രാവിലെ ധൻബാദിൽ കയറി കോയമ്പത്തൂർ ഇറങ്ങുക അവിടെനിന്നും 2.30passenger ട്രെയിൻ ഉണ്ട് നാലരയാകുമ്പോൾ പഴനിയിൽ എത്തും അല്ലെങ്കിൽ ernad ട്രെയിനിൽ കേറിയാൽ സൗത്തിൽ ഇറങ്ങുക. അവിടെനിന്നും ബാംഗ്ലൂർ ഇന്റർസിറ്റി (9.10)കേറുക. കോയമ്പത്തൂർ ഇറങ്ങുക അപ്പോഴും മേല്പറഞ്ഞ ട്രെയിൻ കിട്ടും
@sunilkumark18957 ай бұрын
സൂപ്പർ ഫാസ്റ്റ് ജനറൽ ടിക്കറ്റ് എടുക്കണം ബാംഗ്ലൂർ വണ്ടി സൂപ്പർ ഫാസ്റ്റ് ആണ്