Mtfe പൊട്ടിയത് കണ്ട് ഇവിടെ വന്നു കമന്റ് നോക്കിയവർ ആരൊക്കെ ഉണ്ട്
@sureshkg3513 Жыл бұрын
പൊട്ടിയോ?😂
@jerrybro9904 Жыл бұрын
@@sureshkg3513ah എല്ലാവരുടെ അക്കൗണ്ട് Negative 😂
@ssh4482 Жыл бұрын
@@sureshkg3513yes പൊട്ടി
@muhammedanzam4407 Жыл бұрын
Njaan...ithil (Mtfe) profit mathre ullunn ee video release cheytha samayth kandarnnu...avare areyum ippo kanan polm illa😂😂
@sufaidv638 Жыл бұрын
😂😂😂
@Shortsking4you Жыл бұрын
MTFE പൂട്ടിയതിനു ശേഷം വന്നു കാണുന്ന ഞാൻ ... Big salute sir..
@sreejithns511 Жыл бұрын
Njanum
@abeyjohn8166 Жыл бұрын
Yes thattippanu
@abbaskothamangalam925 Жыл бұрын
ഇന്ന് കമൻ്റ് ബോക്സ് നോക്കുന്നവർ പറയൂ... നിങ്ങളുടെ വാക്കുകൾ ശെരിയാണ് എന്ന് കാലം തെളിയിച്ചു
@roufrock5441 Жыл бұрын
ഈ വീഡിയോ കണ്ട് mtfe യിൽ നിക്ഷേപിക്കാത്ത ഞാൻ 😎. shariq you are best . I’m your fan 😍
@auaguys Жыл бұрын
ഞാനും ❤
@sudheeshmg7221 Жыл бұрын
ഞാനും
@leenaraju7166 Жыл бұрын
Ysss.njanum...Shariq my favorite
@nikeshnlr3121 Жыл бұрын
Me also 😇
@nisarahammedmk454 Жыл бұрын
ഈ ഒരൊറ്റ വീഡിയോ കാരണം രക്ഷപെട്ടു 😍❤
@WeeklySpecials Жыл бұрын
ഞാൻ എന്നെ അറിയാവുന്നവരോട് പറഞ്ഞതാണ് ഇത് ഉടായിപ്പ് ആണെന്ന്, എന്റെ ഫാദർ അടക്കം അതിൽ ചേർന്നിരുന്നു, പാവം ഇപ്പോഴും വിചാരിക്കുന്നത് അത് ശെരിയാകും എന്നാണ്, ചിലർക്ക് അത് അനുഭവിച്ച് തന്നെ അറിയണം എന്നാണ്, നമ്മൾ എത്ര പറഞ്ഞാലും മനസ്സിലാകില്ല,എങ്കിൽ അങ്ങനെ ആവട്ടെ
@latheef1987 Жыл бұрын
Ith oru addiction aanu, athil panam poyal polum avanmar ath vishvasikilla.. company yude thett alla ennoke parayum
@nadran. Жыл бұрын
Bro chain marketing ano?
@irfan_bro4678 Жыл бұрын
കാലത്തിനു മുന്നേ സഞ്ചാരിച്ചവൻ. ❤️❤️
@petersans4780 Жыл бұрын
Vauld ingerru thanne alle promote cheythirunathu. Athil cash poyavarkku cash kittiyyo. E
@ajinjohney5523 Жыл бұрын
@@petersans4780vauld is not fraud. It’s a business failure.
@maneeshmanu5704 Жыл бұрын
VALUT പോയ പൈസ ഇവൻ തിരിച്ചു കൊടുത്തോ??
@muhammedsabir1896 Жыл бұрын
എത്ര ലളിതമായ ഈ scam പറ്റി പറഞ്ഞ സാറിനെ വലിയ അഭിനന്ദനങ്ങൾ ഞാൻ ഒരു ഉറപ്പു തരാം ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉപകാരപ്പെടും ഇത് ഉപകാരപ്പെടും
@vishnusaagar6804 Жыл бұрын
My Father in law 😂😂... He never miss any Scams 😂🤭
@mohammedafsal4706 Жыл бұрын
😀
@shibinArhaz Жыл бұрын
😁
@MrRash-d6z Жыл бұрын
Mole kettichathum oru scamil 😂😂
@Drvishnucnair Жыл бұрын
😂
@12345sankar Жыл бұрын
@@MrRash-d6z 😂😂😂😂
@Augustwaves24 Жыл бұрын
Exactly ഈ കമ്പനി തട്ടിപ്പാണെന്ന് വാര്‍ത്ത വന്നൂ... 22 Aug 2023. _ഇത് മുന്‍കൂട്ടി പഠിച്ച് പറഞ്ഞ ഷാരിഖ് അല്ലേ, ഹീറോ!_ 😅
@maneeshmanu5704 Жыл бұрын
VALUT അപ്ലിക്കേഷൻ പോയ പൈസ ഇവൻ തിരിച്ചു കൊടുത്തോ??
@not_me_ok Жыл бұрын
@@maneeshmanu5704 dei ith thanneyaano pani? ellardeyum commentin same reply????? WTF dude?
@etoelectrotechinalofficer6286 Жыл бұрын
Shariq is excellent 🎉
@evm6177 Жыл бұрын
Salute you Sharique bro.. Here's thanking your heartful effort for your loyal viewers. ⭐⭐⭐⭐⭐⭐ Most detailed interesting video course about recent indian ponzy scam epidemic with it's history and roots.
@abhishekabhi6870 Жыл бұрын
@@OscarRamos_1😂😂
@aneeshal-amanath8136 Жыл бұрын
How can i send money to sharique like u did
@ajithaj8834 Жыл бұрын
2:15 2:16 2:17 2:17
@musthafapn009 Жыл бұрын
17:30
@hishammohammed9735 Жыл бұрын
Well said
@loveshore.....5637 Жыл бұрын
Mtfe പൊട്ടിയ news കണ്ടു വന്നവർ ഉണ്ടോ 😑😑
@mohammedanzilm.p1036 Жыл бұрын
Sad truth🙂
@vishnuvm5133 Жыл бұрын
നന്നായി 😂😂
@Kumargauravy2k Жыл бұрын
For viewers: If you know what a Ponzi scheme is then skip to 29:35 directly. Note to the channel owner: Take a strong stance buddy. Why are you being diplomatic and not calling it a scam outright? Respect for making this video though. I agree with your thoughts.
@Jobilsebastian007 Жыл бұрын
MTFE നെ കുറിച് പഠിക്കാൻ പഠിക്കാൻ youtybe തുറന്നപ്പോ ആദ്യം കണ്ടത് താങ്കളുടെ ഈ വീഡിയോ ആണ്. അപ്പോ തന്നെ വേണ്ട നു വെച്ച് 😀 . താങ്ക്സ് ❤️
@Sarjoon_j Жыл бұрын
I have watched this video 3 months back when it was posted.. Now again watched full video.. ഇപ്പോളാണ് ഈ വീഡിയോടെ യഥാർത്ഥ പവർ കിട്ടിയത് 🔥🔥🤯
@anasmishal9252 Жыл бұрын
nee poliyaada
@Sarjoon_j Жыл бұрын
@@anasmishal9252 തേങ്‌സ്
@abdulshaheer9795 Жыл бұрын
ഈ വീഡിയോ കണ്ടു mtfe നു രക്ഷപെട്ട ഞ്ഞാൻ 🙏🙏🙏🙏 നന്ദി shariqe
@pmspang1 Жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷമാണു ആദ്യമായി MTFEയെ കുറിച്ച് കേൾക്കുന്നത് രണ്ടും കല്പിച്ചു 950 usd ഇൻവെസ്റ്റ് ചെയ്തു. 40 ദിവസത്തോളം നടന്ന ട്രേഡിൽ 760 USDT 14 ജൂലൈ ക്രെഡിറ്റ് ആയി.. സംഭവം നാളെയോ മറ്റന്നാളോ പൂട്ടിപ്പോവുമോ അറിയില്ല, എന്നെ ഇതിലേക്ക് ചേർത്ത വ്യക്തി കഴിഞ്ഞ ഡിസംബർ തൊട്ടു ഇതിൽ ഉണ്ടെന്നു പിന്നീടാണ് അറിഞ്ഞത്. കടം കാരണം നാട്ടിൽ നിൽക്കാത്ത വ്യക്തിയായിരുന്നു.. അയാൾ എപ്പോ സ്ഥിരമായി നാട്ടിൽ ഉണ്ട്.. കുറേ ആളുകളുടെ ജീവിതം രക്ഷപ്പെട്ടതൊക്കെ പിന്നീടുള്ള പല ഓൺലൈൻ മീറ്റിംഗുകളിലും അറിയാൻ പറ്റി… എന്തായാലും കാത്തിരുന്ന് കാണാം…😅
@rainbow-fr5ny Жыл бұрын
എന്ത് തന്നെ ആണേലും കടം കയറി മുങ്ങാറായി.. ചെയ്തു നോക്കട്ടെ
@Aamees_vloge Жыл бұрын
Njan cheyunund
@muhammedk7883 Жыл бұрын
എനിക്ക് പ്രോഫിറ്റ് കിട്ടുന്നുണ്ട്❤👍
@ManojKumar-te7zu Жыл бұрын
എനിക്കും കിട്ടുന്നുണ്ട്
@kozhikkodebeach5084 Жыл бұрын
ഞാൻ start ചെയ്തു.. Profit കിട്ടി തുടങ്ങി 👌
@Frankenstein9961 Жыл бұрын
3 masam indian marketil 3 lack kalannju , mtfe 3 masam kond capital double akki
@karmaone1504 Жыл бұрын
12-18 masam work cheyyunnavare enikk ariyaam... Life set aayavar.... Mattulavareyum..... Scam enn paranj irinnirunnel.. Oru pakshe life moonji yene.... Mtfe best platform... With many Credible elements.. Enthaayalum... KZbin income kurach kittum Sharique ന്.... Well played....
@lajcreation6292 Жыл бұрын
Crct bro ഞാൻ ശരിക്കിന്റെ ക്ലാസും കേട്ട് 1.5 കളഞ്ഞവനാ ഇപ്പൊ mtfe നിന്ന് മാസം 1 lakh ഞാൻ ഉണ്ടാക്കുന്നുണ്ട്
@manhaanwer1656 Жыл бұрын
MTFE is best platform 👍👍..trade anu nashttam labavum munnil kanddanu mtfe chernnadu.. kidannu Kara ndaa
@designcentral8692 Жыл бұрын
People are making money with mtfe.
@sabbuttanuyir6489 Жыл бұрын
@@lajcreation6292 bro ethra invest cheythu
@TheKooliyadan Жыл бұрын
ഈ വീഡിയോക്ക് മറുപടി വീഡിയോ ഉണ്ടാക്കിയ മഹാന്മാർ ഇപ്പൊ എവിടെ ആണോ ആവോ 🤣
@muhammediyas247511 күн бұрын
ഇത് പോലെ ഒരു online കമ്പനിയിൽ join ചെയ്ത എന്റെ ഒരു സുഹൃത്ത് ഇപ്പോൾ കുടുങ്ങി കിടക്കുകയാണ്. So ഇപ്പോൾ പഠനം വരെ മുടങ്ങി കുടക്കുകയാണ് 😢
@auaguys Жыл бұрын
MTFE join ചെയ്യാനിരിക്കുമ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്... അന്ന് ഞാൻ ജോയിൻ ചെയ്യാത്തത് കൊണ്ട് രക്ഷപ്പെട്ടു
@sathz540 Жыл бұрын
SAME HERE
@shafeequekp6421 Жыл бұрын
താങ്കളെ അതിക്ഷേപിച്ചു mtfe യിൽ 4 ലക്ഷം ഡെപ്പോസിറ്റ് ചെയ്ത എന്റെ കൂട്ടുകാരൻ ഇപ്പോൾ നിങ്ങളെ കീർത്തിക്കുന്നു
@mohamedsahirthachoth175 Жыл бұрын
😂
@mohamedsahirthachoth175 Жыл бұрын
ചിലരൊക്കെ പണി കിട്ടുമ്പോഴേ പഠിക്കൂ
@3darchitude565 Жыл бұрын
അന്ന്‍ ഈ വീഡിയോയുടെ തായെ കുറെ mtfe supporters ഉണ്ടായിരുനല്ലോ അവരൊക്കെ എവിടെ 😂😂😂🤣🤣🤣
@ikbalkundoorath1 Жыл бұрын
ആശാനേ.... ങ്ങള് മുത്താണ്....❤❤❤ Mtfe പൊട്ടിയതിന് ശേഷം ഇതിന്റെ കമന്റ് ബോക്സിൽ വരാൻ തീരുമാനിച്ചിരുന്നു. Mtfe യുടെ ceo മാർ ഒക്കെ എവിടെ....? എല്ലാവരും വരിവരിയായിട്ട് വരൂ....😂😂😂😂
@ajithpp3573 Жыл бұрын
Ellarum bodham kett Veenu 😂😂
@ഞാൻആണ്ഞാൻ-സ2ത Жыл бұрын
ഞാൻ 3 മാസത്തിലേറെയായി mtfe ചെയ്യുന്നു 60000 രൂപ ഉണ്ടാക്കി.. പ്പറ്റിപ്പാണ് എന്ന് കേട്ടപ്പോൾ അന്ന് ഇതിൽ നിന്ന് പിന്മാറിയായിരുന്നങ്കിൽ എനിക്ക് നഷ്ടംമായേനെ....
@AdarshNamboothiri Жыл бұрын
3 മാസം പോയി അന്തസായി പണി എടുത്താൽ അതിൽ കൂടുതൽ കിട്ടും, അല്ലാതെ കണ്ടവൻ്റെ കണ്ണീരിനു കാരണം ആവാതെടേ, മേലനങ്ങി പണി എടുക്കാൻ വയ്യാത്ത Typical മലയാളി, ത്ഫു
@jouher5747 Жыл бұрын
😅
@jafferpe9874 Жыл бұрын
Super
@anilpn2679 Жыл бұрын
എന്തോ ആയിക്കോട്ടെ 2.5lakh ഇട്ടിരുന്നു.... എനിക്ക് അറിയില്ലായിരുന്നു scam എന്ന്... പക്ഷെ എനിക്ക് 7lakh ഇതുവരെ കിട്ടി... ലോൺ അടച്ചു... ഇപ്പോഴും mtfe ഉണ്ട് widrow ചെയ്യില്ല..ഇനി എന്തായാലും ഞാൻ ഹാപ്പി... പക്ഷെ താങ്കളുടെ വീഡിയോ ഉപകാരമാണ്... ഒരുപാട് കാര്യങ്ങൾ മനസിലായി... Thanks
@sneakpeak6971 Жыл бұрын
സത്യം
@wondervlog3131 Жыл бұрын
ഒന്നിൽ കൂടി 150000 പോയി ഇതിൽകൂടി അടുത്തമാസം തിരിച്ചു പിടിക്കാനിരുന്ന ഞാൻ 😂. എന്റെ മൊതലാളി....
@kabeerpuzhambram Жыл бұрын
ഇദ്ദേഹത്തോടുള്ള ബഹുമാനം നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ.. ഇദ്ദേഹം മുൻപ് പറഞ്ഞ പല കാര്യങ്ങളും തെറ്റായി വന്നിട്ടുണ്ട്.. പിന്നെ, ഈ ലോകത്ത് ഒന്നും ശാശ്വതം അല്ല.. ജോലിയും ബിസിനസ്സും എന്തും എപ്പോഴും പൂട്ടിപ്പോകാം, എന്തിന് പറയുന്നു നമ്മുടെ ജീവൻ പോലും ശാശ്വതം അല്ല, എപ്പോ അവസാനിക്കും എന്ന് ആർക്കും അറിയില്ല.. So, ഉള്ള സമയം അസ്വദിക്കുക ആനന്ദിക്കുക.. MTFE ഇൻവെസ്റ്റ് മെന്റിന് പറ്റിയ നല്ല പ്ലാറ്റ് ഫോം ആണ്.. എന്ത് ബിസിനസിലും ജയവും പരാജയവും ഉണ്ടാകും.. ഉറപ്പ് നൽകാൻ ആർക്കും ആകില്ല.. ഞാൻ ഹോട്ടൽ തുടങ്ങി പൂട്ടിപ്പോയി,15 ലക്ഷം നഷ്ടം വന്നു, ആരോട് പറയാൻ.. അപ്പൊ നഷ്ടം എവിടുന്നും എപ്പോഴും സംഭവിക്കാം.. അത് നമ്മുടെ വിധി ആണ്.. റിസ്ക് എടുത്തവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു എന്ന സത്യം മനസിലാക്കുക.. ഞാൻ MTFE പ്ലാറ്റ് ഫോമിൽ ട്രേഡ് ചെയ്യുന്ന ആൾ ആണ്.. ഒരു പ്രശ്നവുമില്ല.. താല്പര്യം ഉള്ളവർക്ക് എന്നെ കോൺടാക്ട് ചെയ്യാം..
@pennooscookhouse8896 Жыл бұрын
ഞാനും.MTFEയിൽ ട്രേഡ് ചെയ്യുന്നുണ്ട്...ഷരീക്ക് പറഞ്ഞ പലതും MTFE യുമായി ഒത്തു പോകു ന്നില്ല..
@SHUHAIBVT-vj4ie Жыл бұрын
Mee too
@techymedia5533 Жыл бұрын
Sathym
@shakirsulu1017 Жыл бұрын
💯
@JudeXaviersfileader Жыл бұрын
അവർക്കു youtube viewers മതി
@shoukathalipp Жыл бұрын
Very informative video... Good speech 👍👍👍 ഞാൻ start ചെയ്യണമെന്ന് കരുതിരുന്നു.. Thanks bro...
@muhammedjasheernk4623 Жыл бұрын
Don't be get trapped...already app server down... existing users cannot possible to open the app...
@shaijukr5439 Жыл бұрын
ഞാൻ ആരെയും റാഫിറൽ ചെയ്തിട്ടില്ല എനിക്ക് 2.5 മാസം കൊണ്ട് ഇറക്കിയ പൈസ്സാ കിട്ടി അത് മതി 🙏🙏🙏
@zubia7483 Жыл бұрын
Just withdraw that capital amount...
@shabeerpt9074 Жыл бұрын
6 മാസം മുൻപേ ഞാൻ ഗ്രൂപ്പിൽ ഒക്കെ ഇൻഫർമേഷൻ കൊടുത്തിരുന്നു, ഗ്രൂപ്പിൽ നിന്നൊക്കെ എന്നെ പിടിച്ചു പുറത്താക്കി, well planned game, ഇപ്പോൾ ഇങ്ങനെ ഉള്ള കുറെ എണ്ണം വേറെയും ഓടിക്കൊണ്ടിരിക്കുന്നു തുടക്കത്തിൽ എല്ലാവർക്കും profit കൊടുക്കും കൂടുതൽ ആളുകളിലേക്ക് എത്തുന്ന സമയം ക്ലോസ് ചെയ്തു പോകും
@pithrushansr3264 Жыл бұрын
ഈ സ്കാമിൽ ഒക്കെ ക്യാഷ് ഇട്ട് നാളെ കോടിശ്വരനാകും💐 എന്ന പ്രതീക്ഷയിൽ ഇൻചെയ്ത് നടക്കുന്ന ഒരു സുഹൃത്ത് എനിക്ക് ഉണ്ട്!😢... നിങ്ങൾക്കുണ്ടോ?
@Tiktikten5 ай бұрын
My hus
@josephlijo2003 Жыл бұрын
അതാണ് നമ്മുടെ മച്ചാൻ .... ആശാൻ ഇതൊക്കെ നേരത്തെ പറഞ്ഞു
@mickey3000 Жыл бұрын
ഇതൊക്കെ ഇറങ്ങിയപാടെ scam എന്ന് പറഞ്ഞു വിട്ട്കളഞ്ഞവരുണ്ടോ😌
@nahasmoothedath2341 Жыл бұрын
അറീല 🤭
@jkcvlogs3313 Жыл бұрын
Earned a Crore within a Year😎
@COMEQ208 Жыл бұрын
@@zak23z23 നീ ഭാഗ്യവാൻ, സ്ക്കാം ആണെങ്കിലും പ്രോഫിറ്റ് ഉണ്ടാക്കിയല്ലോ 😂😂😂
@achushobbiesonlyforchildre5412 Жыл бұрын
Me😍
@zedoxgaming8730 Жыл бұрын
ഇപ്പഴാണ് അറിഞ്ഞത്
@souravsathyankk2093 Жыл бұрын
മറ്റുള്ളവരെ ചതിയിൽ നിന്ന് രക്ഷിച്ചു സ്വയം ക്യാഷ് ഉണ്ടാക്കിയ ! SHARIQUE SAMSUDHEEN!
@lajcreation6292 Жыл бұрын
Scam എന്ന് പറഞ്ഞു അന്ന് വിട്ട് കളഞ്ഞിരുന്നെങ്കിൽ ഇന്നെനിക് മാസം 1 lakh കിട്ടില്ലായിരുന്നു. ഈ ആശാന്റെ കോഴ്സ് എടുത്തിട്ട് എന്റെ ശനി കൊണ്ട് എനിക്ക് നഷ്ടമായത് 1.5 lakhum.
@shamshadahammad8020 Жыл бұрын
എല്ലായിടത്തും same സാധനം തന്നെ കോപ്പി പേസ്റ്റ് ചെയ്തു ഇപ്പൊ താനാണല്ലോ scamming ചെയ്യുന്നേ 😂
Sharique shamsudheen മലയാളി ചെയ്യുന്നതിന്റെ അനന്തര ഫലം മുൻ കൂട്ടി കണ്ടവൻ 👏
@sreejapradeeppradeep3855 Жыл бұрын
Very Informative Subject dear Sharique, ഞാൻ ഒരു ഇൻഷുറൻസ് & ഫിനാൻഷ്യൽ consultant എന്ന നിലക്ക്, സാക്ഷരതയുള്ള മലയാളി ഒരിക്കലും മാറുന്നില്ല എന്ന വിഷമം മാത്രം. Hats of you, ഇത്രയും ശക്തമായി ഈ വിഷയം വിശകലനം ചെയ്തതിനു അഭിനന്ദനങ്ങൾ 👏🏼👏🏼💐❤
@33asif1 Жыл бұрын
ഇൻഷുറൻസ് പോളിസി എന്നാൽ ഇൻവെസ്റ്റെർ ചാവുമ്പോൾ കിട്ടുന്ന പ്രോഫിറ്റ് അല്ലെ ആളുകൾ നല്ല പ്രോഫിറ്റ് കിട്ടുന്ന മേഖല വരുമ്പോൾ അതിലേക്ക് വരും സ്വാഭാവികം ...
@nammalmedia9196 Жыл бұрын
axis maxlife wealth plan enganunt
@vinudhanya6239 Жыл бұрын
ഇൻഷുറൻസ് അതിലും വലിയ തട്ടിപ്പ് 😂
@imotions1902 Жыл бұрын
ഇപ്പോഴും LIC ക്ക് പോലും 10% ൽ താഴെ ആളുകളെ പോളിസി എടുപ്പിക്കാൻ കഴ്ഞ്ഞിട്ടുള്ളൂ
@sijilns3187 Жыл бұрын
ആ best....... 😂
@shahil-mm5rb Жыл бұрын
Bot trading ne kurich oru video cheyyo
@user-wl6fx1gq8x Жыл бұрын
എന്റെ പൊന്ന് മോനെ തമ്പുരാനാണേ സത്യം ഇന്ന് രാവിലെ ഒരാൾ വിളിച്ചു 84,000/ രൂപ ഇട്ടാൽ എല്ലാം സെറ്റ് എന്ന് പറഞ്ഞു... നാളെ കൊടുക്കാം എന്ന് വിചാരിച്ചു... അപ്പോഴാണ് ആശാന്റെ വീഡിയോ വന്നത്..... എന്റെ പൊന്നേ.... നന്ദി ❤❤❤
@untold_story_lines9 ай бұрын
Block trading, Institutional account, discount trading ne kurich vdo cheyyaaamo.
@siddiqakbar9636 Жыл бұрын
മുങ്ങിയതിന് ശേഷം കാണാൻ വന്നവരുണ്ടോ 😜😜😜😜😜
@LittleboyLITTLEBOY-wy5uk Жыл бұрын
🥵🥵🥵🥵🥵🥵🥵👌🏼
@benshi808 Жыл бұрын
Bro titan capital നെ പറ്റി ഒരു video ചെയ്യുമോ??
@bittumanu9446 Жыл бұрын
Entae ponnu bhai... നന്ദിയുണ്ട്....ee vdo കണ്ടതുകൊണ്ട് nice ayi രക്ഷപെട്ടു
@Vishnusajeev110 Жыл бұрын
Vauld probably scam ആണെന്ന് തോന്നിയിരുന്നോ paid പ്രൊമോഷൻ കൊടുത്ത് ആളുകളെ പിടിച്ചപ്പോൾ???😂😂😂😂
@aswinramesh1012 Жыл бұрын
satym... ivane kond oru 20k poyi kitti
@afthabinspires Жыл бұрын
😂
@dhanilprakasan1810 Жыл бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് അപ്പോൾ തന്നെ പോയിട്ട് ക്യാഷ് ഇടണം. മലയാളി പൊളി അല്ലേടാ!?
@nishad2819 Жыл бұрын
@@afthabinspires nee um Focus tv annu main scammers kinikanda😂😂
@mufeedmusthafadv6465 Жыл бұрын
True video kand poyit. Deposit ittath poyi
@nishanamohammed110 Жыл бұрын
Can you speak on this again as per today's MTFE
@mohamedsahirthachoth175 Жыл бұрын
അതേ. .. താങ്കൾ വീണ്ടും വരണം...
@adhuljohnson Жыл бұрын
🤛
@noushadq Жыл бұрын
ഞാൻ അഞ്ചു മാസം ആയി MTFE യൂസ് ചെയ്യുന്നു ഇട്ട പൈസയും കിട്ടി അല്ലാതെയും കിട്ടുന്നുണ്ട് ഇനി പൂട്ടി പോയാലും കുഴപ്പം ഇല്ല 😀
@gireeshchundayil5379 Жыл бұрын
ധൈര്യമായി work ചെയ്തോ. ഞാനും profit 7000 നേടി. യൂ ടൂബ് വാചാലൻ തള്ളി മറിക്കട്ടെ'😅
@starway6192 Жыл бұрын
Typical mallu mind
@INDIAN-we1ni Жыл бұрын
2001 dollar nan trade cheyunnund 3 month aaayi itta cash kitty 58 dollar daily profit kittunnund areyum nan cherthiyillla athukondu eni pottipoyalum no problm
@midhunjoy69889 ай бұрын
Metaforce ine kurich oru video cheyyamo?
@amlajmedia1468 Жыл бұрын
MTFE യെ കുറച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല 🛑🛑🛑🛑🛑
@ppussy Жыл бұрын
Haha
@rashid9756 Жыл бұрын
Yas
@mub_eyy5 ай бұрын
Athe 😂
@sajidikkz5442 Жыл бұрын
Njn dec 5th 85k ittu ipo may 26 ayi 6month akan ayi ithuvare 1.5lak + vare enik ipo kititund . Enik ipo mtfe 2ac und ente daily prft 2500kititund
@Explore926 Жыл бұрын
Ipozho🤣🤣🤣
@prabhuar8689 Жыл бұрын
My Master... You are really opening the peoples eyes.. Go ahead we are with you... Great 👍❤️
@sibinbenny1039 Жыл бұрын
Bro, HighRich online shoppe ne kuriche oru full explanation tharuvo with proof undenkil nallathe. Because kurache pere money chain and MLM angane pala opinions parayunude. If you have time please explain it, Thank you😊
@vimeshkannan3970 Жыл бұрын
Mlm അല്ല
@vimeshkannan3970 Жыл бұрын
Multy point merchnantial systm ത്തിൽ പ്രവർത്തിക്കുന്നത് ഞാൻ ചെയ്യുന്നുണ്ട് വരുമാനവും കിട്ടുന്നുണ്ട് 👍🏻
@robyrobyroby8227 Жыл бұрын
ഞാൻ highrich ൽ ഉണ്ട് ❤️❤️6മാസം ആയി വരുമാനം കിട്ടുന്നുണ്ട് ഞാൻ സൗദിയിൽ ആണ് വർക്ക് ചെയൂന്നത് ❤️❤️
@dreamhackr8921 Жыл бұрын
ഈ വീഡിയോ കാണിച്ചു mtfe ഉടായിപ്പ് ആണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചപ്പോൾ എന്നെ കളിയാക്കി പൈസ കളഞ്ഞ കുറച്ചു പേരെ ഞാൻ ഇവിടെ സ്മരിക്കുന്നു
"Thank you for using your platform to shed light on the dangers of money chain traps. Your efforts to educate and protect people from financial harm are truly commendable. Keep up the important work!"❤❤❤
@Ansarroyal Жыл бұрын
രണ്ടാഴ്ച മുമ്പ് കമൻറ് ബോക്സ് തുറന്നു നോക്കിയപ്പോൾ MTFE ന് സപ്പോർട്ട് ചെയ്ത് ശാരിക്ക് ഷംസുദ്ദീനെ തെറിവിളിച്ച് ഒരുപാട് comments കണ്ടിരുന്നു.. പക്ഷേ ഇപ്പോൾ തേടുമ്പോൾ ഒന്നും കാണുന്നില്ലല്ലോ..🤔 അവരൊക്കെ എവിടെ പോയി..😂😂
@Nothingmuch12914 Жыл бұрын
1. Every scam offers high profit 2. If AI can make a lot of money easily… Government will be doing that 3. Uncles always fall in such scams 😄 4. Risk free money may not be halal.
@tipstohowtoliveinKerala Жыл бұрын
Definitely 💯
@nasimnachu4268 Жыл бұрын
Brooo🤗🤗🤗🙌🙌🙌🙌 Thank you soomuch നിങ്ങളെ വീഡിയോ കണ്ടിട്ടാണ് ഞാൻ mtfe യിൽ ക്യാഷ് ഇടാതിരുന്നത് Thank you ikkaa thank you thank you soomuch🙌🙌🙌and god bless you❤️❤️❤️
@easytrade1954 Жыл бұрын
ഇപ്പോൾ ആളുകളെ പറ്റിക്കാൻ കിട്ടാതായി. എല്ലാരും MTFE യിൽ പോകുന്നു. അതാണ് കാര്യം. നാട്ടുകാരുടെ പൈസ കുറെ നീ കളഞ്ഞില്ലേ. അവരൊക്കെ MTFE ൽ ഇട്ടപ്പോൾ ലാഭത്തിലാണ് 😀. ടിപ്പുകൾ വീഡിയോ ഒക്കെ ആളുകൾ ഇപ്പോൾ കാണുന്നില്ല. അല്ലെ. ഒരു സത്യം പറയാം MTFE ഒരു അടിപൊളി platform ആണ്. അതിന്റെ തെളിവാണ് നീ അതിനെതിരെ വീഡിയോ ചെയ്യുന്നത് തന്നെ. 😀😀😀
@chirikummallu1517 Жыл бұрын
ഞാനും ഇതിൽ ഒണ്ട് ബ്രോ ക്യാഷ് കിട്ടുന്നുണ്ട് ബട്ട് പൊട്ടും ഉറപ്പാ 😢
@jhfx_international Жыл бұрын
സുഹൃത്തേ ട്രേഡിംഗ് സ്വയം ചെയ്യുന്ന ആളാണോ ? എങ്കിൽ MTFE യേ കുറിച്ച് ചൊതിക്കുന്നതിന് ഒരു പ്രോപർ answer തരു... 1. ഏത് regulation ആണ് MTFE ക്കുള്ളത് ? 2. അവർ forex trading എന്ന് പറയുന്നു ആരാണ് അവർക്ക് liquidity provide ചെയ്യുന്നത് ? 3. ഏത് genuine forex പ്ലാറ്റ്ഫോം ആണ് ഒരു manual trader ക്ക് ട്രേഡ് ചെയ്യാൻ ഉള്ളത് ?
@ajay_lal Жыл бұрын
@@jhfx_international ഇദ്ദേഹം മുൻപ് വോൾട് എന്ന് പേരുള്ള ഒരു exchangil ആളുകളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിപ്പിക്കുകയും പിന്നീട് ആ എക്സ്ചേഞ്ച് പൂട്ടിപ്പോവുകയും ആളുകൾക്ക് പണം നഷ്ടമാവുകയും ചെയ്തിട്ടുണ്ട് . കൂടെ നിലവിലെ ചില സ്മാർട്ട് മണി കോൺസെപ്റ്റുകൾ അദ്ദേഹം ചെയ്യുന്നുണ്ട് .. യൂട്യൂബിലെ കമന്റ് ബോക്സിലെ പ്രതികരണങ്ങൾ വായിക്കുന്നതിലൂടെ അതും ലാഭകരമല്ല എന്ന് വേണം മനസ്സിലാക്കാൻ .. Inshort, അദ്ദേഹത്തിനും തെറ്റ് പറ്റാം !
@naisanps1615 Жыл бұрын
അടിപൊളി പ്ലാറ്റഫോം
@Maryjam1833 Жыл бұрын
😂👍👍
@ramz1213 Жыл бұрын
Can you please provide us an update on Vauld. By seeing your videos there are a lot of followers who invested their money in it.
@rakeshjohnson Жыл бұрын
Well said
@arunjohn3997 Жыл бұрын
Yess i too invested.. wat happened to it
@Bryancole46544 Жыл бұрын
16:51I HAVE INCURRED SO MUCH LOSSES TRADING ON MY OWN...I TRADE WELL ON DEMO BUT I THINK THE REAL MARKET IS MANIPULATED... CAN ANYONE HELP ME OUT OR AT LEAST TELL ME WHAT I'M DOING WRONG ?
@EmiliaGraf-pe2kp Жыл бұрын
@SaraCano-bl8ycThere is really no country restriction in her company,,,I’m investing with her from Switzerland.
@Gracelambart31 Жыл бұрын
my first experience with her gave me the assurance and confidence that has made me to invest without fear of losing כ'
@h_a_r_i_ Жыл бұрын
I think Rocky bhai invested in MFTE ages ago... he is the CEO of India
@Carsforlife911 Жыл бұрын
Ath ink ishattapettu😅
@rebelk8985 Жыл бұрын
good one 🤣🤣
@shafeekps4023 Жыл бұрын
Shariq, successful ആയ ഒരു trader ആണ്.. പക്ഷേ ആവശ്യമില്ലാത്ത പോസിറ്റിവിറ്റി കൊടുത്ത് ഒരുപാട് ചെറുപ്പക്കാരെ trading എന്ന ട്രാപ്പിൽ കൊണ്ട് ഇട്ട് നശിപ്പിക്കുന്നുമുണ്ട്... എല്ലാവരും ഇമോഷൻസ് control ചെയ്ത് trade ചെയ്യുന്നവർ ഒന്നുമല്ല.. നിങ്ങളുടെ PNL കണ്ട് നിങ്ങളെ പോലെയാകാൻ ശ്രമിച്ചു വൻ പരാജയം ആകുന്നവരും ചുറ്റിലുമുണ്ട്.. വെട്ടു കിളിക്കൂട്ടം ആക്രമിക്കാൻ വരണ്ട.. ഇതും fact ആണ്..
@fashiontrendzshemeer398 Жыл бұрын
സത്യം....
@Nadheer8030 Жыл бұрын
അത് അദ്ദേഹത്തിന്റ problem അല്ല ......shariq sir എല്ലാം വ്യക്ത്തമാക്കി പറയുന്നുണ്ട് ......ഞാൻ share market trading ചെയ്യുന്നുണ്ട് .....profit ഉണ്ടാക്കുന്നുമുണ്ട്
@wilfredopareto9082 Жыл бұрын
ഇദ്ദേഹം ഒരുപാട് ആളുകൾക്ക് ആവശ്യമുള്ള ഒരുപാട് കാര്യങ്ങളെ പറ്റി മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. ഇതിനെ വേണ്ട വിധത്തിൽ ഉപയോഗിക്കേണ്ടത് നമ്മളാണ്.. അല്ലാതെ എന്തിനും ഏതിനും കണ്ണടച്ച് കാശിറക്കി കാശു പോകുമ്പോൾ മറ്റുള്ളവരെ കുറ്റം പറയാതെ സ്വയം റിസ്ക് എടുത്തു കാര്യങ്ങൾ ചെയ്യുക, trade പഠിച്ചിട്ട് ചെയ്യുക, എങ്കിൽ കൂടി അതിൽ റിസ്ക് ഉണ്ട്. So it is upto you....
@shafeekps4023 Жыл бұрын
@@wilfredopareto9082 ഒരാളുടെ നഷ്ടമാണ് മറ്റേയാളുടെ ലാഭം.. Market participants ഇൽ 5% ആൾക്കാർ മാത്രമേ രക്ഷപ്പെടുന്നുള്ളു.. ഇന്ത്യൻ market എപ്പോഴും target ചെയ്യുന്നത് retail investors നെ മുടിപ്പിക്കാനാണ്.. നല്ല fundamentals ഉള്ള നല്ല റിസൾട്ട് കൊടുക്കുന്ന കമ്പനികൾ താഴോട്ടും മോശം റിസൾട്ട് ഉള്ള പേപ്പറിൽ profit ഉള്ള കമ്പനികൾ മുകളിലോട്ടും പോകുന്ന ഒരു പ്രത്യേക തരം market ആണ് india.. പിന്നെ 95% participants ഉം അവസാനം വരെ കരുതും താൻ ആ 5% ഇൽ ആണെന്ന്.. Vedanta മുകളിലോട്ടും SAIL താഴോട്ടും പോകും.. Tata power താഴോട്ടും adani power മുകളിലോട്ടും പോകും.. വല്ലാത്ത കോമഡി market ആണ് ഇത്.. അല്ലാതെ അറിവും തിരിച്ചറിവും ബുദ്ധിയും ഒന്നും ഇതിൽ വല്യ കാര്യമല്ല.. ഭാഗ്യം നല്ല ഘടകമാണ് ✌️✌️✌️.. ഭാഗ്യം ഉള്ളവർക്ക് ഒരു പ്രശ്നവുമില്ല..
@rvp8687 Жыл бұрын
Mtfe പൊട്ടി ആശാനേ ഒരു ആവിശ്യത്തിന് പൈസ ഫുൾ മുന്നേ എടുത്തത് കൊണ്ട് അത് പോയില്ല 😄😂 ആരെയും ചേർക്കാത്തത് കൊണ്ട് വേറെ പ്രേശ്നവും ഇല്ലാ 🚶♂️🚶♂️
@mohammedali-my5et Жыл бұрын
you were right all along , i have to admit that you are that guy. i was so sure this would flop before i got through this video and i confirmed my assumptions by this video. thanks sharique once again.
@scariasumi Жыл бұрын
I was about to get scammed!! Just searched about it and found this video..saved my life!! 😅 Thanks Sharique ❤
Aadu, thekku , mangiyam, money chain MTFE and lots of so called multi level marketings story continues and will continue because more than 50 percentage in the comment box still supporting this.
@healthwealthblulife Жыл бұрын
Multi Level Marketing is Legal. All other things you mentioned are illegal.
@HariKrishnan-uo5di Жыл бұрын
@@healthwealthblulife Yes, However RBI has cautioned public against MLM schemes having a structure of chain marketing/ pyramid. Most of ponzi schemes are introduced as MLM with a pyramid structure.
@healthwealthblulife Жыл бұрын
@@HariKrishnan-uo5di Brother Did you mean Binary System of MLM companies? Pyramid and Binary systems are different plans. There are no schemes is Direct Selling or MLM. There are only business plans. Schemes are comes under money circulation programmes. In MLM there are products and Services and by creating sales volumes and based on turn over they get Commission based on different plans like Binary Sunflower Level Matrix etc etc
@HariKrishnan-uo5di Жыл бұрын
@@healthwealthblulife okay okay agreed 👍
@nishad2819 Жыл бұрын
Mtfe scammed ayyi poi 😂
@sajimohandas8742 Жыл бұрын
ഒരിക്കൽ നിങ്ങൾ ഞങ്ങൾക്ക് സ്നേഹം കൊണ്ട് ഒരു എക്സ്ചേഞ്ച് തന്നില്ലേ വലിയ സംഭവം ആണ് എന്ന് പറഞ്ഞിട്ട് VAULD അത് എന്തായി അപ്ഡേറ്റ് തരാമോ, നിങ്ങൾ പറയുന്നത് മുഴുവൻ ശരിയല്ല എന്ന് അനുഭവം ഉള്ളവർക്ക് അറിയാം 🙏🏻
ഞാൻ 1year ആയി ഈ പറയുന്ന scamil അകപ്പെട്ടിട്ട്.ഇപ്പോൾ ഒരു ദിവസവും 10k അടുത്ത് profit ലഭിക്കുന്നുണ്ട് ആരെയും join ചെയ്യിപ്പിക്കാതെ തന്നെ.bro പറയുന്നതിൽ പലതും തെറ്റാണ്. പിന്നെ ഇതൊക്കെ കിട്ടുന്നിടത്തോളം കിട്ടും എന്ന് അറിഞ്ഞു കൊണ്ടാണ് ഇതിൽ trade ചെയ്യുന്നതും.😅😅😅scam ആണെന്ന് കരുതി തട്ടി കളയുന്നത് എല്ലാം scam ആകണമെന്നില്ല 😂
@8089525315 Жыл бұрын
Daily 10K😅
@shoukathpalliyalithodi6731 Жыл бұрын
എനിക്കും profit കിട്ടുന്നു daily2500 കിട്ടുന്നു
@Roshan_Raju_David Жыл бұрын
Enikki daily 12$ kittununde 😊😊
@sneakpeak6971 Жыл бұрын
സത്യം
@nisamnisam7139 Жыл бұрын
എന്തിനാ ചിരിക്കൂന്നേ മാസം 18 ലക്ഷം വരുമാനം എടുക്കുന്ന ആളുണ്ട് ഒരാളെ പോലും റെഫർ ചെയ്യാതെ തന്നെ എനിക്ക് ദിവസം 6000 കിട്ടുന്നുണ്ട്
@neethuthomas8358 Жыл бұрын
ഞാൻ ഇതിൽ invest ചെയ്ത ആളാണ് എനിക്ക് ഇന്ന് വരെ ഒരു നെഗറ്റീവ് ഉണ്ടായിയിട്ടില്ല... പിന്നെ ഇതിൽ refferal നിർബന്ധം ഇല്ല... വേണമെങ്കിൽ മാത്രം join ആക്കിയാൽ മതി... പിന്നെ profit കിട്ടുന്നുണ്ട്... ലാസ്റ്റ് പറഞ്ഞത് scam ആവാൻ ചാൻസ് ഉള്ള എന്ന് അല്ലെ.. അപ്പോൾ പിന്നെ ഈ വീഡിയോയുടെ ആവിശ്യം എന്തായിരുന്നു... Promotion 😂 ഇതിൽ trade എടുത്ത് പൊട്ടി നിൽക്കുന്ന ഒരാൾ ഈ വീഡിയോ ഇട്ടാൽ ഓക്കേ.. Innu വരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിയിട്ടില്ല... നമ്മൾ സ്വന്തം ആയിട്ട് ഒരു ബിസ്സിനെസ്സ് ചെയ്താലും അത് എത്ര നാൾ ഉണ്ടാവും... Think.... 👍
@kamaruydz9927 Жыл бұрын
💯
@jzo16 Жыл бұрын
Pottakinatilae thavallla
@neethuthomas8358 Жыл бұрын
@@jzo16 try first എന്നിട്ട് പറ... അല്ലതെ കുറ്റം പറയാൻ മാത്രം നിൽക്കരുത്... 👍 സ്വന്തം ആയിട്ട് ഒരു ബിസ്സിനെസ്സ് തുടങ്ങി നോക്ക് അപ്പോൾ അറിയാം എത്ര ലാഭം കിട്ടും എന്നും എത്ര ദിവസം ഓടും എന്നും...
@neethuthomas8358 Жыл бұрын
@@kamaruydz9927 👍
@ppussy Жыл бұрын
മുങ്ങാൻ ഉള്ള കപ്പൽ ആണ് ആ പോകുന്നത്. കിട്ടിയ അരിയും, മണ്ണെണ്ണയും ആയി ചാടി രക്ഷപെട്ടോ😂 (ഞാനും MTFE use ചെയ്തത് ആണ്, സ്കാം ആണെന് മനസ്സിൽ ആയപ്പോ കിട്ടിയ പ്രോഫിറ്റ് കൊണ്ട് രക്ഷപ്പെട്ടു)
@riyasriyaspallikkal1303 Жыл бұрын
BT cash എന്ന bitcoine പറ്റി ഒരു വീഡിയോ ചെയ്യാമോ?
@gokulkrishnan4010 Жыл бұрын
നിങ്ങൾ പൊളിയാണ് മച്ചാനേ മച്ചാന്റെ വീഡിയോ കണ്ട് mtfe എന്ന അബദ്ധത്തിൽ നിന്നും രക്ഷപെട്ട്. ...❤
@ajaykrishnan3415 Жыл бұрын
Thanks for calling it out! I heard my neighbor ammavan talking about it. I’m sure he was planning to invest 😂😂
@musthafakakkadan9205 Жыл бұрын
ബ്രോ..ഞാൻ 7മാസം ആയി MTFE ചെയ്യുന്നു ഇതുവരെയും ഒരു പേയ്‌മെന്റ് മുടങ്ങീട്ടില്ല മുടക്കിയ ക്യാഷ് ന്റ് 3ഇരട്ടി എനിക്ക് കിട്ടി. ഇപ്പോഴും കിട്ടുന്നു ഇങ്ങനെ ഉള്ള കുറെ യുട്യൂബർ മാർ ഇതു മനസിലാകാതെ കള്ളം പ്രചരിപ്പിക്കുന്നു
Thanks...ഞാൻ join ആവാൻ ready ആയിട്ട് ഉണ്ടായിൻ ,അപ്പോളാണ് ഈ video കണ്ടത് ..അപ്പോൾത്തന്നെ cancel ആക്കി ,എന്നിട്ട് 8 പേർക് ഈ video send ആക്കി...2 പേര് join ആയി .....6 പേര് രക്ഷപെട്ട് ....thanks👍
@sasidharanpn_kuttan7372 Жыл бұрын
Very informative and helpful.🙏🌹
@shoukathali6669 Жыл бұрын
Mtfe പൊളിയാണ് ഒരു രക്ഷേം ഇല്ല🔥🔥 താല്പര്യം ഉള്ളവർ കേറിവാടാ മക്കളെ.... ഇതൊന്നും കേട്ടിട്ട് തളരില്ല ✌️✌️
@abraham666 Жыл бұрын
ഇങ്ങേർ അന്ന് പറഞ്ഞപ്പോ ഇങ്ങേരെ തെറി പറഞ്ഞു കുറെ പേര് വന്നിരുന്നു ഇപ്പൊ എന്തായി.. പവനായി ശവമായി 🤣🤣🤣
@UnKnoWn-dt7ko Жыл бұрын
Mutual fund ne patti detail video ido ..clear aai manasilakana vera malayalam video ila plzz....
@shajahan9951 Жыл бұрын
അപ്പോ അതും തീരുമാനമായി ✌️✌️ ഇനി അടുത്ത പറ്റിക്കലിൽ ഒരുമിച്ചു കൂടും ബൈ ബൈ😁😁
@sreekalamnair9319 Жыл бұрын
😂😂
@shahul2479 Жыл бұрын
Mtfe പൊട്ടിയ ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ
@abbasn798 Жыл бұрын
Yes
@irfanknhabeeb9966 Жыл бұрын
@@abbasn798r paranj pottyenn
@InLiveStyleYouTubeChannel Жыл бұрын
A lot of people have lost money in vauld platform. There are lot of unclear doubts regarding it. And there is a responsibilities on your side for promoting such platform. Make video about its present condition and whether the investor's get their money back etc...
@ShariqueSamsudheen Жыл бұрын
There are some positive updates regarding Vauld. You can find the same in their email communications to you as well. Vauld functioned like a bank. Their lendors are not paying them the money, hence they are not able to pay users their money. Since the case is running in the Singapore court, all documents are in the public. 2 resolutions have been proposed now, from which you can choose your option: Option 1. 30%+ of assets will be shared with all investors as soon as possible, using their liquid assets Option 2. Wait for their creditors to pay Vauld back. You may or may not get your token amount then. I am also frustrated, my money is also stuck. Storing crypto in a hot wallet also had its many risks which we had discussed. I believe Vauld was trying to build a legitimate organisation with all the right intentions but unfortunately failed on the way, which is different from a very clear Ponzi scheme. Will share more details when available
@shanujoseph6828 Жыл бұрын
@@ShariqueSamsudheen you are absolutely worng man.... നിങ്ങൾ MTFE app use ചെയ്യുന്നുണ്ടോ....1 year ayi ഞങൾ ഇത് ചെയ്തു ക്യാഷ് ഉണ്ടാക്കുന്നു.....1സ്റ്റ് പോയി ചെയ്തു നോക്ക്...എന്നിട്ട് ponzi scheme explain chey bro...bro dae ഉടായിപ്പ് trading class പോളിഞ്ഞതിൻ്റർ രോദനം കാണുന്നു 😂😂😂😂
MTFE ഒന്ന് USE ചയ്തു നോക്കു ബ്രോ ഇത് മണിച്ചയിൻ ആളെ ചേർക്കാനും ആരും പറയുന്നില്ല ഇഷ്ടം ഉള്ളവർക്കു ഇടാം നഷ്ടവും ലാഭവും ഉണ്ട് പിന്നെ BINARY ട്രെഡിങ് ഉണ്ട്
@fabjam6670 Жыл бұрын
@@rishikeshsubramannian1255 നിന്റെ ചങ്ങായി ഇടുന്ന യൂ ട്യൂബ് വീഡിയോ പുഴുങ്ങി തിന്നാൽ കാണുന്നവരുടെ വയറു നിറയില്ല. ചങ്ങായി ഇത് വച്ചുണ്ടാക്കിയ പണം അവനുമാത്രം സ്വന്തം. ജീവിത മാർഗം കണ്ടെത്താനുള്ള ഒരു മണ്ണും ഇതുവരെ നിന്റെ ചങ്ങായി ആർക്കും പറഞ്ഞു കൊടുത്തിട്ടില്ല. പിന്നെ മനസ്സിലാക്കുന്നവർക്ക് രോദനം നന്നായി ഫീൽ ചെയ്യുന്നുണ്ട്. ഇപ്പോഴും വിമർശനമല്ലാതെ അദ്ദേഹത്തിന് തന്റെ ഫോള്ളോവേർസിനെ വരെ രക്ഷപ്പെടുത്താനുള്ള ഒരു ശ്രമവും കാണുന്നില്ല.ഫ്രീയായി സാധാരണ ആൾക്കുപോലും ഈസിയായി ചെയ്യാവുന്ന ട്രേഡ് പ്ലേറ്റ് ഫോമു പോലും ഇറങ്ങി ബ്രോ... ഇനി അതും scam ആണെന്ന് പറയുമോ?
@sahad2885 Жыл бұрын
Right subject at Right time🔥🔥
@shan-varghese Жыл бұрын
ഇനി പോയാലും.. വല്ല്യ കൊഴപ്പം ഇല്ല brw... Invest ചെയ്ത cash എല്ലാം return കിട്ടീട്ടുണ്ട്.... 😌
@riswanmuhammed9984 Жыл бұрын
Ethra time eduthu bro njan 501 usdt cheyunnundu just started
@jafarnc6776 Жыл бұрын
Mungunnath vare kittum
@Nallavanaya_Unni Жыл бұрын
@@riswanmuhammed9984 around 55 days kond thirike kittum bro
@riswanmuhammed9984 Жыл бұрын
@@Nallavanaya_Unni ok broo
@nasartp4303 Жыл бұрын
@@riswanmuhammed9984 501 -2-masamkond Kittum
@Safetrading4 Жыл бұрын
I have taken a GTT in upstox today and kept my trigger price above 98 rupees to buy and it triggered. At the same time I kept my target as 103 and when the price went above 103 i couldn't see my details even inu portfolio or on the GTT section and I had kept my stop loss at 95 and it went and hit my stop loss. Twice it crossed 103 which is my target and didn't get executed. Could you please advise here?
@amalkrishna4648 Жыл бұрын
sometimes markets are so volatile there will be price slipage u wont be able to get a proper point target exit. As in this case 103
@Safetrading4 Жыл бұрын
@@amalkrishna4648 Thanks for the reply. I have spoken with Upstox and they told, for GTT the price has to twice hit the desired price and that's when it get executed and I feel that's weird. Anyways it's better not to use GTT option
@aj9969 Жыл бұрын
Place market order after hitting trigger price.. limit orders may not get executed
@allenneyy9 ай бұрын
Metaforce coin entha parayumo bro
@Lintopk Жыл бұрын
തങ്ങളുടെ വീഡിയോ കണ്ട്. പൈസ പിൻവലിച്ചു. കുറച്ചു നാൾ കഴിഞ്ഞു വീണ്ടും ഇട്ടു. ഇട്ടത് തന്നെയാ ഓർമ്മയുളൂ.... അടപടലം....... മൂൺ...... ജി.... 🙏🙏
@fariskpsalman039 Жыл бұрын
🙂
@sadiqalitp2884 Жыл бұрын
ഞാൻ ആദ്യം നിങ്ങളുടെ smart money 55 k investment ചെയ്തു fyers അകൗണ്ട് വഴി ട്രേഡ് ചെയ്തിരുന്നു but ലോസ്സ് കൂടി വരുന്നത് കണ്ടപ്പോൾ ആ ക്യാഷ് MTFE കൊണ്ട് പോയി ഇൻവെസ്റ്റ് ചെയ്തു ഇപ്പോൾ ക്യാപിറ്റൽ തിരിച്ചു കിട്ടി ഇനി കിട്ടുന്നത് മുഴുവൻ പ്രോഫിറ്റ് ആയിരിക്കും 🔥🔥
@rajkumar.8186 Жыл бұрын
അതെന്താ സ്മാർട്ട് money? ഡീറ്റെയിൽസ് പ്ലീസ്
@Explore926 Жыл бұрын
Ipo ellam kityo🤣🤣🤣
@kozhikkodebeach5084 Жыл бұрын
ഇതിന്റെ കമന്റ് box കണ്ടാൽ അറിയാം.എത്ര പേര് MTFE വഴി രക്ഷപെട്ടു എന്നും MTFE നല്ലൊരു Platform ആണെന്നും 🎉❤👌👌
@LittleboyLITTLEBOY-wy5uk Жыл бұрын
🤦🏼♂️🤦🏼♂️🤦🏼♂️🤦🏼♂️🤦🏼♂️🤦🏼♂️
@AndroidGamer-ju6np Жыл бұрын
Andi
@y4sie Жыл бұрын
😂😂😂
@jabsuljabi9642 Жыл бұрын
ഇപ്പം എന്തായി 🙄
@muhammedadhil53575 Жыл бұрын
Umbiyo 😅
@krishnaaaa999 Жыл бұрын
Sir highrich അതിനെ പറ്റി വീഡിയോ ചെയ്യോ.... Plzzzz
@space2walker Жыл бұрын
No MLN company
@vimeshkannan3970 Жыл бұрын
എന്തിനാവോ 😏
@anilxavier25 Жыл бұрын
Monthly 60% ennu paranju aashan thannr itta Delta exchange um thattipp aanu
@Shakkuv Жыл бұрын
Ath ntha
@vlogs5862 Жыл бұрын
Mtfe join ചെയ്യാൻ പോവുകയായിരുന്നു.... അതിനു മുൻപ് ഈ വീഡിയോ കണ്ടത് നന്നായി
@Challenge__Media Жыл бұрын
പൈസ കിട്ടും ഭായ് പെടാൻ ഒന്നും ഇല്ല എന്നാണ് തോന്നുന്നത് എനിക്ക് പൈസ കിട്ടുന്നുണ്ട്
3വർഷം നിഫ്റ്റിയിൽ ട്രേഡ് ചയ്തു ലാഭം ഉണ്ടാക്കി, ആ പണത്തിനു ഹോസ്പിറ്റലിൽ കൊടുക്കാനെ പറ്റുo എന്ന് മനസ്സിലാക്കി, ഒരുപാട് കഷ്ട പെട്ട് ട്രൈഡിങ് നിർത്തി അധ്വാനിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഞാൻ 😄😄😄😄😄😄
@miqbalcp Жыл бұрын
True...good money will brings prosperity...however badly earned money will take us otherway.
@SR-zy2by Жыл бұрын
ഹോസ്പിറ്റലിൽ കൊടുത്തെന്നോ. യ?
@yousufbavaofficial3762 Жыл бұрын
Thnak u bro... ഒരുപാട് പേർ പറഞു MTFE ഈ വീഡിയോ കണ്ടിരുന്നു അത് കൊണ്ട് പെട്ടില്ല.. നിങ്ങൾ ആള് പുപ്പുലി തന്നെ... 😄🙏🙏
ഇന്ന് ഒരു ക്ലാസ്സ് നടന്നിരുന്നു ഹോട്ടലിൽ ഞാൻ പോയി മന്തി കഴിച്ചു തടി എടുത്തു 😂😂
@flacjunkie5553 Жыл бұрын
I remember the btc scams of 2018. I was in first year of college and saw many of my seniors recruit us juniors to "invest". I've seen people loose over 10k individually. Woke me up real fast.
@zainvp8229 Жыл бұрын
Now btc is 27 L
@flacjunkie5553 Жыл бұрын
@@zainvp8229 allow me to elaborate. The folks that gave their money never received it in a cold wallet. It was on some shady site which packed up and disappeared with all funds. Always safe to store you crypto on cold wallets
@SeriousSection Жыл бұрын
Now oobiyle
@arjunrameshakku Жыл бұрын
Lol buddy that was not BTC Scam. That was ponzi platform🤷♂️
@flacjunkie5553 Жыл бұрын
@@arjunrameshakku of course it was a ponzi scheme. But they did it using the name of btc, that's why i called it as such.
@8089525315 Жыл бұрын
Vauld oru SCAM allaayirunno ?
@Drmuhammedashfal Жыл бұрын
When my colleague shared abt mtfe i just searched in youtube and saw this video 1 month back. I couldnt convince him with this video I am sure that he might be regretting about saying bad about shariq Shariq is against AI investing 😅 That was d top one