കേരളത്തിലെ ആദ്യ പുരുഷദമ്പതികൾ | Exclusive Chit Chat With Kerala First Gay Couple | Nikesh Sonu

  Рет қаралды 444,530

PockeTv Entertainments

PockeTv Entertainments

Күн бұрын

Пікірлер: 998
@Malabar_foodi
@Malabar_foodi 5 жыл бұрын
അമ്മ, പെങ്ങളെ, മക്കളെ ഒക്കെ തിരിച്ചറിയാതെ എത്ര പീഡനങ്ങൾ കേൾക്കുന്നു അത്രക്കൊന്നും ഇല്ലല്ലോ
@indianpeople7992
@indianpeople7992 4 жыл бұрын
അവര് സന്തോഷത്തോടെ ജീവിക്കട്ടെ All the best
@prabinvavap9634
@prabinvavap9634 5 жыл бұрын
എല്ലാവിധ ആശംസകളും. നിങ്ങളാണ് ശെരി. രണ്ടു പെണ്കുട്ടികളുടെ ലൈഫ് കളയാതെ ഓപ്പൺ ആയി പറഞ്ഞു ഒരുമിച്ചു ജീവിച്ചില്ലേ. ബെസ്റ്റ് ഓഫ് ലക്ക്
@Kat_Jose
@Kat_Jose 5 жыл бұрын
Yes. Athu arum chinthikunila
@aboobackerkdy
@aboobackerkdy 5 жыл бұрын
😂
@jasnakaja918
@jasnakaja918 5 жыл бұрын
😁😁😁
@sreedevimolpb9878
@sreedevimolpb9878 5 жыл бұрын
ഒരു മനുഷ്യൻ ഒരു നല്ല വ്യക്‌തി ആകുന്നത് അവൻ &അവൾ അവനവന്റെ വൈകല്യ മനസ്സിലാക്കുമ്പോൾ ആണ് ഒരു നല്ല വ്യക്തി ആകുന്നത്
@sreedevimolpb9878
@sreedevimolpb9878 5 жыл бұрын
Prabinvava P സോറി തെറ്റ് വേറെ ഒരാൾക്ക് ഇട്ട് കമന്റ് ആണ് സോറി
@bhandrubhaseen849
@bhandrubhaseen849 4 жыл бұрын
Ohh .... fantastic story...love u ..god bless u Jodi..
@Anu-zo8zo
@Anu-zo8zo 5 жыл бұрын
They are not harming anyone they are loving each other ..GOD BLESS YOU GUYS 🙏💖❤
@AprnaPazhampully
@AprnaPazhampully 5 жыл бұрын
നമ്മൾ നമ്മളായി ജീവിക്കാതെ ജനമനസുകളിലേക്ക് ഇറങ്ങണം അപ്പോൾ ആണ് ഇത്തരം ബോധങ്ങ ളെ മുറിച്ച് ഒരു അറിവു് ഉണ്ടാവുകയുള്ള
@jessymartin6286
@jessymartin6286 5 жыл бұрын
മാതാപിതാക്കൾ എത്ര പ്രതീക്ഷയോടെയാണ് തങ്ങളുടെ മക്കളെ വളർത്തുന്നത്.. ഇങ്ങനെയൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും പേടിയാവുന്നു 😓😓😓😰😰
@arafathcherumalaproveit8940
@arafathcherumalaproveit8940 5 жыл бұрын
jessy martin avarude kuttamalallo
@YESUDASKP-yp6tl
@YESUDASKP-yp6tl 5 жыл бұрын
@@arafathcherumalaproveit8940 aarude kuttamaaa
@arafathcherumalaproveit8940
@arafathcherumalaproveit8940 5 жыл бұрын
guy dabatigalude..
@statusvediosbymalu1538
@statusvediosbymalu1538 5 жыл бұрын
What the hell....ningal angane aakathirunnath kondano ingane parayunne??actually that's not their problem... it's their hormonal problem...ath oru thetalla 19am nootatil ninn oru vandi kituonn nokk
@jessymartin6286
@jessymartin6286 5 жыл бұрын
@@statusvediosbymalu1538 ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്.. കാരണം എനിക്കു ഒരു മോനും മോളുമുണ്ട്.. ഏതൊരമ്മയും ഇങ്ങനെയേ ചിന്തിക്കൂ..
@diaruby3405
@diaruby3405 4 жыл бұрын
Saw ur video in Janagiya kodathi...liked ur open speech...All the best for your future and very happy to c u 2ghtr...ignore all the people in pottakinnar..🤪
@ajayaju9803
@ajayaju9803 5 жыл бұрын
Enjoy your life all the best wishes both of u
@sujithpriyantha979
@sujithpriyantha979 4 жыл бұрын
Hi bro whatsap brooo
@sujithpriyantha979
@sujithpriyantha979 3 жыл бұрын
hi bro g m
@rajalekshmirajalekshmi4644
@rajalekshmirajalekshmi4644 3 жыл бұрын
Chettayizzz god bless u ❤️🥰
@rajalekshmirajalekshmi4644
@rajalekshmirajalekshmi4644 3 жыл бұрын
💞
@SathishKumar-july
@SathishKumar-july 4 жыл бұрын
Guys you are really a great inspiration to me 😍😍😍😍 I am also looking for my true Love❤❤❤
@sujithpriyantha979
@sujithpriyantha979 4 жыл бұрын
Hi bro no whatsap
@sujithpriyantha979
@sujithpriyantha979 4 жыл бұрын
@arun nair hi bro nowhatsap
@kingswafwan4140
@kingswafwan4140 3 жыл бұрын
നിന്റെ അപ്പനെ കെട്ടിക്കും
@newhope1306
@newhope1306 5 жыл бұрын
ഇതിൽ സോനു എന്നു പറയുന്ന ആള്ക്കൊരു പെണ്ണിന്റെ ഭാവമാണ്. എനിക്ക് അങ്ങനെ തോന്നി
@abdulhaque8383
@abdulhaque8383 5 жыл бұрын
രണ്ട് പേരും ഉള്ളിൽ സ്ത്രീ മനസ്സുംപുരുഷ ശരീരവും ആയിരിക്കും
@sadiqali678
@sadiqali678 5 жыл бұрын
ശരിക്കും
@nasarnasar4760
@nasarnasar4760 5 жыл бұрын
Yes
@anshadshazz6879
@anshadshazz6879 5 жыл бұрын
അതെ
@beenamariamma5198
@beenamariamma5198 5 жыл бұрын
Yes Sonu പെണ്ണിന്റെ എല്ലാ നേച്ചർ ഉണ്ട്
@aluxx2216
@aluxx2216 5 жыл бұрын
ആരെയും കുറ്റം പറയാൻ പറ്റില്ല ഇവരെയും കുറ്റം പറയാൻ പറ്റില്ല ഇവരുടെ വീട്ടുകാരെയും കുറ്റം പറയാൻ പറ്റില്ല... ഇത് കാണാൻ വന്ന ഞാൻ ആണ് കുറ്റക്കാരൻ 😭😪...
@vishnupriya391
@vishnupriya391 5 жыл бұрын
Bro ninku oru kundhavum ariyila okk avar happy ayittu jivikatte
@salmathbasheer288
@salmathbasheer288 5 жыл бұрын
😅😅😅
@ziyasdairy1975
@ziyasdairy1975 5 жыл бұрын
👍😊😊😊😊
@ratheeshkp2619
@ratheeshkp2619 5 жыл бұрын
Nee kutiyanu mone dinesha
@rahmanmuthu8758
@rahmanmuthu8758 5 жыл бұрын
😁😁😁😁
@ആമിഗോവിന്ദ്
@ആമിഗോവിന്ദ് 4 жыл бұрын
All the best cute couples
@vishnulalsivadas5622
@vishnulalsivadas5622 5 жыл бұрын
നികേഷേട്ടനും സോനു ഏട്ടനും ....എല്ലാവിധ ഭാവുകങ്ങളും..... നിങ്ങള് നിങ്ങളായി ജീവിക്കൂ....
@nikeshpushkaran8253
@nikeshpushkaran8253 5 жыл бұрын
Thank you ☺️
@roseflower1758
@roseflower1758 5 жыл бұрын
Nikeshettente Phone number tharamo ?
@muhamdriyas5493
@muhamdriyas5493 5 жыл бұрын
@@nikeshpushkaran8253 hi chetta.... god bless u
@sabarisabari192
@sabarisabari192 5 жыл бұрын
Ellavitha anugrahavum undavatte 🙏🙏🙏🙏🙏🙏🙏🙏 God bless you 🙏🙏🙏🙏🙏🙏🙏
@ശിലീഷ്.എസ്
@ശിലീഷ്.എസ് 5 жыл бұрын
God bless you. Best wishes.
@sujithpriyantha979
@sujithpriyantha979 4 жыл бұрын
Hi bro no wharsap
@sujithpriyantha979
@sujithpriyantha979 4 жыл бұрын
Nice brother
@devdev2530
@devdev2530 5 жыл бұрын
Best of luck. നിങ്ങൾ ആരെയും ഉപദ്രവിക്കുന്നില്ല. പിന്നെ നിങ്ങളെ എന്തിനു ഭയപ്പെടണം? നിങ്ങൾക്ക് എല്ലാരേയും സ്നേഹിക്കാൻ മാത്രമേ അറിയൂ. എന്ത് നിഷ്കളങ്കമായിട്ട് ആണ് നിങ്ങൾ സംസാരിക്കുന്നതു. You are a super human being. l really love both of you. I want to talk with you. I want to see both of you. Can l?
@vyasmadathil
@vyasmadathil 5 жыл бұрын
They are active on fb
@scariamathew8113
@scariamathew8113 5 жыл бұрын
' Hai
@julianacyril1418
@julianacyril1418 5 жыл бұрын
Accept them as fellow humans....Respect each ones emotions and love them.
@megastar5147
@megastar5147 5 жыл бұрын
Respect nallathanu.But over respect nallathalla.
@ramshinaramshinasaheer7557
@ramshinaramshinasaheer7557 5 жыл бұрын
ningal sandhoshamayi jeevikuu all the best😊😊
@susychacko3212
@susychacko3212 5 жыл бұрын
You both did the right thing.
@നുറുങ്ങുവിദ്യകൾ-വ8ഡ
@നുറുങ്ങുവിദ്യകൾ-വ8ഡ 5 жыл бұрын
Jeevithakalam muzhuvan orumichu jeeviku wish u happy life
@appip7600
@appip7600 3 жыл бұрын
Daivam nighale anugrahikkatte🙋👬❤❤❤
@sheshe4289
@sheshe4289 4 жыл бұрын
,,,,,,,,,, CONGRATS,, BROTHERS,,,,,,,,, GOD BLESS YOU,,,,,,,,,
@Usha.J-ei8xy
@Usha.J-ei8xy 7 ай бұрын
ദൈവമേ പാവങ്ങൾ ❤️😘😘 രണ്ടാൾക്കും എല്ലാവിധ ആ ആശംസകളും നേരുന്നു. I love you Nikhesh &Sonu ❤️ God bless you N : S 🙏🥰 🌺🌺🌺🌺🌺🌺🌺🌺🌺🌺
@mubashirmachus4104
@mubashirmachus4104 5 жыл бұрын
ഇതിനെ ഒരിക്കലും പോത്സാഹിപ്പിക്കരുത് ❌️
@gemsree5226
@gemsree5226 5 жыл бұрын
Why
@mubashirmachus4104
@mubashirmachus4104 5 жыл бұрын
@@gemsree5226 പ്രകൃതി വിരുദ്ധം
@Rockybhai-dt8ko
@Rockybhai-dt8ko 5 жыл бұрын
@@mubashirmachus4104 ath supreme court angeerkaricha vidhiyanu hey . Pinne ithil enth prakruthi virudhamanu ullath ?
@mubashirmachus4104
@mubashirmachus4104 5 жыл бұрын
@@Rockybhai-dt8ko സുപ്രീം കോടതി അനുവദിച്ചാൽ പ്രകൃതി വിരുദ്ധം എന്നുള്ളത് അല്ലാതെ ആകുമോ 😆 കോടതി ഒരു നിരപരാധിയെ കൊല്ലാൻ കൽപ്പിച്ചാൽ ആ കൊലപാതകം തെറ്റ് ഇല്ല എന്ന് പറയാൻ സാധിക്കുമോ !! തെറ്റ് തെറ്റ് തന്നെയാണ് അതിനെ ന്യായികരിക്കാൻ ഉള്ള ചില മാർഗ്ഗം ആണ് ഇതൊക്കെ 😷
@Rockybhai-dt8ko
@Rockybhai-dt8ko 5 жыл бұрын
@@mubashirmachus4104 ente ponn bro . Ith oru hormone imbalance kondanu avark angane sambavikkane . Allathe avar manapurvam alla .Ath adyam manasilakk . LGBT vibhagathil pedunnavaranu ivar. Gays . Ath science prove cheythath kondanu kodathi athine seri vechath . Gays anenki avark orikalum oru penninodu vikaram thonnilla . Aaninode thonnu . So angane ulla oral oru penkuttye marry cheythal enthavum avarude life . . So oru penkuttyem avar chathichillalo .Pinne Nammal Malayalikalkk ithoke accept cheyyan budhimuttanu. Njyanum adyam ithinu ethirayirunn. Pakshe ithe kurich manasilakiyapol avar cheythathil oru thettum kanunnilla
@sruthyunni3505
@sruthyunni3505 5 жыл бұрын
Bieng a gay is normal. ഞാ൯ ഇവിെട പല comments കണ്ടു.കേരളത്തിനു പുറത്ത് അലെകില് India ക്ക് പുറത്ത് നടക്കുന്നത് അറിയാത്തതു കൊണ്ടാണ് എന്ന് തോന്നുന്നു.Foriegn countries il ഒരുപാട് പേര് ഇങ്ങനെ ജീവിക്കുന്നുണ്ട്.Gay ആയാല് ലോകാവസാന൦ sambavikumenkil പണ്ടേ അവസാനിക്കുമായിരുന്നു.സ്നേഹിക്കുന്നവ൪ ഒരുമിക്കട്ടെ.ഇവരേയു൦ ദെെവ൦ srishtichathalle.അംഗീകരിക്കാ൯ മടി എന്തിനാണ്?
@jasminarif222
@jasminarif222 5 жыл бұрын
Yes
@lalithalalitha1867
@lalithalalitha1867 Жыл бұрын
Happiyayijeevikkuka
@ism890
@ism890 4 жыл бұрын
All the best 👍.
@joncyjohny5127
@joncyjohny5127 5 жыл бұрын
റോമർ 1:26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. 1:27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു. 1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
@vyasmadathil
@vyasmadathil 5 жыл бұрын
മതം കുതിതിരുകുക വെറുപ്പിക്കുക
@aria6574
@aria6574 3 жыл бұрын
Enth
@thahiraaysha4763
@thahiraaysha4763 5 жыл бұрын
Lovely cuppls
@kuttooskannan5188
@kuttooskannan5188 5 жыл бұрын
Stay blessed both... We are with you brozzz
@PockeTvEntertainments
@PockeTvEntertainments 5 жыл бұрын
🔥
@nikeshpushkaran8253
@nikeshpushkaran8253 5 жыл бұрын
Thank you ☺️
@prathyuprakash8880
@prathyuprakash8880 5 жыл бұрын
@@nikeshpushkaran8253 hello
@kaali11
@kaali11 5 жыл бұрын
@@nikeshpushkaran8253 ....ningde koode njnglude prarthana und .....katta support.....all the best chetayees...
@ammuarya2532
@ammuarya2532 4 жыл бұрын
Oww adipoli
@cake_favor7833
@cake_favor7833 5 жыл бұрын
I'm So happy for u guys. All the best for ur future life and a big salute for ur braveness..
@megastar5147
@megastar5147 5 жыл бұрын
Aa.chechiyude comment ippozhanu kanunnath. Ithanu comment.💪👍
@AyishaAyisha-r9p
@AyishaAyisha-r9p Жыл бұрын
​@@megastar5147സാനുനിഉരുമീച്ജീവീക്നിങേളസദേഷംമാണ്ഞങൾക്
@AyishaAyisha-r9p
@AyishaAyisha-r9p Жыл бұрын
😂
@Gkm-
@Gkm- 5 жыл бұрын
ഇനി ഉള്ള കാലത്ത് ഇത് പോലുള്ള ഒരുപാട് പേർ ഉണ്ടാവട്ടെ എന്നിട്ട് ഒരുപാട് അനാഥ കുട്ടികളെ അവർ ദത്തെടുത്തു വളർത്തട്ടെ അല്ലാതെ ആണും പെണ്ണും കെട്ടി കുട്ടികൾ ഇനിയും ഉണ്ടാക്കി ഭൂമിയെ ജനസംഖ്യ കൊണ്ട് വീർപ്പ് മുട്ടികരുത്
@ashrafmangath9680
@ashrafmangath9680 5 жыл бұрын
താല്പരിയുണ്ടോ
@Gkm-
@Gkm- 5 жыл бұрын
@@ashrafmangath9680 nee kundan anno 😃
@sabeenanizarsabeenanizar7258
@sabeenanizarsabeenanizar7258 5 жыл бұрын
ഇതിൽ ആരാ ഭർത്താവ് ആരാ ഭാര്യ
@jobinjose1200
@jobinjose1200 5 жыл бұрын
ഭർത്താവ്, ഭാര്യ എന്ന ലേബലുകൾ ഒക്കെ കളയേണ്ട കാലം എന്നോ കഴിഞ്ഞു. പങ്കാളികൾ എന്ന പദം അല്ലേ ശരി?
@aravind-fj3vn
@aravind-fj3vn 5 жыл бұрын
Ithil samsarikunnavan husband. Mindathe nanam kunungi irikunavan wife. Enthayalum kollam
@sajasubhana7286
@sajasubhana7286 5 жыл бұрын
🤭
@jessymartin6286
@jessymartin6286 5 жыл бұрын
കൂടുതൽ സംസാരിക്കുന്നയാൾ wife.. സംസാരിക്കാത്തയാൾ husbend😁
@ajufunnies3805
@ajufunnies3805 5 жыл бұрын
@Pradeep Pradeep കാര്യങ്ങൾ ഒക്കെ ങ്ങനെ nadakum
@akhilvijay.6646
@akhilvijay.6646 4 жыл бұрын
6:14 100% ✍️
@abhijithsukanya8750
@abhijithsukanya8750 5 жыл бұрын
Congratulations
@mammufarook4557
@mammufarook4557 5 жыл бұрын
സത്യം പറഞ്ഞാൽ ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നേയില്ല
@servantofgod4305
@servantofgod4305 5 жыл бұрын
എനിക്കും
@rahull5728
@rahull5728 4 жыл бұрын
Homosexuality bisexuality okke genetically proved aan avark orrikalum opposite sexinod thonila ath kond aan devoloped countries okke eth legal aakiyirikune
@roshniaravind9577
@roshniaravind9577 5 жыл бұрын
Eppol jathakaporutham nokki kalyanm kazhichu divorce cheyyunnathine kal manasilakki jeevikunna nigale polullavark erikatte oru like
@anupamaanu6293
@anupamaanu6293 5 жыл бұрын
Ningal cheithathu thanneyanu crct . God bless u . Life full happy aayit iriku .parasparam love cheyyunnavar thanneyanu orumichu jeevikkendathu . Allathe life ful adjustment cheithit enthu kaaryam..
@noushad.paramben3637
@noushad.paramben3637 5 жыл бұрын
ഇനി പെണ്ണും പെണ്ണും വിവാഹം ചെയ്‌താൽ ഉഷാറായി
@shahanashafi2621
@shahanashafi2621 5 жыл бұрын
😁👍
@Kat_Jose
@Kat_Jose 5 жыл бұрын
Ath ondalo.. Foreign countries il.. Nmmuda nattil lesbians kurava
@HomesLands-c3v
@HomesLands-c3v 5 жыл бұрын
@@Kat_Jose kuravalla und.enik ariyavunna married Aya kurach alkkare ariyam.but ath valare rehasyam ayit anu
@rinuroy4507
@rinuroy4507 5 жыл бұрын
Look
@thamburufashions7066
@thamburufashions7066 5 жыл бұрын
Anganeyum und samoohathe pedichu othungi kazhiyunnu...
@sruthykiransruthykiran784
@sruthykiransruthykiran784 5 жыл бұрын
So nice of u nukesh and sonu
@vivek6071
@vivek6071 5 жыл бұрын
Santhoshamayi jeevikku
@nazeefns1222
@nazeefns1222 5 жыл бұрын
All the best bros
@subinsubin1509
@subinsubin1509 5 жыл бұрын
Happy married life my frnds....
@rosemarry2371
@rosemarry2371 3 жыл бұрын
🙏
@ajaybalagopal2460
@ajaybalagopal2460 4 жыл бұрын
Ivaroke bagyavnmar kuttikalm venda prarabdam venda maranm vare adichipoli life
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 5 жыл бұрын
Supper ayitto supper
@ganeshathira7208
@ganeshathira7208 5 жыл бұрын
Happy married life Stay blessed...frndzzz...
@sarikasarika4703
@sarikasarika4703 5 жыл бұрын
Best wishes
@mamathasumana9229
@mamathasumana9229 5 жыл бұрын
ഓരോ ജീവന്റെയും ജനനം എവിടെ എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചുള്ള അറിവ് മനുഷ്യനെന്നല്ല ഈ ഭൂമിയിലെ ഒരു ജീവി വർഗ്ഗത്തിനും മുൻകൂട്ടി ലഭ്യമല്ല.. ഈ വിധം അർത്ഥം ഉൾക്കൊള്ളാൻ സാധിക്കുന്ന ഏതൊരു പുരുഷനും സ്ത്രീയ്ക്കും ഇവരെടുത്ത തീരുമാനം ആത്മാർത്ഥമായ് അംഗീകരിച്ചു കൊടുക്കാൻ കഴിയും.. ഈ അവസ്ഥ അവരുടേതായ ചിന്തകളിലെ ശെരികേടുകൾ മൂലമോ സ്വഭാവദൂഷ്യം മൂലമോ വന്നു ചേർന്നതല്ലെന്ന യാഥാർത്ഥ്യം സമൂഹം ഉൾക്കൊണ്ടേ തീരൂ.. അവരുടേതായ വ്യത്യസ്തമായ മനോഭാവങ്ങൾ അവരുടെ പിറവിയുമായി പൂർണ്ണമായും ബന്ധപ്പെട്ടതാണ്. അവർക്കൊരു സാധാരണ ജീവിതം സാധ്യവുമല്ല.. തങ്ങളുടേതായ പ്രത്യേകതകളിൽ മറ തീർത്തു കൊണ്ട് അന്യർക്കു മുന്നിൽ താൽക്കാലികമായ പരിവേഷം ഉരുവാക്കാനായ് ഒരുതരം ശ്രമത്തിനും മുതിരാതെ ധൈര്യപൂർവ്വം ഇങ്ങനൊരു വഴി തിരഞ്ഞെടുത്ത ഈ സുഹൃത്തുക്കളെ അപമാനിക്കും വിധം വാക്കുകൾ വിതറിയിടാൻ മത്സരിക്കുന്ന നീചജന്മങ്ങൾക്കുള്ള മറുപടി സർവ്വേശ്വരൻ തന്നെ അവർക്കായി എത്തിച്ചു കൊടുക്കും, അവരർഹിക്കുന്ന രീതിയിൽ, ഉചിതമായ സമയത്ത്.. ഹൃദയപൂർവ്വം ആശംസകൾ നേരുന്നു സുഹൃത്തുക്കളേ.. ശാരീരിക ബന്ധത്തിനും അപ്പുറം മറ്റനേകം അവാച്യമായ വികാരവിചാരങ്ങൾ കൂടിച്ചേർന്ന പവിത്രമായൊരു ബന്ധനമാണ് വിവാഹം എന്ന സത്യം മനുഷ്യകുലത്തിനെ മനസ്സിലാക്കിക്കാൻ തന്പുരാൻ നൽകിയ അവസരമായി നിങ്ങളുടെ ജീവിതത്തെ കാണുക..
@sudhababu6149
@sudhababu6149 5 жыл бұрын
Ivarum e societyde bhagam aanu...ivare avoid cheyyaruth...dont make this type of bad comments
@gokulravindran9964
@gokulravindran9964 5 жыл бұрын
Yes, I agreed..
@Heavenlycakes
@Heavenlycakes 5 жыл бұрын
Swantham kudumbath sambavichaale ithinte bavishath manassilaavoo
@Kat_Jose
@Kat_Jose 5 жыл бұрын
@@Heavenlycakes nth bhavishath.. Dhyvam avara angana create chytha.. Ith hormonal imbalances, angana oka ulla problems kond patiyath annu *Ivarku venamengil girls ne kettamayirinu.but a life verutha spoil chyatha olo*
@KrishnaChandrani
@KrishnaChandrani 5 жыл бұрын
@@Heavenlycakes Bhavishatinu indayil athinu karanam avarala...Ningale poleyola homophobic ayitula alkar ann..😁
@uuyyuu3918
@uuyyuu3918 5 жыл бұрын
ninakoru pennine kalliyanam kazikamo?sudaa
@farooqfarooq3301
@farooqfarooq3301 4 жыл бұрын
സ്വവർഗ്ഗ രതിയെ പറ്റിയെ അറിയാത്തത് കൊണ്ടാണ് ജനങ്ങൾക്ക്
@muhammedkutty3824
@muhammedkutty3824 5 жыл бұрын
മാനസിക വൈകൃതം രണ്ടു പേർക്കും ചികിത്സ അത്യാവശ്യം രണ്ടു പെൺ കുട്ടികൾ രക്ഷപെട്ടു സ്ത്രീകൾ ആയി ജനിക്കേണ്ടത് ആയിരുന്നു
@albinbaiju8956
@albinbaiju8956 5 жыл бұрын
Fuck off 😑
@vyasmadathil
@vyasmadathil 5 жыл бұрын
ചികിത്സ നിനക്കാണ് വേണ്ടത്, അവർക്കൊരു കുഴപ്പവുമില്ല
@bindhupraveen4979
@bindhupraveen4979 4 жыл бұрын
Let them live their life
@avittam
@avittam 5 жыл бұрын
ഇതൊന്നും ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല... രണ്ടു പേരുടെയും മാതാ പിതാക്കൾടെ അവസ്ഥ ആലോചിച്ചു നോക്കൂ... കഷ്ടം... പക്ഷെ ഇവരെ കുറ്റം പറയാനും കഴിയില്ല
@Kat_Jose
@Kat_Jose 5 жыл бұрын
*Njn support chyunnu.. Ivar 2 girls nta jeevitham kalanjila.. Ith ivaruda problem ala. Ivara angaanayanu god create chytha*
@gaya3983
@gaya3983 5 жыл бұрын
@@Kat_Jose absolutely right
@gaya3983
@gaya3983 5 жыл бұрын
ഇവരുടെ മാതാ പിതാക്കളുടെ വശത്തു നിന്ന് നോക്കുന്നതിന് പകരം ആദ്യം അവരെ വശത്തു നിന്ന് നോക്കു.. അവർ ഇങ്ങനെ ജനിച്ചത് അവരുടെ കുറ്റം ആണോ? ..
@vyasmadathil
@vyasmadathil 5 жыл бұрын
ഇവര് ഓരോ പെണ്കുട്ടികളെ കെട്ടി മൊത്തം അവർ നാലിന്റെയും പിന്നെ ആ പെണ്കുട്ടികളുടെയും ഇവരുടെയും മാതാപിതാക്കളുടെയും പിന്നെ ഇവരുടെ കൂടപ്പിറപ്പ് കളുടെയും ഒക്കെ ജീവിതത്തിൽ അസന്തുഷ്ടമായ ഒരു ദാമ്പത്യംവരുത്തി വെക്കുന്ന മനപ്രയാസം ഇത്രയും ആളുകൾ മുഴുവൻ ആയുസ് തീറോളം സഹിക്കുക എന്നതാണോ മാതാപിതാക്കൾ ഇഷ്ടപ്പെടുക? നിങ്ങളുടെ സഹോദരിയെയോ മകളെയോ നിങ്ങൾ ഗേ ആയ ആൾക്ക് വിവാഹം ചെയ്ത് കൊടുക്കാൻ സമ്മതിക്കുമോ, പോട്ടെ ആ പെണ്കുട്ടികള് സമ്മതിക്കുമോ?
@asifasurumi9016
@asifasurumi9016 5 жыл бұрын
അതെ
@fuelmode6929
@fuelmode6929 5 жыл бұрын
Nikesh Husband Sonu Wife
@febina6936
@febina6936 5 жыл бұрын
Interview cheyyunna chettante perentha...?
@alok3886
@alok3886 5 жыл бұрын
Sidhi vinayak
@febina6936
@febina6936 5 жыл бұрын
Yes... njan oohichu... "NAYIKA NAYAKAN" reality showyil kandittund... but ipozhathe look ayirunnilla
@ismailirfani6846
@ismailirfani6846 5 жыл бұрын
അല്ല ചങ്ങായിമാരെ ഇങ്ങള് രണ്ടാളും കൂടി എന്താ ചെയ്യാ ആരാ ഭാര്യ
@kmlentertainment2251
@kmlentertainment2251 5 жыл бұрын
😁
@salmahaneefa3172
@salmahaneefa3172 5 жыл бұрын
Correct.enikk pande ulla oru dought ivarude sex engineyayirikkum
@liffingchannel6363
@liffingchannel6363 5 жыл бұрын
😝
@online8664
@online8664 4 жыл бұрын
😂😆😂😆😂😆
@rejinpraj8305
@rejinpraj8305 4 жыл бұрын
Chundil umma vekkum, mula urunchum oralude kunna mattayalude kothil kayattum. Ithanu gay sex life
@ipsipsipsips6040
@ipsipsipsips6040 5 жыл бұрын
ഏതായാലും രണ്ടു പെൺകുട്ടികൾ രക്ഷപെട്ട്ട് കുഞ്ഞുണ്ടാകുമ്പോൾ അറിയിക്കണേ
@Kat_Jose
@Kat_Jose 5 жыл бұрын
*Kuttikal ondakunath ano velya karyam.. Etrayo husband and wife nu kuttikal illa*
@muhammedali370
@muhammedali370 5 жыл бұрын
🤣🤣🤣😎
@Rockybhai-dt8ko
@Rockybhai-dt8ko 5 жыл бұрын
@@Kat_Jose avarude okk life atre ullu . Kalyanam kazhikuka, Kure kuttykale undakkuka , Kure thinnuka . Vere eduth parayan oru nettavum kanilla pengale
@maya-zv7xv
@maya-zv7xv 3 жыл бұрын
Family lifenu kuttikal nirbhadhamilla
@joypaul290
@joypaul290 4 жыл бұрын
നിങ്ങൾ സന്തോഷമായി ജീവിക്ക്
@rasnaahmad9123
@rasnaahmad9123 5 жыл бұрын
Ya allah
@whamwham6504
@whamwham6504 5 жыл бұрын
full support to you both. long live gays lesbians n all LGBT community.
@liyajinu2967
@liyajinu2967 5 жыл бұрын
Spr couple May god bless u both
@skg2918
@skg2918 5 жыл бұрын
ആശംസകൾ.. നിങ്ങളുടെ ജീവിതം അതു നിങ്ങൾ ജീവിക്കുക. സദാചാര ബോധം കൂടിയ കുറേ മുന്തിയ ഇനം സർപ്പങ്ങളുടെ ശീല്കാരത്തെ കൂസര്ത് ആരെയും വേദനിപ്പിക്കാതെ നിങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു ഉണ്ടല്ലോ.. മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറഞ്ഞു ആളാകാൻ നോക്കുന്നവരെ വിട്ടേക്ക്..
@tessa6788
@tessa6788 5 жыл бұрын
All the best
@shahanashafi2621
@shahanashafi2621 5 жыл бұрын
Happy married life both of u👍....May Allah blessed them!
@reshmareshma7287
@reshmareshma7287 5 жыл бұрын
Oru swapnam.kanunnapolundu🙄
@salwa7758
@salwa7758 5 жыл бұрын
Yes വിശ്വസിക്കാൻ പറ്റുന്നില്ല
@shinushinu3146
@shinushinu3146 4 жыл бұрын
Hii
@sujithpriyantha979
@sujithpriyantha979 3 жыл бұрын
hi bro
@abhilashptb3199
@abhilashptb3199 5 жыл бұрын
സന്തോഷമായിരിക്കൂ സുഹൃത്തുക്കളെ ... എന്തായാലും ,നിങ്ങളാരേം ,കൊന്നിട്ടോ ,ദ്രോഹിച്ചിട്ടോ ഇല്ലല്ലോ .., സ്നേഹമാണ് നിങ്ങളുടെ മതവും ,ജാതിയും ,വർഗ്ഗവും എല്ലാം ,, ദൈവം തുണയ്ക്കട്ടെ ... personal ആയിട്ട് ഇതിനോട് യോജിപ്പില്ലാത്തവരാകാം ഞാനടക്കം പലരും ... പക്ഷേ അതല്ലല്ലോ കാര്യം' ... നിങ്ങളല്ലേ ,നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ...
@shafeeqsalam1345
@shafeeqsalam1345 5 жыл бұрын
nalla kuttikal
@sajidkandakeel5309
@sajidkandakeel5309 4 жыл бұрын
2 perum adipoli
@manju9755
@manju9755 5 жыл бұрын
Randuperkkum ellavidha anugrahangalum nerunnu
@rekhajeevan734
@rekhajeevan734 4 жыл бұрын
ദൈവത്തോട് ഭയവുമില്ല. മനുഷ്യനോട് ശങ്കയുമില്ല. ബുദ്ധിയുണ്ട്, സൗന്ദര്യമുണ്ട്. അറിവില്ല, വിവേകമില്ല.പരിജ്ഞാനമില്ല............
@reejavidyasagar3832
@reejavidyasagar3832 5 жыл бұрын
നല്ല ജോഡിയാ കേട്ടോ made for each other. നല്ലൊരു പെൺകുട്ടി വിചാരിച്ചാൽ നിങ്ങളുടെ പ്രേമമൊക്കെ സ്വാഹാ...
@vyasmadathil
@vyasmadathil 5 жыл бұрын
നല്ലൊരു പെണ്കുട്ടി വിചാരിച്ചു നിങ്ങളുടെ ജീവിതം സ്വാഹ ആകാതിരിക്കട്ടെ ഗേ ആയവർ പിരിയാൻ ആണ് തന്നെ വിചാരിക്കണം
@praviuniverse2349
@praviuniverse2349 5 жыл бұрын
Nice couples Nikeshettanum sonu ettanum ith pole happy aayi irikanam life long😊😊😊
@dhinjiniakhil1661
@dhinjiniakhil1661 5 жыл бұрын
Ella anugrahangalum daivam nalkkattae ennu sarvewsharanodu prarthikkunnu....
@Ziyanfathi
@Ziyanfathi 5 жыл бұрын
ഞാന്‍ നിങ്ങളെ അനുകൂലിയ്ക്കുന്നു. രണ്ട് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചില്ലല്ലോ ... നിങ്ങള്‍ ചെയ്തതാണ് ശരി... ദൈവം കാത്തുരക്ഷിക്കട്ടെ ...
@sabithasabitha6268
@sabithasabitha6268 5 жыл бұрын
Lovely couple..
@hurrykanevlog2175
@hurrykanevlog2175 5 жыл бұрын
Kooti couple
@hurrykanevlog2175
@hurrykanevlog2175 5 жыл бұрын
Kotti couplr
@sabisabi9281
@sabisabi9281 5 жыл бұрын
Padachone njangalude makkale inganulla gathikedil ninnu kathurakshikkanee...allaah..ameeen
@ijasahammed8894
@ijasahammed8894 5 жыл бұрын
Ameen
@maya-zv7xv
@maya-zv7xv 3 жыл бұрын
Ella madhathilum und🤷
@PrideM4M
@PrideM4M 5 жыл бұрын
so luckiest people
@heromotoblog8432
@heromotoblog8432 5 жыл бұрын
പെണ്ണു കിട്ടിയില്ല എന്നു വച്ച് മനുഷ്യർ ആരും പെങ്ങളെ കെട്ടില്ലല്ലേ
@jusukdrssfkdr8532
@jusukdrssfkdr8532 5 жыл бұрын
ഇവർക്കു ശെരിക്കും മുഴുത്ത വട്ട് ആണ്
@nisamudheen7635
@nisamudheen7635 5 жыл бұрын
Right
@salwa7758
@salwa7758 5 жыл бұрын
@@nisamudheen7635 yes
@rahmanmuthu8758
@rahmanmuthu8758 5 жыл бұрын
Alla pinne
@bindhupraveen4979
@bindhupraveen4979 4 жыл бұрын
Avarlku vattalla avar jenichappozhe gay aanu. Avarkku oru penkuttiyode attraction undaakilla.Angane oru penkuttiyude jeevitham kalayunnathilum nallathaanu ivar onnichu jeevikkunnath. Let them live their life.
@unnisubaida9421
@unnisubaida9421 5 жыл бұрын
Good chetanmare
@parvathim366
@parvathim366 5 жыл бұрын
😍😍stay blessed
@sreedevimolpb9878
@sreedevimolpb9878 5 жыл бұрын
ഒരു മനുഷ്യന് ഇഷ്ടം മുള്ള രീതിൽ ജിവിക്കൻ അവക്ഷ്മ ഉണ്ട് ഒരു മനുഷ്യന്റ് കുറ്റം കടു പിടിക്കബോൾ നമ്മുടെ തെറ്റ് endockennu മനസിലാക്കണം അതാണ് മനുഷ്യൻ
@athemanu2724
@athemanu2724 5 жыл бұрын
God bless you
@AB-ex6ev
@AB-ex6ev 5 жыл бұрын
വിവാഹ ആശംസകൾ 😍💓💞
@somethingnormal8998
@somethingnormal8998 5 жыл бұрын
Dears....please don't adopt baby. You both are perfect with your very beautiful relationship.
@vyasmadathil
@vyasmadathil 5 жыл бұрын
How can you be so cruel buddy? Isn't it good if a kid escaped from orphancy because of such a nice guys
@maya-zv7xv
@maya-zv7xv 3 жыл бұрын
Avarikshtamaanengil adopte cheyyunnathil nthanu thett
@anandu2705
@anandu2705 5 жыл бұрын
ഈശ്വര....
@nshks
@nshks 5 жыл бұрын
Damn
@ashifasalmanashifa7880
@ashifasalmanashifa7880 5 жыл бұрын
@@nshks nalatha bavi enthkum
@joypottayil8852
@joypottayil8852 5 жыл бұрын
നാളെ ഒരുത്തൻ ഒരു പട്ടിയും ആയിട്ടു വരും നമ്മുടെ കലലൃോണ൦ കഴിഞ്ഞു എന്നും പറഞ്ഞു 😻😻😻😻
@vyasmadathil
@vyasmadathil 5 жыл бұрын
പ്ലാൻ കൊള്ളാം പക്ഷേ സെക്ഷൻ 377 unnatural sex ന് അകത്താകും
@daisyrumesh906
@daisyrumesh906 5 жыл бұрын
പട്ടിയെ അഭാമാനിക്കല്ലെച്ചേട്ടാ
@rahmanmuthu8758
@rahmanmuthu8758 5 жыл бұрын
😁😁
@megastar5147
@megastar5147 5 жыл бұрын
@@vyasmadathil Enth unnatural?
@salmahaneefa3172
@salmahaneefa3172 5 жыл бұрын
Joy Ss comedy alla.iniyum endokke kelkanirikkunnu.kananum.english kar pattiyumayi sex cheyyunnille.adupole kalyanavum kaxhikkum.Frog ne kalyanam kazhikkunnille.angane paladum sambavikkum
@nikhilk7442
@nikhilk7442 5 жыл бұрын
God bless you 🥰
@fathima5526
@fathima5526 5 жыл бұрын
Ingana ulllorm manushar allaee avarae nammal support cheyanm
@mahaboobshahala1235
@mahaboobshahala1235 5 жыл бұрын
Ningl support chythl mthy nammal enn paraynda
@chakkicheyyu
@chakkicheyyu 5 жыл бұрын
ചുമന്ന് തുടുത്ത സുന്ദരി മാര് ഇവിടെ തലങ്ങും വിലങ്ങും പാറി നടക്കുമ്പോൾ നിങ്ങൾക്ക് ഈ ഗതി വന്നല്ലൊ മക്കളേ
@arafathcherumalaproveit8940
@arafathcherumalaproveit8940 5 жыл бұрын
Chakki Cheyyu avark ethra sundarimareyum attract cheyilla athukondan avare guys enn parayunath
@innimanworlds3765
@innimanworlds3765 5 жыл бұрын
Allavarkum jolikkarevende
@Rockybhai-dt8ko
@Rockybhai-dt8ko 5 жыл бұрын
Chakki Cheyyu enth gathi ? Entha thante prbm ?
@sadiqali678
@sadiqali678 5 жыл бұрын
ഇവർ പെണ്ണ് കെട്ടിയിട്ടു കാര്യമില്ല, അപ്പോഴും അവർ കുണ്ടത്തരം നടതും
@harisksharisrichu3178
@harisksharisrichu3178 5 жыл бұрын
കാണാൻ എന്താ ഡിസന്റ്റ്
@renjithraju2690
@renjithraju2690 4 жыл бұрын
Hello
@fayizmuhammed2327
@fayizmuhammed2327 5 жыл бұрын
ഒരു സംശയം ഇതിൽ ആരാ ഭർത്താവ് ആരാണ് ഭാര്യ🤔
@aksacmariyamariya4437
@aksacmariyamariya4437 3 жыл бұрын
😂😂😂😂
@chaithanyas8120
@chaithanyas8120 5 жыл бұрын
Happy marriage life god bless you
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 5 жыл бұрын
എന്തൊക്കെ കാണണം 🤷
@Rockybhai-dt8ko
@Rockybhai-dt8ko 5 жыл бұрын
Enthye
@aboobackerkdy
@aboobackerkdy 5 жыл бұрын
😂
@krishnanpr1600
@krishnanpr1600 5 жыл бұрын
Kannadacholu.
@hadihadimon7446
@hadihadimon7446 5 жыл бұрын
Kai
@akash.sdhyan9129
@akash.sdhyan9129 4 жыл бұрын
ഇൻ്റാർ വ്യൂ തരുമോ ചാനലിൽnambar Plece സപ്പോർട് ചെയ്യുന്നു bro
@haseenahaseena474
@haseenahaseena474 5 жыл бұрын
Ya Allah
@sreejas6953
@sreejas6953 5 жыл бұрын
Ningal ningalayi jeevikuka best of luck
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН