കോൺഗ്രസ് എന്താകും ? രാഹുൽ പെടുമോ ?| T.G.MOHANDAS |

  Рет қаралды 80,713

pathrika

pathrika

Күн бұрын

#tgmohandas #pathrika #rahulgandhi #congressparty #highcourt
കൗതുകകരവും പ്രധാനപ്പെട്ടതുമായ ഒരു കേസ് അലഹബാദ് ഹൈക്കോടതിയിൽ തുടങ്ങിയിട്ടുണ്ട്. അതേതു ഡയറക്ഷനിൽ പോകും എന്നറിയില്ല. ചിലപ്പോൾ ചീറ്റിപോകാനും സാധ്യത ഉണ്ട്. അത് രാഹുൽ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ച് ഉള്ളതാണ്. കേസ് രാഗ തോറ്റാൽ കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Пікірлер: 712
@Prakashnamboothiri
@Prakashnamboothiri 3 ай бұрын
🙏🏻ബഹുമാന്യ ഹിന്ദു സഹോദരങ്ങളോട്... കമ്മികളും കൊങ്ങികളും ഹിന്ദുക്കളെ എന്നും ചതിക്കുക ആയിരുന്നു എന്ന് മനസിലാക്കി നില നിൽപ്പിന് വേണ്ടി ആലോചിച്ചു പ്രവർത്തിക്കുക... ഇനിയെങ്കിലും ഈ ചെന്നായ വർഗങ്ങളെ തിരിച്ചറിയുക.. ഇല്ലെങ്കിൽ RIP ക്ക് തയ്യാർ ആകുക 🙏🏻🙏🏻🙏🏻
@RandomVideoClix
@RandomVideoClix 3 ай бұрын
Even BJP is fooling Hindus.
@sreenivasapai4719
@sreenivasapai4719 3 ай бұрын
ADI POLY COMMENT, ThanQ. JAI HIND
@prabeeshbabu9057
@prabeeshbabu9057 3 ай бұрын
പൊട്ടൻ പപ്പു, കുണ്ടൻ ഗണ്ടി No.1 രാജ്യദ്രോഹി
@Barja-yv6pp
@Barja-yv6pp 3 ай бұрын
സന്ഘികളെ പോലെ ഹിന്ദുവിനെ മാനം കെടുത്തുന്ന ഒരു വർഗ്ഗവുമില്ല 😂😂
@AsterRahim
@AsterRahim 3 ай бұрын
😂😂😂😂 ആൽമാഫിമാന ഹിന്ദു വടക്കേ ഇന്ത്യയിൽ ആർക്കാ വോട്ട് ചെയ്തത്..? ഹിന്ദു വിനു മനസ്സിലായി അമ്പലം പശു എന്നൊക്കെ ഒക്കെ പറഞ്ഞു ഹിന്ദു വിനെ പറ്റിച്ചു വോട്ട് തട്ടി അംബാനിക്കും അദാനിക്കും കോടികൾ tax ഇളവായി കൊടുത്തും അഴിമതിക്ക് കൂട്ടു നിന്നും സാധാരണ ഹിന്ദു വിനെ പറ്റിക്കാണെന്ന്. ഇനി കേരളത്തിലെ ഹിന്ദു വും പഠിക്കും.
@rajuc.d2479
@rajuc.d2479 3 ай бұрын
രാഹുലിന് എതിരായ കേസ് ചീറ്റി പോകാനാണ് സാധ്യത . സമീപകാലത്തെ പല കോടതി വിധികളും കാണുമ്പൊൾ അങ്ങിനെയാണ് തോന്നുന്നത് .
@sumakt6257
@sumakt6257 3 ай бұрын
Raul gandiyide സ്വന്തം ആളുകൾ ആണ് മിക്കവാറും വക്കിലന്മാരും ജഡ്ജിമാരും..അതാണല്ലോ എന്ത് തോന്നിവാസവും നടക്കും എന്ന് അയാൾക്ക് അറിയാം
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 ай бұрын
ഭാരതത്തില്‍ നിയമ വൃവസ്ഥകളില്‍ അടിമുടി മാറ്റം വേണം,കാരണം കേസുകളില്‍ തീര്‍പ്പു കല്പിക്കുന്നതില്‍ ഇപ്പോഴുള്ള കാലതാമസം ഒഴിവാക്കുകയെന്നതാണ്.
@asokan.k.k8211
@asokan.k.k8211 3 ай бұрын
ഇന്നത്തെ കോടതി കുറ്റവാളിക്ക് ശിക്ഷ ഇളവ് അനുവദിക്കണം എന്ന ബോധത്തിലാണ് പ്രവർത്തിക്കുന്നത്. കുറ്റവാളിക്ക് കഠിന ശിക്ഷ കൊടുക്കുന്ന കോടതി ആണ് വേണ്ടത്.
@NareshKumar-ij4ik
@NareshKumar-ij4ik 3 ай бұрын
Athe❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@bharathannt8886
@bharathannt8886 2 ай бұрын
😊
@gireeshneroth7127
@gireeshneroth7127 3 ай бұрын
കോടതിക്ക് സർക്കാരിനോട് ഘണ്ടിയുടെ പൗരത്വത്തിന്റെ നിജ സ്ഥിതി ആരായാമല്ലോ?
@malllufan
@malllufan 3 ай бұрын
അതു ചെയ്യില്ലല്ലോ.. ഇപ്പൊ ചുപ്രീം കോടതിയിൽ ഇരിക്കുന്നവനെയൊക്കെ അവിടെ നിർദ്ദേശിച്ചത് കൊങ്ങികൾ തന്നെ
@prasanthp.k7641
@prasanthp.k7641 3 ай бұрын
എംപി സ്ഥാനം പോയത് 2 വർഷം തടവ് ശിക്ഷ ഉള്ളതുകൊണ്ടാണ്... ആ ശിക്ഷ ഇപ്പോഴും റദ്ധ് ചെയ്തിട്ടില്ല അതിനാൽ പപ്പുവിന് മത്സരിക്കാനും കഴിയില്ല( Ref-ജയലളിത കേസ് ) ഏതെങ്കിലും ബിജെപിക്കാരൻ മിണ്ടുന്നുണ്ടോ?? ഇവരെല്ലാം ഒരേ കൃഷിക്കാർ ആണ്. അണികൾ 3ജി ആകുന്നു.
@hafizalirahman4857
@hafizalirahman4857 3 ай бұрын
വരുൺ ഗണ്ടിയുടെത്‌ ആണൊ
@rajannairk2316
@rajannairk2316 3 ай бұрын
ചെയ്യില്ല പണവും വിദേശ ബലം എല്ലാ രീതിയിലും സഹായം വിധിയുടെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന പാർശ്വഫലം അതെല്ലാം വിവേചനാധീ ത മാണ് സാധാരണക്കാർക്ക് മാത്രo ആണ് നിയമങ്ങൾ ഇവരെ കോടതി തൊടില്ല രാഹുൽ ഘ ണ്ടി സുപ്രീം കോടതി എന്താണ് ചെയ്തത് ആ കേസ്സ് രാഹുൽ മരിച്ചാലും വിധി വരില്ല ജയലളിത മരിച്ചതിന് ശേഷം വിധി വന്നു മരിച്ച ആൾ കേസിൽ നിന്നും പോയി കാണണം അറിയണം പഠിക്കണം ജനങ്ങൾ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@praveenbalakrishnan8878
@praveenbalakrishnan8878 3 ай бұрын
ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന കോടതി വിധി പകർപ്പ് എന്തായി വല്ലതും നടക്കുമോ?? എന്തിനാണ് ഇങ്ങനെ വെച്ച്താമസിപ്പിക്കുന്നത്..?? വിശ്വാസം കുറഞ്ഞു വരുന്നു മോഡി ആരെയാണ് പേടിക്കുന്നത് ഇതും അതുപോലെയാകും വിശ്വാസം കുറയുന്നു!!!!
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@asokank5117
@asokank5117 2 ай бұрын
ഒരു പുല്ലിന്റെ ഇഴ അനങ്ങില്ല. ഒന്നും സംഭവിക്കാനും പോകുന്നില്ല. വെറുതെ ഓരോരുത്തർ അധരവ്യായാമം നടത്തുന്നു.
@HaridasanBK
@HaridasanBK 3 ай бұрын
നോമിനേഷൻ സൂക്ഷ്മപരിശോധന നടത്തുന്ന വേളയിൽ ഇത് തള്ളേണ്ടതല്ലേ? എത്തിക്സ് കമ്മറ്റി ഇത്ര നാളായിട്ടും ഇതിൽ തീരുമാനമെടുക്കാത്തതിലും ദുരൂഹതയുണ്ടല്ലോ? ഫലത്തിൽ ഇവരെല്ലാം ഒന്നാണെന്ന് തോന്നിപ്പിക്കുന്നതാണ് ഈ നടപടികൾ
@goldentunes1218
@goldentunes1218 3 ай бұрын
EC ഒരു നട്ടെല്ലില്ലാത്ത റബ്ബർ മനുഷ്യർ
@purushothamankani3655
@purushothamankani3655 3 ай бұрын
ഈ കുടുംബക്കാർക്കെതിരെ എന്ത് ആക്ഷൻ എടുത്താലും അതിനെ വളച്ചൊടിച്ച് കോൺഗ്രസ്‌ നെ തകർക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം വരും.. അത് ആ പാർട്ടിക്ക് മൈലേജ് കൂട്ടും, ബിജെപി ക്ക് തിരിച്ചടിയുമാവും.. അത് ഒഴിവാക്കാനാണ് വഴിമാറി നടക്കുന്നത്.. അങ്ങനെ ആകാനാണ് സാധ്യത.. അതിനെ ഭീരുത്വം ആയൊന്നും കാണേണ്ട 😊
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 ай бұрын
@@purushothamankani3655 അപ്പോൾ നിന്റെ പാർട്ടി മേനക ഗാന്ധിക്കെതിരെയും നടപടി എടുക്കുമോ.
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 ай бұрын
@@purushothamankani3655 അപ്പോൾ അതറിയാം ബിജെപി യുടെ പേടി സ്വപ്നo ആണ് നെഹ്‌റു കുടുംബം അല്ലെ.
@bhargaviamma7273
@bhargaviamma7273 3 ай бұрын
​@@bhaskarannairsureshkumar7893 ശെരിയാ...... After all,ചെരച്ചാജിയെപ്പോലും മൗണ്ടു ബാറ്റൻസായിപ്പ് പേടിച്ച് സ്വാതന്ത്ര്യം കൊടുത്ത് എഡ്വീനയെയും കൊണ്ട് അർദ്ധരാത്രിയിൽ ഓടിപ്പോയല്ലേ. ഇല്ലേ?😮😮😮
@RandomVideoClix
@RandomVideoClix 3 ай бұрын
BJP is in many cases is soft enabler. Vajpayee should have destroyed Rahul when he was caught with US currency in the Boston airport, and should have disclosed Rahuls citizenship. Vajpayee and Advani saved Rahul. I am still clueless why. Even Modi allowed the situation to continue, and there is no progress in the national herald case. Why?
@Srampicals
@Srampicals 3 ай бұрын
You are right. I do not believe that he is an M P for so many years being a foeign citizen ? We should nor care for tgese barking stray dogs.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@satheesankrishnan4831
@satheesankrishnan4831 3 ай бұрын
ഇപ്പോൾ ഇത് ശരി വച്ചാൽ അനധികൃത താമസത്തിനും ആൾമാറാട്ടത്തി നും ബിഹാറിൽ ഉണ്ട തിന്നേണ്ടി വരുമല്ലോ??
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@kalkki9789
@kalkki9789 3 ай бұрын
ചീറ്റി പോകും, ഉറപ്പ്, ജോർജ് സോറോസ് syndrom പ്രബലം ആണ്.
@jeevanvk5526
@jeevanvk5526 3 ай бұрын
സാദ്ധ്യത ഏറെ.കോടതിയും സോറോസ് സിൻഡ്റ മിന് അടിമ ആണ്
@venkatswamy5337
@venkatswamy5337 3 ай бұрын
True,.There it is, he is the real villian of global peace using his filthy money to disrupt everything.
@bhargaviamma7273
@bhargaviamma7273 3 ай бұрын
​@@jeevanvk5526 എന്തായാലും കോടതിയുടെ ബലം മനസ്സിലാക്കാൻ പറ്റിയ സമയം..... Scientifically Speaking... "For every action there exist an equal and opposite reaction " എന്നാണല്ലോ....😮😮
@antomathew8805
@antomathew8805 3 ай бұрын
Rahulj petukum evante kilot
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@LifePaletteFusion
@LifePaletteFusion 3 ай бұрын
ഏറ്റവും സങ്കടം. 100% സാക്ഷരത എന്ന് പറയുന്ന നാടിൽ ഇന്ന് ആളുകൾ ഇമാതിരി ചാനലുകളും വീഡിയോകളും കണ്ടു പറ്റിക്കപ്പെടുന്നത്.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@omanagirijavallabhan572
@omanagirijavallabhan572 2 ай бұрын
സത്യം ചിലരെങ്കിലും പറയുന്നതു പോലും ഇവർക്ക് ഇഷ്ടപ്പെടുന്നില്ല പോലും എന്തോന്ന് സാച്ചരത നിങ്ങൾക്ക് ?
@moomoo9143
@moomoo9143 3 ай бұрын
പാസ്പോർട്ട് കേസിൽ അനർഹനാക്കിയാൽ പിന്നെ രാഹുൽമാറി ഏതെങ്കിലും ശക്തിയും കഴിവുമുള്ള കോൺഗ്രസുകാരൻ അതിന്റെ നേതൃത്വനിരയിലേക്ക് വന്നാൽ ബിജെപിക്ക് അത് തലവേദനയാവും. അതുകൊണ്ടാണ് ഈ പൊട്ടൻ തന്നെ ഇരുന്നോട്ടെ, എന്നെങ്കിലും, എന്തെങ്കിലും ഒരാവശ്യത്തിന് ഈ പാസ്പോർട്ടിന്റെ കേസ് ന്യായപ്പെടുത്തി ഒരു തുറുപ്പായിട്ട് ഉപയോഗിക്കാം എന്ന് വിചാരിച്ചാണ് ഇപ്പൊ ബിജെപി അനങ്ങാതിരിക്കുന്നത്.. 👌🏽
@meerasaji8765
@meerasaji8765 3 ай бұрын
പൊട്ടനായതുകൊണ്ടാണ് റെയ്‌ബരേലിയിലും വയനാട്ടിലും വൻഭൂരിഭക്ഷത്തിൽ ജയിച്ചത്.😊
@sonap8913
@sonap8913 3 ай бұрын
അല്ല, ശരിയാ താങ്കൾ പറഞ്ഞത്. രണ്ടു സ്ഥലത്തും അയാൾ ജയിച്ചത് ആ മണ്ഡലങ്ങളിലെ വോട്ടർമാർ പൊട്ടന്മാർ ആയതുകൊണ്ട് എന്ന് തിരുത്തിപറയുകയാണ് ശരി.​@@meerasaji8765
@VasuDevanM-j7k
@VasuDevanM-j7k 3 ай бұрын
Avide votermaranu pottanmar.​@@meerasaji8765
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
​@@meerasaji8765പൊട്ടനെ പൊട്ടൻൻറെ അമ്മക്ക് അല്ലേ അറിയൂ...😂 അതുകൊണ്ട് ഒരു പൊട്ടൻ ജയിച്ചു... ഒരാൾ MDMA മറ്റൊരാൾ വോഡ്ക😂
@syamraj9074
@syamraj9074 3 ай бұрын
സ്വാമി യെ ഏൽപ്പിച്ചാൽ വല്ലതും നടക്കും അത് സാറിനും അറിയാമല്ലോ
@satheeshgovindan9130
@satheeshgovindan9130 3 ай бұрын
100% correct
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@prasanthp.k7641
@prasanthp.k7641 3 ай бұрын
ഒരു ചുക്കും നടക്കില്ല. കോടതിയെല്ലാം അവരവരുടെ ഊഴം വരുമ്പോൾ രാഷ്ട്രീയം പുറത്തെടുക്കും.ഈയടുത്തു നടന്ന വിധികൾ നോക്കിയാൽ മനസിലാകും....
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
True...
@uppummulakum3066
@uppummulakum3066 3 ай бұрын
അങ്ങനെയെങ്കിൽ മോദിയും അമിത്ഷായും ആദ്യം ഇറങ്ങേണ്ടി വരും അതാണ് sari
@purushothamankvpurushotham263
@purushothamankvpurushotham263 3 ай бұрын
എന്ത്മൈ നു് കോയാ
@silvereyes000
@silvereyes000 3 ай бұрын
Enthinu? Rahul Gandhi kk British passport ullathino?😂
@bhargaviamma7273
@bhargaviamma7273 3 ай бұрын
അതോ ..... നീയ്123 വർഷം ജയിൽ വാസം അനുഭവിക്കുന്ന Pocso വാപ്പാൻ്റെ പണി ചെയ്ത് ഒപ്പം കൂടുമെന്നാവ്വോ..😮😮😮
@rajanand5097
@rajanand5097 3 ай бұрын
Good bhargaviamma......​@@bhargaviamma7273
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@lenessa495
@lenessa495 3 ай бұрын
രാഹുൽ ഗണ്ഡി പ്രതിപക്ഷനേതാവായതിനെ മോദി ഭയക്കുന്നതുകൊണ്ടാണ് ഈ കേസുമായി പോകുന്നത് എന്നാകും ഇവിടുത്തെ മാപ്രകൾ ഇവിടെ പ്രചരിപ്പിക്കാൻ പോകുന്നത്
@kunhuttymlp6258
@kunhuttymlp6258 3 ай бұрын
അത് തന്നെ സത്യം
@sanalchandran2122
@sanalchandran2122 3 ай бұрын
​@@kunhuttymlp6258koppe anne.....papumone 28 elections nayiche loss ayitte undee...kerala maprakalle mathram pokii kondee nadakunnuu
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 ай бұрын
എന്താടാ നീയൊക്കെ എഴുതുമ്പോൾ മേനക ഗണ്ടി എന്ന് എഴുതാത്തതു.
@bhargaviamma7273
@bhargaviamma7273 3 ай бұрын
ഞങ്ങനാട്ടില് പന്നി ഊണുകഴിഞ്ഞ് fit ആയി വന്നപ്പോൾ ഗജവീരൻ വഴിമാറിയ കഥ കേട്ടല്ലോ- അതുപോലെയാവ്വല്ലേ?😅😅😅
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@jpsworld108
@jpsworld108 3 ай бұрын
നെഹ്റു കുടുംബത്തെ കേന്ദ്ര ബിജെപി പണ്ട് മുതലേ സംരക്ഷിക്കുന്നുണ്ട് എന്താ കാരണം എന്ന് അറിയില്ല !!
@Simbathelionking-so1xp
@Simbathelionking-so1xp 3 ай бұрын
രാഹുലിനെക്കാൾ കഴിവുള്ള ആരെങ്കിലും കോൺഗ്രസ്‌ നേതാവ് ആകുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
അവിഹിത ബന്ധം കാണും എന്തെങ്കിലും അഡ്ജസ്റ്റ് മെൻറ് ഉണ്ടാവും എന്നാണോ പറഞ്ഞു വരുന്നത്??
@vikaschidambaram5143
@vikaschidambaram5143 3 ай бұрын
മുൻ‌കൂർ ജാമ്യം എടുത്തേ എന്തും സംസാരിക്കാവൂ... നമ്മുടെ രാജ്യം... നമ്മുടെ കോടതി... നമ്മുടെ പോലീസ്... ഒന്നും പ്രവചിക്കാൻ പറ്റില്ല
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@aboobakkarsidheeq813
@aboobakkarsidheeq813 3 ай бұрын
ഇത്ര വലിയ കാര്യങ്ങളൊന്നും ആലോചിച്ച് കൂടുതൽ കൂടുതൽ മാനസികരോഗം കൂട്ടല്ലേ പ്ലീസ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@saneeshsanu1380
@saneeshsanu1380 3 ай бұрын
ഇതുവരെ കണ്ടത് പോലെയാണ് മോദി പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒരു പ്രതീക്ഷയും ഇല്ല. മറിച്ച് അടുത്ത തവണ വൻ ഭൂരിപക്ഷം കിട്ടണം എന്ന് മോദിക്ക് ആഗ്രഹം ഉണ്ടെങ്കിൽ പലതും പ്രതീക്ഷിക്കാം.🙏
@jeevanraksha-fl9jt
@jeevanraksha-fl9jt 3 ай бұрын
100%correct
@saneeshsanu1380
@saneeshsanu1380 3 ай бұрын
@@Sebastian12-e8q ആര് പ്രാർഥിക്കണം
@saneeshsanu1380
@saneeshsanu1380 2 ай бұрын
@@Sebastian12-e8q ആരാ രാമക്ഷേത്രം പണിതത്. മോദിയാണോ? അതിൻ്റെ പേരിൽ മോദി വോട്ട് ചോദിച്ചോ? തന്നെ പോലുള്ള മന്ദബുദ്ധികളാണ് ഭാരതം നന്നാവുന്നതിൽ ഇക്കാലമത്രയും തടസ്സം നിന്നത്.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@sanjaynair369
@sanjaynair369 3 ай бұрын
സ്വന്തം പേര് മുതൽ കാപട്യം പേറുന്ന ഒരു കുടുംബം....ഗാന്ധി യുമായി ഒരു ബന്ധവും ഇല്ല...പക്ഷെ സകല എണ്ണത്തിന്റെയും പേരിന്റെ വാലിൽ ഗാന്ധി നാമവും....
@jijymjohn
@jijymjohn 3 ай бұрын
അത് ഇന്ദിരാഗാന്ധിയുടെ വിവാഹം സംബന്ധിച്ച് ഫിറോസ് ഗാന്ധിയെ മഹാത്മാഗാന്ധി ദത്ത് എടുത്തു. അങ്ങനെ ഫിറോസ് ഫിറോസ് ഗാന്ധി ആയി. അദ്ദേഹത്തിനെ വിവാഹം കഴിച്ച ഇന്ദിര അങ്ങനെ ഇന്ദിരാഗാന്ധി ആയി. പിന്നെ അവരുടെ തലമുറയുടെ പേരിൻറെ അവസാനം ഗാന്ധി വന്നു. ഇതാണ് ചരിത്രം.
@sanjaynair369
@sanjaynair369 3 ай бұрын
@@jijymjohn ഈ ചരിത്രം താങ്കൾക്ക് എവിടുന്നു കിട്ടി?? ഫിറോസ് ഗണ്ടി എന്ന പാർസിയെ മഹാത്മാ ഗാന്ധി ദത്ത് എടുത്തു എന്ന് തെളിയിക്കാമോ?? നാണം കെട്ട കാര്യങ്ങൾ പറയരുത് .
@jijymjohn
@jijymjohn 3 ай бұрын
@@sanjaynair369 താങ്കൾക്ക് അല്ലന്ന് തെളിയിക്കാൻ സാധിക്കുമോ?
@meerasaji8765
@meerasaji8765 3 ай бұрын
ഗാന്ധി എന്ന പേര് അവിടെ യിരിക്കുന്നത് താങ്കളെ ഏതെങ്കിലും രീതിയിൽ ബാധി ക്കുമോ...
@darpannam5481
@darpannam5481 2 ай бұрын
Gandhiye konna changhikalkku Gandhi ennu kettal bhayamannu💪✅✔️☑️👃👍😆😀🤣🤣🇮🇳🇮🇳
@prajeeshkanakovil7525
@prajeeshkanakovil7525 3 ай бұрын
അവനെ പൂട്ടണം അവനെത്ര പൗരത്വം ഉണ്ട്‌?
@SajeevPP-rz9rc
@SajeevPP-rz9rc 3 ай бұрын
Ninte thanthayalla Rahulinte thantha..... Chanaka sangi.
@SajeevPP-rz9rc
@SajeevPP-rz9rc 3 ай бұрын
Ninte thanthayalla Rahulinte thantha.
@-pgirish
@-pgirish 3 ай бұрын
​​@@SajeevPP-rz9rcഇവിടെ പൗരന്മാർ രണ്ടു വിധമാണ്, ഏട്ടിലെ പശു പുല്ല് തിന്നില്ല.സാധാരണക്കാർക്കേ നിയമങ്ങളൊക്കെ ബാധകമാകൂ,നിങ്ങളെപോലെയുള്ള പ്രജകളുണ്ടെങ്കിൽ എന്തുമാകാം.
@gopakumara3272
@gopakumara3272 3 ай бұрын
Ithu anweshikkanam sathyam ariyanamallo.
@latharamakrishnan2711
@latharamakrishnan2711 3 ай бұрын
പറഞ്ഞു വരുന്നത് എല്ലാവരെയും ഒരു വണ്ടിയിൽ കെട്ടാം...എല്ലാം കള്ളൻമാർ 😅 അല്ലെങ്കിൽ എന്ത് കൊണ്ട് ഒന്നും ചെയ്യാൻ കൂട്ടാക്കിയില്ലാ?
@vradhakrishnan3442
@vradhakrishnan3442 3 ай бұрын
ചിലപ്പോൾ അല്ല, 99.9 ശതമാനവും ചീറ്റിപ്പോവുക തന്നെ ചെയ്യും! ഇതെല്ലാം ഒരു കൊടുക്കൽ വാങ്ങൽ ആണ് എന്ന് ആർക്കാണ് അറിയാത്തത്?! കേസ് കൊടുത്തവന് മാത്രം ധനനഷ്ടം, സമയനഷ്ടം, മാനഹാനി!
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pnvn335
@pnvn335 3 ай бұрын
ചിലപ്പോ അല്ല ചീറ്റും കോടതികൾ ഒക്കെ നിയമം തോന്നുന്നത് പോലെ ആണിപ്പോ നിയമം വ്യാഖ്യാനിക്കുന്നത് ഉദാഹരണം കെജ്‌രിവാൾ കേസ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@Shivdas-nl5pk
@Shivdas-nl5pk 3 ай бұрын
ഇതൊക്കെ പഴയ വിഷയം. . പുതിയത് എന്തെങ്കിലും പറ. . ഇവനൊന്നും വേറെ പണി ഇല്ലേ 😀😀
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@radhakrishnannairpc1845
@radhakrishnannairpc1845 3 ай бұрын
അപ്പോള് പിന്നെ രാഹുൽ ഗാന്ധി ഇന്ത്യയിൽ താമസിക്കുന്നത് എങ്ങിനെയാണ്? മറ്റൊരു രാജ്യത്തെ പൗരൻ ആണെങ്കിൽ ഇന്ത്യയിൽ താമസിക്കാൻ വിസ വേണ്ടെ?
@silvereyes000
@silvereyes000 3 ай бұрын
UK passport undayit, Indian passport um citizenship um hold cheyunnu ennullatha avanu ethire ulla case. Ennu vecha sarkarine kabalipichu enn. Angane ulla oruthan visa edukum enn thonunundo? Avan ivide varumbo ividuthe citizen ayita nadakunne, election nu nikkunne... UK il company nadathunath aviduthe citizen anen paranj.
@devika2545
@devika2545 3 ай бұрын
നടൻ അക്ഷയ് കുമാർ ഇതുപോലെ Canadian citizenship കൊണ്ട് നടന്നിരുന്നു... പിന്നീട് അത് ഉപേക്ഷിച്ചു.... പണവും കുരുട്ട് ബുദ്ധിയും ഉള്ളവർ നമ്മൾ ചിന്തിക്കാത്ത എത്രയോ കാര്യങ്ങൾ ചെയ്തു കൂട്ടും.... അതൊക്കെ പുറത്തറിയാൻ വർഷങ്ങൾ വേണ്ടി വരും...
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@AnandanM-lj4mu
@AnandanM-lj4mu 3 ай бұрын
അലഹബാതിൽ ആനന്ദഭവൻ എന്ന നെഹ്‌റുവിന്റെ മ്യൂസിയത്തിൽ മോട്ടിലാൽ നെഹ്‌റുതൊട്ട് അവരുടെ എല്ലാ കുടുംബ പരമ്പരയുടെയും കുടുംബങ്ങളുടെയും പേരുകൾ വ്യക്തമായി എഴുതി വച്ചിട്ടുണ്ട് അതിൽ എല്ലാവരുടെയും ഹിന്ദു പേരുകൾ ആണ്... എന്നാൽ ഇവരുടെ സർട്ടിഫിക്കറ്റുകളിൽ മുസ്ലിം പേരുകൾ ആണ് തുടക്കം മുതലേ ഭാരതത്തിലെ ജനങ്ങളെ ആ കുടുംബം കബലിപ്പിച്ചു വരുന്നു.... നെഹ്‌റുവിന്റെ പിതാവ് മോട്ടിലാൽ നെഹ്‌റു ജോലി ചെയ്തു വന്ന രാജകുടുംബത്തിലെ രാജാവ് മരിച്ചപ്പോൾ ആ രാജാവിന്റെ ഭാര്യ ആയ സ്വാരൂപ് റാണിയെ മോട്ടിലാൽ നെഹ്‌റു ഭാര്യയായി സ്വീകരിച്ചു അവിടന്ന് തുടങ്ങി ഇവർ വലിയ പൈസക്കാരായി
@purushothamankani3655
@purushothamankani3655 3 ай бұрын
ഇതൊരു പുതിയ അറിവാണ്.. ഈ ഇൻഫർമേഷൻ എവിടുന്നാ ചേട്ടാ കിട്ടിയേ, ഏതെങ്കിലും ബുക്സ് അവൈലബിൾ ആണോന്ന് അറിയാനാണ്
@devika2545
@devika2545 3 ай бұрын
M. O. Mathai എഴുതിയ Reminiscences of the Nehru Age വായിച്ചു നോക്കു...
@purushothamankani3655
@purushothamankani3655 3 ай бұрын
@@devika2545 അത് banned അല്ലേ, എവിടുന്ന് കിട്ടാനാണ്.. ഒരിടത്തും കിട്ടാൻ വഴിയില്ല.. പോട്ടെ, വേണ്ട.. ഇവരെക്കുറിച്ച് എന്തിന് അറി........
@jijymjohn
@jijymjohn 3 ай бұрын
അതെന്തെങ്കിലുമാകട്ടെ. പക്ഷേ നെഹ്റു കുടുംബം ഇന്ത്യക്ക് നൽകിയ സംഭാവനകൾ എങ്ങനെ മറക്കും.
@Charlie-jf5uj
@Charlie-jf5uj 3 ай бұрын
നീ ആള് കൊള്ളാമല്ലോ ഒരു പുതിയ ന്യൂസ്‌ കൊണ്ട് വന്നിരിക്കുന്നു ആദ്യം സ്വന്തം കുടുംബ പാരമ്പര്യം എന്താണ് എന്ന് നോക്ക് ​@@devika2545
@AbdulHakeem-f7u
@AbdulHakeem-f7u 3 ай бұрын
ഒരു ചുക്കും നടക്കില്ല
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@goldentunes1218
@goldentunes1218 3 ай бұрын
Case or no case, TG, പപ്പുന്റെ രാഷ്ട്രീയ ജീവിതം വെറും 6 മാസം. ഇതിനോടകം ഇയ്യാൾ മുത്കൊളമാക്കിവിടും 🤣 LoP യുടെ ഫുൾ ഫോം പോലു മറിയാത്ത കിണ്ണാപ്പൻ 🙄
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@Charlie-jf5uj
@Charlie-jf5uj 3 ай бұрын
ഇവനു തന്നെ അറിയാം അത് ചീറ്റി പോകും എന്ന്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@nirmalasoman281
@nirmalasoman281 3 ай бұрын
രാഹുൽ ഗണ്ടിയുടെ ഇന്നത്തെ പ്രസംഗംകേട്ടപ്പോൾ വിടുവായന്മാർ വായ പോയ കോടാലിപോലെ വിട്ടുവായത്തരം അടിച്ചിട്ട് പുറകിലേക്കുo വശങ്ങളിലേക്കും നോക്കി ഇളിക്കുന്നു. ഇതു കാണുന്ന ഏതൊ രുചിന്താശക്തിയുള്ള വിവേകശാലികൾ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയോർത്ത് ദുഖിക്കും ഇതു പോലെയുള്ള ഒരു വിവരദോഷിയുടെ കീഴിൽ കഴിയേണ്ടിവരികയെന്നാൽ ആത്മഹത്യാപരം എന്നെ പറയാനുള്ളു. രാഹുൽ ഗണ്ടിക്ക് അഞ്ചു പൈസയുടെ ബുദ്ധിക്കുറച് വുണ്ട്.
@muhammedkarekadavath6738
@muhammedkarekadavath6738 3 ай бұрын
മോദിജി ആൾദൈവമല്ലേ പിന്നെന്ത് രാഹുൽ?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@haridasa7281
@haridasa7281 3 ай бұрын
ഒന്നും നടക്കത്തില്ല കോൺഗ്രസ്‌ നെതിരെ നേരായമാർഗത്തിൽ പോലും ബിജെപി തണുപ്പാന് നയമാണ്. കോൺഗ്രസ്‌ നേരെ തിരിച്ചും ഏത് വടി കിട്ടിയാലും ബിജെപി യെ അടിക്കും 😊
@stylesofindia5859
@stylesofindia5859 3 ай бұрын
സത്യo
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@valsarajanraman4370
@valsarajanraman4370 3 ай бұрын
MP സീറ്റ് കളയാൻ നോക്കിയിട്ട് നടന്നില്ല 😊 അപ്പോള് അടുത്തത് 😊 സർക്കാർ എന്തു പറഞ്ഞാലും അത് അക്ഷരംപ്രതി നടപ്പാക്കും😊😊
@silvereyes000
@silvereyes000 3 ай бұрын
Ith etra kollam munne Vanna case anen ariyamo. Puthiyathayi vannath onum ala
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@hassanvt5957
@hassanvt5957 3 ай бұрын
ഒന്ന്.നിർത്തി പോ മോനെ ദിനേശാ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@ayyappanmenon7693
@ayyappanmenon7693 2 ай бұрын
രാജീവ് ഗാന്ധി അച്ഛൻ വഴി അമ്മൂമ്മ വഴി പണ്ഡിറ്റ് നെഹ്റു വഴി കാശ്മീരി പണ്ഡിറ്റ് ആണ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@SaraswatiSarada
@SaraswatiSarada 3 ай бұрын
സാർ ഒരു passport മാത്രമേ ആകാവുള്ളു എന്നു നിയമം ഉണ്ടായിട്ടും എന്തെ 10 വർഷമായി ബിജെപി ക്ക് ഒന്നും ചെയ്യുവാൻ പറ്റാത്തത്???
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mariyammariyam4070
@mariyammariyam4070 3 ай бұрын
രാഹുൽ ഗാന്ധിയേ മോഡി ഇത്രമേൽ എന്തിന് ഭയപ്പെടുന്നു
@rajeshlekshmanan1388
@rajeshlekshmanan1388 3 ай бұрын
543 ൽ 99 മേടിച്ചു റാങ്ക് നേടിയത് കൊണ്ട് 😂👍
@mariyammariyam4070
@mariyammariyam4070 3 ай бұрын
@@rajeshlekshmanan1388 aa 99 ന് nalla വിലയുണ്ട് മുഴുവൻ സംവിധാനവും ഒപ്പം ഉള്ള ബിജെപിയെ അത്രമേൽ വിറപ്പിക്കാൻ aa 99 ആയിട്ടുണ്ട് അതിൻ്റെ ചൊരുക്ക് മോഡിക്ക് ഇത് വരെ മാറിയിട്ടില്ല
3 ай бұрын
Rs one lakh per voter,rs 8500 per month gave him just 99 seats.
@achudanandangovindan9872
@achudanandangovindan9872 3 ай бұрын
രാഹുൽ പുറത്ത് പോയാൽ ബിജെപി ക്ക് ഇലക്ഷൻ ജയിക്കാൻ ബുദ്ധിമുട്ട് വരും. ബിജെപിയുടെ ഐശ്വര്യം തന്നെ രാഹുൽ ആണ്. അതുകൊണ്ടാവും മോഡി ഭയപ്പെടുന്നത്.
@jayarajs3696
@jayarajs3696 3 ай бұрын
മന്ദബുദ്ധികളെ എല്ലാവരും സൂക്ഷിച്ചേ സമീപിക്കൂ🤣🤣🤣
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 ай бұрын
കഴിഞ്ഞ 10കൊല്ലം കൊണ്ടു 4കേസ് കൊടുത്തു രാഹുലിനെതിരെ സന്ഖികൾ തേഞ്ഞു ഒട്ടി എന്നിട്ടും നാണം ഇല്ലാതെ വേണ്ടി വന്നിട്ടുണ്ട്. കേസ് മായി.
@nirmalanirmala4475
@nirmalanirmala4475 3 ай бұрын
അവൻ വിദേശി ആണ് .അവൻ നമ്മുടെ രാജ്യത്തിന് എതിരാണ്. കാരൃങൾ മനസിലാക്കി അഭിപ്രായം പറയാൻ മറക്കരുത്.
@silvereyes000
@silvereyes000 3 ай бұрын
Ee case ipozhum kodathiyil kidakuunne ullu siree.. sankhikal venam enn vechal Avan serikk pedum ath government cheyathe potte enn vekkunath entho kazhiv ilayma anen karutharuth. Avan Indian citizen anengil UKil aviduthe citizen anen paranj company thudangiyath aviduthe government ne cheat cheyunnathinu thulyam anu. Ini UK citizen anengil ivide election nu nikkunathum criminal kuttam anu. Thenju Potti enoke Porali Shaji parayunnath pole kidann konakkaruth
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 ай бұрын
@@nirmalanirmala4475 നോർത്ത് ഇന്ത്യയിൽ ഉള്ള എല്ലാവരും വിദേശികൾ ആണ് കേട്ടോ സന്ഖി. രാജീവ്‌ ഗാന്ധി സോണിയ യെ കല്യാണം കഴിച്ചത് തെറ്റായി പോയി എന്ന് ചിന്തിക്കുന്ന സംഖികളെ amid അഫ്‌ഘാനിൽ നിന്നും വന്നവൻ അല്ലെ.
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 ай бұрын
@@nirmalanirmala4475 ഈ രാജ്യത്തിനു വേണ്ടി സ്വന്തം രക്തം നൽകിയ കുടുംബത്തിൽ പെട്ടവൻ ആണ് രാഹുൽ അല്ലാതെ ബ്രിട്ടീഷ് കാരന്റെ ചെരുപ്പ് നക്കിയവരുടെ പിൻ തലമുറ അല്ല.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@sunilkumarvk2090
@sunilkumarvk2090 2 ай бұрын
പാൽ കുപ്പി ഉപയോഗിച്ചു നടക്കുന്ന ഗണ്ടി അമുൽ ബേബി അല്ലെ ചിലപ്പോൾ വെറുതെ വിടും
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vijayakumardnair6299
@vijayakumardnair6299 3 ай бұрын
കരുണാകരൻ തന്നെ നവാബിനെ വകവരുത്തി.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@gvijayannair
@gvijayannair 3 ай бұрын
ഈ രാഹുൽ ആണ് BJP യേ 1,2,3 CONTINUE ആയി ഭരിക്കാൻ മുക്യ കാരണം. Star campaigner🤣🤣 2029 ലും വേണ്ടേ 🤔🤔
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@AbdulKareem-r3d
@AbdulKareem-r3d 3 ай бұрын
രാഹുൽ, ഇന്ത്യാ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ജനകീയനായ നേതാവു ഈ കളി നടത്തുന്നരക്കെ ഇവിടെയില്ലെ നമുക്ക് പിന്നെ കാണാം
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@sivanpillai4262
@sivanpillai4262 3 ай бұрын
മോഹൻദാസേ,തന്റെ നേതാക്കൻമാർ,രാഹുൽ ഗാനധിയെ എന്തിനു ഭയപ്പെടുന്നു.
@ManjunathPT14
@ManjunathPT14 3 ай бұрын
നിയമം ലംഗിക്കുന്നവരെയും അഴിമതിക്കാരെയും ശിക്ഷിക്കുന്നത് അവരോടുള്ള ഭയംകൊണ്ടാണോ?
@devika2545
@devika2545 3 ай бұрын
ശിവൻകുട്ടി ഇങ്ങനെ കാര്യം മനസ്സിലാക്കാതെ സംസാരിക്കരുത്... വല്ലവന്റെയും പേര് സ്വന്തം എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന വേറെ ഒരാളെ ശിവൻകുട്ടി കണ്ടിട്ടുണ്ടോ??
@അഭിമാനി
@അഭിമാനി 3 ай бұрын
പൊട്ടനായോണ്ട് ,എന്താണ് കാട്ടുക എന്നറിയില്ലല്ലോ
@jayarajs3696
@jayarajs3696 3 ай бұрын
മന്ദ ബുദ്ധികളെ എല്ലാവരും ഒന്ന് കരുതി ഇരിക്കുന്നത് സ്വഭാവികം🤣🤣
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@tkunair9123
@tkunair9123 3 ай бұрын
പാസ്പോർട്ട് ക്യാൻസൽ ആയാൽ പൗരത്വം ക്യാൻസൽ ആകുമോ..
@sanalchandran2122
@sanalchandran2122 3 ай бұрын
Sure
@bharathanparakkal2955
@bharathanparakkal2955 3 ай бұрын
എപ്പോൾ ബ്രിട്ടീഷ് പാസ്പോർട്ട് എടുത്തോ അപ്പോൾ തന്നെ ഇന്ത്യൻ പൗരത്വം കേൻസിലായി.
@chan54
@chan54 3 ай бұрын
സാധാരണക്കാരന്റെ പൗരത്വം ക്യാൻസലാകും. വിഐപി കൾക്ക് ബാധകമല്ല
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@riyasputhiyapurayil9288
@riyasputhiyapurayil9288 3 ай бұрын
കഴിഞ്ഞ 10 വർഷം എതു scitizen ആയിരുന്നു?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@goldentunes1218
@goldentunes1218 3 ай бұрын
പപ്പു പരസ്പരവിരുദ്ധം മാത്രമാണ് സംസാരിക്കുന്നതു. കൊണ്ട് വട്ടു തന്നെ 🙄
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@tonythomas5179
@tonythomas5179 3 ай бұрын
താങ്കളുടെ മോഡി പെടും അല്പം കൂടി കാത്തിരിക്കുക
@അഭിമാനി
@അഭിമാനി 3 ай бұрын
കാത്തിരുന്ന് കാത്തിരുന്ന് നീ വിഷമത്തിലാവുമല്ലോ
@tonythomas5179
@tonythomas5179 3 ай бұрын
@@അഭിമാനി എൻ്റെ കാര്യം ഞാൻ നോക്കികൊള്ളാം
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@vijukuruvilla9324
@vijukuruvilla9324 3 ай бұрын
തന്നെ താൻ ദൈയവമാണ് എന്ന് പറഞ്ഞ മോഡിക്ക് ഭയം ആയി തുടങ്ങി കഷ്ട്ടം
@devika2545
@devika2545 3 ай бұрын
ഹിന്ദി അറിയില്ല എന്ന് ഇങ്ങനെ പബ്ലിക് ആയി പറയേണ്ട കാര്യമുണ്ടോ?
3 ай бұрын
You feel so because you do not know Hindi or English like many of the Kerala MPs elected or selected to the parliament. One MP even said in the parliament that India is the largest country in the world. Then there are the mapras who are nothing but urban naxals. Parliament proceedings started becoming ditto of Kerala assembly after 18 ,19 MPs from Kerala entered the parliament. Every day slogan shouting and hooliganism..
