ഇത് കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ ; സെപ്ഷ്യൽ ഇന്റർവ്യൂ | 24 Special

  Рет қаралды 648,707

24 News

24 News

Күн бұрын

Пікірлер: 1 300
@greenhouse1145
@greenhouse1145 5 жыл бұрын
സ്നേഹിച്ചു.. കല്യാണം കഴിച്ചു.. santhoshathode ജീവിക്കുന്നു... ❤️❤️❤️.. പ്രായം തികയാത്ത കുട്ടിയെ പീഡിപ്പിച്ചില്ല, കെട്ടി തൂക്കിയില്ല, വേരോടെ പിഴുതു എറിഞ്ഞില്ല.. ധൈര്യമായി ജീവിക്കു.. ലോകം നിങ്ങൾകൊപ്പം ഉണ്ട് ❤️
@mrmalayaleeschanel9754
@mrmalayaleeschanel9754 5 жыл бұрын
Oollaaaa
@sajithabi1249
@sajithabi1249 5 жыл бұрын
Good comment😍
@entemalappuram6410
@entemalappuram6410 4 жыл бұрын
ഹറാമാണ്
@nandhakishor103
@nandhakishor103 4 жыл бұрын
@@entemalappuram6410 ayin? Aa Haram enn parayunn book angu kathich kalayanam.
@entemalappuram6410
@entemalappuram6410 4 жыл бұрын
@@nandhakishor103 നിങ്ങൾ പൊട്ടൻ ആണോ 🤔
@kavithapalliyavattom9438
@kavithapalliyavattom9438 5 жыл бұрын
നിങ്ങളിൽ നല്ല മനസ്സുണ്ട്, അതുകൊണ്ടാണ് മറ്റു പെൺകുട്ടികളുടെ ലൈഫ് കളയരുതെന്നു ആഗ്രഹിച്ചു സ്വന്തം കാര്യം വീട്ടിൽ പറഞ്ഞത്... god bless u
@lathaanbu4295
@lathaanbu4295 5 жыл бұрын
ശരിയാണ്
@manurahim-official9471
@manurahim-official9471 5 жыл бұрын
Absolutely... They did the right move... Should be appreciated...
@ameerabbas8618
@ameerabbas8618 5 жыл бұрын
സത്യം
@abdhuljabbarjabbar2217
@abdhuljabbarjabbar2217 4 жыл бұрын
2pottanmar
@kavithapalliyavattom9438
@kavithapalliyavattom9438 4 жыл бұрын
@@abdhuljabbarjabbar2217 kashtam, നമ്മളൊക്കെ എത്ര കാലമുണ്ട് സഹോദര ഈ ഭൂമിയിൽ, ജീവിക്കുന്ന കാലം മറ്റുള്ളവരെ സ്നേഹിക്കാനും ആരുടേം മനസ്സ് നോവിക്കാതിരിക്കാനും ഉള്ളത് മനസ്സ് കാണിക്കു, എല്ലാം തികഞ്ഞ ആരും ഈ ലോകത്തിൽ ഇല്ല സഹോദര
@sujasujama1887
@sujasujama1887 5 жыл бұрын
ഒരുപാട് പേർ പോസിറ്റീവ് കമന്റ്‌ ഇട്ടിരിക്കുന്നു..... എല്ലാവരെയും അഗീകരിക്കാൻ നമ്മൾ പഠിച്ചു 👍👍
@sojuks1176
@sojuks1176 5 жыл бұрын
👌
@TEAMAVIYALS-MUFSINA
@TEAMAVIYALS-MUFSINA 5 жыл бұрын
Olakkede moood.. Nallla assal kundanmaaar
@jhonjoseph7533
@jhonjoseph7533 5 жыл бұрын
@@TEAMAVIYALS-MUFSINA avarum daivattinte srishttiyanu sahodara angikarikkuka
@nandhakishor103
@nandhakishor103 4 жыл бұрын
@@TEAMAVIYALS-MUFSINA shut up you, bigot.
@anseelaansi6401
@anseelaansi6401 4 жыл бұрын
@@jhonjoseph7533 well said
@shibilu8547
@shibilu8547 5 жыл бұрын
അല്ലാഹുവേ ഇത്തരം അവസ്ഥയെ തൊട്ട് എല്ലാ കുടുംബത്തെയും യും കാക്കേണമേ
@mohdraziya8153
@mohdraziya8153 5 жыл бұрын
Aameen
@aswathyshyju7331
@aswathyshyju7331 5 жыл бұрын
Aameen
@kitikidomkhalid1103
@kitikidomkhalid1103 5 жыл бұрын
أمين
@fathimathnisha8030
@fathimathnisha8030 5 жыл бұрын
Aameen
@nusryk
@nusryk 5 жыл бұрын
Aameen
@mahinmuzammil4952
@mahinmuzammil4952 4 жыл бұрын
Comments വായിച്ചപ്പോൾ ഒരു കാര്യം മനസിലായി . മലയാളികൾ എല്ലാവരെയും അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു 💛
@muhammadn5999
@muhammadn5999 5 жыл бұрын
ആയുസൊടുങ്ങും വരെ വീർപ്പു മുട്ടി ജീവിക്കുന്നതിലും നല്ലത്.. ഇങ്ങനെയുള്ള ധീരമായ നിലപാടുകളാണ്.. all the best
@nikhunikhil3939
@nikhunikhil3939 5 жыл бұрын
ഇവരെ നേരിട്ട് കാണാൻ ഒരു ആഗ്രഹം.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. നിങ്ങൾ മറ്റുള്ളവരെ ഒന്നും ചെയ്തിട്ട് ഇല്ല അതാണ് നിങ്ങളുടെ സ്നേഹം
@fahadhfassil2131
@fahadhfassil2131 5 жыл бұрын
നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ ആദ്യം ഇവരെ കുറിച്ച് മോശം പറയട്ടെ
@gemsree5226
@gemsree5226 5 жыл бұрын
Not apt here 🙄Athinu ivarum thett cheythittilllallo..
@sabah8631
@sabah8631 5 жыл бұрын
Fahade
@zanalvshaju430
@zanalvshaju430 5 жыл бұрын
Appol fahad fassil??? Guy aayirunno,?
@preethaGnair
@preethaGnair 5 жыл бұрын
താനെന്താ ഗേ ആണോ
@themytech-vs3xf
@themytech-vs3xf 5 жыл бұрын
ഇവർ തെറ്റ് കാരാണെന്ന് ആർക്കാണ് തോന്നിയത്
@Karnan_0
@Karnan_0 5 жыл бұрын
ഒറ്റപ്പെടുത്തെന്റെയോ..കുറ്റപ്പെടുത്തതന്റേയോ ആവശ്യമില്ല..ചില സൂക്കേട് കേളവന്മാരെ പോലെ ..കൊച്ചുപിള്ളേരുടെയോ,ആണ്പിള്ളേരുടെയോ മേലോ കുതിര കേറുന്നതുപോലെഒന്നും ഇവര് ചെയ്തില്ലല്ലോ..ചെറ്റത്തരം നിറഞ്ഞ ലോകത്ത്..തങ്ങളുടേതെയായരു ഇടം സൃഷ്ടിച്ച് ആതിജീവിക്കുന്ന ഇവർക്കിരിക്കട്ടെ ഒരു സല്യൂട്ട്..സർവമംഗളങ്ങളും നേരുന്നു..❣️
@AKHILRAJ-zr9mh
@AKHILRAJ-zr9mh 5 жыл бұрын
ഇവരെ കുറ്റം പറയുന്ന ആൾക്കാരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു നാളെ അല്ലെങ്കിൽ നിങ്ങളുടെ മക്കൾക്കും സംഭവിക്കുന്ന കാര്യം മാത്രം ആണ് ഇത്. പേടിച്ചു വീട്ടിൽ പറയാതെ കഴിയുന്ന ഒരുപാട് പേരെ എനിക്കും അറിയാം. അതുകൊണ്ട്. വന്ദിച്ചില്ലെങ്കിലും ചവിട്ടി തേക്കാതെ ഇരുന്നാൽ. Oll
@sreelal3147
@sreelal3147 5 жыл бұрын
sathyam
@ashleykk9414
@ashleykk9414 5 жыл бұрын
Athil oralede face cut kanumbol enik evideyokeyo Balabhaskare pole thonnunu..😥😥
@vinodmuthambi7312
@vinodmuthambi7312 5 жыл бұрын
ശരിയാ , എനിക്കും തോന്നി
@ashleykk9414
@ashleykk9414 5 жыл бұрын
@@vinodmuthambi7312 ..😥
@antudevassy8085
@antudevassy8085 5 жыл бұрын
Enikum thonny
@aadhikesav9627
@aadhikesav9627 5 жыл бұрын
Satyam
@shuhaibams
@shuhaibams 5 жыл бұрын
Theerchayayum
@happyrockswithamruth4917
@happyrockswithamruth4917 5 жыл бұрын
നിങ്ങൾ ചെയ്തതാണ് ശെരി രണ്ട് പെൺകുട്ടികളുടെ ജന്മം പാഴാക്കി കളഞ്ഞില്ലല്ലോ. All the best
@Indiancitizen007
@Indiancitizen007 5 жыл бұрын
നാട്ടുക്കാരെ പേടിച്ചിട്ടു ജീവിക്കേണ്ട കാര്യം ഒന്നുമില്ല. പോയി പണി നോക്കാൻ പറ സദാചാരകോപ്പന്മാരോട്. All the best👍👍
@bindhumurali3571
@bindhumurali3571 5 жыл бұрын
👌👌👌👌
@kiranrs6831
@kiranrs6831 5 жыл бұрын
എല്ലാ കാര്യത്തിനും നാട്ടുക്കാര് നാറികളുടെ അഭിപ്രായത്തോടെ പോകാൻ പറ്റില്ല.
@thiruvizha6441
@thiruvizha6441 5 жыл бұрын
AthbKalakki
@manurahim-official9471
@manurahim-official9471 5 жыл бұрын
@@youraverageuhhhhhhh People have the right to choose what they want in their life. Nobody has the right to patronize... shame on you...
@youraverageuhhhhhhh
@youraverageuhhhhhhh 5 жыл бұрын
@@manurahim-official9471brother, explain please how come it turned to a shame on me when my argument is all about to get them back to a normal human life just as their parents leaded which gave a BIOLOGICAL BIRTH TO THEM. By default our Gene, coded for a normal reproduction system as all other species do. Look around, it's the primary goal and evolutionary responsibility of each living things. By wrong mutation or their neach there might be a bunch of animal live as "Gays". Well, among them, humen has an exceptional ability to think and fix our off-track acts to protect their society and Generations. So that, as a humen being, I do help others to bring them back on track to live a moral social life what our parents did. Brother, how it would be for u, if u were adopted by a Gay or Lesbian couple and you also residing a Gay Life afterwards ? Can you imagine this beautiful world is full of Gays and Lesbians gradually motivated by these "Role-Models". Or Don't they /you care about it? If not, how can they seek 'Rights' from a society that concerned about family and kids and their normal generations? How does it get balanced by justice when they just care about their life only and not concern others even from his (Heart Brocken) mother who gave him a normal birth and life. Mr. Manu Rahim abuses the word "Rights" pathetically on such an unmatching occasion! It's time to wide awake brother.
@rajeevankm7232
@rajeevankm7232 4 жыл бұрын
ജീവിതം ഇഷ്ടമുള്ളതുപോലെ ജീവിക്കൂ ,നമ്മുടെ ചിന്താഗതിയിൽ മാറ്റം വരാൻ തുടങ്ങിയിട്ടുണ്ട്, അവരേയും നമ്മൾ അംഗീകരിക്കണം, തല ഉയർത്തിപിടിച്ചു ജീവിക്കൂ സുഹൃത്തെ, നിങ്ങളെ സ്‌നേഹിക്കുന്നവർ ഇവിടെയുണ്ട് God bless you
@vinuvk1152
@vinuvk1152 5 жыл бұрын
മനസിന്റെ ശരീരത്തിന്റെ ഇഷ്ടം മറച്ചു വച്ചു മറ്റു പെൺകുട്ടികളെ ജീവിതം നിങ്ങൾ നശിപ്പിച്ചില്ലല്ലോ പകരം ഇഷ്ടമുള്ള ആളെ കണ്ടെത്തി ഒരുമിച്ചു ജീവിതം തുടങ്ങിയാലല്ലോ അതൊരു വലിയ കാര്യം തന്നെ എന്തായാലും ഒരു നൂറു വർഷം സ്നേഹത്തോടെ പരസ്പരം താങ്ങായും തണലായും ജീവിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഭാവുകങ്ങൾ 👍👍👍👍
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes correct
@lathaanbu4295
@lathaanbu4295 5 жыл бұрын
ശരിയാണ്
@albinbaiju8956
@albinbaiju8956 5 жыл бұрын
@devil devil which century do u live ippum elavarum condom use cheyum then Aids ok pamba kadakum ..epazhum und ee lame excuse kondu varuna homophobes...so sick of hearing it😑 according to new survey HIV patients are very much decreasing in lower rates in the world as years are passing by. The main reason is Because people are getting correct awareness for having healthy sex.
@manurahim-official9471
@manurahim-official9471 5 жыл бұрын
@karate kid I'm a medic. All the sexual categories of people are vulnerable to aids, as far as they dont use the right protective device (for eg: condomns). This is not against the nature, by the way. There are numerous species in nature which are homosexuals. Athu kondu ithu prakruthi virudham alla...
@Usha.J-ei8xy
@Usha.J-ei8xy 7 ай бұрын
അതെ , ജീവിതം ഒന്നേയുള്ളു അതു തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്ക് ണ്ട് Ok , Best ഓഫ് luck. 👍👍🥰🥰 God bless you Nikhesh & Sonu .. 👌👌❤️❤️❤️❤️
@chinjukk8142
@chinjukk8142 5 жыл бұрын
Wish u happy marry life. ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു എന്റെയും വിവാഹം നടന്നത്.
@Roronoa_zoro554
@Roronoa_zoro554 5 жыл бұрын
ഇവരുടെ സ്നേഹം കണ്ടിട്ട് 😍😍😍... അസൂയ തോന്നുന്നു ണ്ട്....
@faheemshamsudeen2783
@faheemshamsudeen2783 5 жыл бұрын
ഇതിൽ... ചീത്ത പറയാൻ ആർക്കാണ് അവകാശം...ജീവിക്കാനുള്ള അവകാശം..ഭരണഘടന നൽകിയിട്ടുണ്ട്.....മറ്റുള്ളവർക്ക്...ശല്യം അല്ലെങ്കില്..എന്തിനു...മറ്റുള്ളവരുടെ ലൈഫിൽ...കേറി..ചൊറിയുന്നു.....അവരുടെ..അമ്മയുടെ വാക്കുകൾ..കേട്ടില്ലേ....ആ 'അമ്മ എത്രത്തോളം...മകനെ മനസ്സിലാക്കി.... ഈ വാർത്തയിൽ ഞാൻ അതേ ശ്രദ്ധിച്ചുള്ളൂ.....സ്നേഹിച്ചു...ജീവിക്കട്ടെ ആരും....
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes correct
@shamii1311
@shamii1311 5 жыл бұрын
Good
@dalusworld5037
@dalusworld5037 5 жыл бұрын
Ente channel supportcheyyamo pls
@sabirhakkeem237
@sabirhakkeem237 5 жыл бұрын
അവര് ജീവിക്കട്ടെ നമുക്ക് വെല്ല നഷ്ട്ടം ഉണ്ടോ god bless u...
@krishnaaaa999
@krishnaaaa999 5 жыл бұрын
അവരുടെ life അവരുടെ ishttam.... happy ആയി jeevikuka
@mohanakumarc.a167
@mohanakumarc.a167 4 жыл бұрын
നിങ്ങൾ രണ്ടാളും പരസ്പരം സ്നേഹത്തോടെയും, വിശ്വാസത്തോടെയും ജീവിക്കുക, മരണം വരെ നന്നായി, ഒന്നായി, ഒരു 100വർഷം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുക
@കണ്ടതുംകേട്ടതും-ഷ2യ
@കണ്ടതുംകേട്ടതും-ഷ2യ 5 жыл бұрын
Suport 100% നിങ്ങൾ രണ്ടു പേരും നന്നായി ജീവിക്കു കളിയാക്കുന്നവർ കളിയാകട്ടെ...കളിയാക്കുന്നവരോട് പോകാൻ പറ....
@TEAMAVIYALS-MUFSINA
@TEAMAVIYALS-MUFSINA 5 жыл бұрын
Blaaaah
@muhammedharsh
@muhammedharsh 4 жыл бұрын
എങ്ങോട്ട് പോകാൻ
@jackjhons8686
@jackjhons8686 5 жыл бұрын
ഒരാളെ കാണുമ്പോൾ ബാലഭാസ്കറിനെ ഓർമ വരുന്നു...
@sruthykiransruthykiran784
@sruthykiransruthykiran784 5 жыл бұрын
I am supporting u
@shamonarshad5789
@shamonarshad5789 4 жыл бұрын
Hi
@moiducheroor277
@moiducheroor277 5 жыл бұрын
നമുക്ക് കുറ്റം പറയാൻ ഒരവകാശവും ഇല്ല
@salumuhammed5757
@salumuhammed5757 5 жыл бұрын
Y
@visakhreghu6251
@visakhreghu6251 5 жыл бұрын
@@salumuhammed5757 bcoz it's their life... They should live it like they want
@youraverageuhhhhhhh
@youraverageuhhhhhhh 5 жыл бұрын
ഇതൊക്കെ പബ്ലിക്കായി കൊട്ടിഘോഷിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയുമാണ് ചെയ്യുന്നത്.
@manurahim-official9471
@manurahim-official9471 5 жыл бұрын
@@youraverageuhhhhhhh Avar ishtam ullathu pole jeevikkatte... Ithu kandathukondu, thaankal gay aakumo ennu enikku ariyilla... Njaan aakillaa... Ini angane aayalum kuzhappamilla... Mattullavarude life il kayari ingane choriyaathe josephe...
@youraverageuhhhhhhh
@youraverageuhhhhhhh 5 жыл бұрын
@Manu Rahim & All ഗേ സപ്പോർട്ടേഴ്‌സ്, തിരുത്തപ്പെടാൻ തയ്യാറാകാതെ, സാമൂഹ്യനീതിയേയും സ്വന്തം അമ്മയുടെപോലും കണ്ണീര് നോക്കാതെ, തന്നിഷ്ടപ്രകാരം തലമുറകൾക്ക് തെറ്റായ സന്ദേശം നൽകുന്ന ഇവർ എന്തിനുവേണ്ടിയുള്ള അവകാശങ്ങളെക്കുറിച്ചാണ് വാദിക്കുന്നത്? ഈ വിഷയത്തിലെ ഗൗരവമേറിയ കുറവുകൾ ചർച്ച ചെയ്യപ്പെടുന്നതിനെ എതിർത്തുകൊണ്ട്, ഈ സഹോദരങ്ങളെ തിരിച്ചു സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു സമതുലിത ജീവിതനീതി നൽകാൻ ശ്രമിക്കുന്നതിനെ നിഷേധിക്കുന്നതിലെ യുക്തിയെന്താണ് കൂട്ടുകാരേ? എന്തെങ്കിലുമൊക്കെ പറഞ്ഞു ജയിക്കുകയെന്ന ദുരഭിമാനമൊഴിവാക്കി വസ്തുനിഷ്ഠമായി, നീതിയുക്തമായി, യുക്തിപരമായി സംസ്കാരമുള്ള ഭാഷയിൽ പറയൂ, ഇവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും, അതേസമയം ഇതിന്റെ ഗുരുതര ഭവിഷ്യത്തുകൾ ചർച്ച ചെയ്യപ്പെടുന്നതിനെ എതിർക്കുകയും, കുഴികളിൽ വീണുകിടക്കുന്ന പാവം ഇത്തരം സഹോദരങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു ഒരു സാധാരണ ജീവിതനീതി നൽകാൻ ശ്രമിക്കുന്നതിനെ നിഷേധിക്കുകയും ചെയ്ത്കൊണ്ട് നിങ്ങൾ എന്തുതരം അവകാശവാദങ്ങളാണുന്നയിക്കുന്നത് 😢. Somebody need to promote these off-track peoples without hearing the otherside and pathetically ignoring the chance to bring them back to a normal life and balance the justice of nature. Mr. Manu Rahim, please explaine, how come it turned to a shame on me when I am here to provide them a chance to re-think and lead a normal life as their parents followed, which gave them a BIOLOGICAL birth in this beautiful world. Do you recognize that how hard it would be for you to imagine that what if you were adopted by a G or lesbn couple?. Can you imagine, the world is full of such peoples gradually motivated by such unnatural couples?. Tell me please How come the word "Rights" matches on such situation when they just don't care a morality of the society and their generations as well?.As a responsible human being who is concerned on social life and generations which brought my life up, I hope that I can lighten up someone's life by providing my support to these kind of guys as they really need special help from others.m. But, if they keep deleting my comments, you guys making it sure that they just want to make these video a "PROMOTIONAL ONE" to spread such unnatural stuffs around us without any morality or social responsibilities. I wonder, how does it make sense when they seek "Rights" from a naturally living society, and the seekers doesn't care others! Moreover, try to have a healthy conversation in a cultural language without any looser's ego.
@anilvm2426
@anilvm2426 4 жыл бұрын
Love is love has no gender ❤️ Supporting you..
@jimsha4291
@jimsha4291 5 жыл бұрын
ജീവിതം ഒന്നേയുള്ളൂ അത് തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട് Best of Iuck
@abindas7857
@abindas7857 5 жыл бұрын
എനിക്ക് flowers 24 news channel കിട്ടുന്നില്ല... ഞാൻ വീഡിയോകോൺ d2h ആണ് ഉപായയോഗിക്കുന്നത്.....
@അനിഴം
@അനിഴം 5 жыл бұрын
ഞാനും അത് കിട്ടാൻ എന്ത് ചെയ്യണം
@sajanjohn100
@sajanjohn100 5 жыл бұрын
Ningal randu perum marry cheyyu appol sari akum
@Ithuttan
@Ithuttan 5 жыл бұрын
10rupees
@jayaprakash..
@jayaprakash.. 5 жыл бұрын
@@sajanjohn100 😂
@preethyjoy3512
@preethyjoy3512 5 жыл бұрын
They didn't destroy any girl's life. Let them live their life.
@UnKnown-nr4nb
@UnKnown-nr4nb 4 жыл бұрын
Sorry for the question If they married a girl what happens ?
@UnKnown-nr4nb
@UnKnown-nr4nb 4 жыл бұрын
@@preethyjoy3512 what i can't understand
@UnKnown-nr4nb
@UnKnown-nr4nb 4 жыл бұрын
@@preethyjoy3512 Why you mention 'I am a pigeon'
@preethyjoy3512
@preethyjoy3512 4 жыл бұрын
@@UnKnown-nr4nb First tell me your name. Why are you unknown? Are you a coward hiding behind unknown?
@UnKnown-nr4nb
@UnKnown-nr4nb 4 жыл бұрын
@@preethyjoy3512 Why ?
@jpsvblasters4494
@jpsvblasters4494 5 жыл бұрын
Orikkalum olichodaruth.. keralathil thanne jeevikkanam... katta support
@swathymr5644
@swathymr5644 3 жыл бұрын
രണ്ടുപേരും എന്നും ഇതു പോലെ സന്തോഷത്തോടെ ജീവിക്കണം.katta support.... God bless u guys😘😘😘♥♥♥♥
@mv8552
@mv8552 5 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു 💕
@aryaanil5278
@aryaanil5278 5 жыл бұрын
Congtzz brothers..... both of them were did such an inspiration for others like this... anyway wishing you both all the happinesss.. stay blessed
@MrJACOB1956
@MrJACOB1956 2 жыл бұрын
So daring! So noble! God is with you!
@littlenoonusworld7074
@littlenoonusworld7074 5 жыл бұрын
Ivide comment nokiyapo sherikkum happy aayi. Malayalikal orupaad improve aayitund 😍😍😍
@vahabdudevideo1213
@vahabdudevideo1213 5 жыл бұрын
1400 വർഷങ്ങൾക്കു മുമ്പ് ഇസ്ലാം പറഞ്ഞത് എത്ര ശരിയാണ്. ഇസ്ലാമിൽ പറഞ്ഞിരുന്നു ഇത് സംഭവിക്കും ഇത് ഖിയാമത് നാളിലെ അടയാളം ആണെന്ന്. 2027 മഹ്ദി ഇമാം വരും അത് സംഭവിക്കാൻ ആയി. ഇത് പറയുന്നത് കൊണ്ട് ആർക്കെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിക്കണം ഞാൻ ഒരു സദാചാര നല്ല. എൻറെ നിലപാട് ഞാൻ വ്യക്തമാക്കി എന്നു മാത്രം. ക്ഷമിക്കുക.
@redmoon355
@redmoon355 5 жыл бұрын
Khiyamath means?
@asaduadz2293
@asaduadz2293 5 жыл бұрын
Sruthi Vinayan lokavasanam
@suneerhamsa30
@suneerhamsa30 5 жыл бұрын
2027ല്‍ മഹ്ദി ഇമാം വരും എന്ന് നിന്നോടാരട പഞത്..? ഇമാം മഹ്ദി കമ്പി അടിച്ചോ.അതൊ ഫോണ്‍ വിളിച്ച് പറഞൊ..? ഇസ്ലാമിന്‍െ പേരില് അറിയാന്‍ പാടില്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുത്..
@shernashernabenzeer6361
@shernashernabenzeer6361 5 жыл бұрын
lokaavasanathinte avasana gattaghalil vyabhicharam koodum. nadakkunna vazhikalilum vaahanaghalilum pokunnidaghalilum okke vyaphichaaram nadakkum. athu pole thanne swavarga rathiyum nadakkum. athellaam lokaavasanathinte adayaalaghalaayi parayappettittullathaanu.
@livsha.k.plivisha329
@livsha.k.plivisha329 5 жыл бұрын
Vahab Dude video poda
@mymindmymind4219
@mymindmymind4219 5 жыл бұрын
അവരെ ആരും പരിഹസിക്കുന്നില്ല...അവർ സ്വയം പരിഹാസ്യരാവുകയാണ്...മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണ്...ആ ദൈവം മനുഷ്യന്റെ ലൈംഗിക വികാരങ്ങൾക്കും പരിഹാരം നിർദേശിച്ചിട്ടുണ്ട്...അതാണ് വിവാഹം...ആര് ആരെ വിവാഹം ചെയ്യണം...അതും ദൈവം നിശ്ചയിച്ചു...പുരുഷനും സ്ത്രീയും ആണ് വിവാഹം കഴിക്കേണ്ടത്.. അത് എല്ലാവർക്കും സാധിക്കുന്നതാണ്...സ്വവർഗ രതി മനുഷ്യന്റെ വികാരം തളർത്തുകയാണ് ചെയ്യുക...അത് അവർക്ക് തന്നെ പിന്നീട് ബോധ്യപ്പെട്ടു കൊള്ളും... അതിനു നിയമം ഉണ്ടാക്കാൻ പോയിട്ട് ഒരു കാര്യവും ഇല്ല... ദൈവത്തിന്റെ നിയമങ്ങളെ വെല്ലു വിളിച്ചവർ പിന്നീട് ഖേദിക്കേണ്ടി വരും തീർച്ച
@vyasmadathil
@vyasmadathil 5 жыл бұрын
നിങ്ങളുടെ പെങ്ങൾക്ക് നിങ്ങൾ ഗേ ആയ ഒരാളുമായി വിവാഹം ആലോചിക്കുമോ
@althaf93027
@althaf93027 5 жыл бұрын
സ്വന്തം കുടുംബത്തിൽ ഇതുപോലെ നടന്നാൽ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കയുണ്ട്...
@fasalurahmanakd7227
@fasalurahmanakd7227 5 жыл бұрын
നിങ്ങളുടെ ജീവിതം അത് നിങ്ങളുട ഇഷ്ടം ആണ് bro 😍😍😍😍
@fuvadimedia2725
@fuvadimedia2725 5 жыл бұрын
കുട്ടികളോട് വാത്സല്യം തോന്നുമ്പോൾ കുട്ടികൾ വേണം എന്ന് തോന്നിപ്പോകാറുണ്ട്. ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് പേർ ഉണ്ടാകും എന്ന് കരുതുന്നു.
@vyasmadathil
@vyasmadathil 5 жыл бұрын
നിയമപ്രകാരം ദത്തെടുക്കാൻ പറ്റും. Cara website നോക്കൂ
@sunilpk1612
@sunilpk1612 5 жыл бұрын
Best wishes for your happy married life
@Roronoa_zoro554
@Roronoa_zoro554 5 жыл бұрын
മുന്നോട്ടു പോകൂ... കുറച്ചു നല്ലവർ നിങ്ങൾക്കൊപ്പമുണ്ട്.... 😍😍😍
@അനിഴം
@അനിഴം 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം.. എന്ത് പറയാനാ 😔😔😔
@Philvalentine7
@Philvalentine7 5 жыл бұрын
Bro gay is not a choice. They are born like that. It's not a disease or anything. Just like how you fall in love with a girl they have the same feelings for a guy. It's prove scientifically. Learn a bit about it before you talk shit about somebody. I'm not here to fight with you. I'm straight and not anyway part of gay community. I just feel bad when people think like this about gays. Again it's not their choice.
@Philvalentine7
@Philvalentine7 5 жыл бұрын
@HD trailer if you think this is not natural then idk what to tell you. You're probably one of those cave people who thinks untouchability and Sathi and flat earth is correct you fucktard. Just because you been raised in a way telling that this is not natural doest make it not natural.
@Nietzsche777
@Nietzsche777 5 жыл бұрын
@HD trailer Edo Kovar kazhuthey. Thanik scientific knowledge enthelum undo? Natural allann aaru paranju. Mathamo? 1500 il param jeevajalangalil homosexuality und. Its natural
@Nietzsche777
@Nietzsche777 5 жыл бұрын
@HD trailer padach rabb enn paranjapole manasilaayi Ekka angayude padipp evde ninnanenn🙏🏻🙏🏻🙏🏻🙏🏻. Onnum parayanilla setta
@vyasmadathil
@vyasmadathil 5 жыл бұрын
രണ്ടുപേരും തമ്മിൽ ഇഷ്ടപ്പെട്ട് സ്നേഹിച്ചു സന്തോഷിച്ചു ജീവിക്കുന്നത് കണ്ടിട്ട് വിഷമം തോന്നുന്നതിന് അസൂയ എന്നല്ലേ സാധാരണ പറയാറുള്ളത് 😃
@preethipaulson2811
@preethipaulson2811 5 жыл бұрын
ഒരാൾ ഇങ്ങനെ ആകുന്നതു ആരും അടിച്ചേല്പിക്കുന്നതല്ലല്ലോ ഈശ്വരൻ കൊടുത്താൽ എന്തു ചെയ്യാം ആരെയും കുറ്റം പറയാൻ പറ്റില്ല മാതാപിതാക്കൾക്ക് മാത്രേ അറിയൂ നമ്മുടെ മക്കൾക്കു ഇങ്ങനെ ഒരു സ്വഭാവം വെത്യാസം വരുമ്പോൾ ഉള്ള വേദന എന്തായാലും സന്തോഷത്തോടെ ജീവിക്കുക
@jerusalem0771
@jerusalem0771 5 жыл бұрын
അവരുടെ ജീവിതം, അവരുടെ സ്വാതന്ത്ര്യം.. ആശംസകൾ. സമൂഹം മാറി ചിന്തിക്കട്ടെ.
@JincyAaron
@JincyAaron 5 жыл бұрын
🙄🙄🙄🙄🙄
@sabarinaths320
@sabarinaths320 5 жыл бұрын
ഏതോ രണ്ട് പെൺ കുട്ടികളും, അവരുടെ വീട്ടുകാരും രക്ഷപെട്ടു. ഇന്ന് നാട്ടിൽ ഇങ്ങനെ ഉള്ള ഒരുപാട് ഗേകളെ കണ്ടുവരുന്നുണ്ട്. ഇവര് എന്നാൽ താനൊരു സ്വ വർഗ്ഗ അനുരാഗികൾ ആണെന്നോ ഒന്നും വീട്ടുകാരോട് മറച്ചു വെക്കുന്നു. അങ്ങനെ നല്ല വീട്ടിൽ ഉള്ള പെൺ കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു. എന്താ യാലും ഇവർക്ക് വിഹാഹ ആശംസകൾ
@mcmc985
@mcmc985 5 жыл бұрын
ആര് ശരി പറഞ്ഞാലും ഇവർ ചെയ്തത് പ്രകൃതി വിരുദ്ധമാണ്.... ഈ ഒരു ആശയം കേരളത്തിൽ ഉണ്ടായിട്ട് 10 വർഷം ആയിട്ടുള്ളൂ... ഇവർക്ക് സ്ത്രീകളോട് താല്പര്യം ഇല്ല. അതിനു ചികിത്സ ഉണ്ട്... ഇനി വരാനുള്ള തലമുറക്ക് മൃഗങ്ങളോട് ആയിരിക്കും താല്പര്യം .. അന്നും ഇവരെ അനുകൂലിക്കുന്നത് പോലെ അവരെയും അംഗീകരിക്കും ...
@anusreetravel
@anusreetravel 5 жыл бұрын
mcas mcas ഇവർ ആരെയും ശല്യം ചെയ്യുന്നില്ല . നാളെ സംസാരിക്കുന്ന ഒരു മൃഗം ഉണ്ടാകുകയും , ആ മൃഗത്തിന് പ്രശനം ഇല്ല , ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കുന്നത് ആണ്‌ ഇഷ്ട്ടം എന്ന് പറഞ്ഞാൽ ജീവിക്കട്ടെ . അതിൽ എന്താ പ്രശനം ? ഇവർ പീഡിപ്പിക്കുന്നില്ല , ആരെയും ശല്യം ചെയുനില്ല , പിടിച്ചു പറിക്കുന്നില്ല , let them live here
@mcmc985
@mcmc985 5 жыл бұрын
@@anusreetravel സംസാരിക്കുന്ന മൃഗം ഉണ്ടാവണം എന്നില്ല.... ഇപ്പൊ ഉള്ള മൃഗം തന്നെ മതിയല്ലോ.....
@arcanegamer1397
@arcanegamer1397 5 жыл бұрын
@@mcmc985 ഹോളണ്ടിൽ ആ വാദം തുടങ്ങി കഴിഞ്ഞു
@Nietzsche777
@Nietzsche777 5 жыл бұрын
Paraspara sammtham aan aa kutty udeshiche brother. Ethelum mrigam ithinu sammathikunn thonanilla. Sammathichal no issue athum legal aakum😀
@hajirajahan.s5533
@hajirajahan.s5533 5 жыл бұрын
അവർ ജീവിക്കട്ടെ... അവരാരും ഒരു പെണ്ണിന്റെ കണ്ണീരു വീഴ്ത്താൻ തയ്യാറായില്ലല്ലോ. മറച്ചു വെച്ച് വേണമെങ്കിൽ അവർക് എല്ലാരേയും കരയിപ്പിക്കാമാരുന്നു അവരത് ചെയ്തില്ല.. എല്ലാം തികഞ്ഞവർ എന്ന് സ്വയം അഹങ്കരിക്കുന്നവർ ചെയ്യുന്നതെന്താണ് ഇപ്പോൾ?????? നിങ്ങൾ ജീവിക്കു ഈ ഭൂമി എന്നെ പോലെ തന്നെ നിങ്ങൾക്കും സ്വന്തം....
@അടിമഗോപി
@അടിമഗോപി 5 жыл бұрын
ഇനി എങ്കിൽ പെണ്ണ് ങ്ങളുടെ അഹങ്കാരം ഒന്ന് നിക്കട്ടെ... നിങ്ങള് ആണുങ്ങളെ കിട്ടാതെ തെണ്ടണം... തേപ്പ് കിട്ടിയൻ..ടാ 💪💪
@amalakhilakhil1771
@amalakhilakhil1771 5 жыл бұрын
Single pasange💔
@shifanechu1544
@shifanechu1544 5 жыл бұрын
😂😂😂✌
@dinshaismail422
@dinshaismail422 5 жыл бұрын
ayii theapp kittunnadu endhu abimaanathodya parayne...theappaan lokapreshnamnnum single aanennu veshamathode paraynadumkke out aayi makklee keattu keattu maduthu😆
@mittus212
@mittus212 5 жыл бұрын
😂😂
@arminmaryamand1781
@arminmaryamand1781 5 жыл бұрын
😜😜
@aryavijayan6047
@aryavijayan6047 4 жыл бұрын
Nammude lawsil mattam varuthanamennu aagrahamullavar like adikk .
@rameesdreamstone
@rameesdreamstone 5 жыл бұрын
നിങൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളൂ ആരും തടയാൻ വരില്ല ഇനി കുഞ്ഞിനെ ദത്തെടുത്ത് ആ കുഞ്ഞുങ്ങളുടെ ഭാവി കളയരുത്...
@bushraasmallyoutuber
@bushraasmallyoutuber 5 жыл бұрын
അതിനെന്താ ദത്തെടുത്താൽ ഒരു കുട്ടിക്ക് നല്ല വിദ്യാഭ്യാസം, ജീവിതം, സമ്പാദ്യം എല്ലാം കിട്ടുമല്ലോ. അനാഥാലയത്തിലെ ക്കാൾ സ്വാതന്ത്ര്യം കിട്ടും. എത്ര തള്ളമാർ അബത്തം പറ്റി മക്കളെ കളഞ്ഞു പോവുന്നു. അത്ര നാണക്കേടൊന്നും ഉണ്ടാവില്ല ഇവർ ദത്തെടുത്തു വളർത്തിയാൽ. 😡😡
@pp84pp2000
@pp84pp2000 5 жыл бұрын
Ramees PA there are hundreds of couples abroad having their own babies through surrogate mothers . Also Adopting orphan kids and giving them better education! Nallathine support cheyyaruthu! Kallum kudichu pillere thallunnavareyum kollunnavareyum support cheytho!
@almeshdevraj9581
@almeshdevraj9581 5 жыл бұрын
Kuttiye adopt cheythal entha?
@Nummamalayali
@Nummamalayali 5 жыл бұрын
Ramees hahaaahaaa taan onnum lokam kanditilla ennu manasilayi
@tamil2019-o8e
@tamil2019-o8e 5 жыл бұрын
IVANEPOLULLAVARKONNUM KUTTIYE KODUKKALU VALARNU VARUMBOL AA KUTTIKKU NADAKEDAKUM
@jayalakshmis2579
@jayalakshmis2579 4 жыл бұрын
അവർ സന്തോഷം ആയി ജീവിക്കട്ടെ
@dr.amalchandran2541
@dr.amalchandran2541 5 жыл бұрын
All the best, brothers....live happily....
@jithinjdj3288
@jithinjdj3288 5 жыл бұрын
Comments made me so happy. All the best guys. God bless
@teastoryvlogg
@teastoryvlogg 5 жыл бұрын
ആത്മാർത്ഥമായ സ്നേഹമെങ്കിൽ അതു നിലനിൽക്കുക തന്നെ ചെയ്യും .
@meoowthunder2038
@meoowthunder2038 5 жыл бұрын
Keralam is changing
@dare_holidays8875
@dare_holidays8875 5 жыл бұрын
Wishing happy life... god blessed both ❣️❣️❣️❣️
@abinpk2
@abinpk2 Жыл бұрын
ആയിരം പേര് കളിയാക്കാൻ ഉണ്ടാകും... ആ കൂട്ടത്തിൽ ഞാനും🔥🔥
@rixiriyaz341
@rixiriyaz341 5 жыл бұрын
Sounuvinte facecut evideyokkeyo nammude balu chettan , balabhaskar 😥😥😥😥
@aneesak8036
@aneesak8036 5 жыл бұрын
'സാമൂഹ്യവിരുദ്ധമായ സകലതിന്മകളും നടമാടുന്ന ആള്‍ക്കൂട്ടങ്ങളാണ് അമേരിക്കയിലെ സ്വവര്‍ഗാനുരാഗസമൂഹങ്ങളെന്ന വസ്തുത അവിടെനിന്നുള്ള സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളും കലാപങ്ങളുമെല്ലാം പ്രസ്തുത സമൂഹത്തിന്റെ മുഖമുദ്രകളാണ്. എയിഡ്‌സിനേയും ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനെയും പോലുള്ള രോഗങ്ങളാല്‍ അമേരിക്കന്‍ സ്വവര്‍ഗഭോഗസമൂഹം പൊറുതിമുട്ടുകയാണ്. കുടുംബത്തില്‍ നിന്നുള്ള അകല്‍ച്ചയും സാമൂഹികബന്ധങ്ങളുടെ തകര്‍ച്ചയും സൃഷ്ടിക്കുന്ന മാനസികസംഘര്‍ഷവും രോഗങ്ങളും ഇവകൂടാതെയുള്ള അവരുടെ പ്രശ്‌നങ്ങളാണ്.(31) ഇരുപത് വയസ്സ് പ്രായമാകുമ്പോഴേക്ക് സ്വവര്‍ഗരതിയുടെ പാളയത്തിലെത്തിച്ചേര്‍ന്ന അമേരിക്കക്കാരില്‍ 30 ശതമാനവും മുപ്പത് വയസ്സിനുമുമ്പ് മരിക്കുകയോ, എയിഡ്‌സ് ബാധിതരായിത്തീരുകയോ ചെയ്യുമെന്നുള്ളതാണ് കണക്ക്.(32) ഇന്ത്യയിലെ യുവാക്കളെ ഇതേ പാളയത്തിലേക്ക് നയിക്കണമോ എന്നാണ് സ്വവര്‍ഗാനുരാഗികളുടെ ‘അവകാശ’നിഷേധത്തിന് നിമിത്തമാകുമെന്ന് പറഞ്ഞ് ഐ പി സി 377ാം വകുപ്പ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന നിയമവിശാദരന്മാര്‍ ചിന്തിക്കേണ്ടത്. അതല്ല, ചെറിയൊരു ശതമാനം സ്വവര്‍ഗഭോഗികളുടെ മാറ്റാനാവുന്ന ദുഃസ്വഭാവത്തിനാണ് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ സാമൂഹ്യസുസ്ഥിതിയേക്കാള്‍ പ്രാധാന്യമെന്ന് നിയമജ്ഞരും രാഷ്ട്രീയക്കാരും കരുതുന്നുവെങ്കില്‍ വളരുന്ന തലമുറയെ രക്ഷപ്പെടുത്തുവാന്‍ ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ തന്നെ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും, തീര്‍ച്ച.
@swaraj547
@swaraj547 5 жыл бұрын
Poyi chaavedi ninte sahodharangalum gay aayirikkum
@Shine_Sings
@Shine_Sings 5 жыл бұрын
I wonder from did you get those nonsensical source😣
@aneesak8036
@aneesak8036 5 жыл бұрын
@@Shine_Sings non sensical source? What do you mean?
@abdulvahid93
@abdulvahid93 5 жыл бұрын
നീ അമേരിക്കയിൽ എവിടെയാ? ഞാൻ ഗേ തലസ്ഥാനമായ സാൻ ഫ്രാൻസിസ്‌കോ യിലാണ്. ഈ കണക്കൊന്നും ഞാൻ എവിടെ കണ്ടില്ല. ഓരോരുത്തർക്കും അവരുടെ സ്വാതന്ത്ര്യം
@saleempoonoor
@saleempoonoor 5 жыл бұрын
നിങ്ങൾജീവിക്കൂ നിങ്ങളുടെ ലോകത്ത്‌ All the best 👍
@manumm2232
@manumm2232 5 жыл бұрын
So happy to u see u guys. May God bless u to live lifelong together
@doctoranalyst8116
@doctoranalyst8116 4 жыл бұрын
Proud of u guyz❤️
@rubanthomas
@rubanthomas 5 жыл бұрын
നിങ്ങളുടെ ജീവിതം നിങ്ങൾ മാത്രം ആണ് ജീവിക്കുന്നത്, വേറെ ആരും പറയുന്നത് ഒന്നും mind ചെയ്യണ്ട... നിങ്ങ പൊളിക്ക്...
@jasijasi8998
@jasijasi8998 5 жыл бұрын
എനിക്ക് ഒന്ന് പറഞ്ഞ് തരുമോ മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുന്നത് ആണ്
@rubanthomas
@rubanthomas 5 жыл бұрын
@@jasijasi8998 മനസ്സിലാവാൻ എന്തുവ, അവർ 2 പേരും അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കട്ടെ ..
@mareenamareenajo667
@mareenamareenajo667 5 жыл бұрын
സത്യം
@adiththala8366
@adiththala8366 5 жыл бұрын
Best of luck live life happily and joyfully mattullvar enthum paranjotte ningal ningalude jeevitham adipoliyaayi jeevikku peedanaveeranmaare pollum presamsikkunna kaalama ningal cheythathu thetalla ningal enthu cheyanam enanthu ningade swaathanthryamaan so live life happily
@anjalyvijayan2835
@anjalyvijayan2835 5 жыл бұрын
Veetukarude forcinu vazhangi Rand perm matu penkutikale marriage cheythngl avarde life parajayam ayene.... Ath cheyathe ishtam pole manas paryunath pole jivikunalo.... Nala karyam.... All d best
@ക്രിസ്റ്റഫർനോളൻ2.0
@ക്രിസ്റ്റഫർനോളൻ2.0 5 жыл бұрын
അഞ്ജലി വിഷ്ണു കുമ്പിടിയുടെ അനിയത്തി ആണോ പുള്ളി ഒരു കമന്റിൽ പറഞ്ഞിരിക്കുന്നത് കണ്ടു പുള്ളിയോട് എന്റെ അന്വേഷണം പറയണം കേട്ടോ എനിക്ക് പുള്ളിയെ ഒരുപാട് ഇഷ്ടമാണ് ശില്പ തിരക്കി എന്ന് പറയൂ കല്യാണം കഴിഞ്ഞില്ലെങ്കിൽ ഉറപ്പായും പ്രൊപോസൽ ചെയ്തേനെ
@pravithav9931
@pravithav9931 5 жыл бұрын
Nigal cheythadhu valara nalla karyam anu...penkuttykaluda life spoil cheyyanda eannu karuthi avarku ishtam ulla life thiranju eduthu lo...Realy Great ......
@PRAKASHKumar-xb6ki
@PRAKASHKumar-xb6ki 5 жыл бұрын
God bless you ..... I loved a lot both, ningal orumichu jeevikkan kanicha manasinum athilupari lokathode athe thurannuparayan kanicha manasinum oru big salute....
@gangaganga1431
@gangaganga1431 5 жыл бұрын
Our life our choices don't fear that what will say others or society All the best to both of you
@arfcreations3989
@arfcreations3989 5 жыл бұрын
ഇവർ ഒരു കുട്ടിയെ അഡോപ്ട് ചെയ്‌താൽ ആ കുട്ടി ഇവർ രണ്ട് പേരെയും അച്ഛാ എന്ന് വിളിക്കുമോ... ഇവരെ കുറ്റപ്പെടുത്തിയതല്ല ഒരു dought
@ShebiCris
@ShebiCris 5 жыл бұрын
😄😄😄
@stevebgeorge4198
@stevebgeorge4198 5 жыл бұрын
Chetta dought alla doubt
@aswinmuralidhar5866
@aswinmuralidhar5866 5 жыл бұрын
😂
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
എനിക്കും ഉണ്ടായിരുന്നു ചോദിക്കാനുള്ള മടി കൊണ്ട് ചോദിക്കാത്തത്
@sajanjohn100
@sajanjohn100 5 жыл бұрын
yaswanth RAMAKRISHNAN hahahahahahahaha
@jaganvijayan4361
@jaganvijayan4361 5 жыл бұрын
"Right to equality" ningalkkum kittan arhatha undd. Palarkkum pettennu angikarikkan pattillayirikkum, pakshe lokam marunnund . Indiakk independence kittiyille appol ithum nale ellarum angikarikkum.
@savis9637
@savis9637 5 жыл бұрын
all the very best...soo happy to see u both..sandhoshaayi jeevikan prarthikunnu
@sandeepjaggi1373
@sandeepjaggi1373 5 жыл бұрын
messmarrized to see the love of these guys for each other. Wish you a very happy married life. So happy for you.
@navaneethvijay1315
@navaneethvijay1315 4 жыл бұрын
Ella negative cmt edunna friends noodu Oru kaaryam njn example loode parayukayaanu Eg: Just think Ee worldil Oru gay family or lesbian family aanu jeevikkunnath.Avar avarude makkale gay or lesbian aakki valartthikond varunnu.Pakshe avaril oraalkk opposite sex nood thaalpparyam undaakunnu.Ayaal angane Oru pennine preemikkunnu.Eth naattukaar ethirkkukayum Rand peereyum adich avasharaakkukayum cheyyunnu ennirikkatte Straight s aayittulla ningalkk ath sahikkuvo Athupooleyalle oru gay or lesbian Avarum manushyara ee bhoomiyil janichavar Avarkkum avakaashangal und.Kure so called straight s parayunnu eth athaanu ethaanu matteethaanu Oru chukkumalla Ath ariyanoonkil eth swantham familyil varanam.Ethaanu enikk parayaanullath.😏
@MuhammedAslih
@MuhammedAslih Жыл бұрын
Oru doubt choikkattw Ee gay or lesbian familkk enganayya kuttikal undakka
@ratheeshkudlu7173
@ratheeshkudlu7173 5 жыл бұрын
How is they..?but nice
@febinamuthsm2815
@febinamuthsm2815 5 жыл бұрын
wish you happy married life & God bless you
@sindalarson3549
@sindalarson3549 5 жыл бұрын
Feeling Happy for them ..but accept cheyan pattanillaa...anum pennnum thamil ketunnatha kanditulle..ithipo avarde life avar happy anel avar jeevikate...but accept cheyan sadharanakarku time edukum🙆
@saifuedakkara2677
@saifuedakkara2677 5 жыл бұрын
എന്താണ് എങ്ങനെ ആണെന്ന് ഒന്നും പിടി കിട്ടുന്നില്ല പക്ഷെ ഇങ്ങനൊരു വിഭാഗം നമുക്ക് ഇടയിൽ ഉണ്ട് അത് അംഗീകരിച്ചേ പറ്റു. അവർ ആസ്വദിക്കട്ടെ ആർക്കും ശല്യമില്ലാതെ
@sindalarson3549
@sindalarson3549 5 жыл бұрын
@@saifuedakkara2677 thats true ok....aavarakum jeevikande.....mmmmm.....
@Philvalentine7
@Philvalentine7 5 жыл бұрын
gay is not a choice. They are born like that. It's not a disease or anything. Just like how you fall in love with a girl/boy they have the same feelings for a guy. It's proven scientifically. Learn a bit about it. I'm not here to fight with you. I'm straight and not anyway part of gay community. I just feel bad when people think like this about gays. Again it's not their choice. Sorry if I came as rude. Just wanted to shed some light.
@sindalarson3549
@sindalarson3549 5 жыл бұрын
@@Philvalentine7its der choice and also proven scientifically..i know that both ...but acceptance takes time.dat is our personal choice like them.....
@Philvalentine7
@Philvalentine7 5 жыл бұрын
@@sindalarson3549 so you're telling me they are voluntarily choosing to be with a men rather than a women? Becauseus if that's what you saying then you couldn't possibly be more wrong sorry.
@aparnavidya9476
@aparnavidya9476 5 жыл бұрын
I respect sonu and nigesh .amazing life
@olakedemude7471
@olakedemude7471 5 жыл бұрын
what for worry my Mates !!! , am Legally married ! living in wid my partner in Europe , Dont mind any One . Enjoying Ur Life
@youraverageuhhhhhhh
@youraverageuhhhhhhh 5 жыл бұрын
കൂട്ടം തെറ്റി കുഴിയിലേക്ക് വീഴാൻ പോകുന്നവരെ സഹായിക്കുന്നത് അവരെ ആ പടുകുഴിയിലേക്ക്തന്നെ ഉന്തിത്തള്ളിയിട്ടുകൊണ്ടാവരുത്!! മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില തെറ്റായ രാസപ്രവർത്തങ്ങൾ മനസ്സിനും ശരീരത്തിനും കൊടുക്കുന്ന അസ്വാഭാവിക നിർദ്ദേശങ്ങളാണിതെന്നു തിരിച്ചറിഞ്ഞു അവരെ തിരുത്തുന്നതിനു പകരം അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് എന്തുതരം പുരോഗമനമാണ് കൂട്ടുകാരെ? ഇത്തരം ശാരീരിക/സ്വഭാവ/മാനസിക വൈകല്യങ്ങൾ ഉണ്ടാവുന്നത് തെറ്റായ കൂട്ടുകെട്ടിലൂടെയാണെങ്കിൽപോലും അത് തിരുത്താൻ ഇന്ന് നിരവധി എളുപ്പ മാർഗ്ഗങ്ങളുമുള്ളപ്പോൾ, ഇത്തരം സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതല്ലേ ഉത്തമമായ സഹജീവിസ്നേഹം. ഇവരെ പരിഹസിക്കാതെ ഇക്കാലത്ത് ലഭ്യമായ നൂതന ഹോർമോൺ ചികിത്സകളിലൂടെയും വിദഗ്ദമായ ബോധവൽക്കണങ്ങളിലൂടെയുമൊക്കെ പ്രകൃതി അനുശാസിക്കുന്ന സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ..😢😢😢😢
@abhaykrishnan5234
@abhaykrishnan5234 5 жыл бұрын
Very Nice
@vishnupriyavishnu7086
@vishnupriyavishnu7086 5 жыл бұрын
All the best dearsss❤️
@dr.ancient_maan
@dr.ancient_maan 5 жыл бұрын
Wish you a happy married life
@DAN-sw7js
@DAN-sw7js 5 жыл бұрын
World is changing.. one life.. live what you like... Because it's your life..
@brgt1953
@brgt1953 5 жыл бұрын
congratulations! Sorry our community is not yet ready to support you.
@youraverageuhhhhhhh
@youraverageuhhhhhhh 5 жыл бұрын
ഇതൊക്കെ പബ്ലിക്കായി കൊട്ടിഘോഷിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയുമാണ് ചെയ്യുന്നത്. കൂട്ടം തെറ്റി കുഴിയിലേക്ക് വീഴാൻ പോകുന്നവരെ സഹായിക്കുന്നത് അവരെ ആ പടുകുഴിയിലേക്ക്തന്നെ ഉന്തിത്തള്ളിയിട്ടുകൊണ്ടാവരുത്!! മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില തെറ്റായ രാസപ്രവർത്തങ്ങൾ മനസ്സിനും ശരീരത്തിനും കൊടുക്കുന്ന അസ്വാഭാവിക നിർദ്ദേശങ്ങളാണിതെന്നു തിരിച്ചറിഞ്ഞു ഇതെല്ലാം തിരുത്തുന്നതിനു പകരം അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് എന്തുതരം പുരോഗമനമാണ് കൂട്ടുകാരെ? ഇത്തരം ശാരീരിക/സ്വഭാവ/മാനസിക വൈകല്യങ്ങൾ ഉണ്ടാവുന്നത് തെറ്റായ കൂട്ടുകെട്ടിലൂടെയാണെങ്കിൽപോലും അത് തിരുത്താൻ ഇന്ന് നിരവധി എളുപ്പ മാർഗ്ഗങ്ങളുമുള്ളപ്പോൾ, ഇത്തരം സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതല്ലേ ഉത്തമ സഹജീവിസ്നേഹം. ഇവരെ പരിഹസിക്കാതെ ഇക്കാലത്ത് ലഭ്യമായ നൂതന ഹോർമോൺ ചികിത്സകളിലൂടെയും വിദഗ്ദമായ ബോധവൽക്കണങ്ങളിലൂടെയുമൊക്കെ പ്രകൃതി അനുശാസിക്കുന്ന സാധാരണ ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ..😢😢😢😢
@pp84pp2000
@pp84pp2000 4 жыл бұрын
Apple CEO gay anu. Thettaya koottukettu ayirikkum ayale vashalakkiye. Saramilla iphone undayallo
@ramshadramshu3357
@ramshadramshu3357 5 жыл бұрын
All the best brwsss🤩🤩🤩🤩👍
@siddisalmas
@siddisalmas 5 жыл бұрын
ലോകം അവസാനിക്കാൻ ആയി മക്കളെ🏃🏃🏃
@pp84pp2000
@pp84pp2000 5 жыл бұрын
Siddi Salmas ivarude avakasham thazhanjodulla lokam avasanikkunnathalle nallathu?
@miniak4706
@miniak4706 5 жыл бұрын
മതത്തിന്റെയും.. ജാതിയുടെയും... രാഷ്ട്രീയത്തിന്റെയും.. പേരിൽ മനുഷ്യൻ മനുഷ്യനെ തന്നെ വെട്ടിക്കൊല്ലുന്നു... അതല്ലേ ശെരിക്കും ലോകാവസാനത്തിന്റ ലക്ഷണം..
@Nummamalayali
@Nummamalayali 5 жыл бұрын
Siddi njn europil jeevikunnu.. Idokke common Ann bro.. Avar avarude ishtam. 👍
@habinvm4602
@habinvm4602 5 жыл бұрын
Andiyil appi pattathe nokkanam
@ajiththomas9338
@ajiththomas9338 5 жыл бұрын
അതെന്താ ഇവടെ ആരേലും കൊച്ചു പിള്ളേരെ ബീവി ആക്കിയ
@ramiriyasadi4998
@ramiriyasadi4998 5 жыл бұрын
Firstly felt little awkward seeing this ..but the way they hold their hands ❤️❤️
@hibzhijabz13274
@hibzhijabz13274 5 жыл бұрын
സ്ത്രീകൾ ഇവരിൽ സുരകഷിതർ😝😂
@abhishekts9672
@abhishekts9672 4 жыл бұрын
Ingane ulla aale kalyanam kazhicha mathi..appo ningalum surakshitha aakum
@harryt0909
@harryt0909 5 жыл бұрын
Their life Thier choice........all the best guys ...wishing u both a happy married life ...........
@vishnur5964
@vishnur5964 Жыл бұрын
Before commenting like this, learn about the consequences it creates in the society, this is against human evolution and biology, this should never be supported.
@aromalremo6891
@aromalremo6891 5 жыл бұрын
അവര് ജീവിക്കട്ടെ 😇
@yuvaraja6658
@yuvaraja6658 5 жыл бұрын
Congratulations
@justinbaby3550
@justinbaby3550 5 жыл бұрын
Hats off u dears all the best for your future ❤️
@kannansnair
@kannansnair 5 жыл бұрын
all the best to both of you.. endless love 😍😍
@bibinkabraham5618
@bibinkabraham5618 5 жыл бұрын
Entammo... ithokke engane saadhikkunnu
@vyasmadathil
@vyasmadathil 5 жыл бұрын
സ്നേഹിയ്ക്കാൻ കഴിയുക എന്നത് ആനക്കാര്യമല്ല ബ്രോ
@Chekuthan03
@Chekuthan03 5 жыл бұрын
നിങ്ങൾ കല്യാണം ചെയ്‌തു ഒകെ നിങ്ങളുടെ ഇഷ്ട്ടം പക്ഷെ ഒരു കുഞ്ഞിനെ ഒക്കെ എടുത്തു വളർത്തുന്നതിനെ കുറിച്ചൊക്കെ ഒരുപാട് ആലോചിക്കേണ്ടതുണ്ട് ആഹാ കുഞ്ഞു വലുതാകുമ്പോൾ ഉള്ള കാര്യം ആണ്.....
@AyanaT-be8zm
@AyanaT-be8zm 5 жыл бұрын
നിങ്ങൾ പൊളിക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കണം അപ്പൊ ലൈഫ് കളർ ആകും
@Akash-oi7jm
@Akash-oi7jm 5 жыл бұрын
Congratulations brothers..... പക്ഷെ ഈ പോസിറ്റീവ് കമെന്റ് ഇട്ട മിക്കതും ഇപ്പോളും ജാതി നോക്കി കെട്ടുന്നവർ തന്നെ ആണ് അതും കൂടി ഒന്നു മാറ്റഡെയ്
@dhanyams9474
@dhanyams9474 5 жыл бұрын
Pavam ethra elimayodaya ivar samsarikkunnee....evire upadravikkaruthu.avar jeevichotte
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН