അൻവറിന്റെ ഈ നീക്കം പ്രശംസനീയമാണ്. ചിലപ്പോൾ ചെറിയൊരു ചലനം ഉണ്ടാക്കിയേക്കാം.
@afsalafzi130314 күн бұрын
Korchayitt nalla chalana
@siyadsiyad939214 күн бұрын
നിലമ്പൂർ ഇനി സിപിഎം ഓർമ മാത്രമാകും
@നെൽകതിർ14 күн бұрын
അൻവർ ബൈ ഇലക്ഷനിൽ ടി എം സി ആയി മത്സരിക്കും ജയിച്ചാൽ വൻ വിജയം ടി എം സി ക്ക് കേരളത്തിൽ നിന്ന് ഒരു എം എൽ എ തോറ്റാലും പ്രശ്നം ഇല്ല നാല് മാസത്തിനു ശേഷം വരുന്ന രാജ്യ സഭ ഒഴിവിലേക് അൻവറിനെ പരിഗണിക്കാം എന്നാണ് മമതയുടെ ഉറപ്പ്
@JayatechnologiesJayan14 күн бұрын
നിലമ്പുരില് പുതിയ MLA വരവായ് 🙏🏻🎉
@Biodiversityresearch14 күн бұрын
ഗുജറാത്ത് പാർട്ടി ആയ ബിജെപിക്ക് കേരളത്തിൽ വളരാമെങ്കിൽ തൃണമൂൽ കോൺഗ്രസിന് കേരളത്തിലും വളരാം.
@ajilpm353414 күн бұрын
bjp gujarath party anenu aaru paranju bjp indian party aanu pazhaya jkanathapartiyudeyum janasangathinteyum thudarcha. allathe indiak veliyil ulla kammunisirt marxist partiyo britishkaran undakiya congreso alla athukond thane trinamoolinum keralathil varam randum indian partikal anu
@navazma723014 күн бұрын
VATTAIPOYI 😂
@OusephTa-v3v14 күн бұрын
ഇനി ഇങ്ങനെ കുറച്ച് ദിവസം അൻവർ എന്ന വഷളനെ ആനയായി വീർപ്പിക്കാം ....ഇല്ലേ അരുണേ ?
@arunav9614 күн бұрын
ഇവിടെ മോങ്ങി തൊട്ട് അമിട്ടും വന്നു ഉഴുതു മറിച്ചിട് കിട്ടിയില്ല ഒന്നും 😂പിന്നെ അല്ലെ TMC
@abdulasees506314 күн бұрын
ആദ്യം സ്വന്തം കാര്യത്തിൽ ഒന്ന് ഉറച്ചു നിൽക്കൂ എന്നിട്ടാവാം കർണാടക, തമിഴ്നാട്, ആന്ഡ്ര