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@ayyappanpillai2535
@ayyappanpillai2535 3 ай бұрын
Ee mairanu vere jolly elle. Rahulinte. Pouratham ummbikondu vannirikkunu😂😂😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@samporoy
@samporoy 3 ай бұрын
രാഹുൽ പെടുക്കും ഒരു ദിവസം നാലഞ്ച് തവണ എങ്കിലും. നിങ്ങൾ പോയി നോക്കാറുണ്ടോ? മറ്റുള്ളവർ പെടുക്കുന്ന കാര്യവും ചർച്ചക്ക്? കഷ്ടം.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@sukumarikrishnakripa5210
@sukumarikrishnakripa5210 3 ай бұрын
അപ്പോൾ അയാൾ ശരിക്കും കള്ളനാണല്ലേ.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Kunhimhmd
@Kunhimhmd 2 ай бұрын
മലർ പൊടിക്കാരന്റെ സ്വപ്നം പോലെ.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@vsn2024
@vsn2024 3 ай бұрын
UKയിൽ കമ്പനി തുടങ്ങുന്നതിനോ ഡയറക്റ്റർ ആകുന്നതിനോ ukപൗരത്വം നിർബന്ധമില്ല എന്നാണ് കാണുന്നത്. എന്നാൽu k പാസ്പോർട്ട് ഉണ്ടെന്നാണല്ലോ TGപറഞ്ഞത്.
@NoName1k56
@NoName1k56 3 ай бұрын
Written. UK citizen in Company. Registration
@silvereyes000
@silvereyes000 3 ай бұрын
Actually that should be left to the government. Government of India should consult with the UK government and verify if he has indeed taken a British passport.UK may not have such a rule that it's mandatory to have UK citizenship to start a company there,but he had submitted he is a British citizen for his Company's registration. If he had done this to get any tax exemption or so,it's actually cheating. If he is indeed a British citizen,then his 'MPship' is subject to cancellation
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@FFYTGaMeR149
@FFYTGaMeR149 3 ай бұрын
മരപ്പട്ടി വന്നില്ലേ?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 ай бұрын
അപ്പോൾ ബിജെപി തന്നെ ആണ് രാഹുലിനെ സംരക്ഷിക്കുന്നത്!!!!"
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@AnilKumar-jk3mq
@AnilKumar-jk3mq 3 ай бұрын
താങ്കൾ ഒരു ഹർജി കൊടുക്കണം
@Unais-m4q
@Unais-m4q 3 ай бұрын
😂😂😂
@Unais-m4q
@Unais-m4q 3 ай бұрын
😂😂😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@junaidku6495
@junaidku6495 3 ай бұрын
എന്തൊക്കെയോ കളിച്ചു നോക്കുന്നുണ്ട് ..ഭയം വല്ലാതെ പിന്തുടരുന്നുണ്ട് ..😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@princemathewputhooparampil4879
@princemathewputhooparampil4879 3 ай бұрын
ബിജെപിയുടെ മണ്ടൻ idea വീണ്ടും '😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@hashimabdulla4158
@hashimabdulla4158 3 ай бұрын
രാഹുലിനെ എന്തിനാണ് ഇത്ര ഭയപ്പെടുന്നത്.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@maraiyurramesh2717
@maraiyurramesh2717 3 ай бұрын
20 വർഷം ആയാലും വിധി ഉണ്ടാകില്ല.. 😅
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajannairk2316
@rajannairk2316 3 ай бұрын
വളരെ പൂർണത ഉള്ള വിശകലനം കാര്യങ്ങളെ ശരിയായി കാണുകയും നീതി യുക്തമായി പറയുകയും ചെയ്തു അഭിനന്ധനങ്ങൾ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@abdulrasak6308
@abdulrasak6308 3 ай бұрын
മുടി ഉണ്ട എൽ നിവർത്തിയും ചെരിച്ചും കെട്ടാം
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@jayaprakashks6684
@jayaprakashks6684 2 ай бұрын
ചീറ്റി പോകാനാണ് സാധ്യത😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@rassik142
@rassik142 3 ай бұрын
Please inform about the case money for vote, khatakhat khatakhat, against Rahul Gandhi. Is there any improvement ?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@Viraadan
@Viraadan Ай бұрын
Satisfied, citizenship question of Rahul Gandhi was lingering in my mind for a v.long time, for the first time I could know statusquo of the case, thank u sir.
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@skariahop4842
@skariahop4842 3 ай бұрын
രാഹുലിനെ നേരിടാൻ മോഡിക്ക് ഇതൊക്കെ മാർഗം ഉള്ളു.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@unnikrishnanc4835
@unnikrishnanc4835 3 ай бұрын
Need to take action because he is barking against BJP and Modi without any valid reason. Also cheated the people for promising 8500/- per month for poor ladies in ok India.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@mukundannair1247
@mukundannair1247 2 ай бұрын
എന്തുകൊണ്ട് നടപടിയില്ല?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@Sasi-tb4ik
@Sasi-tb4ik 3 ай бұрын
ഇപ്പോൾ മനസ്സിലായി ഇന്ത്യയിൽ ഇപ്പോഴും സുസ്ഥിരഭരണമില്ലാ നിയമവുമില്ലാ എന്ന്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@RadhakrishnanRadha-ec9du
@RadhakrishnanRadha-ec9du 3 ай бұрын
എത്ര, വലിയ, കുടുംബത്തിൽ, ജനിച്ചാലും, വെളിവില്ലാത്തവൻ, പപ്പുതന്നെ, .
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 3 ай бұрын
സുകന്യ കേസ് എപ്പോൾ വരും
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@ahemmedkunjukoya2381
@ahemmedkunjukoya2381 3 ай бұрын
രാഹുൽ പെടുമോ എന്ന് ചോദിക്കുന്നു ..രാഹുലിനെ പെടുത്താനല്ലേ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ..
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@SatheeshkumarK-p9l
@SatheeshkumarK-p9l 3 ай бұрын
Sorry tg sir...only timepass...
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@UnniMulloli
@UnniMulloli 2 ай бұрын
രാഹുലിനെ കേസ്സിൽ കൂടുക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊരു ചിന്തയും ഇല്ലല്ലോ ഇയാൾക്കൊന്നും,
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@ChandranNair-fx1su
@ChandranNair-fx1su 3 ай бұрын
Why no competitive authorities are there in our country to very all these cases prior to filing nomination for election?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@josephvp9818
@josephvp9818 3 ай бұрын
കാത്തിരിക്കാം കോഴിക്ക് mulavarum 😊😊
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@AbdulSamed-l7m
@AbdulSamed-l7m 3 ай бұрын
നീ രാഹുൽ പെടുന്നതും നോക്കി ഇരുന്നോ . നിങ്ങൾ രാഹുൽ എന്നല്ലല്ലോ വിളിക്കുന്നത്. ഒരിക്കൽ മോദിജി പറഞ്ഞ് ഷഹഷാദ. രാജകുമാരൻ . ഇപ്പോൾ രാജകുമാരൻ തന്നെ .
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@vinodpp4022
@vinodpp4022 3 ай бұрын
ചീറ്റാനാണ് സാധ്യത.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@rajeshkelakam3512
@rajeshkelakam3512 3 ай бұрын
എന്താല്ലേ,,,,,,,,,,, ജനാധി പത്യം,,,,,,,,, സമ്മതിക്കണം. പൗരത്വം,,,,വച്ചാണ് കളി,,,,,ഓർത്തു നോക്കിക്കേ,,, അവസ്ഥ.,,,,
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@tradeiinstock
@tradeiinstock 3 ай бұрын
സാധാരണ മനുഷ്യരുടെ ഇരട്ട പൗരത്വത്തിലും കോടതി ഇതു പോലെ ഉദാരത കാണിക്കുമോ 🤔🤔🤔
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@krvnaick2022
@krvnaick2022 3 ай бұрын
RAHUL PIDIKKAPEDUMO atho Rahul pantsil PEDUKKUMO ennu kandariyaam.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@muneernarikkuni2570
@muneernarikkuni2570 3 ай бұрын
100സിറ്റ് കിട്ടിയപ്പോൾ BJP മുട്ട് വിറക്കൽതുടങ്ങി അത്ണ്സത്യം ഈ പെട്ടൻ സംഘിപലതും പറയും നമുക്ക്കാണാം😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@vinodvarghees8831
@vinodvarghees8831 2 ай бұрын
ജഡ്ജി ബോധം കെട്ട വിധി പ്രഖ്യാപിച്ചാൽ 😢 അത് ആളുകൾ അനുഭവിക്കേണ്ടിവരും എന്നാണോ TG സാർ... 🤔 ധാരാളം ബോധമില്ലാത്ത വിധികൾ ജഡ്ജിമാർ നടത്തുന്നുണ്ട്... 😆
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Aboobacker-ir4ne
@Aboobacker-ir4ne 3 ай бұрын
TG യുടെത് .വല്ലാത്തൊരു മോഹം തന്നെ.
@meerasaji8765
@meerasaji8765 3 ай бұрын
അതേ... അതേ...😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@balachandranpillai4919
@balachandranpillai4919 2 ай бұрын
നേരിട്ട് മുട്ടാൻ ത്രാണിയില്ല അത് കൊണ്ട് ഇങ്ങനെയൊക്കെ നോക്കാം.നേടിയാൽ കൊടുത്ത ആൾക്ക് നേട്ടവും ഉണ്ടാക്കാം
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@minimolm.g3930
@minimolm.g3930 3 ай бұрын
ചീറ്റി പോകും
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@lakshminarayananrajagopala6043
@lakshminarayananrajagopala6043 3 ай бұрын
മോദി and അമിത് അതിന്റെ മേൽ അടയിരിക്കണോ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@shahalbin211
@shahalbin211 3 ай бұрын
മിക്കവാറും രാഹുൽ പെടും.. NDA ഇന്ന് ഒരുമിച്ചു നിന്നിട്ടും ഒരു രക്ഷയും ഉണ്ടായില്ല... മോദി ജി അതുകഴിയുമ്പോൾ അമിത് ജി അത് കഴിയുമ്പോൾ രാജ്നാത് ജി... ഓഹ്.. വിചാരിച്ചപോലെ അല്ല ഒഹ്മ് ബിർള വരെ ഒരു വേള പാർലമെന്റ് നിയമങ്ങൾ ഒന്ന് പേജ് മറിച്ചു നോക്കിപോയി....
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@animathew1309
@animathew1309 3 ай бұрын
അപ്പൻ.. ഇന്ത്യ...കാരൻ... മകൻ...
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@MohammmadCp
@MohammmadCp 3 ай бұрын
എന്തിനാണ് സുഹൃത്തേ നല്ല ഒരു മനുഷ്യനോട്‌ ഈ ശത്രുത നിനക്ക് വേറെ പണിയൊന്നും ഇല്ലേ
@nirmalanirmala4475
@nirmalanirmala4475 3 ай бұрын
ആരാടോ നല്ല മനുഷ്യൻ .രാജ്യം മുഴുവൻ കട്ട് മുടിപ്പികുനന ആ വിദേശിയോ. നാണം ഇല്ലേ നിങ്ങൾക്ക്.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@padmanabhan2969
@padmanabhan2969 2 ай бұрын
രാഹുൽപാടും
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@RaghavanKurup
@RaghavanKurup 3 ай бұрын
ഇതെ പൗരത്വവുമായി ബന്ധപ്പ കേസ് കോടതി ഇത്ര ലാഘവത്തോടെ കാണുന്നത് എന്തും കൊണ്ടാണ്. പിന്നെ എത്തിസ് കമ്മറ്റിയുടെ നോട്ടീസ് രാഹുൽഗാന്ധി നിരാകരിച്ചപ്പോൾ ഈ കമ്മിറ്റി എന്തുനടപടി എടുത്തു. ഇതൊക്കെ കാണിക്കുന്നത് നിരുത്തരവാദിത്വമല്ലെ.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Srampicals
@Srampicals 3 ай бұрын
Mr. Mohandas! Are you so sure that Rahul has a foreign citizenship? Have you personnely seen his passport ? I am an zindian citizen living abroad since 1973. 15 years in Europe & now from 1988, in California, US. I am proud to be an Indian even though a poor man in India and here as well. I still keep my Indian citizenship. I wonder why Rahul Gandhi should go for a British citizenship as you have mentioned earlier. Normally Indians prefer to get the foeign citizenships due to many reasons. Complex, Easy to find a job, able to bring or sponsor close relatives to escape from the poverty they are suffering in India etc. Rahul Gandhi doesn‘t come under such category og people from India. I don’t know if he had any threat to his life in India to find an asylum like situation what made the Iranian Monarch when Khomeini took over Iran, has taken Asylum status in the US. But Rahul Gandhi does not come under such category. Please make 😮 0:15 sure if he has taken any such foreign citizenship!
@Srampicals
@Srampicals 3 ай бұрын
applogy for typing mistakes!
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Srampicals
@Srampicals 3 ай бұрын
Mr. Mohandas! Are you so sure that Rahul has a foreign citizenship? Have you personnely seen his passport ? I am an zindian citizen living abroad since 1973. 15 years in Europe & now from 1988, in California, US. I am proud to be an Indian even though a poor man in India and here as well. I still keep my Indian citizenship. I wonder why Rahul Gandhi should go for a British citizenship as you have mentioned earlier. Normally Indians prefer to get the foeign citizenships due to many reasons. Complex, Easy to find a job, able to bring or sponsor close relatives to escape from the poverty they are suffering in India etc. Rahul Gandhi doesn‘t come under such category og people from India. I don’t know if he had any threat to his life in India to find an asylum like situation what made the Iranian Monarch when Khomeini took over Iran, has taken Asylum status in the US. But Rahul Gandhi does not come under such category. Please make 😮 0:15 sure if he has taken any such foreign citizenship!
@Srampicals
@Srampicals 3 ай бұрын
Sorry for an unedited draft. Sincere appology for typing mistakes.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sumeshs4020
@sumeshs4020 3 ай бұрын
അപ്പോൾ നീതി ഗോവിന്ദ. മനുഷ്യ൯െറ് നിയമം ഇത്രയെ ഉള്ളു
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@sussysaju1808
@sussysaju1808 3 ай бұрын
ബ്ലോക്കേട്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@gopinathangopalan4847
@gopinathangopalan4847 3 ай бұрын
sir അല്ല ഇതിയാൻ ഇറ്റലിയിൽ ആണോ ജനിച്ചു എന്ന് തോന്നുന്നു jai Bhim jaiBharat!
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@muralinair1588
@muralinair1588 3 ай бұрын
Oru chukkum sambhavikkan pokunnilla. Don't get into wild dreams.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@williamspoozhikkadu703
@williamspoozhikkadu703 3 ай бұрын
ഗുജറാത്തിൽ തൂക്കുകയർ വരാതിരിക്കാൻ പ്രാർത്ഥിക്കു സഹോദരാ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@jayathranps1319
@jayathranps1319 3 ай бұрын
Rahul Gandhi BJPyude Aishwaryam. Athu thanne karyam.😅
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@radhamanikn3993
@radhamanikn3993 3 ай бұрын
ethics comitte യുടെ പിടിപ്പു കേട് സത്യത്തിൽ കേന്ദ്രം = രാഹുൽ ഇതു കേട്ടാൽ അങ്ങനെ തോന്നും എന്തു കൊണ്ട് British പൗരത്വ ഉള്ള ആൾ പലടത്തും നിൽക്കുന്ന MP ആകുന്നു കേന്ദ്രം അനങ്ങാത്തത് എന്ത്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН