കേരളത്തിലെ എപ്പിസ്കോപ്പൽ സഭകൾ തകരുന്നു, യൂറോപ്പ് പോലെ പള്ളികളിൽ ആളില്ലാതായി | Mathew Samuel |

  Рет қаралды 13,491

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 443
@stefaniejohannes5113
@stefaniejohannes5113 3 сағат бұрын
യൂറോപ്പിൽ മുസ്ലിങ്ങൾ പെന്തകോസ്ത് സ്വീകരിച്ച ഒത്തിരി പേരുണ്ട്. എനിക്ക് അറിയാവുന്ന ഒരു ഇറാൻകാരൻ, തുർക്കികാരൻ പാസ്റ്റർ ആണ് എപ്പോഴും ഞങ്ങളോട് സുവിശേഷം പറയും. കേരളത്തിൽ എപ്പിസ്കോപ്പ് സഭ വിശ്വാസികളിൽ കൂടുതലും പാസ്റ്റർമാര് പ്രാർത്ഥനയ്ക്ക് വരുന്നത്. പല വീടുകളിലെയും കാര്യം അറിയാം. നല്ല സെമിത്തേരി ഉള്ളതുകൊണ്ട് മാത്രം സഭ വിടാതെ നിൽക്കുന്ന ഒത്തിരി പേരുണ്ട് 😀.
@susanmathews4745
@susanmathews4745 3 сағат бұрын
😂
@susanmathews4745
@susanmathews4745 3 сағат бұрын
Ente arivil oru ammachiyund.marthomayanu kaalangalayi pastor veettil vannu prarthikum.famous familyyanu nallapole cashum kodukkum pastorku. Pakshe semitry illayennu paranju marikkunidam vare sabha maariyilla . oru 42 years munpathe kaaryamanu.
@LigthOf
@LigthOf 3 сағат бұрын
Keralathilum und muslim Pentecost aaye pasters
@kochumonmonkochu1706
@kochumonmonkochu1706 2 сағат бұрын
Yes u r correct, I know of an Iranian pastor
@KVR8527
@KVR8527 51 минут бұрын
യൂറോപ്പിലെ സ്ഥിതി, ചാണ്ടി ഉമ്മൻ വിളിച്ചു പറഞ്ഞതു കൊണ്ട്, ചാണ്ടിയെ തെറി വിളിച്ചു. യൂറോപ്പിലെ പള്ളികൾ നടക്കുന്നുണ്ടോ ?😂 വെള്ളക്കാരുടെ പള്ളിയിൽ നിങ്ങളെ കേറ്റുമോ അവിടെ burial ground ൽ അനുവദിക്കുമോ ? ഞാന് യൂറോപ്പിലാണ്
@jobyalexsongschannel2214
@jobyalexsongschannel2214 2 сағат бұрын
തങ്കപ്പനും രാജപ്പനും കൃഷ്ണൻ കുട്ടിയും എല്ലാം പെന്തകോസ്ത് അനുഭവം പ്രാപിച്ചതും യേശുവിന്റെ ശിഷ്യന്മാർ ആയത് വചനത്തിന്റെ നിവർത്തിയാണ് ഇവരാണ അഥവാ പെന്തക്കോസ്ത് അനുഭവത്തിലേക്ക് വന്ന് അനുസരിച്ച് കർത്താവിന്റെ കൽപ്പനകൾ സ്വീകരിച്ചു ക്രിസ്തുവിലേക്ക് വരുന്നവരാണ് ബൈബിൾ പറയുന്ന പ്രകാരമുള്ള യഥാർത്ഥ ക്രിസ്ത്യാനികൾ.
@matthachireth4976
@matthachireth4976 Сағат бұрын
Ellavarum Children's of God. 1 John 3:1 Read it and connect to Genesis ( Ulapthi)
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Сағат бұрын
സാറിൻറെ നിഷ്പക്ഷമായുള്ള വിശകലനം വളരെ നന്നായിരിക്കുന്നു❤ ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു
@jobyalexsongschannel2214
@jobyalexsongschannel2214 3 сағат бұрын
കേരളത്തിൽ ഇനിയും പെന്തകോസ്ത് ഉണർവ്വ് ആരംഭിക്കും ആർക്കും തടയാൻ പറ്റില്ല. യേശു ക്രിസ്തുവിന്റെ കാലത്ത് അപ്പൊസ്തലന്മാരുടെ കാലത്ത് നടന്ന അത് ഉണർവ്വ് ഞങ്ങളിൽ ചിലർ രക്തസാക്ഷികൾ ആകും അതു നിമിത്തം വലിയഒരു കൂട്ടം ഇനിയും പെന്തകോസ്ത് അനുഭവത്തിലെക്ക് വരും അതിനു മാറ്റം ഇല്ല ഇത് ദൈവം ചെയ്യുന്നതാണ് പരിശുദ്ധത്മാവ് ചെയ്യുന്നത്. ആർക്കും ഇനിയും തടയാൻ പറ്റില്ല
@JFE7378
@JFE7378 2 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@tinujohn1888
@tinujohn1888 2 сағат бұрын
​@@JFE7378V bro ath onnu paranutharumo ath ellatha reason vech anne njan RC pentacostha pokhathath
@tinujohn1888
@tinujohn1888 2 сағат бұрын
Protest sabha
@marymathew855
@marymathew855 2 сағат бұрын
യേശുവിന്റെ ശരീരവും രക്തവും ശരിയായി അറിയുന്നവർ പെന്തകോസ്ത് വിശ്വാസികൾ ആണ്. എന്റെ ഓർമ്മക്കായി ചെയ്യുക എന്ന് പറഞ്ഞു പുതിയനിയമ ഉടമ്പടി യാണ് യേശു ചെയ്തത്. അതിനെ കുർബാന ആക്കി (യാഗം ) മാറ്റി ഇപ്പോൾ . വചനം ഇല്ല. യേശു എങ്ങിനെ ചെയ്തുവോ അങ്ങനെ തന്നെ ആണ് ഞങ്ങളും ചെയ്യുന്നന്നത്.
@WisdomwWave
@WisdomwWave Сағат бұрын
@@JFE7378അതെവിടെ കിട്ടും
@rymond1000
@rymond1000 Сағат бұрын
Sir ന്റെ നിരീക്ഷണം വളരെ സത്യം Jesus ന്റെ വരവടുത്തു അതാണ് ഇത്ര റിവൈവൽ
@manjuxavier6945
@manjuxavier6945 Сағат бұрын
എന്ത് റിവൈവെൽ ഒന്നുമില്ല
@WisdomwWave
@WisdomwWave Сағат бұрын
എന്നത്തേക്കു ആരിക്കും വരവ്
@babraham6549
@babraham6549 Сағат бұрын
വിസായക് അപ്ലൈ ചെയ്തിട്ടുണ്ട്. കിട്ടിയാൽ ഉടൻ വരും
@lithinvmathew5384
@lithinvmathew5384 23 минут бұрын
​@@WisdomwWaveനിനയാത്ത നാഴികയിൽ......
@amazingred7396
@amazingred7396 3 сағат бұрын
സർ ഇനിയും കൂടുതൽ വീഡിയോ ചെയ്യണം ✌🏻
@StanStanley_
@StanStanley_ Сағат бұрын
വളരെ ശരിയാണ്. പള്ളികളിൽ ആള് കുറയുന്നുണ്ട്.. ഇനി പള്ളിയിൽ പോകുന്ന പകുതി പേരുടെ വീട്ടിലും പെന്തകോസ്ത് ആൾക്കാർ വന്നു പ്രാർത്ഥന നടത്തുന്നുണ്ട്
@conversion721
@conversion721 14 минут бұрын
Internet exposed christianity😊
@SamThomasss
@SamThomasss 3 сағат бұрын
ക്രിസ്തീയ സഭകൾ വിഘടിച്ച് അലിഞ്ഞ ഇല്ലാതെയാകാതെ പതിനെട്ടു നൂറ്റാണ്ടുകൾ അടിസ്ഥാന വിശ്വാസം നിലനിർത്താൻ ദൈവഹിത പ്രകാരം ഉരുത്തിരിഞ്ഞതാണ് എപ്പിസ്കോപ്പൽ സഭകൾ. ഇന്നിപ്പോൾ അന്ത്യകാലത്തിന്റെ അന്ത്യ നിമിഷങ്ങളിലെ വലിയ വീണ്ടെടുപ്പിനായി ഒന്നാം നൂറ്റാണ്ടിലേക്ക് ഒരു മടങ്ങി പോക്ക്... അതാണ് ഇപ്പോൾ സംഭവിക്കുന്നത്. പ്രളയം വരുമ്പോൾ അതിരുകളും വരമ്പുകളും അപ്രത്യക്ഷമാകുന്നതുപോലെ എല്ലാവരും ഇന്ന് ഒരുമിച്ച് സഹകരിക്കുന്നു.. അത്രയേ ഉള്ളൂ.
@KvSasi-r2g
@KvSasi-r2g 2 сағат бұрын
സഭകളുടെ യാണോ വൃക്തികളുടെയാണോ വീണ്ടെടുപ്പു.?
@raneeshr2010
@raneeshr2010 Сағат бұрын
ഫഹദ് ഫാസിലിന്റെ TRANCE സിനിമ കണ്ട് തീയറ്ററീലിരുന്നു ചിരിച്ചിട്ടുണ്ട്. ഇപ്പോൾ കൊറോണയെക്കാൾ സ്പീടാണ് പെന്തകോസ്ത്കാർക്ക്. കുടുംബഗങ്ങളെ അടക്കം ചെയ്ത പള്ളിയിലെ സെമിത്തേരി ഓർത്താണ് മറ്റു സഭക്കാരിൽ പലരും പെന്തകോസ്തിലേക്ക് പോകാത്തത് എന്നു നാട്ടുകാരൻ ഒരാൾ മുൻപ് പറഞ്ഞിട്ടുണ്ട്.
@jayK914
@jayK914 Сағат бұрын
Yes
@user-gr7ez7oo5p
@user-gr7ez7oo5p 3 сағат бұрын
What you said at 6:00 is true. കത്തോലിക്കരായിരുന്ന എൻ്റെ മാതാപിതാക്കൾ pentacost ആളുകളെ വെറുത്തിരുന്നു. അവർ ഒരിക്കലും pentacost ആളുകളെ വീട്ടിൽ വിരുന്നിച്ചിരുന്നില്ല, അവരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവരോട് എപ്പോഴും തർക്കിക്കുമായിരുന്നു. Now my parents are firm pentacost believers for the last 16 years
@sabual6193
@sabual6193 3 сағат бұрын
കത്തോലിക്ക ഹിന്ദു എന്ന് പറഞ്ഞു ഇല്ലാത്ത ഹിന്ദു പോലെ ഒരു തള്ള് തട്ടിപ്പ് മാത്രം ആണ് തരം തിരിച്ചു ദൈവം ഉണ്ടാക്കി എന്ന് പറഞ്ഞു തട്ട് തട്ട് ആക്കി മനുഷ്യനേ വലുത് ചെറുത് ആക്കി അടിപ്പിക്കുന്നതാണ് ദൈവത്തേ തന്നെ തെറ്റുകാരൻ ആക്കി മാറ്റുന്നതാണ് 🤔ക്രിസ്തുവിൽ ഈ തട്ട് തട്ട് അടിപ്പിക്കൽ പഠിപ്പിക്കൽ ഇല്ല കൃഷ്ണനിൽ ഈ അടിപ്പിക്കൽ പരിപാടി ഉണ്ട് അത് കത്തോലിക്ക കള്ളന്മാരും തുടരുന്നു എന്നത് ആണ് സത്യം 🤔.
@Jeffrey_314
@Jeffrey_314 2 сағат бұрын
God bless you ✝️🖤
@johnpoulose4453
@johnpoulose4453 25 минут бұрын
അത് തലമുറയായി നാമമാത്ര തൊലിക്ക ആയതിന്റെ കൊണമാ, ആഴത്തിൽ പഠിച്ചില്ല, വളർന്നില്ല ഇതിലും നല്ല ഓഫർ വേറെ കിട്ടിയാൽ വീണ്ടും അടുത്ത തുരുത്തിലേക്കു ചാടാൻ നോക്കിയിരിക്കുന്നവരോട് അതിലും എത്രയോ ഭേതം ഗോപൻ സമാധിയാണ്, ആള് വിശ്വസിച്ചതിൽ ആൾക്കൊരു മരണമെങ്കിലും കിട്ടി!! User ഇപ്പോഴും ഇതിലെപോലെ നല്ലൊരു id യില്ലാതെ യഥാർത്ഥ പൈതൃകം തേടി വല്ലാതെ അലഞ്ഞു കൊണ്ടേയിരിക്കുന്നു, ബല്ലാത്തൊരു ദുഃരിതം തന്നേ എന്നിട്ട് ആ ഷണ്ടത്വത്തെ മഹത്വവൽക്കരിക്കാൻ വേണ്ടി പെടപ്പാട് പെടുകയും ചെയ്യുന്നു ഹാലേലൂയ്യയ്യയ്യ സോത്രം
@jacobthomas3180
@jacobthomas3180 8 минут бұрын
@@user-gr7ez7oo5p endhu Visheshatha?
@josephalex9534
@josephalex9534 2 сағат бұрын
True🎉🎉🎉 I recd Pentecostal faith during my college days and witnessing JESUS CHRIST 🙌🙌🙌 MY LORD
@conversion721
@conversion721 13 минут бұрын
😢 Search on KZbin why I am no longer a christian... Feel sorry for you
@Jeffrey_314
@Jeffrey_314 Сағат бұрын
Sir Mathew samuel thenk you for speaking the truth. Keep spreading the truth. 🙌🏼✝️
@antoni.c.thevari1207
@antoni.c.thevari1207 3 сағат бұрын
അപ്പസ്തോല പ്രവൃത്തി രണ്ടാം അധ്യായം പഠിക്കുമ്പോൾ, പെന്തക്കോസ്തു നാളിൽ ശിഷ്യർ അനുഭവിച്ച പരിശുദ്ധാത്മസാന്നിധ്യം പ്രാപിച്ച കൂട്ടമാണ് പെന്തക്കോസ്തുകാർ എന്ന് അറിയപ്പെടുന്നത്. ബൈബിൾ സത്യ പാരമ്പര്യം പിന്തുടരുന്നവർ. ഞാൻ കുട്ടനാട്ടിലെ ഒരു കത്തോലിക്കാ പാരമ്പര്യത്തിൽ നിന്നും രക്ഷിക്കപ്പെട്ടു ആ അനുഭവം പ്രാപിച്ചു ജീവിക്കുന്നു. Thank God❤
@TrutH-33
@TrutH-33 2 сағат бұрын
വിശുദ്ധ കുർബാന ഇല്ലാത്ത സഭ എങ്ങനെ ആണ് സത്യസഭ ആകുന്നത്. യേശു ക്രിസ്തു പത്രോസ് എന്ന പാറമേൽ സ്ഥാപിച്ച സഭ പരിശുദ്ധ കത്തോലിക്ക സഭ മാത്രമാണ്. ബാക്കി ഉള്ളവർ ഒക്കെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാതൃ സഭയിൽ നിന്നും പിരിഞ്ഞു പോയവർ മാത്രം
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Сағат бұрын
കുർബാന എന്ന പദം ബൈബിളിൽ ഉണ്ടോ❤ അത് എന്തു തരം ആനയാണ്😂 കാട്ടാന ആണോ😂 കർത്താവ് സ്ഥാപിച്ചത് കർതൃമേശ അഥവാ തിരുവത്താഴം ആണ്❤ മറ്റേത് കത്തോലിക്കാ മതത്തിൻറെ മാത്രം സൃഷ്ടി ആണ് ❤ എഡി 1250 നു ശേഷമാണ് ഇതെല്ലാം നിലവിൽ വന്നത്❤ യേശുവിനോ യേശുവിൻറെ അപ്പോസ്തോലൻമാർക്കോ അതുമായി ഒരു ബന്ധവുമില്ല
@antoni.c.thevari1207
@antoni.c.thevari1207 Сағат бұрын
@@TrutH-33 യേശുക്രിസ്തു എന്ന മൂലക്കല്ലിന്മേൽ അപ്പസ്തോലൻമാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിൽമേൽ ആണ് സഭ പണിയപ്പെടുന്നത്(Ephesians 2:17-22)യേശു മൂലക്കല്ലും പത്രോസ് പാറക്കഷണവും ആണ്.അതുപോലെ നാമെല്ലാവരും പാറയിൽ പണിയപ്പെടണം. യേശു ദൈവപുത്രൻ എന്ന വെളിപ്പാട് പറഞ്ഞപ്പോൾ അതിന്മേൽ സഭ പണിയുമെന്നാണ് കർത്താവു പറഞ്ഞത്. കുർബാന എന്നത് ബലി എന്നാണ്. അത് ഒരിക്കൽ യേശു അർപ്പിച്ചു(Hebrews 9:25 & 28)ഇനി ബലി അർപ്പണമല്ല അതിന്റെ ഓർമ്മ പുതുക്കൽ ആയി ആദിമ നൂറ്റാണ്ടിൽ അപ്പസ്തോലന്മാർ ചെയ്തതു പോലെ അപ്പം നുറുക്കൽ ശുശൂഷ ആണ് ഉള്ളത്(acts of apostles 2:42-47 etc etc)വിശേഷ വസ്ത്രം ധരിച്ചുള്ള പൗരോഹിത്യം മാറി എല്ലാവരെയും രാജകീയ പുരോഹിത വർഗ്ഗമാക്കി. ആ പദവിയിലേക്കും അനുഭവത്തിലേക്കും കർത്താവ് ബ്രദറിനെയും ക്ഷണിക്കുന്നു.കൂടുതൽ ബൈബിൾ സത്യങ്ങൾ അറിയാൻ താല്പര്യം എങ്കിൽ ഫോൺ നമ്പർ തന്നാൽ വിളിക്കാം. കർത്താവ് സഹായിക്കട്ടെ. 👍🌹
@JFE7378
@JFE7378 Сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@TrutH-33
@TrutH-33 Сағат бұрын
@@vallikkattiluthupjohn5738 കർത്താവിന്റെ ശരീരവും രക്തവും അവിടുത്തെ കല്പനയാനുസരിച്ചു ഓർമ്മക്കായി സമർപ്പിക്കുന്നത് ആണ് കുർബാന. ആ വാക്ക് സിറിയൻ ഭാഷയിൽ നിന്നും ഉണ്ടായത് ആണ്. പിന്നെ ത്രീത്വം എന്ന വാക്ക് വിശുദ്ധ ബൈബിളിൽ ഉണ്ടോ ന്ന് കോയമാർ ചോദിക്കുന്ന പോലെയൊള്ളു ഇതും. പണ്ട് ഏദൻ തോട്ടത്തിൽ വെച്ച് സർപ്പം ഈ പഴം ഭക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ ദൈവത്തെ അവിശ്വസിച്ചു സാത്താനെ വിശ്വസിച്ചു മനുഷ്യൻ പാപം ചെയ്തു. ഇന്ന് കർത്താവ് ഇത് എന്റെ ശരീരവും രക്തവും ആണെന്ന് പറഞ്ഞു അത് ഭക്ഷിക്കാൻ പറയുമ്പോൾ സാത്താൻ വീണ്ടും പറയുന്നു അതിന്റെ അർത്ഥം literrally അല്ല അതൊരു metophor ആണ് എന്നൊക്കെ. അത് വിശ്വസിക്കാൻ കുറെ വിഡ്ഢികളും. ഞങ്ങൾ എന്തായാലും കർത്താവിന്റെ സഭയോട് ചേർന്ന് പോകാത്തൊള്ളൂ.
@kochumonmonkochu1706
@kochumonmonkochu1706 2 сағат бұрын
Mathew you are absolutely correct
@SThomas-s6f
@SThomas-s6f Сағат бұрын
കേരളത്തിൽ പരമ്പരാഗത ക്രിസ്തിയ സഭകൾ ക്ഷയിക്കുന്നതിന്റെ കാരണം ആത്മീയത നഷ്ടപ്പെട്ട സഭാ നേതൃത്വമാണ്. കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞുനിന്നടിക്കുന്ന സഭയും അന്യന്റെ പള്ളിപിടിക്കുവാൻ കുറുവടിയുമായിറങ്ങുന്ന സഭയും സ്വത്തും ബിസിനസ്സും സംരക്ഷിക്കുവാൻ രാഷ്ട്രീയം കളിക്കുന്ന സഭയും ബഹു ഭൂരിപക്ഷം അക്രയ്സ്തവരുള്ള ഒരു രാജ്യത്തു എന്തു ക്രിസ്തിയ സന്ദേശമാണ് നൽകുന്നത് ? പക്ഷെ ക്രിസ്തുവിന്റെ സന്ദേശം ആരിലൂടെയായാലും മനുഷ്യമനസ്സിനെ സ്വാധീനിക്കും. അതിനു, പറയുന്നവൻ മതിലിൽ കുരുത്തവൻ ആകണമെന്ന് ഒരു നിർബന്ധവും ഇല്ല.
@powerbang9
@powerbang9 3 сағат бұрын
അന്നാളിൽ ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും നിങ്ങളുടെ പുത്രന്മാരും പുത്രികളും പ്രവചിക്കും
@Jeffrey_314
@Jeffrey_314 Сағат бұрын
Amen ✝️
@roymathew8675
@roymathew8675 52 минут бұрын
In 1999 at Potta Devine center, We were surprised to hear praising God in Hallelujah, Sthothrem and in (tongues) Aniyabasha. In orthodox church and also our parents taught us that Sthothrem, hallelujah is used by Penthacost believers and they are fake ,but any ways ,we were happy staying and attending the dyanem. After reaching home we decided to read the Holy Bible. But again the situation became worse at home and I was planning for divorce. The same night around 8.30- 9 pm the Holy Spirit send two Penacostal believers in my home. We had a normal conversation, in the mean while they shared the word of God thus that night we were convinced that We are sinners and had to repent and turn to Jesus Christ. On accepting Jesus Christ as our Lord and Saviour I felt that some Spirit left me and I was relieved and weept.
@roymathew8675
@roymathew8675 37 минут бұрын
June 6th 1999 we took Baptism in the Father,the Son and the Holy Spirit and till date we are worshipping our Lord in truth and Spirit in IPC church. Gospel John chapter 8.32...JESUS CHRIST SAYS....YOU WILL KNOW THE TRUTH, AND THE TRUTH WILL SET YOU FREE. Presently I am an Evangelist, and street preacher.
@roymathew8675
@roymathew8675 Сағат бұрын
Dear Sam Math , Praise the Lord. You said it very TRUE. My Dad is orthodox ,my Mum Marthomite thus we five children happend to be orthodox. I got married to marthomite girl and we were staying in Ernakulam Latter our family life was miserable running to find out peace in our home. So as per friends advices, we prayed to saint Jude,saint Antony ,with other saints also went to mantravadi. Later in the year 1999 we went to potta Devine center.
@suneeshkuttan
@suneeshkuttan 2 сағат бұрын
എല്ലാരും യേശുവിലേക്കു വരട്ടെ, നാട്ടിൽ സമാദാനം ഉണ്ടാകും 🙏🏼✝️
@subairnp866
@subairnp866 2 сағат бұрын
ഹിറ്റ്ലറും ഒരു കൃസ്ഥിയാനിയാണ്.. ഈ ലോകത്തു ആയുധം ഉണ്ടാകുന്നതും അത് വിൽക്കാൻ ലോക സമാദാനം തകർക്കുന്നതും കൃസ്തിയനികൾ ആണ്
@NazeerNazeer-h9z
@NazeerNazeer-h9z 2 сағат бұрын
Enganeya varunne,ellarum mattulavare patti kallathanam paranji nadakayalle,Pc chakochan nde makane poleyayal evide pallik varum,islam ne padikku,satyyam manasilaki,nammal orikalum matulla madakare apamanikula esuvine bahumanika matraman chitha parayula,ad nammale pravajagande munb vanna pravajaganman
@JFE7378
@JFE7378 Сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@yohannankarukaparambil1593
@yohannankarukaparambil1593 16 минут бұрын
ഒരു കാലത്ത് എപ്പിസ്കോപ്പൽ സഭയിലെ ഒരു കുടുംബത്തിൻ്റെ ഒരു വിശേഷങ്ങൾക്കും പെന്തക്കോസ്തരെ ക്ഷണിക്കാറില്ലായിരുന്നു. എന്തിന് കുടുംബത്തിൽ ഒരു കല്യാണത്തിനു പോലും ക്ഷണിക്കാറില്ലായിരുന്നു. ഇന്ന് പെന്തക്കോസ്ത് പാസ്റ്റർമാർ വന്ന് പ്രാർത്ഥിക്കാതെ അവർ പെണ്ണും ചെറുക്കനും ഒരുങ്ങിയിറക്കാൻ പോലും മടിക്കുകയാണ്.
@abrahamcherian1566
@abrahamcherian1566 2 сағат бұрын
എപ്പിസ്‌കോപ്പൽ ചർച്ചുകൾ അച്ചന്മാരുടെ ശമ്പളം നിർത്തിയാൽ തന്നെ സഭ ആത്മീയമായും ഭൗതീകമായും വളരും .
@josephthomas6577
@josephthomas6577 Сағат бұрын
പാരമ്പര്യ സഭകൾ തമ്മിലടിക്കുമ്പോൾ ജനത്തിന് വിശ്വാസമില്ല എന്നായിരിക്കുന്നു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമുണ്ടാവണം.
@mathewvarghese759
@mathewvarghese759 3 сағат бұрын
You are saying absolutely right and fact
@babup8986
@babup8986 11 минут бұрын
മനസ്സ് പുതുക്കി രൂപന്തര പെടുവിൻ. മനഏവ മനുഷ്യാണാം കാരണം ബന്ധ മോക്ഷയോ. യോഗ വാസിഷ്ടം 🙏.
@jefsymoljohnson6420
@jefsymoljohnson6420 Сағат бұрын
Sir നെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതിന്റെ ശെരിയായ രീതിയിൽ കാര്യങ്ങൾ മനസിലാക്കുവാൻ ദൈവം സഹായിക്കട്ടെ..... Gospel നാം മറ്റുള്ളവരോട് പറയുമ്പോൾ ദൈവത്തിന്റെ പരിശുദ്ധത്മാവ് ആണ് അവിടെ പ്രവർത്തിക്കുന്നത് മനുഷ്യനിൽ മനസാന്തരം ഉണ്ടാകുന്നതും ദൈവത്തിക്കലേക്ക് മനുഷ്യനെ തിരിക്കുന്നു ഇതു ഹോളിസ്പിരിറ്റ് ആണ് ചെയ്യുന്നത്........ഒരിക്കലും മനുഷ്യന്റെ പ്രവർത്തി അല്ല... ദൈവത്താൽ സംഭവിക്കുന്നത് ആണ് revival...പെന്തകോസ്ത് മതം അല്ല അനുഭവം ആണ്.......കർത്താവിന്റെ 2ആം വരവിനു മുൻപ് ലോകം വ്യാപകമായി ഒരു ഉണർവ് ഉണ്ടാകും.... അതിന്റെ ആരംഭം ആണ് ഇതെല്ലാം.... (യോവേൽ 2:8 ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും.. നിങ്ങളുടെ പുത്രൻമാരും പുത്രിൻമാരും പ്രവചിക്കും... നിങ്ങളുടെ വൃദ്ധൻമാർ സ്വപ്നങ്ങളെക്കാണും നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങളെ ദർശിക്കും.... ദാസന്മാരുടെ മേലും ദാസിമാരുടെ മേലും ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും....)
@JobilKj
@JobilKj Сағат бұрын
വിശ്വാസം എന്നത് ഒരു വ്യക്തിയും 10:12 മനസ്സിലാക്കുന്ന കാര്യമാണ് വിശ്വാസം എന്നത് ഒരു അനുഭവമാണ് അതാണ് ശരിയായ വിശ്വാസം അവരെ കുറ്റം പറയേണ്ട പള്ളിയിലെ ആളുകൾ വരാത്തത് അവർ വിശ്വാസികൾ അല്ല
@baburajan1844
@baburajan1844 2 сағат бұрын
When will Kerala Maududis come to know the truth??!! Truth will set everyone free. Then antinational attitude will end!! "I AM the Way, the Truth, and the Life" ; Said Jesus!!
@sheejabinu3813
@sheejabinu3813 29 минут бұрын
God bless you sir. Really each episode is updating me.
@varghese3
@varghese3 3 сағат бұрын
It is absolute truth. 😊
@b2bspy503
@b2bspy503 3 сағат бұрын
കേരളം, തമിഴ്നാട്, ആന്ധ്ര, പഞ്ചാബ് എല്ലായിടത്തും ബന്ധിക്കോസ് കാര് വൻ വർദ്ധനവ് ഉണ്ടാക്കി.
@jayK914
@jayK914 2 сағат бұрын
Tamil nadile etavum influential community avar aan
@ashokanmayuram
@ashokanmayuram Сағат бұрын
ഈ പറഞ്ഞിടത്തൊക്കെ പെന്തകോസ്ത് ന്റെ ഭരണമാണോ ഇനി വരാൻ പോകുന്നത്?
@momtagegod4009
@momtagegod4009 Сағат бұрын
Asokan mayura, Yesu paranju " ente raajyam aihikam alla "
@CJ-rs9jt
@CJ-rs9jt 2 сағат бұрын
കൂൺ സഭകൾ ഒരു ഓളം ഉണ്ടാക്കിയതിനുശേഷം അപ്രത്യക്ഷമാകും. എന്നാൽ യേശുവിൻറെ സഭ എന്നും നിലനിൽക്കും.
@BilboBaggins-s2d
@BilboBaggins-s2d 2 сағат бұрын
Angane paranju ashwasichoo.. Catholic church 2100 kadakoola😅
@CJ-rs9jt
@CJ-rs9jt Сағат бұрын
​@@BilboBaggins-s2dso you agree that Catholic Church is the church of Jesus isn't it👍🏻
@georgekaripra7020
@georgekaripra7020 2 сағат бұрын
Your observations are correct 💯
@hentrymathew2484
@hentrymathew2484 2 сағат бұрын
i do recommend have an interview with Pastor Anil Kodithottam, he would explain what are the reasons why this huge converation. Ty.
@crizsound1442
@crizsound1442 Сағат бұрын
Thanks
@prnv_blaze_smith_46
@prnv_blaze_smith_46 51 минут бұрын
ഇവിടെ തൃശ്ശൂർ ഇരിഞ്ഞാലക്കുടൽ കുറെ എണ്ണം പെന്തകോസ്ത് ഇൽ ചേർന്നിരുന്ന് പിനീട് കിട്ടാവുന്നത് ഒക്കെ വാങ്ങി തിരിച്ചു ഹിന്ദുകൾ തന്നെ ആയി ഈഴവർ 😂🔥🎉
@vimalvk5039
@vimalvk5039 43 секунд бұрын
😂, കിട്ടിവുന്നതോ, കിട്ടുന്നത് ക്രിസ്തുവിനെ മാത്രം ആണ്, പോകുന്നവർ പോകട്ടെ അത്രേ ഒള്ളു 👍
@mersonchristopher7804
@mersonchristopher7804 3 сағат бұрын
പെന്തക്കോസ്ത് സഭയ്ക്ക് മത തീവ്രവാദം, ഭീകരവാദവും ഇല്ലാത്തതുകൊണ്ട് ജനങ്ങൾ സഹിക്കുവാനും സഹകരിക്കാനും ഒക്കെയാണ്. അതിൽ സന്തോഷമേയുള്ളൂ..
@muraleedharank8775
@muraleedharank8775 3 сағат бұрын
നക്സലൈറ്റ്കളുമായി ഒരു അന്തർധാര പറഞ്ഞു കേട്ടിട്ടുണ്ട്
@JFE7378
@JFE7378 3 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@mersonchristopher7804
@mersonchristopher7804 2 сағат бұрын
@@JFE7378 തീർച്ചയായും, ക്രിസ്ത്യാനിയായ എനിക്ക് അത് അറിയാം.' മുസ്ലീം മത തീവ്രവാദികളെ പോലെ കൊല്ലാനും ചാവാനും വരില്ലല്ലോ. പെന്തക്കോസ്ത് ആയതു കൊണ്ട് ജനങ്ങൾക്ക് ജീവനും, സ്വത്തിനും സമാധാനമായി പേടിയില്ലാതെ ജീവിക്കാം. (അതല്ലേ ഭേദം)
@elizabethvarghese5511
@elizabethvarghese5511 36 минут бұрын
മതതീവ്രവാദം ഉണ്ട് , ഭീകരത ഉണ്ട്
@damiop.g796
@damiop.g796 3 сағат бұрын
ഞാൻ calcuttayil 1984 poyatha 2020 തിരിച്ചു വന്നു ഞാൻ ചെല്ലുന്ന സമയത്ത് ട്രെഡിഷണൽ സഭ ഒഴിച്ചെ പെന്തക്കോസ്റ്റൽ സഭ രണ്ടോ munno ഉള്ളായിരുന്നു ഇന്ന് ഇപ്പോൾ അവിടെ വെസ്റ്റ് ബംഗാളിന്റെ എല്ലാ ഗ്രാമങ്ങളിലും മിനിമം ഒന്നോ രണ്ടോ സഭകൾ ഉണ്ട്
@abrahamcherian1566
@abrahamcherian1566 2 сағат бұрын
ഒരു സഭയിൽ നിന്ന് വിഘടിച്ചു പോകുന്ന ഓരോ വ്യക്തികളും ഓരോ സഭ ഉണ്ടാക്കുന്നു . പിന്നെ അവർ പ്രവർത്തിക്കുന്നു. ആളുകളെ ചേർക്കുന്നു .
@jacobgeorge5028
@jacobgeorge5028 3 сағат бұрын
100% പറഞ്ഞത് ശരിയാണ്.
@JFE7378
@JFE7378 2 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@itsmeindian
@itsmeindian 2 сағат бұрын
ഉമ്മൻ ചാണ്ടി, ആന്റണി, നായനാരുടെ ഫാമിലിയിൽ ഒക്കെ പെന്തകോസ്ത് born again ക്രിസ്ത്യനികൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. മറ്റു മതം പോലെ പെന്തകോസ്ത്കാർ മതം മാറാൻ അല്ല പറയുന്നത്. അവർ ബൈബിളിലെ സുവിശേഷം പറയുന്നു, യേശുവിൽ വിശ്വസിക്കാൻ പറയുന്നു
@Jeffrey_314
@Jeffrey_314 Сағат бұрын
@itsmeindian that's very true ☝🏼✝️💯
@saijanmathew491
@saijanmathew491 49 минут бұрын
യേശുവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കണം
@dorado-x6o
@dorado-x6o Сағат бұрын
Sir സത്യം ആയ കാര്യം ആണ് പറയുന്നത്❤❤❤❤
@jamesanithottam9492
@jamesanithottam9492 3 сағат бұрын
No matter, whether Episcopal or pentecostal, let them all come towards Christ the redeemer❤
@bvlogs4843
@bvlogs4843 13 минут бұрын
Big big salute👍
@rajeshkelakam3512
@rajeshkelakam3512 2 сағат бұрын
എന്തെല്ലാം മാറിയാലും,, മാറാൻ കഴിയാത്ത 4 കാര്യങ്ങൾ,,,1,,, മാതാപിതാക്കൾ 2,,, DNA 3,,,, പിതൃക്കൾ 4,,, മാതൃഭാഷ,,, എന്നിവ. ഇത് ഇങ്ങനെ ആണെന്ന് അറിയാത്തവരല്ല ,,, ഇതിന്റെ ഉള്ളിലുള്ളവർക്ക്,,, പക്ഷെ,, അവർ ഇതിനെ കുറിച്ച് പഠിച്ച്,,, പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നില്ല... അതെന്താ കാരണം,,,ആ,,😃. എല്ലാരും ഭയങ്കരഹൈപ്പോ തെറ്റിക്കൽ ചോദ്യവും,,, ശിലായുഗ ഉത്തരവും,,, അവർ തന്നെ ഇങനെ തന്നെ പറയുന്നു😃,,,,👍 അവസ്ഥകൾ,,,
@bennyabraham5074
@bennyabraham5074 2 сағат бұрын
താങ്കൾ പറയുന്നത് പോല് ഒരു പത്രപ്രവൃത്തകരും പറഞ്ഞിട്ടില്ല!!!ഒരു മാധ്യമവും പറഞ്ഞിട്ടില്ല കാരണം ഈ സത്യം ആർക്കും മനസ്സിലായിട്ടില്ലായിരുന്നു.... താങ്കൾ ഏകദേശം അടുത്തു നിന്ന് സംസാരിച്ചു.... ഇനിയും ഇതിന്റെ ആഴത്തിലേക്ക് പോകാനുണ്ട്... ശ്രമിച്ചാൽ നടക്കും
@johngeorgekaleekkal8935
@johngeorgekaleekkal8935 3 сағат бұрын
ഞങ്ങളും ഇ നാട്ടിൽ തന്നെ ആണ് ജീവിക്കുന്നത് മനുഷ്യരെ വിഡ്ഢികൾ ആക്കാൻ ശ്രമിക്കരുത് ഞാൻ മദ്ധ്യ തിരുവിതാംകുറിൽ താമസിക്കുന്നു ഇവിടെ 100 ക്രിസ്ത്യൻ വീടുകൾ എടുത്താൽ മുന്നോ നാലോ വീടുകൾ കാണും ഇപ്പോൾ വലിയ സഭമാറ്റം നടക്കുന്നില്ല ഇവരുടെ വില ഇവർ തന്നെ കളഞ്ഞു
@sunnythomas5359
@sunnythomas5359 57 минут бұрын
ഞാനും അവിടുത്തുകാരൻ ആണ്. 180 വീടുണ്ടായിരുന്ന എന്റെ സ്ഥലത്തു ഒരു പാരമ്പ്യരപള്ളിയിൽ ഇപ്പോൾ 70 വീട്ടുകാരെ ഉള്ളു, ബാക്കി എവിടെ പോയി.
@rnldpj77
@rnldpj77 46 минут бұрын
What you said about songs are 100 true… most of the new songs sung in Catholic retreat centers are written and sung by Pentecost pastors
@St-dr2kc
@St-dr2kc 2 сағат бұрын
I my grandparents house, the ladies who used to work there were hindu backward class. My grandparents had forbidden us kids to play with their children. But a couple of years down the line, their children got educated and also converted to Christians. The whole family. Now their son is married to a malayalee girl and the boy is a pastor
@jacobthomas3180
@jacobthomas3180 2 сағат бұрын
Mathew Sir,get Aquainted with pr.Jaise pandanad,will be helpful to know more about Pentacostal kerala history our belief etc.,can be helpful in your News...
@elizabethvarghese5511
@elizabethvarghese5511 33 минут бұрын
അന്ധവിശ്വാസം. കുറേ ബഹളവും 'രോഗശാന്തി'യും
@rajuarakkal5636
@rajuarakkal5636 2 сағат бұрын
Ur absolutely right ihave experienced it and observed it .
@St-dr2kc
@St-dr2kc 2 сағат бұрын
While Islam converts people forcefully and takes them back to 7th century mentality, Christianity does not convert anyone. People make their own choice to become Christians. Christians are forbidden to force convert anyone into Christianity. The job of a Christian or follower of Christ is to potray the nature of Christ through their lifestyle and share the gospel or the message of Christ with all. Weather people change their religion is their own choice. But if such a person says that they want to take baptism, the church will not stop them. The church will baptise them. No one can hold the church responsible or a pastor responsible for baptizing a person who came out of his own will to take baptism. That is a person's religious freedom as per the constitution of India
@bijumol2081
@bijumol2081 2 сағат бұрын
അച്ചായൻ വാർത്ത വായിക്കുന്നത് കേൾക്കാൻ തന്നെ രസാ കഥ പറയുന്ന പോലെ തോന്നും പെട്ടെന്ന് മനസ്സിലാകും നേരം പോകുന്നത് അറിയില്ല
@ChristiJohn-e8q
@ChristiJohn-e8q 42 минут бұрын
സത്യം
@bvlogs4843
@bvlogs4843 2 сағат бұрын
പിടിച്ചടക്കും 👍യഥാർഥ സുവിശേഷം ലോകം അറിയട്ടെ 👍💗👍💗👍💗👍
@matthachireth4976
@matthachireth4976 Сағат бұрын
Enthanu Suvisham ( Gospel )
@Shaji-e7c
@Shaji-e7c Сағат бұрын
പിടിച്ചെടുക്കാർ യുദ്ധമാണോ...മാതാപ്രാന്ത്
@thomasabraham6803
@thomasabraham6803 Сағат бұрын
ഞാനും ഒരു പെന്തക്കോസ്തുകാരനാണ് ദയവായി വിഡ്ഢിത്തം പുലമ്പാതിരിക്കുക അമിത ആവേശം വേണ്ട. അത് ആപത്താണ്
@Shaji-e7c
@Shaji-e7c 45 минут бұрын
@@thomasabraham6803പേടിക്കേണ്ട. ..പുതുതായി ഓഫർ കിട്ടി ചേർന്ന ആളാ. ...ചെറിയ കൈയബദ്ധം. ..ക്ഷമിച്ചേക്കു
@pauljoseph2609
@pauljoseph2609 Сағат бұрын
അച്ചായന്റെ പുളുവടി പെന്തക്കോസ്തുകാർ ഇന്ത്യ മുഴുവൻ തല്ലു കൊള്ളിക്കും. ഈ പറയുന്നത്‌ പോലെ പെന്തക്കോസ്തുകാർ ഇന്ത്യയിൽ ഇല്ല.
@p.s.alexander7366
@p.s.alexander7366 2 сағат бұрын
Very informative vedio, thank you Sir
@Paul.29_73
@Paul.29_73 3 сағат бұрын
Once I attended a retreat at Muringoor Devine & now | am a Pentacostal beleiver⭐
@JFE7378
@JFE7378 3 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@thomasantony7366
@thomasantony7366 3 сағат бұрын
സത്യം എല്ലാവരും അറിയട്ടെ. എത്ര നാൾ മനുഷ്യരെ പറ്റിക്കാൻ ഈ പുരോഹിത വർഗത്തിന് സാധിക്കും?? ഇവരെക്കൾ മുകളിൽ ദൈവം ഉണ്ട് എന്ന് ഇവർ ഇനിയെങ്കിലും മനസ്സിലാക്കട്ടെ. നായിക്കാനാമ്പറപനെ 1984 മുതൽ ഞാൻ അറിയുന്നു. എല്ലാം സത്യം 👌
@JFE7378
@JFE7378 3 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@SamAbraham-q1z
@SamAbraham-q1z 44 минут бұрын
പറ്റിക്കലും വെട്ടിക്കലും ഇല്ലാത്ത സഭ ഏതാണ്
@andriyamoni1595
@andriyamoni1595 3 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ സാറേ
@MeMathew-g4n
@MeMathew-g4n 3 сағат бұрын
Worldwide Pentecostalism is spreading especially in Latin America and Africa
@JFE7378
@JFE7378 3 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@jayK914
@jayK914 Сағат бұрын
​@@JFE7378endhan ee shaareeravum rakthavum kond udheshikunnath ?.
@JFE7378
@JFE7378 Сағат бұрын
@@jayK914 Traditional churches and many Protestant churches see eucharist as the body and blood of Jesus Christ but penthocostal churches don't believe That's a major drawback of penthocostal churches.
@Shyam-l1s7c
@Shyam-l1s7c 46 минут бұрын
​@@JFE7378 You are absolutely wrong. Don't mislead others with these types of comments. You are talking about the doctrine of Transubstantiation, not about the Eucharist. At least study what Catholics teach about Transubstantiation. Pentecostals do not believe in the doctrine of Transubstantiation. Instead, they celebrate the Eucharist as a memorial of the Lord and Savior Jesus Christ, focusing on the symbolic and commemorative aspects of His body and blood. It is important to note that not all Orthodox or Christian traditions hold to the literal interpretation of Transubstantiation, either.
@JFE7378
@JFE7378 42 минут бұрын
@Shyam-l1s7c all traditional churches recognise the body and blood of Jesus Christ and even many Protestant churches do. Please do an independent study on this topic brother. God bless!! Penthocostal churches are wrong in this aspect.
@ttsakaria7966
@ttsakaria7966 3 сағат бұрын
People can see God's power, at least a bit, only in Pentecostal churches
@waytruthlife-vy5np
@waytruthlife-vy5np 2 сағат бұрын
Priesthood in Kerala and elsewhere is going to break very soon!
@Shaji-e7c
@Shaji-e7c Сағат бұрын
പെൻതാക്കോസ്റ്റ് പാസ്റ്റർമാരും എസ്സെൻസ് ഗ്ലോബൽ തമ്മിലുള്ള ചർച്ചക്ക് കാത്തിരിക്കുന്നു...ഇതുപോലെ ഖുർആൻ ന്റെ അത്ഭുതങ്ങൾ ഒരു പരിധിയിൽ കൂടുതൽ പറയാൻ തുടങ്ങിയപ്പോൾ ചർച്ച കഴിഞ്ഞപ്പോൾ ഇപ്പോൾ എയർ ഇൽ ആയി. ..അടുത്ത ഊഴം പെന്തകോസ്ത് ടീംസ് നു ആണ്. ...മരുന്ന കഴിക്കാതെ മാറുന്ന രോഗങ്ങളെ പറ്റി വലിച്ചു കീറുന്ന കാഴചകൾക്കായി കാത്തിരിക്കുന്നു
@josephgregory1253
@josephgregory1253 Сағат бұрын
Thanks for revealing the reality,its true
@syamkumar5035
@syamkumar5035 3 сағат бұрын
It is absolute truth, because the word of God
@JoseTJ-lj3lx
@JoseTJ-lj3lx Сағат бұрын
Sir ഇത്രയും പറഞ്ഞല്ലോ നന്ദി sir ബൈബിൾ വായിക്കണം വിലയിരുത്തണം യേശുവും തന്റെ 12 അപ്പോസ്ഥലന്മാരും പഠിപ്പിച്ചത് വെള്ളം ചേർക്കാതെ അതേ പടി ഫോളോ ചെയ്യുന്നവരാണ് പെന്തക്കോസ്തുകാർ . കുർബാന നൊവേന ബിംബം വെച്ചുള്ള ആരാധന മാതാവ് സേവ വിശുദ്ധരോടുള്ള പ്രാർത്ഥന പെരുന്നാൾ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന കൊന്ത വെന്തിങ്ങ കുരിശ് ഉള്ള പള്ളി മുതലായ കത്തോലിക്കാർ അനുഷ്ടിക്കുന്ന ഒറ്റ കാര്യങ്ങളും പുതിയ നിയമത്തിൽ ഇല്ല പൗലോസിന്റെ ലേഖനങ്ങൾ വായിക്കുമ്പോൾ ഞങ്ങൾ ഈ കാണിച്ച മാതൃകയല്ലാതെ സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ വന്ന് പറഞ്ഞാലും അത് ചെയ്യരുതെന്നാണ് പറഞ്ഞിരിക്കുന്നത് കർത്താവും തന്റെ ശിഷ്യന്മാരും പഠിപ്പിച്ച ഒറ്റ മാതൃകയും എപ്പിസ്കോപ്പീൽ സഭകളിൽ ഇല്ല അത് പൊളിയുക തന്നെ ചെയ്യും യഥാർത്ഥ സത്യം അധികം നാൾ ഒന്നും മൂടിവെക്കാൻ പറ്റില്ല അത് ജനം അറിയുക തന്നെചെയ്യും.
@ReejuJacob
@ReejuJacob 11 минут бұрын
നിങൾക്ക് കിട്ടുനത് വാങി കഴിക്കിട്ട് ഏബ ക്കം വിട്ടു നടക്കുനതു അല്ല ആരാധന മാതാവ് ഇല്ലാതേ ആണ് ആരാധന എന് പറഞ്ഞിട്ട് എന്നത് കാരൃം
@regithomas123
@regithomas123 Сағат бұрын
You are correct sir 20%publice change Orthodox system
@abrahamsamuel7417
@abrahamsamuel7417 3 сағат бұрын
Well done keep it up
@VimalJosephThuruthel
@VimalJosephThuruthel 2 сағат бұрын
ആലപ്പുഴയിൽ കുറച്ചു പേർ പെന്തക്കോസ്തൽ സഭയിലേക്ക് പോയി പണവും ഭൂമിയും ഒക്കെ സ്വന്തമാക്കിയിട്ടു കുറച്ചു കഴിയുമ്പോ തിരിച്ചു കത്തോലിക്കാ സഭയിലേക്ക് വരുന്നു.😅
@joelgeorge3556
@joelgeorge3556 2 сағат бұрын
Epo kittum 🤣🤣
@jayK914
@jayK914 Сағат бұрын
Angane enkilm avark upakaram undayallo... catholikayil ninnath kond endh gunam
@VimalJosephThuruthel
@VimalJosephThuruthel 9 минут бұрын
@@jayK914 പണവും ഭൂമിയും ഒക്കെ കൊടുത്ത പെന്തക്കോസ്തുകാർ ആരായി 😁
@Samyakindialife
@Samyakindialife Сағат бұрын
കത്തോലിക്ക പൊളിഞ്ഞു വരുന്നുണ്ട്
@GeorgeThomas-j2z
@GeorgeThomas-j2z 2 сағат бұрын
Hallelujah.
@sabith5957
@sabith5957 Сағат бұрын
I am a follower of Christ
@Jeffrey_314
@Jeffrey_314 58 минут бұрын
@sabith5957 God bless you my friend ☝🏼✝️💯
@mereenajoseph22
@mereenajoseph22 2 сағат бұрын
100 percent correct.i was catholic .now i am. Pentecost
@JFE7378
@JFE7378 Сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@nobimathew9092
@nobimathew9092 Сағат бұрын
ഞങ്ങളുടെ പള്ളിയില്‍ 320 ഇടവക ആയിരുന്നു ഉള്ളതു...ഇപ്പോൾ 295 ആണ്..ബാക്കി ഉള്ളവര്‍ pentacost ഇലെക്ക് മാറിയിട്ടുണ്ട്...25 കുടുംബം
@ല്ല
@ല്ല 2 сағат бұрын
സത്യം 👌
@puzhakavu
@puzhakavu 48 минут бұрын
പാസ്റ്റർ പ്രസംഗത്തിൽ നിന്നും ചിലത് "മൂർഖൻ പാമ്പ് കടിച്ചാൽ പോലും മരുന്ന് എടുക്കിയേല പ്രാർത്ഥിച്ചു മറ്റും ഒരു സ്ഥലപ്പേര് അവിടെ ഒരു ചേടത്തി ഒൻപത് തവണ കടിയേറ്റു പ്രാർത്ഥിച്ചു മാറ്റി"" പൈസ നേർച്ച ഇടത്തവന്മാരുടെ അഭിവൃതി ഞാൻ കർത്താവിനോട് പറഞ്ഞു ബ്ലോക്ക് ചെയ്യും, എനിക്ക് കാൻസർ മാറ്റാൻ കഴിയും എങ്കിൽ ഇതും പട്ടും" കൊറിച്ചെങ്കിലും തലയ്ക്കു വെളിവു ഉള്ളവൻ മാർ ഇതിനൊക്കെ പോയി തല വെക്കുമോ. വേറെ എന്തോ നേട്ടം ഉണ്ട് അതാണ്
@rachelthomas8583
@rachelthomas8583 3 сағат бұрын
Your observations are perfectly fine, but at the same time this flow is weakened by the normal Pentecostals with the Pentecostals. So many money mongers within the Pentecostal groups are the greatest problems for this flow.
@lekhamr7860
@lekhamr7860 3 сағат бұрын
Correct👍
@sanovervlog3752
@sanovervlog3752 3 сағат бұрын
Im staying in jodhpur its true Emanuel mission school my wife studied
@MathewsKurian-w4e
@MathewsKurian-w4e 21 минут бұрын
Very true,👌
@binoypc6846
@binoypc6846 Сағат бұрын
മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി മരിച്ചവന്റെ ഉയിർപ്പിച്ചു സ്വർഗ്ഗാരോഹണം പിശാച് ബാധ ഒഴിപ്പിക്കൽ രോഗികളെ സുഖപ്പെടുത്തൽ ഇത്തരം കാര്യങ്ങൾ നടപ്പില്ലാത്തതാണെന്ന് എനിക്ക് ഉറപ്പുണ്ട്.ഫ്രോയ്ഡ് മനഃശാസ്ത്ര പ്രകാരം The Future Of An Illusion എന്ന ബുക്കിൽ മതങ്ങളും ദൈവങ്ങളും മനുഷ്യൻ ഭയത്തിൽ നിന്നും ഒരു രക്ഷക്കായി സങ്കല്പിച്ച് വന്നതായി വരച്ചു കാട്ടുന്നുണ്ട്.
@Shaji-e7c
@Shaji-e7c 52 минут бұрын
ഇതൊക്കെ ആരോട് പറയാൻ. ...ആ സമയത്തു രണ്ടു അത്ഭുദം പറഞ്ഞാൽ ഇത്തിരി ക്യാഷ് ഉണ്ടാക്കാം 😂
@wwjd9501
@wwjd9501 2 сағат бұрын
Compliment you sir for unbiased journalism! Well it's not kerala or India but the entire world hotseated on religion, leave alone social, political, economic! Even it could be the cause for doomsday in the future😮...Since ages religion has been a contentious issue... Such concerns has always grappled humanity in ages past and will continue... However, technology brought the world community closer by imparting knowledge at our finger tips unlike the ancients...Every human satisfies his soul through his own understanding.. So let's leave it to the freedom of one's choice to judge between good and bad... Seek harmony and peace!
@tjkarimpanal8554
@tjkarimpanal8554 3 сағат бұрын
തെറ്റായ ബോധ്യങ്ങൾ കൊണ്ട്ആണ് മനുഷ്യന് വഴി തെറ്റുന്നത്. കത്തോലിക്കാവിശ്വാസത്തിനല്ല തെറ്റ് ഒരു സഭയേ ഉണ്ടായിരുന്നുള്ളു എന്നത് മറക്കരുത് word of God വച്ചാണ് തെറ്റും ശരിയും തിരിച്ചറിയേണ്ടത്
@jibujohn786d
@jibujohn786d 3 сағат бұрын
ലൂകോസ് 12:49ൽ ഇന് തന്നെയാണ് പറഞ്ഞിരിക്കുന്നത്.
@antoni.c.thevari1207
@antoni.c.thevari1207 3 сағат бұрын
പ്രിയ ബ്രദറേ സഭകൾ (ie acts 2 വിലെപ്പോലെ മാളികമുറിയിൽ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന കൂട്ടായ്മകൾ ) എണ്ണത്തിൽ പെരുകിവന്നു എന്നാണ് ബൈബിൾ ചരിത്രം.(acts 16:5)ആദ്യകാല കൂട്ടായ്മകൾ ഭവനങ്ങളിൽ ആയിരുന്നു. May God bless you❤
@samoommen2177
@samoommen2177 3 сағат бұрын
ക്രിസ്തീയ ജീവിതം എന്ന് പ്രത്യാശ നൽകുന്ന താണ്, അതു കൊണ്ടാണ് ലോകത്ത് അഞ്ച് വൻകര യില് ഉള്ള് ജനം യേശുവിന് ആരാധന കൊടുക്കുന്നത്.
@Jill2246
@Jill2246 57 минут бұрын
കോട്ടയത്ത് മർത്തോമ സഭയുടെ സെമിനാരി ഉണ്ട്. അച്ചൻ പട്ടത്തിന് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളിൽ പലരും തങ്കുവിൻ്റേയും മറ്റ് പെന്തക്കോസ്ത് മീറ്റിംഗുകളിലും പങ്കെടുക്കുകയും പെന്തക്കോസ് തിലേക്ക് പോവുകയും ചെയ്യുന്നുണ്ട്. അമേരിക്കയിലെ ഡാളസിലുള്ള ഒരു വിദ്യാർത്ഥിയും ഈ സെമിനാരിയിൽ പഠിക്കാൻ പോയതാണ്. എന്നാൽ പഠനത്തിനിടയിൽ പെന്തക്കോസ്തിലേക്ക് പോയി
@isacmathew9244
@isacmathew9244 Сағат бұрын
Thank you sir
@catholicorthodoxfaith2689
@catholicorthodoxfaith2689 Сағат бұрын
പെന്തകോസ്ത് അല്ല Atheism ആണ് ഇന്ന് കേരളത്തിൽ ഏറ്റവും വളർച്ച ഉള്ളത്
@Shaji-e7c
@Shaji-e7c 55 минут бұрын
അതാണ് സത്യമായ വസ്തുത. ..മതങ്ങൾ കാണിക്കുന്ന കൊള്ളരുതായ്മകൾ കാരണം ആണ് യൂറോപ്പ് മാറിയത്. ...ലോകം മുഴുവനും ശാസ്ത്ര ബോധത്തിലേക്കു മാറിയേ തീരു
@rejithomas4230
@rejithomas4230 3 сағат бұрын
പുതിയ നിയമ സത്യങ്ങൾ ഗ്രഹിക്കുന്നവർ പാരമ്പര്യ സഭയിൽ തുടരില്ല. അവരുടെ പഠിപ്പിക്കലുകൾ വേദപുസ്തക അടിസ്ഥാനത്തിൽ തെളിയിക്കുവാൻ കഴിയില്ല
@vazhipokkaN1
@vazhipokkaN1 3 сағат бұрын
സ്വര്‍ണ്ണം ഊരി മീശ vadikkal കേരളത്തില്‍ മാത്രം ഒതുങ്ങി പോയത് എന്ത് കൊണ്ട്‌?
@JFE7378
@JFE7378 3 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@JFE7378
@JFE7378 2 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@prajeeshkj1266
@prajeeshkj1266 2 сағат бұрын
വേദപുസ്തക അടിസ്ഥാനത്തിൽ തെളിയിക്കാൻ പറ്റാത്തത് എന്താണ് എന്ന് പറയാമോ
@CherrySamuel-zh9qh
@CherrySamuel-zh9qh 2 сағат бұрын
​@@prajeeshkj1266നിങ്ങളുടെ പള്ളികളിൽ കാണുന്ന പല കാര്യങ്ങളും പാഗൺ മതത്തിലെയും അതുപോലെ ഹൈന്ദവ മതത്തിലെയും രീതികളാണ് , നിങ്ങൾ കൊണ്ടു നടക്കുന്ന പൗരോഹിത്യം ഒരു അവിയൽ സമ്പ്രധായമാണ് പാതി യഹൂദൻ്റെയും ബാക്കി പാഗൺ മതത്തിൻ്റെയും
@thomasvarghese8049
@thomasvarghese8049 3 сағат бұрын
Mr മാത്യു samuel നിങ്ങളുടെ വീഡിയോ ഇന്ത്യയിൽ ഡൈനമിക് ചൈൻജ് വരുത്തും
@joelmathew8168
@joelmathew8168 2 сағат бұрын
Please do a tooic if atheism is increasing in Kerala. I've been noticing few atheists through social media so will it be harmful for christianity in Kerala?
@sajan5555
@sajan5555 2 сағат бұрын
ചില ആൾക്കാർ അവർക്ക് ഇഷ്ട്ടപ്പെട്ട കാര്യം ആണെങ്കിൽ. സൂപ്പർ എന്ന് പറയും ഇല്ലെങ്കിൽ തെറി.. ചരിത്രം.. പൊളിറ്റിക്സ്.. ഇക്കോണമി.. സാമൂഹികം. ഇതൊന്നും അവർക്ക് ബാധകം അല്ല..
@mjjohnson4196
@mjjohnson4196 3 сағат бұрын
Ground reality 🎉
@Jubair.k-tech
@Jubair.k-tech 2 сағат бұрын
പണ്ട് ക്രൈസ്തവ മതം വളർത്താൻ വിദേശത്തുനിന്നും നന്നായി ഫണ്ട് ഇറങ്ങിയിരുന്നു.കേന്ദ്രത്തിൽ bjp govt.വന്നതിനു ശേഷം അതിൽ വൻ ഇടിവുണ്ടായിട്ടുണ്ട്.ആ കാര്യത്തിൽ മോദി ഗവൺമെന്റിനെ അഭിനന്ദിക്കാതെ വയ്യ.കാരണം പാവപ്പെട്ട ആളുകളെ പലതും കൊടുത്ത് പറ്റിച്ച് മത വളർത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.സ്വമേധയാ മാറുന്നത് കുഴപ്പമില്ല.മറ്റേത് ആളുകളുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്ത് നിർബന്ധിച്ചു മതംപരിവർത്തനം ചെയ്യുകയാണു.അമേരിക്കയിലൊക്കെ 40%ആളുകളും മത വിശ്വാസമില്ലാത്തവരാണു.ഏറെയും മുന്‍പ് ക്രൈസ്തവരായിരുന്നു.യൂറോപ് അതിലും കഷ്ടമാണു.എന്നിട്ട് ആ സാധനമാണു ഇന്ത്യയിൽ വളർത്താൻ നോക്കുന്നത്.
@BilboBaggins-s2d
@BilboBaggins-s2d 2 сағат бұрын
Pentecostilsm kuranju poya oru raajyavum illa....oru raajyamo sthalamo parayamo.. Pentecostals kurajathe......2047ode 1'billion Pentecostals undaakumennu pew research parayunnu....onnu googilil search cheythu nokku
@Rudolfvirchoww
@Rudolfvirchoww 2 сағат бұрын
Poverty maathram aano? Caste system is the main reason. We have seen only 5% just go to North. You could see how this evil ideology is rooted. So people don’t prefer to believe in a God who considers them as third class people. That’s why they choose Christ as their saviour and lord. Peace ✌🏻
@marymathew855
@marymathew855 2 сағат бұрын
പണ്ടൊക്കെ തുണിയും ഭക്ഷണവും ഒക്കെ കൊടുത്ത് ക്രിസ്തു മതത്തിലേക്കു ആളുകളെ ചെയ്തിരുന്നു. മാർക്കവാസികൾ എന്നായിരുന്നു ഇന്നത്തെ അവസ്ഥ അതല്ല. ക്രിസ്തു എന്ന ഏകരക്ഷകനെ അറിഞ്ഞു അനുഭവിച്ച ക്രിസ്തുവിനോട് ചേരുന്നവരാണ്.
@Allahu-q9e
@Allahu-q9e 2 сағат бұрын
എന്നാലും മൂകുളന്മാരുടെ വാൾ കണ്ട് ഭയന്ന് മതം മാറിയ ഗതിക്കേടില്ലല്ലോടോ👍
@Jubair.k-tech
@Jubair.k-tech 2 сағат бұрын
@@marymathew855 വെറും പറ്റിക്കൽ മാത്രമാണു.യുക്തിക്കു നിരക്കുന്ന വിശ്വാസമല്ല അത്.ആളുകളുടെ അറിവില്ലായ്മ മുതലെടുക്കുന്നു.അങ്ങനെ കണ്ടാൽ മതി..
@madhuck1945
@madhuck1945 2 сағат бұрын
നിങ്ങൾ തീർച്ചയായും ഇത് പറയണം. ആരു എന്തിനെ ആണ് ഭയപ്പെടുന്നത്. You should talk again this subject.
@Georve-fx1tp
@Georve-fx1tp 3 сағат бұрын
ഏശൂ എകദൈവം🙏❤️
@lissammajohnlissammajohn6417
@lissammajohnlissammajohn6417 3 сағат бұрын
എപ്പിസ്കോപ്പ സഭ ഒന്ന് ആണ് pentecostal സഭ എന്ന് വച്ചാൽ ഓരോരുത്തർക്കും ഓരോ സഭ ആണ് ഇക്ക്കാല m അത്രയും നിന്ന സഭ നശിക്കാൻ കാത്തിരിക്കേണ്ട ലോകാവസാനം വരെ നിലനിൽക്കുക തന്നെ ചെയും holy spirit guide ചെയ്യൂ
@JFE7378
@JFE7378 3 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@KadumMedum
@KadumMedum 2 сағат бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ചാലക്കുടിയിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്.
@Thomas-pq5uw
@Thomas-pq5uw Сағат бұрын
Mathew Sir Pls make a syudy of what happened to christisnity in USA and where did it went wrong Usa still have a big population of pentecoastal churches It seems once the episcopal churches diminish wont it affect christianity Expecting your reply
@ST-qz8sj
@ST-qz8sj 2 сағат бұрын
Convertion attractive because they rescued from caste and get financial and education support
@aleyammarenjiv7978
@aleyammarenjiv7978 Сағат бұрын
Episcopal churches Priest are no more evangelist. They are working for salary and to makes sabha rich. It is true that CSI church members who became Pentecost, get self respect and their children are also pastors. But i dont beleive pastors who make money like trance movies
@bijumathew2064
@bijumathew2064 2 сағат бұрын
St. Thomas Evangelical Church Head office Thiruvalla
@aleyammarenjiv7978
@aleyammarenjiv7978 2 сағат бұрын
But no evangelism
@Eethelstudio
@Eethelstudio 2 сағат бұрын
Did u checked the recent figure of catholic? did u checked the testemony of people left pentecost and joined catholic? did u checked why they moving away from pentecost?
@BilboBaggins-s2d
@BilboBaggins-s2d 2 сағат бұрын
Comedy parayalle 😅😅😅 Catholics okke theeran ayi..... Catholic raajyamaaya brazil vare eppol Pentecostal country akum....35000 people converting to Pentecostalism everyday...Arkuk thadayaan kazhiyilla....keralathileyum, indiayileyum noorukanakkinu Catholic church pootti
@Eethelstudio
@Eethelstudio 2 сағат бұрын
@@BilboBaggins-s2d Google recent rise in catholic, no need to believe me. Just use youtube to check, how many pastors converted away. am not saying all pentecost.
@Eethelstudio
@Eethelstudio 2 сағат бұрын
@@BilboBaggins-s2d no need to upset. there is an another side too. thats all
@Jeffrey_314
@Jeffrey_314 54 минут бұрын
​@@BilboBaggins-s2d yes 😂🙌🏼
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН