കൊച്ചുങ്ങൾ നഷ്ടപെട്ട മാതാപിതാക്കൾ എത്ര വിഷമിക്കും. കേവലം 19 വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ. ചെറുപ്പത്തിന്റെ ചോര തിളപ്പ് കൊണ്ട് ആര് പറഞ്ഞാലും കേൾക്കാൻ തയ്യാറാകില്ല. കൂട്ടുകെട്ട് ആകുമ്പോൾ വിവേകം നഷ്ടപ്പെടും
@lovelyapaikada207117 сағат бұрын
Athalle problem....
@akhilkrishna488719 сағат бұрын
ഇതിനിടക്കും good mrng പറയേണ്ടി വരുന്നത് അരോചകമാണ് 😢
@dasks624519 сағат бұрын
10 പേരെ ഒക്കെ ഒരു കാറിൽ കയറ്റമോ Medical കോളേജിൽ പറ്റിക്കുന്ന കുട്ടികൾ ഇങ്ങനെ വിവരമില്ലാത്തവർ ആയാൽ എങ്ങനെ ശരിയാവും
@Rajesh.Ranjan19 сағат бұрын
Tavera-8 nos comfortable.
@നീലി-119 сағат бұрын
എന്റെ വീടിനു അടുത്തുള്ള പയ്യനും ഇവരുടെ കൂടെ ഉണ്ടായിരുന്നു..ഗുരുതര പരിക്ക് ഉണ്ട് എന്നാണ് അറിഞ്ഞത് 😢😢😢