കേരളത്തിലെ ആദ്യ നൈറ്റ്‌ ക്ലബ് തലസ്ഥാന ന​ഗരിയിൽ പ്രവർത്തനം ആരംഭിച്ചു | Mathrubhumi News

  Рет қаралды 454,220

Mathrubhumi News

Mathrubhumi News

Күн бұрын

നൈറ്റ്‌ ലൈഫ് നഗരങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുര‌വും. കേരളത്തില്‍ ആദ്യമായി തലസ്ഥാനത്ത് നൈറ്റ് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റാർട്ട്അപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാൻഡായ 'ഓഫോറി' യാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ്‌ ക്ലബിന് തുടക്കം കുറിച്ചത്.
#mathrubhuminews #nightclub #trivandrum #nightlife
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 800
@jaseem_jk
@jaseem_jk 2 жыл бұрын
Night ലൈഫ് ഒക്കെ എൻജോയ് ചെയ്യാനും വേണം ഒരു ഭാഗ്യം മറ്റുള്ള സംസ്ഥാനങ്ങളിൽ അത് വേണ്ടുവോളം ഉണ്ട് നമ്മുടെ നാട്ടിൽ ഇതൊന്നും ഇല്ലാത്തത് കൊണ്ടാണ് ആൾക്കാർ ഇതിനെ പറ്റി മോശം അഭിപ്രായം പറയുന്നത് അവരുടെ വിചാരം ഇതിൽ മുഴുവൻ വ്യഭിചാരം ആണെന്നാണ് 😸 ..മാറട്ടെ മാറ്റം വരട്ടെ ❤️
@appu868
@appu868 2 жыл бұрын
🙌🙌🙌
@viraat625
@viraat625 2 жыл бұрын
Mdma ഒക്കെ ഇപ്പൊ തന്നെ സ്കൂളിൽ വരെ എത്തുന്നുണ്ട്
@arunme88
@arunme88 2 жыл бұрын
So true
@devdev4742
@devdev4742 2 жыл бұрын
അല്ലbhai ഇത് മതത്തിന് എതിരല്ലെ?
@pathfinder4801
@pathfinder4801 2 жыл бұрын
@@viraat625 🤣🤣🤣🤣🤣
@rajeevankm7232
@rajeevankm7232 2 жыл бұрын
അതുമാത്രം പോരാ.. SGK പറഞ്ഞതുപോലെ ഫുഡ്സ്ട്രീറ്റ് , അതുപോലെ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പറ്റുന്ന പലതും കേരളത്തിൽ കൊണ്ടുവരാൻ സർക്കാരിന് സാധിക്കണം...
@Maximus78bc
@Maximus78bc 2 жыл бұрын
Kopp konduvarum ollathum koode illathakan nokuva appozha
@mithun2334
@mithun2334 2 жыл бұрын
മറ്റു രാജ്യങ്ങളിൽ പോയി nightclub ൽ അടിച്ചുപൊളിക്കും സ്വന്തം നാട്ടിൽ Night Club വന്നാൽ നാട് പിഴച്ചു🤣🤣🤣
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
1️⃣0️⃣0️⃣0️⃣
@sarathks1986
@sarathks1986 2 жыл бұрын
Enne pole😂😂😂
@thephilocalist9497
@thephilocalist9497 2 жыл бұрын
🤣
@akshayrk6730
@akshayrk6730 2 жыл бұрын
😂
@nithinuthaman2636
@nithinuthaman2636 2 жыл бұрын
കാലം മാറി നമ്മുടെ നാട്ടിൽ ഉള്ള നിയമങ്ങൾ നടപ്പാക്കി പോകുന്ന ക്ലബ്ബുകൾക്ക് സപ്പോർട് കൊടുക്കണം അങ്ങനെ തൊഴിൽ അവസരങ്ങൾ ഉണ്ടാകട്ടെ
@gaamaheadings4614
@gaamaheadings4614 2 жыл бұрын
Condom nirmana thozhilayirikum
@aguilar8791
@aguilar8791 2 жыл бұрын
@@loversCorner123 😂😂
@rajeevankm7232
@rajeevankm7232 2 жыл бұрын
@Diana Burnwood 😂😂
@rajeevankm7232
@rajeevankm7232 2 жыл бұрын
@@loversCorner123 ചിന്താഗതി മറ്റൂ സുഹൃത്തേ
@bavu70
@bavu70 2 жыл бұрын
@@rajeevankm7232 കൂട്ടികൊടുപ്പ് ഉണ്ടാവാറില്ലേ നൈറ്റ്‌ ക്ലബ്ബിൽ?? ചിന്താഗദി മാറ്റാൻ പറയുന്നവരെയാണ് ഇപ്പോൾ പേടിക്കേണ്ടത് .നാടിനു മോശമായത് വരുമ്പോൾ അത് തിരിച്ചറിയാൻ ചിന്താഗദി മാറ്റിയവർക് പറ്റുന്നില്ല
@aruncb1369
@aruncb1369 2 жыл бұрын
നല്ല മാറ്റങ്ങൾ വരട്ടെ..... ഇതൊക്കെ മറ്റു സംസ്ഥാനങ്ങളിൽ സാധാരണമാണ്..... ഇവിടെ ഇതൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇതിനെ വലിയ തെറ്റായി കരുതുന്നത്..... Nb: ദയവു ചെയ്തു ഇതു തെറ്റായ കാര്യമാണെന്ന ചിന്ത കളയുക, പിന്നെ അത്തരം ആഗ്രഹങ്ങളോടെ കയറാതെയും ഇരിക്കുക.... അത്തരം പരിപാടിയുമായി കേറുന്നവരെ deal ചെയ്യാൻ നല്ല bouncers നെയും വെക്കണം.... കാരണം ഇതു കേരളമാണ്.......
@garrusvakarian3451
@garrusvakarian3451 2 жыл бұрын
Athentha mwonoose, hookup oru mosham karyam aano? Ee sadachara bodham aanu marendath.
@ashash2458
@ashash2458 2 жыл бұрын
@SREEKANTH Sk Thalassery mon ethenkilum night clubil poyitundo
@aguilar8791
@aguilar8791 2 жыл бұрын
വ്യഭിചാരം
@ashash2458
@ashash2458 2 жыл бұрын
@@aguilar8791 mon schoolil chenn athinte artham padi
@sreekanthmadiyan
@sreekanthmadiyan 2 жыл бұрын
Eth samsthamagalil?
@arshakkh8061
@arshakkh8061 2 жыл бұрын
എല്ലാ ജില്ലകളിലും വേണം ..ഇവിടുത്തെ ആളുകൾ ഇതൊക്കെ അനുഭവിച്ചറിയണം..അടുത്ത തലമുറയെങ്കിലും കലുങ്കിന്റെ മുകളിൽ ഇരുന്ന് സദാചാരം പറയാതെ അടിച്ചുപൊളിച്ചു ജീവിക്കട്ടെ
@baijumon6078
@baijumon6078 2 жыл бұрын
athu keralathile kilavanmaralle? daily front pageil photo varunne kandittille?
@sherinantony6667
@sherinantony6667 2 жыл бұрын
പക്ഷേ അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്... മോനെ.. ഇതു രണ്ടും അനുഭവിച്ച ഞാൻ.... 😄
@aruncb1369
@aruncb1369 2 жыл бұрын
വെരി true...... കലുങ്കിന്ടെ മുകളിൽ ഇരുന്നു വിശേഷങ്ങൾ പറഞ്ഞോട്ടെ.... സാധചാരം ഉണ്ടാക്കാതിരുന്നാൽ മതി 🙏
@abdulgafoor5831
@abdulgafoor5831 2 жыл бұрын
സ്വന്തം മക്കളുണ്ടാകുമ്പോഴും ഇങ്ങിനെയൊക്കെ തന്നെ ആകുമെന്ന് കരുതുന്നു 🤣
@misterious4945
@misterious4945 2 жыл бұрын
നല്ലതാണ്
@Deformation-f
@Deformation-f 2 жыл бұрын
നൈറ്റ്‌ ലൈഫിന് എതിരെ പറയുന്നവർ ഒന്ന് ആലോചിക്കണം IT മേഖല യിലെ ജോലി നല്ല പിരിമുറുക്കം ഉള്ള പണിയാണ് ഒന്ന് എൻജോയ് ചെയ്യാൻ എന്തെങ്കിലും വേണ്ടേ 🙏 മുകളിൽ ഇരിക്കുന്ന നാറിടെ ഒക്കെ തെറി കേട്ടിട്ട് ഒന്ന് കൂൾ അവണ്ടേ ചേട്ടാ ,. കൂടുതൽ നൈറ്റ്‌ ക്ലബുകൾ ഉണ്ടാവട്ടെ 💥💥
@pro_stick985
@pro_stick985 2 жыл бұрын
Ya 100% correct
@Deepueshan24
@Deepueshan24 2 жыл бұрын
Kuli Pani nalla veyilathu anu,ninate karinju pokum onnu podae
@jithaphilip1878
@jithaphilip1878 2 жыл бұрын
Sathyama 😂
@logicallyConfused4722
@logicallyConfused4722 2 жыл бұрын
Sathyam
@Deformation-f
@Deformation-f 2 жыл бұрын
@@jithaphilip1878 ചിരിക്കാൻ പറഞ്ഞതല്ല ചില സമയത്ത് ഇവന്റെയൊക്കെ തലമണ്ട അടിച്ചു പൊട്ടിക്കാൻ തോന്നും 🙏
@SreeKesari
@SreeKesari 2 жыл бұрын
ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവേഗം അതുവഴി തൊഴിലുകളും വർദ്ധിക്കും. ഗവൺമെന്റിലെ സൗഹാർദ്ദപൂരവും വയലേഷൻസ് ഇല്ലാതെയും നടപ്പിലാക്കാൻ സഹായങ്ങൾ നൽകണം
@chithrakrishna.e.s126
@chithrakrishna.e.s126 2 жыл бұрын
😂😁😁😁😄😄😄
@wishfulthinking1530
@wishfulthinking1530 2 жыл бұрын
Tourism is good but depending on tourism for employment generation will be stupidity in this pandemic times
@vazhipokka
@vazhipokka 2 жыл бұрын
നല്ലതാണ് നിയമവ്യവസ്ഥയേ അനുസരിച്ച് നിന്നുകൊണ്ട് ഇതുപോലെയുള്ള വിനോദ ഉപാധികൾ ഇനിയും ഉണ്ടാകേണ്ടതുണ്ട് കേരളത്തിൽ..👍👍👍
@chithrakrishna.e.s126
@chithrakrishna.e.s126 2 жыл бұрын
Nasam..undakate
@vazhipokka
@vazhipokka 2 жыл бұрын
@@chithrakrishna.e.s126 എന്റെ പൊന്നു മാഷേ കേരളത്തിൽ ബാർ പൂട്ടിച്ചപ്പൊ ആരുമറിയാതെ വീട്ടിലിരുന്ന് വാറ്റിയടിച്ചവന്മാരാ മലയാളി അപ്പൊ കുടിക്കണമെന്ന് വിചാരിക്കുന്നവൻ എങ്ങനെ ആണെങ്കിലും കുടിക്കും വലിക്കണം എന്ന് വിചാരിക്കുന്നവർ എങ്ങനെയാണെങ്കിലും വലിക്കും...
@wishfulthinking1530
@wishfulthinking1530 2 жыл бұрын
@@vazhipokka അങ്ങനെ വാറ്റി കുടിച്ചു നശിക്കുന്നന്നവൻ നശിച്ചോട്ടെ. പക്ഷെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ ഇത് കണ്ട് പഠിക്കാതെ അവരുടെ ഭാവി നശിപ്പിക്കാതെ കൂടി നോക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അങ്ങനെ ഒരു സാമൂഹ്യ ബോധം ഉണ്ടാവണമെങ്കിൽ govt policies കൂടി initiate ചെയ്യുന്നത് ആവശ്യമാണ്. ഇവിടെ ആര് നശിച്ചാലും വേണ്ടില്ല നമുക്ക് പണം കിട്ടണം എന്ന് പറഞ്ഞിരിക്കുന്ന ഏമാന്മാർ ഉള്ളിടത്തോളം കള്ളും കഞ്ചാവും നാട് വാഴും
@tittojacob
@tittojacob 2 жыл бұрын
@@wishfulthinking1530 എഡോ ജോലി ചെയ്യുന്നവരാണ് ഇതിന് പോകുന്നത്, അല്ലാതെ സ്കൂൾ കുട്ടികൾ ഒന്നുമല്ല. രാവിലെ തൊട്ട് വൈകുന്നേരം വരെ ജോലി ചെയ്ത് വരുന്നവർക്ക് രാത്രി ഫുഡ് കഴിക്കാനും ഡാൻസ് കളിക്കാനും ഒക്കെയാണ് ഇത്. ഇത് പണ്ടത്തെ ക്യാബറേ ഡാൻസ് അല്ല.
@wishfulthinking1530
@wishfulthinking1530 2 жыл бұрын
@@tittojacob എടോ ഇവിടെ പോവുന്നവരെ കുറിച്ചല്ല, മദ്യവും ലഹരിയും സംസ്കാരത്തിന്റെ ഭാഗമാക്കാൻ ശ്രെമിക്കുന്നവരെ കുറിച്ചാണ് പറഞ്ഞത്.
@AbdulJabbar-fi8kq
@AbdulJabbar-fi8kq 2 жыл бұрын
കേരളം മോഡേൺ ആവട്ടെ. കൊച്ചിയിലും കോഴിക്കോടും തൃശൂറും നൈറ്റ്‌ ലൈഫ് വേണം
@aashiquethecarspotter
@aashiquethecarspotter 9 ай бұрын
കേരളം നൈറ്റ്‌ ലൈഫ് ചർച്ച തുടങ്ങുന്നതിനു മുന്പേ ഉണർന്നിരിക്കുന്നൊരു സിറ്റി ഉണ്ട്..കോഴിക്കോട് ബീച്..പാതിരാത്രി 1 മണിക്കൊക്കെ ഫാമിലിയായി വരുന്നവരെ കാണാം..
@akhilpvm
@akhilpvm 2 жыл бұрын
*നാട്ടിൽ എല്ലാ സിറ്റികളിലും ഇത് വരട്ടെ* 💥😍✌️
@weekendreviews
@weekendreviews 2 жыл бұрын
ആഹാ അവറ്റകളുടെ( 70s വസന്തംs ) കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസമുണ്ട് 🤣🤣🤣.
@alancyril9919
@alancyril9919 2 жыл бұрын
Highlighted comment 🔥
@abhijithmenon2513
@abhijithmenon2513 2 жыл бұрын
Glad to see kerala is developing like other Indian states❣️
@aditideepakmishra4580
@aditideepakmishra4580 2 жыл бұрын
Kerala is already developed dude
@allenpeter6939
@allenpeter6939 2 жыл бұрын
@@aditideepakmishra4580 Athe Road thanen kandille. Ijjathi development 🔥
@ashishshenoy3981
@ashishshenoy3981 2 жыл бұрын
@@allenpeter6939 look other states village roads.
@badbad-cat
@badbad-cat 2 жыл бұрын
@@allenpeter6939 മറ്റു സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളിൽ റോഡ് പോലുമില്ല. ആദ്യം വീട്ടിൽ നിന്ന് പുറത്തിറങ്ങ് എന്നിട്ട് കേരളത്തിന്‌ വെളിയിലിറങ്ങിയിട്ട് നോക്ക്
@sarang99monu
@sarang99monu 2 жыл бұрын
@@allenpeter6939 keralam vitt evdem poyittilla enn thonnunnu 😂 Karnataka okke vannu nokk
@jackdaniel9965
@jackdaniel9965 2 жыл бұрын
എന്തു കോപ്പ്... ഇനി മറ്റു ജില്ലക്കാർ എത്ര കാത്തിരിക്കണം കണ്ടറിയാം... പണമുള്ളവന് വിദേശനാടുകളിൽ പോയി അടിച്ചു പൊളിക്കാം സ്വന്തം നാട്ടിൽ ഒരു നൈറ്റ്‌ ക്ലബ് വന്നാൽ നാട് നശിച്ചു.... ജോലിയുടെ ടെൻഷനും പ്രഷറും ഒക്കെ ഒഴിവാക്കാൻ ഫ്രണ്ട്സുമായി ഇടയ്ക്കു എന്ജോയ് ചെയ്യാൻ ഒരവസരമായി... അല്ലാതെ നൈറ്റ്‌ ക്ലബ്‌ എന്നതിന്റെ അർത്ഥം വേശ്യാലയം ആണെന്ന രീതിയിൽ കുറേ കമന്റോളികൾ
@harikumarpvpurushothaman1908
@harikumarpvpurushothaman1908 2 жыл бұрын
jewelers കാര് വന്നപോലെ . വസ്ത്രാലയങ്ങൾ വന്നപോലെ Night globe ഉടനെ തന്നെ കേരളത്തിലെ എല്ലാ മുൻസിപ്പാലിറ്റികളിലും വരും.
@ramanannair9947
@ramanannair9947 2 жыл бұрын
Correct
@lukkuzz8172
@lukkuzz8172 2 жыл бұрын
👍👍
@harikrishnant5934
@harikrishnant5934 2 жыл бұрын
Night globe🌎 😄😇😇😇
@anuammuammu6347
@anuammuammu6347 2 жыл бұрын
@@harikrishnant5934 😹😹😇😇
@rayan._342
@rayan._342 2 жыл бұрын
നൈറ്റ്‌ ക്ലബ്ബുകൾ എല്ലാ ജില്ലയിലും വരണം ✨️
@thomasantony4938
@thomasantony4938 2 жыл бұрын
Ella panchayathilum undel polikkum
@akshaykm4682
@akshaykm4682 2 жыл бұрын
@@thomasantony4938 uk poyitundo avide than parnja pole aan
@rayan._342
@rayan._342 2 жыл бұрын
@@thomasantony4938 അതെ അതെ 💛
@aguilar8791
@aguilar8791 2 жыл бұрын
നിന്റെ വീടിലെ പെണ്ണുങ്ങളേം കൂട്ടിട്ട് പോ
@SHORTSVIBES_
@SHORTSVIBES_ 2 жыл бұрын
Polikkum
@iamhere7797
@iamhere7797 2 жыл бұрын
SGK യുടെ മറ്റൊരു ആശയം പൂർണമാവാൻ പോകുന്നു 😍😍🔥
@hmjg182
@hmjg182 2 жыл бұрын
Good. But Mallus should also know how to behave at such nightclubs and respect the space of other people
@yazirm7086
@yazirm7086 2 жыл бұрын
correct
@ayishaansar1502
@ayishaansar1502 2 жыл бұрын
Exactly
@abdullak.a484
@abdullak.a484 2 жыл бұрын
Correct
@who_am_i_2.0
@who_am_i_2.0 2 жыл бұрын
Athyam ithoke onnu thurakate ennitu padicholum. Pinne bouncer Mar OKe undaville. Mallus will learn.
@ayishaansar1502
@ayishaansar1502 2 жыл бұрын
@@who_am_i_2.0 first u just learn who u are
@karthika0791
@karthika0791 2 жыл бұрын
നന്നായി.. നൈറ്റ്‌ ക്ലബ് പോലും ഇല്ലാത്ത ഒരു സംസ്ഥാനം എന്ന ചീത്ത പ്പേര് മാറി കിട്ടി..!!❤️❤️❤️
@ajeeshvishnu2724
@ajeeshvishnu2724 2 жыл бұрын
ഇതൊക്കെ വരണം അല്ലാതെ എന്തോന്ന് one day ponam 😍❤️
@adarshanand8538
@adarshanand8538 2 жыл бұрын
@@_AmericanPsycho aru paranju ethine kurich valiya darana illa ale?? 🤣🤣🤣
@rubykennel678
@rubykennel678 2 жыл бұрын
@@_AmericanPsycho avanta salary nenak ariyo😂
@christoredskull7296
@christoredskull7296 2 жыл бұрын
@@rubykennel678 200 rs
@rayan._342
@rayan._342 2 жыл бұрын
Yes
@albinkj5923
@albinkj5923 2 жыл бұрын
@@_AmericanPsycho but ath goa yil pola cheap avanum like 500 per head
@alanchristo2968
@alanchristo2968 2 жыл бұрын
എല്ലാവരും അടിച്ചു പൊളിക്കട്ടെ.. ജീവിതം ഒന്നേ ഉള്ളൂ.. സുഹൃത്തുക്കളെ ❤️❤️
@akshayrk6730
@akshayrk6730 2 жыл бұрын
👍
@chithrakrishna.e.s126
@chithrakrishna.e.s126 2 жыл бұрын
Podoo..oole
@VILBINANDREWS-r3o
@VILBINANDREWS-r3o 2 жыл бұрын
@Gladiator myru
@alreadydead00
@alreadydead00 2 жыл бұрын
@Gladiator പറി ഒണ്ട്
@12.amaljoy59
@12.amaljoy59 2 жыл бұрын
@Gladiator 😂😂😂😂ippo poya psychatry ward adach kaanila 😂😂😂
@akhilstories7369
@akhilstories7369 2 жыл бұрын
മറ്റ് സംസ്ഥാനങ്ങളിൽ ഏതോ കൊല്ലം തൊട്ട് ഉള്ളതാണ്.. ഇവിടെ മാത്രം ഇന്നാണ് ഒരെണ്ണം വന്നത്🥴🥴
@pro_stick985
@pro_stick985 2 жыл бұрын
Ture
@LoneOldMonk
@LoneOldMonk 2 жыл бұрын
Ethoke states il..goa banglore il allate
@AJG98
@AJG98 2 жыл бұрын
@@LoneOldMonk 😂😂.. Vere statesil onnum poyittilla alle.. Angu bjp bharikkunna haryanayil vare und night clubs..
@LoneOldMonk
@LoneOldMonk 2 жыл бұрын
@@AJG98 haryana goa banglore pinne evde okke
@AJG98
@AJG98 2 жыл бұрын
@@LoneOldMonk mumbai, pune, delhi, chennai, Hyderabad, Kolkata, Jaipur etc.. Angane kore ond..
@zubbyzubi7793
@zubbyzubi7793 2 жыл бұрын
ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ 👍👍👍👏👏👏
@indian6970
@indian6970 2 жыл бұрын
Sonali Bhagat
@passiontowardscricketandmy1884
@passiontowardscricketandmy1884 2 жыл бұрын
എല്ലാ ടൗണിലും തുടങ്ങട്ടെ... Nilavaram high class ആക്കണം
@mjmanu9739
@mjmanu9739 2 жыл бұрын
80 കളുടെ വസന്തങ്ങൾ അകലം പാലിക്കുകാ....... Please... ✌️😎
@sajadshajahan4396
@sajadshajahan4396 2 жыл бұрын
80 കളുടെ രണ്ട് വസന്തങ്ങൾ അകലം പാലിച്ചിരുനെങ്ങിൽ ഇത് പറയാൻ sir ഉണ്ടാവില്ലായിരുന്നു എന്ന് മറ്റുള്ളവർ പറഞ്ഞാൽ മറുപടി ഉണ്ടോ new jen വാവേ 😏😏😏
@pramod617
@pramod617 2 жыл бұрын
@@sajadshajahan4396 😆
@JustAWatcher73
@JustAWatcher73 2 жыл бұрын
80' s & 70's guys are more cool and had more fun than the current gen hooked to cell phones.. Ask your dad when you have time dude..! If he is in the mood he might oblige..!
@travelcompanion438
@travelcompanion438 2 жыл бұрын
Actually 80 il okke ayirunnu nightlife ee vidham undayirunnathu Night clubs , dance bar pandathe movies kandal mansilavum but athu ticket vechum allathe ulla paripadikal ayirunnu
@sathyana2395
@sathyana2395 2 жыл бұрын
അതെന്താ 80 ജനിച്ചവർക്ക് കളിൽ വസന്തം പാടില്ലേ.
@5b235
@5b235 2 жыл бұрын
ഇപ്പൊ കമൻ്റ് ബോക്സിൽ അമ്മാവൻ ഫുണ്ട 💦 80s വസന്തം 🌸ങ്ങളുടെ രോദനം ആയിരിക്കും 😹😹
@muth9332
@muth9332 2 жыл бұрын
അവർക്ക് ഇതൊന്നും ആസ്വദിക്കാൻ പറ്റാത്തതിന്റെ വിഷമമാണ് coment ഇട്ടു വെറുപ്പിക്കുന്നത്.. അവരെ കുറ്റം പറയാൻ പറ്റില്ല.. ഇതൊന്നും enjoy ചെയ്യാൻ കഴിയാഞ്ഞതിന്റെ കഴപ്പാണ് 😌
@railfankerala
@railfankerala 2 жыл бұрын
🤣
@sumadevits4972
@sumadevits4972 2 жыл бұрын
നിങ്ങളുടെ parents nod അഭിപ്രായം ചോദിക്കൂ. അവർക്കും ഇപ്പറഞ്ഞത് ചേരും😂😂😂
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
80s and 90s kids enjoy cheyitha life inte ⅛ polum 2k+ kids enjoy cheyillaa
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 2 жыл бұрын
@@sumadevits4972 🤗കറക്റ്റ് മറുപടി
@jishnuganesh7539
@jishnuganesh7539 2 жыл бұрын
കഞ്ചാവ്.. മയക്കു മരുന്നു പ്ലസ് വാണിഭം പറഞ്ഞു പോലീസ് കേസ് ഉം അത് ന്റ് ചാനൽ ചർച്ച ഇത് ന്റെ പേരിൽ ഉണ്ടാവാതെ ഇരിക്കട്ടെ...
@ajua5061
@ajua5061 2 жыл бұрын
ഇപ്പൊ തീരെ ഇല്ല.
@AB-vb9zb
@AB-vb9zb 2 жыл бұрын
ഇവിടെ എന്ത് കൊണ്ടുവന്നാലും വിമർശനം ആണല്ലോ.. ഇങ്ങനെ വിമർശിച്ചുകൊണ്ട് ഇരിക്കുന്നത് ഇതു ഒന്നും ഒരിക്കൽ പോലും അനുഭവിച്ചു അറിയാത്ത cc അടഞ്ഞവർ ആയിരിക്കും.. പുതിയ തലമുറ എങ്കിലും ഇത് ഒക്കെപോയി കണ്ടു അടിച്ചു പൊളിച്ചു ജീവിക്കട്ടെ .... പിന്നെഎന്തോന്ന് ജീവിതം🥰💥🔥...
@subinpauljoy
@subinpauljoy 2 жыл бұрын
വയനാടും മൂന്നാറും അടക്കം എല്ലാ ഇടത്തും വേണം ഇത്. സന്തോഷിക്കാൻ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് എല്ലാവരും മയക്ക് മരുന്ന് തേടി പോകുന്നത്
@ifyouarebadimyourdad5851
@ifyouarebadimyourdad5851 2 жыл бұрын
നല്ല കാര്യം 👏👏👏 കഞ്ചാവും ലഹരിയും ഇല്ലാത്ത n8 ക്ലബ്‌ ആയിരിക്കട്ടെ
@nairshilpa53
@nairshilpa53 2 жыл бұрын
Kolalo..nala rithiku munotu pote ennu..wish chyunu..anthu chythalum nalathinu vendi aakate.. pinidu manasinte chintha gathiye kuttam parayathe adhikam aayal amirthum samuhathinu visham🙏all the best..night journey eshtapedunorkum night exploring eshtapedunorku adipoli aayirikum.. ❤️
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
NIGHT PARTY ≠ Drugs Night Party = Full On Fun And Entertainment It's a Very Common Thing , നമ്മൾ മലയാളികൾക്ക് മാത്രമാണ് ഇതെന്തോ വലിയ കാര്യം
@misrimichi7763
@misrimichi7763 2 жыл бұрын
Night party = madyam pinne kurach kayiyumbo=drugs thelivu veno
@nisanths8048
@nisanths8048 2 жыл бұрын
@@misrimichi7763Drinks kaanum but drugs onnum adhikkam illa ipo
@philipsvipin1696
@philipsvipin1696 2 жыл бұрын
@@nisanths8048 ഉണ്ട... താങ്കൾക് അത് അറിയാത്തത് കൊണ്ടാണ്
@iamthevengeance4766
@iamthevengeance4766 2 жыл бұрын
Drugs okke kittum
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
Drugs Undavilla ennu paranjillaloo Night Party allel Night Clubinte udesham Kurachu Fun Time Ath engane venam ennu individual Choice aanu
@jencinosos8702
@jencinosos8702 2 жыл бұрын
ആഹാ അടിപൊളി.... ലഹരിയുടെ കൂടെ ഇതിന്റെ ഒരു കുറവുംകൂടെയേ കേരളത്തിൽ ഉണ്ടായിരുന്നുള്ളു....
@sageervattappilly6006
@sageervattappilly6006 2 жыл бұрын
MDMA ആരാണ് വിതരണം .സപ്ലൈകോ ആണോ.
@sanilcs6979
@sanilcs6979 2 жыл бұрын
ഹരിതം 😂😂ആയിരിക്കും
@abhijithpk69
@abhijithpk69 2 жыл бұрын
ഇവിടെ കിടന്നു മെഴുകുന്ന നീ ഈ പറയുന്ന സാധനം നേരിട്ട് കണ്ടിട്ട് പോലും ഉണ്ടാവില്ല 🤣
@PickledDragon
@PickledDragon 2 жыл бұрын
നാല് മണിക്കൂർ കുണ്ടീൽ വെച്ച് സ്വർണ്ണം കൊണ്ടുവരുന്ന കോണി ടീംസിനാണ് കടത്തലിന്റെ ചുമതല.
@abhijithpk69
@abhijithpk69 2 жыл бұрын
@Mahi ഇത് ഇവിടെ നിർമ്മിക്കുന്ന സാധനം അല്ല.. ഉള്ളതും ഇവിടെ മാത്രം അല്ല..
@abhijithpk69
@abhijithpk69 2 жыл бұрын
@Mahi അങ്ങനെ അല്ല പറഞ്ഞത് . ഇവിടെ എത്ര കണ്ട്രോൾ ചെയ്‌താലും പുറത്തു നിന്ന് വരും. ഇവിടെ ഇപ്പൊ ഉപയോഗിക്കുന്നവർ ഒന്നും സ്വന്തം ആയി ഉണ്ടാക്കുന്നത് അല്ല ല്ലോ
@tla1723
@tla1723 2 жыл бұрын
ലിബറലിസം എന്നപേരിൽ മദ്യപാനത്തിനും ലൈംഗികതക്കും തോന്നിവാസത്തിനും കൂടുതൽ അവസരങ്ങൾ വാങ്ങിക്കൊടുക്കുന്ന സർക്കാറിന് അഭിനന്ദനങ്ങൾ
@arjunraj823
@arjunraj823 2 жыл бұрын
ജയ് liberalism
@tsgopalakrishnan
@tsgopalakrishnan 2 жыл бұрын
Super, ഇവിടെ എംഡിഎംഐ മറ്റ് മയക്കുമരുന്ന് വിതരണം കൂടി ആരംഭിക്കണം.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അതില്ലാതെ എന്ത് നൈറ്റ് ക്ലബ് മച്ചു 🤣🤣
@chemmu3535
@chemmu3535 2 жыл бұрын
ലോകത്തിലെ എല്ലാ ഇടതും എന്തിനു തൊട്ടടുത്ത സംസ്ഥാനത്തു പോലും കാലങ്ങൾ ആയി ഇത്തരം പരിപാടികൾ night പാർട്ടി എന്നാൽ മയക്കു മരുന്ന് എന്ന് കരുതരുത് അത് എല്ലായിടത്തും നിയമതിന് എതിർ തന്നെ ആണ് ഇപ്പോൾ കൂടുതൽ ലഹരി മാഫിയ നമ്മുടെ നാട്ടിലെ കലാലയങ്ങളിൽ ആണ് അത് കൊണ്ട് എല്ലാ കലാലയങ്ങളും ലഹരി പരിപാടി ഉണ്ട് അത് കൊണ്ട് ആരും സ്കൂളിൽ പോകരുത് എന്ന് നമ്മൾ പറയാറുണ്ടോ
@hai-yl8fu
@hai-yl8fu 2 жыл бұрын
അതൊക്കെ എപ്പോയോ ഉണ്ടാകും
@Windows-Xp854
@Windows-Xp854 2 жыл бұрын
അതും വേണം cocainum വേണം എങ്കിലേ പൊളി. അപ്പുപ്പൻ ബാ നമുക്ക് തുള്ളാൻ പോകാം
@joyealjoy912
@joyealjoy912 2 жыл бұрын
വസന്തം
@sabilsalam4544
@sabilsalam4544 2 жыл бұрын
Ith Kozhikode akan patuo ?
