കേരളത്തില്‍ നിന്ന് വാൽപ്പാറയിലേക്ക് പോകുന്ന ഒരേയൊരു ബസ് | Cheenikkas Bus | Interstate Bus Trip

  Рет қаралды 70,781

TRIPPY MACHAN

TRIPPY MACHAN

Жыл бұрын

60 വർഷത്തിന് മുകളിലായി വാൽപ്പാറയിൽ നിന്നും മലക്കപ്പാറ വഴി കൊടുങ്കാട്ടിനുളളിലൂടെ ചാലക്കുടിയിലേക്ക് റൂട്ട് പെർമിറ്റ് ഉള്ള ചീനിക്കാസ് ബസിൽ യാത്ര ചെയ്യുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം. KSRTC ബസിന് പോലും കിട്ടാത്ത ഈ INTERSTATE PERMIT ഒരു സ്വകാര്യ ബസിന് ലഭിച്ചത് ഒരു കഥയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ മുഴുവനായും കാണൂ
CHEENIKKAS BUS TIMING
Valparai to Chalakudy
07:00AM, 11:55AM
Chalakudy to Valparai
06:45AM, 01:30PM
BUS MOBILE NUMBER
8089861088
Watch Pollachi to Valparai Tnstc Bus Trip
• Tnstc Valparai Trip | ...
Watch Athirappilly to Palani Bike Trip
• വാൽപ്പാറ ചുരം കയറി ആളി...
Watch Athirappilly Waterfall & Vazhachal Waterfall Vlog
• കബാലിയെ കാണാൻ മലക്കപ്പ...
Watch Snow Strom Silver Strom Video
• Snow Park in Kerala | ...
#valparai
#malakkapara
#cheenikkasbus

Пікірлер: 120
@bhavadaspurushothaman7823
@bhavadaspurushothaman7823 Жыл бұрын
ഇങ്ങനെ വേണം. ഹൃദ്യമായ വിവരണം. അനാവശ്യമായി ഒന്നും പറയുന്നില്ല. Thanks.
@trippymachan
@trippymachan Жыл бұрын
Thanks 💖. Please Subscribe and Support
@vipinpaul6254
@vipinpaul6254 Жыл бұрын
ട്രിപ്പി Machan റോക്ക്സ് again
@thanseehkorad5192
@thanseehkorad5192 Жыл бұрын
നല്ല വ്യക്തമായ അവതരണം സൂപ്പർ 💐
@trippymachan
@trippymachan Жыл бұрын
Thanks bro ❤️
@ChanduSurendran
@ChanduSurendran 15 күн бұрын
❤️👍🏻❤️അടിപൊളി 👍🏻👍🏻❤️❤️
@trippymachan
@trippymachan 14 күн бұрын
😊♥️
@chandranerer1255
@chandranerer1255 Жыл бұрын
Very informative. Nice presentation. Congratulations and Best wishes.
@trippymachan
@trippymachan Жыл бұрын
😊💖
@varghesealex6186
@varghesealex6186 Жыл бұрын
Thank you so much for your valuable information
@trippymachan
@trippymachan Жыл бұрын
💜
@shamtlshaknr1305
@shamtlshaknr1305 Жыл бұрын
പൊളി വീഡിയോ👍👍👍
@trippymachan
@trippymachan Жыл бұрын
💖😊
@SafusCreation
@SafusCreation Жыл бұрын
Good presentation and well captured
@trippymachan
@trippymachan Жыл бұрын
😊
@wewinhappy5374
@wewinhappy5374 Жыл бұрын
Very pleasant and informative video. Started watching today only. Valparai is a very nice place..my friend was tg there earlier
@trippymachan
@trippymachan Жыл бұрын
❤️
@MohammedAli-yf8mw
@MohammedAli-yf8mw Жыл бұрын
Sound kurach vechalmadi
@varghesealex6186
@varghesealex6186 Жыл бұрын
Bro adipoli.
@trippymachan
@trippymachan Жыл бұрын
💚
@manirajamani4903
@manirajamani4903 6 ай бұрын
Romba ishtamaayi cheta
@trippymachan
@trippymachan 6 ай бұрын
Thanks bro ❤️🤗
@Sujith762
@Sujith762 11 ай бұрын
Adipoli ❤❤❤new sub👍🏻
@trippymachan
@trippymachan 11 ай бұрын
❤️😊
@amaljoy5336
@amaljoy5336 Жыл бұрын
Super👏🎉
@trippymachan
@trippymachan Жыл бұрын
☺️
@Biju_Gopalan
@Biju_Gopalan Жыл бұрын
Lovely ❤
@trippymachan
@trippymachan Жыл бұрын
💖
@sagarsurya7620
@sagarsurya7620 Жыл бұрын
Good presentation
@trippymachan
@trippymachan Жыл бұрын
😊
@binnykuriakose7276
@binnykuriakose7276 Жыл бұрын
Chalakkudi malakkappara my favorite route
@trippymachan
@trippymachan Жыл бұрын
☺️
@binoybaby8150
@binoybaby8150 Жыл бұрын
We also have cheenikaa chalakudy paravur ❤
@trippymachan
@trippymachan Жыл бұрын
😊
@rasheedkuwait7464
@rasheedkuwait7464 Жыл бұрын
Big salute
@trippymachan
@trippymachan Жыл бұрын
💜
@user-mr7yv1qh9j
@user-mr7yv1qh9j 3 ай бұрын
അടിപൊളി
@trippymachan
@trippymachan 3 ай бұрын
❤️🤗
@ABYTISSAC
@ABYTISSAC Жыл бұрын
Super
@trippymachan
@trippymachan Жыл бұрын
Thanks da ❤️
@haneefa268
@haneefa268 Жыл бұрын
നല്ല യാത്ര
@trippymachan
@trippymachan Жыл бұрын
💖
@akshayjoy258
@akshayjoy258 Жыл бұрын
Cheenikkas ❤️❤️❤️
@trippymachan
@trippymachan Жыл бұрын
💕
@vinojmani6500
@vinojmani6500 5 ай бұрын
Good video
@trippymachan
@trippymachan 5 ай бұрын
Thanks🤗❤️
@sumibyfrxbeslin2931
@sumibyfrxbeslin2931 Жыл бұрын
🎉
@tnarayanannair9522
@tnarayanannair9522 Жыл бұрын
Good🙏🙏
@trippymachan
@trippymachan Жыл бұрын
💖
@amalraj3114
@amalraj3114 Жыл бұрын
😍😍
@trippymachan
@trippymachan Жыл бұрын
💖
@VinayTruth
@VinayTruth 11 ай бұрын
Thank you , Im visiting next month, How much time from Valparai to Chalakudy in this bus?
@trippymachan
@trippymachan 11 ай бұрын
5hr
@chackochanbangalore1070
@chackochanbangalore1070 Жыл бұрын
ചാലക്കുടിയിൽ നിന്ന് KSRTC ബസ് ഉണ്ട്. വാൽപ്പാറ യിലേക്ക്
@trippymachan
@trippymachan Жыл бұрын
കേരളത്തില്‍ നിന്ന് വാൽപ്പാറയിലേക്ക് പോകുന്ന ഒരേയൊരു ബസ് ഇതാണ്. KSRTC മലക്കപ്പാറ വരെ ആണുള്ളത്
@antonytharthees3941
@antonytharthees3941 Жыл бұрын
Malakkapara vare Anu ksrtc
@unniak9178
@unniak9178 Жыл бұрын
ഒന്ന് പോയെടാ
@maneeshmathew2312
@maneeshmathew2312 Жыл бұрын
മലക്കപ്പാറ വരെയുള്ളു ksrtc
@Gulmohar935
@Gulmohar935 9 ай бұрын
Nice video.. But avide stay cheyyuanel povan relax aayi kurachu onnu nadakkano.. Irikkano pattiya soukaryangal undo...
@trippymachan
@trippymachan 9 ай бұрын
Und
@sreedevipanicker5089
@sreedevipanicker5089 Жыл бұрын
😊
@trippymachan
@trippymachan Жыл бұрын
💖
@sabukk7469
@sabukk7469 8 ай бұрын
BBT യിൽ യാത്ര ചെയ്തിട്ടുണ്ട്. 👍
@trippymachan
@trippymachan 8 ай бұрын
😊❤️
@babyvarghese5235
@babyvarghese5235 Жыл бұрын
From where the bus starts from Chaakkudy...? Bus name Cheebikkas....? Starts by 6 45 AM exactly,..?
@trippymachan
@trippymachan Жыл бұрын
Private ബസ് സ്റ്റാന്‍ഡ്
@nidhinmv4452
@nidhinmv4452 Жыл бұрын
🥰❤️‍🔥🥰
@trippymachan
@trippymachan Жыл бұрын
❤️
@vintagehype8198
@vintagehype8198 10 ай бұрын
Bro, valparai ill ninnum thirich pollachikk bus indaavoo?
@trippymachan
@trippymachan 10 ай бұрын
Half hour gapല്‍ ഉണ്ട്
@bennyvadakkan1575
@bennyvadakkan1575 Жыл бұрын
6 45. Am പുറപ്പെട്ട് എത്ര മണിക്കാണ് ചാലക്കുടിയിൽ തിരിചെത്തുക? ചാർജ് എത്രയാകും?
@trippymachan
@trippymachan Жыл бұрын
11.45
@nisarkaakwtt6161
@nisarkaakwtt6161 Жыл бұрын
വാൽപ്പാറയിൽ റൂമിന്റെ കാര്യം നിങ്ങൾ കാണിച്ചില്ല അവിടെ ഒരു ദിവസത്തേക്ക് എത്രയാണ് ബ്രൊ
@trippymachan
@trippymachan Жыл бұрын
600 മുതല്‍ ഉണ്ട്
@VijeeshVichu-cn5ob
@VijeeshVichu-cn5ob Жыл бұрын
Morning 6 45 kazhinjal pinne eppozhanu ee bus
@trippymachan
@trippymachan Жыл бұрын
Read description
@safeerkhana5325
@safeerkhana5325 Жыл бұрын
ഈ റൂട്ടിൽ വലിയ ടുറിസ്റ് ബസ്സിന്‌ പോകാൻ കഴിയുമോ....?
@trippymachan
@trippymachan Жыл бұрын
തീര്‍ച്ചയായും 😊
@saneeshsachu5710
@saneeshsachu5710 Жыл бұрын
പൊള്ളാച്ചി വഴി വാൽപറ പോകുന്നതാണോ എളുപ്പം ഇത് വഴി പോകുന്നത് ആണോ എളുപ്പം. Pkd നിന്ന്
@trippymachan
@trippymachan Жыл бұрын
Pollachi
@saneeshsachu5710
@saneeshsachu5710 Жыл бұрын
@@trippymachan tkz bro
@shijumonpspvhouse8300
@shijumonpspvhouse8300 Жыл бұрын
പൊള്ളാച്ചി വീഡിയോ... ഈ വീഡിയോ.. അടിപൊളി... ഹെയർ പിൻ എന്ന് നിർത്താതെ ഹെയർപിൻ വളവുകൾ എന്ന് പറയാം..
@user-wl4vn9nm2y
@user-wl4vn9nm2y Жыл бұрын
valppara uggandayil ano broo
@trippymachan
@trippymachan Жыл бұрын
എന്തുപറ്റി ബ്രോ അങ്ങനെ ചോദിക്കാന്‍..? വീഡിയോ ഇഷ്ടമായില്ലേ
@nayanar963
@nayanar963 Жыл бұрын
Ithinenna colour code onnum illeee
@trippymachan
@trippymachan Жыл бұрын
Interstate alle
@jomongeorge530
@jomongeorge530 Жыл бұрын
പഴയ BBT യുടെ പെർമിറ്റ് ആണ്
@trippymachan
@trippymachan Жыл бұрын
☺️💖
@naadodimalayali
@naadodimalayali Жыл бұрын
SUPER MACHAN, ENJOYED BUS JOURNEY WITH YOU. @naadodimalayali
@trippymachan
@trippymachan Жыл бұрын
💜
@justinsiju8071
@justinsiju8071 Жыл бұрын
🤍
@trippymachan
@trippymachan Жыл бұрын
❤️
@tomythomas4481
@tomythomas4481 8 ай бұрын
ചാലകുടിയിൽ നിന്ന് എത്ര മണിക്കാണ് പുറപ്പെടു ന്നത്
@trippymachan
@trippymachan 8 ай бұрын
Read Description
@vimalthomas4354
@vimalthomas4354 4 ай бұрын
​@@trippymachanഇപ്പോൾ ഉണ്ടോ ee bus
@trippymachan
@trippymachan 4 ай бұрын
@@vimalthomas4354 yes
@basilvarghese6036
@basilvarghese6036 Жыл бұрын
ഈ Bus ന് colourcode ബാധകമല്ലേ
@trippymachan
@trippymachan Жыл бұрын
Interstate service ആണ്.
@89maheshkm
@89maheshkm Жыл бұрын
ഞായർ ഈ വണ്ടി ഓടുമോ?
@trippymachan
@trippymachan Жыл бұрын
Yes
@muhammedjafar3486
@muhammedjafar3486 Жыл бұрын
സ്വന്തമായി കാർ എടുത്ത് പോകൽ ബുദ്ധിമുട്ടാണോ. Road മോശമാണോ
@trippymachan
@trippymachan Жыл бұрын
Road പണി നടക്കുകയാണ്. റോഡ് പലയിടത്തും മോശമാണ്, എങ്കിലും കുഴപ്പമില്ലാതെ പോകാം
@muhammedjafar3486
@muhammedjafar3486 Жыл бұрын
@@trippymachan എങ്കിലും പോകാൻ പറ്റാത്ത അവസ്ഥ ഒന്നും അല്ലല്ലോ
@trippymachan
@trippymachan Жыл бұрын
@@muhammedjafar3486 പോകാം
@muhammedjafar3486
@muhammedjafar3486 Жыл бұрын
Forest ഓഫീസിൽ നിന്ന് പറഞ്ഞത് 15 km road മോശമാണ് എന്നാണ് അത് കൊണ്ടാണ് ചോദിച്ചത് 😊
@geevarghesenaduvath9517
@geevarghesenaduvath9517 Жыл бұрын
Mountain road aanu...ath palappozhum kedayikkondirikkum... Below 160mm ground clearance ulla vandi tripinu edukkathirikkuka...😊
@ismailpsps430
@ismailpsps430 Жыл бұрын
സൺ‌ഡേയ്‌സിലും 6: 45 ന് ചാലക്കുടിയിൽ നിന്ന് ബസ് കിട്ടുമോ? സൂര്യപ്രകാശം പോലും ശെരിക്ക് വീഴാത്ത വനത്തിലൂടെയാണ് പോകുന്നതെന്ന് പറഞ്ഞിട്ട് അങ്ങനെയുള്ള വിഷ്വൽസൊന്നും കണ്ടില്ലല്ലോ 🤔
@trippymachan
@trippymachan Жыл бұрын
ആ സമയം അവിടെ റോഡ് നിര്‍മാണം ആയിരുന്നു. പൊടിമൂലം കിലോമീറ്ററോളം ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഈ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പുതിയ മലക്കപ്പാറ ബഡ്ജറ്റ് ടൂറിസം വീഡിയോ വരുന്നുണ്ട്. അതൊന്നു കാണൂ... 😊💖
@sreeshankeechiprath4758
@sreeshankeechiprath4758 Жыл бұрын
@sreeshankeechiprath4758
@sreeshankeechiprath4758 Жыл бұрын
നല്ല അവതരണം
@trippymachan
@trippymachan Жыл бұрын
💖
@trippymachan
@trippymachan Жыл бұрын
💖
@regeemathew2336
@regeemathew2336 Жыл бұрын
😂
@trippymachan
@trippymachan Жыл бұрын
ഇഷ്ടപ്പെട്ടില്ലേ 😊
@regeemathew2336
@regeemathew2336 Жыл бұрын
വാൽപ്പാറയുടെ പേര് മാറ്റി. വാലില്ലാപ്പാറ എന്നാണ് പുതിയ പേര്
@trippymachan
@trippymachan Жыл бұрын
🙄
@tomythomas4481
@tomythomas4481 8 ай бұрын
Phone number tharavo
@varghesealex6186
@varghesealex6186 Жыл бұрын
Thank you so much for your valuable information
@trippymachan
@trippymachan Жыл бұрын
💛
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 10 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 52 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 10 МЛН