അവർചിരിക്കട്ടെ! നിറുത്താൻ പറ്റാത്ത കരച്ചിലിലേക്കായി
@GreenConstructionGreen6 ай бұрын
പ്രകൃതി വിരുദ്ധ ലൈംഗിക കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ പരസ്യമായി ചാനലിൽ വന്നത് മാതാപിതാക്കളെ അപമാനിക്കാൻ വേണ്ടി മാത്രം. സത്യത്തിൽ ഇവരെ കണ്ടിട്ട് കക്കൂസ് മാലിന്യത്തേക്കാൾ അറപ്പ്...
@pamuhammedyaseen40426 ай бұрын
അള്ളാഹു അവർക്ക് നല്ല ബോധം കൊടുക്കട്ടെ നമുക്ക് dua ചെയ്യാം
@mumthazmumthaz93326 ай бұрын
മാതാപിതാക്കളെ വേദനിപ്പിച്ചാൽ അതിന് ആരായാലും അനുഭവിക്കും. അന്ന് ഈ ചിരിയൊക്കെ നിക്കും.
@mumthazmumthaz93326 ай бұрын
@CheGuvera-ob1jj തീർച്ചയായും
@AbudulAsees-e3r6 ай бұрын
സത്യം
@jackjames25 ай бұрын
@CheGuvera-ob1jjഅനുഭവിക്കണം എന്നല്ലോ അവർ ഉദേശിച്ചേ
@luna_bee_-_6 ай бұрын
ഈ ആങ്കർറിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ
@aboobackertm48037 ай бұрын
ഇന്റർവ്യൂ ചെയുന്ന ആൾക് എന്താ രസം സ്വന്തം വീട്ടിൽ നിന്നാണെങ്കിൽ എന്താ അവസ്ഥ
@Shamlaabdulrasheed-x4l6 ай бұрын
Sathiyam
@Amlu_Mol6 ай бұрын
Ath anubhavich ariyanam appol manassilakum
@mahamoodvp91296 ай бұрын
ivar ivaruda siblings ntayum jeevitham thakarthilla ???
@shahabazmohammed16206 ай бұрын
Anubavichite povum
@anaswayanad83686 ай бұрын
ഞാനും അത് വിചാരിച്ചു
@ramlak41206 ай бұрын
റബ്ബേ ഈ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ. അവർ ആ മാതാ പിതാക്കളെ കളിയാക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. മക്കളെ തൗബ ചെയ്തു ദീനിലേക് തിരിച്ചു വരണം. ഇന്റർവ്യൂ ചെയ്യുന്ന സ്ത്രീയും ആ ഗ്രൂപ്പിൽ പെട്ടതാണ് എന്നാണ് തോനുന്നത്
@NajeemaTdu6 ай бұрын
Athe Avalum athu thanne avalkkum kittum panni
@NaseemaKodiyil6 ай бұрын
Ameen
@GreenConstructionGreen6 ай бұрын
പ്രകൃതി വിരുദ്ധ ലൈംഗിക കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ പരസ്യമായി ചാനലിൽ വന്നത് മാതാപിതാക്കളെ അപമാനിക്കാൻ വേണ്ടി മാത്രം. സത്യത്തിൽ ഇവരെ കണ്ടിട്ട് കക്കൂസ് മാലിന്യത്തേക്കാൾ അറപ്പ്...
@hajaralatheef34316 ай бұрын
Ade,deenilek thirichu cannal madiyayirunnu
@muhammedmubasheer40726 ай бұрын
Podo
@sulaikhap41316 ай бұрын
മാതാപിതാക്കളുടെ കണ്ണീരിന് വില നൽകേണ്ടിവരും. ഈ ചിരി അധികം നിലനിൽക്കില്ല. അധികം പരിഹാസം വേണ്ട. എല്ലാറ്റിനും ഒരു അവസാനം ഉണ്ടാകും ഓർക്കുക.
@kubra_fathima_17056 ай бұрын
Athuazakhu munne olla .mazakhr aanu aa chiri
@naseemapareed90466 ай бұрын
@CheGuvera-ob1jj അരിൽ ഇത് കൂട്ടി ക്കുഴക്കണ്ട
@shedin_mohd93406 ай бұрын
@CheGuvera-ob1jj thaneda yenduparanjalum oruhadiyenem കൊണ്ട് bere oruvivaromilley
@shedin_mohd93406 ай бұрын
അങ്ങനെ nokuvanenkil orupadu മുസ്ലിം kutykle rssukar പ്രണയിച്ച് kondupoyitund
@naseemapareed90466 ай бұрын
@CheGuvera-ob1jj അങ്ങനെ ഒരുപാട് hadiya മാരും നൂറ മാരും ഉണ്ടാവും മാതാ പിതാ ക്കളെ വേദന പ്പിച്ച വർ ആരായാലും അവര് ഈ ദുനിയാവിൽ നിന്ന് തന്നെ അതിനുള്ള ശിക്ഷ അനുഭവിക്കും പരലോകത്ത് വേറെ യും 🙂ഹാദി യ വേറെ ഉദ്ദേശം ഇല്ലാതെ യാണ് ഇസ്ലാമിലേക്ക് വന്നതെങ്കിൽ അവൾ രക്ഷപെട്ടു നൂറയും ആദില യും അങ്ങനെ യല്ല എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ 🤲🏻
@shamsuthayyil-le7pk7 ай бұрын
കാത്തിരിക്കൂ എത്ര കാലം ഇങ്ങനെ പോവുമെന്ന് നമ്മുക്ക് കണ്ടറിയാം
@Fathima-js2lq6 ай бұрын
Yes
@jamilamalu49317 ай бұрын
സംസാരത്തിൽ ഒരു പാട് പൊങ്ങച്ചം കയറി വരുന്നു ണ്ട്.. അത് പല വീഡിയോ യി ലും നൂറ യിൽ നിന്നാണ് കേൾക്കുന്ന ത്.. ജീവിതം എങ്ങനെ വേണമെങ്കിലും ജീവിക്കാം.. പക്ഷെ. ഇന്നും നാളെയും കാണുന്ന തല്ല ജീവിതം.. പിന്നെ മാതാപിതാക്കളെ കളിയാക്കി പലപ്പോഴും നൂറ സംസാരിക്കുന്ന ത് കേട്ടിട്ടുണ്ട്.. അത് ഒഴിവാക്കുന്ന താണ് നല്ലത്.. ജന്മം തന്ന് മാന്യമായി വിദ്യ ഭ്യാസം തന്ന് നിങ്ങ ളെ വളർത്തി യ അവർ ക്ക് ഒരു സ്വപ്നമുണ്ടാകും.. അത് അവർ പറഞ്ഞു.. അതിന്റെ പേരിൽ അവരെ ഇങ്ങനെ പരിഹസിക്കുന്ന ത് ശരിയാണോ.. ചോര തിളപ്പിൽ നിങ്ങൾ ക്ക് തോന്നുന്നു ണ്ടാവും നിങ്ങൾ ജനിച്ച തെ ഇങ്ങനെ യാണ് എന്ന്.. അതല്ല.സൂക്ഷിക്കുക. സംസാരം..
@bushrahamza70917 ай бұрын
കാണുമ്പോ അറപ്പാണ് thonnanaഅനുഭവിക്കാൻ kedakunneyullu😮 ഇപ്പൊ എന്താ ചന്തം അതിന്റെ അഹങ്കാരമാണ്
@Amlu_Mol6 ай бұрын
Aa mathapithakkalude kannu neerinte phalam namukk vaikathe kaanam.
@mariyamariyam2866 ай бұрын
മാതാപിതാക്കളുടെ കണ്ണീരിന്റെ ഫലം ഈ ഭൂമിയില്‍ നിന്ന് തന്നെ കിട്ടും
@Junaarza6 ай бұрын
Urappayittum
@Fathima-js2lq6 ай бұрын
Kittum theercha
@happyy54756 ай бұрын
ഇവർ പിരിഞ്ഞു കഴിയുമ്പോഴും അവതാരിക ഇന്റർവ്യൂ ചെയ്യാൻ ഇവടെ വേണം ട്ടാ...
@amiaman31667 ай бұрын
ഇവരുടെ ഉമ്മമാരുടെ കണ്ണുനീർ എവിടെ ഒതുക്കും 😢
@shedin_mohd93406 ай бұрын
Nduparanjalum ഒരു hadiyamathre poyullu?? Yethramuslim kutykle matumadastharodopam pokunund yellam onu തന്നെയാണ്
അവരുടെ ജീവിത സാഹചര്യത്തിൽ അവരുടെ സൗഹൃദം പിന്നീട് ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹമായി. പക്ഷെ ഒരാൾ മറ്റാരാളോട് കാണിക്കുന്ന പല സ്നേഹങ്ങളുണ്ട്. അത് സുഹൃത്തെന്ന നിലയിൽ നിന്ന് മാറി തങ്ങളുടെ കൗമാരദശയിലെ അതിവൈകാരികതയിൽ എവിടെയോ അവരൊന്ന് വികാരശമനം തീർത്തു കാണും . അങ്ങനെ സംഭവിച്ചെങ്കിൽ ആ ആസ്വാദനം നീണ്ട് നിൽക്കാൻ അവർ ആഗ്രഹിച്ചു. അതൊരു കൗമാരത്തിലെ ചോരത്തിളപ്പായി കണ്ട് തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നതിന് പകരം പ്രകൃതി വിരുദ്ധവും ജന്തുലോകത്തെവിടെയുമില്ലാത്ത ഒരേ ലിംഗത്തിലുള്ളവരുമായുള്ള ഈ രീതി ശരിയല്ലെന്നറിയണമെങ്കിൽ ഒരിക്കലെങ്കിലും പുരുഷനോടൊത്തുള്ള ദാമ്പത്യ മറിയണം. അതൊരു മരണം വരെയുള്ള സംരക്ഷണമാകണമെങ്കിൽ വിവാഹം കഴിക്കണം. അത് മരണാനന്തരം ശാന്തിയും സമാധാനവും നേടിത്തരണമെങ്കിൽ ശരിയായ മുസ്ലിംകളായി ജീവിക്കണം. ഈ യാത്ര ഒന്നുകിൽ കൂടുതൽ നാശത്തിലേക്ക്, അല്ലെങ്കിൽ തെറ്റ് തിരുത്തി നല്ല ജീവിതം നയിക്കാനുള്ള പാശ്ചാതാപത്തിലേക്ക് . അവർക്ക് അള്ളാഹു മാപ്പ് നൽകി നല്ല സാധാ മനുഷ്യരൊക്കെ ജീവിക്കും പോലെ കുടുംബമായി ജീവിക്കാൻ സൗഭാഗ്യമുണ്ടാവട്ടെ, പുരുഷനോടൊത്ത് വൈവാഹിക ജീവിതത്തിലേർപ്പെട്ട് രണ്ടാൾക്കും മാതൃത്വത്തിൻ്റെ വിലയും നിലയും അറിയട്ടെ. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ , ആമീൻ
@jackjames25 ай бұрын
പ്രകൃതിയിൽ ഒരുപാട് ജീവികൾക്കിടയിൽ ശാസ്ത്രീയമായി സ്വവർഗലൈഗീകത കണ്ടെത്തിയിട്ടുണ്ട്.സ്ത്രീ പുരുഷ ദമ്പത്തികളെക്കാളും കൂടുതൽ സുഖം സ്ത്രീ സ്വർഗ്ഗ ദമ്പതികൾക്ക് ലഭിക്കുന്നുവെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.