@sujith634
@sujith634 2 жыл бұрын
മലയാളിയല്ലേ തുടങ്ങിയതും, ആടുന്നതും ,അടുത്ത് തന്നെ ഒരു കേസ് കേൾക്കാം
@amalmahesh6409
@amalmahesh6409 2 жыл бұрын
Night ലൈഫ് ഉണ്ടാക്കുന്നത് അവിടെ നിക്കട്ടെ... (കേരളത്തിന് പുറത്തുള്ള മറ്റു മെട്രോ നഗരങ്ങളിൽ ഇത് പണ്ടെ ഉണ്ട്... ഇവിടെ വരാൻ .late aayi എന്നു മാത്രം....)..നല്ല കാര്യം ... സ്വാഗതാ ർഹം..തന്നെ.. .ഈ കാണുന്ന.. കുണ്ടും . കുഴിയും ഉള്ള റോഡിൽ കൂടെ ഓടുന്ന നമ്മുടെ ലൈഫ് ആദ്യം improve ആക്കാൻany ഉദ്ദേശം?? .. മദ്യവും മയക്കു മരുന്നും സുലഭമായി മാറിയത് ആണോ ipolathe നേട്ടം..??. Congrats🔥 ട്ടായി.. വിജയൻ ..keep rocking . 🚩💩..
@sanilcs6979
@sanilcs6979 2 жыл бұрын
നിങ്ങൾ നൈറ്റ്‌ ലൈഫ് ആസ്വദിക്കില്ല എന്നത് കൊണ്ട് മറ്റുള്ളവർക്ക് പാടില്ല എന്നുണ്ടോ??
@fellowhuman4656
@fellowhuman4656 2 жыл бұрын
പബ്ലിക് tax money കൊണ്ട് അല്ല night club. Private initiative ആണ്
@amalmahesh6409
@amalmahesh6409 2 жыл бұрын
@@sanilcs6979 അങ്ങനെ ഞാൻ പറഞ്ഞില്ലലലോ സഹോ.. ഒന്നുകൂടെ എഴുതിയിരിക്കുന്നത് വായിച്ചു നോക്ക്..😐
@muneerbk813
@muneerbk813 2 жыл бұрын
നൈറ്റ് ക്ലബ്ബ് ഗവൺമെന്റിന്റെ പദ്ധതിയാണോ 🤔🤔🤔
@amalmahesh6409
@amalmahesh6409 2 жыл бұрын
@@fellowhuman4656 അറിയാം ബ്രോ.. ഇതെൽ നിന്ന് കിട്ടുന്ന.. അധിക നികുതി.. കിട്ടുന്നത് എങ്കിലും എടുത്ത് ഇവിടെ road um അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താം .. but ivar athum ചെയ്യില്ല.. അതിൽ നിന്നും എങ്ങിനെ കയ്യിട്ട് vaaraam.. എന്നെ നോക്കുള്ളു.. അഴിമതിയും മയക്കുമരുന്ന് .കുത്തഴിഞ്ഞ ആഭ്യന്തരം... മടുത്തു . ഈ 💩 ഭരണം.. അതിപോൾ.. സ്റ്റേറ്റ് ആയാലും സെൻട്രൽ ആയാലും.. കണക്ക് തന്നെ
@renjan7188
@renjan7188 2 жыл бұрын
MDMA സ്വയം തൊഴിൽ സംരംഭകർക്കു മുൻഗണന കൊടുക്കണം
@suhailm508
@suhailm508 2 жыл бұрын
Ne eppazhum pazhzya Raja bharanathana jeevikana , kashttam
@abhijithpk69
@abhijithpk69 2 жыл бұрын
ശെരി അമ്മാവാ
@arundv1136
@arundv1136 2 жыл бұрын
vasantham
@michu658
@michu658 2 жыл бұрын
@@arundv1136 😂
@indian6970
@indian6970 2 жыл бұрын
@@arundv1136 99.9% drugs are sold in dj parties
@divyalalraveendran1647
@divyalalraveendran1647 2 жыл бұрын
Night starts at 12.00. why closing at12.00??? Extend the time ..
@rajanm5543
@rajanm5543 2 жыл бұрын
എല്ലാം പൂർത്തിയായി..... ഇനി തുള്ളിച്ചാടാം... 😂😂
@jackdaniel9965
@jackdaniel9965 2 жыл бұрын
നെഗറ്റീവ് കമെന്റോളികൾ ലോകത്ത് ഏറ്റവും ഉയർന്ന വിദ്യാഭ്യാസം... പണം, ടെക്നോളജി, ഹോസ്പിറ്റലിറ്റി എന്നിവയിൽ ഉയർന്നു നിൽക്കുന്ന രാജ്യങ്ങൾ സെർച്ച്‌ ചെയ്തു നോക്കുക അതിന് ശേഷം അവിടെയൊക്കെ നൈറ്റ്‌ ക്ലബ് ഉണ്ടോ എന്നും....ഓരോ കാരണങ്ങൾ കിട്ടാൻ കാത്തിരിക്കും.... കഷ്ടം
@sanjay92175
@sanjay92175 2 жыл бұрын
അപ്പോൾ ഇന്ത്യയിൽ best goa ആയിരിക്കും 😂
@Meghmalhar.
@Meghmalhar. 2 жыл бұрын
@Mk 😂
@nazeer5562
@nazeer5562 2 жыл бұрын
അവിടെ ഡാൻസ് ബാർ പിന്നെ വേറെയും ക്ലബുകൾ ഉണ്ട്
@Tropicalmallu
@Tropicalmallu 2 жыл бұрын
Banglore oke und november 2020il njn poyatha..vere level ayrnu..ivde ipolum nammal sadacharam,samskaram oke paranj moonji irikum goa banglore oke paisa vaarum..athrollu
@arandomcomment9477
@arandomcomment9477 2 жыл бұрын
If Anyone who watches self improvement videos of Americans you can see most of them hate this party culture I don't think so Technological advancement has anything to do with night clubs.
@niranjanpradeep01
@niranjanpradeep01 2 жыл бұрын
ഇതൊക്കെ മൂല്യച്യുതി അല്ലെന്ന് പറഞ്ഞിട്ട് ഞമ്മടെ ആൾക്കാർ ഒക്കെ ബംഗ്ലൂരും ഗോവ യിലും പോയി അടിച്ചു പാമ്പായി കിടക്കുമ്പോൾ ഓക്കേ ആണ് കേട്ടോ 😂
@nazeer5562
@nazeer5562 2 жыл бұрын
മലയാളി മദ്യം മൂഞ്ചുന്നത് പോലെയാണോ ഒരു വിദേശി അടിക്കുന്നത്
@jinsabraham2413
@jinsabraham2413 2 жыл бұрын
അമ്മാവന്മാർ വന്നോ comment boxil😂
@sreenish2073
@sreenish2073 2 жыл бұрын
മനസിന്‌ ടെൻഷൻ വരുമ്പോൾ ഇവിടെ വന്നു ആറാടണം
@Vineeth_Prasannakumar
@Vineeth_Prasannakumar 2 жыл бұрын
Happy to see the positive response in the comment section..
@jaihind9797
@jaihind9797 2 жыл бұрын
10 വർഷം മുൻപ് യുഡിഎഫ് ഇതേ ആശയം മുന്നോട്ടു വെച്ചപ്പോൾ എതിർത്തവർ 10 വർഷത്തിനു ശേഷം അതേ ആശയം നടപ്പാക്കുന്നു ....ഇതാണോ സെട്ടാ ഇടതുപക്ഷ ബദൽ
@LoneOldMonk
@LoneOldMonk 2 жыл бұрын
Atheth varsham🤔🤔🤔🤔
@jaihind9797
@jaihind9797 2 жыл бұрын
@@LoneOldMonk 2013 ലെ invest മീറ്റിൻ്റെ കരടിൽ മെട്രോ നഗരങ്ങൾ ആയ കൊച്ചിയിലും തിരു അനതപുരത്തും ഇത്തരം പബ് കൾ തുടങ്ങുന്നതിനു രൂപ രേഖ വെച്ചിരുന്നു ,അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് ,ഇടതു മുന്നണി എന്നിവർ അതിനെ എതിർത്തത് അന്ന് വാർത്ത ആയിരുന്നു
@LoneOldMonk
@LoneOldMonk 2 жыл бұрын
@@jaihind9797 link idamo....udf madyathine ethiralle...madyam illatha pub aano udeshichate
@vysakhvs5596
@vysakhvs5596 2 жыл бұрын
News link enthelum undo?
@anaghprabhakaran1727
@anaghprabhakaran1727 2 жыл бұрын
Kazinja varsham LDF ithu munnot vechappol ettavm athikam ethirthathu Gandhiyan UDF karanu . Ningal madyathinu ethiralle.ippol athu prashnam ille. Evdenkilum onnu urach nikkanam .
@shibus222
@shibus222 2 жыл бұрын
Super iniyum varatte Calicut 💕💕
@neelz009
@neelz009 2 жыл бұрын
വേണ്ട മോനെ
@formingv7777
@formingv7777 2 жыл бұрын
Calicutil Yash open cheyan povununde
@shibus222
@shibus222 2 жыл бұрын
Varatte
@Dreamer-ls6kh
@Dreamer-ls6kh 2 жыл бұрын
@@neelz009 Endupatti ivide arkum entertainment vende
@neelz009
@neelz009 2 жыл бұрын
@@Dreamer-ls6kh മോനെ അവിടുന്ന് പിടിച്ചു കൊണ്ട് വരേണ്ടി വരും
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
What about security of women and participants, any behavioural guide lines explained before entering, or given aware of,, how to control drugs and drug related crimes,,, is photography allowed inside and dance floor by public,? Any police security is provided?
@hammadmuhali2646
@hammadmuhali2646 2 жыл бұрын
There are bouncers inside the club to ensure safety.
@dustygaming39
@dustygaming39 2 жыл бұрын
Ividee keralathilew roatill ni8 irangi nakkkunneeww kattilum saftey nthayalum kanum
@aswinu5557
@aswinu5557 2 жыл бұрын
Keralam iniyum changes varuthanam❤
@abdulhakkim8569
@abdulhakkim8569 2 жыл бұрын
Vergood 👍👍കേരളതിലെ ജനങ്ങൾക്കും ആഘോഷിക്കണ്ടേ ഇനി ആവശ്യക്കാർക് വേണമെങ്കിൽ മറ്റേത്തും അനുവദിക്കണം
@yamatoishida3560
@yamatoishida3560 2 жыл бұрын
Vannallo koyas from 6th century 🤣🤣. Nightclubil poyittu enthayalum aarum theevravadhikal aayittilla
@anilmankind5458
@anilmankind5458 2 жыл бұрын
What is matteth?
@nimalvlogs3608
@nimalvlogs3608 2 жыл бұрын
@@anilmankind5458 🤣🤣🤣
@abhilashbhaskar9762
@abhilashbhaskar9762 2 жыл бұрын
മറ്റേത് എന്ന് പറഞ്ഞാൽ സെക്സ്.... അത് ആവശ്യം ആണ്....... 💪
@lukkuzz8172
@lukkuzz8172 2 жыл бұрын
സെക്സ് ആണെങ്കിൽ അതും കിട്ടും പണം കിടക്കണം അല്ലാതെ ചുമ്മാ ഡയലോഗ് അടിച്ചത് കൊണ്ടു കാര്ര്യമില്ല
@mallutuber005
@mallutuber005 2 жыл бұрын
Kochiyil elle🙄
@ashwinkumar7402
@ashwinkumar7402 2 жыл бұрын
തിരുവനന്തപുരത്ത് എസ്.എം.വി സ്കൂളിന് നേരെ എതിർ വശം വളരെ പണ്ടേ ഒരു പബ് ഉണ്ടായിരുന്നു.കേരളം ആയത് കൊണ്ട് രാത്രി 11 മണിക്ക് അടയ്ക്കും😁 ആ pub ഇപ്പൊൾ ഒരു ഹോട്ടൽ ആണ്, സഫാരി എന്നായിരുന്നു പബ്ൻ്റെ പേര്.
@harikrishnant5934
@harikrishnant5934 2 жыл бұрын
Pilleru uniform il ninnu adikkum. White pant white shirt alle uniform
@fuckthan7841
@fuckthan7841 2 жыл бұрын
Athu purple launch alle
@luckygokul
@luckygokul 2 жыл бұрын
Purple lounge
@sandrapaul7344
@sandrapaul7344 2 жыл бұрын
Kochiyil venam🤩
@jaizz5708
@jaizz5708 2 жыл бұрын
Kochi already undallo.. anyway good initiative 💯👍
@rkiran943
@rkiran943 2 жыл бұрын
Itoke kochi ill eppozaano varunnath
@Roshtheannah
@Roshtheannah 2 жыл бұрын
Kollathun venam ...kollath ella restaurantum 11:30 ayal close
@ziyafathimaziya2562
@ziyafathimaziya2562 2 жыл бұрын
Kozhikode venam
@Abhi__944
@Abhi__944 2 жыл бұрын
എവിടെ പോയി സദാചാര ടീംസ് 😂
@suryakiran3085
@suryakiran3085 2 жыл бұрын
Korach enam und 😂
@vishnurajkp570
@vishnurajkp570 2 жыл бұрын
Molil kidann മെഴുകുന്നെ കണ്ട് le...😂😂
@Meghmalhar.
@Meghmalhar. 2 жыл бұрын
Wait varaan samayam aayittilla pothakangalokke thiranj athokke vaayichh padichhit venam vimarsikkan😂
@lunatic5591
@lunatic5591 2 жыл бұрын
Ochakate orakam kazhinne kannilla eppam vannolum😂
@sham6923
@sham6923 2 жыл бұрын
Ede Facebook ile upload cheyy baaki kaana
@myk951
@myk951 2 жыл бұрын
എത്ര ദിവസത്തേക്കാണ്?
@anildajohnson7580
@anildajohnson7580 2 жыл бұрын
കാശ് ഉള്ളവന് പോയി തുള്ളാം, അല്ലാത്തവന് ഉത്സവത്തിനും പള്ളിപെരുന്നാളിനും തുള്ളാം..
@pro_stick985
@pro_stick985 2 жыл бұрын
Thullandava poyi thullum athinu kashu nokkathila
@jojomj7240
@jojomj7240 2 жыл бұрын
എവിടെ ആയാലും തുള്ളിയാൽ പോരേ....
@harikrishnant5934
@harikrishnant5934 2 жыл бұрын
Avide police nte adium kittum
@lukkuzz8172
@lukkuzz8172 2 жыл бұрын
അതിനുമാത്രം കാശ് ഒന്നും വേണ്ട ഒന്ന് പോയി തുള്ളി നോക്ക് നല്ല ഇതാ ഞാൻ വിദേശത്ത് കുറെ തുള്ളിയതാ മടുത്തു 🤣🤣🤣🤣
@ragnarlodbrok6858
@ragnarlodbrok6858 2 жыл бұрын
@@lukkuzz8172 ബ്രോ വിദേശത്ത് ഇങ്ങനെ ഉള്ള സ്ഥലത്തു കളി കിട്ടുമെന്ന് ഒക്കെ ഓരോ തള്ള് കേട്ടു. ഉള്ളതാണോ
@മടിയൻമലയാളി
@മടിയൻമലയാളി 2 жыл бұрын
അതേ ഇതിന്റെ ഒരു വലിയ കുറവുണ്ടായിരുന്നു നമ്മുടെ നാട്ടിൽ.. ഇപ്പൊ ഒരു വിധത്തിൽ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു നമുക്ക് മയക്കു മരുന്ന് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്... അപ്പോപ്പിന്നെ അതൊക്കെയാകുമ്പോ ഇതില്ലാതെ എന്തോ ഒരു കുറവ് പോലെയാണ്.... ഇത് നമ്മുടെ മുഖ്യമന്ത്രി യെക്കൊണ്ട് തന്നെ ഉൽഘാടിക്കണം പിന്നെ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കട്ടെ എന്നൊരപേക്ഷയുണ്ട്.... നമ്മുടെ വളർന്നു വരുന്ന പുതുതലമുറക്ക് ഒരു മുതൽക്കൂട്ടാകുമെന്നതിൽ ഒരു സംശയവുമില്ല......
@ARUNAnushka
@ARUNAnushka 2 жыл бұрын
👍👍👍
@Muhamme2357
@Muhamme2357 2 жыл бұрын
ഇത് ആഭാസമാണ് ഇത് തടയാൻ ,,,,വരുന്നു വി എം സുധീരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 👍👍👍
@rahulsuresh8486
@rahulsuresh8486 2 жыл бұрын
Poy chaavadei
@Bharat4187
@Bharat4187 2 жыл бұрын
Kochiyil ith nerethe ullatha... fly high
@s.k2990
@s.k2990 2 жыл бұрын
ഇതിന്റെയൊരു കുറവു കൂടിയേ കേരളത്തിലുണ്ടായിരുന്നുള്ളൂ :😂😂😂😂😂
@nithinraj9389
@nithinraj9389 2 жыл бұрын
ഗീതു മോൾ ഇവിടെ ഉണ്ടല്ലോ പിന്നെ എന്താ കേരളത്തത്തിനു കുറവ്
@cipherthecreator
@cipherthecreator 2 жыл бұрын
Wayanad,, kozhikode,Kochi,Thrissur,Alapuzha Casino കൾ തുടങ്ങണം..
@thangamanipreman349
@thangamanipreman349 2 жыл бұрын
അന്താരാഷ്ട്ര നിലവാരം ഉള്ള dance floor... കണ്ടാലും പറയും ട്ടോ..
@sreevisakh1467
@sreevisakh1467 2 жыл бұрын
😅 sathyam ...
@ManojKumar-wx7nr
@ManojKumar-wx7nr 8 ай бұрын
തങ്കമണിപ്രേമൻ അന്താരാഷ്ട്രനിലവാരമുള്ള ഏതുഫ്ലോറിലാ ഇതിനു മുൻപ് ഡാൻസ് കളിച്ചിട്ടുള്ളത് ??
@nimalvlogs3608
@nimalvlogs3608 2 жыл бұрын
Valare upakaaram.
@pssasidharan5780
@pssasidharan5780 2 жыл бұрын
എല്ലാ മുനിസിപ്പാലിറ്റി കളിലും നൈറ്റ് ക്ലബ്‌ തുടങ്ങണം. ഉല്ലാസമായി ജീവിക്കണം. പ്രായ പരിധി പാടില്ല 😁❤️
@chithrakrishna.e.s126
@chithrakrishna.e.s126 2 жыл бұрын
Family .suit.pone
@abuksa9465
@abuksa9465 2 жыл бұрын
കൊച്ചു കള്ള 😋
@rijifitness5146
@rijifitness5146 2 жыл бұрын
Eni pub enn varum?
@kachithurump6677
@kachithurump6677 2 жыл бұрын
കഞ്ചാവ് കള്ള് വാണിഭം എല്ലാത്തിനും ക്‌ളബ്ബിലേക്ക് സ്വാഗതം
@shijinshij7962
@shijinshij7962 2 жыл бұрын
ഇപ്പോൾ കേരളത്തിൽ ഇല്ലാലോ ഇതൊന്നും..
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
ആ ഒരു അമ്മാവനെ കിട്ടി 😁😁😁
@_charuzz_07_69
@_charuzz_07_69 2 жыл бұрын
@@ANONYMOUS-ix4go 😹
@Gayathrigaayi123
@Gayathrigaayi123 2 жыл бұрын
Vasandham rockzz
@kachithurump6677
@kachithurump6677 2 жыл бұрын
@@ANONYMOUS-ix4go ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം
@sreerajph9738
@sreerajph9738 2 жыл бұрын
Mattulla state cheyyunna polathe security koodi tighten cheyyanam.
@dddddryhg
@dddddryhg 2 жыл бұрын
അതായത് , ഈ കലാപരുവാടികൾ എന്നു പറയുമ്പോ....ഓട്ടംതുള്ളൽ , ചവിട്ടുനാടകം , കോൽക്കളി ,കാക്കാരിശ്ശി ... പരിചമുട്ടുകളി ഒക്കെ ആവോ..???
@amalhalim3383
@amalhalim3383 2 жыл бұрын
ദുബായിൽ ഉണ്ട് astoriya
@noushadpc9091
@noushadpc9091 2 жыл бұрын
👮‍♂️ ഈ കളി നമ്മുടെ നാട്ടിൽ എത്തിയോ. എന്നാൽ വരുംകാലങ്ങളിൽ ചെക്കിങ് ഉണ്ടാവും
@user-yh3gf5jx3e
@user-yh3gf5jx3e 2 жыл бұрын
അതിന് ഇത് വ്യഭിചാര ശാലയല്ല ബ്രോ........ Night Club എന്ന് പറഞ്ഞാൽ എന്താണെന്ന് അവിടെ വരുന്ന ഓരോ വ്യക്തിക്കും അറിയാവുന്ന കാര്യമാണ്.
@noushadpc9091
@noushadpc9091 2 жыл бұрын
@@user-yh3gf5jx3e മാതാപിതാക്കൾ തിരക്കിനിടയിൽ മക്കളെ ശ്രദ്ധിച്ചാൽ നല്ലതാണ്. സർക്കാർ അനുമതി തന്നാൽ ചട്ടങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടി വരും
@PickledDragon
@PickledDragon 2 жыл бұрын
@@noushadpc9091 കുടുംബമായി എല്ലാരും നൈറ്റ് ക്ലബ്ബിൽ പോകുന്ന ഒരു കേരളം ആണ് ഈ അണ്ണന്റെ ലക്ഷ്യം
@noushadpc9091
@noushadpc9091 2 жыл бұрын
@Diana Burnwood ❌️❌️❌️❌️❌️❌️❌️
@FantasyJourney
@FantasyJourney 2 жыл бұрын
santhosh George kulangara വർക്ക് തുടങ്ങി 🥰🥰🥰🥰🥰
@aslamayzan3365
@aslamayzan3365 2 жыл бұрын
ഇതിന്റെ കുറവും കൂടി ഉണ്ടായിരുന്നു ഇപ്പൊ ഓക്കേ എല്ലാം ശെരിയായി 😂😂😂
@iqbal2202
@iqbal2202 2 жыл бұрын
വിസ്മയം
@jayeshck2252
@jayeshck2252 2 жыл бұрын
🤣😂
@Gayathrigaayi123
@Gayathrigaayi123 2 жыл бұрын
Thappi nadakharnnu kurupottiyavarillallo...kandu .. sandhoosham 😂😂
@dustygaming39
@dustygaming39 2 жыл бұрын
Ahanallew enna poyi oru umbu vech kodu
@gouthammanohar
@gouthammanohar 2 жыл бұрын
Vasantham spotted 🫡😂
@vishnuc6117
@vishnuc6117 2 жыл бұрын
Ys... അതൊരു നല്ല തീരുമാനം ആണ് 🥰🥰❤️.... കള്ള് മാത്രം ആണേൽ ഓക്കേ... വേറെ ലഹരി ഒന്നും use ചെയ്യാതെ ഇരുന്നാൽ മതി......
@abhijithpk69
@abhijithpk69 2 жыл бұрын
Arts club alla ath
@vishnuc6117
@vishnuc6117 Жыл бұрын
@@abhijithpk69 night club ayal kuzhapam entha....
@abhijithpk69
@abhijithpk69 Жыл бұрын
@@vishnuc6117 drugs endhayalum undavum
@harikrishnan159
@harikrishnan159 2 жыл бұрын
Bro calicut onn vegam settak 🔥
@jyothishrkstr
@jyothishrkstr 2 жыл бұрын
Good..... this all needed.... am a IT profn..this pressureised working hours. We need some relif
@acreation9575
@acreation9575 2 жыл бұрын
Alappuzhayil enthayalaum vennam
@varunlionspalathil8934
@varunlionspalathil8934 2 жыл бұрын
ചിലർക്ക് കുരു പൊട്ടും 😆😆😆 ന്തായാലും നല്ല ആശയം... ഏത് കാര്യത്തിനെയും നല്ല രീതിയിൽ ഉപയോഗിക്കുക... മാറട്ടെ ലോകo... മാനവരാശിയുടെ ചുരുങ്ങിയ കാലയളവിൽ സന്തോഷത്തിനും പ്രാധാന്യം നൽകാൻ ആകട്ടെ കുറച്ചു സമയങ്ങൾ
@lukkuzz8172
@lukkuzz8172 2 жыл бұрын
ചില സദാചാര കൃമികൾക്ക് കുരുപൊട്ടും 🤣🤣🤣🤣
@sethumadhavanmp9544
@sethumadhavanmp9544 2 жыл бұрын
ഇനി mdm, kanjav ഇതിന്റെയൊക്കെ പൂരം ആയിരിക്കും. നൈറ്റ്‌ ക്ലബ്‌ നെ കുറ്റം പറയുക അല്ല. സമ്മർദം നിറഞ്ഞ ജീവിതത്തിൽ അത് കുറയ്ക്കുവാൻ ഇതൊക്കെ ആവശ്യം ആണ്. എന്നാൽ ഇതിന്റെ മറവിൽ ചില സാമൂഹ്യ ദ്രോഹികളും ഇതിൽ കയറി കൂടും യുവ തലമുറയെ മയക്കു മരുന്നുകൽക്കടിമപ്പെടുത്താൻ. ഇപ്പൊ കാണുന്നില്ലേ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന പിള്ളേർ അടക്കം ഇങ്ങനെയുള്ളതടക്കം ഉപയോഗിച്ച് ജീവിതം നശിപ്പിക്കുന്നത്. ഇങ്ങനെയുള്ള ക്ലബ്‌ കളിൽ കുറച്ചു ശ്രദ്ദ കൊടുത്തില്ലെങ്കിൽ പലരും പല വൃത്തികേടുകൾക്കും ഇത്ഉപയോഗിക്കും
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Best. Inganea enthengilu cheyoo. Ithintea poyatharam new gen.kuttikalk eluppathil manasilaavattea. Ithin veandi aarkum ini Baglorilum Cacuttayilum onnum poganda. Bhaagiam. Enthin City yil mathram odhukunnu. Ella Panchayathilum koodi thdanganam. Oru ulnaadan tourism dev: ennu niyeekarikaam.pls.
@snow-eagle
@snow-eagle 2 жыл бұрын
പിണറായിക്കും കൂട്ടർക്കും വന്നു തുള്ളാൻ ഒരു സ്ഥലം ആയി.
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
Bihar marumolkku joli ayi
@sumisunil5663
@sumisunil5663 2 жыл бұрын
😄😄😄🤣🤣
@sanilcs6979
@sanilcs6979 2 жыл бұрын
നിങ്ങൾക്ക് വേണമെങ്കിൽ വന്നു തുള്ളിയിട്ട് പോണം. 😏😏😏
@Karthik12hg
@Karthik12hg 2 жыл бұрын
🤣🤣🤣🤣🤣
@INFINITYVIDEOSPRASEED
@INFINITYVIDEOSPRASEED 2 жыл бұрын
Paisa ullavar pokatte enthina ethra frustrations?
@jeromeantony2936
@jeromeantony2936 2 жыл бұрын
12 mani vare ullu timing adh endhonnu night life, 12 mani kazhinjallae night life
@നന്ദൻ-ബ1ഞ
@നന്ദൻ-ബ1ഞ 2 жыл бұрын
കട്ടൻ ചായ പരിപുവടയിൽ നിന്നും സ്കോച്ചിലേക്കു ഉയർന്ന ഒരു ദാർശനിക നവോഥാനം 😃😃
@georgevarghese5448
@georgevarghese5448 2 жыл бұрын
ഞാൻ ബാംഗ്ലൂർ ഇൽ 2003 ഇൽ പോയിട്ടുണ്ട് ഇവിടെ ഇപ്പോഴാ ബോധം വന്നത് പഠിക്കുമ്പോ കൂട്ടുകാരുമായി പോയി പിക്ചർ ബിയർ ഒക്കെ വാങ്ങി അടിച്ചു പ്വോളി ആയിരുന്നു ഇന്ന് കുടുംബം ആയി ആ ഓർമ്മകൾ ആയി ജീവിക്കുന്നു
@installallah7427
@installallah7427 2 жыл бұрын
No PARTY ONLY GYM 👆🤙🥊🤼🧎🏻🧘🏻‍♂️🏋️
@nisanths8048
@nisanths8048 2 жыл бұрын
Ayinu😂
@PickledDragon
@PickledDragon 2 жыл бұрын
അത് അങ്ങനൊരു ഫ്യൂറി.
@jidevdas7844
@jidevdas7844 2 жыл бұрын
Epoo avoo thrissur indavoo
@travelrootz
@travelrootz 2 жыл бұрын
Good initiative..
@adithyakrishna3296
@adithyakrishna3296 2 жыл бұрын
Santhosh George kulangara ❤️😌
@SL-dn2py
@SL-dn2py 2 жыл бұрын
കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ വൻ വികസനം എന്താണെന്നു ചോദിച്ചാൽ നിസംശയം പറയാം മറ്റൊന്നുമല്ല മയക്കു മരുന്ന് കച്ചവടവും മദ്യ വില്പനയും തന്നെ. നാടിന്റെ സാമൂഹിക സുരക്ഷിതത്വത്തിനും, വികസനത്തിനും മുന്നിൽ നിന്ന് പോരാടേണ്ട യുവ തലമുറയെ എങ്ങനെ മയക്കി കിടത്തി നാടിനെ മുന്നോട്ടു കൊണ്ട് പോകാം എന്ന അടവ് നയത്തിന്റെ മറ്റൊരു പൊൻതൂവൽ കൂടെയാണ് നൈറ്റ് ക്ലബ് സംരംഭം. സ്വബോധം വന്നാലല്ലേ ഉള്ളു നാട്ടിൽ എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയുന്നത്. കാരണ ഭൂതൻ ഈ നാടിൻറെ ഐശ്വര്യം.
@elvin761
@elvin761 2 жыл бұрын
Kochi'lu already ullathalle fly high, holiday In, Crown Plaza oke 🤔
@rishikesh3806
@rishikesh3806 2 жыл бұрын
Bro athonnum night club alla go and check it. Keralathil ithuvare night club legal allayirunu but ipozhanu start cheythu thudangiyathu
@amrithavijay9378
@amrithavijay9378 2 жыл бұрын
Kochiyil okke night club varaan pokunnathe ullu. Trivandrum leads the way ..
@elvin761
@elvin761 2 жыл бұрын
@@rishikesh3806 oh i see
@elvin761
@elvin761 2 жыл бұрын
@@amrithavijay9378 👍🏻
@theExpressionist01
@theExpressionist01 4 ай бұрын
Any update on nightclub in Kochi?
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി 2 жыл бұрын
ചേട്ടാ Stripers ഡാൻസ് ഉണ്ടാകുമോ 🤔
@BND1
@BND1 2 жыл бұрын
*വെയിറ്റ് ചെയ്യ് കണ്ടത്തിൽ മാപ്ലാ പൂട്ടാനുള്ള ഇണ്ടാസ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്* 😂😂
@lallulal8528
@lallulal8528 2 жыл бұрын
Manasilaytla
@sham6923
@sham6923 2 жыл бұрын
Ee video Facebook ile upload cheyy polikkum
@amrithavijay9378
@amrithavijay9378 2 жыл бұрын
Trivandrum pazhaya Trivandrum alla. Way to go, Trivandrum!!!!!
@rushere-sports6145
@rushere-sports6145 2 жыл бұрын
Night club venam thanne ennilla. Rathri beach okke thurannu thannaal mathi. Enthundayalum police aduthu undayaal mathi.
@BT-zq7vx
@BT-zq7vx 2 жыл бұрын
കഞ്ചാവ് മതിയാവില്ലല്ലോ. ഒരുഭാഗത് ഇതിനെയെല്ലാം മഹത്വവത്കരിക്കും മരുഭാഗത് നാട്ടിൽ വഴിതെറ്റുന്നെ എന്നു വിലപിക്കും. രണ്ടും ഒന്നിച്ചുപോവില്ല
@devil-yt5ko
@devil-yt5ko 2 жыл бұрын
കഞ്ചാവും മയക്കുമരുന്നൂടെ വിതരണം ചെയ്യണം.. ന്നലെ ഒരു ഇത് ഉണ്ടാകു...
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Mom had to stand up for the whole family!❤️😍😁
00:39
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 12 МЛН