ര...confirm ആകുമോ...
@OMWay2 жыл бұрын
Aakum
@lajcreation6292 Жыл бұрын
അസ്‌ലം റെയിൽവേയിൽ ആണോ വർക്ക് ചെയ്യുന്നത്
@ajithvp93622 жыл бұрын
Ivide rentinu bike kittuo ??
@OMWay2 жыл бұрын
Nokkendi varum
@irshadp79742 жыл бұрын
Bro jos giri vittu poyi😊
@gouthamraj22122 жыл бұрын
Hampi trip plan cheyyavooo
@OMWay2 жыл бұрын
Yes
@munerpkc8285 Жыл бұрын
കഞ്ഞി ഹട്ട്
@padmanabhantk6827 Жыл бұрын
Dear Brother..... good video..... pronunciation of some places in Kasargod in your video is not correct 🙏🙏🙏
@OMWay Жыл бұрын
Thanks
@alexchacko58029 ай бұрын
Please follow my direction if you want to visit historical beautiful places in kasragod district. Get down kanhangad railway station. All the famous places are around kanhangad city such as Bekal fort, Ranipuram hills, Vagamandalam, kudaku , Nileswar water tour and etc. Stay 4 days in kanhangad, you can visit and enjoy all these places. Kanhangad is the biggest city in kasragod district. It is middle of kasragod district.
@Manu-h9g5 ай бұрын
Erinhipuzha. Poliyam eckho park. Paranhillallo
@sabeernasajna2 жыл бұрын
Bike or Car rent kittumo?
@kozhikodemunches5352 жыл бұрын
Kozhikode trip plan video please
@OMWay2 жыл бұрын
തീർച്ചയായും ❤❤
@siddharthroshan1663 Жыл бұрын
Very good video
@OMWay Жыл бұрын
Thanks
@mzvtr40142 жыл бұрын
Poli
@muhammedfayizkp22392 жыл бұрын
Ekm ഒന്ന് ചെയ്യാമോ
@OMWay2 жыл бұрын
Cheyyum
@sameerkp48372 күн бұрын
kasergod ehtiyit kelukunna njan 😂
@aaron_varghese2 жыл бұрын
Alapuzha, kottayam, kollam video cheyamo
@OMWay2 жыл бұрын
Yes cheyyam
@WiseWalletWithShiyas Жыл бұрын
Nice
@shamnidvkd35542 жыл бұрын
Bangalore Trip plan cheyyu.. Plz
@adithnairc91896 ай бұрын
Kasaragod❤️🔥
@iscobishxr54082 жыл бұрын
Bro waiting for mlp kl10
@IshakIsaak-w2u3 ай бұрын
ചരിത്ര പ്രാധാന്യമുള്ള നിത്യാനന്ദ കോട്ട (ഹോസ് ദുര്‍ഗ്ഗ കോട്ട ) വിട്ട് പോയല്ലോ സുഹൃത്തേ
@vineeshcmaicha9256 Жыл бұрын
ഞാൻ ഒരു കാസർഗോഡുകാരാനായത് അഭിമാനിക്കുന്നു
@amjithkhan4110Ай бұрын
ബേക്കൽ കോട്ടയിൽ കേറാൻ എത്ര രൂപ ആകും
@rameezsajiАй бұрын
20/- rupees per head 30/- car parking
@fayizpaju6252 жыл бұрын
Namma nad
@vinuvmx16842 жыл бұрын
യാത്രികർക്കു മുതൽക്കൂട്ടാകുന്ന വീഡിയോകൾ ആണ്... 🙏
@ksdmithungaming24372 жыл бұрын
KASARAGOD 🔥🙏👍
@meyou1338 Жыл бұрын
Nammale kasaragod ❤😂😂
@kichunileshwar66187 ай бұрын
കാസറഗോഡ് മെയിൻ ആയിട്ടില്ല അനന്ത പുരം വിട്ടുപോയല്ലോ ചേട്ടാ 😂😂 കേരളത്തിലെ വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന എക ക്ഷേത്രം ആണ്