@suharak53016 ай бұрын
ഖിയമത് നാളിന്റെ അടയാളം 😢അല്ലാഹുവേ ഈ മക്കൾക്ക് നല്ലബുദ്ധി കൊടുക്കണേ
@ramlak41206 ай бұрын
ആമീൻ
@thanhax5 ай бұрын
Ameen
@rashiddarimirashid85855 ай бұрын
Aameen
@habeebak10996 ай бұрын
റഹ്മാനായ റബ്ബ് എല്ലാം കേൾക്കുന്നവനും കാണുന്നവനും ആണ് നിങ്ങളുടെ ചിറി നിൽക്കുന്ന ഒരു ദിവസം വരാനുണ്ട് അല്ലാഹു വെറുതെ വിടില്ല ചോദിക്കുന്നവളും വലിയ അഹങ്കാരി
@jamsheerajamsheerarafeeq69096 ай бұрын
Sathyam. Avalk enthoru santhosham
@anaswayanad83686 ай бұрын
👌👌
@rafeekrapi84705 ай бұрын
Satyam
@shifinvlogs30464 ай бұрын
@@rafeekrapi8470😂
@SUPERkaido4737 ай бұрын
ഈ അവതാരിക ഇവർ പറയുന്നത് കേട്ട് ചിരിക്കട്ടെ, അവളുടെ മക്കൾ ഇങ്ങനെ പോണം അപ്പൊ എങ്ങിനെ ഉണ്ടാവും ന്ന് നൽകാം
@SafaMariam-re5kz6 ай бұрын
Athe correct
@Shamlaabdulrasheed-x4l6 ай бұрын
Correct
@rasiyak3786 ай бұрын
Correct
@juvairiyajasi75656 ай бұрын
എന്ത് തെറ്റ് വന്നുപോയാലും ഉമ്മനെയും ഉപ്പയെയും ആക്ഷേപിക്കരുത് മോൾ
@pluspositive-pv6zi6 ай бұрын
Makkal undakumo..😮
@faizanfaaz61047 ай бұрын
ഒരുപാട് അട്ടഹസിക്കല്ലേ, ഒരു പാട് കരഞ്ഞുപോവു൦. 🥶
@ShaheebaMol6 ай бұрын
Corect
@sulfathshajahan87336 ай бұрын
അല്ലാഹു ഇവളുമ്മാർക് നരകം കൊടുക്കും
@hannu1996 ай бұрын
മാതാപിതാക്കളെ ദിക്കരിച്ചമക്കൾ ക്ക് പരാജയം ഉറപ്പാണ്.നല്ല ബുദ്ദി കൊടുക്കട്ടെ എല്ലാമക്കൾക്കും.
@salmamk15776 ай бұрын
ഇൻഷാഹ് അല്ലാഹ് നിങ്ങൾ പറഞ്ഞ ഓരോ വാക്കിന്റെ പേരിലും നിങ്ങൾ കേദിക്കും. ഈ ചോരത്തിളപ്പ് കൂടുതൽ കാലം നില നിൽക്കില്ല മാതാപിതാക്കളുടെ അടുത്തല്ല തെറ്റ് പറ്റിയത് ഞങ്ങളെടുത്താണ് എന്ന് നിങ്ങൾ പറയും. തീർച്ച. അതിന് ഒരു മുട്ടയും വേണ്ട. മുകളിൽ ഒരുത്തനുണ്ട്. മറക്കണ്ട.
@sabnanazar55876 ай бұрын
ഇൻ്റർവ്യൂ ചെയ്യുന്ന പെണ്ണും ഈ വർഗ്ഗത്തിൽപ്പെട്ടതാണെന്നു തോന്നുന്നു
@Saraf5357 ай бұрын
ഈ ചിരി തരക്കേടില്ല കൊല്ലണമായിരുന്നെങ്കിൽ പ്രസവിച്ച ഉടനെ 1 മിനിട്ട് കമഴ്ത്തി കിടത്തിയാൽ മതിയായിരുന്നു ആ മ്യലപ്പാലിൻ്റെ വില ഒരു നാൾ തിരിച്ചറിയും അന്ന് ഈ ഇൻ്റർവ്യൂ കാ രി ഉണ്ടാവില്ല ഈ ചിരി നിലക്കും
@mallikaks79027 ай бұрын
ആരും ചിരിക്കുന്നതും സന്തോഷിക്കുന്നതും കാണാൻ ഇഷ്ടമില്ല അല്ലേ
@@mallikaks7902 swantham. Karyathil ee abhiprayam undavuo...
@Soufisoufiy7 ай бұрын
ഇതിനെ ഒക്കെ എന്തിനാ ഇങ്ങനെ ഇന്റർവ്യൂ ചെയ്തു വളർത്തുന്നത് കഷ്ടം 😮😮
@mallikaks79027 ай бұрын
ചരിത്രത്തിൽ ഇവരുടെ പേര് വരാൻ സാധ്യതയുണ്ട്.
@mallikaks79027 ай бұрын
അവരും വളരട്ടെ
@jackjames26 ай бұрын
അതിന് താങ്കൾ ഇങ്ങനെ കിടന്നു വിഷമിക്കുകയോ😭😭😭 നെടുവീർപ്പിടുകയോ😨😨😨 വേണ്ട അവര് വളർന്നോളും 🥰🥰
@ABDULAZEEZ-xl1bn6 ай бұрын
@@mallikaks7902😂😂😂
@remlabeevi48517 ай бұрын
വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ കുറിച്ചാണ് ഇങ്ങനെ അപവാദം പറയുന്നത്
@ummulrahmath98456 ай бұрын
മാതാപിതാക്കളെ കളിയാക്കി കൊണ്ട് സംസാരം...തട്ടമില്ല....വല്ലാത്തൊരു അവസ്ഥ...aa രക്ഷിതാക്കൾക്ക് അല്ലാഹ് സഹിക്കാനുള്ള മനസ് കൊടുക്കട്ടെ...മക്കളെ നിങ്ങൾക്ക് വയസാവുമ്പോൾ നിൻ്റെ മലം,മൂത്രം ഒക്കെ എടുക്കണ്ടി വന്നാൽ നിനക് ആരാ ഉള്ളത് ....ഒന്നുമല്ലെങ്കിലും നിങൾ ഒരു മുസ്ലിം അല്ലെ ....എവിടെപ്പോയി നിങ്ങളുടെ തട്ടം? സഹിക്കാ ൻ കഴിയുന്നില്ല...ചിരി വരുന്നില്ല ട്ടോ....നിങൾ ചിരിക്ക്....അല്ലാഹ് കാണുന്നുണ്ട്...
@abidhasaithalaviabidha86146 ай бұрын
ആതിര ആണുങ്ങളെ കോലം കെട്ടിയാലും അവൾ പെണ്ണ് തന്നെയാണ്
@sajidkk14937 ай бұрын
ഇന്റർവ്യൂ ചെയ്ത ആളുടെ അടുത്ത കുടുംബത്തിൽ നിന്നൊക്കെ ആണെങ്കി ഈ ചിരിയൊക്കെ കാണുമോ ആവോ 😂
പേരന്സിന്റ വിഷമത്തിൽ അവർ എന്തെകിലും പറഞിട്ടുണ്ടാവും അതിന് പേരാൻസിന് ഇത്രയും കളിയാക്കുന്നത് പടച്ചവൻ പൊറുകുല
@Ummer19637 ай бұрын
നിങ്ങൾ ഇതൊക്കെ പറഞ്ഞാലും നിങ്ങൾക്കു ഭാഗിയം ഇല്ലങ്കിലും നിങ്ങളെ നൊന്തു പ്രസവിച്ച ഉമ്മമാർ 😭😭😭ഓർത്തു നോക്കണം മാതാവും പിതാവും പകരം വെക്കാനില്ലാത്തവരാണ് ഉമ്മയുടെ വിഷമം അറിയണം എങ്കിൽ നിങ്ങൾ പ്രസവിച്ചു ഒരു ഉമ്മയാവണം എന്താ നിങ്ങളോട് പറയുക ഇന്നല്ലങ്കിൽ നാളെ ഓൾടെജിൽ കാണാം എത്രയാണെങ്കിലും നിങ്ങൾ സ്ത്രീകൾ അല്ലെ
@rinuvlogs31056 ай бұрын
@CheGuvera-ob1jjനിന്റെ അറിവിൽ അവരെ ഉള്ളൂ എത്ര മുസ്ലിം പെൺകുട്ടികളെ സങ്കി ക്രിസ്ങ്ങി സഖാക്കൾ കൊണ്ടുപോയിട്ടുണ്ട്
@jafarjafar13666 ай бұрын
I
@sahirabanumksahirabanumk15326 ай бұрын
ഫറോവ അവസാന നിമിഷം വരെ അവൻറെ അഹംഭാവം എത്ര മാത്രമായിരുന്നു എന്ത് സംഭവിച്ചു
@aminabi83666 ай бұрын
ഇത് വെറും ചിരിയല്ല കൊല ചിരി. മാതാ പിതാക്കളെ കണ്ണീരിൽമുക്കിയ ശാപ ചിരി.
@rafeekvty7 ай бұрын
ഈ ഇൻറർവ്യു കാരിയും ഒരു നാൾ ആ പൊട്ടിച്ചിരിയുടെ മറുവശം അനുഭവിക്കും
@Rras-h5b6 ай бұрын
ഇതിൽ ഏതെങ്കിലും ഒന്ന് ചത്താൽ next ആരെയാണ് അതുംകൂടി പറഞ്ഞാൽ 👍👍👍👍👍😄😄😄😄
@pkhafsa96336 ай бұрын
മക്കളെ അല്ലാഹു പശ്ചാതാപം സ്വീകരിക്കുന്നവനാണ്. ' പശ്ചാതപിക്കൂ.. മാതാപിതാക്കളെ വേദനിപ്പിക്കല്ലെ... ദൈവം ദുനിയാവിൽ നിന്ന് തന്നെ ശിക്ഷ തരുന്ന ഒരു തെറ്റ് മാതാപിതാക്കളെ വേദനിപ്പിക്കാന്നത് മാത്രമാണ്. ആ മാതാപിതാക്കളെ ഓർത്ത് സങ്കടം തോന്നുന്നു.. മാതാവിൻ്റെ വേദന മനസിലാവണമെങ്കിൽ മാതാവാകണം.. ഈജിവിതത്തിൽ അതിന് വഴി ഇല്ലല്ലോ.. പാവം 'ആരക്ഷിതാക്കളെ പരിഹസിക്കാന്നതും കളിയാക്കുന്നതാം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.. അല്ലാഹു നിങ്ങളുടെ മനസ് നന്നാക്കിത്തരട്ടെ...ആമീൻ
@Ramlamuhammed1233 ай бұрын
നാഥാ ഈ മങ്ങൾക്ക് ഹിദായത്ത് നൽക് അള്ളാ
@jameelav53516 ай бұрын
റമ്പ് നല്ല മനസ്സ് കൊടുത്ത് മതാവിന്റെ അടുത്തേക്ക് വിട് കൊടുക്ക് നാഥാ അവതാരിക ചിരിക്കണ്ട നിന്റെ മക്കൾക്ക് ഈ ഗതി വരുമ്പ മനസ്റ്റിലാവു
@yousufpk94436 ай бұрын
അവതാരികയുടെ ചോദ്യം നിങ്ങൾ ഹാപ്പിയായി പോകുന്നതുകൊണ്ട് അവർക്ക് എന്താണ് നഷ്ടം ഇത് നിങ്ങളുടെ മകൾ ഈ വഴിക്ക് നീങ്ങുമ്പോൾ നിങ്ങൾക്ക് ഇതിൻറെ ഇതിൻറെ നിജസ്ഥിതി അറിയുകയുള്ളൂ
