ജാതിയില്ലെന്ന് അവകാശപ്പെടുന്ന ക്രിസ്തുമതത്തിലെ എണ്ണം എത്രയെന്നറിയാത്ത നീചജാതികൾ! '

  Рет қаралды 61,148

asianetnews

asianetnews

Күн бұрын

Пікірлер: 453
@humanistkerala
@humanistkerala 3 жыл бұрын
ഇങ്ങനെ ഉള്ള നല്ല പരിപാടികൾ ഇനിയും വരണം🔥
@bijur2361
@bijur2361 2 жыл бұрын
👍👍👌 ഇത് 100% ശരിയാണ്
@balakrishnanv4348
@balakrishnanv4348 3 жыл бұрын
നല്ല അവതരണം..
@keerthyrajan298
@keerthyrajan298 3 жыл бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ വിഷമാണ് ജാതിമത വിവേചനം.. അതു തകർന്നടിയുമ്പോൾ മനുഷ്യനു ഈശ്വരന്റെ മനസായി മാറും
@bijur3006
@bijur3006 3 жыл бұрын
😂👌
@shinevalladansebastian7847
@shinevalladansebastian7847 3 жыл бұрын
A ബെസ്റ്റ്.. ഈശ്വരനാണ് കുട്ടി ജാതി വിഭജനം ഉണ്ടാക്കി വച്ചിരിക്കുന്നത്.
@kevinv2767
@kevinv2767 3 жыл бұрын
Ningal Paranjath manasilakkan mathram ariv ulla aarum ivde illa.
@prasadk1179
@prasadk1179 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിത്വവും അറിവില്ലായ്മയും.
@prasadk1179
@prasadk1179 Жыл бұрын
സിറിയൻ ക്രിസ്ത്യൻ (സിറിയക്കാർ)എന്നാൽ സിറിയയിൽ നിന്ന് വന്ന ക്രിസ്ത്യൻസ് എന്നല്ലേ അർത്ഥമുള്ളു. ഇവിടത്തെ ക്രിസ്ത്യൻസും മുസ്ലീംഗളും മനുഷ്യനിർമ്മിതമായ, അർത്ഥശൂന്യമായ ജാതികളിൽ മുന്നോക്ക ജാതി എന്ന് സ്വയം അവകാശപ്പെടുന്ന ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ മുതൽ പിന്നോക്ക ജാതിയിൽപെട്ട ശൂദ്രൻ വരെ (ശൂദ്രനിലെ മേൽത്തട്ട് തുടങ്ങുന്നത് നായർ ആണെന്നുള്ള കാര്യം കൂടി കുറിക്കട്ടെ ) (വിവാഹം ആലോചിക്കൂമ്പോൾ ശൂദ്രനായർ എന്നാക്കണ്ടെ.) യുള്ളവരല്ലേ. എന്തൊരു വിവരക്കേടിലാണ് ഇവരൊക്കെ ഊറ്റം കൊള്ളുന്നത്.
@bibingeorge9
@bibingeorge9 8 ай бұрын
ജാതിയില്ലെന്ന് ആര് അവകാശപ്പെട്ടു??? കേരളത്തിൽ ക്രിസ്ത്യാനികൾക്കിടയിൽ പല വിഭാഗങ്ങൾ ഉണ്ടെന്ന് എല്ലാർക്കും അറിയാവുന്ന കാര്യമല്ലേ?? 🤭🤭🤭
@shobinaugustine1924
@shobinaugustine1924 18 күн бұрын
ജാതി യേശു സാഹോദര്യം ഫൂ
@rosemaryvarghese4025
@rosemaryvarghese4025 2 күн бұрын
Athe
@alanariyattuparampil4907
@alanariyattuparampil4907 10 ай бұрын
സാത്താൻറ്റേ ലോകത്ത് ഇന്ന് കാണുന്നതെല്ലാം താൽകാലികം . എന്നാൽ ദൈവം എന്നും സത്യവിശ്വാസികളുടെ കൂടെ ഉണ്ടാകും
@PjoyPjoy-kh1vn
@PjoyPjoy-kh1vn 6 ай бұрын
മലയരയനും. വേട്ടുവനും ഉള്ളാടനും. ഈഴവനും മറ്റുമൊക്കെ കൃസ്തുമതത്തിൽ വന്നിട്ട് പറയുകയാണ് ഞങ്ങൾ മലങ്കര യാക്കോബായ സുറിയാനികൃസ്ത്യാനിയെന്ന്
@swiftswift6456
@swiftswift6456 2 ай бұрын
സത്യം പൊലയ ക്രിസ്ത്യാണികളും പറയ്യലുണ്ട്
@arunraju7123
@arunraju7123 Ай бұрын
😄😄
@syhuhjk
@syhuhjk 15 күн бұрын
ചിലപ്പോൾ നിൻ്റെ പൂർവികരും അവർ തന്നെയായിരിക്കും. അതാണ് സത്യം 😂😂
@joshymathew2253
@joshymathew2253 3 жыл бұрын
Well said
@abilashabilash5811
@abilashabilash5811 3 жыл бұрын
Very correct...👌👌👌
@thomsonlawrence681
@thomsonlawrence681 4 ай бұрын
വിജയപുരം, പുനലൂർ തുടങ്ങിയ ലാറ്റിൻ കത്തോലിക്ക രൂപത കളിൽ ദളിത്‌ സമൂഹം അംഗീകരിക്കപ്പെടുന്നു എന്നുള്ളത് പ്രശംസനീയ മാണ്. വൈദികർ ദളിത് സമൂഹത്തിൽ നിന്നുമുണ്ട്
@അശ്വയാത്ര
@അശ്വയാത്ര 3 жыл бұрын
95% of problems will be solved without caste and religion.Scandinavian countries must be discovered.
@holyromanemperor420
@holyromanemperor420 7 ай бұрын
Without caste* Scandinavian countries are not heaven, they have some of the worst mental illness rates, self deletion rates, etc..
@mansoormattil1264
@mansoormattil1264 3 жыл бұрын
Good programme 👌👌👌
@rameshkumark649
@rameshkumark649 7 ай бұрын
Very correct 💯
@shaheensha5429
@shaheensha5429 3 жыл бұрын
nice program
@Bibin_Santo_007
@Bibin_Santo_007 Жыл бұрын
ക്രിസ്ത്യനികളുടെ ഇടയിൽ ആണ് ഏറ്റവും വലിയ ജാതിയതയും വർഗീയതയും ഉള്ളത് മറ്റു മതംങ്ങളിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് വന്നവരെയെല്ലാം ദളിത് ക്രിസ്ത്യനും ചേരാമൽ ക്രിസ്തിയനും എന്നും പറഞ് മാറ്റി നിർത്തും 🙌 എന്റെ ഒരു സുഹൃത് ക്രിസ്ത്യൻ മതത്തിൽ ചേർന്നപ്പോൾ catechism clasilum പാളിയിലും എല്ലാം പല തരത്തിലുള്ള വിവേചനം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്
@jamesmk1841
@jamesmk1841 8 ай бұрын
But we're the Christian Dalits not liberated from the dominance of the Hindu upper castes ?
@Alj555
@Alj555 7 ай бұрын
You don't know anything about another religion. Christianity is good to compare with others
@ArshaVarghese
@ArshaVarghese 2 ай бұрын
Actually pand ee Hindus inte idayil jathiyatha nannayi nilaninnirunnath kond aan Kure per Christianity ilottum islamilottum convert aayath. Hindus inte idayil jathiyatha ipolum und. Christianity il ipo und.
@underdogs703
@underdogs703 2 ай бұрын
നായൻമാരിലും ഈഴവരിലും ആണ് ജാതീയത കൂടുതൽ, ഇവന്മാരിൽ നിന്ന് ഒന്ന് രണ്ടു നൂറ്റാണ്ടു മുൻപ് മതം മാറിയവരാണ് ഇന്നും പള്ളികളിൽ ദളിത്‌ ക്രിസ്ത്യാനികളോട് ജാതീയതയും വംശീയതയും ഒക്കെ കാണിക്കുന്നത്.
@snvlog2
@snvlog2 Жыл бұрын
വീടിനു വേണ്ടി മതം മാറിയവർ അന്ന് കിട്ടിയ വീട് 25 കൊല്ലം ആയിട്ടും അതിനു മാറ്റം വരാതെ ജീവിക്കുന്നു അവിടെ ആണ് ഞാൻ ജീവിക്കുന്നത് പറയാൻ ആ വീട് അല്ലാതെ എന്താ കാര്യം മതം മാറിയത് എന്ന് ഞാൻ ആലോചിക്കാറുണ്ട് ഒരു ഹിന്ദുവിന് അമ്പലത്തിൽ പോകാൻ ആരും നിർബദ്ധിക്കില്ല മതം പഠിക്കണ്ട എന്നാലും ജീവിക്കാം ഇവിടെ കോളനിയിൽ അങ്ങനെ അല്ല പള്ളിയിൽ പോയില്ലെങ്കിൽ പിന്നെ അച്ഛൻ നല്ല കാര്യത്തിന് ഒന്നും വരില്ല മരിച്ചാൽ എടുക്കാൻ തന്നെ കാലു പിടിക്കണ്ട അവസ്ഥ ആണ്
@rijovarughese7562
@rijovarughese7562 3 жыл бұрын
Good. മലബാർ ലെ conversion കൂടി ചെയ്യണേ asianet
@RajanKutty-t4i
@RajanKutty-t4i 19 күн бұрын
👍 Right
@gaskoloth
@gaskoloth 3 жыл бұрын
Awesome. “Who will speak for my people ?”
@PRAKASHMS1997
@PRAKASHMS1997 Жыл бұрын
No one.
@rajeshk.p9290
@rajeshk.p9290 Жыл бұрын
മതം മാറിയവർ എങ്ങനെയാണ് ദളിതൻ ആവുന്നത്. ഒരിക്കലും സംവരണം കൊടുക്കരുത്.
@Akash-oi7jm
@Akash-oi7jm 9 ай бұрын
Already 1% ഉണ്ട്
@nashcutz3654
@nashcutz3654 9 ай бұрын
Christian aayi varilla bro
@icxcnika345
@icxcnika345 9 ай бұрын
ശെരി നായർ 😂
@Eesanshiva
@Eesanshiva 2 күн бұрын
@rajeshk. p9290 മതം മാത്രം ആണ് മാറിയത്, അതായത് ദൈവത്തിനെ ഒന്ന് മാറ്റി അത്രേ ഉള്ളു. മതം മാത്രം മാറിയുള്ളു കൊതം മാറ്റാൻ പറ്റില്ല. സുറിയനികൾ ഇന്ത്യൻസ് അല്ല immigrants ആണ്. പിന്നെ സുറിയാനി കളിൽ തന്നെ മുന്നൊക്കെ പിന്നോക്കമുണ്ട് judea യും samarians ഉം. രണ്ടും യെഹൂദർ തന്നെ, ആ പരിപ്പ് കൊണ്ട് ആണ് സുറിയാനി ജൂത ബ്രാഹ്മണർ ഇവിടെ വന്നു വർണ്ണമുണ്ടാക്കി തിരിച്ചത്. പക്ഷെ ഇന്ത്യൻസ് ആണ് ആദിവാസി - ദളിത്‌ ജനത അതാണ് വ്യത്യാസം.
@AS-vj3eo
@AS-vj3eo 3 жыл бұрын
അല്ല വിവേചനം ആരോപിച്ച് ആണ്, തുല്യത ഉള്ള ക്രിസ്ത്യൻ മതത്തിൽ പോയത് എന്നിട്ട് അവിടെ വച്ച് ന്യൂന പക്ഷ ആനുകൂല്യവും , ദളിത് പരിഗണന യും വേണം എന്ന് പറയുന്നത് എന്ത് ലോജിക് ആണ്.
@patrickjane6351
@patrickjane6351 3 жыл бұрын
Yes
@KURIANTOMY
@KURIANTOMY 3 жыл бұрын
അതിലെന്താണ് ലോജിക് ഇല്ലാത്തത്. ആനുകൂല്യം അഥവാ representation എന്താണെന്ന് ഒന്ന് പഠിക്കുന്നത് നല്ലതായിരിക്കും.
@plinkus3565
@plinkus3565 3 жыл бұрын
Than pottan ano vivejanam ayi christu mathathil chernnapo avidem vivejanam .ath kanichond ane samvaranam venamenn parayunnath
@AS-vj3eo
@AS-vj3eo 3 жыл бұрын
@@plinkus3565 Alla aaraa pottan, eee nyoona Paksha aanukooluavum dalit aanukooluavum orumich venam enn parayunnath eth kothaazhathe logic aanu onn paranje.
@plinkus3565
@plinkus3565 3 жыл бұрын
Koppile noonapaksha anukuliyam venda .scheduled castnu nilavil kittunna anukuliyam christian sc kku kittiya mathi.sabhayile alkar innum avare dhalithar ayi kanunnu appo .avark e anukuliyam avashyam ane..dhalithare avr onnilum munneran anuvadhikkunnilla
@najiahamed5028
@najiahamed5028 3 жыл бұрын
ഇതൊക്കെയാണ് പൊതു സമൂഹം അറിയേണ്ടതും ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതും.
@ajo21373
@ajo21373 3 жыл бұрын
Bismayam ekka
@najiahamed5028
@najiahamed5028 3 жыл бұрын
@@ajo21373 endaanu monee ee bismayam ikkakk paranj thanne
@mathewalex7824
@mathewalex7824 Жыл бұрын
മ്മ് രക്തം കുടിക്കാൻ വരുന്ന ചെന്നായ.
@kingjonstark007got
@kingjonstark007got Жыл бұрын
​@@najiahamed5028 Ith pole njammante team inte karyangal koodi onnu vimarahikkumo 😅😅
@gijothomas3073
@gijothomas3073 3 жыл бұрын
Very informative program. Its sad that even though Kerala has the highest literacy rate in india, we still have caste issues and rifts inside every religious community.
@underdogs703
@underdogs703 3 жыл бұрын
ദളിതരിലും ഈഴവരിലും പണ്ട് മുതലേ ക്രിസ്തുമതത്തോടു ആകർഷണം ഉണ്ട്, അതിന്റെ കാരണം എല്ലാവര്ക്കും അറിയാം. ക്രിസ്ത്യാനി ആകുന്ന ദളിതന് സമത്വവും സംവരണവും കിട്ടിയാൽ പിന്നെ ആ മതത്തിലേക്ക് ഒഴുക്ക് കൂടും. സംവരണം കിട്ടണം എന്നതുകൊണ്ടാണ് ഹിന്ദുത്വം എന്ന അഴുക്കുചാലിൽ തന്നെ പലരും ഒതുങ്ങിക്കൂടുന്നത്. ഈഴവ-ദളിതർ ക്രിസ്ത്യാനികൾ ആകുന്നതു തടയാനാണ് ക്ഷേത്രപ്രവേശനം അനുവദിച്ചതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഹിന്ദുമതം എല്ലാ മതങ്ങളെയും മലിനമാക്കി അതാണ് സത്യം.
@heisenbergs9415
@heisenbergs9415 Жыл бұрын
Kerala's so called upper caste christians ... syrian christians etc... are mostly dalits with middle eastern ancestry and maybe some mix of ezhava and nadar ancestry... They should give up their ego and come to some senses.
@holyromanemperor420
@holyromanemperor420 7 ай бұрын
​@@heisenbergs9415 We don't have any ego, and do you have any proof for your claims? There is probably some intermixing due to Portuguese rule and conversions.
@SS-ni4qs
@SS-ni4qs 4 ай бұрын
​@@heisenbergs9415Mix of Nadar, no way. Because today also Nadars have casteism and marginalized view about dalits. Nadars are even unwilling to marry so called upper castes like nairs, bhramins, etc. because of the exchange of knowledges like kalari, marma vaidyam, Ayurveda etc. That means nadars don't like intercaste marriage. 🥱🥱🥱🥱🥱🥱
@JikkuMaster
@JikkuMaster 2 ай бұрын
ക്രിസ്തു മതത്തിൽ ചേർന്ന ദളിതരും വിവേചനം നേരിടുന്നുണ്ട്. തമിഴ് നാട്ടിലൊക്കെ ദളിത് ക്രിസ്ത്യൻസ് വിവേചനം കാരണം പ്രതിഷേധം നടത്തിയിട്ടുണ്ട്.
@JikkuMaster
@JikkuMaster 2 ай бұрын
ക്രിസ്തു മതത്തിൽ ചേർന്ന ദളിതർ upper class ക്രിസ്ത്യൻസിൽ നിന്നും വിവേചനം നേരിടുന്നുണ്ട്. തമിഴ് നാട്ടിലൊക്കെ ദളിത് ക്രിസ്ത്യൻസ് വിവേചനം കാരണം പ്രതിഷേധം നടത്തിയിട്ടുണ്ട്.
@sithara.m.k9661
@sithara.m.k9661 3 жыл бұрын
Excellent program 🙏🙏
@Nila97549
@Nila97549 6 ай бұрын
100% sari
@akchandran4954
@akchandran4954 2 жыл бұрын
കൃസ്തുവിന്റെ കുഞ്ഞാടുകളിൽ ദളിതരില്ല. തിരികെ വന്ന് അന്തസായി ജീവിക്കുക. അവകാശങ്ങൾ ചോദിച്ചു വാങ്ങുക. സമത്തം അനേക്ഷിച്ചു പോയവർ പിന്നിട് വിലപിക്കരുതു് സ്വന്തം മതത്തിൽ ധീരമായ് പോരാടുക സ്വമത്തമുള്ള വിടത്തെ അസമത്തം അവസാനിപിക്കാൻ പോരാടു വിജയം ഉറപ്പ് ......?
@arshadsalim9127
@arshadsalim9127 3 жыл бұрын
Nalla sound avatharakante😍
@hunk9730
@hunk9730 8 ай бұрын
Trrst
@jibintj6032
@jibintj6032 Жыл бұрын
ക്രിസ്ത്യൻ ഇടയിൽ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ ജാതിയത
@sheelanandini5046
@sheelanandini5046 7 ай бұрын
There is highest castism in Hindu religion. Where as Christians are to be the most loving and kind class of people as Jesus taught and displayed as per Bible. Even the classification as cheramar... itself is against Christ. Christians are those who follow Christ.. Not the so called religious people. Christ never established a religion. He taught and displayed the right way of life that pleases God and to salvation of soul
@JikkuMaster
@JikkuMaster 2 ай бұрын
​@@sheelanandini5046 Mediaeval Europe also followed a social order. Clergys Nobles Knights Peasants
@syhuhjk
@syhuhjk 15 күн бұрын
​​@@sheelanandini5046കേരളത്തിലെ ഏറ്റവും വലിയ ജാതിവാദികൾ ക്രിസ്ത്യാനികൾ തന്നെയാണ് അതാണ് സത്യം 😂
@sarithakumari8493
@sarithakumari8493 7 ай бұрын
Sri. Vinil Paul പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും അക്ഷരം പ്രതി സത്യമാണ്. തുടക്കം മുതൽ ഒടുക്കം വരെ പറഞ്ഞ ഓരോ വസ്തുതകളും പറയാൻ വിട്ടു പോയ വസ്തുതകളും ചിന്തിക്കാനോ ചർച്ച ചെയ്യാനോ അതിനു നീതിന്യായപരമായ ഒരു പരിസമാപ്തിയിലേക്ക് എത്തിക്കാനോ ഒരു മത നേതാക്കന്മാരോ രാഷ്ട്രീയ നേതാക്കന്മാരോ തയ്യാറാവില്ല.............
@Riskywhiskey.
@Riskywhiskey. 3 жыл бұрын
കെവിൻ 😥😥
@sheenashoji8600
@sheenashoji8600 Жыл бұрын
Truth 👌👌but no use🙏🙏
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 3 жыл бұрын
സത്യം...😢
@deepuraj539
@deepuraj539 2 жыл бұрын
Very good programme
@sibijose9016
@sibijose9016 3 жыл бұрын
വളരെ നല്ല വീഡിയോ . അതു സത്യമാണ് പക്ഷെ അവരുടെ മക്കൾ നല്ല വിദ്യാഭ്യാസം നേടി. ദളിത് ക്രിസ്ത്യാനികൾക്ക് ആനുകൂല്യം കൊടുക്കാതിരുന്നത് കാലാകാലങ്ങളിൽ ഭരിച്ചു രാഷ്ട്രീയ ഭരണ നേതൃത്വമാണ് അവർ ഭൂരിപക്ഷ സമുദായക്കാരാണ്. ദളിത് ക്രൈസ്തവർക്ക് ആനുകൂല്യം മറ്റു ദളിത് വിഭാഗങ്ങളുടെ അതുപോലെ നൽകിയാൽ അവർ കൂട്ടമായി മതം മാറുമെന്ന ഭയം ആയിരുന്നു കാരണം ' ' അവരുടെ അവകാശം മാനിക്കപ്പെടണം '
@hazeebachu1193
@hazeebachu1193 3 жыл бұрын
അതിനെല്ലാം മുമ്പ് ദളിത്‌ ക്രിസ്ത്യൻസിനെ പെലയന്മാർ ന്ന് വിളിക്കുന്ന so called സുറിയാനികളുടെ പ്രാന്ത് മാറ്റണം..
@rijojohn5800
@rijojohn5800 3 жыл бұрын
@@hazeebachu1193 njan oru Christiani aan mat Christianikala elam njan orupola aan kanuna orikalum aarayum angana vilichitila athupola enta suhrit valayatil ola aarum angna cheyarila.Adhikarikal aayi irikunavar cheyunatin elavareyum parayata
@midinfranciska8613
@midinfranciska8613 3 жыл бұрын
@@rijojohn5800 Me and my friends say that there should not be caste system. That doesn't mean everyone out there will say the same.
@smilebedhel7377
@smilebedhel7377 3 жыл бұрын
അവർക്ക് സംവരണമാണ് ആവശ്യം എങ്കിൽ പുലയനും പറയനും ആയി ഇരുന്നോട്ടെ ആരും നിർബന്ധിച്ച്ല്ലല്ലൊ. ഇതിപ്പൊ അപ്പന്റെ മടീലിക്കേം അമ്മേടെ അമ്മിഞ്ഞ കുടിക്കേം എല്ലാം കൂടി ഒരുമിച്ച് നടക്കൊ. വെറുതെ പ്രശ്നമുണ്ടാക്കുക അത്ര തന്നെ.
@santhoshkumarnarendranatha5925
@santhoshkumarnarendranatha5925 3 жыл бұрын
സാധാരണ പട്ടികജാതിക്കാർക്ക് കൊടുക്കുന്ന അനുകൂല്യങ്ങൾ അവർക്ക് വാങ്ങിച്ച് കൊടുക്കുവാൻ ഒരു മിഷ്യനറി സംവിധാനമില്ല ആയതിനാൽ അവർക്ക് കൊടുക്കുന്ന അനുകൂല്യ തുക അത്ര കൂടുതൽ വേണ്ടി വരില്ല. മാത്രമല്ല Canvertion മൂലം അവരുടെ എണ്ണം കുറഞ്ഞു വരും തന്മൂലം ഗവൺമെന്റിന് ബാധ്യത കൂടുന്നില്ല. മറ്റ് സംഭരണവും അല്ലാത്തവരുടെയും സംഭരണ % കുറയുന്നുമില്ല. മാത്രമല്ല ഒരു ലിസ്റ്റിൽ പ്പെടുത്തി കൊടുത്താൽ താരതമ്യേന സംഘടനാ ശക്തിയും മിഷ്യനറി ശക്തിയുമുള്ളവർക്ക് ലഭിക്കുകയും മറ്റുള്ളവർ പിന്തള്ളപ്പെടുകയും ചെയ്യും എന്ന് അനുമാനിക്കാം.
@chinchuchinchu1300
@chinchuchinchu1300 Жыл бұрын
22:38 Paranjath ethra correct aanu👍
@tperumpallil
@tperumpallil 3 жыл бұрын
ദൈവം , മതം , അധികാരം -- രഷ്ട്രീയവും , മതപരവും -- എല്ലാം പാവപ്പെട്ടവനെയും , പ്രത്യേകിച്ച് ദലിതനെയും അടിമയായി നിർത്തി ചൂഷണം ചെയ്യാനുള്ള മാർഗ്ഗങ്ങളാണ്.
@holyromanemperor420
@holyromanemperor420 7 ай бұрын
No, they are not. Stop projecting your insecurities onto Christianity
@benbenxavier8575
@benbenxavier8575 2 жыл бұрын
വിവിധ സഭാ വിഭാഗങ്ങൾ ഉണ്ട് പക്ഷേ ജാതിയത ഇല്ല എന്നുള്ളത് ഒരു സത്യം തന്നെ കേരളത്തിലെ ചെറിയ ഒരു ശതമാനം ക്രൈസ്തവർക്കിടയിൽ ജാതി ചിന്ത വരുന്നുണ്ട് അത് ഇന്ത്യയിലുള്ള മുസ്ലിം ഹൈന്ദവ ജനവിഭാഗങ്ങൾക്കിടയിൽ ഉള്ള ജാതിചിന്തയുടെ വളരെ ചെറിയ ശതമാനം മാത്രമേ ഉള്ളൂ ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികളെ ആയിരിക്കാം ജാതി ചിന്തയുള്ള ക്രൈസ്തവർ എന്നുദ്ദേശിച്ചത് അവർക്കിടയിൽ തന്നെ ദളിത് ക്രൈസ്തവർ ഉണ്ട് അതായത് സുറിയാനി ദളിത് ക്രൈസ്തവർ ഇവിടെ ദളിത് ക്രൈസ്തവർ എന്ന് പ്രത്യേകം എടുത്തു പറയാൻ തന്നെ കാരണം ദളിതരിൽ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നവർക്ക് സംവരണം ഒന്നും നൽകാതിരുന്നത് കൊണ്ടാണ് ദളിത് ക്രൈസ്തവർ എന്ന് പ്രത്യേകം ഒരു വിഭാഗം വരാൻ കാരണം
@nandhu8192
@nandhu8192 3 жыл бұрын
വളരെ സത്യം 🙏
@miyanunu
@miyanunu 2 жыл бұрын
ഞാൻ ഹിന്ദു ആയ ക്രിസ്ത്യൻ വിശ്വാസി ആണ് . ഈ ദളിത് ക്രൈസ്തവർക്ക് സ്വന്തം ആളുകളോട് ദളിതരോട് എന്തൊരു പുച്ഛം ആണ് . ഇതൊന്നും കേട്ടിട്ട് ഒരു വിഷമവും ഇല്ല . അവർ ഞങ്ങളോട് കാണിക്കുന്ന പുച്ഛം തന്നെ ആണ് അവർക്ക് കിട്ടുന്നത് .അതിൽ എന്തിന് വിഷമിക്കണം കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ . നിങ്ങളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു പോലെ തന്നെ മറ്റുള്ളവരോട് പെരുമാറാൻ .
@VipinKumar-bq5qg
@VipinKumar-bq5qg Жыл бұрын
സഹോദരാ ഹിന്ദുധർമ്മത്തിലേക്ക് തിരിച്ചു പോകൂ..
@amaledward2147
@amaledward2147 10 ай бұрын
@@VipinKumar-bq5qgone u know Christ, we don’t turn back
@sreekalavijayan5981
@sreekalavijayan5981 2 ай бұрын
എന്തിനാ bro അതിൽ നിൽക്കുന്നു തിരിച്ച് വരിക
@kutvlogs7865
@kutvlogs7865 3 жыл бұрын
ഇതുപോലെ ഒരു പ്രോഗ്രാം ഇപ്പോൾ ചെയ്തതിന്റെ ഉദ്ദേശം 🤔🤔🤔. Election. വോട്ട്,
@manurejput6755
@manurejput6755 3 жыл бұрын
അപ്പൊ ഇതൊക്ക കള്ളമായിരുന്നോ????
@tonythyparampil8828
@tonythyparampil8828 3 жыл бұрын
You got it..... Vyakthamaaya aasoothranam thanne ennu thonnunu
@sonjoseph7196
@sonjoseph7196 3 жыл бұрын
എണീച്ച് പോടെ... ഇത്തരം Content കൾ ആണ്... സമൂഹത്തിൻ്റെ ജനാധിപത്യവത്കരണത്തിനെ സഹായിക്കുന്നത്,...
@sonjoseph7196
@sonjoseph7196 3 жыл бұрын
@@ANGELROSE-w6j yes
@tonythyparampil8828
@tonythyparampil8828 3 жыл бұрын
@@ANGELROSE-w6jSis, they just concentrate on the dark sides and not the good sides which weighs more. So, obviously it's a planned one. May God give you some insight onto it. Check other recent programs of asianet news. You will get to know it. This is just to make a further division in the minds of christians. Cheap politics
@kuriakosekakkattilmathai8729
@kuriakosekakkattilmathai8729 3 жыл бұрын
ക്രിസ്തീയ നേതൃത്വത്തിന്റെ ശ്രദ്ധയാകർഷിക്കുന്നതിന് ഈ പ്രോഗ്രാം പ്രയോജനപ്പെടും എന്നതിൽ സംശയമില്ല. പക്ഷേ ക്രിസ്തീയ സമൂഹത്തിൽ പുരോഹിതരെ തെരഞ്ഞെടുക്കുന്നത് വർഗ്ഗീയ പ്രാധിനിധ്യ പ്രകാരമല്ല വ്യക്തിഗതമായ കഴിവും കാഴ്ചപ്പാടുകളും ആണ് അതിന് ആധാരം. തലമുറകളായി അടിമത്തം കൈമുതലായ താഴ്ന്ന ജാതിക്കാർ അവരുടെ അപകർഷതാബോധം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുൻ നിരയിലേക്ക് വരുമ്പോളേ അവർക്ക് പ്രാധിനിധ്യം ലഭിക്കൂ. നൽകപ്പെട്ടിരിക്കുന്ന ക്രിസ്തീയ പദവി ഏറ്റെടുക്കാൻ അവർ ധൈര്യം സംഭരിക്കണം. ക്രിസ്ത്യാനി എന്നഭിമാനിക്കുന്ന ചില പാരമ്പര്യക്കാർ അവരെ അപമാനിക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. പക്ഷേ അത് നേതൃത്വത്തിൽ നിന്നുള്ള നയമല്ല, സമീപനമല്ല. സ്വയം മുന്നോട്ട് വരുമ്പോൾ അംഗീകാരം ലഭിക്കും. അപ്പോൾ ദലിതത്വം ഇല്ലാതാകും. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്നവരെ ജാതി നോക്കാതെ സഹായിക്കാൻ സഭ എന്നും സന്നദ്ധമാണ്. അതിനെ പണം നൽകി മതം മാറ്റുന്നു എന്ന അപവാദം പരത്തി തടസ്സപ്പെടുത്തുന്നവരാണ് നിരുത്സാഹപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ മതം മാറുക എന്നത് ആന്തരീകമായ മാറ്റമാണ്. മാമോദീസ ഏറ്റവന് ജീവിതത്തിൽ തന്റെ പൗരാവകാശം മറ്റുള്ളവർക്കൊപ്പമാണെന്ന് മനസ്സിലാകുന്നു. അത് ജാതീയ മുതലെടുപ്പ് നടത്തുന്ന ഉയർന്ന ജാതിക്കാർക്കാരുടെ താത്പര്യത്തിന് എതിരായിത്തീരുന്നു. അതാണ് ദുഷ്പ്രചരണം നടത്തുന്നവരുടെ നീരസത്തിന് കാരണം.
@sajipulickal3317
@sajipulickal3317 2 жыл бұрын
വെരി ഗുഡ് അവതരണം
@adonemusic1
@adonemusic1 Жыл бұрын
നിങ്ങളെ ദൈവം രക്ഷിക്കും മക്കളെ ..പണപ്പെട്ടി കൊണ്ടുപോയവന്റെ അവസ്‌ഥ ദൈവം തീരുമാനിച്ചോളും ...
@dinilpjohn2538
@dinilpjohn2538 3 жыл бұрын
Congratulations mr. Vinil Paul...❤
@dr.v.vsreejith1790
@dr.v.vsreejith1790 7 ай бұрын
ഇട്ട് മൂടാൻ മാത്രം ധനമുള്ളതും ഇൻഡ്യയിൽ ഏറ്റവും പണമുള്ള,സ്ഥാപനങ്ങളും ഉള്ള കൃസ്ത്യൻ സഭകളോട് തന്നെയാണ് നിങ്ങൾ സമരം ചെയ്യേണ്ടത്. അവരുടെ സ്ഥാപനങ്ങളിൽ ഒരുവീട്ടിൽ ഒരാൾക്ക് വച്ച് ജോലി കൊടുത്താൽ തന്നെ ഈ പ്രശ്നം തീരില്ലേ. നിങ്ങൾപോയി നിങ്ങളെ വച്ച് പണം ഉണ്ടാക്കുന്ന പാതിരി മാരോട് യുദ്ധം ചെയ്യുവിൻ.....
@1958BcmJoseph
@1958BcmJoseph 3 жыл бұрын
Very well presented, shame on these people.
@harisfasila2045
@harisfasila2045 3 жыл бұрын
program nannayirunnu
@brushboysmedia6826
@brushboysmedia6826 9 күн бұрын
കൃത്യമായ പഠനം..
@philipararat8906
@philipararat8906 3 жыл бұрын
ഒരുകാലത്തു ഒരുപാട് ദളിത്‌ ക്രിസ്ത്യൻസ് ഹിന്ദു പേരുകൾ സ്വീകരിച്ചു ഹിന്ദുമതത്തിലേക്കു മാറി, അന്വേഷിച്ചപ്പോൾ ജോലിസാധ്യത കൂടുതലും ഹിന്ദുക്കൾക്ക് ആണെന്നും അതുകൊണ്ട്‌ ഞങ്ങൾ റെക്കോർഡ് എല്ലാം ഹിന്ദു രീതിയിൽ ആക്കുകയാണെന്നും പറഞ്ഞു.. ഇങ്ങനെ മാറിയവർ വീണ്ടും പള്ളികളിൽ പോകാൻ താല്പര്യം കാണിക്കില്ല എന്നാൽ മറ്റു ക്ഷേത്രങ്ങളിൽ പോകാൻ അവരിലുള്ള വിശ്വാസം അതിട്ടനുവദിക്കുന്നതുമില്ല. ഇങ്ങനുള്ള ഒരുപാടുപേരെ കേരളത്തിൽ കാണാം.. ഇവിടെ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടത്, ദളിത്‌ ക്രിസ്ത്യാനികളായിട്ടുള്ള ധാരാളംപേർ സംവരണത്തിൽ കൂടിത്തന്നെ ജോലിയിൽ പ്രവേശിക്കുകയും അവരുടെ മക്കൾക്കു സ്കൂൾ കോളേജുകളിൽ ഗ്രാൻഡ് ലഭിക്കുകയും ചെയ്യുന്നുണ്ട്, പിന്നെ എവിടെയാണ് അവരുടെ അനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസിലാകുന്നില്ല.. ഒന്നുകിൽ അവർക്കിതിനെക്കുറിച്ചറിയില്ല അല്ലെങ്കിൽ ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ.
@jintovarghese1569
@jintovarghese1569 3 жыл бұрын
വെറുതെ ക്രിസ്ത്യാനിക്കളെ അടിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് ഒരു പരീക്ഷണം. അത്രേ ഉള്ളൂ
@shajishaji874
@shajishaji874 2 жыл бұрын
ശുടാപ്പി ആയിരിക്കും
@shobinaugustine1924
@shobinaugustine1924 Жыл бұрын
നാണം ഉണ്ടൊ പട്ടികജാതി സംവരണം സവർണ്ണ ക്രിസ്ത്യാനികൾ തട്ടിയെടുത്തു. PSC യിൽ ജനസംഖ്യ നുപാതിക സംവരണം തന്നില്ല. 1. ഗതമാനം സംവരണം സവർണ്ണ ക്രിസ്ത്യാനിക്ക് 10% സംവരണം 120 രൂപ സ്റ്റെ ഫൻറ് ദളിത് ക്രിസ്ത്യൻ കുട്ടിക്ക് കിട്ടു ബോൾ സവർണ്ണ കുട്ടിക്ക് 3000 Rs.ഇനിയും തീരാറായി ല്ലേ പകയും വിദ്വേഷവും ദളിത് ക്രിസ്ത്യാനികളോട്
@purplekings6696
@purplekings6696 11 ай бұрын
ആനുകൂല്യങ്ങൾ.???????
@sunnygeorge2129
@sunnygeorge2129 6 ай бұрын
എവിദയാണ് സംവരണം ഗ്രാൻഡ് ഉണ്ട് സത്യം
@kassimka123
@kassimka123 3 жыл бұрын
ഇസ്ലാമിൽ ജാതിയില്ല. Barbers ഇസ്ലാമിൽ പ്രതേക ജാതി അല്ല. ബാർബർ ഒരു ജോലി മാത്രമാണ്.
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 3 жыл бұрын
Sunni shia bora ithellam enthanennu onnu parayamo?
@youtubeuser6020
@youtubeuser6020 3 жыл бұрын
ഇസ്ലാമില്‍ ,ജാതിയുണ്ട് ,ഗോത്രീയത വിഭാഗീയതയുമുണ്ട് . ഇസ്ലാമിലെ ഈ വിഭാഗീയത ... മറ്റ് മതങ്ങളുടേത് പോലെയല്ല . പരസ്പരം .... കൊല്ലാന്‍ തക്കവിധം കലുഷിതവുമാണ് . ബോറ,കച്ചി ,മേമന്‍ ,തുലുക്കന്‍ ഡക്കിനി തുടങ്ങിയ മുന്നോക്ക ഇസ്ലാമിക വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ റിസര്‍വ്വേഷന്‍ ആനുകൂല്യങ്ങളില്ല.
@anshadk.k3389
@anshadk.k3389 3 жыл бұрын
@@ഉണ്ണിമോൻ-പ9ങ nethrutham mathram aanu
@HellBoy31600
@HellBoy31600 3 жыл бұрын
ഇസ്ലാമിലും ഉണ്ട് ജാതി
@kassimka123
@kassimka123 3 жыл бұрын
@@youtubeuser6020 you know nothing about Islam. In my family all the above sects . They are not casts.
@christyjacob7391
@christyjacob7391 2 жыл бұрын
15:56
@stanlypaul17
@stanlypaul17 3 жыл бұрын
ബുദ്ധമതം സ്വീകരിക്കൂ സ്വയം രക്ഷപെടൂ
@KABEERPK-vq7oo
@KABEERPK-vq7oo 3 жыл бұрын
😂😂😂😂
@constantinexipalaeologus9393
@constantinexipalaeologus9393 3 жыл бұрын
🤣🤣🤣🤣
@VipinKumar-bq5qg
@VipinKumar-bq5qg Жыл бұрын
​@@constantinexipalaeologus9393 അയ്യാ
@jenseesbn9799
@jenseesbn9799 Жыл бұрын
അവിടെയും നിയോബുദ്ധിസം എന്ന വേർതിരിവുണ്ടെന്നറിയുന്നു
@jishamp7539
@jishamp7539 11 ай бұрын
​@@jenseesbn9799puthiya ariv dalit sabhayil ninnayirikkum
@sunilp2317
@sunilp2317 2 ай бұрын
Ariyam .ranny thiruvalla. Puthupally
@ajohn9163
@ajohn9163 3 жыл бұрын
സത്യത്തിൽ ദളിത് ക്രിസ്ത്യാനികളുടെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം സഭകൾ അല്ലെങ്കിൽ ക്രിസ്ത്യാനികൾ തന്നേയാണ്‌ സഭകൾക്ക് ആടുകളായി /ബലിക്കായി കുറേ ദളിതരെ വേണം അത്ര മാത്രം ഒരു ഉദാ :സമുദായ സംവരണം സർക്കാരിൽ നിന്നും നേടിയെടുക്കാനായി ദളിതരുടെ പ്രശ്നങ്ങളെ മുദ്രാവാക്യങ്ങളാക്കി മുഴക്കി സാമുദായിക സംവരണം നേടിയെടുത്തതിന് ശേഷം, അത് നിങ്ങൾക്ക് (ദളിത് ക്രിസ്ത്യാനിക്ക് )കിട്ടില്ല എന്ന് ഉറക്കെ പറയുന്നവരാണ് പുരോഹിതന്മാർ, ഇവിടെ നെയ്യാറ്റിൻകര ഭാഗത്ത് ഒരു വലിയ സമുദായ സംഗമം നടന്നു അതിൽ ദളിത്‌ ക്രിസ്ത്യൻസ് മഹാജന സഭ എന്ന ബാനാർ (dcms ) ഉപയോഗിച്ചിരുന്നു അതായത് ഒന്നിച്ച് നിന്ന് ഞങ്ങൾ ഒരു സമുദായം ആണെന്ന് വരുത്തി സർക്കാരിൽ നിന്ന് സംവരണവും നേടിയതിനു ശേഷം പിന്നെ ആ സമുദായത്തിനുള്ളിൽ എന്ത് ദളിതൻ??ചിന്തിക്കുക? "വിശ്വാസം അതല്ലേ എല്ലാം" എന്ന് ചിന്തിച്ച് നടക്കുന്നപാവം ദളിത് ക്രിസ്ത്യാനിയെ വഞ്ചിക്കുന്നു ഒരു വിഭാഗം ഭരണഘടന സംവരണം നല്കാതിരുന്ന ജാതികൾ! സഭകൾ എത്രയെത്ര കേസുകൾക്ക് കോടികൾ മുടക്കുന്നു (പീഡനമുൾപ്പടെ )ദളിത്‌ ക്രിസ്ത്യൻസിന്റെ ഭരണഘടന നൽകിയിട്ടുള്ള ജാതി സംവരണ അവകാശത്തെ വാങ്ങിത്തരുവാൻ ചെറുവിരൽ അനക്കാറില്ല, ദളിത് ക്രിസ്ത്യാനികൾ മറ്റ് മാർഗ്ഗമൊന്നും ഇല്ലെങ്കിൽ കൺവർട്ട് ചെയ്ത് ഹിന്ദു ആവുക വിശ്വാസംഅത് ഹൃദയത്തിലാണ് വേണ്ടത്, ഭരണഘടന മതത്തിനല്ല ജാതിക്കാണ് സംവരണം നല്കിയിരിക്കുന്നത് അത് വാങ്ങിത്തരുവാൻ ശ്രമിക്കാത്ത ഇവരിൽ നിന്നും രക്ഷപ്പെടുക പറ്റിപ്പുകാരെ തിരിച്ചറിയുക........
@holyromanemperor420
@holyromanemperor420 7 ай бұрын
No, the Church is not responsible for this. Even without reservations, the Church has, is, and will continue to support these communities through community reservations, social welfare programmes, etc.. Look at the Bishops, many are descendants of dalit converts that joined the Syro Malabar Church after the Church was raised to the status of sui juris. There are also many such Priests. They obviously aren't the majority of Priests and Bishops since they are not a majority in the first place. But they are still being helped. The govt's incompetence and ignorance shall not be blamed on the Church.
@jeslojohn7226
@jeslojohn7226 3 жыл бұрын
You don''t need any caste or any religion to live just be 'HUMAN'
@holyromanemperor420
@holyromanemperor420 7 ай бұрын
No, you NEED religion, aka, a foundational world view. A human being is a rational animal. Without ideologies and philosophy, we are mere animals.
@ANU_CH00
@ANU_CH00 3 жыл бұрын
അവതരകന്റെ ശബ്ദത്തിന് എന്തോ ഒരു വശ്യത...
@ambilys9444
@ambilys9444 3 жыл бұрын
കുനിച്ചിരുത്തി ഫോട്ടോ എടുത്ത് പൊട്ടക്കണ്ണന്മാർ എന്ന് പറഞ് യൂറോ പ്പിൽ ചെന്നു പണം പിരിക്കലാ ണ് , പെന്തകൊസ്തുകാർ ചെയ്യുന്നത്
@ambilys9444
@ambilys9444 3 жыл бұрын
@@smilebedhel7377 ഒരു മതവും ദൈവത്തെ സൃഷ്ടിച്ചില്ല, ദൈവം പ്രകൃതി സൃഷ്ടിച്ചു അതിൽ മനുഷ്യന്നും, വിഡ്ഢി കൾ പെന്തയ്ക്കോസ്തു കാരന്റെ കക്ഷ ത്തി ൽ തലവെച്ചു കൊടുക്കുന്ന വിവര ദോഷികൾ വര്ധിക്കുന്നു
@ambilys9444
@ambilys9444 3 жыл бұрын
@@smilebedhel7377 പണം കൊടുക്കുന്നത് വീണ്ടും ആളിനെ കൊണ്ടുവരാൻ വേണ്ടി ആണ്,,, മനസ്സിലായി,, നന്മ എന്നത് മതത്തിൽ ചേരുന്നവന്റെ യും, ചേരാൻ എത്തുന്നവന്റ് യും സ്വന്തം അല്ല,, സ്വർഗ്ഗ. മത ത്തിന്റെ കുത്തക സംബ്രാജ്യം അല്ല,,, അത് നമ്മുടെ ഓരോ മാന വാന്റയും അവകാശം ആണ്,,, മതത്തിൽ ദൈവം ഇല്ല, എന്നാൽ ഈശ്വരനിൽ സൃഷ്ടി കൾ ഉണ്ട്,,,, മതം ഒരു പെരുമ്പാമ്പ് ആണ് അത് വിഴുങ്ങും കാടും പടലും അടക്കം വിഴുങ്ങും
@ambilys9444
@ambilys9444 3 жыл бұрын
@@smilebedhel7377 എന്തുവാടെ ഇയാൾക്ക് അറിയേണ്ടുന്നത് എനിക്ക് സൗകര്യം ഉള്ളപ്പോൾ എഴുതും പേടിപ്പിക്കേണ്ട
@anandchidambaram5920
@anandchidambaram5920 3 жыл бұрын
👍🏾👏🏽
@shiningfeathers2410
@shiningfeathers2410 Күн бұрын
എല്ലാ വിരലും ഒരുപോലെ അല്ല സഹോദര. ക്രിസ്തു മതമല്ല ., നിത്യതയിലേക്കുള്ള മാർഗ്ഗം ആണ് . ക്രിസ്തു മാർഗ്ഗം.
@vks9289
@vks9289 2 жыл бұрын
സിറിയൻ ക്രിസ്ത്യൻ എന്ന് പറഞ്ഞിട്ട് യാതൊരു കരിമില്ല കോളേജ്, സ്കൂൾ പോകുമ്പോൾ മുന്നൊക്കെ ജാതിക്കാരൻ പട്ടിണി ഇരിക്കുമ്പോൾ ലെപ്സ് ഗ്രാൻഡ് മേടിച്ചു നേരെ ബാറിലേക്കു കേറുന്നത് നോക്കി ഇരിക്കാറുണ്ട്
@SreeJiths-p9w
@SreeJiths-p9w 5 ай бұрын
ഒന്ന് പോടെ 500 രുപ കൊണ്ടല്ലേ ഒരു വർഷം മുഴുവൻ ബാറിൽ പോകാൻ,, തട്ടിപ്പിന്റെ ഒരു മുഖം മാത്രമാണ് ലാപ്സം ഗ്രാന്റ് 😊😊😊😊😊😊
@KOSHYPHILIP-bn2mq
@KOSHYPHILIP-bn2mq Жыл бұрын
കേരളത്തിൽ സംവരണം നൽകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. സംവരണ സമുദായങ്ങൾക്ക്‌ അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ ആ സമുദായങ്ങളിലെ ജാതി പ്രഭുക്കൾക്കാണ് കിട്ടുന്നത്. ആ ജാതി പ്രഭുക്കളാണ് സമുദായ നേതാക്കൾ. ആനുകൂല്യങ്ങൾ ആ സമുദായത്തിലെ അർഹരായവർക്ക്‌ കിട്ടുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ വന്നു പണിയെടുക്കുന്ന കേരളത്തിൽ ജോലിക്കു മാന്യമായ വേതനം കിട്ടുന്നുണ്ട്. പത്തു ദിവസം ജോലിക്കു പോയിട്ട് ആ പണം തീർന്നു കടം വാങ്ങിയിട്ടേ പിന്നെ ജോലിക്കു പോകൂ എന്ന സ്വഭാവം മാറ്റുക, എന്നുമാത്രമല്ല കിട്ടുന്ന പണം എങ്ങനെ ചെലവാക്കണം എന്ന് ഇവരെ പഠിപ്പിക്കാൻ ഈ ആക്ടിവിസ്റ്റുകൾ ആദ്യം ശ്രമിക്കണം. പാവങ്ങൾ എല്ലാകാലത്തും എല്ലാ സമുദായത്തിലും ഉണ്ട്. ചരിത്രം പറഞ്ഞു കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ നിലവിലെ സാഹചര്യത്തിൽ എങ്ങനെ പരിശ്രമിച്ചു മുന്നേറാം എന്ന് ചിന്തിക്കുക... പഠിപ്പിക്കുക
@georgejunior7988
@georgejunior7988 3 жыл бұрын
ഈ സമയത്ത് ഈ പരിപാടി അവതരിപ്പിച്ചതിലെ ഉദേശ്യ ശുദ്ധി പകൽ പോലെ വ്യക്തമാണ് . സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിലുള്ള പള്ളി തർക്കം മുതലിടുത്ത്. നീതി ലഭിക്കാത വിഭാഗത്തെ പൊതുജനത്തിൽ നിന്ന് അകറ്റുകയെന്ന തന്ത്രമാണ് എഷ്യനെറ്റ് എറ്റിടുത്തിരിക്കുന്നത്. കൊള്ളാം നന്നായിരിക്കുണു. മുട്ടനാടുകളെ തമ്മിൽ ഇടുപ്പിച്ചിട്ട് ചേര കുടിക്കാം എന്ന് വിചാരിക്കുന്നല്ലേ . പറയുന്നതിൽ ചിലത് അർദ്ധസത്യങ്ങളും .സത്യങ്ങളും ആണെങ്കിലും തിരഞ്ഞിടുത്ത സമയം കൊള്ളാം
@princemathai8020
@princemathai8020 3 жыл бұрын
കണക്കില്ലാത്തത് ഒരു കറ്റം ആന്നോ ,എന്നാൽപിന്നെ കണക്ക് എടുത്താൽ അതിലും വലിയ പുകില്
@Johnythankan
@Johnythankan 6 ай бұрын
ഒന്ന് പോടോ... ഇസ്ലാമിൽ എല്ലാവരും മുസ്ലിങ്ങൾ തന്നെ ❤️❤️❤️
@thejohnsvlog
@thejohnsvlog 3 жыл бұрын
You guys are absolutely correct. religion is the problem. if they Christian are real follower of Jesus there will not be a division. when you look at the initial church at Syria they were with one heart. but after the first century everything turns to the worse
@holyromanemperor420
@holyromanemperor420 7 ай бұрын
No, religion is not the problem. We don't need your fake promises of equality, we have already your "equality" in Cuba, Angolia, North Korea, PRC, USSR, etc..
@myexperiencewithtruth
@myexperiencewithtruth Жыл бұрын
ഏറ്റവും പ്രാകൃതമായ ആശയമായ മതം ജാതി പോലുള്ള കാര്യങ്ങൾ ആധുനിക മൂല്യങ്ങൾ ആയ ജനാധിപത്യം വിതരണ നീതി മുതലായ ആശയങ്ങളുമായി ചേർത്തുവെക്കാൻ ശ്രമിക്കുന്നതാണ് ഇതിലെ പരാജയം. ആദ്യം ജാതിയും മതവും എല്ലാം ഉപേക്ഷിച്ച് മനുഷ്യനായാൽ മാത്രമേ ആധുനിക നീതി ലഭിക്കുകയുള്ളൂ. കാരണം മതം എന്ന ആശയത്തിൽ അടിമ-ഉടമ ബന്ധം ആണ് അടിത്തറ. അതിൻറെ നീതിശാസ്ത്രം വ്യത്യസ്തമാണ്
@sonusasidharan8958
@sonusasidharan8958 3 жыл бұрын
ജാതി വിവേചനം മടുത്തു ക്രിസ്ത്യൻ ആയപ്പോൾ അവിടെ അതിലും വലിയ discrimination....
@yyllyylll3502
@yyllyylll3502 3 жыл бұрын
But christians are better than hindus
@Akash-oi7jm
@Akash-oi7jm 3 жыл бұрын
@@yyllyylll3502 alla
@santhoshk2152
@santhoshk2152 Жыл бұрын
😂
@jishamp7539
@jishamp7539 11 ай бұрын
​@@yyllyylll3502santhoshichooo🤣🤣
@brushboysmedia6826
@brushboysmedia6826 9 күн бұрын
Discrimination every where...
@saphalJosephpottamelkadavu
@saphalJosephpottamelkadavu 2 ай бұрын
❤❤❤
@ahmadbilal8884
@ahmadbilal8884 6 ай бұрын
ഇസ്ലാമിൽ എവിടെയാണ് ജാതിയത.മത്സ്യ തൊഴിലാളികളയും ഒസ്സാൻ മാരെയും എവിടെയാണ് മാറ്റി നിർത്തിയിരിക്കുന്നത്
@santhu1112
@santhu1112 Жыл бұрын
അവർ തിരിച്ച് പഴയ ജാതിയിൽ വരട്ടെ...
@muraleedharankailasam9889
@muraleedharankailasam9889 Жыл бұрын
ഭരണ ഘടന പ്രകാരം ദളിത്‌ ക്രിസ്ത്യൻ ഇല്ലാത്ത തിനാൽ സർക്കാരിന് ഔദ്യോദി ക മായി ദളിത്‌ ക്രിസ്ത്യൻ കണക്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല
@bappuabdulla3544
@bappuabdulla3544 3 жыл бұрын
ആദ്യം സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ദലിത് ക്രൈസ്തവർക്ക് സംവരണം കൊടുക്കട്ടെ
@vinodvs343
@vinodvs343 3 жыл бұрын
🤣🤣
@vinodvs343
@vinodvs343 3 жыл бұрын
🤣🤣🤣
@vinodvs343
@vinodvs343 3 жыл бұрын
P
@shobinaugustine1924
@shobinaugustine1924 3 жыл бұрын
Neഎം ഇ എസ് ഇന്ത്യ സ്ഥാപനങ്ങളിൽ കൃത്യമായി പാവപ്പെട്ട മുസ്ലിംകൾക്ക് സംവരണം ലഭിക്കുന്ന ഉണ്ടല്ലോ.ക്രിസ്ത്യാനികൾക്ക് സംവരണം നൽകുന്നത് വഖഫ് ബോർ ഡല്ല.പിന്നെ താങ്കൾ എന്തിനാണ് അവരുടെ സംവരണത്തെ എതിർക്കുന്നത്
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
@@shobinaugustine1924 ഒരു പറയ മുസ്ലീമിനേയോ പുലയ മുസ്ലീമിനേയോ കുറവ മുസ്ലീമിനേയോ കാണിക്കാൻ സാധിക്കുമോ താങ്കൾക്ക് . ഇങ്ങനെയുള്ള വിവേചനത്തെയാണ് ജാതി വിവേചനം എന്ന് പറയുന്നത്
@anaskm09
@anaskm09 3 жыл бұрын
*
@ShihabPkmotivation
@ShihabPkmotivation Жыл бұрын
ഇസ്ലാമിലെ നീച ജാതി അറിയാൻ ഗുജറാത്ത് മുതൽ പാകിസ്താൻ വരെ പോയാൽ മതി.
@francisambrose9627
@francisambrose9627 11 ай бұрын
ഗൂഢരഹസ്യങ്ങൾ പുറത്തുവരണം ! യുവാക്കൾ രംഗത്തു വന്ന്മാനവീയത കണ്ടറിഞ്ഞ് സമത്വാവകാശികളാകണം! സഭ ഉന്നതന്മാർക്ക് ! എല്ലാതലത്തിലും മാറ്റി നിർത്തുന്നു ! ജാതി ! ജാതി! സ്ഥാപനങ്ങളുടെ തലപ്പത്ത് എത്ര പേരുണ്ട്? ന്യൂനപക്ഷസ്ഥാപനങ്ങളിൽ എത്ര H M , principals ഉണ്ട് ? ശമ്പളം സർക്കാർ ! ഇൻഡ്യയിൽ മുഴുവൻ ഈ അസമത്വങ്ങൾ ! മാറ്റണം ചട്ടങ്ങൾ ! ഇനിയൊരുസ്വാതന്ത്ര്യസമരം വേണം
@sivasankarapillai9750
@sivasankarapillai9750 3 жыл бұрын
എല്ലാം ദൈവത്തിന്റെ വികൃതികൾ. ദൈവം എന്ന സങ്കല്പം മനുഷ്യന്റെ തലചോറിൽ കയറിയിട്ട് ഏതാണ്ട് ഇരുപത്തിയയ്യായിരം വർഷമേ ആയിട്ടുള്ളു.
@abrahamjohn5626
@abrahamjohn5626 2 жыл бұрын
Why you didn’t explain?
@josephrojar1057
@josephrojar1057 3 жыл бұрын
കേരളത്തിൽ ജാതീയതയുടെ വേരറുത്ത് ക്രിസ്ത്യൻ മിഷനറിമാരാണ് ഉദാഹരണം നായർ സമുദായത്തിൽ സംബന്ധം എന്നൊരു ഏർപ്പാട് മുമ്പ് ഉണ്ടായിരുന്നു നമ്പൂതിരിമാർ രാത്രിയിൽ നായർ സ്ത്രീകളി ബീജം വിതച്ചിട്ട പോകുന്ന ഏർപ്പാടായിരുന്നു അത് മിഷനറി വിദ്യാഭ്യാസമാണ് അതിന് അറുതി വരുത്തിയത് ഇന്ദുലേഖ വായിച്ചാൽ അത് മനസ്സിലാകും ക്രിസ്തീയതയ്ക്ക് ഉള്ളിലെ ജാതി ഇന്ത്യൻ വ്യവസ്ഥയിൽ നിന്ന് കടം കൊണ്ടതാണ് അതിനെ കുറ്റം പറയേണ്ടത് ക്രിസ്തീയതയെ അല്ല നമ്മുടെ തലതിരിഞ്ഞ സാമൂഹിക അവസ്ഥയെയാണ് വന്നവഴി ആരും മറക്കരുത് അത് നന്ദി കേടാണ് ഉയർന്ന ജാതികൾ ഇതാണ് അവസ്ഥ ആയിരുന്നുവെങ്കിൽ കീഴ് ജാതിക്കാരൻ കേരളം എത്ര ഭീകരം ആയിരുന്നിരിക്കാം കേരളം ഒരു ഭ്രാന്താലയം തന്നെയായിരുന്നു നായയെ പോലെ ജീവിച്ച ഒരു ജനതയെ സംസ്കാരത്തിലേക്ക് കൈപിടിച്ചു നടത്തിയവരെ തിരിഞ്ഞു കടിക്കുന്ന താണ് ഇത്തരം വീഡിയോകൾ
@Sibikuttan25
@Sibikuttan25 3 жыл бұрын
അമേരിക്കയിൽ സൗത്ത് ആഫ്രിക്കയിൽ നായന്മാർ ഇല്ലായിരുന്നല്ലോ ??
@josephrojar1057
@josephrojar1057 3 жыл бұрын
@@Sibikuttan25 നായന്മാരെ ഒരു ഉദാഹരണം ആയിട്ട് എടുത്തതാണ് നമ്പൂതിരിയെയും ക്ഷത്രിയ നെയും ബ്രിട്ടീഷുകാർ അടിമയാക്കി വെച്ചത് അവർ കീഴ്ജാതിക്കാർ ആയതുകൊണ്ടല്ല ആയുധവും തന്ത്രവും അവരുടെ പക്കൽ ആയിരുന്നു എന്നുള്ളതുകൊണ്ടാണ് അമേരിക്കയിലും സൗത്താഫ്രിക്കയിൽ ഉം സംഭവിച്ചതും അതുതന്നെയാണ് ശക്തം ദുർബലനെ ഭരിക്കുന്നു അതാണ് പ്രകൃതി നിയമം
@sivasankarapillai9750
@sivasankarapillai9750 3 жыл бұрын
കുറച്ചു കേരള ചരിത്രം പഠിക്കുന്നത് നല്ലതാണ്. രണ്ടായിരം വർഷത്തിന് താഴയെ ആയിട്ടുള്ളു കേരളത്തിൽ കാര്യമായ ജനവാസം ഉണ്ടായിട്ട്. അന്ന് തൊട്ട് ഇന്നുവരെ വന്നവരെല്ലാം ഭായിമാർ ആണ്. പുതിയ ഭായിമാരെ പഴയ ഭായിമാർ എപ്പോഴും മാറ്റി നിർത്തിയിരുന്നു. നൂറു വർഷം കഴിയുമ്പോൾ ബംഗ്ലാദേശ് ൽ നിന്നുള്ള ഭായിമാർ ഇത് തന്നെ ആവർത്തിക്കും.
@sivasankarapillai9750
@sivasankarapillai9750 3 жыл бұрын
നായന്മാർ ശൂദ്രന്മാർ ആയിരുന്നു, മരുമക്കത്തായികളും. നമ്പൂതിരിമാർ മക്കത്തായികളും. നമ്പൂതിരിമാരിൽ ഏറ്റവും മൂത്ത ആൾ മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം കഴിക്കുകയുള്ളു. ഇതാണ് സംബന്ധത്തിന്റെ അടിസ്ഥാനം. നായന്മാരെ നന്നാക്കാൻ സായിപ്പ് ഒന്നും ചെയ്യതില്ല. പോർട്ടുഗീസ്കാർ തീര ദേശത്തിലൂടെ നടത്തിയ ബീജദാനമല്ല ഇവിടെ നടന്നിരുന്നത്. ക്രിസ്ത്യാനികൾ എന്നും മക്കത്തായികൾ ആയിരുന്നു, അപൂർവമായി സാമ്പത്തിക കാരണങ്ങളാൽ ബാഹുഭർതൃത്വം ഉണ്ടായിരുന്നെങ്കിലും.
@jishamp7539
@jishamp7539 11 ай бұрын
Enthinum naireyum nambooriyeyum parayunna kore viddikal
@jibintj6032
@jibintj6032 Жыл бұрын
കേരളത്തിലെ ഏറ്റവും മോശം ആയിട്ടുള്ള മതം ആണ് ക്രിസ്തുമതം വിവേചനം ആണ് അവർക്ക് എന്നിട്ട് ലോഹയൊക്കെ ഇട്ടു വന്നിട്ട് വലിയ വർത്താനോം പറയും......... മക്കൾ കൂടെ ഉള്ളവരെ പോലും ഒന്നായ് കാണാൻ പറ്റാത്തവർ ആണ് ഇന്നത്തെ അച്ഛൻമ്മാരും കന്യാത്രികളും പാസ്റ്റർമാരും അവരുടെ ഇടയിൽ ആണ് ദളിത്‌ ക്രിസ്ത്യൻ എന്ന് ഒരു ചിന്താഗതി കൂടുതൽ ഉള്ളത്
@abrahamjohn5626
@abrahamjohn5626 2 жыл бұрын
We should explain about Suriyni History Suriyani establish Ed a different tribe’s
@josemonpanackkal1682
@josemonpanackkal1682 3 жыл бұрын
ഭൗതികലാഭത്തിനു വന്നവരും അത് കാത്തുനില്കുന്നവരും കളഞ്ഞിട്ടു പോകണം മതം വിശ്വാസം വേറെ സാമൂഹിക സാമ്പത്തിക കാര്യങ്ങൾ വേറെ
@shobinaugustine1924
@shobinaugustine1924 3 жыл бұрын
വിട്ടു പോകണമെന്ന് പനക്കലെ ജോസ് മോൻ പറയുന്നു. എങ്കിൽ പിന്നെ എന്തിനാണ്. വടുകൻമ്മാർ ഇപ്പോഴും ഉത്തരേന്ത്യയിലെ ഹിന്ദു ദളിതരെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തുന്നത് പറയാ വടുക ഉത്തരം
@minitk1765
@minitk1765 10 ай бұрын
ഏത് നിവൃത്തികേടു കൊണ്ടായാലും മതം മാറിയ ദളിത് ക്രിസ്ത്യാനികൾക്ക് തങ്ങൾ ഏതു ജാതിയിലാണോ പണ്ടുണ്ടായിരുന്നത് അന്ന് അനുഭവിച്ചിരുന്ന തീണ്ടൽ ക്രിസ്തു മതക്കാരായിട്ടും തുടരുന്നു എന്നത് ഒരു നഗ്നസത്യമാണ്. നൂറായിരം ജാതികളുള്ള കേരളത്തിൽ / ഇന്ത്യയിൽ ദളിത് ക്രിസ്ത്യാനി എന്നൊ രൂ പുതിയ ജാതിയുണ്ടാക്കാനേ ഇവരുടെ മതം മാറ്റം കൊണ്ട് സാധിച്ചിട്ടുള്ളൂ. മതം മാറ്റം കൊണ്ട് ജാതിയുണ്ടാക്കുന്ന ഉച്ചനീചത്വങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനാവില്ലെന്ന് ദളിത് ക്രിസ്ത്യാനികൾ മനസ്സിലാക്കുക. മതം മാറിയ പട്ടികജാതിക്കാർക്ക് ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാനുള്ള അനുവാദംസർക്കാർ നൽകിയിട്ടുണ്ടല്ലോ. അതിനാൽ അടുത്ത തലമുറയെയെങ്കിലും ദളിത് ക്രിസ്ത്യാനി എന്ന ലേബൽ നൽകാതെ പട്ടിക ജാതിക്കാരനായ പുലയനും പറയനുമൊക്കെയായി തിരിച്ചു വന്ന് അന്തസ്സായി ജീവിക്കയാണ് വേണ്ടത്. അല്ലാതെ പട്ടികജാതി/വർഗ്ഗക്കാരന് കിട്ടുന്ന ആനുകൂല്യങ്ങളും പരിഗണനയുമൊക്കെ കണ്ട് അവരോട് കുശുമ്പു കാണിക്കാതെ ജീവിക്കാൻ നോക്കുന്നതാണ് പ്രായോഗികമായിട്ടുള്ളത്. പള്ളിയിൽ നിന്ന് കിട്ടുന്ന അപ്പക്കഷ്ണങ്ങളുടെ പിന്നാലേ പോകാതിരിക്കുക. പട്ടികജാതിക്കാരനായതിൽ അഭിമാനിക്കുക.
@Akash-oi7jm
@Akash-oi7jm 9 ай бұрын
തിരിച്ച് എങ്ങോട്ട് പോകാൻ
@sheelanandini5046
@sheelanandini5046 7 ай бұрын
Stay strong in faith. God will lift you all. People have limitations
@Akash-oi7jm
@Akash-oi7jm 7 ай бұрын
ഈ പൊട്ടൻ കാര്യം അറിയാതെ എന്തോ കമൻ്റ് ഇടുകയാണ്
@realtalks812
@realtalks812 3 жыл бұрын
Islam il jaathiyilla, ellavarum thulyaraan
@antonyps1999
@antonyps1999 3 жыл бұрын
ആര് പറഞ്ഞു
@ajo21373
@ajo21373 3 жыл бұрын
Enna ellaarkkum bismayam Teaminte kude pokaam
@alfalkhan4743
@alfalkhan4743 2 жыл бұрын
Und
@sankarie3687
@sankarie3687 11 ай бұрын
Shamam and sunni islam
@vonstauffenburg4641
@vonstauffenburg4641 3 жыл бұрын
Ithinte bgm eathanu?
@josecg148
@josecg148 Жыл бұрын
ഇവരുടെ കൃത്യമായ ചരിത്രം തന്നെയുണ്ട്... ഇവർക്ക് മേൽഗതി ഉണ്ടാവണമെങ്കിൽ വൈദേശിക മതവും വൈദേശിക രാഷ്ട്രീയവും വെടിയണം:
@roshancherian7923
@roshancherian7923 3 ай бұрын
ദളിത്‌ നു എന്തെങ്കിലും കിട്ടിയത് ക്രിസ്തുമതത്തിൽ നിന്ന്......... അതുകൊണ്ട് അവർക്ക് റിസർവേഷൻ പോലും ഇല്ല
@V.CVijayan
@V.CVijayan 6 ай бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ് ആദിവാസികൾ തന്നെ അല്ലെ എല്ലാം ഇത് അംഗീകരിച്ചാൽ ആഫ്രിക്കയിൽ ആണെല്ലോ ഉല്പത്തി
@sumangeo5933
@sumangeo5933 3 жыл бұрын
ഘർ വാപസി ഉണ്ടല്ലോ? ക്രിസ്തുമതത്തിൽ ജാതിവിവേചനമാണെങ്കിൽ എന്തിനാ അതിൽ തുടരുന്നത്?
@sangeethhari9456
@sangeethhari9456 3 жыл бұрын
Onnilum thudanda aavishyam illa
@AlbinShaji-u6o
@AlbinShaji-u6o 5 ай бұрын
1947 ന് മുൻപ് ലത്തീൻ സഭയിൽ അംഗമായവർക്ക് ലാറ്റിൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് നൽകണം എന്നാണ് കോടതി ഉത്തരവ്... ഈഴവ, മുക്കുവ, നാടാർ ജാതികളിൽ ഉള്ളവർക്ക് ലത്തിൻ സർട്ടിഫിക്കറ്റ് നല്കപ്പെട്ടിട്ടുണ്ട്....എന്നാൽ 1947 ന് മുൻപ് ലത്തിൻ സഭയിൽ അംഗമായ ദളിത്‌ ക്രിസ്ത്യൻസ് ഇപ്പോഴും അവരുടെ ജാതിപേര് അടങ്ങിയ ജാതി സർട്ടിഫിക്കറ്റ് ആണ് ഉള്ളത്... അതെന്താണ് അങ്ങനെ....?? ഒരു രാജ്യത്ത് ഒരേ വിഷയത്തിൽ 2 നിയമമോ...???
@meirah4822
@meirah4822 8 ай бұрын
ക്രിസ്തു നമ്മുടെ കൂടെയുണ്ട് ബ്രോ... അതുമതി..😢
@jamesgeorge1507
@jamesgeorge1507 11 ай бұрын
മനുഷ്യർ എല്ലാവരും ദൈവ സന്നിധിയിൽ തുല്യർ എന്ന് യേശു കാണിച്ചു തന്നത് ആത്മാവ് ഒന്ന് വിശ്വാസം ഒന്ന് എന്നും താണവരേ കുപ്പയിൽ നിന്നും ഉയർത്തും അനേകർ ഭൗതികമായും anugrahikkapoettittundu,
@folkfishingblogs3419
@folkfishingblogs3419 3 ай бұрын
സംവരണം വേണം. പിന്നെ എന്ത് മയിരിന് ആണ് ക്രിസ്ത്യാനി ആവാൻ പോയത് 😡
@icxcnika345
@icxcnika345 9 ай бұрын
Dalit or pulyans should remain as Hindus ; Don't convert & destroy our peace of mind😢
@sheelanandini5046
@sheelanandini5046 7 ай бұрын
These people believe in Christ not for material benefits will remain bez it's their conviction of best way to God
@kkr3555
@kkr3555 2 жыл бұрын
പ്രവാസത്തിനും ദളിത് കൃത്യാനിക്കു സംവരണം നല്കണം.
@തോൽവി
@തോൽവി 2 жыл бұрын
ദളിത്‌ സംവരണം ഉണ്ട്
@VipinKumar-bq5qg
@VipinKumar-bq5qg Жыл бұрын
അതിൻ്റെ ആവിഷം ഇല്ലാ..
@aparna907
@aparna907 Жыл бұрын
Hindu dalit alkark reservation kodukunat ivide palarkum chorichil ann....appam etth sammatikila arum
@johnmathew6731
@johnmathew6731 Жыл бұрын
പറയനായി പിറന്നതുപൊറുക്കാതൊരപരാധമോ, പലവുരുപെട്ടു ഞാൻ നിന്ദതൻ കയങ്ങളിൽ, ശകാരശരം കൊണ്ട് കുത്തിയ സഹപാഠിതൻ മുന്നിൽ സർവ്വംസഹയായ് നിന്നു ഞാൻ😢😢😢
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 3 жыл бұрын
അധികാരം ആരും കയ്യിലോട്ട് തരില്ല. അതു കയ്യടക്കെണ്ടതാണ്.
@njanaprasaranapillai6828
@njanaprasaranapillai6828 3 жыл бұрын
For it they should have capabilities it is coming from DNA. If they would have capabilities when the caucasian, Nordic, Anglo-Saxon people came to India they would not have surrendered their regime to that European and the subeuropean group and they themselves sidelined. It is purely a DNA vs DNA problem with out agreeing with it the so called researchers are simply blaming others and the society as a whole. These researchers trying to find out faults with others and not looking on the ground inherent, innate, inborn reality that naturally existing
@jyothis_njose2067
@jyothis_njose2067 3 жыл бұрын
@@njanaprasaranapillai6828 corect.
@joej7028
@joej7028 4 ай бұрын
Many priests and Govrnment employees from dalit communities .
@dhamma250
@dhamma250 3 жыл бұрын
ക്രിസ്തുവിനെ പോലെ ദൈവം സൃഷ്‌ടിച്ച ഒരു മനുഷ്യനുണ്ട് ശ്രീ ബുദ്ധൻ അദ്ദേഹത്തെ പിന്തുടരുക... മതം മാറുക...കേരളത്തിൽ ദലിതർ ഒട്ടനവധി പേര് ബുദ്ധിസം സ്വീകരിച്ചു വരുന്നു.. ദലിതർ ഒരു മതമായി മാറുക.. വിഭവങ്ങൾക്കായി പിടിച്ചുപറി നടത്തുക.. ദൈവതേക്കാൾ മനുഷ്യ ജീവിതമാണ് വലുത്... എന്തിനാണ് ഇങ്ങനെ നീറി കഴിയുന്നത്..
@kkr3555
@kkr3555 2 жыл бұрын
ദളിത് കൃസ്ത്യൻ ഹിന്ദുവായി മാറി: SCST സംവരണ ജോലികൾ ഒരുപാട് നേടിയിട്ടുണ്ട്.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 2,3 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН