വളരെയേറെ പ്രാധാന്യം നൽകുന്ന വീഡിയോ കുറേ അറിവുള്ള കാര്യങ്ങൾ പഠിക്കാൻ സാധിച്ചു [ ❤❤❤❤❤❤]
@abdulraheem-cm9tq10 сағат бұрын
ജോയ് ചേട്ടന്നിരിക്കട്ടെ 👍
@abdulraheem-cm9tq10 сағат бұрын
നല്ല പ്രോഗ്രാം 👍നല്ല സംസാരം
@VijilaVk-r8j8 сағат бұрын
കുറച്ച് തൈ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് കൊടുത്ത് വയനാട്ടിലെ കാട്ടിൽ നട്ട് പിടിപ്പിക്കുകയായിരുന്നുവെങ്കിൽ ആന ഇറങ്ങി ഉണ്ടാകുന്ന ശല്യമെങ്കിലും കുറഞ്ഞ് കിട്ടിയേനേ
@sojithomas2188 сағат бұрын
ആനയ്ക്ക് അതിൽ താൽപര്യമില്ല എന്ന് പറഞ്ഞു.കരിമ്പ് വേണമത്രേ കരിമ്പ് 😂😂
@NobyMathews8 сағат бұрын
@@sojithomas218😆
@abinabi65192 сағат бұрын
Wild elephants or animals ulla food availablity forest set cheyyam ulla fund ellam mukkkukayaan ..... Pala udyoga rashtriya pay 🌺 makkal pimpaayit nadakunnu
@hariskuttasseri606647 минут бұрын
അവിടെ മഞ്ഞ കൊന്ന വനം സൗന്ദര്യം ആകട്ടെ 😂
@babujose649012 сағат бұрын
ഇരുട്ടത്തു ഇരുന്നാൽ ചന്തിയിൽ പാമ്പ് വന്നു കടിക്കും 😂, സൂപ്പർ വീഡിയോ
@johncoommen751312 сағат бұрын
😂😂😂😂😂😂
@moiduttykc699313 сағат бұрын
ഏറെ ഇഷ്ടം
@K.P.J24 сағат бұрын
Nice program. I like it verry much 😊
@prasanthnavaloor37 минут бұрын
Nice sir
@pailyvathiattu398612 сағат бұрын
Joy Sir 🎉 Nice PRESENTATION 🎉
@beenanelson449510 сағат бұрын
At teak museum Nilambur , Malappuram dist we will get different varieties of bamboo
@VinodKumar-pc8qj13 сағат бұрын
The future is bamboo farming, now it is used for fuel, charkcoal, good for soil conservation, water conservation.
@raveendrantk323210 сағат бұрын
Kure karinkadakaayal enna tharam mula vekkanam mosamaavilla achaaya....
@JP-uz3nk4 сағат бұрын
I love bamboo trees! It's will stop land slides!
@josaphe8 сағат бұрын
ഇതുപോലെ ഒക്കെ കൃഷി ചെയ്യണം പ്രകൃതിയുടെ മടിത്തട്ടിൽ ജിവിക്കണം ഉറങ്ങണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ ഭൂമി വേണ്ടേ ?? ഇവിടെ എറണാകുളത്ത് വൈപ്പിൻ കര എന്ന കടല് കര പ്രദേശത്ത് 10 cent ഭൂമിയിൽ ജീവിക്കുന്നു. ആകെ ചെയ്യുന്ന കൃഷി 3 തെങ്ങ്, 1 കറിവേപ്പില, 1 rambutan, 1 പേര, .....😂