ഈ പ്രകൃതിയിലുള്ള ഒരുപാടു ജീവികളിൽ സ്വവർഗരതി ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ ലൈഗീക താല്പര്യം അയാൾക്ക് ജന്മനാ ലഭിക്കുന്നതാണ് അത് മാറ്റാനുള്ള പ്രക്രിയ കണ്ടെത്തിയിട്ടില്ല. താങ്കളെ സൃഷ്‌ടിച്ച ദൈവം തന്നെയാണ് ഇവരെയും സൃഷ്ടിച്ചത് അങ്ങനെ വരുമ്പോൾ ദൈവത്തിനു തെറ്റുപറ്റില്ലല്ലോ. ഈ കമെന്റിനു താങ്കൾ മറുപടി തരണം
@MaimoonaMaimoona-zw9pl6 ай бұрын
ഈ അഹങ്കാരം ഒക്കെ മാറ്റിവെച്ച് മാതാപിതാക്കളുടെ മാപ്പ് പറഞ്ഞു അല്ലാഹുവിനോട് ആത്മാർത്ഥമായി തൗബ ചെയ്തു ഒന്ന് ജീവിക്കാൻ നോക്കൂ എന്നാൽ നിങ്ങൾക്ക് രണ്ട് ലോകത്തും വിജയം ഉണ്ടാവും കണ്ടറിയാത്തവൻ കൊണ്ടറിയും അല്ലാഹു തന്ന ശരീരത്തിന് നിലയും വിലയും എന്താണ് എന്ന് അറിയാൻ അല്ലാഹു ഒരു ചെറിയ പരീക്ഷണം തന്നാൽ മതി അപ്പോൾ ഈ ചിരി കാണില്ല അല്ലാഹുവിൻറെ കോപവും മാതാപിതാക്കളുടെ മാതാപിതാക്കളുടെ കുരുത്തക്കേട് ലഭിച്ചാൽ രണ്ട് ലോകത്തും രക്ഷപ്പെടുകയില്ല ഒരു പരിധിവരെ നിങ്ങൾ ഈ സന്തോഷത്തിൽ ജീവിക്കും പിന്നെ അല്ലാഹുവിൻറെ പരീക്ഷണം എപ്പോഴും പ്രതീക്ഷിക്കാം സഹോദരിമാർക്ക് നല്ല ബുദ്ധി നൽകട്ടെ
@jackjames26 ай бұрын
@@MaimoonaMaimoona-zw9pl ഇവർ താങ്കൾ പറയുന്നപോലെ വേർപിരിഞ്ഞാൽ തന്നെ പിന്നുള്ള കാലം ഇവർ എങ്ങനെയാണു ജീവിക്കുക????
നിങ്ങൾ നല്ലവണ്ണം ചിരിക്ക് നിങ്ങളെ ഇൻട്രവി ചെയ്യുന്ന ആഒരുത്തിയുടെ വാക്ക് കേട്ട് കൊണ്ട് ഉമ്മയെയും ബന്തുകളെയും, നല്ലവണ്ണം കളിയാക്കി, ചിരിക്, ഉപ്പ് തിന്നവർ, വെള്ളം കുടിക്കുക തന്നെചെയ്യും
@ദോഹ7 ай бұрын
റീച്ച് കിട്ടാൻ വേണ്ടി പ്രസവിച്ച ഉമ്മയെ വരെ തള്ളിപറയുന്ന മക്കൾ 😮
@kevinfrancis22767 ай бұрын
😮😮😮
@jasminejasi74037 ай бұрын
സത്യം 💯
@rasiyak3786 ай бұрын
Hadiya vishayathilum...noora..adila..vishayathilum ore nolapadu thanne...janmam nalkiya. Parents ne avaganikkunnath sariyalla...
നിങ്ങൾ ഒരാൾ മരിച്ചു പോയാൽ എന്ത് ചെയ്യും മനുഷ്യൻ എപ്പോഴും ഒരുപോലെ ജീവിക്കില്ലല്ലോ
@anaghasuresh13967 ай бұрын
പ്രണയവിവാഹത്തിന് ശേഷം ഭാര്യയോ /ഭർത്താവോ മരിച്ചവർ എന്ത് ചെയ്യും. അത് അവരും ചെയ്തോളും. അവര് രണ്ടു പേരും independent ആണ് കുട്ടികളും ഇല്ല. So ഒരു ജോലിയും കൂലിയും വിദ്യാഭ്യാസവും ഇല്ലാതെ ചെറുപ്രായത്തിൽ കെട്ടിച്ചു വിട്ടു അയാള് മരിച്ചാൽ/ഉപേക്ഷിച്ചാൽ തിരിച്ചു വരാൻ ഇടം ഇല്ലാതെ വീട്ടുകാർക്ക് /ആങ്ങളമാർക്ക് ബാധ്യത ആവുന്നവരും ആത്മഹത്യാ ചെയ്യുന്നവരും തെരുവിൽ ഇറങ്ങിയവരും എത്രയോ ഉണ്ട്. അത്രേം ബുദ്ധിമുട്ട് വരില്ല.
@jackjames26 ай бұрын
ലോകത്തിൽ ഒരുപാടു ലെസ്ബിയൻസ്- സ്വവർഗാനുരാഗികൾ ആയ സ്ത്രീകളുണ്ട്
@jackjames26 ай бұрын
ലോകത്തിൽ ഇവർ മാത്രമല്ല ലെസ്ബിയൻസ് ലോകത്തിൽ ഒരുപാടുപേര് ലെസ്ബിയൻസ്- സ്വവർഗാനുരാഗികൾ ആയ സ്ത്രീകളുണ്ട്
@ShamseerTm-f6i6 ай бұрын
Avadaraka ninakk theyikumo
@Dkgamerbro12346 ай бұрын
Nee ee lasbiyante kudumbakkaariyaano? Onnu podi@@anaghasuresh1396
@cookingwithfamily96236 ай бұрын
നിങ്ങൾ നിങ്ങനളുടെ കുടുംബത്തെ കളിയാക്കി ചിരിക്കുന്നു പച്ചേ ഇന്ന് വരേ നിങ്ങള്ടെ മാതാപിതാക്കൾ നിങ്ങളെ പറ്റി ഒരു ഇന്ടെർവിയും നടത്തിയത് ഞാൻ കണ്ടില്ല അത് അവരുടെ കഴിവ് കേടായി കാണണ്ട നിങ്ങൾ ചിരിക്കുബോൾ അവരുടെ നഞ്ജ് പിടയുന്നു അവർക്കല്ലാഹു സമാധാനം കൊടുക്കട്ടെ
@StanleyWilson44775 ай бұрын
18 വയസ്സ് കഴിഞ്ഞാൽ പിന്നെ മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളുടെ മേൽ ഒരു നിയന്ത്രണവും ഇല്ലെന്ന വസ്തുത നിലനിൽക്കുന്നു😊
@FousiyaK-vw4th6 ай бұрын
പ്രകൃതി വിരുദ്ധ,മനുഷ്യത്ത വിരുദ്ധ ഈ ജീവിതം തകരും കട്ടായം.തകരണം എന്നത് എന്നത് മനുഷ്യ ജന്മത്തിൻ്റെ പ്രാർത്ഥനയാണ്. മാതാപിതാ സങ്കടം ഒരു പ്രശ്നം തന്നയാണ്.ഇവരുടെ ജീവിതം ഒരു കട്ടപോകയാണ് കാലം തെളിയിക്കും,ഇവരുടെ കളിത്തുള്ളൽ കാലം മറുപടി പറയും
@sana-z4d9p6 ай бұрын
നിങ്ങൾ നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള പോലെ ജീവിച്ചോളൂ.... ബട്ട് ദയവായി പേരെന്റ്സ്നെ അവഹേളിക്കാതിരിക്കുക... എത്രെ ആയാലും നിങ്ങൾക് ജന്മം നൽകിയവർ ആണവർ... നിങ്ങൾക് ഇത് manassilavumo അറിയില്ല...അതിനേക്കാളൊക്കെ ഈ ചാനൽ ക്കാരെല്ലാം അവരുടെ റേറ്റിംഗ് കൂട്ടുക തന്നത് മാത്രം ആണ് priority.. ഇതൊക്കെ ഇവടെ വന്നു ഇങ്ങ്നെ പറയാതിരിക്കുക... നിങ്ങളുടെ പേരെന്റ്സ് നോടുള്ള ദേഷ്യം നിങ്ങളിൽ തന്നെ ഒതുങ്ങട്ടെ..
@abdurahimtpibmraheemmaster74516 ай бұрын
അവർ ചിരിക്കട്ടെ നിർത്താൻ പറ്റാത്ത കരച്ചിലേക്ക് 👍🏻👍🏻🌹🌹
ഇവരുടെ ഈ ചിരി അവസാനത്തിൻ്റെതുടക്കംഇനി കരച്ചിലായിരിക്കും
@ShaheebaMol6 ай бұрын
Sathyam
@ababidmoosa61586 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് മലക്കുൽ ജബ്ബാർ ആയ തമ്പുരാനേ ഈ രണ്ട് പെൺകുട്ടികളെയും അധികകാലം ഈ രൂപത്തിൽ ജീവിക്കാൻ അനുവദിക്കരുത് തമ്പുരാനെ ഇവരുടെ കാര്യത്തിൽ ഹയറും ഷെയറും അറിയുന്നവൻ നീയാണ് അത് എന്തുതന്നെയായാലും അതിന് എത്രയും പെട്ടെന്ന് നടപ്പിലാക്കണം ജബ്ബാർ ആയ തമ്പുരാനേ ബി ഹാപ്പി സൊല്ലള്ളാഹു അലൈഹിവസല്ലം ആമീൻ ആമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢😢
അഭിമുഖ എടുക്കുന്ന സഹോദരി നിങ്ങളുടെ മകൾ ഇങ്ങനെ ചെയ്‌താൽ സഹിക്കുമോ
@Homo1234718 күн бұрын
Support both of you.
@rehanneseer31906 ай бұрын
🎉പുതിയ നുണകൾ ഉണ്ടാക്കാൻ കക്ഷ്ട്ടപ്പെടുന്നു വിളിച്ച ചിരയും
@yaseenhaifa47145 ай бұрын
അല്ലാഹുവേ ഇവർക്കു പെട്ടന്ന് തന്നെ ഇതിനുള്ള ശിക്ഷ നൽകണേ 🤲🏻
@azeez97806 ай бұрын
Allah ഇവരുടെ കാരണത്താൽ ഞങ്ങളെ ശിക്ഷിക്കല്ലേ നാഥാ
@BushrAbdulla6 ай бұрын
മാതാപിതാക്കളെ കളിയാക്കുന്ന മക്കളെ അനുഭവിക്കാതെ എവിടെ എവിടെ പോവുന്നു നൂറക്കാണ് അഹങ്കാരം കൂടുതൽ. ചോര തിളപ്പിൻ്റെ അഹങ്കാരം മാത്രം കാത്തിരുന്നോ മേലെ ഉരാളുണ്ടെന്ന കാര്യം മറക്കണ്ട
@suhararasheed66726 ай бұрын
ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ
@FathimaShifa-lg9br7 ай бұрын
അതൊക്ക പറയും... ഞാൻ ഇവരെ കണ്ടിട്ടുണ്ട്..... ഒരു പരിപാടിയിൽ പങ്കെടുക്കുകബോൾ....2aalum നല്ല ചെക്കന്മാരെ കാണുമ്പോൾ 2 aalum നല്ലോണം വായി nokum😂😂😂😂.. ഞാൻ അപ്പോ വിജാരിച് ഇവർക്കു ഇത് വേണമായിരുന്നു...2ആൾക്കും നല്ല chekkanmaare🥰kitumaayirunnille🤣🤣
@Amlu_Mol6 ай бұрын
Waiting😂
@louythomas37206 ай бұрын
@@AmbraZzz312പുല്ലാം കുഴൽ ആണോ ഉദ്ദേശിച്ചത് ?
@hafzamahafzz.6 ай бұрын
നിന്റെ ഇഷ്ടം ചിരിയും ഒരുപാട് ആടണ്ട അവസാനിക്കാനായി അള്ളാഹു നിങ്ങളെ ഈ സന്തോഷം അധികനാൾ ഉണ്ടാവില്ല മാതാപിതാക്കളുടെ വേദനിപ്പിച്ചുകൊണ്ട് വൃത്തികെട്ട ജീവിതം നയിക്കുന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ കഠിന ശിക്ഷ വന്നു പെടും
@arfathpa41067 ай бұрын
പാവം ആ മാതാപിതാക്കൾ
@kca70947 ай бұрын
എന്താണ് ചെല അഹങ്കാരത്തിന്റെ കയ്യും കാലും വെച്ച ടീം
@Abidha-tc8bo6 ай бұрын
പാവം മാതാ പിതാക്കൾ പ്രസവിച്ചു വളർത്തി വലു താക്കിയ മാതാപിതാക്കള ധിക്കരിച്ച നിങ്ങൾ അനു ഭവിക്കും നിങ്ങൾ പ്രസവിച്ച മക്കളാണ് ഇ ga ന ചെയ്യ് തത് എന്ന് ചിന്ദി ക്ക് നോക്ക അ പോൾ മനസിലാകും ഒരു ഉമ്മയും സഹിക്കില്ല
@meerankottakkaran21066 ай бұрын
ഇതിനൊന്നും വലിയ ഗ്യാരണ്ടിയില്ല. പെട്ടെന്ന് expire ആവുന്ന ബന്ധങ്ങളാണ്. എല്ലാവർക്കും കണ്ടറിയാം
@AlImran-kv9eu6 ай бұрын
ചോദ്യകർത്താവിൻ്റെ മക്കൾ ആണ് ഇത്തരത്തിൽ ആയത് എന്നാൽ ഇത്ര ചിരിക്കുo
@Userk417h68fs4 ай бұрын
Noora ❤❤adi❤❤
@nashmiyaabdulla30726 ай бұрын
അവതാരികയുടെ ചിരി, അവളുടെ കുടുംബത്തിൽ വരട്ടെ, അന്ന് kaanaam
@Iwgwfd6 ай бұрын
ആദില കൂടോത്രം ചെയ്ത മുട്ട വലുതായി കാണാം 😂😂😂
@hooorulheaven49906 ай бұрын
അള്ളാഹു ശപിച്ച വർഗം
@salmamk15776 ай бұрын
ഈ ചിരിക്ക് അതികം ആയുസ്സ് ഉണ്ടാവില്ല. ഇൻഷാഹ് അല്ലാഹ്. ഇത് കേൾക്കുന്നവർ ഇത്ര വേദനിക്കുമ്പോൾ ആ മാതാപിതാക്കൾ എത്ര വേദനിക്കുന്നുണ്ടാവും. എങ്കിലും ആ മാതാപിതാക്കൾ ഇവരുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും. മാതാപിതാക്കൾ അങ്ങനെയാണ്.
@HaleemaMalodan5 ай бұрын
പടച്ചവൻ വിചാരിച്ചാൽ ഒരു നിമിഷം മതി ഈ ചിരി നിർത്താൻ
@abobakkarsidiqe27206 ай бұрын
ഇപ്പോൾ മൂന്ന് പേരും ഇരുന്ന് ചിരിക്ക് കുറച്ച് കഴിയുമ്പോൾ അവർ കരയുമ്പോഴും അവരെ ഇൻറർവ്യൂ ചെയ്ത കൂടെ കരയാൻ നീയും ഉണ്ടാവണം കാരണം അവരുടെ ഉമ്മമാരുടെ കണ്ണുനീരിന് ഒരിക്കൽ ഉത്തരം ലഭിക്കും തീർച്ച.
@nasarkozhikkodan47377 ай бұрын
ഇത് രണ്ടും മച്ചിയാണ് 9 തിലും കൂട്ടാം എതഗിലും ഒന്ന് വീണാൽ അറിയാം
@artvkd6 ай бұрын
മുട്ട ഇല്ലാത്തത് കൊണ്ട് നിങ്ങൾ പിരിയ്യാൻ സാദ്യധ കൂടുതലാണ് 😂
@basilpp38106 ай бұрын
What is the message from this Interview ??? Ashamed of you guys
@ironlady19567 ай бұрын
നല്ല മുട്ട കിട്ടിയാൽ തീരാവുന്ന സൂക്കേടെയുള്ളൂ ട്രൈ ചെയ്യ് ചുമ്മാ കിട്ടാതിരിക്കില്ല 😂😂😂😂
@shanushammas32456 ай бұрын
😂😂😂
@ramlaramla23496 ай бұрын
എന്ത് മുട്ട കോഴി മുട്ടയോ അല്ലങ്കിൽ ആന മുട്ടയോ ഇവർക്ക് ആനമുട്ട കൊടുത്താൽ മതി
@ZaraSafwan6 ай бұрын
Insha allha. Idinokke nee അനുഭവിക്കും.urappa.
@TahaAbdurasheed6 ай бұрын
സഹോദരിമാരെ നിങ്ങൽ ഉടൻ തന്നെ തൗബ ചെയ്ത് അല്ലാഹു subhaanahu vatha'aala യിലേക്ക് ഖേദിച്ചു madanganee
നിങ്ങൾ പിരിഞ്ഞില്ലെങ്കിൽ മറ്റുള്ളവർക്കെന്തു നഷ്ടം ? നഷ്ടം നിങ്ങൾക്കല്ലെ ? അല്ലാഹുവിൻ്റെ കഠിനമായ ശിക്ഷ - അതു താങ്ങാൻ നിങ്ങൾക്കു കഴിയുമോ?
@sajitha98336 ай бұрын
Allahu bodham koduthu anugrahikkatte 🤲
@anashj83757 ай бұрын
അപ്പം മടുക്കുമ്പോൾ നിർത്തിക്കോളും ഇതൊക്കെ 😂
@yunusazharik87466 ай бұрын
നിൽകാതെ കരയുന്ന കാലം വിദൂരമല്ല, കാണാം....
@sahirabanumksahirabanumk15326 ай бұрын
എത്ര പൈസ പോയിട്ടുണ്ടാവും അതിനേക്കാൾ വലുതാണ് നിങ്ങൾ രണ്ടു മക്കൾ നിങ്ങൾ രണ്ടു മക്കൾ പോയതിലും വലുത് അവർക്കൊന്നും പോയിട്ടില്ല അവരുടെ അഭിമാനം അത് കവർന്നത് അടുത്ത ജനറേഷന് നിങ്ങൾ പിഴപ്പിക്കാൻ കാരണക്കാരായ ഈ സമൂഹവും മുഴുവൻ നിങ്ങൾക്ക് എതിരായ പ്രാർത്ഥനയാണ് പ്രാർത്ഥന എന്നത് വലുത് തന്നെയാണ് നിങ്ങൾക്ക് അതിൻറെ പരിണിതഫലം അതികം വിദൂരത്തിൽ അല്ല
@SiluAdhi6 ай бұрын
ഇവരുടെ ചാനെൽ ആരും കണ്ട് പോവരുത് 😭🙏😩please
@ishmuismaheel23884 ай бұрын
ജാഹിൽ മുറക്കബ്😂😂
@meerankottakkaran21066 ай бұрын
കാത്തിരുന്ന് കാണാം. അവർ ഒരുമിച്ച് ജീവിതം തുടങ്ങട്ടെ. അതിന് മാസങ്ങൾക്ക് ശേഷം ഒന്നു കൂടി ഇന്റർവ്യൂ ചെയ്തു you tube ൽ ഇടണം
@anaghasudheep30954 ай бұрын
അവർ ഒരുമിച്ചു ജീവിതം തുടങ്ങിയിട്ട് കൊല്ലം രണ്ടായി...
@fouseenamusthafa8727 ай бұрын
Noora wait and see
@زمزمعماني7 ай бұрын
9
@fathimaahammed35744 ай бұрын
😊
@Kvsinan7 ай бұрын
Narikal
@thelady69687 ай бұрын
എന്നു വെച്ചാൽ. ആദില. നൂറയെ കൂടോത്രം വെച്ച് ലെവല്ല്ലാതാക്കി നൂറയുടെ ബുദ്ധി തല കീക്കാമ്പാടാക്കി വെറും കൂടോത്രത്തിന്റ. പിന്നാലെ ആണ് ആദില. ....
@SalimSalimcvmАй бұрын
ഒരുനാൾ ഈ ചിരിക്കു പകരം.........
@adilsuroor28216 ай бұрын
ഈ ജീവിതം എത്ര നാൾ മുകളിൽ ഒരാൾ ഉണ്ട് മക്കളെ
@rahmathpp97466 ай бұрын
ഇവരുടെ മാതാപിതാക്കൾക്ക് എത്ര വിഷമം ഉണ്ടാകും ഇത്രയും വളർത്തി എടുത്തിട്ട് ഈ മക്കൾ ഇങ്ങനെ ചെയ്തത് കാരണം ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ ക്ഷമ കൊടുക്കട്ടെ അവർക്ക്
@subairvm83097 ай бұрын
പൂ പു... തി മാറുമ്പോൾ നിർത്തികോൾളും ഭയങ്കര റൊമാൻ്റിക് ആണ് ന്നാ വിചാരം
@cookingwithfamily96236 ай бұрын
നിങ്ങളുടെ മാതാപിതാക്കൾക്ക് അള്ളാഹു ക്ഷമ നൽകട്ടെ
@salmaalavudheen60506 ай бұрын
എത്ര happy aanelum umma uppa avaru shabichal pinne anthu uddayittum kariyamila aarodu parayan new gen style
@pamuhammedyaseen40426 ай бұрын
ഒരു കമന്റ് പോലും ഈ സ്ത്രീ കൾക്ക് അനുകൂലമില്ലല്ലോ സന്ദോഷം
@a_kmichu25156 ай бұрын
ശെരിയാണ് ആ മാതാ പിതാക്കൾ എത്ര മുട്ട ഇറക്കീട്ടും കാര്യല്ല ആദിലയുടെ കൂടോത്രത്തിനു മുൻപിൽ അവർ തോറ്റു പോകും.
നിങ്ങൾഭൂമിയിൽ നിന്ന് പൊട്ടിമുളച്ചത് ഒന്നും അല്ലേ 2 ഉമ്മമാരുടെ പൊന് മക്കൾ ആയിരുന്നു അത് മറക്കരുത് ഇത്ത മാരെ ഉമ്മയെ മീറ്റ് ചെയ്യണം
@Topaz-sq4wj6 ай бұрын
എന്തു ചെയ്താലും നൂറ നിന്നെ 10മാസം ചുമന്ന ഒരു വയറുണ്ട്... അവരെ ഇടയ്ക്ക് ഒന്നു ഓർമ്മിക്കുന്നത് നല്ലതാണ്
@CocoCoco-nw6no5 ай бұрын
എന്തൊക്കെ ബഹളം ആയിരുന്നു എന്റെ മക്കൾക്ക് ഫസ്റ്റ് റാങ്ക് എന്റെ മക്കൾക്ക് സെക്കൻഡ് റാങ്ക്. എന്റെ മക്കൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു അവൾ എൻജിനീയറാണ് അവൾ ഡോക്ടർ ആണ് പക്ഷേ ജീവിതം എന്ന് പരമസത്യം അവർക്കാരും പഠിപ്പിച്ചു കൊടുത്തില്ല. വെറും 60 വയസ്സ് കാലത്ത് ജീവിതത്തിനുവേണ്ടി എത്ര ബുദ്ധിമുട്ടിയാണ് ഭൗതികം പഠിപ്പിക്കുന്നത് അതിന്റെ ഒരു 20 ശതമാനം ജീവിതം കൂടി പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ ഖേദിക്കേണ്ടി വരില്ലായിരുന്നു
@hameedvk78566 ай бұрын
നൂറാ... നീ എത്രയോ കാലമായി നിനക്ക് ജന്മം നൽകിയ ഉമ്മ യേയും ഉപ്പയേയും കുറ്റം മാത്രം പറഞ് പറഞ് അവരെ നോവിക്കുന്നു. എനിയെങ്കിലും അതു നിർത്തി മറ്റു വല്ല വർത്ത മാനവും പറയു.. കേൾക്കുന്ന ഞങ്ങൾക്കും വിരസത തോന്നുന്നൂ.