ഞാനും ഒരു ഹിന്ദുവാണ് . നിയമവിരുദ്ധമായി ആര് എന്ത് കാണിച്ചാലും ചോദ്യം ചെയ്യപ്പെടണം. സമാധി പൊളിച്ചു പരിശോധിച്ചു സത്യം ലോകത്തിനു ബോധ്യപ്പെടുത്തണം
@ginobykurina13 күн бұрын
മോനെ ഇതാവണമെടാ വിശ്വാസം. അല്ലാത്ത വിശ്വാസം ഒക്കെ നശിക്കും
@shyamsoman578412 күн бұрын
Kuttapeduthiyathu alla oru hinduvum ingane matham eduthu parayan paadilla angane paranjal pinne eathu hindu .hindu oru madam alla bharatheeya samsakkaram anu athil bharathathil ulla Ella mathavum ulpedum .
@shyamsoman578412 күн бұрын
Like thanna ellarum ninne suport cheyithu alla .athu manasilaku bro 👍
@sumeshalil961513 күн бұрын
സമാധി പൊളിച്ചു പരിശോധന നടത്തണം സത്യം പുറത്തു കൊണ്ട് വരണം
@sivadasanmp478513 күн бұрын
ആരീഫ് ഹുസൈൻ സാറ് താങ്കൾ ഭാരതത്തിൻ്റെ അഭിമാനമാണ്. ഒരുപാട് ' മസ്ലിം സഹോരീ സഹോദരൻമാർ സത്യം മനസ്സിലാക്കി വരുന്നുണ്ട്. സാറേ.
@anilas530812 күн бұрын
Spelling തെറ്റി. ഭാരതത്തിന്റെ അപമാനമാണ് ഈ പാക്കിസ്ഥാനി സർ😊.
@AnilKumar-iu5rb11 күн бұрын
@@anilas5308.... എന്താണ് ഉദ്ദേശിച്ചത് ?.... മനസിലായില്ല
@padminims443313 күн бұрын
ഞാനൊരു ഹിന്ദു. ഇതിനെ ഒരിയ്ക്കലും ന്യായീകരിക്കാൻ കഴിയില്ല. നിയമം പാലിക്കാനുള്ളതാണ് ഭരണഘടനയാവണം നിയമം
@shyamsoman578412 күн бұрын
ഗതികേട് ആണല്ലോ 😂
@dishilkumarkumar971013 күн бұрын
ഞാനൊരു ഹിന്ദു വിശ്വാസിയാണ് നൂറ്റാണ്ടുകൾക്കു മുൻപേ സന്യാസിമാർ സമാധി ആയിട്ടുണ്ട് പക്ഷേ ഈ കാലഘട്ടത്തിൽ അത്തരം സന്യാസന്മാരെ ഞാൻ കണ്ടിട്ടില്ല കേട്ടിട്ടുമില്ല ഇതിന്റെ സത്യാവസ്ഥ പുറത്തുവരണം നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകണം
@bindumadhu990613 күн бұрын
Correct..
@rijojohny978413 күн бұрын
സന്യാസിമാർ ഇങ്ങേരെ ബോധ്യപ്പെടുത്തി ജീവിക്കണം എന്നാണോ.. 😄.. ഡേയ് ഞാനൊരു സന്യാസി ആണു എന്ന് വിളിച്ചു കൂവണോ?? സന്യാസിമാർ നൂറ്റാണ്ടകൾക്കു മുൻപ് ജീവിച്ചത് നന്നായി.. ഒറ്റ എണ്ണത്തിനെയും സമാധിക്ക് വിടില്ലാരുന്നു 🤭🤭
@makstar106413 күн бұрын
@@dishilkumarkumar9710 കൂടുതൽ വ്യൂസ് ഉള്ളവർ മാത്രമാണോ പിന്നെ സ്വാമിമാർ? ലളിത ജീവിതം നയിക്കുന്നവർ ആണ്
@abhijithpp920413 күн бұрын
ഈ കാലഘട്ടത്തിൽ എന്നല്ല ഒരു കാലഘട്ടത്തിലും ആരും സമാധി ആയിട്ടില്ല 😂
@rajeshrajan707513 күн бұрын
പണ്ടുള്ള സന്യാസിമാർ കരൾ പുറത്തെടുത്ത് ക്ലീൻ ചെയ്തിരുന്നു. പക്ഷേ ഇപ്പൊ ഉള്ള സന്യാസിമാർ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.... ഇത് എപ്പടി ഇറുക്ക് കണ്ണാ😂
@anandhuca151513 күн бұрын
ആൽഫഹം വെന്തില്ല സർഗ്ഗസം പൊളിച്ചു ഇക്കാ 😂🎉🎉
@sujithnarayanapillai455913 күн бұрын
ഇന്ത്യയിലെ നിയമപ്രകാരം Slab പൊളിച്ച് പരിശോധിച്ച് കൊലപാതകമല്ലെന്ന് ഉറപ്പുവരുത്തണം.
@santhoshpathanamthitta788613 күн бұрын
ഒരു ഹിന്ദുവും ഒരാൾ ഒരു പ്രവർത്തകരും അതിനു വേണ്ടി വരുത്തില്ല അത് തടയേണ്ടതാണെങ്കിൽ തടയണം നിയമം നിയമത്തിന്റെ വഴിക്ക് അത് പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ഇന്ത്യയ്ക്ക് ഒരു നിയമമുണ്ട്. ആ നിയമം തന്നെ പാലിക്കണം ആരായാലും ഞാനായാലും
@prasoonkumar889513 күн бұрын
Keep going Dr. Arif. We are with you.
@Zaarahhhh13 күн бұрын
സമാധി പൊളിച്ച് വ്യക്തതവരുത്തണം ; കിളിപോയിരിക്കുന്ന ആ കുടുംബത്തെ മൊത്തം ചികിൽസിക്കാനുള്ള ഏർപ്പാടും ചെയ്യണം...(ഞാനും ജന്മം കൊണ്ട് ഹിന്ദു )
@shyamsoman578412 күн бұрын
😂😂😂😂😂 ഏത് രീതിയിൽ ഹിന്ദു?
@starah334013 күн бұрын
ഇതൊക്കെയാണ് പെർഫെക്ട് ക്രൈം... മതത്തിൻ്റെ പേരും പറഞ്ഞു കിടിലൻ ക്രൈം....
@jyothikumar286913 күн бұрын
5.05 എന്റെ കമന്റ് ആരിഫ് ഭായ് വിഡിയോയിൽ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ദൃതങ്ങപുളകിതനായി 😂😂😂😂😂... ഭയങ്കര സന്തോഷം തോന്നി... ആ ഭാഗം വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേട്ടോണ്ടിരിക്കുവാ.... ആരിഫ് ബായ് ഇസ്തം 🥰🥰🥰🥰🥰🥰
@Foody974112 күн бұрын
He is now christian Arif george 👍
@sadanandanvs685713 күн бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@balagangadharan369113 күн бұрын
HINDUISM IS NOT A RELIGION BUT IT IS A WAY OF LIFE. I USED TO PRAY TO CHRISTIAN AND MUSLIM GOD BUT AFTER THE PEOPLE LIKE DR. ARIF AND OTHERS SPEAKING OUT SOME PEOPLE ARE UNDERSTANDING THE REAL PROBLEM. 💐🇮🇳🙏
@Worlord-u8d13 күн бұрын
ആദ്യത്തെ വിശുദ്ധ ഗ്രന്ഥം ഋഗ്വേദമാണ് അതിൽ ദൈവം ഉണ്ടല്ലോ
@reshmabai747413 күн бұрын
ആരിഫ്❤
@rajagopal646610 күн бұрын
താങ്കൾ ധീരമായ ഒരു സത്യാന്വേഷണ ഒറ്റയാൾ പ്രസ്ഥാനമാണ് ...അഭിനന്ദനങ്ങൾ !! A highly daring cleansing process...❤
@nishadmusafira65311 күн бұрын
ആരിഫ് പറഞ്ഞത് 100%👍👍👍👍❤️
@PrasannakumarS-yr5ex13 күн бұрын
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും അവസാനം ധർമ്മമെനിലനിൽക്കുകയുള്ളു. ഇതാണ് സത്യം'
@RahsjsjTuah13 күн бұрын
Harpic is used to destroy pathogens. U r also doing that, Sri Arif. Proud of you..I am a believer of Sanatana darma.
@prasannakumarb.279613 күн бұрын
ശാസ്ത്രബോധം വളർത്തുന്നതിൽ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയിലേക്കും സമാധി സംഭവം വിരൽ ചൂണ്ടുന്നു.
@pkskpdthra485411 күн бұрын
ആരിഫ് ബ്രോ 😍ഇപ്പോളാണ് താങ്കൾ ഒരു യഥാർത്ഥ മത വിമർശകൻ ആയത്. മുമ്പുള്ള വീഡിയോകളിൽ ഞങ്ങൾ ഇസ്ലാമും അടിമത്വവും കേട്ട് കേട്ട് മടുത്തു.ആര് വിളിച്ചാലും അടുമത്വം എടുത്ത് കശക്കുന്നത് കാണുമ്പോൾ സത്യത്തിൽ മടുത്തു പോയിരുന്നു. ഇനി മുതൽ എല്ലാ മതങ്ങളെയും വിമർശിക്കുന്ന വീഡിയോകൾ വരട്ടെ. താങ്കൾ മറ്റുള്ള മതങ്ങളെ വിമർശിക്കാത്തത് തല പോകുന്ന കേസ് ആയതുകൊണ്ടാണെന്നു അറിയാം. എങ്കിലും ഇതൊക്കെ ഒരു തുടക്കം ആവട്ടെ എന്നാശംസിക്കുന്നു 😍😍
@VIV3KKURUP10 күн бұрын
മൊത്തം ഒന്ന് കേട്ടേക്ക്....😂
@vishnuksvishnuks270113 күн бұрын
പ്രകൃതമായ രീതികളുമായി മുന്നോട്ട് പോകുന്ന ഏത് മതമായാലും ഏറിൽ പോകും
@manuponnappan394412 күн бұрын
That's all 😊
@deepuvidyadharan59213 күн бұрын
Dear Arif,you just shred these blind believers with absolute logic and scientific facts.Great going.Keep it up !!!
@girishkumar861713 күн бұрын
എനിക്ക് തോന്നുന്നത് സ്വാമി സമാധി ഒന്നും ആയിട്ടില്ല. എവിടെയോ മറഞ്ഞിരുന്ന് എല്ലാം കാണുന്നു. കുറച്ച് നാൾ കഴിഞ് ഞാൻ ഉടലോടെ അവതരിച്ചു എന്ന് പറഞ്ഞ് വരും. അപ്പോൾ കിട്ടുന്ന സമൂഹ ശ്രദ്ധ മുതലാക്കി ധന സമ്പാദനത്തിനുള്ള വിദ്യയാണ്. എത്രയും വേഗം ആ സമാധി പൊളിച്ച് സത്യാവസ്ഥ മലയാളി സമൂഹത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
@RM-do3im13 күн бұрын
അത് അറിഞ്ഞാലേ നിനക്ക് ഉറക്കം വരൂ? കോടതി പൊളിക്കേണ്ട എന്ന് പറഞ്ഞാൽ?
@GyattFanumtax-j7s13 күн бұрын
Ippo pollikan paranjalo ath nadapakkum ellathineyum pokkum@@RM-do3im
@Aone33313 күн бұрын
കുറഞ്ഞപക്ഷം മരണം സ്ഥിതീകരിക്കുക എങ്കിലും വേണ്ടിയിരുന്നു കോടതി പൊളിക്കെണ്ട എന്ന തീരുമാനം എടുക്കാൻ ഒരു വഴിയും ഇല്ല അങ്ങനെ ചെയ്താൽ എല്ലാ മതങ്ങൾക്കും പല പല ആചരങ്ങളും വിശ്വാസങ്ങളും ഉണ്ട് അതു അംഗീകരിച്ചു കൊടുക്കേണ്ടുന്ന ദുരവസ്ഥ വരും
@gopakumarmenon564813 күн бұрын
പ്രകൃതി ദുരന്തങ്ങളെ ദൈവത്തിന്റെ പ്രതികാരം എന്ന് പറയുന്നവരെ എന്താ പറയുക.. അങ്ങിനെ പ്രതികാരം ചെയ്യുന്ന ആളെ ദൈവം എന്നാണ് വിളിക്കുന്നതെങ്കിൽ അത് സർവ ശക്തനായ ദൈവം ആയി കരുതുന്നില്ല.
@jayarajjay39713 күн бұрын
yes
@keraleeyankeezhuveetil456613 күн бұрын
Dr Arif you are extremely right
@santhoshpathanamthitta788613 күн бұрын
ആര് തെറ്റ് ചെയ്താലും ആര് ഇതായാലും നിയമത്തിന്റെ വരി ഇന്ത്യൻ ഒരു നിയമമുണ്ട് ആ നിയമം പാലിക്കുക തന്നെ ചെയ്യണം പോസ്റ്റുമോർട്ടം ചെയ്യുക തന്നെ ചെയ്യണം അത് ആര് ഇതായാലും ഒരു ഹിന്ദുവും അതിന് തടസ്സം നിൽക്കില്ല
@mahesh3098511 күн бұрын
Proud of your Dr. Ariff👌👌
@krrajeshkrrajesh-ec3fd13 күн бұрын
Arif you are real man❤❤❤
@HrushiMahadev13 күн бұрын
കുത്ത് കേസിൽ പ്രതിയായി ജയിലിൽ പോയ, ഭാര്യയും രണ്ട് കുട്ടികളുമായി, എന്തൊക്കെയോ പണി ചെയ്തു ജീവിച്ച,മണിയൻ എന്ന ഗോപൻ ചാമി, 😂😂😂😂 സമാധി തുറന്ന് പോസ്റ്റ്മോർട്ടം നടത്തട്ടെ.... വേറെ problems ഇല്ലേൽ സമാധിയായിക്കോട്ടെ... അതല്ലേ heroism 👌👌👌👌
@VidyaVinayan-ki2bu13 күн бұрын
ഇത് അന്ധവിശ്വാസം ആണ് സത്യത്തിൽ ഇങ്ങനെ ഒന്നും നടക്കില്ല 🙏
@josemundackal335413 күн бұрын
ARIF HUSSAIN HAT'S OF YOU 💯💯💯💯👍👍👍👍🙏
@sreejac425813 күн бұрын
തോന്ന്യവാസം കാണിച്ചാൽ പ്രതികരിക്കും. അതുറപ്പ് 👍🏻
@rakeshpr562411 күн бұрын
വളരെ കൃത്യം ആണ് നിങ്ങളുടെ വീഡിയോ.ഈ സമാധിയെ പൊളിക്കരുത് എന്ന് പറയുന്ന ഹിന്ദുക്കൾ എത്ര പേരുണ്ട് എന്നറിയില്ല.എത്ര ആയാലും അത്രയും അന്ധമായ ഹിന്ദുക്കൾ വളരെ കുറവ് കാണൂ.പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുക്കൾ
@actionsquad119613 күн бұрын
Good good good. Dr സാറേ 🙏🙏🙏
@elsu650113 күн бұрын
Arifji, super nilapadu❤❤❤
@hareeshlive13 күн бұрын
Arif 👍👍👍
@പ്രവീൺകുമാർവെഞ്ഞാറമുട്12 күн бұрын
സാർ ഒരീശ്വര വിശ്വാസിയല്ല അപ്പോൾ ഏതു മതത്തെയും അങ്ങേയ്ക്ക് വിമർശിക്കാം അതിൽ ഞാൻ അങ്ങയെ അഭിനന്ദിക്കുന്നു❤❤❤ മതങ്ങളിൽ മാറ്റം വരുത്തണം അതിലെ അനാചാരങ്ങൾ എതിർക്കപ്പെടണം താങ്കളെപ്പോലുള്ളവർ മുന്നോട്ടുവന്ന അത് ചെയ്യുക 🎉🎉🎉 നാരായണഗുരുസ്വാമിയോ ചട്ടമ്പിസ്വാമിയെ പോലെയൊന്നുമല്ല ഇപ്പോഴുള്ള സ്വാമികൾ ഉദര നിമിത്തം ആയിട്ടാണ് എല്ലാവരും പ്രവർത്തിക്കുന്നത്
@Endhuchoodan13 күн бұрын
രാവിലത്തെ ബ്രേക്ക്ഫാസ്റ്റും കഴിച്ച Bp, sugar, കൊളസ്ട്രോൾ, ഇതിൻ്റെ എല്ലാം ഗുളിക വാരി കഴിച്ച്, തള്ളയുടെ വായിൽ നിന്ന് വരുന്നത് കേട്ട് സമാധാനം പോയി, കഞ്ചാവ് വലിച്ചു കിളി പോയ കിളവനെ പിടിച്ച് സമാധിയാക്കി.!!! തലക്ക് വെളിവില്ലാത്ത ഫാമിലി..... 💥😢😢
@mohanvachur723610 күн бұрын
Well said.. 👍👍
@5minlifehack70811 күн бұрын
100% സത്യം 🙏🙏🙏👌👌👌
@ProudIndian202313 күн бұрын
100%, we support the law of our land.
@2PeaceNHarmony11 күн бұрын
Truly logical and reasonable. 👍
@suryanarayanantr829112 күн бұрын
Being a Hindu Brahmin by birth, I too have heard stories of samadhi but thinking of it critically and when it makes no sense, I now speak against the same as a revolution that's required. Let's stop saying bullshit to children and let them be aware of science more than spirituality. Love and respect to Dr Arif ❤️
@miniMini-er5df13 күн бұрын
സമാധി ആകാം,ആകില്ല എന്നൊന്നും പറയാൻ സാധിക്കില്ല.പക്ഷെ നാട്ടിലെ നിയമം അനുസരിച്ചു നാട്ടുകാരെ അറിയിക്കുകയും ഡോക്ടർ സർട്ടിഫൈ ചെയ്യുകയും വേണം .
@Aone33313 күн бұрын
അത്രമാത്രം അതിന് ശേഷം സമാധിയോ ഉടലോടെ സ്വർഗ്ഗത്തിൽ പോകുകയോ ആവാം👍
@Athiest196713 күн бұрын
Though Hinduism is rife with regressive ideology, no Hindu would buy the argument of so calked SAMADHI advanced by some unscrupulous elements in this society. Detailed enquiry should be made in the case and the culprits should be brought to justice. Down with samadhi culture. Thank you Arifbhai for highlighting the issue into fore.❤❤❤
@MasterQueen199513 күн бұрын
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്.
@jayeshkumar497311 күн бұрын
സമാധിക്ക് കാണിച്ച അതേ ഉത്സാഹം...... മതത്തിൻ്റെ ലേബലിൽ നടക്കുക്ക എല്ലാ ഗോത്ര പ്രാകൃത ആചാരങ്ങൾക്കെതിരെയും കാണിക്കുക ....... അതാണ് ശരിയായ മതേതരത്വവും സയൻ്റിഫിക്ക് ടെംപറും.....🙏🙏🙏🙏🙏🙏🙏
@gincydavis898813 күн бұрын
Ssssssuper video 🎉🎉😂😂😂🎉🎉🎉😂😂😂
@vinayanvinayanm36710 күн бұрын
ഏത് മതത്തിൽ വിശ്വസിച്ചാലും കുഴപ്പമില്ല സ്വന്തം മതത്തെ വിശ്വസിക്കാനാടൊപ്പം മറ്റുമത്തങ്ങളെ ബഹുമാനിക്കാൻ കൂടി പഠിക്കണം അതാണ് സനാതനം അഥവാ സമാധാനം 😊
@remesh37427 күн бұрын
Proud to see many progressive Hindu bros
@balki-w9q13 күн бұрын
Yes you are correct 💯 %. 👍👍👍
@hashimjifri903111 күн бұрын
veluppikkal nannavundundu keep it up because ningalkum jervikande go head jeevikku ningalude kudubathinu sandham nalkuoo
@chandrasekharan303713 күн бұрын
Good ❤❤❤
@truefaithfollower13 күн бұрын
തേടി തേടി ഞാൻ അലഞ്ഞു. പാടി പാടി... ( സുനയുടെ കഷ്ണം ആണ് കേട്ടോ )
@dineshkumarvazhayil726312 күн бұрын
അന്ധവിശ്വാസം തകർക്കപ്പെടേണ്ടതാണ് 🥰👍🏻
@melookarnmelookaran374311 күн бұрын
എന്താണ് വിശ്വാസം എന്താണ് അന്തവിശ്വാസം
@narayanannarayanan394413 күн бұрын
സന്ന്യാസിമാരും സിദ്ധൻമാരും മരിച്ചാൽ സമാധിയായി എന്നാണ് പറയുക. മരണശേഷം എല്ലാവരെയൂം അറിയിച്ചാണ് ചടങ്ങുകൾ ചെയ്യുക. പക്ഷേ ഇവർ അവകാശപ്പെടുന്നത് ജീവസമാധി എന്നാണ്. ദീർഘകാലം രോഗിയായിരുന്നയാൾക്ക് ജീവസമാധി സാധ്യമാവുകയില്ല.അദ്ദേഹം മരിച്ച ശേഷം മറവു ചെയ്തതാകാം. ജീവസമാധിയായി എന്ന് പറയുന്നതിൽ ദുരുദ്ദേശം ഉണ്ട്.
ഞാൻ ഒരു മനുഷ്യൻ ആണ് സമാതി ഒരു സത്യമാണ് അത് ചെയ്യാൻ നല്ല യോഗി ആവണം എന്ന് മാത്രം. ഭാരതത്തിന്റെ നിയമം അത് കൂടി പാലിക്കണം എന്ന് മാത്രം മതം അതൊക്കെ പിന്നെ ഉണ്ടായതാണ്. എന്തായാലും ഒരു വിഷയത്തിൽ നന്നായി പഠിക്കാൻ കഴിയണം പക്ഷെ ഈ വിഷയത്തിൽ എല്ലാവർക്കും അറിവ് ഉണ്ടാവില്ല കാരണം അതിനു ഒരു യോഗം വേണം.❤
@bindhusuresh925513 күн бұрын
ഞാൻ മത വിശ്വാസി അല്ല മനുഷ്യ വിശ്വാസി ആണ് ഓരോന്ന് കേൾക്കുമ്പോൾ ചിരി വരുന്നു ഇപ്പൊ ഒരു സമാധി എന്താ ഇതൊക്കെ
@antonygeorge00712 күн бұрын
❤️🔥
@realsale996413 күн бұрын
I am a proud Hindu. But never will accept any illegal activities even if it is in my believes.. Country and law of land is first. Vande Matharam. 🙏
@vanajajayaprasad582312 күн бұрын
Arif Sir 🎉🎉🎉
@dilshad_Maverick13 күн бұрын
🔥🔥🔥🔥🔥
@joymuhammed910313 күн бұрын
Correct
@soorajgeorge49513 күн бұрын
ഇവിടെ കാണുന്ന ഓരോ കമന്റും ആർജവം ഉള്ള മനുഷ്യരുടെ നല്ല മനുഷ്യത്വം.ഇതുകൊണ്ട് ആണ് ഓരോ ഭാരതിയനും സമാധാനത്തോടെ ജീവിക്കുന്നെ. സങ്കി എന്നു വിളിച്ചാലും കുഴപ്പമില്ല സുടാപ്പി എന്നു വിളിക്കില്ലല്ലോ ഹാപ്പി 😊
@sajeevkolothody22713 күн бұрын
we love you arif chetta
@wadirocks13 күн бұрын
aarif bhai u r great
@fasalkachi882213 күн бұрын
കണ്ണ് പൊട്ടാധേ കണ്ണ് പൊട്ടന്മാരെപോലെ അഭിനയിക്കുകയാണ് മദോളികൾ
@MuralidharanTk-xx2rl12 күн бұрын
ഭരണഘടനയാണ് നമ്മുടെ ദൈവം❤❤
@Peternelson-p2k13 күн бұрын
Blind faith is not only dangerous it kills a person's future.
@devikav886712 күн бұрын
Well played👍
@rajendranedappally223713 күн бұрын
ഞാൻ ഒരു ഹിന്ദുവാണ് അനാചാരങ്ങളിൽ വിശ്വാസമില്ല
@haridas405113 күн бұрын
tHANKS bRO
@PradeepNair-q7d13 күн бұрын
ഞാനും ഒരു ഹിന്ദു Support ഇക്ക
@ecclesiastes-u6k10 күн бұрын
പൊതു താൽപര്യങ്ങൾക്ക് മുൻഗണന നൽകുക. മതങ്ങൾ അതിന് ഒരിക്കലും വിലങ്ങു തടി ആകുവാൻ പാടില്ല.
@SreekumarA-o3h13 күн бұрын
Arif sir
@ManojkumarEyyanath-nh3vz13 күн бұрын
സമാധി എങ്കിൽ സമാധി അത് പോസ്റ്റ് മാർട്ടം ചെയ്യുന്ന ഡോക്ടർ പറയട്ടെ അപ്പോൾ അംഗീകരിക്കാം കൊലപാതകം ആണ് എങ്കിൽ നിയമം നടക്കട്ടെ 👍👍
@DILEEPVAPPUNGARAHOUS13 күн бұрын
Religious Law is not above our State’s Law. We all need clarity in this case. പൊളിക്കണം, സത്യം തെളിയിക്കണം.
ഞാനും ഒരു ഹിന്ദു.. ആ സമാധി ഞങ്ങൾ സമ്മതിക്കില്ല.. കല്ലറ പൊളിക്കണം
@DNA23713 күн бұрын
2:48 എടുത്ത് കിണറ്റിലിടുക🫠... ഇത് സർവ്വസാധാരണയായി കണ്ട് വരുന്നു😌
@spanthal13 күн бұрын
Your sarcasm is very special Mr. Arif 😅🤣😂
@rajajjchiramel756513 күн бұрын
Hai Arif good afternoon
@piusmani661712 күн бұрын
Arif kka ❤❤❤
@girishm527713 күн бұрын
Arif ❤
@mohananbhaskaran497113 күн бұрын
Polichu
@sunilkumar-tx8uf13 күн бұрын
അനാചാരങ്ങൾ എന്നും തള്ളണം. ആചാരങ്ങൾ വേണോങ്കിൽ ആചരിക്കാം, മറ്റുള്ളവരെ ഉപദ്രവിക്കാത്ത ആചാരം ആയാൽ നന്ന്. ദൈവം ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നല്ല പറയേണ്ടത്... ദൈവം ഉണ്ടോ എന്ന് ചോദിച്ചു കൊണ്ടേ ഇരിക്കുക... Be an agnostic 👍👍👍
@എമ്പോക്കി13 күн бұрын
സമാധി സത്യമോ മിഥ്യയോ ആവാം.. പക്ഷേ ഗോപന്‍സ്വാമിയുടെ സമാധി, അത് അന്വേഷിച്ചേ പറ്റൂ...👍👍
@abhilashvjabhi355913 күн бұрын
ഈ സ്വാമിയുടെ കുടുംബക്കാർ അങ്ങനെ അല്ല എന്ന് തെളിയിക്കേണ്ടത് നമ്മൾ ഹിന്ദുക്കളുടെ ഉത്തരവാദിത്വം ആണ്... നിയമം അതിന്റ വഴിക്ക് പൊയ്ക്കോട്ടേ.. ഞാൻ യോജിക്കുന്നു.. സമാധിയുടെ പിന്നിലെ ദുരുഹതകൾ മാറട്ടെ... ശാസ്ത്രീയ അന്നെഷണത്തിന് ശേഷം ഇത് സമാധി ആണെന്ന് തെളിഞ്ഞാൽ അതും നല്ലതല്ലേ... ആരോപണങ്ങളിൽ നിന്ന് ആ സ്വാമിയുടെ കുടുംബം രെക്ഷ പെടുമല്ലോ എന്ന് ചിന്തിക്കു... ഇനി അതിന്റ പിന്നിൽ എന്തെങ്കിലും ഭാഹ്യ ശക്തിക്ക് ഇടപെടൽ ഉണ്ടേൽ അവർ ശിക്ഷിക്ക പെടുകയും വേണം...
@crazyworldfacts10113 күн бұрын
👍👍❤️
@ThankamThankamcars13 күн бұрын
👍👍👍👍👍👍👍👍👍
@DNA23713 күн бұрын
☘️❣️☘️ (☘️Good luck, ❣️strong feeling)
@SunilKumar-mc9fy13 күн бұрын
Ser nigal oronnum padichum vichindanam nadathiyum ulla abhiprayagal ane parayunnathe. eniyum orupade Ella madhagalileyum mosham kariyagalum ethupole paramarshikkanam orupade yatharthyagal ulkkondulla nigalude e chanal orupade upakarapedunnathane ennathe janathayikke
@pvagencies795813 күн бұрын
അന്ധവിശ്വാസം കൊണ്ട് തളർത്തപ്പെടുന്നതല്ല നിയമവ്യവസ്ഥയും ഭരണഘടനയും '
എല്ലാം കാലം തെളിയിക്കും എന്നുപറഞ്ഞാൽ അത് ഒരുപാട് വർഷങ്ങൾ, തലമുറകൾ ഒന്നും വേണ്ട ചിലതിന് നിമിഷങ്ങൾ ദിവസങ്ങൾ മതിയാവും അതിനെല്ലാം ഉൾകൊള്ളും ഈ പറയുന്ന ഹിന്ദു... പുഴ, ഒഴുകികൊണ്ടിരിക്കും പലതിനെയും തരണം ചെയ്യും കലങ്ങിമറിഞ്ഞു തെളിഞ്ഞും ഒഴുകി മാറ്റം വന്നുകൊണ്ടേ ഇരിക്കും സംഭവം എത്തിച്ചേരേണ്ട ഇടതുതന്നെ ഏത്തും.. ❤️🙏🏻ഹിന്ദു
@mohanakumarannair102811 күн бұрын
മനുഷ്യൻ ഉണ്ടാക്കിയ മതങ്ങൾ, മത പ്രശ്നങ്ങൾ ഈ മനുഷ്യ ലോകത്തുമാത്രം
@ShineKumar-rn3no13 күн бұрын
സത്യം പുറത്തുകൊണ്ട് വരണം. അതിനു കല്ലറയല്ല എന്തായാലും polichanneshikkanam