കേരളത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ക്യാംപസിന്റെ നിർമാണം പൂർത്തിയാകുന്നു.ആ വിസ്മയകാഴ്ചകളിലേക്ക്..

  Рет қаралды 90,700

Baiju N Nair

Baiju N Nair

26 күн бұрын

അപൂർവമായ കോഴ്‌സുകളും അമ്പരപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ക്യാംപസ് കേരളത്തിൽ ഉയരുകയാണ്.ചിന്മയ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ആ ക്യാംപസിലൂടെ ഒരു ഓട്ടപ്രദക്ഷിണം ..
Register your queries in the below link:
forms.gle/kiRVY6Q7s6xZ1FYg9
Contact : +91-7558819000 , +91-77368 33361
Why Choose
Chinmaya Vishwa Vidyapeeth Deemed to be University
1.Sprawling 110-Acre Campus:
2. Digitalized Classrooms:
3. Pioneer in Kerala:
4. Global Internship Opportunities:
5. Flameless Kitchen Concept:
6. Cutting-edge Rainwater Harvesting:
7. Research Development Classes:
8. Secure Hostel Facilities:
9. Traditional Roots, Modern Education:
10. Multidimensional new age Courses:
11. Cultural and Spiritual Nurturing:
12. Dedicated Faculty:Our educators are committed to nurturing your potential and talents.
13. Opportunities for Abroad Studies:
14. Industry Placements:
................................................
Comment of the week gift sponsored by
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
...........................................
#baijunnair#Blessy#AutomobileReviewMalayalam#MalayalamAutoVlog#ChinmayaViswaVidyapeeth#DeemedToBeUniversity#StudyInkerala#ChinmayaMission#

Пікірлер: 376
@gopalkasergod2700
@gopalkasergod2700 7 күн бұрын
മലയാളത്തിലെ ഒരു ചാനലിലും കാണിക്കാത്ത കാര്യമാണ് നിങ്ങൾ കാണിച്ചതാണ്. അഭിനന്ദനങ്ങൾ.
@jijesh4
@jijesh4 24 күн бұрын
ചിന്മയ ഡിംഡ് ടു ബി യൂണിവേഴ്സിറ്റി ക്യാംമ്പസ് തകർപ്പൻ ഇതുപോലുള്ള നല്ല നിലവാരമുള്ള സ്ഥാപനങ്ങൾ ഉയരട്ടെ നല്ല ഉയർന്ന നിലവാരത്തിൽ പഠിക്കുവാൻ കുട്ടികൾക്കു കഴിയട്ടെ
@naijunazar3093
@naijunazar3093 23 күн бұрын
