കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ ഒരു മുസ്‍ലിം വിരോധം ശക്തിപ്പെടാന്‍ തുടങ്ങിരിക്കുന്നു

  Рет қаралды 18,054

MediaoneTV Live

MediaoneTV Live

Күн бұрын

An anti-Muslim sentiment is beginning to grow among the Christian community in Kerala
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 118
@mathewk.joseph9988
@mathewk.joseph9988 3 жыл бұрын
Christistians are really disturbed after Joseph sir's attack and Hagia Sophiya issue. They are facing injustice in minority funds. If christistians wont unite and resist their plight will be like Kashmiri pandits and christistians of middle East.
@vinodsoman8126
@vinodsoman8126 3 жыл бұрын
അസൂയ ആണ് ക്രിസ്ത്യനികളുടെ ഇപ്പോഴത്തെ കരച്ചിലിനു ഒരു കാരണം. മലബാറിൽ ഒഴിച്ച് കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ ഒക്കെ കൃഷിയിലും കച്ചവടത്തിലും ക്രിസ്ത്യാനികൾ ആയിരുന്നു മുൻപന്തിയിൽ. പക്ഷെ നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും കഴിഞ്ഞ ഒരു 50 വര്ഷമായി കേരളത്തിൽ മുസ്ലിംകൾ നടത്തിയ മുന്നേറ്റം അസൂയാവഹം തന്നെയാണ്. അതിൽ ജനസംഖ്യ, സമ്പത്ത്, കൃഷി,കച്ചവടം,രാഷ്ട്രീയം എന്നീ മേഖലകളിൽ അവര് ക്രിസ്ത്യാനികളെ ബഹുദൂരം പിന്നിലാക്കുകയും വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തിട്ടുണ്ട്. അതിൽതന്നെ കച്ചവടത്തിലും, സമ്പത്തിലും രാഷ്ട്രീയത്തിലും മുസ്ലിംകളുടെ ഏഴയലത്തു പോലും ക്രിസ്ത്യാനികൾ ഇല്ല. പഴയ പിൻവലിയൽ മാറ്റി വെച്ച് കല, സാഹിത്യം,സിനിമ എന്നീ മേഖലകളിൽ വൻപിച്ച പങ്കാളിത്വവും സ്വധീനവും മുസ്ലിംകൾ സ്വന്തമാക്കിക്ക ഴിഞ്ഞു. പരമ്പരാഗതമായി ക്രിസ്ത്യനികൾക്ക് മുൻകൈ ഉണ്ടായിരുന്ന കച്ചവട മേഖലകളിൽ മുസ്ലിംകൾ കടന്ന് കയറുകയും മികച്ച കച്ചവട തന്ത്രങ്ങളും മെച്ചപ്പെട്ട സേവനവും പെരുമാറ്റവും മൂലം ഏറെ മുന്നേറുകയും ചെയ്തു. ക്രിസ്ത്യാനിക്ക് പണ്ട്‌ മേൽക്കൈ ഉണ്ടായിരുന്നു കാർഷിക/തോട്ടം മേഖലക തകർച്ചയുടെ വക്കിലാണ്. പുതിയ വനനിയമങ്ങൾ ഇനിയുള്ള കയ്യെറ്റങ്ങൾക്ക് തടസ്സമായി. റബ്ബർ,കാപ്പി കൃഷികളുടെ പഴയ പകിട്ട് ഇന്നില്ല. അങ്ങനെ ഏറെക്കുറെ ഒരു സമൂഹം എന്ന നിലയിൽ വെല്ലുവിളികൾ ഇല്ലാതെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ മുസ്ലിംകളുടെ മുന്നേറ്റം മൂലം ബഹുദൂരം പിന്നിലേക്ക് തള്ളപ്പെട്ടു. ഇനിയൊരു തിരിച്ചു വരവു ഏറെക്കുറെ അസധ്യമാണ്. കാരണം സമ്പത്തിലും വിദ്യഭ്യാസത്തിലും രാഷ്ട്രീയസ്വധീനത്തിലും കലയിലും എന്ന്‌ വേണ്ട എല്ലാ നിലകളിലും വളരെയധികം മുന്നിൽ നില്ല്കുന്ന ഒരു സമൂഹമായി മുസ്ലിംകൾ മാറിയതാണ് ഇത് പൊലുള്ള കിഴക്കൻ നസ്രാണി വിലാപങ്ങൾക്ക് കാരണം. നേരിൽ തോല്പിക്കാൻ പറ്റില്ല. എന്നാൽ തൂറി തോല്പിക്കാൻ നോക്കാം. അതാണ് പാലാ വാണങ്ങൾ കാണിക്കുന്നത്. Copied...
@mathewj1840
@mathewj1840 3 жыл бұрын
@@vinodsoman8126 അഷ്ടിക്ക് വകയില്ലാതെ ക്രിസ്ത്യാനിയുടെ കൈയിൽ നിന്ന് വിദ്യാഭ്യാസവും പുരോഗമന ചിന്താഗതിയും ഞണ്ണിയ മുസ്ലിങ്ങൾ എന്ന് മുതൽ തീവ്രവാദത്തിന് കുട പിടിക്കാൻ തുടങ്ങിയോ അന്ന് മുതൽ ക്രിസ്ത്യാനിയും ഹിന്ദുവും നിന്നെയൊക്കെ എതിർക്കാൻ തുടങ്ങി. ലോകത്തെവിടെ ചെന്നാലും തീവ്രവാദി എന്ന് വിളിച്ചു ബുദ്ധമതക്കാർ പോലും തല്ലിയൊടിക്കാൻ തുടങ്ങി , ഇതിനെല്ലാം കാരണക്കാരൻ മാനവരിൽ മഹോന്നതൻ മമ്മദ്.
@cruzdaily229
@cruzdaily229 2 жыл бұрын
True👍🏼
@commonman4835
@commonman4835 2 жыл бұрын
True
@wowser2153
@wowser2153 2 жыл бұрын
Christian’s should produce 3-4 children
@rahimabdul5849
@rahimabdul5849 4 жыл бұрын
Adv ജയശങ്കർ പറഞ്ഞത് 100%ശരിയാണ്. അദ്ദേഹമാണ് ഈ വിഷയം ആദ്യമായി ചൂണ്ടിക്കാണിച്ചത്
@alinazarkadengalmelmurikon7917
@alinazarkadengalmelmurikon7917 4 жыл бұрын
🥰
@Aman-cx6ou
@Aman-cx6ou 4 жыл бұрын
ദുഷ്ട ലാക്കോടെ
@petsntales1918
@petsntales1918 3 жыл бұрын
😂😂🤣🤣
@petsntales1918
@petsntales1918 3 жыл бұрын
Padichat ബിമർശിക്കു shukurthe
@ൻളഷവ
@ൻളഷവ 2 жыл бұрын
അദ്ദേഹം വേറെ പലതും ചൂണ്ടികാണിച്ചിട്ടുണ്ട്.... കോയമാരെ സൂക്ഷിക്കുക എന്നുകൂടി.. അതെന്താണാവോ മീഡിയ one ചർച്ചയ്ക്ക് എടുക്കാത്തെ
@susanpalathra7646
@susanpalathra7646 3 жыл бұрын
ക്രിസ്തു ഞങ്ങളുടെ എല്ലാമെല്ലാമാണ്. ക്രിസ്തുവിനെ നിന്ദിയ്ക്കാൻ ആരും മിനക്കെടണ്ട. ക്രിസ്ത്യാനികളെ ഭിന്നിപ്പിയ്ക്കാനും ശ്രമിയ്ക്കണ്ട.
@പന്തംകുമാർ
@പന്തംകുമാർ 2 жыл бұрын
ക്രിസ്തു പ്രവാചകൻ ആണ്
@പൊട്ടിത്തെറിച്ച_മലക്ക്
@പൊട്ടിത്തെറിച്ച_മലക്ക് 2 жыл бұрын
@@പന്തംകുമാർ Ahaaa.... 😁 Vannallooo
@cruzdaily229
@cruzdaily229 2 жыл бұрын
@@പന്തംകുമാർ Ath ang ninde madrasayil ulla potta usthadinodu poyi paranja mathi 🔥
@JSK3344
@JSK3344 2 жыл бұрын
@@പന്തംകുമാർ nee madhrasa pottan allai parenjattu kareiyam eleyeaah
@whoareyou5524
@whoareyou5524 2 жыл бұрын
@@പന്തംകുമാർ 😂🤣
@ebinjoseph490
@ebinjoseph490 3 жыл бұрын
ക്രിസ്ത്യാനികളോട് യുദ്ധം ചെയ്യാൻ പറഞ്ഞ നബിയുടെ പിൻഗാമികളെ എങ്ങിനെ സഹോദരനായി കാണും. ആ മനോഭാവം അല്ലെ മറ്റേണ്ടത്?
@haroonrasheedvc4785
@haroonrasheedvc4785 2 жыл бұрын
Krisanki
@pedo-momo.slayer
@pedo-momo.slayer Жыл бұрын
​@@haroonrasheedvc4785 theevravadhi
@Zarah3300
@Zarah3300 Жыл бұрын
Krisangi ennu vilikkunnath ippo njangalk orapamanavumilla. But kri thulukkanavan thalparyamilla.
@farookm.h6049
@farookm.h6049 Жыл бұрын
നബിയുടെ രാജ്യത്തിലോട്ടു തന്നെ കെട്ടിയെടുക്കുന്നുണ്ടലോ ജോലിക്ക്
@ebinjoseph490
@ebinjoseph490 Жыл бұрын
@@farookm.h6049 അതിനേക്കാൾ കൂടുതൽ അഭയാർത്ഥികളല്ലേ. നബിയുടെ നാട് എന്നൊന്നില്ല. ലോകം 1400 വർഷങ്ങൾക്കും ഒരുപാടു മുന്നേ ഇവിടെ തന്നെ ഉണ്ട്‌.
@MelitoPUBG558
@MelitoPUBG558 3 жыл бұрын
അഫ്ഗാൻ സ്വാതന്ത്രമായി എന്നുപറഞ്ഞ ജനാധിപത്യ വിരുദ്ധരെ നിങ്ങൾ എന്താണെന്നു എല്ലാർക്കും അറിയാം.. മതിയാക്കൂ ഇനിയെങ്കിലും
@harichadransathyavan8885
@harichadransathyavan8885 2 жыл бұрын
യേശുക്രിസ്തു ഏക രക്ഷകൻ
@BeyondWo
@BeyondWo Жыл бұрын
ഏക ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവൻ ഭൂമിയിലെ മുഴുവൻ ആക്രമികളും ഒന്നിച്ചു നിന്നാലും ഭയപ്പെടാനില്ല,പ്രവാചകനായ യേശുവും പ്രവാചകനായ മുഹമ്മദ്‌ നബിയും പറഞ്ഞത് അംഗീകരിക്കുക, മനുഷ്യരെ ദൈവമാക്കുന്ന ശീലം നല്ലതല്ല 👍🏻
@ratheeshthomas6494
@ratheeshthomas6494 Жыл бұрын
E lokam kandathil vechu ettavum valiya abhasan engane pravachakan akum
@Abcdefdjdjdjd
@Abcdefdjdjdjd Жыл бұрын
ഒരു pedophile എങ്ങനെ അള്ളാഹു അയച്ച പ്രവാചകൻ ആവും.
@sreeramsreeram734
@sreeramsreeram734 4 жыл бұрын
നമസ്തേ, ജയശങ്കർ ജീ. പുലികുട്ടി
@rajithnair4517
@rajithnair4517 3 жыл бұрын
Adv പൊളിച്ചു ⚡️
@hariw834
@hariw834 4 жыл бұрын
0:44 ആ ഇളിഞ്ഞ ചിരി ഒന്ന് നോക്ക്
@sajeeralhasani1464
@sajeeralhasani1464 3 жыл бұрын
ജയശങ്കറിന്റെ വീക്ഷണം കൃത്യം
@varghesevarghese964
@varghesevarghese964 2 жыл бұрын
ബിജെപി അടുത്ത ഇലക്ഷന് കേരളത്തിൽ അധികാരത്തിൽ വരും.
@keralagreengarden8059
@keralagreengarden8059 2 жыл бұрын
അടിപ്പൊളി
@commonman4835
@commonman4835 2 жыл бұрын
Bjp keralathil varilla but india bjp thanne bharikum
@User-n7o3g
@User-n7o3g 2 жыл бұрын
അത് മുസ്ലിം വോട്ടുകളുടെ സഹായത്തോടുകൂടെ ആയിരിക്കും. എന്നിട്ട് വേണം നിനക്കൊകെ അണ്ണാക്കിൽ തരാൻ 💪🏼
@commonman4835
@commonman4835 2 жыл бұрын
@@User-n7o3g nee konakum
@User-n7o3g
@User-n7o3g 2 жыл бұрын
@@commonman4835 അധികാരം കിട്ടിയിട്ട് കൊണച്ചോളാം
@responsefortruth4608
@responsefortruth4608 3 жыл бұрын
കേരളത്തിൽ സാമുദായികസ്പർദ്ധ വളർത്തുന്ന വാർത്തകൾ നിരന്തരം സൃഷ്ടിക്കുകയും മറ്റു മതസ്ഥരെ അവഹേളിക്കുകയും താലിബാൻ്റെ കാട്ടാളത്തത്തെ സ്വാതന്ത്ര്യസമരമാക്കി വാർത്തകൊടുക്കുന്നതുപോലുള്ള നാനാവിധ വർഗീയവിഷങ്ങൾ നിരന്തരം ചീറ്റുകയും ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ജിഹ്വകളായ മാധ്യമവും മീഡിയാ വണ്ണും ഇസ്ലാംമതവുമായി പുലബന്ധമില്ലാത്തതാണെന്നു പ്രഖ്യാപിക്കാനും അവയ്ക്കെതിരേ നിലകൊള്ളാനും നേതാക്കൾ തയ്യാറാകണം. 🔶രണ്ടാമതായി . കേരളത്തിലുള്ള മതമൗലികവാദകേന്ദ്രങ്ങളും തീവ്രവാദപ്രസ്ഥാനങ്ങളും അനിസ്ലാമികം എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെടണം. സത്യസരണി, പീസ് ഇൻ്റർനാഷണൽ സ്കൂളുകൾ, നീച്ചെ ഓഫ് ട്രൂത്ത് എന്നിവയുടെ ചരിത്രം അത്തരം പ്രഖ്യാപനത്തെ ശരിവയ്ക്കുക തന്നെ ചെയ്യും. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട കേരള ഭീകരൻ അബ്ദുൾ റഷീദ്, അയാളോടൊപ്പം അഫ്ഗാൻഭീകരസംഘത്തിലേക്ക് ചേക്കേറിയ മതംമാറ്റപ്പെട്ട ഭാര്യ സോണിയ സെബാസ്റ്റ്യൻ, മതംമാറ്റപ്പെട്ട് ഭീകരപ്രവർത്തനത്തിനായി പോയി ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കും ഒരു നിശ്ചയവുമില്ലാത്ത മെറിൻ എന്നിവർ എറണാകുളം പീസ് ഇൻ്റർനാഷണൽ സ്കൂളിലെ സ്റ്റാഫായിരുന്നു എന്നത് നിസ്സാരമായി കാണാവുന്ന ഒരു വിഷയമല്ല. മാത്രമല്ല, സോണിയ സെബാസ്റ്റ്യൻ ഇസ്ലാംമതം സ്വീകരിച്ചതിനുശേഷം ഒരു വേദിയിൽ വച്ചു നടത്തുന്ന ജീവിതസാക്ഷ്യത്തിൻ്റെ വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത് നീച്ചേ ഓഫ് ട്രൂത്ത് എന്ന മൗലികവാദ പ്രസിദ്ധീകരണ ഗ്രൂപ്പാണ്. പിന്നീട് സോണിയ സെബാസ്റ്റ്യൻ്റേതായ ഒരു വീഡിയോ നമ്മൾ കണ്ടത് ഭീകരപ്രവർത്തകയായ അവളെ NIA ചോദ്യംചെയ്യുന്നതായിട്ടാണ്. ഇതിനിടയിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും, മതംമാറ്റത്തിലും ഭീകരപ്രവർത്തനത്തിലും പീസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെയും നീച്ചേ ഓഫ് ട്രൂത്തിൻ്റെയും പങ്ക് എന്തെന്നും സർക്കാർ അന്വേഷിക്കേണ്ടതല്ലേ? പ്രതിലോമകരങ്ങളായ ഇത്തരം കേന്ദ്രങ്ങളെയും പ്രസ്ഥാനങ്ങളെയും തള്ളിപ്പറയാൻ ഇസ്ലാം മതനേതൃത്വവും വിശ്വാസികളും കൂടുതൽ ആർജവം കാണിക്കണം. കൂടാതെ, പോപ്പുലർ ഫ്രണ്ടും പിഡിപിയും എസ്ഡിപിഐയും ഇസ്ലാമുമായി ബന്ധമില്ലാത്ത പ്രസ്ഥാനങ്ങളാണെന്ന് പൊതുസമൂഹത്തെ ഫലപ്രദമാംവിധം അറിയിക്കാനും ഇസ്ലാം മതനേതൃത്വം തയ്യാറാകണം. 🔶മൂന്നാമതായി, പീസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെയും നീച്ചേ ഓഫ് ട്രൂത്തിൻ്റെയും സ്ഥാപകനും രണ്ടാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കുപോലും മതതീവ്രവാദം വിളമ്പുന്നവനുമായ എം.എം. അക്ബർ (ഭീകരൻ സക്കീർ നായിക്കിൻ്റെ ശിഷ്യൻ), മറ്റു മതങ്ങളെ നിരന്തരം ആക്രമിക്കുകയും മറ്റു വിശ്വാസസംഹിതകളെ അവഹേളിക്കുകയും ചെയ്യുന്ന മുജാഹിദ് ബാലുശ്ശേരി, പോപ്പുലർഫ്രണ്ടിന് ഭാരതത്തിൻ്റെ ഭരണം പിടിച്ചെടുക്കാനുള്ള കണക്ക് ഉപദേശിച്ചുകൊടുക്കുന്ന ഫസൽ ഗഫൂർ, തീവ്രവാദപ്രവർത്തനങ്ങൾക്ക് തടവിലായിരിക്കുന്ന അബ്ദുൾ നാസർ മദനി, ഹഗിയാ സോഫിയാ കത്തീഡ്രൽ മോസ്കാക്കി മാറ്റിയ എർദോഗൻ്റെ കിരാതപ്രവൃത്തിയെ അനുകൂലിച്ച്‌ മുസ്ലീംലീഗിൻ്റെ ജിഹ്വയായ ചന്ദ്രിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെ കേരളത്തിൻ്റെ മതേതരാന്തരീക്ഷത്തിന് അപരിഹാര്യമാംവിധം കേടുവരുത്തിയ സാദിഖലി തങ്ങൾ, താലിബാൻതീവ്രവാദത്തെ സർവാത്മനാ പിന്തുണച്ചുകൊണ്ട് കേരളജനതയുടെ നീതിബോധത്തെയും സാമാന്യബോധത്തെയും കൊഞ്ഞനംകുത്തിക്കൊണ്ട് ഇവിടെയുള്ള മൗലികവാദികൾക്കും തീവ്രവാദികൾക്കും ഉണർവു പകരുന്ന മാധ്യമ പ്രവർത്തകൻ ഒ. അബ്ദുള്ള എന്നിവർ മുസ്ലീങ്ങളല്ല എന്നു തെളിച്ചുപറഞ്ഞ് അവരെ തിരുത്താനും കേരളത്തിൻ്റെ സാമൂഹികാരോഗ്യം സംരക്ഷിക്കാനും ബഹുമാന്യരായ ഇസ്ലാം മതനേതൃത്വം തയ്യാറാകണം.
@yasiqueavulan5794
@yasiqueavulan5794 4 жыл бұрын
Well said
@killerwhale767
@killerwhale767 4 жыл бұрын
Ente deivame njigal parnaju virodham undakkathe irunnal mathi..plss
@satheesh269
@satheesh269 Жыл бұрын
Jesus Christ is the True God nobody else can save this world. Jesus Christ is the only saviour of the world
@vnsub1515
@vnsub1515 3 жыл бұрын
Lokam muzhuvan njamkk ethiranallo....
@ashraf9834
@ashraf9834 4 жыл бұрын
Jayasangarji.ki.lai
@emilv.george9985
@emilv.george9985 4 жыл бұрын
I don't hate just because of anyone religion or caste .. But I don't like extremists 😑. Be it any religion including among Christians.. I personally dislike one vlogging family though I am surprised because even such immoral ones have huge support just because of their religion alone ..I just feel angry at those only ..
@jaleelah1796
@jaleelah1796 4 жыл бұрын
ഈ സംഘികളും ക്രിസ്ത്യാനികളും എല്ലാം എന്തിനാ ഞങ്ങളോടു വിരോധം. ഞങ്ങൾ എന്ത് തെറ്റാ എല്ലാവരോടും ചെയ്തത്. ഇന്നോ നാളയൊ ഇവിടുന്ന് എല്ലാവരും വിട്ട് പോകേണ്ടിവരും. അതിന്റിടയ്ക്ക് എന്തിനിങ്ങനെ😭😢
@1Millionshow.
@1Millionshow. 4 жыл бұрын
Naan ith like adichal naan niyaakum.അതിനേക്കാൾ നല്ലധ് നല്ല ബഷയയിൽ mattullevre ബഹുമാനിച്ചു തിരുതുന്നദാണ്
@gladiatorfarid1580
@gladiatorfarid1580 4 жыл бұрын
@@1Millionshow. 🙄
@brokebeast7112
@brokebeast7112 4 жыл бұрын
Islam Ella kaalathum anganeyanu munnott vannath
@gladiatorfarid1580
@gladiatorfarid1580 4 жыл бұрын
@Julian Tolenka are chetathram
@Malluwap
@Malluwap 4 жыл бұрын
@@1Millionshow. oraale apamaanikkathe vyakthamay samsarikku
@jincyjoy5163
@jincyjoy5163 4 жыл бұрын
Igane okke keralathilum undenn kelkkumbol thanne vallatha vishamam und... Pne eth religion il aanelum theevra madha vadham ulla palarum und, enn karuthi enik thonanilla igane nthelum nadakkanund enn. Ath mathram alla evidelum bjp jeyichitt undel athinu karanam avide nerathe bharanathil irunnavar aa nattil nadathiya azhimathi kondum pne kurachu theevra hindu vaadham kondum aayirikkum.. Pne njagale polulla kurachu per ldf allel udf nu vote cheyyanath thanne pedi kondanu ivarokke jeyichal ivide ellarum orupole aanu enn karuthunnavark samadhanthode jeevikkan pattilllennn orth...
@thetycoon1947
@thetycoon1947 4 жыл бұрын
വിഷമിച്ചിരുന്നിട്ട് കാര്യമില്ല. ഒരു ഭാഗത്തു പോപ്പുലർ ഫ്രണ്ട്, sdpi, ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലിം തീവ്രവാദി സംഘടനകളും, മറുഭാഗത്ത്‌ rss,bjp എന്നീ ഹിന്ദു വർഗീയ വാദികളും ആണ്. മുസ്ലിം ലീഗ് കണ്ട്രോൾ ചെയ്യുന്ന കോൺഗ്രസ്‌ ക്രിസ്ത്യൻസിന് നീതി തരില്ല. മതം ഇല്ലാത്ത സിപിഎം മാത്രമാണ് മുന്നോട്ടുള്ള വഴി.
@aju805
@aju805 4 жыл бұрын
മുസ്ലിമീങ്ങളുടെ ഇടയിൽ അങ്ങനെ ഒരു ചിന്ത ഇല്ല
@aju805
@aju805 4 жыл бұрын
എന്ത മനുഷ്യർ ഉങ്ങനെ വെറുതെ വിദ്ധേഷം ഉണ്ടാക്കുന്നെ കേരളത്തിൽ പരസ്പര സ്നേഹം ബഹുമാനവും ഉള്ളവരാണ് ഞാൻ ഇഷ്ടപെടുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആണ് അദ്ദഹത്തിന്റെ മതം ഞാൻ നോക്കി യല്ല അദ്ദേഹത്തി പ്രവർത്തിയാണ്‌ ഇഷ്ടപെടുന്നെ
@muhammedkv2411
@muhammedkv2411 11 ай бұрын
Bheegaramaay.....indiyil...eellaanilakkumm...sawareayum..akramikkunna....vishathuppunnavar..kollunnavar...maanyanmaarum.......pradigarikkunnavark......kuttavum...endh...dhikkaaram aan....ee..vaarthakkaarenn...rogam.....veareyaaan.....kathikkal..nayam...😢😮
@reji8143
@reji8143 2 жыл бұрын
Teevaravadigale ederkunnathe thett ano?
@bibin6766
@bibin6766 2 жыл бұрын
Ayyo pavam Muslims,ellavarum avarkku ethiranallo
@nadeerteeyem6047
@nadeerteeyem6047 4 жыл бұрын
New devide and rule by BJP
@m.e.danielm.e.daniel5878
@m.e.danielm.e.daniel5878 3 жыл бұрын
Elekshannirodhikku
@unnikrishnan4165
@unnikrishnan4165 Жыл бұрын
മീഡിയ വൺ നല്ല ഇളക്ക് ഇളക്കന്നുണ്ട്... ഇളക്കി ഇളക്കി മീഡിയ വൺ റാവുത്തർ ന്റെ കാല് ഉളുക്കിപോവാതെ ഇരുന്നാൽ മതി ജയശ്ങ്കർ 👍👌
@sharafudheenpc9739
@sharafudheenpc9739 4 жыл бұрын
🙄
@nishauh577
@nishauh577 4 жыл бұрын
Ottukodutha parambharyam
@shahulhameedshahulhameed2819
@shahulhameedshahulhameed2819 3 жыл бұрын
Ithil valla sathayavum undo jayashankar
@halalcoconutoilformadhrsap7528
@halalcoconutoilformadhrsap7528 3 жыл бұрын
Ile??
@halalcoconutoilformadhrsap7528
@halalcoconutoilformadhrsap7528 3 жыл бұрын
News kanaanarille?
@halalcoconutoilformadhrsap7528
@halalcoconutoilformadhrsap7528 3 жыл бұрын
@@faris9034 onnu podaa.. Thaliban ooli..
@shabeerkp7928
@shabeerkp7928 4 жыл бұрын
🙄🙄
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН