എല്ലാവരും മറക്കും .. അച്ഛനും അമ്മയും മരിക്കുവോളം അവർക്കിത് സഹിക്കാനാവില്ല😢
@Shajan70c8 күн бұрын
അതെ 😥
@Sudheer-ph7hi8 күн бұрын
Ys
@jesslilove8 күн бұрын
സത്യം
@Ninu53898 күн бұрын
സത്യം
@divyamurali6338 күн бұрын
😢😢😢
@RazinaRayan-r4o8 күн бұрын
ഇന്നലെ ഈ സമയമൊക്കെ ജീവനോടെ ഉണ്ടാരുന്ന പൊന്നുമക്കൾ 😥😥😥
@Indianmum368 күн бұрын
😢😢😢
@priyaavinash38168 күн бұрын
Sathyam😢😢😢😢
@kuttikodans43388 күн бұрын
🙏
@SumeshKlms8 күн бұрын
അത്രെയേ ഉള്ളൂ
@sheela54627 күн бұрын
😢😢😢😢😢
@Keralite_man_0018 күн бұрын
BGM ഒക്കെ ഇട്ടു ഇതൊക്കെ ഒരു പ്രഹസനം ആക്കാൻ നാണമില്ലേ 🙄🤌
@lakshasandip3228 күн бұрын
Nii enrhokeya parayune
@അരവിന്ദൻ8 күн бұрын
Moota is tje best actor in real life
@WinterSoldier-f5y8 күн бұрын
Sathyam 🙌
@abhiramabhisree8 күн бұрын
സത്യം. മരണം പോലും പാട്ട് കേറ്റി വിറ്റ് പൈസ ആക്കുന്നു. മാപ്ര ഇവൻ്റെ ഒകെ വീട്ടിൽ ആണേൽ ഇത് നടന്നത് എങ്കിൽ പാട്ടും മേളവും കാണുമോ ?
@Ma_ya_vi8 күн бұрын
സത്യം
@Rodroller48958 күн бұрын
മരച്ചില്ല വീണതോ വലത്തോട്ട് വെട്ടിച്ചതോ ഓവർടേക്ക് ചെയ്തതോ എന്തും ആയിക്കോട്ടെ. രാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് വെറും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഡ്രൈവിംഗിൽ പരിചയക്കുറവുള്ള ഈ കുട്ടികൾ പതിനൊന്ന് പേരെയും കേറ്റി ടവേര പോലൊരു വണ്ടിയും എടുത്ത് സിനിമക്ക് പോവേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സുരക്ഷിതമായി ഹോസ്റ്റലിൽ കിടന്ന് ഉറങ്ങാമായിരുന്നു. ഇനി സിനിമക്ക് പോവണമെങ്കിൽ തന്നെ ഞായറാഴ്ചയോ മറ്റ് അവധി ദിവസങ്ങളിലോ മാറ്റിനിക്ക് പോവാമായിരുന്നു. ഇപ്പോഴത്തെ ജനറേഷന് ഇതൊന്നും പറഞ്ഞ്കൊടുത്താൽ മനസ്സിലാവില്ലെന്ന് മാത്രമല്ല ശത്രുതയോടെ നോക്കുകയും ചെയ്യും.
@coupongal97818 күн бұрын
Kids should know parents pain and stay safe.
@Reshmi098 күн бұрын
എന്തിന് എല്ലാ വിധി
@NazeerAbdulazeez-t8i8 күн бұрын
ഇനി ഇങ്ങനെ ആർക്കും സംഭവിക്കരുത്പുതിയ students 6.30 ക്കു മുൻപേ ഹോസ്റ്റലിൽ കയറണം എന്ന് ഒരു റൂൾ td മെഡിക്കൽ കോളേജ്ൽ ഇല്ലേ, അതെ പോലെ ഈ കാർ ഈ കുട്ടികൾക്കു കൊടുത്ത ആൾ തികച്ചും ധാർമിക വിരുദ്ധം ആണ് കാണിച്ചത് പൈസ മാത്രം ആയിരുന്നു ഉന്നം പിള്ളേർ പൈസ ഓഫർ ചെയ്തു പേമാരി ആണ് റെഡ് അലെർട് ഉണ്ട് ആലപ്പുഴയിൽ തികച്ചും പരിചയം ഇല്ലാത്ത കുട്ടികൾ ആണ് അവരുടെ ഡ്രൈവിംഗ് എങ്ങനെ ആണ് ഒന്നും അങ്ങേര് നോക്കിയില്ല ലൈസൻസ് ഉണ്ടല്ലോ എന്ന് ഭ്യായം ലൈസൻസ് അല്ല വണ്ടി ഓടിക്കുന്നത് steering ന്റെ പിന്നിൽ അത്യാവശ്യം വിവേകം ഉള്ള ഒരു മനുഷ്യൻ ആകണം, ആ കുട്ടികളെ കൊലക്കു കൊടുത്തു ഹോസ്റ്റൽ warden പിന്നെ ആ rent a കാർ ഓണർ, അയാളുടെ ഒരു വിശദീകരണം കെട്ടിരുന്നു, പാപി
@lambentlace58288 күн бұрын
സത്യമാണ്. നമ്മൾ പറഞ്ഞാലും കുട്ടികൾക്ക് പുച്ഛമാണ്.. എത്ര പറഞ്ഞാലും കേൾക്കില്ല 😢. നമ്മൾ കുട്ടികളെ hostelil കൊണ്ടുചെന്നാക്കുന്നു, അവർ അവര്ക്കിഷ്ടമുള്ളത് ചെയ്യുന്നു.. ഏതോ കുട്ടീടെ അമ്മ പറഞ്ഞിരുന്നു.. മോനെ മഴയാണ് പോകണ്ടാന്നു.. പക്ഷെ കൂട്ടുകാർ പോകുന്നുണ്ട് എന്ന് പറഞ്ഞാണ് ആ കുട്ടി പോയത്
@aswathysoju92758 күн бұрын
Enthakkana
@Hasan-c8v9q8 күн бұрын
cctv footage കണ്ടാൽ അറിയാം അപകടം വരുത്തിയത് കുട്ടികളുടെ അലക്ഷ്യ ഡ്രൈവിംഗ് തന്നെയാണെന്ന്
@nkav8686 күн бұрын
100% mistake of car driver
@mufazkannur23196 күн бұрын
പടം തുടങ്ങാൻ 10 മിനിറ്റ് ബാക്കിയുള്ളത് കൊണ്ട് ഓവർ സ്പീഡിൽ പോയതായിരിക്കും
@sannj5 күн бұрын
10 pere idayill show irakkan drivver kutty mazha onnum vaka vekkathe bakki ullla 4,5 jeevan edthu
@nishad82788 күн бұрын
അപകട മരണങ്ങളെ തൊട്ട് കാക്കണേ allha🤲
@lehana71998 күн бұрын
Ameen🤲🤲
@jarishaabid10148 күн бұрын
Aameen 🤲🤲
@shajichandran83653 күн бұрын
Enganaaae?!
@varunkumarr20237 күн бұрын
ഇതുപോലുള്ള അപകടങ്ങൾ പാഠപുസ്തകങ്ങളിൽ പഠനവിഷയമാകണം, വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി, സ്പീഡ്, വാഹനത്തിൽ സഞ്ചരിച്ച യാത്രകാരുടെ എണ്ണം, കാലാവസ്ഥ, യാത്ര ചെയ്ത സമയം, യാത്രകാരുടെ പ്രായം പരിധി, യാത്രയുടെ ഉദ്ദേശം
@arjunmenonkandanat63288 күн бұрын
BGM ഓളിക്ക് സല്യൂട്ട്
@manukraju20048 күн бұрын
They are trying to emotionalizing the situation. Stupids
@AlvinPrakash-qi9kp6 күн бұрын
ഞാനൊരു ആംബുലൻസ് ഡ്രൈവറാണ്... പല സാഹചര്യങ്ങളിൽ നിന്നും ഞങ്ങളൊക്കെ experience ഒന്നുകൊണ്ടു മാത്രം മറികടക്കുന്നു. 120 സ്പീഡിൽ വരെ ഞങ്ങൾ പോകാറുണ്ട്... ഈ അവസ്ഥയിൽ കാർ ബ്രേക്ക് ചെയുകയാണ് വേണ്ടത്... വേണമെങ്കിൽ ഇടത്തേക്കും വെട്ടിക്കാം....ഇതൊന്നും ചെയ്യാതെ എതിരെ വരുന്ന വണ്ടി നോക്കാതെ ഈ കുട്ടികൾ...😢
@aquaman55528 күн бұрын
1)Students nte car mumbil poya car ne overtake cheyth varuvayirunnu(last il video il tavera yude back il ulla car) 2) oppossite lane il ksrtc bus ne mattoru car overtake cheyth varunnund 3) ee car ne kandappol students nte car pettenn left ilekk othukkan nokki…appol same side il ulla overtake cheytha car il thattan poyi kanum..aa driver horn adichu kananum sadhyatha und 4) Panic aaya aa student petten steering right ilott thirichu….mazhayum ,high speed um ullath kond car skid aayi…car valathott skid cheyth car nte left bhagam poyi kertc bus nte front il idichu
@nahasabbas1308 күн бұрын
വണ്ടി പഴക്കം എന്ന് പറയാൻ എത്ര പഴകം ഉണ്ട് 2010ആണ് വണ്ടി നല്ല വണ്ടിയാണ് ഓടിക്കാൻ അറിയില്ല
@Sooraj7417 күн бұрын
ABS ഉള്ള വണ്ടി ആയിരുന്നേൽ ഇത്ര അപകടം ഉണ്ടാകില്ലായിരുന്നു
@warrior-cf6gw7 күн бұрын
@@Sooraj741 ടവേര നല്ല ബ്രേക്ക് ഉള്ള വണ്ടിയാണ്. ചിലപ്പോ വെള്ളം കണ്ടു റൈറ്റിലേക്കു വീട്ടിച്ചതാണെകിലോ അതാകുമ്പോൾ ABS ഉണ്ടായിട്ടു എന്ത് കാര്യം. നമ്മൾ എല്ലാരും ടവേര പറയാന് ഓക്കേ ടവേര വന്നു കയറിയതാണ്. ആരും തന്നെ KSRTC onnum parayunila ബസ് ന്ടെ ബ്രേക്കിങ് കറക്റ്റ് ആയിരുന്നോ അതും നോക്കേണ്ടേ
@aswinzz14816 күн бұрын
@@warrior-cf6gwbus enth cheyyan aaanu broo oru indicator polum illaathe pettann aan skid aayi businte mumbilott varunnee mazha karanam buss vettikkaan nokkiyaalum maybe bus mariyan vare chance und so bus ne kuttam parayan patttilla
@majus55558 күн бұрын
ഒരാളുടെ അശ്രദ്ധമായ ഡ്രൈവിംഗ് അയാളെയും മറ്റുള്ളവരെയും ജീവൻ അപകടത്തിലാക്കുന്നു ആദരാഞ്ജലികൾ 🙏🙏
@bulletboy70548 күн бұрын
കാർ ഓടിച്ച പയ്യന്റെ അവസ്ഥ. അവൻ ഈ trauma ഇൽ നിന്ന് എങ്ങനെ പുറത്ത് വരും 😢
@preetikamalan46337 күн бұрын
Avan eni orikkkulum vandi oodikkaruth
@vinodchodan31827 күн бұрын
നാല് ദിവസം കാണും,പിന്നേം ഇമ്മാതിരി ചെറ്റത്തരം തന്നെ പാടാക്കും
@muhammedbasheer46957 күн бұрын
സത്യം...ഞാൻ അത് തന്നെ ചിന്ദിക്കുകയായിരുന്നു..എല്ലാവരുടെയും താൽപര്യപ്രകാരം പോയതാവാം..പക്ഷെ ഇനിയുള്ള മുഴുവൻ പഴിയും ഈ കുട്ടി ഒറ്റയ്ക്ക് മനസ്സിൽ ഇട്ട് നീറ്റും...നടന്നത് ഉൾക്കൊള്ളാനുംമനസ്സിന് ധൈര്യം കൊടുക്കാനും ദൈവം സഹായിക്കട്ടെ...
@Sooraj7417 күн бұрын
Avan ജീവനോടെ ഉണ്ടോ
@atheist_1.17 күн бұрын
@@Sooraj741yeah
@prasadpdk79418 күн бұрын
😢😢😢😢😢വണ്ടി ഓടിക്കാനുള്ള പരിജിയ കുറവ് ഏറ്റവും വലിയ കാരണമായി മനസ്സിലാവുന്നു. ഇത് കാണുമ്പോൾ തന്നെ മനസ്സിലാവുന്നു കുട്ടികൾക്ക് അത്ര expirince ഇല്ലെന്നു . പിന്നെ എന്തോ കണ്ടു വെട്ടിച്ചു എന്നു പറയുന്നതും വസ്തുതപരമല്ല. കാരണം അങ്ങനെ ഒരു ഒബ്ജക്റ്റ് കണ്ടു എങ്കിൽ റോങ് സൈഡ് കയറേണ്ട ആവിശ്യമില്ല. പുതുതായി ലൈസൻസ് എടുക്കുന്ന കുട്ടികൾക്ക് ഉണ്ടാവുന്ന ധാരണ തനിക്ക് നല്ലോണം വണ്ടി ഓടിക്കാൻ കഴിയുമെന്നത്. പക്ഷെ അത്തരം overconfidence അപകടത്തിൽ വഴിവെക്കും. ABS, ഇല്ലാത്ത വണ്ടി എങ്ങനെ ഓടിക്കണം ABS ഉള്ള വണ്ടി എങ്ങനെ കൈകാര്യം ചെയ്യണം, മഴപെയ്തു റോഡിൽ വെള്ളകെട്ടുള്ള സമയത്ത് ഏതു രീതിയിൽ നിയന്ത്രിക്കണം എന്നു വ്യക്തമായി അറിവും experience ഉള്ള ഒരാൾ ആ വണ്ടി ഓടിച്ചിരെന്നെങ്കിൽ ഈ അപകടം തന്നെ നടന്നിട്ടുപോലും ഉണ്ടാവില്ല.
@mukeshanandan54407 күн бұрын
ആ ചെക്കനു വണ്ടിയോടിക്കാൻ ആവശ്യമായ പരിചയമില്ലായിരുന്നു അത് പറഞ്ഞാൽ മതി.
@josevarghese35208 күн бұрын
രാത്രികാലങ്ങളിൽ എന്തിനാണ് ഈ കുട്ടികളെ ഹോസ്റ്റലിന് വെളിയിൽ വിടുന്നത്
I didn't know that accidents only happen at night and not in the morning 🥴
@hyderalipullisseri45558 күн бұрын
വിട്ടില്ലെങ്കിൽ കുട്ടികൾ പരാതിപ്പെടും !,പിന്നെ അത് വലിയ സമരകോലാഹലത്തിലേക്ക് എത്തിപ്പെടും!!. പിള്ളാരെ പിണക്കാൻ ഇപ്പൊൾ ആർക്കും ധൈര്യമില്ല
@Lakshmi-dn1yi7 күн бұрын
@@letshangoutwithebin6720ഉണ്ട് ഹോസ്റ്റലിൽ താമസിക്കുന്ന 20 വയസ്സിൽ താഴെ ഉള്ള കുട്ടികൾ ആണ്. അവർക്ക് സമയം ഉണ്ട് പുറത്തു പോകാൻ. അത് പാലിക്കാതെ പോയാൽ ഇങ്ങനെ പെട്ടിയിൽ ആകും
@MammotyMohanlalFans20248 күн бұрын
Oscar goes to anchor and bgm
@jayajith072117 күн бұрын
Bus ഏറെകുറെ നടുവിലാണു ksrtcye കണ്ടു കുഞ്ഞുങ്ങള് brake cheythu.. Mazhayil hydroplaning എന്നു ഒരു പ്രദീഭാസം ഉണ്ടു.. ABS illatha വണ്ടിയില് അതാണു സംഭവിച്ത്.. Overtake cheythirunu but ksrtc avarku side edukan patatha reethiyilakam vanathu...സ്പീഡ് kooduthal ആയതിനാലാണ് വെട്ടി matan patathe brake ചെയ്യേണ്ടി vanthum..
@faslapk82708 күн бұрын
ഇതൊന്നും ഒരു ന്യായ വാക്കല്ല സഹോദരൻ മാരെ റബ്ബിന്റെ കണക്ക് മരണ മാണെങ്കിൽ അത് സംഭവിച്ചിരിക്കും റബ്ബിന്റെ വിധി യെ തോല്പിക്കാൻ ഒരാൾക്കും സാധിക്കില്ല എല്ലാം ശരീരവും മരണത്തെ രുചിക്കുക തെന്നെ ചെയ്യും എന്ന് ഖുർആൻ പറഞ്ഞത് എത്ര സത്യാ സന്ത മായ വകനെന്നോർക്കണം ചിലർ നേരത്തെ പോകും ചിലർ വൈകി പോകും ചിലർ അപകടത്തിൽ പോകും മറ്റു ചിലർ കട്ടിലിൽ കിടന്ന് പോകും റബ്ബേ ഈമാനോടെയുള്ള മരണം തരണേ ആമീൻ
@kishankumarsingh47978 күн бұрын
ഒന്ന് പോഡോ നിങ്ങടെ റബ്ബിൻ്റെ വിധി ആണെങ്കിൽ ഏറ്റവും ഈമനോടെ മരിച്ചത് ബിൻ ലാദനും അജ്മൽ കസബ് ആയിരിക്കും അതിൻ്റെ ഇടയിൽ മതം വച്ച് കൊണക്കാൻ വരുന്ന ആറാം നൂറ്റാണ്ട് അറുക്ക പുണ്ടെ
Aru marichalum appo oru rabbinte vidhi ennum paranje konnachonde varuna oru vargam.. Allathe athil vishamam onnum undavilla.. Eppozhum kanum evide nokkiyalum kannum.. Rabbinte ennum paranje.. Evideyum bible or ramayanam ennum paranje oru cmnts polum kanilla.. Kashttam
@shershahas48937 күн бұрын
Appol ee vishwasikal 24hrs pray cheythittum ningal parayunna daivam shikshikkum.athe enthe kopiley daivam.19 vayasulla 5 makkal avarudey nashtam avarudey parents ne mathram.kuraye matham kuraye daivangal oru upayogamilla usless
@GaHiHy20248 күн бұрын
ഇവന് ഇത് തന്നെ പണി. ഒരപകടം നടന്നാൽ ഉടനെ ഗ്രാഫ് വരച്ച് ഗ്രാഫിക്സ് ഉണ്ടാക്കി വീട്ടുകാരെ വിഷമിപ്പിക്കുകയും നാട്ടുകാരെ വെറുപ്പിക്കുകയും ചെയ്യും. അർജുന്റെ കേസ് ഇങ്ങനെയായിരുന്നു. ആ വീട്ടുകാർ ഒന്ന് സമാധാനായി ഇരിക്കട്ടേടെ. നിറുത്ത്.
@arunsgps35838 күн бұрын
Avante oru jala paali polum ...mottayude puthiya kandethal.
@harsha.0928 күн бұрын
വീട്ടുകാർ ഇപ്പോൾ ടീവി കാണുന്നുണ്ടാവില്ല.. So ബാക്കി ഉള്ളവർ കണ്ടുകൊള്ളട്ടെ.
@preetikamalan46337 күн бұрын
So what naaattuukar kanetteeeeee
@Geethuyuva5 күн бұрын
ഞാൻ ചിന്തിച്ച athe കാര്യം
@974560668 күн бұрын
ഒരു white car ksrtc യെ overtake ചെയ്തു വരുന്നുണ്ട് എനിക്ക് തോന്നുന്നു അത് കണ്ടോണ്ടു പെട്ടെന്നു ചവിട്ടിയതാണോ എന്നൊരു സംശയം
@shoukathalishamsu54576 күн бұрын
അതെ വണ്ടി ഓടിച്ച ആളുടെ മൊഴി വന്നിട്ടുണ്ട്. ഓവർടേക്ക് ചെയ്തു വന്നാൽ വണ്ടിയുടെ ലൈറ്റിൽ അയാളുടെ കാഴ്ച മുങ്ങിപ്പോയി
@SreejithP.M-l7s7 күн бұрын
വിധിയെ തോല്പിക്കാൻ ആർക്കും ആവില്ലല്ലോ... 😔😔 പ്രണാമം.. 🌹🌹🌹🌹
@AjithSurya-go7xi6 күн бұрын
മഴ ഉള്ള പ്പോഴും ചെറിയൊരു തിരക്ക് കാണുന്ന സ്ഥലങ്ങളിലും വാഹനം വളരെ വളരെ വേഗത കുറച്ച് ഓടിക്കുക . "ദൈവവിചാരത്തോടെ വാഹനം ഓടിക്കുക ..... നിങ്ങളുടെ വണ്ടിയുടെ സ്റ്റിയറിംഗും ബ്രേക്കും നിങ്ങളുടെ കൈയ്യിലാണങ്കിലും എതിരെ വരുന്ന വണ്ടിയുടെ സ്റ്റിയറിംഗും ബ്രേക്കും നിങ്ങളുടെ കൈയ്യിൽ അല്ല എന്നും മനസ്സിലാക്കുക ' ഇതെല്ലാം ഒരേ സമയം നിയന്ത്രിക്കുന്ന ഒരദൃശ്യ ശക്തി ദൈവശക്തി ഇവിടുണ്ട് . ആ വിശ്വാസത്തിൻ്റെ ദൃഢത നിങ്ങളെ ആപത്തിൽ നിന്നും രക്ഷിക്കും .
@Akhijo7 күн бұрын
Aa bus onnu nokku...aa bus inim left side ponde....eakasesam middle alle aa bus vanne...leftil inim place und ...bus kurachude left aduppichirunnel aa car athil idikkillayrunu...idichal thanne itrem impact varillayrunu😢😢
@ajiaji2692Күн бұрын
❤ ഇതെല്ലാം പറയുന്നു പക്ഷേ കേൾക്കുന്ന ഞങ്ങൾക്ക് മനസ്സ് വേദന കണ്ടു അച്ഛനമ്മമാർക്ക് അവരവരെ അച്ഛനമ്മമാർക്ക് വേദനയുണ്ട് വണ്ടിക്കാരൻ പറയുന്നത് ന്യൂസ് ഇങ്ങനെയൊക്കെ മഴ പെയ്യുന്ന ബ്ലാക്ക് ചെയ്യുന്നു. പക്ഷേ ഇതിലെ ഏതാണ് ശരി തെറ്റ് എന്ന് ഇനി പുള്ളേര് മദ്യപിച്ചു അത് നീ കെഎസ്ആർടിസി വർദ്ധിച്ചു എന്ന് അറിയില്ല കുറ്റം പറയാൻ പറ്റില്ല
@ramsyhhh6267 күн бұрын
ബാക്കിയുള്ള കുഞ്ഞുങ്ങളുടെ ജീവന് ഒരു ആപത്തും വരുത്തല്ലേ അല്ലാഹ് സഹിക്കാൻ കഴിയുന്നില്ല
@aswanthrg23397 күн бұрын
ഇത്രയും അപകടങ്ങൾ തുടരുന്നത് മനസ്സ് വേദനിപ്പിക്കുന്നു. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശനമായ പരിശോധനകളും കൃത്യമായ നിർവഹണങ്ങളും ആവശ്യമുണ്ട്
@Nasanveeyen7 күн бұрын
ഇതിൽ ബസ് വലത്തുസൈഡിൽ ആണല്ലോ 👌
@movietubemalayalam37 күн бұрын
പഴയ വണ്ടി മാറ്റണം പതുക്കെ പോകണം എന്നൊക്കെ പറയുമ്പോൾ.... MVD യെ തെറി പറയുന്നവർ കാണണം ഇതൊക്കെ
@TheReshma518 күн бұрын
Background music onu ozhivaaku.......nth arojakam ann....
@Shanei57 күн бұрын
ടവേര ഓവർ ടേക്ക് ചെയ്തു, പക്ഷെ ബസ് റോഡിന്റെ ഒത്ത നാടുവിലായാണ് ഓടിച്ചു വന്നത്. അത് മനസിലായ ടവേര ഡ്രൈവർ ബ്രേക്ക് ചെയ്തു പക്ഷെ പഴയ ടയറും, മഴ പെയ്ത റോഡും കാരണം ഗ്രിപ്പ് കിട്ടാതെ ടവേര സ്ലൈഡ് ചെയ്തു ബസിൽ ഇടിക്കുകയായിരുന്നു എന്ന് വീഡിയോ കണ്ടാൽ മനസിലാവും. ബസിനു ഒരുപാടു സ്ഥലം ഇടതു ഭാഗത്തു ഉണ്ടായിരുന്നത് ഇടിക്കുന്ന വിഡിയോയിൽ കാണാം. കെ എസ് ആർ ടിസി ഡ്രൈവറും ഒരു കാരണക്കാരനാണു
@sidhiqsidhiq44528 күн бұрын
25കഴിയാതെ ലൈസൻസ് കോട് ക്കരുത് ചെറുപ്പക്കാർ മരികുമ്പോൾ ഒരു വിങ്ങൽ
@--Happysoul--2088 күн бұрын
Etra vayas kazinj kodthalm experience nedi edkun odikkuka thanne vnde..ithil age alla prsnm
@sidhiqsidhiq44528 күн бұрын
@--Happysoul--208 സരിക്കും നോക്കിയാൽ തന്നെ അറിയാം 30കഴിഞ്ഞവർ വണ്ടി ഓടി ക്കുന്നതും 18മുതൽ 25വരെയും സ്പീടും
21 വയസിൽ ഞാൻ ലൈസൻസ് എടുത്തത് ഇന്നും ഡ്രൈവ് ചെയുന്നു 36 വയസായി അബകടം പറ്റിയിട്ടുണ്ട് പക്ഷെ ഭാഗ്യം കൊണ്ട് പോറൽ പോലും ഉണ്ടായിട്ടില്ല
@creationsofkmmisbahi76798 күн бұрын
ആ കാർ മറ്റൊരു വണ്ടിയെ ഓവർടെക് ചെയ്യുന്നത് വ്യക്തമാണ്...
@ThambiDCH7 күн бұрын
ചില ആളുകൾ വണ്ടി വഴിയിൽ ഇട്ടു ഇഴയ്ക്കും. ഓവർടേക്ക് ചെയ്യാൻ സൈഡും തരില്ല. പിന്നെ നമ്മൾ എങ്ങനെയും ചവുട്ടി എടുക്കുമ്പോൾ, അപ്പുറത്ത് നിന്ന് വേറെ വണ്ടികളും കാണും.അതും കൂടി പറയേണ്ടതാണ്. 👉ആദ്യം കേരളത്തിലെ റോഡുകൾ രണ്ട് വരി പ്പാത ആക്കണം. 👉നടുവിൽ മീഡിയൻ വേണം.
@Shiju.sShiju8 күн бұрын
ഒരിക്കലും .കെഎസ്ആർടിസി . ഡ്രൈവറെ കുറ്റ പെടുതല്ലേ. . ശക്ത മായ മഴ യാണ് എല്ലാത്തിനും . കാരണം സംഭവിച്ചു പോയി. .. നല്ലത് പോലെ . വളർത്തി . പഠിപ്പിച്ചു . അ വേദന അനുഭവിക്കുന്ന . ഈ. കുഞ്ഞ് മക്കളുടെ. കുടുംബത്തെ . ഒരിക്കലും. . കേരളാ . സർ കാർ. കൈ വിടരുത് .. ജീവൻ. നഷ്ടപ്പെട്ട. എല്ലാ കുഞ്ഞു മക്കൾക്കും. ആദരാഞ്ജലികൾ. .നേർന്നുകൊള്ളുന്നു... ഈ കുഞ്ഞുങ്ങളെ. നഷ്ടപ്പെട്ട. എല്ലാ കുടുംബത്തിനും . എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും . തീരാ . ദുഃഖം. രേഖപ്പെടുത്തുന്നു ...
@noushi74038 күн бұрын
ഇടക്ക് പോയ കാറുകാരനിക് ഈ അപകടം സംഭച്ചതിൽ റോൾ ഉണ്ട്. കുറെ നേരമായി സൈഡ് കൊടുക്കാത്ത വിധം ഡ്രൈവിംഗ് ചെയ്താണെങ്കി ക്ഷമ അറ്റ് പിള്ളേർ സ്പീഡ് കൂട്ടി അതിനെ ഓവർ ടേക് ചെയ്യാൻ ഒരു ശ്രമം നടത്തി. ഒതുക്കി കൊടുക്കാതെ ആ കാർ മുന്നോട്ടും എടുത്ത് കളിപ്പിച്ചു കാണും.പെട്ടന്ന് ഓപ്പോസിറ് ksrtc യും വരുന്നത് ശ്രദ്ധയിൽ പെട്ടു. ബസ്സിൽ ഇടിക്കുമെന്ന് തോന്നിയപ്പോൾ വലത് കൂട്ടി. ആ കൂട്ടലിൽ നിയന്ത്രണവും പോയി.ബസ്സ് നിർത്തിയുമില്ല.അങ്ങനെ വണ്ടി പാളി പോയി ഇടിച്ചു ബസ്സിന് പാളി. ആ കാർ എല്ലാം അറിഞ്ഞു മിണ്ടാതെ പോകുന്നു. അങ്ങിനെയും സംഭവിച്ചു കാണും എന്നാണ് എന്റെ ഒരു നിഗമനം.
@arunsgps35838 күн бұрын
Angane ulla poo ... makkalum und . Panna thayolikal ethra horn adichalum mind akila
@roshansebastian82947 күн бұрын
എന്തെങ്കിലും സംഭവിച്ചാൽ ആരുടെയെങ്കിലും തലയിൽ ഇടാതെ ഒരു സുഖം ഇല്ലല്ലേ?
@wowser21537 күн бұрын
@@roshansebastian8294 Avar paranjathu shariyanu
@Soorajzaro7 күн бұрын
ക്ഷമ അറ്റ് പോവേണ്ട സ്ഥലം അല്ല റോഡ്
@Shyamfakkeerkollam78907 күн бұрын
@@Soorajzaro❤️ 👍
@WonderfulAlien-nn8im8 күн бұрын
പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🙏🏻
@SherlockHolmesIndefatigable8 күн бұрын
He panicked when that KSRTC comes he also overtaken a car. Both car and bus in middle of the road. Don't ovaetake when sharp raining
@rajuvarghese82725 күн бұрын
എത്ര expert ആയ ഡ്രൈവർ ആയാലും, പുതിയ ഒരു വണ്ടി ഓടിക്കുമ്പോൾ ആ വണ്ടിയുമായി ഇണങ്ങി വരാൻ സമയം എടുക്കും, ആ ഒരു കാരണം കൂടി ഈ അപകടത്തിൽ ഉണ്ടാവാൻ സാധ്യത ഉണ്ട്
@Ma_ya_vi8 күн бұрын
സൂക്ഷിച്ചു ഓടിക്കണം..എത്ര പറഞ്ഞാലും കേൾക്കില്ല
@sreejithraj12708 күн бұрын
Big mistake of KSRTC Driver also...Why no one is noticing that KSRTC Bus is on the middle of the road, lot of space on the left side of the bus. After overtaking he saw the bus in middle of the road and applied brake and resulted in accident.
@aquaman55528 күн бұрын
Zero mistake from KSRTC driver…If it was ksrtc driver’s fault then the car would have tried to turn left to save themselves But in this video ,it is clear that the car lost control in high speed and they were drifting right towards the ksrtc bus,,,, Aa bus nte sthalath vere eth vandi aalum aa vandiyilekk idich keriyene…ksrtc has no role
@sampeter52748 күн бұрын
Nee innnaleyum mininjaannum thiruvalla, Kottayam,muvatupuzha, angamaly , Thrissur ee root lekk abs um automatic climate control ac um puthan wiper um onnum illathe yathra cheythangil thaan ithu parayillayirunnu nirthaathe aah peytha mazhayil 13 car mathram njan accident enni vannu kaanan kazhiyaanja vandikalum accident aaayi kidanna lorry um bus um vere angane oru mazha aaayirunnu ee kazhinja divasam yathrakkarum drivers um nerittath vahanam odichulla parichaya sambhannatha kondum athilupary daiva karunyam kondum mathram aahn enik ente family ye veettil ethikkan kazhinjath 😢 visibility um street light um illatha road il bright ittal Kure rain fall mathram kaanum dim ittaal pinneyum alpam visibility kittum but dim nte prakashakuravu prashnavum aah athinte idaykk Vella kettum Vella pokkavum opposite ninnu pathu irunnooru fancy light pidipichu varunna Tamil nadu andhra,Karnataka shabarimala pilgrims bus kal epo venelum ingot oru idi urapichu aahn njan vandi odichath 3 vattam ingott Keri vannu maximum oru vudhathil rekshapett 3 vattam ponnu angamaly thott road full flood aarnnu😢 ah payyanmarude avastha enik oohikkavunnathe ullu
@stijojoseph81788 күн бұрын
Good observation.. KSRTC bus roadinte naduvil thannae aanu.. Chilapo avar verae enthenkilum vandiyae overtake cheyythu varuka aayirikkum.. Enthayalum pathukae poyirunnenkil ee accident sambhavikillayirunnu..
@sangeetha58078 күн бұрын
Correct
@asif19898 күн бұрын
എന്റെ വീടിന്റെ അവിടെ നിന്ന് കഷ്ടിച്ച് 100 മീറ്റർ ഉള്ളൂ ഈ അപകടം നടന്ന സ്ഥലം. Ksrtc റോഡിന്റെ കറക്റ്റ് വശത്തു കൂടി ആണ് പോയത്. ആ കുട്ടികൾക്കു ഡ്രൈവിംഗ് നല്ല വശം ഇല്ലാത്ത കൊണ്ട് മാത്രം ആണ് ഈ അപകടം ഉണ്ടായത്
@vibhasatheesh73997 күн бұрын
6മാസം ആയിട്ടുള്ളു ലൈസൻസ് കിട്ടിയിട്ട് 😢😢😢എങ്ങനെ ഇത്രയും സ്പീഡിൽ 11പേരെയും കൂട്ടി പോകാൻ തോന്നി 😢🥹🥹
@DimonVettichira8 күн бұрын
കളർക്കോട് എന്ന സ്ഥലം SD കോളേജ് കഴിഞ്ഞ് വടക്കുഭാഗം വീതി കുറവാണ്, മരച്ചില്ലകൾ ഏതു സമയവും ചാഞ്ഞു വീഴാം😢, എല്ലാ വാഹനങ്ങളും ദയവു ചെയ്ത് രാത്രിയിൽ ഡിം ലൈറ്റിടുക😢 ചങ്ങനാശ്ശേരി റോഡിൽ നിന്നും ഹൈവെയിൽ കയറുന്ന വാഹനങ്ങൾ ബൈപാസിലേക്ക് പെട്ടന്നു കയറുന്നതും അപകടസാധ്യതയേറുന്നുണ്ട് ആ ജംഗ്ഷനിൽ വീതി കൂട്ടേണ്ടത് അനിവാര്യമാണ് 😢 ഇതൊക്കെ എന്നു നടക്കും😢
@renjithhdas8 күн бұрын
S. D. College ന് മുന്നിൽ ഉള്ള hump അപകടകാരി യാണ് അറിയാത്തവർ അവിടെ നിയന്ത്രണം തെറ്റാൻ സാധ്യത ഉണ്ട് ഒരു പക്ഷെ ഈ കാർ അതിൽ കയറി നിയന്ത്രണം തെറ്റിയതാകം പക്ഷെ ആരും അതിനെ പറ്റി പറഞ്ഞു കേട്ടില്ല
@anudasdptrivandrumbro39057 күн бұрын
വണ്ടി സ്പീഡിൽ ഓടിക്കുന്നതിൽ അല്ല, സൂക്ഷിച്ചു ഓടിക്കുന്നതിൽ ആണ് കാര്യം... സിനിമ അൽപ്പം വൈകി ആയാലും കാണാം... ആരു ഓടിച്ചാലും... ആദരാഞ്ജലികൾ 🙏🏻💐
@rian7688 күн бұрын
Ksrtc വലതുവശം ചേർനാണല്ലോ വന്നത്
@JobinVarkey-l7c8 күн бұрын
Ksrtc ഡ്രൈവർ കറക്റ്റ് ആയി ആണ് വരുന്നത്, ആ cctv യിൽ കൃത്യമായി കാണിക്കുന്നുണ്ട്
@AbdulRasheed-rv5rm8 күн бұрын
@@JobinVarkey-l7c thankal oru Nethra rogi or ksrtc nyayeekarikal
@sravanachandrika8 күн бұрын
ഉടനെ ksrtc ടെ തലേൽ കൊണ്ട് വച്ചോ 🙄ഈ അപകടം കണ്ട ഒരൽപോലും നാട്ടുകാരും ksrtc യെ കുറ്റപ്പെടുത്തിയില്ല
@vinodchodan31827 күн бұрын
എവിടേടാ തെണ്ടീ
@thejlallal32667 күн бұрын
Bus midill line kazrije anne vannathe. Car pokkan edamilla Bus head lights konde kuttikall Road kannan pattathe confusion aye brack chavittiyatha. Bus kidakunna kaddall manasill avum bus edathe vashethe orupade side unde video kande nokke
വാഹന അപകടം ആരും അനുഭവത്തിൽ നിന്നും പഠിക്കേണ്ടതല്ല കണ്ടു മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട് ഡ്രൈവിംഗിൽ പരിചയ കുറവോ ,ലഹരി ഉപയോഗിച്ചതിനു ശേഷമുള്ള ഡ്രൈവിംഗ് പരമാവധി ഒഴിവാക്കുക, സ്വയം ജീവൻ നഷ്ടമാവുന്നതിനോടൊപ്പം ഒരുപാട് ജീവിതത്തിൻ്റെ കണ്ണീർ കൂടി കാണേണ്ടി വരുന്നു. ഇനിയും ഇതുപ്പോലെ സംഭവിക്കാതിരിക്കട്ടെ.
@Cookedslipper7 күн бұрын
3 kuttikal very serious anu …. My sister Is working as doctor in that hospital.. pray for them … 😢
@BastinKanjirappallyUK7 күн бұрын
ഇതിൽ ബസ് കാറിൻ്റെ സൈഡിലേക്ക് കയറി വരുന്നുണ്ട് അതാണ് ചവിട്ടിയത് പോലീസ് അന്വേഷിക്കണം എൻ്റെ നിരീക്ഷണം വ്യക്തമാണ് ksrtc ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ട്.
@vinodchodan31827 күн бұрын
നിന്റെ തന്തയോട് പറ പോയി നോക്കാൻ പണിയില്ലാതെ ഇരിക്കയല്ലേ
@thak96507 күн бұрын
തൻ്റെ നിരീക്ഷണം മാങ്ങയാണ്
@thak96507 күн бұрын
എന്തൊരു tolvi ആണു bastin e താൻ
@BastinKanjirappallyUK7 күн бұрын
@thak9650 തൻ്റേടമുണ്ടെങ്കിൽ പേര് വച്ചിട്ട് കമൻ്റിടടാ.
@BastinKanjirappallyUK7 күн бұрын
@@thak9650 താനെന്തൊരു തോൽവിയാടെ പോലിസ് ഡ്രൈവറെ ഒന്നാം പ്രതി ചേർത്ത് കേസെടുത്തിട്ടുണ്ട് ഒന്നു പോടൊ
@syedsiyad6 күн бұрын
PLEASE Strict HOSTEL TIMING
@neethujr82768 күн бұрын
ടായറും റോഡും തമ്മിലുള്ള ട്രാക്ഷൻ നഷ്ട്ടപെട്ടു അതിന് കാരണം 45kmh സ്പീഡ് അല്ല 60kmh കൂടുതൽ ആണ്
@Athnaht7 күн бұрын
കാർ ഉടമ ksrtc ക് നഷ്ട പരിഹാരം കൊടുക്കണം. ഇവിടെ ksrtc ഒരു തെറ്റും ചെയ്തിട്ടില്ല. പൊതു ജനത്തിന്റെ പണം ആണ്
@Cheriyachen56527 күн бұрын
എല്ലാവരും കൂടി ksrtc യെ വെളുപ്പിച്ചപ്പോൾ സമാധാനമായി. ഓവർടേക്ക് ചെയ്തുവന്ന കാറിനു കടന്നുപോകാൻ പറ്റാത്തവിധം ബസ്സ് മിഡിൽ കടന്നായിരുന്നെന്നു ആരും പറയുന്നില്ല.അതുകൊണ്ടാണ് ksrtc driver maximum ഇടത്തേക്ക് വെട്ടിച്ചു എന്നു പറയുന്നത്.
@radhikasunil92807 күн бұрын
കെഎസ്ആർടിസിക്ക് ഫാസ്റ്റിൽ പോയാലല്ലേ പറ്റത്തുള്ളൂ......ഓവർടേക്ക് ചെയ്യാൻ റൈറ്റ് സൈഡിൽ കൂടിയല്ലേ പറ്റത്തൊള്ളൂ..... അപ്പം കുറച്ചു Middle ൽ ആയി വരും... കാർ തന്നെ യാണ് Slid ചെയ്യത് bus ന് മുന്നിൽ വന്നത് ..
@Fathimacool123457 күн бұрын
ഇയാൾ കണ്ണ് പൊട്ടൻ ഒന്നും അല്ലല്ലോ 😥
@binoyjoseph78467 күн бұрын
Ksrtc യെ കണ്ടപ്പോൾ നന്നായി ചവിട്ടിയതായിരിക്കും .😢
@movietubemalayalam37 күн бұрын
പടം തുടങ്ങാൻ സമയമായി മഴയത്തു സ്പീഡ് കൂട്ടി അപകടം വരുത്തിവെച്ചു....
@sinukitchen6 күн бұрын
Ningelkentha vattano bus pne rong sidilano oodikende car Varunath kand
@tomandjerry49696 күн бұрын
കുഞ്ഞൻ ഡ്രൈവർ മാരെ കാണുമ്പോൾ ഇപ്പോൾ പേടിയാണ്
@RavijiRome7 күн бұрын
🤔🙏.... ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പോലെ പീഡഭൂമി അല്ല കേരളം. മലകളും, പുഴകളും, കനാലുകളും ഒരുപാടുള്ള കേരളത്തിൽ 30/40 കിലോമീറ്റർ സ്പീടിനു മുകളിൽ വാഹനം ഓടിക്കുന്നത് അപകട സാധ്യത ഉയർത്തുന്നതാണ്.
@abyamathews8 күн бұрын
ബസ് റോഡിന്റെ നടുകൂടി ആണ് വരുന്നത്
@shafct5 күн бұрын
BGM ok itt..naatikalle arun sir inod oru bahumanam und athu kalayalle..pls...🙏
@HARMONYDSS8 күн бұрын
വണ്ടിയോടിക്കാൻ അറിയാത്ത ആള് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാക്കാതെ പിന്നെ എന്ത് ചെയ്യും...
@MuhammedAli-io3ut8 күн бұрын
താങ്ങാനാവുന്നില്ല കുരുന്നു മക്കളല്ലേ നിത്യ ശാന്തി നേരുന്നു ആ കുരുന്നുകളുടെ മാതാ പിതാക്കൾക്ക് ദൈവം ക്ഷമയും സമാധാനവും നൽകട്ടെ
@bibin46417 күн бұрын
Over crowded : thingy niranj irikumbo thalakal thmmil kootty idikanum.. Bodies thmmil. Compress aakaanum sadyatha kooduthal... Also vandyude controlum kurayum... Pratheekshikunna pole vandy nikkilla.. Kaaranam bhaaram kooduthal aanu... Plus driver in experience um illa... No safety features : ippol abs and ebd polulla features ind.. Vandy skid akunath ava thadayum... Plus air bagsum... Ithonnum pazhe vandykalil illa Tyre : mazha ullappo nalla grip ulla tyres venam.. Ithil oronnum problem aanu... E vandyil first rand problevum indarunn.. So ithil ninn iniyenkilum manasilakkuka... Importance of safety features... Over crowd cheythe irikkuka... Safety features illatha vaahanam odikumbol extra careful ayirikuka..
@shemimonyousef66893 күн бұрын
Anti-lock Braking System is a very key safety feature in a car. All who buys a new car must be very much aware of vehicles safety feature.
@madhusudanannair28507 күн бұрын
KSRTC ബസിനെ overtake ചെയ്ത് ഒരു കാർ കടന്നു പോയി.. അതിന്റ headlight അടിച്ച് കണ്ണ് ചിമ്മിയത് ആകും.... പിന്നെ മറ്റ് സാങ്കേതിക പ്രശ്നങ്ങളും 🙏🙏🙏🙏
@ArifshifaasChipu7 күн бұрын
രാത്രി സമയത്ത് പരിചയക്കുറവ് വലിയൊരു വില്ലനാണ്...എതിരെ വരുന്ന രണ്ട് വാഹനങ്ങളുടെ ലൈറ്റ് റിഫ്ലക്ഷൻ മതി... പാനികായി കൺട്രോൾ പോവാൻ... ഇവിടെ അതു തന്നെയാണ് സംഭവിച്ചതും...(മഴയത്ത് ലൈറ്റ് റിഫ്ലക്ഷൻ കൂടുതലാണ്)
@sarathchandran47796 күн бұрын
ശെരിക്കും ee പ്രൈവറ്റ് ബസിലും KSRTC ബാസിലും എത്ര പേർക്ക് കയറാം??
@najucochikaran99938 күн бұрын
പ്രണാമം അർപ്പിക്കുന്നു.. കുട്ടികൾ സഞ്ചരിച്ചിരുന്ന "വാഹനം എന്തോ കണ്ട് വെട്ടിച്ച് ബ്രേക്ക് ചവിട്ടി നിന്നില്ല.. തെന്നി നീങ്ങി KSRTC ബസിൽ ചെന്നു ഇടിക്കുക ആയിരുന്നു..
@binoyjoseph78467 күн бұрын
ബസും wrong side ആയിരുന്നില്ലേ ഒരു സംശയം...
@AnatomywithDrRafeeq7 күн бұрын
Ksrtc correct side keep ചെയ്തിട്ടുണ്ടോ?
@MidhunMandakathingal-7 күн бұрын
Und...
@RatheeshM.P8 күн бұрын
നമ്മൾ വാഹനമോടിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക
@rajeshkesavan97027 күн бұрын
പ്രണാമം 🙏 🙏 🙏
@saideessaidees57747 күн бұрын
സമയം ആയാൽ ആരായാലും മരണപ്പെടും 😢😢😢 അതിനിടയിൽ കുറച്ചു കാര്യങ്ങൾ പറയും അവൻ്റെ തെറ്റ ഇവ്വൻ്റെ തെറ്റ അവരുടെ വീട്ടുക്കാർക്ക് നഷ്ടം
@the__night__psychoo73097 күн бұрын
Map നോക്കി പോയപ്പോൾ right തിരിയേണ്ടത് കണ്ടില്ലായിരിക്കും 🥲പെട്ടന്നു ബ്രേക്ക് ചവിട്ടിയപ്പോൾ skid ആയിക്കാണും 🥺🥺 IMPORTANCE OF ABS
@anilchandran-kb9ny8 күн бұрын
വാഹനം നിയന്ത്രണം കൃത്യമായി പഠിക്കുക😢😢😢😢
@15.emanuelshaju248 күн бұрын
No abs thats the most important point.. allengil chelapoo grip kittiyaneeee.....
@GoogleAccount-d6v3 күн бұрын
അപകടം ഉണ്ടാവാനുള്ള ഒരു കാരനം കെഎസ്ആർടിസി ബസിനെ ഒരു കാർ ഓവർടേക്ക്ചെയ്തു കയറിയിട്ടുണ്ട്എതിരെ വരുന്ന തവേലയെ കാണാത്തതുപോലെ ആ കാർ കേറുന്നത് കണ്ട് ടവേര ബ്രേക്ക് ചവിട്ടി ഓവർ ലോഡും മഴയും ആയതുകൊണ്ട് വലതുവശത്തേക്ക് വണ്ടി പാളിച്ചു
@sandeepkoyyottu88828 күн бұрын
എല്ലാവരും ബസിനെ കുറ്റപ്പെടുത്തി പറയേണ്ട കാര്യമില്ല. നമ്മൾ വണ്ടി ഓടിക്കുമ്പോൾ വേഗത കുറച്ചു ഓടിക്കണം
@JsVlogger-d6o7 күн бұрын
നമ്മുടെ ഡ്രൈവിംഗ് ലൈസൻസിങ് ആഴത്തിൽ പരിശോധിക്കേണ്ടതാണ് . ഹൈഡ്രോപ്‌ളെയിനിങ് എന്നൊന്നും നമ്മൾ കേട്ടിട്ടു തന്നെ ഉണ്ടാവില്ല ഡ്രൈവിംഗ് പഠിക്കുമ്പോൾ . നാട്ടിൽ അഞ്ചു വർഷത്തോളം വണ്ടി ഓടിച്ചതിന് ശേഷം കാനഡയിൽ എത്തി മൂന്നാമത്തെ ശ്രമത്തിൽ ആണ് എനിക്കു ലൈസൻസ് കിട്ടുന്നത് . മഴയത്തെ വെള്ളത്തിൽ എങ്ങനെ ഓടിക്കണം , റോഡിൽ മൃഗങ്ങൾ കുറുകെ ചാടിയാൽ എങ്ങനെ പ്രതികരിക്കണം എന്നൊക്കെ വിശദമായി തന്നെ പഠിച്ചാലേ ഇവിടെ ലൈസൻസ് കിട്ടൂ .
@rajan23987 күн бұрын
ബസ് എവിടെ നിന്നാണ് ഇടതു സൈഡിൽ പോകുന്നത്, റോഡിന്റെ സെന്റർ തന്നെ അല്ലെ, സൈഡില്ല എന്ന് അറിഞ്ഞത് കൊണ്ടാണ് കാർ ബ്രേക്ക് ഇട്ടത്,
@sijinap63507 күн бұрын
ഇതൊന്നു തിരിച്ചു ആലോചിച്ചു നോക്കിയിയെ... അപ്പുറത്തു വലിയ ബസ്സിന് പകരം ഓട്ടോയോ പോലെയുള്ള ചെറിയ വാഹനം ആയ്രുണൽ... അപ്പോഴും ഇവരോട് ഇതേ ഫീലിംഗ് ഉണ്ടാവുമോ..
@meghananair8098 күн бұрын
Reason : High beam light 💯 of ksrtc 💯
@BibinchadranBibin8 күн бұрын
Oru thayolikalum light dim cheyyila mazhayanegil polum agane orupad apakadam undatittund
@sidheeq16168 күн бұрын
Ksrtc റോങ്ങ് ആണോ എന്നൊരു സംശയം
@PaulThomas-to1hr7 күн бұрын
നിങ്ങൾ സർക്കാരിനോട് പറയു 25 agenu ശേഷം ലൈസൻസ് കൊടുക്കുക ട്രാഫിക് പോലീസ് നിർബന്ധം ആയിട്ടു കോളേജ് or school ബോവൽകരണം കൊടുത്തിരിക്കണം കാർ ബൈക്ക് ഉപോയോഗിക്കുന്നതിൽ കേട്ടോ
@shailajanp80627 күн бұрын
ഓടിച്ച കുട്ടിയെ ചേർത്ത് പിടിക്കുക..കുറ്റപ്പെടുത്താതിരിക്കുക 😟😟😟😟
@MidhunMandakathingal-7 күн бұрын
അവർ ജീവനോടെ ഉണ്ടോ? 😭
@alivelloor14987 күн бұрын
കെഎസ്ആർടിസി ബസ് തെറ്റ് ചെയ്തു റോങ്ങ് സൈഡിൽ കൂടി പോയ വണ്ടി കെഎസ്ആർടിസി ആണ് ബസ്സിന്റെ വരവ് കണ്ടു ചെക്കൻ കാറുകാരൻ വണ്ടി ചവിട്ടിയത് ആണ് സിസി ക്യാമറയിൽ എല്ലാം ശരിക്കും പറഞ്ഞിട്ടുണ്ട് ശരിക്കും നോക്കിയാൽ മനസ്സിലാവും ആ റോഡ് ഒന്ന് നോക്കൂ കാണുന്നില്ലേ
@JithuArackal-k3o8 күн бұрын
നമുക്കുള്ള സമയം.. അത് മാറ്റി വെക്കില്ല. നമുക്ക് വിട പറഞ്ഞേ പറ്റൂ.... പ്രണാമം....
@unnikrishnan41657 күн бұрын
Bus അല്പം റോങ്ങ് side അല്ലെ.. 🤔
@GafoorGafoorka7 күн бұрын
ഓവർ ലോടും പഴക്കവും ഒരു കാരണം അല്ല റബ് റൈസിഡ് റോഡിൽ മഴ പെയ്ത സമയം പുതിയ വാഹനം ആയാലും ഒരാൾ മാത്രമാണ് സഞ്ചരിക്കുന്ന ത് എങ്കിലും ഡ്രൈവിങ് പരിജയ കുറവും പെട്ടെന്ന് ഉള്ള ബ്രയിക്കിങ്ങും വില്ലൻ ആവും ഞാൻ 89ൽ ലൈസൻസ് എടുത്ത് ഓട്ടോ മുതൽ ജീപ്പ് ബസ് ലോറി ഓടിക്കുന്ന ആൾ ആണ് ഇന്നും ലോറി ഓടിച്ചു കുടുംബം പോറ്റുന്നു മിക്ക അപകടങ്ങൾക്കും കാരണം അശ്രദ്ധ യും നമ്മുടെ റോഡിന്റെ പോരായ്മ കളും ആണ് ഓവർ ലോഡ് വന്നാൽ അബകടം സംഭവിക്കുക പതിവില്ല വാഹനം പഴയ ത് കൊണ്ട് അബകടം ഉണ്ടാവാറും ഇല്ല പുതിയ വാഹനം ആണ് ഇന്ന് മോശം
@faisalporoor22158 күн бұрын
KSRTC ക്കും എന്തോ ഒരു ചെറിയ പാളിച്ച സംഭവിച്ചോ🤔🤔
@ShajikpShajikp-j9e6 күн бұрын
അതുവരെ.. റൈറ്റ് സൈഡിൽ വന്ന ബസ്. ഇടത്തേക്ക് വെട്ടിക്കാൻ ഡ്രൈവർ.. ശ്രമിക്കുന്നുണ്ട്..
@hajarabeebi84167 күн бұрын
ആ മാതാപിതാക്കളുടെ ഒരുപാട് പ്രതീക്ഷകളാണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത് 😢😢 പടച്ചോന്റെ വിധിയെ ആർക്കും തടുക്കാൻ കഴിയില്ലല്ലോ..😢😢
ഒന്ന് പോയി പണി നോക്കു. എല്ലാം കഴിഞ്ഞു ആ കുടുംബങ്ങൾക്ക് പോയി. ഇനി കുറേ മേപ്പും റൂട്ടും. കുറേ ന്യൂസ് കാർ ഇറങ്ങിയിരിക്കുന്നു. ആ പൊന്നുമക്കൾക്ക് നിത്യ ശാന്തി കിട്ടാൻ പ്രാർത്ഥിക്കന്നല്ലാതെ ഇവരെ ഒക്കെ എന്താ പറയുക. പുതിയ ഒരു ന്യൂസ് കിട്ടുന്ന വരക്കും ഇവർ ഇവർ വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടിരിക്കും. 🤲🏻🤲🏻
@abinabi45377 күн бұрын
ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേസ് കെഎസ്ആർടിസി ക്ക് a😂