ബൈജു ചേട്ടാ, ഇതു പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള നമ്മുടെ നാട്ടിൽ വരേണ്ടത് വളരെ അത്യാവശ്യമാണ്. രാഷ്ട്രീയവും മതവൈരവും കൊണ്ട് തമ്മിൽതല്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്കത് വളരെ അത്യാവശ്യമാണ്. ഗവൺമെന്റുകൾ വേണ്ട രീതിയിൽ ഇതെല്ലാം നമുക്ക് ഒരുപാട് വിദേശ വിദ്യാർത്ഥികളെ നമ്മുടെ നാട്ടിലേക്ക് ആകർഷിക്കാൻ കഴിയും. ഇനിയും ഇതുപോലുള്ള സ്ഥാപനങ്ങൾ തുടങ്ങാനായി എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤
@dailyviews2843
@dailyviews2843 17 күн бұрын
ഇവിടെയും മതം കുത്തികയറ്റിയതു നീയാണ്. ഇവിടെ എന്നൊച്ചാൽ ഭയങ്കര മത കലാപം ആണെന്നു തോന്നും നിന്റെ വർത്തമാനം കേട്ടാൽ
@nithin-cm1dn
@nithin-cm1dn 24 күн бұрын
മനോഹരമായ ക്യാംപസ്. Quality കാര്യത്തിൽ വിട്ടുവീഴ്ച്ച ഇല്ലാതിരിക്കട്ടെ. ആശംസകൾ CHINMAYA 🎉❤
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 19 күн бұрын
ക്ഷമിക്കണം... 😔 അന്തംകമ്മി, സുഡു വർഗ്ഗങ്ങളെ ക്യാമ്പസിൽ കടത്തരുത് - കൃത്യമായ സ്ക്രീനിങ്ങിലൂടെ കുട്ടികളെ തിരഞ്ഞെടുക്കുക. 💪 🚩.......... 🚩........... 🚩 രാഷ്ട്രീയ കാലം വഴിതെറ്റി സഞ്ചരിക്കുന്നതു കൊണ്ട്..... 👍
@JabirCk-lo3tu
@JabirCk-lo3tu 16 күн бұрын
​@@sunrendrankundoorramanpill7958Good👍🏻
@NGKolari
@NGKolari 16 күн бұрын
കോഴിക്കോട് മർകസ് സിറ്റി ക്കാർ ഇത് കണ്ടു പഠിക്കണം.. മത വിദ്യാഭ്സത്തിന് അപ്പുറം എങ്ങനെയാണു പ്രഫഷണൽ വിദ്യാഭ്യാസം രൂപീകരിച്ചു എടുക്കേണ്ടത് എന്ന് ഈ വീഡിയോ പറഞ്ഞു തരും 👍🏻
@binuvarughese5696
@binuvarughese5696 15 күн бұрын
നിനക്ക് ഒക്കെ എന്തിനു ആണ് വിദ്യാഭ്യാസം എന്തെങ്കിലും ആരെങ്കിലും കാണിക്കട്ടെ അത് വേണ്ടിയവർ അവിടെ പൊക്കോട്ടെ. ചിന്മയ സ്കൂൾ പഠിച്ചാൽ എല്ലാം തികയുമോ ചോദിക്കുകയാ. അയ്യോ പൂജക്കും മൈരിനും കൈകൂപ്പി നിന്നു മരിക്കും. അധ്യാപകർ ലീവ് ഒന്ന് പോലും യില്ലാതെ സൺ‌ഡേ അടക്കം ജോലി ചെയ്യും ഞാൻ ഈ കോപ്പിൽ തന്നെ ആണ് പഠിച്ചത് പക്ഷെ അത് തമിഴ് നാട്ടിൽ ആണെന്ന് മാത്രം. ആരെയും ഒന്നും കേറി പറയണ്ട അതാ എല്ലാർക്കും നല്ലത്. ബെസ്റ്റ് ആണെങ്കിൽ അത് അങ്ങനെ ഒരു മതവും പഠിപ്പിക്കാതെ നടത്തി സമൂഹത്തിനു സംഭാവന ചെയ്യുന്ന വരെ വാർത്തു കാണിക്ക്
@vksharma6658
@vksharma6658 10 күн бұрын
അപ്പോ അണക്ക് പണി ഒന്നും ഈ അല്ലേ​@@binuvarughese5696
@fazalulmm
@fazalulmm 18 күн бұрын
മനോഹരം ❤❤❤ ഇനി നൽകുന്ന പഠനങ്ങളും ലോകോത്തര നിലവാരത്തിലാവട്ടെ , നല്ല ഒരു തലമുറ വളരട്ടെ ❤❤ ആശംസകൾ
