@Adhil Thajudeen അനൂപേട്ടൻ call ചെയ്ത് പറ്റിക്കുന്നു മച്ചാൻ നേരിട്ട് poyi പറ്റിക്കുന്നു 💥💥
@sufyanbinillyas74013 жыл бұрын
Machane
@nasrunasru17313 жыл бұрын
Bro❤
@imkir4n3 жыл бұрын
@@aaa-cp4xg evar athoke pande vittatha🤭
@kingini16143 жыл бұрын
ഈ പേരൊക്കെ എവിടുന്നു കിട്ടുന്നു 🤣🤣 സത്യസന്ധ മായി ജീവിക്കുന്ന കള്ളാ ❤️എനിക്ക് 100ലൈക് കിട്ടിയേ 😍😍thanks all❤️❤️😘
@AmlMjd3 жыл бұрын
Your name is good, Kingini Ranjith 😂
@semishameema66823 жыл бұрын
നല്ലൊരു പേയ്‌മെന്റ് പറയുന്നുണ്ട് തരുന്നില്ലെങ്കിലും 😀😀😀😀... എജ്ജാതി
@aaa-cp4xg3 жыл бұрын
തങ്കച്ചൻ ചേട്ടന് prank കിട്ടാൻ ആഗ്രഹമുള്ളവർ ഉണ്ടോ എന്നെപ്പോലെ 😄😄😄പൊളിക്കും 🤗💥💥
@frozenballs23243 жыл бұрын
വെറുതെ വീട്ടിലിരുന്നിട്ടും തിരക്കിലാണ് എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ 😂 👏
@aviatorcrew3893 жыл бұрын
ഈ നടി ആരാണെന്ന് അറിയാത്തവർ ഉണ്ടോ
@hamzuhamzu53733 жыл бұрын
Njann
@rtvc613 жыл бұрын
ഇങ്ങനെ ഒക്കെ പ്രോഗ്രാം ഉള്ളത് കൊണ്ട് ഇങ്ങനെ ചില നടിമാർ ഉണ്ടെന്ന് മനസിലായി..😁😁😁
@Achuzzzzzzz3 жыл бұрын
😂😂
@jyothijayapal3 жыл бұрын
ഏതെങ്കിലും സീരിയലിലോ സിനിമയിലോ ഉണ്ടാവും
@asokanmr75653 жыл бұрын
@@Achuzzzzzzz l
@SrxpuDude3 жыл бұрын
തീപ്പൊരി പ്രാങ്കിന്റെ ഉടമയാണ് അനൂപേട്ടൻ.!🔥💥😂
@muhsinsha67523 жыл бұрын
Abhirami: ടൂറിസ്റ്റുകളെ കൊന്നാൽ പിന്നെ ഇവിടെ ആരും വരില്ലലോ അനൂപ്: അവരുടെ വീട്ടുകാരും ബന്ധുക്കാരും ഒക്കെ വരൂലെ Njan orikkalum pratheekshichilla ingane oru counter
@n.....n57843 жыл бұрын
Kidlo😂😂😂
@madhavam62763 жыл бұрын
ഒന്നുറപ്പാണ് അനൂപേട്ടൻ സ്കൂളിലെ ലോക കള്ളൻ ആയിരുന്നു 😀😜🤪 സ്പോട്ട് കള്ളം പറച്ചിൽ 😂
@vishnupriyaajith6173 жыл бұрын
മറക്കുട ബാലനിരിക്കട്ടെ ഇന്നത്തെ like.... 👍
@joyalmjoseph21123 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുനു😅. ചേട്ടൻ അടിപൊളിയല്ലെ😍❤️ guyz💖👍
@rebelwac3 жыл бұрын
Field out aayo ippo cinema onnum illallo 😂
@prince72063 жыл бұрын
ആഹാ evide ഉണ്ടല്ലോ
@rashid6613 жыл бұрын
വടയക്ഷി നിങ്ങ സുന്ദരിയാണ് ട്ടോ 🥰
@rebelwac3 жыл бұрын
@@rashid661 കാട്ട് കോഴീ..
@AGENTSCAVE3 жыл бұрын
എന്റെ അനൂപ് ഏട്ടാ നിങ്ങളെകൊണ്ടേ ഇത് ഒക്കെ പറ്റുള്ളൂ നിങ്ങൾ പോളി ആണ്❤️❤️
@salamkottaram28783 жыл бұрын
അനൂപ് ഭായ് മുത്തല്ല ചക്കര മുത്താണ് ❤️❤️❤️
@anjanaanair76243 жыл бұрын
അനൂപേട്ടന്റെ heardwork ഞങ്ങള്ക്ക് ഒരുപാട് ചിരി സമ്മാനിക്കുന്നു ❤️❤️
@jasux94273 жыл бұрын
സെലിബ്രിറ്റികളെ പറ്റിച്ച് സബ്സ്ക്രൈബ് ഉണ്ടാക്കാനും വേണം ഒരു റേഞ്ച് 😎😂അനൂപേട്ടൻ 💕🔥
@mantaart80743 жыл бұрын
Pinnallah 🔥
@NAME-xd7or3 жыл бұрын
സാദാരണക്കാരെ പറ്റിക്കുന്നതിനേക്കാൾ പെട്ടെന്ന് subscribers നെ കിട്ടുന്നത് സെലിബ്രിറ്റികളെ പറ്റിക്കുമ്പോൾ അല്ലെ
തമാശ ആണെങ്കിലും ഇംഗ്ലീഷ് കാർക്ക് ഇ ഹൊറർ ടൂറിസം ശരിക്കും ഇഷ്ടപ്പെടും.
@Shinu_s3 жыл бұрын
ലാസ്റ്റ് അണ്ണൻ ഒന്നു ടെൻഷൻ ആയല്ലോ.. സത്യം പറ നിങ്ങൾ ആരുന്നോ ആ അൽഫോൻസ് പുത്രൻ
@zainal56033 жыл бұрын
Video kaanaathe neere comment section lek vannever ive comeon😍❤
@freethinker25593 жыл бұрын
Anoop.. u are incredible 👌👌😊
@littlekrishna97313 жыл бұрын
നല്ലൊരു പെയ്മെന്റ് പറയുന്നുണ്ട് തരുന്നെങ്കില്ലും 🤣🤣🤣
@sreeragpnair0073 жыл бұрын
അനൂപ് ചേട്ടൻ🤣 പോളിയോട് പൊളി 🔥#gulumalonline
@georgekuttyv80853 жыл бұрын
ബിനു അടിമാലിയെ പ്രാങ്ക് ചെയ്യാമോ...??
@ProGamer-un2pr3 жыл бұрын
8 സ്റ്റിച്ചും 2 തയ്യെല് മെഷീനും 😂😂😘😘
@Arshakudheen_3 жыл бұрын
ആഡ് എന്തൊക്കെ യാണ് എന്ന് ചോദിച്ചാൽ ജമ്‌നാ പ്യാരി ഒക്കെയുണ്ട് 😂😂😂😂😂🤭🤭 എന്റെ പൊന്നോ പൊളി 👌
@muhammedrafi70103 жыл бұрын
മൃണാളിനിക് സുഖല്ലേ അടുത്ത് മറകുട ബാലൻ എന്റെ പൊന്നിടാവേ ഇതെങ്ങനെ സാധിക്കുന്നു.ഓരോ എപ്പിസോഡും പൊളിയ 👏😂👌😁
@dreamcatcher15203 жыл бұрын
ഇമ്മാതിരി ideas ഒക്കെ എവിടെന്നു വരുന്നു...!😇
@christyyjohn991 Жыл бұрын
ഈ കുട്ടി ഇതിനിടയ്ക്ക് ഒരു കാര്യം സംസാരിക്കുന്നു ഇത് മറ്റേ അൽഫോൺസ് പുത്രനാണ് എന്നുപറഞ്ഞ് വിളിച്ച് ചങ്ങാതിയെ പോലെ ഇയാളും മെന്റൽ ആണോ എന്ന് 7:11.. ഈ ഡയലോഗിൽ മുൻപും ഞാൻ കേട്ടിട്ടുണ്ട് അനൂപേട്ടൻ തന്നെ കുറുപ്പിന്റെ ഓഫീസിൽ നിന്നാണ് എന്ന് പറഞ്ഞ ഒരു കോൾ വിളിച്ച് കുട്ടിയെ പറ്റിച്ചപ്പോൾ ആ കുട്ടിയും ഈ അൽഫോൺസ് പുത്രന്റെ കാര്യം പറയുന്നുണ്ടായിരുന്നു.. SOMETHING FISHY അൽഫോൺസ് പുത്രന്റെ പേരും പറഞ്ഞ് ആരോ ഇങ്ങനെ സ്ഥിരം പെൺകുട്ടികളെ വിളിക്കാറുണ്ട് എന്നുള്ള കാര്യം സത്യമാണ് 😮
@anandsivankalayil45323 жыл бұрын
Community post kandapol muthale waiting arunnu. ❤❤❤ 🤣😂🤣😂😂
@rafthaj66693 жыл бұрын
നല്ലൊരു peyment പറയുന്നുണ്ട്, തരുന്നില്ലെങ്കിലും 🥴
@pradeepkumar-zs2yx3 жыл бұрын
എൻ്റെ അനുപേട്ടാ.. ചിരിച്ച് ചിരിച്ച് മരിച്ചു ,....
@RajeshRajesh-pn9gb3 жыл бұрын
നല്ലൊരു payment നമ്മൾ പറയുന്നുണ്ട്..തരുന്ന്നിലെങ്കിലും👌👌🤣🤣