ഒരു പ്രാവശ്യം പോലും സെൽഫി വീഡിയോ കാണിക്കാതെ, നിങ്ങൾ കാണുന്ന കാഴ്ചകൾ മാത്രം പ്രേക്ഷകരെ കാണിക്കുന്ന നിങ്ങളുടെ വീഡിയോ👌and narration super
@trippymachan Жыл бұрын
😊💖
@sajeevjoy50255 ай бұрын
മച്ചാനെ, ഇങ്ങനെ കൊതിപ്പിക്കല്ലെ. അടിപൊളി എന്തൊരു പ്രകൃതി ഭംഗി. നിങ്ങളുടെ അവതരണം പിന്നെ പറയാനില്ല. 👍
@trippymachan5 ай бұрын
Thanks 😊♥️
@sadeepkumarpeethambaran555 Жыл бұрын
നല്ല വീഡിയോഗ്രാഫി..🙏 നല്ല വിവരണം...❤️ Very Good 🌹
@trippymachan Жыл бұрын
thanks bro 💜
@abyyesudas218Ай бұрын
എപ്പോൾ യാത്ര പോയാലും കാണാൻ തോന്നുന്ന സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ. ബ്രോടെ വീഡിയോകളിൽ ഏറ്റവും കൂടുതൽ തവണ വന്നിട്ടുണ്ട് മൂന്നാർ ❤. സൂപ്പർ വീഡിയോ ആണ് ബ്രോ, എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബ്രോടെ വോയിസ് ആണ് ❤
@trippymachanАй бұрын
🤗❤️
@sabuniyas1449 Жыл бұрын
സൂപ്പർ വീഡിയോ ചില സ്ഥലങ്ങൾ കാണുമ്പോൾ ഒരു യൂറോപ്യൻ ടച്ച് ഉണ്ട് .
@trippymachan Жыл бұрын
😊😍
@Shijusvlog007 Жыл бұрын
ബൈക്ക് നു പോകണം ഈ റൂട്ടിൽ...... പൊളിക്കും 👍
@trippymachan Жыл бұрын
എല്ലാ യാത്രകളും മനോഹരമാണ്😊❤️
@SALMANSalmanMunderi-kl1rc23 күн бұрын
👍👍👍❤️
@trippymachan23 күн бұрын
🤗♥️
@reality9447 Жыл бұрын
നന്ദി - നല്ല കാഴ്ചകൾക്കും മതിയായ വിവരണത്തിനും
@trippymachan Жыл бұрын
💜
@sbrview1701 Жыл бұрын
നിങ്ങളുടെ അവതരണം കൊള്ളാം കോതമംഗലം പളനി യാത്ര കണ്ട് ഇഷ്ട്ടപെട്ട് ആണ് ഇത് കണ്ടത്
@trippymachan Жыл бұрын
🤗💜 വേറെയും ബസ് വീഡിയോക്ക് ചാനലില്‍ ഉണ്ട്ട്ടോ 😊
@VijayanKannoth19 күн бұрын
Adipolinaturebeautifulseens.welcome
@trippymachan19 күн бұрын
❤️🤗
@mohandasprabhu5322 Жыл бұрын
Oh, super views, super shoot, good effort for people, Thank u
@trippymachan Жыл бұрын
Thanks 💜
@aneeshrajv2988 Жыл бұрын
സഫാരി ചാനലിലെ ചേട്ടന്റ അതെ ശബ്‌ദം
@trippymachan Жыл бұрын
❤️😀
@noufalbabu3735 Жыл бұрын
അടിപൊളി റൂട്ട് ആണ് ഞാൻ പോയതാണ്
@trippymachan Жыл бұрын
☺️
@LittletalksbyBipina88 Жыл бұрын
Wohh amazing view...you captured very well
@trippymachan Жыл бұрын
Thanks 😄
@salinip8869 Жыл бұрын
Very nice description.. Super scenes... 👌
@trippymachan Жыл бұрын
Thanks 💜😊
@arunpjose8363 Жыл бұрын
Thank you bro for this wonderful visuals and clear explanations ,, really enjoyed .....keep going
@trippymachan Жыл бұрын
💖
@MohammedHussain-qt1di Жыл бұрын
Nan oru pakage driver aanu ippol trip kuravanu eevazhikalilud poyittukurachunalukalaayi nammal sthiram pokuna vazhikalilud kurachunal pokathirikumpolAntho oru missing feel ♥️👍
EE Busil Poyal Grape Farm (Munthirithottam) Kanan pattumo
@trippymachan11 ай бұрын
Ella bro... Cumbam kumily route ഇല്‍ ആണ് Grape Farm.
@adnandesign515711 ай бұрын
EE busil poyal Grapa Farm (Munthiri thottam) Kanan pattumo
@trippymachan11 ай бұрын
ഇല്ല....
@BIJUDAS-zy6ry3 ай бұрын
🐘,ulla root aano
@trippymachan3 ай бұрын
Aana und
@crazyeaglevlogs5299 Жыл бұрын
Super 😍😍👌👌
@trippymachan Жыл бұрын
💜
@crazyeaglevlogs5299 Жыл бұрын
@@trippymachan 🥰🥰
@ArunRajoo7Ай бұрын
Chetta ksrtc front seat engana kittunnei
@trippymachanАй бұрын
നേരത്തെ പോയി ഇരിക്കണം 🤗
@omsivakalasamithi5274 Жыл бұрын
My dream.... ❤️
@trippymachan Жыл бұрын
😊👍
@jomonpallachery2566 Жыл бұрын
Wow super😍
@bernyfernandez8690 Жыл бұрын
നന്ദി - നല്ല കാഴ്ചകൾക്കും മതിയായ വിവരണത്തിനും . മൂന്നാർ - തേനി പാതയിൽ നിന്ന് ഇടത്തേക്കും വലത്തേക്കുമുള്ള റോഡുകളും അവ ചെന്നെത്തുന്ന സ്ഥലങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ കൃത്യമായ ഒരു ഭൂമിശാസ്ത്രവും മനസ്സിൽ പതിഞ്ഞു . തുടർന്നുള്ള Video കളിൽ കടന്നു പോകുന്ന റോഡിൻ്റെ NH / SH നസറുകൾ കൂടി പറഞ്ഞാൽ നന്നായിരുന്നു .
@trippymachan Жыл бұрын
Sure... 😊👍
@nandhu81945 ай бұрын
Bro Pooppara ethumbo time ethrayayi?
@trippymachan5 ай бұрын
Time ഓര്‍ക്കുന്നില്ല. വീഡിയോയില്‍ പറയുന്നുണ്ട്
@brasilserv1281 Жыл бұрын
👍👍👍👍👍💚❤️💙
@trippymachan Жыл бұрын
❤️
@vijayantc3228 Жыл бұрын
You should inform the name of the places, you are going through.
@trippymachan Жыл бұрын
👍
@rajah1367 Жыл бұрын
നിങ്ങൾ use ചെയുന്ന ക്യാമറ ഏതാണ് bro....
@trippymachan Жыл бұрын
Oneplus 9pro 😊
@rajah1367 Жыл бұрын
@@trippymachan super video bro... ❤️👍
@ABYTISSAC Жыл бұрын
Super
@sarojabair1569 Жыл бұрын
രണ്ടാഴ്ച മുൻപ് മുന്നാറിൽ വന്നിരുന്നു. ആനയിറങ്കൾ ഡാമിൽ പോയിരുന്നു.
@trippymachan Жыл бұрын
😊
@jayachandran01976 Жыл бұрын
മൂന്നാർ നിന്ന് കമ്പംമേട്ട് വഴി ബോഡിനായ്ക്കന്നൂർ ..😅
@trippymachan Жыл бұрын
🙏
@MujiMujeeb-yn3wj Жыл бұрын
ഊട്ടി. കൊടൈക്കനാൽ . വാൽപറ. മൂന്നാർ. ഇതിൽ ഏതാണ് ബെസ്റ്റ് ??? അറിയുന്നവർ പറയൂ
@trippymachan Жыл бұрын
എല്ലാം മനോഹരം ☺️
@MujiMujeeb-yn3wj Жыл бұрын
@@trippymachan എങ്ങോട്ട് വേണം എന്ന കൺഫ്യൂഷൻ ആണ്. ഒര് അഭിപ്രായം പറയൂ plss
@@trippymachanഎന്താ മച്ചാനെ ആ സമയമൊന്നും പറഞ്ഞാൽ എന്താണ് കുഴപ്പം അപ്പോൾ അത് അറിയണമെങ്കിൽ വീഡിയോ മുഴുവനും കാണണം എപ്പോഴാണ് സമയം പറയുന്നതെന്ന് അറിയില്ല അതുകൊണ്ട് ഈ വീഡിയോ ഞാൻ ഇവിടെ വച്ച് കാണുന്നത് നിർത്തി