@NGKolari
@NGKolari 16 күн бұрын
മർകസ് സിറ്റി ഇതിനു മുൻപേ തുടങ്ങിയതാണ്.. ബിൽഡിംഗ്‌ മാത്രമേ അവിടെ ഉള്ളു.. ഇതുപോലൊരു സംരംഭം അവർക്കും ചിന്തിക്കാമായിരുന്നു.. അവർ മദ്രസ വിദ്യാഭ്യാസത്തിനു കൂടുതൽ ഊന്നൽ നൽകി..👍🏻
@Godofficialkeralam
@Godofficialkeralam 24 күн бұрын
"വിദ്യാഭ്യാസം തന്നെ സർവ ധനാൽ പ്രധാനം "... ലോകോത്തര വിദ്യാഭ്യാസം കേരളവും അർഹിക്കുന്നു 👍🏼❤️
@rahimkvayath
@rahimkvayath 24 күн бұрын
കമ്മികൾ സമ്മതിക്കൂല
@hydarhydar6278
@hydarhydar6278 24 күн бұрын
ഏറ്റവും നല്ല കാര്യം... സത്യത്തിൽ 100 സാക്ഷരത ഉണ്ടേലും നമ്മൾ യൂണിവേഴ്സിറ്റി യുടെ കാര്യത്തിലും നല്ലൊരു എജുക്കേഷൻ ഇല്ലാത്ത കാര്യത്തിലും വളരെ പിറകിലാണ്.... നമ്മുടെ പൈസ നല്ലൊരു ഭാഗം തിന്നുന്നത് മറ്റു സംസ്ഥാനങ്ങൾ ആണ്... പിന്നെ കേരളത്തിൽ പഠിച്ചാൽ language problm.... ഇതൊക്കെ മറ്റു സംസ്ഥാനത്തു പോകാൻ നിർബന്ധിതനാകുന്നു.... ഇത് എല്ലാം കേരളത്തിൽ കിട്ടുവാണേൽ കുട്ടികൾ വേറെ സ്ഥലത്ത് പോകുകയോ ചില കുട്ടികൾ മറ്റു ഡ്രഗ്സ് പോലത്തെ കാര്യങ്ങളിൽ പെട്ട് നശിക്കാതിരിക്കുകയും ചെയ്യും.... കേരളത്തിൽ കഴിക്കുന്നില്ലേ എന്ന് ചോദിച്ചേക്കാം... പക്ഷെ നേരിൽ കണ്ട അനുഭവം വെച്ച് പറയാതിരിക്കാൻ വയ്യ... 80 % കൂടുതലും പല അടിക്ഷണിലും പെട്ടവരാണ് എന്ന് ഇതൊക്കെ ഡെയിലി കാണുന്ന എനിക്ക് പറയാതിരിക്കാൻ പറ്റില്ല.... അതും കൂടുതലും പെൺകുട്ടികൾ.... കഴിയുന്നതും നമ്മുടെ മക്കളെ വേറെ ആരു ശ്രദ്ധിക്കുന്നതിനേക്കാളും നമുക്കെ ശ്രദ്ദിക്കാൻ പറ്റുകയുള്ളു.. കാരണം അവർ നമ്മൾക്ക് മാത്രമാണ് മകളും പെങ്ങളുമൊക്കെ... ബാക്കിയുള്ള്ളവർക്ക് അവർ ഒരു പെണ്ണ് മാത്രമാണ്.... അതുകൊണ്ട് കേരളത്തിൽ മികച്ചത് കിട്ടുമെങ്കിൽ നമ്മൾ അവിടെത്തന്നെ പഠിപ്പിക്കുകയാണ് വേണ്ടത്.... കേരളത്തിൽ വിദേശികൾക്കും പഠിക്കാനുള്ള ആവസരം ഉണ്ടായാൽ നമ്മുടെ മക്കൾക്കും പുറത്ത് പഠിക്കുന്ന എല്ലാ ക്വാളിറ്റിയുo കിട്ടും... ഞാൻ പറയുമ്പോൾ നെഗറ്റീവ് ആയി തോന്നാം... പക്ഷെ യാഥാർഥ്യം ഭയാനകരമാണ്..... മനുഷ്യ സഹജമായ എല്ലാ കളികളും നമ്മൾ എത്ര ശ്രദ്ദിച്ചാലും അവർ കളിക്കും.. അങ്ങനെ വേണം but മറ്റുള്ളവരുടെ ട്രാപ്പിൽ പെട്ട് ജീവിതത്തിൽ തിരിച്ചു വരാനാവത്ത വിധം നശിക്കുന്നുണ്ടേൽ... അല്ലേൽ മൂല്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ പറ്റുന്നില്ലേൽ അത് രക്ഷിതാക്കളുടെ കുറ്റമാണ്.... നമ്മുടെ ശ്രദ്ദ കുറവാണ്.... പല ചുംബന സമര നായികമാരുടെയുo ഭൂതകാലം രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ്..... സ്വാതന്ത്ര്യം എന്നത് ഒരാൾക്ക് സ്വയം നശിക്കാനോ സമൂഹത്തിനു ദോഷമുണ്ടാക്കാനോ ഉള്ളതല്ല.....എല്ലാറ്റിനും സ്വാതത്ര്യം വേണം എന്നുള്ളവർ മനസ്സിലാക്കേണ്ടത് അങ്ങനെ ആണേൽ ഇവിടെ കോടതിയോ .. പോലീസോ... മറ്റു കാര്യങ്ങളോ വേണ്ടായിരുന്നു.... ഇതൊക്കെ ഉള്ളത് സമൂഹത്തിന്റെ നന്മയ്ക്കാണ്.... മനസ്സിലാക്കേണ്ടത് സ്വാതന്ദ്ര്യത്തിന് limit ഉണ്ട്... അത് നമ്മുടെ വീട്ടിലെയാലും.. നാട്ടിലായാലും... ഒരാളെ ചീത്ത വിളിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ടേൽ ചീത്ത കേൾക്കാതിരിക്കാനുള്ള അവകാശം മറ്റുള്ളവർക്കും ഉണ്ട്..... ഇന്ന് എല്ലാം ബിസിനസ്‌ ആണ്... അതിനു വേണ്ടി പ്രലോഭനങ്ങൾ ഉണ്ടാവാം.... നിയമം ഉണ്ടായേക്കാം..... അത് നമുക്ക് വേണ്ടതാണോ എന്ന് തിരിച്ചറിയുന്നിടത്താണ് നമ്മുടെ വിജയം.....നശിക്കാനുള്ള അവസരങ്ങൾ കൂടുതലാണ്... നന്നാവാനുള്ളത് വളരെ കുറവും....
@arunad714
@arunad714 24 күн бұрын
Ivde pinne drugs ila ale😂
@laglorialafenishmai
@laglorialafenishmai 24 күн бұрын
Top universities listing Keralam aan munnil, but nirayae options varanam especially in advanced subjects.
@Godofficialkeralam
@Godofficialkeralam 24 күн бұрын
എന്ത് അഡിക്ഷൻ... റീൽസ് കണ്ടിട്ടുണ്ടോ കള്ളും കഞ്ചാവും ഒക്കെ ആണ് ഇപ്പൊ നോർമൽ 🙂 സെക്സ് ആണേൽ വെരി നോർമൽ... പുരോഗമനം പുരോഗമനം 😂
@rahimkvayath
@rahimkvayath 24 күн бұрын
കമ്മികൾ ഉള്ളടത്തോളം കാലം കേരളത്തിൽ എന്തെങ്കിലും വിജയിക്കാൻ പ്രയാസമാണ്
@hydarhydar6278
@hydarhydar6278 24 күн бұрын
@@arunad714 മറ്റുള്ള സ്ഥാലത്തിനെ അപേക്ഷിച്ചു കുറവാണ്...കേരളത്തിൽ പോലീസ് കുറച്ചു കൂടി കാര്യക്ഷമമാണ്....ജനങ്ങളും..
@mohan.g
@mohan.g 17 күн бұрын
റാഗിംഗ്,ഗുണ്ടായിസം,അനാവശ്യ രാഷ്ട്രീയം,മദ്യംമയക്കുമരുന്നുസ്വാധീനം എന്നീദുർഗുണങ്ങളിൽനിന്നുംപൂർണ്ണമായും വിമുക്തമായ മഹത്തായ കാമ്പസ്സുകൾ ഇതുപോലെ ഉയർന്നു വരട്ടെ. ഇന്നത്തെ വിദ്യാർതഥി സമൂഹത്തിന്റെ ശാപം എത്രയും വേഗം അവസാനിക്കട്ടെ.
@cochingd4053
@cochingd4053 24 күн бұрын
വരൂ നേതാക്കന്മാരേ വരൂ. നമുക്ക് ഇവിടം കുളമാക്കണം. ഹല്ല പിന്നേ...
@harishenoi2169
@harishenoi2169 19 күн бұрын
എത്തപ്പൈ ഇല്ലെങ്കിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ ആര് കാത്ത് സൂക്ഷിക്കും
@sandeepmm3166
@sandeepmm3166 10 күн бұрын
😀
@rajeshr1934
@rajeshr1934 8 күн бұрын
Sfikkar adiyum idiyum kond kath sookshichit thanne und sahodara ​@@harishenoi2169
@soorajsurendren
@soorajsurendren 22 күн бұрын
Education ഒപ്പം നല്ല സംസ്കാരവും പകർന്നു കൊടുക്കുന്നത് ആകണം യൂണിവേഴ്സിറ്റി
@user-ut3ng7km5g
@user-ut3ng7km5g 8 күн бұрын
അതിനല്ലേ sfi
@rajanmathew6148
@rajanmathew6148 8 күн бұрын
Brilliant, Wish you all the best, Kerala and India needs more universities like this.
@Amour722
@Amour722 24 күн бұрын
Ejjathi ambience and college 💖❤️
@kesavasarmakesavasarma
@kesavasarmakesavasarma 24 күн бұрын
വളരെ നല്ല കാര്യം എല്ലാ അഭിനന്ദ ളും നേരുന്നു
@pinku919
@pinku919 19 күн бұрын
Happy to see the beautiful campus nearly reaching it's completion. Best of luck.
@drvinuthomas2646
@drvinuthomas2646 16 күн бұрын
Looks and sounds great!Should ban strictly politically affiliated Students Union.
@rajaniyer6144
@rajaniyer6144 24 күн бұрын
Superb..,Pls Don't Allow Any Dirty Political Unions in this Campus.If it comes, the whole atmosphere wl get vanished..
@binu44464
@binu44464 21 күн бұрын
SFI ❤❤❤❤❤
@user-vu2su9xe5k
@user-vu2su9xe5k 14 күн бұрын
Yes, ban these stupid unions, college is a place to study
@abhilashptpm
@abhilashptpm 24 күн бұрын
ALL THE VERY BEST. THIS SHOULD BE A GREAT BEGINING FOR KERALA IN THE HIGHER EDUCATION SECTOR WITH AN INTERNATIONAL TOUCH, KEEP GOING. GOOD INFORMATION & WELL EXPLAINED!
@benjaminmathew4108
@benjaminmathew4108 18 күн бұрын
What after the higher education from Kerala? Is there any job opportunities???
@dijoabraham5901
@dijoabraham5901 24 күн бұрын
Good review brother Biju👍👍👍
@sreekalabaijunair6228
@sreekalabaijunair6228 12 күн бұрын
Unexpected aayit aanu ee collegine Patti sir nte video kandathu ,athukondu njangalkku mone admission edukkan Patti ,LKG to 10vare Chinmaya school padichatharinnu randumakkalum .valiyoru anugraham ayit kanunnu njangal ethu.Tku sir
@shemeermambuzha9059
@shemeermambuzha9059 24 күн бұрын
മനോഹരം❤
@sunilkumarkunnaruvath
@sunilkumarkunnaruvath 24 күн бұрын
All d best, Global pathway program available for BTech courses? Now almost all universities in India after two years they’re sending ( optional) US or Europe for two years..
@jayanp999
@jayanp999 22 күн бұрын
ഗംഭീരമായ യൂണിവേഴ്സിറ്റി
@sreejithjithu232
@sreejithjithu232 22 күн бұрын
മനോഹരമായ ക്യാമ്പസ്... ❤️
@balakrishnank.k4818
@balakrishnank.k4818 7 күн бұрын
ഇത് പോലുള്ള നല്ല സ്ഥാപനങ്ങൾ നാട്ടിൽ ഉയരട്ടെ
@jdesters
@jdesters 24 күн бұрын
Kerala University used to have a 600 acre campus in Karyavattom alone, plus there was space in Palayam as well. So many acres were given off to Technopark and other government departments and even the NHAI..
@rajaniatkitchen9485
@rajaniatkitchen9485 9 күн бұрын
ഡിഗ്രി, PG ഇനി എവിടെ ?എന്ന് ചിന്തിക്കുന്ന parents നു൦ കുട്ടികൾക്കു൦ ഒരു solution ആണ് ഈ സ്ഥാപന൦.എനിക്ക് തോന്നിയ മറ്റൊരു കാര്യ൦ മറ്റ് സ൦സ്ഥാനത്ത് പോയി ragging ഉ൦ മറ്റു൦ നേരിട്ട് ഭാവി തന്നെ നഷ്ടമാവുന്ന കുട്ടികൾക്ക് ഇതൊരു നല്ല choice ആണ്.സാമ്പത്തികമായി പിന്നോക്ക൦ നിൽക്കുന്നവർക്ക് ഇത് സ്വപ്നങ്ങളിൽ മാത്ര൦.😊 വളരെ പ്രയോജനം ചെയ്തു ഈ വീഡിയോ .tqu
@sarathps7556
@sarathps7556 24 күн бұрын
Informative❤️❤️
@robinsvlog708
@robinsvlog708 24 күн бұрын
In my opinion, several such universities should come in kerala. They should be able to attract foreign students. Then, that will change the economic situation of Kerala. Robin Augustine, Stanford University
@SURENDRANPKADV.SURENDRAN-rm2rv
@SURENDRANPKADV.SURENDRAN-rm2rv 10 күн бұрын
Wish all success to this wonderful and prestigious global institution for the overall prosperity and future of coming generation in tune with Indian Culture and atmosphere
@nitheeshnarayanan6895
@nitheeshnarayanan6895 7 күн бұрын
Great...a Big Salute to Chinmaya Trust and the donors.....🙏
@sumedp1649
@sumedp1649 24 күн бұрын
Beautiful college and hostel
@naveenmathew2745
@naveenmathew2745 24 күн бұрын
Woww nice
@sudarsanarajmohan4467
@sudarsanarajmohan4467 16 күн бұрын
A new stepping stone to the upcoming generations Congrats
@Wedding__vibes_
@Wedding__vibes_ 21 күн бұрын
Informative ❤️
@suryajithsuresh8151
@suryajithsuresh8151 24 күн бұрын
Informativee
@visweswaryks9109
@visweswaryks9109 5 күн бұрын
Most welcome and best wishes.
@sijojoseph4347
@sijojoseph4347 24 күн бұрын
Great news ❤❤❤
@abhinavbiju-qw1iu
@abhinavbiju-qw1iu 12 күн бұрын
Could you pls tell the accredition of ugc,aict, nba, naac etc?
@muralimenon5078
@muralimenon5078 15 күн бұрын
നല്ല information.
@susanabraham9571
@susanabraham9571 24 күн бұрын
MBA (Digital marketing),or e business course undo sir avide..
@MumbaiMom1974
@MumbaiMom1974 Күн бұрын
Beautiful ❤All the best🎉
@rasputin774
@rasputin774 21 күн бұрын
Amal Jyothi college pole കുട്ടികൾക്ക് ജയിൽ ആകരുത്. നല്ല പൗരന്മാർ ആയി വളരാൻ അവരെ സഹായിക്കൂ
@mohamedsalim1419
@mohamedsalim1419 24 күн бұрын
Where is this campus located
@priyas2423
@priyas2423 15 күн бұрын
Great 👍. അഭിമാനം
@KiranGz
@KiranGz 24 күн бұрын
Amazing ambience ❤
@baijutvm7776
@baijutvm7776 24 күн бұрын
ചിൻമയാമിഷൻ വിദ്യാഭ്യാസ മേഖലയിൽ ഒരു മുതൽക്കൂട്ട് തന്നെയാണ് ❤👍
@rajancherian3891
@rajancherian3891 24 күн бұрын
Great
@safasulaikha4028
@safasulaikha4028 24 күн бұрын
Chinmaya👍🏼
@shybinjohn1919
@shybinjohn1919 23 күн бұрын
Great..
@krishnakumarpa9981
@krishnakumarpa9981 24 күн бұрын
Sincerely wish and pray, no politics will be injected into these students, allowing them to excel in this devine atmosphere 🙏🏻
@satheeshkumarpp7885
@satheeshkumarpp7885 7 күн бұрын
So who will lead our country later. Boss every citizen must know about the democratic system and politics otherwise they will become a selfish citizen
@unnikrishnankr1329
@unnikrishnankr1329 24 күн бұрын
Nice video 👍
@dhanyamanoj9966
@dhanyamanoj9966 23 күн бұрын
❤❤❤❤ awesome 🎉
@vishnuvijayan7891
@vishnuvijayan7891 24 күн бұрын
Woww❤❤
@Smitha-yo1nu
@Smitha-yo1nu 6 күн бұрын
Admission and fees ne kurichu paranjirunnal upakaram ayirikkum
@Geetha_Br__
@Geetha_Br__ 6 күн бұрын
ethanu course
@Smitha-yo1nu
@Smitha-yo1nu 6 күн бұрын
Cs
@Geetha_Br__
@Geetha_Br__ 5 күн бұрын
@@Smitha-yo1nu ente channel ile contact ilekk messag cheytholu... fee structure ayakaam
@anushaajayanandan
@anushaajayanandan 4 күн бұрын
​@@Smitha-yo1nu hey
@frametalks1235
@frametalks1235 Күн бұрын
@@Geetha_Br__hlo avde bca btech seats available ano
@user-ji1zv7tt4w
@user-ji1zv7tt4w 24 күн бұрын
NICE
@PetPanther
@PetPanther 21 күн бұрын
All the best
@lifeisspecial7664
@lifeisspecial7664 22 күн бұрын
Nice 👍😊😊
@user-gx9uy3iw7e
@user-gx9uy3iw7e 19 күн бұрын
All the best ❤
@bgnairdubai4509
@bgnairdubai4509 16 күн бұрын
Very very good 👍 👏 ❤
@PradeepKumar-ff9og
@PradeepKumar-ff9og 24 күн бұрын
Best wishes ❤ ♥ 💕
@shameerkm11
@shameerkm11 24 күн бұрын
Baiju Cheettaa Super 👌
@muckadackalmathew9889
@muckadackalmathew9889 15 күн бұрын
Very good ! Hope we will reach to International standard of education ! Our system is more academic and have to move to more proffesional to reach International standard. The Indians who are in top positions in US and Europe started from very law level in Overseas and rose to top, remember !
@Tinu710
@Tinu710 24 күн бұрын
Very nice
@OmanOman-pi8uy
@OmanOman-pi8uy 10 күн бұрын
All the best go ahead
@albinsajeev6647
@albinsajeev6647 23 күн бұрын
Beautiful
@sajutm8959
@sajutm8959 23 күн бұрын
Nice 👌👌👌
@vishnu_Sudarsanan66
@vishnu_Sudarsanan66 24 күн бұрын
Waav cool place and campus ❤❤❤
@manojmenon2855
@manojmenon2855 16 күн бұрын
Kashmeerilninnum kuttikale ivide varuthuka avar keralavum aviduthe samskaaravum ariyatte deseeyathayude bhagamakatte.manoj manjapra.gvr.
@basil6909
@basil6909 24 күн бұрын
ithokke profit undakkumo?
@Smachie
@Smachie 24 күн бұрын
“Deemed to be” what is the validity of the courses ??
@Rahulps108
@Rahulps108 5 күн бұрын
one of the best educational institute in India
@radhakrishnan2253
@radhakrishnan2253 18 күн бұрын
ഫീസ് സ്ട്രക്ചർ കഠിനം, ഏത് മത നേതാവിന്റെ പേരിൽ തുടങ്ങിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പണക്കാരനു വേണ്ടി ആണ്, പക്കാ ബ്ലേഡ്, മുടക്കിയത് ഒറ്റ ബാച്ചിൽ നിന്ന് തിരിച്ചു പിടിക്കണം എന്ന ബിസിനസ് മൈൻഡ്
@raghuraj1365
@raghuraj1365 18 күн бұрын
Absolutely right
@MuhammedZain-jq5fv
@MuhammedZain-jq5fv 17 күн бұрын
No fees is average compared to other universities
@vibeeshvibeesh2553
@vibeeshvibeesh2553 14 күн бұрын
ഡോണർമാർ മുഘേനെ ഓരോ ബ്ലോക്ക്‌ കൾ ഉണ്ടാക്കുന്നു എന്ന് പറയുന്നു അതു കൊണ്ട് ഫീസുഇളവിനെ കുറിച്ചോ സ്കോളർഷിപ്പിനെ കുറിച്ചോ വിദ്യാർത്ഥികൾക്ക് കിട്ടാവുന്ന അനുകൂല്യങ്ങളെ കുറിച്ചോ ഒന്നും പറയുന്നുമില്ല.. അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു
@tppratish831
@tppratish831 24 күн бұрын
Nice campus 🎉
@arunvijayan4277
@arunvijayan4277 22 күн бұрын
Nice campus ❤
@rajeevramakamath
@rajeevramakamath 15 күн бұрын
All the Best. NO BAR NO UNION ETC
@maneeshkumar4207
@maneeshkumar4207 24 күн бұрын
Present ❤❤❤
@user-ut3ng7km5g
@user-ut3ng7km5g 8 күн бұрын
ആർഷോ ഇപ്പഴേ നാല് റൗണ്ട് അവിടെ കറങ്ങിയെന്നാണ് കേൾക്കുന്നത്. എത്തപ്പൈ ❤❤❤❤
@suhailvp5296
@suhailvp5296 21 күн бұрын
Nice
@sarathsr101
@sarathsr101 24 күн бұрын
Niceee
@likeit2022
@likeit2022 14 күн бұрын
Lets have real education and real research which touches life and may make it easy
@SK-yd8gk
@SK-yd8gk 20 күн бұрын
Where is in onakur
@sivasankaranav6104
@sivasankaranav6104 16 күн бұрын
Avite grace marks kittumo ???
@sharathas1603
@sharathas1603 24 күн бұрын
Namaskaram baiju eta🙏🏻
@reshmia597
@reshmia597 19 күн бұрын
നമ്മുടെ നാട്ടിൽ പഠിച്ച കുട്ടികൾ നമ്മുടെ നാട്ടിൽ തന്നെ ജോലി ചെയ്യണം. അതിനുള്ള അവസരങ്ങൾ ഉണ്ടാവണം പഠിക്കുന്നതിന് പാവപെട്ടവന് താങ്ങുന്ന ഫീസായിരിക്കണം വാങ്ങേണ്ടത്.
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 24 күн бұрын
👌❤️
@focuskerala2022
@focuskerala2022 16 күн бұрын
IBM is looking to expand in kochi by taking atleast 5k professionals in the next 5 years so universities like this which can provide quality education and minimise industry academy gap will be truly instrumental.
@mjjerishjeri2354
@mjjerishjeri2354 24 күн бұрын
👍👍
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 24 күн бұрын
👏😍
@prasoolv1067
@prasoolv1067 24 күн бұрын
യൂണിവേഴ്സിറ്റികളുടെ പ്രൊമോഷന് ഇപ്പോൾ ബൈജു ചേട്ടൻ ഇല്ലാതെ പറ്റില്ല എന്നാവസ്ഥയായി 😆
@binumdply
@binumdply 24 күн бұрын
Kerala yet to learn to utilise it's resources
@bilalkylm8437
@bilalkylm8437 23 күн бұрын
🔥🔥😍
@prasanthpappalil5865
@prasanthpappalil5865 24 күн бұрын
Ghambeeramayittundu
@sirajpy2991
@sirajpy2991 24 күн бұрын
👍
@justwhatisgoingon
@justwhatisgoingon 24 күн бұрын
Chinmaya🎉
@joyalcvarkey1124
@joyalcvarkey1124 24 күн бұрын
CHINMAYA 👩‍🎓👨‍🎓👍
@larsonpaulose6363
@larsonpaulose6363 24 күн бұрын
👍👍👍
@alamal2192
@alamal2192 24 күн бұрын
🎉🎉
@kavithavijayan5773
@kavithavijayan5773 23 күн бұрын
Food science course undo ??
@sammathew1127
@sammathew1127 12 күн бұрын
This kind of looks like Amal Jyothi college.. but still Amal Jyothi looks better as of now 👍🏻
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Medical Insurance തട്ടിപ്പുകൾ (Star Health)
6:35
Pathanapuram tourism My Vlog
Рет қаралды 14 М.
Реактор
0:56
SIDDES Shorts
Рет қаралды 12 МЛН
heavy-duty electric engineering 5-wheeler 4WD cross-axleSuper power and long range part488
0:26
Heavy Deuty Electric Tricycle2.1
Рет қаралды 11 МЛН
Choose a car for Daughter ❤️ #car #automobile #viral
0:16
Drive Vibes
Рет қаралды 3,2 МЛН