ഇവന് അമ്മയുടെ വില അറിയില്ല അമ്മയെ സ്‌നേഹിക്കുന്ന എല്ലാ മക്കളും നിങ്ങളുടെ കൂടെ ഉണ്ട്
@Jamsheertirur3 жыл бұрын
അമ്മയെ പറഞ്ഞ അവനൊന്നും അമ്മ പെങ്ങമ്മാരില്ലെ😌നിങ്ങൾക്ക് ഫുൾ സപ്പോർട്ട് 😘നിങ്ങൾ ജീവിക്ക് ചേട്ടന്മാരെ
@swarnalathavasudevan32773 жыл бұрын
എന്റെ പാവം ബ്രദർ. വിഷമിക്കാതെ... അവന് വിവരം ഇല്ല എന്ന് വിചാരിച്ചാൽ മതി... ഞങ്ങൾ എല്ലാം ഫുൾ സപ്പോർട്ട് ഉണ്ടല്ലോ 👍👍👍👍👍🥰
@prajithashanil3 жыл бұрын
Uufhhh ആ അമ്മയുടെ ലക്ക് ഇത്രേം സ്നേഹം ഉള്ള ഒരു മോനെ കിട്ടിയല്ലോ ❤🥰.... അമ്മ അത് ഒരു വികാരമാണ്
@akhilvijay.66464 жыл бұрын
ഞാൻ നിങ്ങൾക്ക് രണ്ടുപേരെയും sapport ചെയ്യുന്നു
@sunithasuni65883 жыл бұрын
നമ്മൾ നമ്മുടെ ഇഷ്ടത്തിന് ആണ് ജീവിക്കുന്നത്....ഇവനൊക്കെ സ്പോട്ടിൽ മറുപടി കൊടുക്കണം..... വിഷമിക്കണ്ട നിങ്ങളെ മനസിലാക്കുന്ന കൊറേ ആളുകൾ കുടെയുണ്ട് 👍
@EmEraLD0734 жыл бұрын
എല്ലാവര്ക്കും ഈ നാട്ടിൽ ജീവിക്കാൻ അവകാശം ഉണ്ട് മറ്റുള്ളവരുടെ ലൈഫിൽ കയറി ആരും ഇടപെടാതിരിക്കുക, പല പകൽ മാന്യൻ മാരും രാത്രിയിൽ ആരാണ് എന്ന് എല്ലാവർക്കുമറിയാം. I SUPPORT SONU AND NIKESH
@seethalakshmi38243 жыл бұрын
നികേഷ് സോനു ധൈര്യമായി മുന്നോട്ട് പോകൂ ദൈവം നിങ്ങളുടെ കൂടെയുണ്ടു്
@mayagopinath41383 жыл бұрын
അമ്മയുടെ വില അത് അറിയാവുന്ന മക്കൾ ഇതു പോലെ പറയില്ല... നിങ്ങൾ സങ്കട പെടാതിരിക്കു... ഇതു പോലെ ഉള്ള കീടങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരു പാട് ഉണ്ട് അവനെ ഒന്നും നേരെ ആക്കാൻ ആരു വിചാരിച്ചാലും നേരെ ആക്കാൻ പറ്റൂല്ല... നല്ലവർ ആയിട്ടുള്ള കുറെ ആൾക്കാർ നിങ്ങളുടെ കൂടെ ഉണ്ട് എന്നും എപ്പോഴും 🥰
@vavavaava63183 жыл бұрын
നല്ല അച്ഛനും അമ്മക്കും ജനിച്ചെങ്കിൽ മാത്രമേ നല്ല സംസ്കാരം ഉണ്ടാകു. അവൻ കണ്ടുവളർന്നതും ജീവിച്ചതും അതുപോലെയാണ്. ഇവനോടൊക്കെ ഉള്ള മറുപടി അവൻപോലും ചിന്തിക്കുന്നതിനപ്പുറമായിരിക്കും.
@jayakumarchellappanachari85022 жыл бұрын
നല്ല അച്ഛനും അമ്മക്കും ജനിച്ചവർ വഷളൻമാർ ആകുന്നതും ചീത്ത മാതാപിതാക്കൾക്കു ജനിക്കുന്നവർ നല്ലവർ ആകുന്നതും ഒരുപാടുണ്ട്.
@lilu.97573 жыл бұрын
എന്തിനാ ചേട്ടാ വിഷമിക്കുന്നെ.... അവന്റെ വിചാരം അവന്റെ വീട്ടിലിരിക്കുന്ന അമ്മയുടെയും പെങ്ങളുടെയും അവന്റെയും സ്വഭാവമാ ലോകത്ത് എല്ലാവർക്കും എന്നാണ്.... അവന്റെ അമ്മയെ അവൻ ഇത് വരെ കണ്ടിരിക്കുന്നത് എങ്ങനെയെന്നു ഇപ്പോൾ സമൂഹത്തിനു മനസിലായി.. ക്ഷമിക്കാൻ പറയുന്നില്ല . അമ്മയെ പറഞ്ഞാൽ ആരും പ്രതികരിച്ചു പോവും. ഒരുബാടിഷ്ട്ടമാണ് 2പേരെയും 😘😘😘😘😘
നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മകൻ ആണെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല ചേട്ടാ. ചേട്ടൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട ഞങ്ങളുടെ ഫുൾ സപ്പോർട്ട് ചേട്ടൻ ഉണ്ടാവും ചേട്ടന്റെ കുടുംബത്തിനും ഉണ്ടാകും എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേട്ടന്റെ അമ്മയെ
@ambilyr4103 жыл бұрын
ഞങ്ങൾ കൂടെ ഉണ്ട് ചേട്ടാ 👍 അവനു അസുഖം വേറെ യാണ് നിങ്ങൾ വിഷമിക്കണ്ട ഗോഡ് ബ്ലെസ് 🙏
@Rayan19864 жыл бұрын
Brooo Avante veetil poyii pokituu or live video edukku live ayitu chodiku Avante udhesham enthanu ennu ..katta support undavum ..one ❤️
@sabukr67992 жыл бұрын
ഞാൻ എന്നും സോനു വിന്റേയും നികേഷിന്റേയും അമ്മയുടേയും കൂടെ ഉണ്ടാകും
@rekhanair28174 жыл бұрын
അവന്റെ കമന്റ്സിൽ അവന്റെ സ്വഭാവമാണ് റീഫ്ലക്ട് ചെയ്യുന്നത്... ഇത്തരം ആൾകാരുടെ കമന്റ്സ് കാരണം വിഷമിക്കരുത്...
@prashobhanas64663 жыл бұрын
ഞങ്ങൾ കൂടെ യുണ്ട് ചേട്ടാ 👍👍👍👍👍
@rajimanoj1733 жыл бұрын
നമ്മുടെ അമ്മയ്യ്ക്ക് നമ്മൾ കൊടുക്കുന്ന സ്നേഹവും ബഹുമാനവുമാണ് ഏറ്റവുംവലിയ കരുതൽ. It's all the game
@jinijinilia70683 жыл бұрын
അവനെയൊക്കെ ആരാ നോക്കണേ പോകാൻ പറയ് ചേട്ടാ. ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ട് 👍👍👍👍👍
@rajeevankm72324 жыл бұрын
ഇവനെയൊക്കെ കയ്യിൽ കിട്ടിയാൽ വെറുതെ വിടരുത്
@jainammad84553 жыл бұрын
കരയരുത് ലോകം മുഴുവൻ കൂടെ യുണ്ട്
@prameelaprameela472 жыл бұрын
അവനെ പോകാൻ പറയു എല്ലാരും നിങ്ങടെ കൂടെ ഉണ്ട് 😍 രണ്ടാളും നന്നായി ഇരിക്ക്
നിങ്ങൾ വിഷമിക്കരുത് we all will support you and love you both ❤️❤️live long and happy🥰🥰
@salamusman31694 жыл бұрын
അവൻ അതിനു അനുഭവിക്കും ചേട്ടാ നിങ്ങൾ വിഷമിക്കരുത് നിങ്ങളുടെ കൂടെ ദൈവം ഉണ്ട് സന്തോഷമായിട്ട് ഇരിക്ക്, ഇങ്ങനെ ഉള്ള കമെന്റ്സ് ഒന്നും mind ചെയ്യണ്ട ചേട്ടാ ഇവർക്കൊക്കെ സോഷ്യൽ മീഡിയയിൽ വന്നിട്ടേ കോരയ്ക്കാൻ പറ്റു നേരിട്ട് വരാൻ നട്ടെല്ല് ഉണ്ടാവില്ല ഇവരുടെ വീട്ടിലും ഇതുപോലെ ഉള്ളവർ ജനിക്കുമ്പോൾ അവർ മനസിലാക്കും
@selvijohn87582 жыл бұрын
I always with you may God bless you both.
@sabithaprakasan2 жыл бұрын
Oru case file cheyyu Nikesh.... Avanu athinulla pani kodukkanam.. Support u..
@jerrysworld20273 жыл бұрын
Hi ചേട്ടായി നിങ്ങൾ ഹാപ്പി ആയിട്ട് ജീവിക്കുക 😍
@asiyaasiya18503 жыл бұрын
ഇങ്ങനെ പറയുന്നവരോട് പോകാൻ പറ ഇവൻ മാർക്ക് അമ്മയും പെങ്ങളും ഇല്ലാത്തവന്മാരാണ് പോയിപ്പണിനോക്കാൻ പറ നിങ്ങൾ ഹാപ്പിയായിയിരിക് ഞങ്ങൾ ഉണ്ട് കൂടെ 👍
Just ignore ഇങ്ങനെ ഉള്ളവരെ... ഫാമിലി അമ്മ അതിനൊക്കെ ഒരു വിലയും കൊടുക്കാത്തവർ എന്റും പറയട്ടെ..പ്ലീസ് ലീവ്... നിങ്ങൾ ഹാപ്പി ആയി ഇരിക്ക് 🥰
@angelsvlogbyannevaevan12942 жыл бұрын
നിങ്ങളുടെ ജീവിതം കണ്ട് അസൂയ തോന്നിയത് കൊണ്ടാണ്, അവന് അവന്റെ ജീവിതം വെറും കടം, നികേഷ് ചേട്ടാ ഞങ്ങൾ കട്ട സപ്പോർട്ട് . നേരിട്ട് പോയി രണ്ട് കൊടുക്ക് വേദന എന്താണെന്ന് അവൻ അറിയട്ടെ
@maluniranjan1593 жыл бұрын
സങ്കടപെടല്ലേ 😥... 🙏🏻
@prasannap25313 жыл бұрын
Nikesh vishamam manasilakum. Evanu maximum shikzha vangi kodukkannam.🙏👍👍👍👍
@rohitchandran972 жыл бұрын
i feel u bro. dnt gv a damn abt what he said bt never forgive what he did.. fight for ur right to treat u as equal !
@ynblogs83522 жыл бұрын
അവനു വിവരം ഇല്ല ചേട്ടാ വിഷമിക്കണ്ട 🥰❤❤
@rithikrohan10392 жыл бұрын
ജീവിതം നിങ്ങളുടെ അവകാശം ആണ്... മരണം വരെ ഹാപ്പി ആയിരിക്കുക... മറ്റൊന്നും നോക്കരുത്
@susheelaedivanna5811 Жыл бұрын
ക്ഷമിക്കുക വിവരംഇല്ലാത്തർ എന്തെങ്കിലൂം പറയട്ടെ
@krkkk55083 жыл бұрын
I respect you both Sonu Nikesh and like you dear s
@balkeesak34373 жыл бұрын
വിഷമിക്കണ്ട എല്ലാം ശരി യാവും
@minigopan51062 жыл бұрын
വളരെ നല്ല രീതിയിൽ ഞങ്ങളുടെയൊക്കെ Support ഉണ്ട്. എല്ലാ ഭ്രാന്തൻ അഭിപ്രായങ്ങൾക്കും മറുപടി പറയണ്ട Nikesh.
@nithasworld22473 жыл бұрын
Nikeasheattaaaa ninghalu orikkalum vishamikkaruthu anikku ninghaleam sonuneam orupaad eshttaaanu brother ellatha anikku ninghalu 2 perum und eppo anikku god bless both of you 🥰🥰🥰🥰🥰🥰🥰🥰
@surajr2342 жыл бұрын
Happy life brother don,t worry👏👏👏
@neethupradeep17703 жыл бұрын
Enganeum chilavanmar ind chetta. Ayal ntho ath ayal paraunnu. Niyamaparamayi po chetta.👍👍👍👍we support u👍👍👍👍👍
@subisothus1160 Жыл бұрын
Hiiii.. Nigesh.. Sonu... നിഗേഷ്. വിശമിക്കരുത്. കേട്ടപ്പോൾ എനിക്കും സങ്കടം വന്നു. ആ പറഞ്ഞ......... മോനെ ആരായാലും അവൻ.. വെറും. പോക്ക് കേസ്.. അമ്മയെ പെങ്ങളെ തിരിച്ചു അറിയാത്തവൻ അതിന്റെ വില മനസിൽ ആക്കാത്തവാൻ.. നിങ്ങളുടെ ജീവിതം കണ്ട് കുശബ് മുത്തേ അവനെ വട്ട് പിടിച്ചേ അതാ കാര്യം.. നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട.. നിങ്ങള്. മനസ്സിൽ ആക്കിയ എല്ലാവരും നല്ല കമന്റ്.. സപ്പോർട്. എല്ലാം ഉണ്ട്. നിങ്ങളുടെ കൂടെ. ഞങ്ങൾ എന്നും ഉണ്ട്. അമ്മയോട് പറയണം വിഷമികരുത് എന്ന്. ഇത് പോലെ ഉള്ളവൻ മാരുടെ വാക്കുകൾ കേട്ടെ.. പിന്മാറി പോവരുത്.. അവൻ പിന്മാറി പോട്ടെ... എനിക്കും എന്നെ പോലെ നിങ്ങേൾ സ്‌നേഹിക്കുന്നവർക്കും നിങ്ങളുടെ. ഫാമിലി യുടെ. വിശേഷം എല്ലാം എപ്പോഴും അറിയണം. Ok♥️♥️🥰
@Sumicz8xh11 ай бұрын
അവനെ ഒന്നും ചെയ്യണ്ട. അവനു അവൻ്റെ അപ്പനോടും അമ്മയോടും aa ഭാഷയിൽ ആയിരിക്കും സംസാരിക്കുന്നത്.അവരുടെ വിധി അവനെ പോലെ ഒരു മകനെ ജനിപ്പിച്ചത്... ചേട്ടായി മാരുടെ blogs സൂപ്പർ ആകുന്നുണ്ട്.
@bijuchaliar77533 жыл бұрын
എന്തായാലും അവൻ ഒരു പുറമ്പോക്കാണ് കാരണം അവൻ വളർന്ന തു അഴുക്കു ചാലിലാണ് നിങ്ങളുടെ കൂടെ നല്ലവരായ ജനങ്ങൾ ഉണ്ടാകും
@ramshidkhanputhanpurakkal25174 жыл бұрын
നിങ്ങൾ എന്ത് കൊണ്ട് നിങ്ങൾ അവന് അയച്ച messages delete ചെയ്തിട്ട് complaint കൊടുത്തു...
@aleyammaantony32072 жыл бұрын
We r with u
@ammus14122 жыл бұрын
സോനു ചേട്ടനും നികേഷ് ചേട്ടനും അടിപൊളിയാണ് ഇത്രക്കും വിനയത്തോടെ സംസാരിക്കുന്ന youtubers വേറെയില്ല. അവർ ഇത്രക്കും ദേഷ്യത്തോടെ വന്ന് സോഷ്യൽ മീഡിയയിൽ ഇങ്ങനെ പറയണമെങ്കിൽ അവരുടെ മനസ് അത്രക്ക് നൊന്ത് കാണും. ഈ പറഞ്ഞവൻ ഒരിക്കലും നന്നായി ജീവിക്കാൻ പോണില്ല. എവിടുന്ന് പിറവി എടുക്കുന്നു ഇങ്ങനെ കൊറേ ജന്തുക്കൾ 😡
No thangam dont cry you ar genc hence dont cry namikkum kalam varum god namuku undu aven npkkekolum sangadapadanda.nee karangal naanum karayum anna la vaya thanga m so dont cry
@malayali_queen3 жыл бұрын
അമ്മയോടുള്ള നമ്മുക്കെല്ലാവർക്കുമുള്ള ഫീലിംഗ് ഒരു പോലെ യാണ്, ചില ആൾക്കാർക്കു അതിൽ പോലും കളങ്കം' കാണുന്നു, അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്, വേഷമിക്കേണ്ടന്നു പറയുന്നതിൽ കാര്യമില്ലെന്നറിയാം എങ്കിലും പറയുന്നു വേഷമിക്കരുത്
@ShaliMP-ly7tt7 ай бұрын
വിഷമിക്കല്ലേ ചേട്ടൻമാരേ ഞാനും എന്റെ വീട്ടുകാരും ചേട്ടൻമാരുടെ കുടയുണ്ട് ട്ടോ വിഷമിക്കല്ലേ അവൻ അമ്മയുടെ വിലയന്താണ് എന്നു അറിയത്തില്ല കുഞ്ഞനിയൻ കട്ടസപോട്ടായി കുടയുണ്ടട്ടോ
@Bhagyababu1233 жыл бұрын
Ororutharudey esttamannu eghane jeevikannam enn ... Athorthu sakadapada bee happy
Guy ദമ്പതികളുടെ പ്രത്യേകിച്ച് വിരോധമൊന്നുമില്ല അവർക്ക് എന്താണ് സന്തോഷം അത് പോലെ ജീവിക്കാൻ ഉള്ള അവകാശം അവർക്കുണ്ട്.... എന്നാൽ ഇവരെ നശിപ്പിക്കുന്നത് ഇവരുടെ സമൂഹം തന്നെയാണ് ബസ്സിൽ പോകുമ്പോൾ ഓ അല്ലെങ്കിൽ ട്രെയിനിൽ പോകുമ്പോൾ കുണ്ടൻമാരുടെ ശല്യം നേരിട്ട് ഉള്ളവരാണ് നമ്മൾ പലരും... അവരോട് പറയാനുള്ളത് ഇവരെപ്പോലെ കണ്ടുപഠിക്കൂ ഒരു ദാമ്പത്യജീവിതം തുടങ്ങു.. സമാധാനമായി... അതുപോലെ ചെയ്യുന്നവർ തകർക്കുന്നത് ഇവരെപ്പോലെ ഉള്ള നല്ലവരായ അവരുടെ ഫ്യൂച്ചർ കൂടിയാണ്....
@Ashokanashokan-t2o11 ай бұрын
😢❤
@susheelaedivanna5811 Жыл бұрын
അസൂയ നിറഞ്ഞ അവനിൽനിന്നുനിശബ്ദതപാലിച്ച് ജീവിക്കുക ജീവിതംജയലിൽ ആകാതെ നോക്കുക കാഴ്ച
@shefeenasujith78273 жыл бұрын
Vishamikkanda ellam shariyaakum ningalkku neethi kittum amma isttam
@lalythomas71742 жыл бұрын
Be happy
@rejik77953 жыл бұрын
നികേഷേട്ടാ വിഷമിക്കണ്ട.... നിങ്ങൾ രണ്ടുപേരും ഹാപ്പി ആയി ജീവിക്ക്.... അവനു അമ്മയും പെങ്ങളും ഇല്ലായിരിക്കും
@rrmedia162 жыл бұрын
അതാ നമ്മുടെ കേരളം
@beenaravi78563 жыл бұрын
എന്തിന സഹോദര വിഷമിക്കുന്നേ അവൻ അവൻ്റെ അമ്മയെ അങ്ങനെ ആയിരിക്കും കാണുന്നെ അങ്ങനെ ചിന്തിക്കു
@reshmymariyacjohnreshmymar64384 жыл бұрын
😢😢
@MrJACOB19562 жыл бұрын
Nikesh, bring this anti social element before law, for he shouldn't repeat this! Talking bad about a mother is painful ; we understand your intense pain! We all love you! Complain against this clown in cyber cell! You mother is the same noble mother before and after this hooligan intervened!
അമ്മയെ പറഞ്ഞ അവൻ.. പിതൃശൂന്യൻ ആണ്.. അവൻ സ്വന്തം അമ്മ penggamaare തിരിച്ച അറിയാത്ത നായ ആണ് നിങ്ങൾ .ignore ചയതെരെ .ഇതിനൊന്നും പ്രതികരിക്കാൻ നിൽക്കരുത്.. നിങ്ങൾ സമയം കിട്ടുമ്പോൾ ഒക്കെ vlogs ഇടണം.കൊരക്കുന്ന പട്ടി. . അതിനു ignore ചയ്യക.. ആഹാ അമ്മയുടെ മനസ് വേദനപ്പിച്ച അവന്റെ ഗതി ഉണ്ടാകില്ല..