കേരളത്തിലെ ഒരു പ്രമുഖൻ ഉടൻ മരിക്കും | അമ്മ തകരുമെന്ന് ഞാൻ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല

  Рет қаралды 81,038

Master News Kerala

Master News Kerala

Күн бұрын

Visit Us: masternewskera...
Facebook: www.facebook.c...
#masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Пікірлер: 204
@maheshh4636
@maheshh4636 Күн бұрын
ഒരു വാചകവും വ്യക്തമായി പറയാത്ത പക്കാ ഫ്രോഡ് 😁
@leenakomath9786
@leenakomath9786 Күн бұрын
എല്ലാം കഴിഞ്ഞ് കഴിയുമ്പോൾ.വരും അർജുൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ പറയം അവിടെയും ഇല്ല ഇവിടെയും ഇല്ല ഇത് പോലെ പറയരുത് അമ്മയിൽ പൊട്ടിത്തെറി ഇതൊക്കെ ഒരു പ്രവജനം ആണോ?
@ABC-dz
@ABC-dz Күн бұрын
വചനം
@TheDigitalBook
@TheDigitalBook Күн бұрын
ഇതു൦ എന്റെ പ്രവചന൦:- നാളെ ഒരു തേങ്ങ വീഴു൦. ഉറപ്പ്
@elzybenjamin4008
@elzybenjamin4008 Күн бұрын
URAPPU😂😂
@ambilyk7833
@ambilyk7833 Күн бұрын
😂😂
@haridasharidas4913
@haridasharidas4913 Күн бұрын
ഇതിന് മരുന്ന് തിരുവനന്തപുരത്ത് മാത്രമേ കിട്ടൂ രാവിലെ പോകണം 🙏
@rasheedev7528
@rasheedev7528 Күн бұрын
ഇന്ത്യയിലെ ഒരു പ്രമുഖൻ അടുത്ത് മരിക്കും! 130 കോടി ജനങ്ങളിൽ ഒരു പാട് പ്രമുഖർ ഉണ്ട് ! അതിൽ ആരന്ന് നമ്മൾ പറയില്ല!' ഉദരം മൂലം ബഹു ഋത വേഷം !😂😂😂
@jessyvarghese519
@jessyvarghese519 Күн бұрын
👍🏻👍🏻👍🏻👍🏻😂😂😂
@jasheertp3777
@jasheertp3777 Күн бұрын
Modiyano e pramukan
@ashasreekumar8359
@ashasreekumar8359 Күн бұрын
ഭാഗ്യത്തിന് ഞാൻ പ്രമുഖരിൽ പെടുന്നില്ല.😂😂😂
@lekhara8014
@lekhara8014 Күн бұрын
​@@jasheertp3777😡😡😡
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 Күн бұрын
🙏😂🤣😂🤣😂🤣
@jebipalamattam
@jebipalamattam Күн бұрын
പ്രധാന വ്യക്തി നമ്മളുടെ സഖാവ് VS ആകും. സഖാവിനു ഒരുപാട് പ്രായമായി
@shailajap6407
@shailajap6407 Күн бұрын
Chaagalley... Chaagalley......
@ArumughamVRaj
@ArumughamVRaj Күн бұрын
മരണത്തിനു പ്രായ വ്യെത്യാസം ഇല്ല
@Smitha-u5y
@Smitha-u5y Күн бұрын
കവിയൂർ
@HarisV-k6f
@HarisV-k6f Күн бұрын
സഖാവ് എന്നെന്നും ജീവിക്കുന്നവൻ
@manuv8378
@manuv8378 Күн бұрын
ഇദ്ദേകം വർഷങ്ങൾക്കു മുൻപേ എഴുതി വച്ചിട്ടുള്ള കാര്യങ്ങൾ അത് അതുപോലെതന്നെ സംഭവിക്കുകയും ഇപ്പോൾ പ്രവചിക്കുന്ന കാര്യങ്ങളുംഅതുപോലെതന്നെസംഭവിക്കുകയാണുണ്ടായതു. ഇത് ഞങ്ങളെ പോലെ ഒട്ടനവധി പേർക്ക് നേരിട്ട് അറിയാവുന്ന കാര്യവുമാണ്. 🙏🙏🙏🙏🙏
@AskarAli-n4d
@AskarAli-n4d Күн бұрын
പട്ടാളക്കാരെ സാഹയിക്കാൻ ആണ് അല്ലാതെ കാണാമറയത്തുള്ള ഒരു മനുഷ്യനോടുള്ള സ്നേഹം അല്ല സ്വാമി ഒന്നും പറയാൻ പാടില്ലെങ്കിൽ ആരോടും ഒന്നും പറയണ്ട 😂😂😂
@Suraminsar
@Suraminsar Күн бұрын
ഒരു പ്രമുഖൻ അടുത്തു മരിക്കുമെന്ന് എനിക്കും അറിയാം. എത്ര പ്രധാന വ്യക്തികളാണ് മരിക്കാൻ കാത്തു കിടക്കുന്നത്
@Shankumarvijayan3897
@Shankumarvijayan3897 Күн бұрын
രണ്ടു പേരുടെയും ഉപജീവനമാർഗം 😊
@shibilakn9299
@shibilakn9299 Күн бұрын
ഒരു ജോലിയും ഇല്ലേ ചേട്ടാ ഇവരെയൊക്കയാണോ കാണിക്കുന്നത്
@Mathewp.M-n5w
@Mathewp.M-n5w Күн бұрын
ആ പ്രമുഖൻ ഞാൻ ആകാതിരുന്നാൽ മതിയായിരുന്നു 🙏
@shailajap6407
@shailajap6407 Күн бұрын
😂😂😂😂😂😂😂
@advaith2006
@advaith2006 Күн бұрын
😂
@Annaa-em7ul
@Annaa-em7ul Күн бұрын
😅😅😅ഹൊ
@anithak.n2681
@anithak.n2681 Күн бұрын
😂
@yamunapanicker9024
@yamunapanicker9024 Күн бұрын
😂😂
@Sajeevan7249
@Sajeevan7249 Күн бұрын
ഇത്തരം പ്രവചനം നടത്തുന്നവരെ ആരും കളിയാക്കണ്ട. ഒരു കാര്യം നമ്മൾ മനസിലാക്കണം. എത്ര പുരോഗമന വാദികൾ ആണെങ്കിലും അവന്റെ മതത്തിൽ പെട്ട ഏതേലും ഒരാൾ ഇതുപോലെ ഉള്ള മന്ത്ര തന്ത്രങ്ങൾ പറഞ്ഞാൽ അവൻ മിണ്ടില്ല. കാരണം അത് അവന്റെ മതത്തിൽ പെട്ട വ്യെക്തിയാണ്. അത് ഉസ്താത് ആണേലും, പ്രാർത്ഥനചൊല്ലുന്ന അച്ഛൻ ആയാലും. എന്നാൽ നമ്മുടെ ഇടയിലുള്ള സ്വാമിമാർ ആണേൽ ഏറ്റവും കൂടുതൽ ആക്ഷേപിക്കുന്നത് ആ മതത്തിൽ പെട്ട ആളുകൾ ആണ്. എന്നാൽ ഇവന്മാർ മറ്റു മതത്തിൽ പെട്ട ആഗ്മീയ വ്യെക്തികളെ കളിയാക്കില്ല. കാരണം ഭയം. ഇത് ആകുമ്പോൾ എന്തും ആകാം. ഭയപെടാൻ ഇല്ല. മറ്റുള്ളവരെ കണ്ടു പഠിക്കു.
@user-ob4io6bk8v
@user-ob4io6bk8v Күн бұрын
ഇത് ഒക്കെ ജനങ്ങളെ അറിയിച്ചിട്ടുണ്ട് എന്താണ്‌ കാര്യം, ഒരു കാര്യവും ഇല്ല,, പാവം ജനങ്ങളെയും ഭയപ്പെടുത്താം എന്നേയുള്ളൂ,,,, സാമിക്കു പബ്ലിസിറ്റി വേണം, പണം വേണം ,, അത്ര മാത്രം,, സ്വാർത്ഥത മാത്രം,,, അതാണ് പബ്ലിസിറ്റി ആഗ്രഹിക്കുന്നത്,,, ഉരുൾ പൊട്ടൽ അല്ല,, മേഖ വിസ്ഫോടണം ആണു,, ഒരു പ്രമുഖ വ്യക്തി മാത്രം അല്ല, പല പ്രമുഖ വ്യക്തി കളും മരിക്കും, എല്ലാവരും ഒരിക്കൽ മരിക്കും അതു മാത്രെമേ തീർച്ചയായും ലോകത്തിൽ നടക്കും എന്ന് പറയാൻ പറ്റൂളൂ,,, എങ്ങും തൊടാതെ ആർക്കും എന്തു വേണം എങ്കിലും പ്രവചിക്കാം,,,സമയം, എവിടെ, എപ്പോൾ, ആര്, എങ്ങിനെ, വ്യക്തമായി , പറയാൻ പറ്റില്ല, പിന്നെ എങ്ങിനെ പ്രവചനം ആവും, ,, പ്രശ്‌സത്തിക്കും, പണത്തിനു വേണ്ടി യുള്ള അമിത ആഗ്രഹം ആണു ഈ പ്രവചനം ത്തിന്റെ പുറകിൽ,, അല്ലാതെ സത്യം ഒന്നുമില്ല, 🙏🌹
@jacobct771
@jacobct771 Күн бұрын
ഇയാൾ വളരെ നല്ലവനും ശരിയായി പ്രവചിക്കുന്നവനും ആണ്.
@rameshraj5938
@rameshraj5938 Күн бұрын
അമ്മ തകരും എന്ന് ആര് എപ്പോൾ പറഞ്ഞു.... താങ്കൾ എന്നാണ് പറഞ്ഞത്....
@dinakars1434
@dinakars1434 Күн бұрын
പൊട്ടത്തരം ഉളുപ്പില്ലാതെ
@stock7764
@stock7764 Күн бұрын
ആ പ്രമുഖ നടൻ ഞാൻ ആയിരിക്കും..സന്തോഷം..
@rainvlogs8808
@rainvlogs8808 Күн бұрын
കവിയൂർ പൊന്നമ്മ അന്തറിച്ചു... സ്വാമി ഒരു അജ്ഞാനി തന്നെ 😮
@MuhammedNTNT
@MuhammedNTNT Күн бұрын
ഇതൊക്കെ എന്താടോ... ഒന്നും ഇപ്പൊൾ പറയാൻ പറ്റില്ല.. സംബബിച്ചിട്ട് പറയാം
@RadhamaniAyyappan
@RadhamaniAyyappan Күн бұрын
ഏതെങ്കിലും ഒരു പ്രമുഖൻ മരിക്കും ജനിച്ചാൽ ഒരിക്കൽ മ രണ വുണ്ട്
@sudhachandra2660
@sudhachandra2660 Күн бұрын
ബുദ്ധി പൂർവമായ മറുപടി.സാധാരണ ജനങ്ങളും ഇതൊക്കെ തന്നെയല്ലേ പറയുന്നെ.ഇതിൽ എന്തു പ്രവചനമാ ഉള്ളത്.
@jayaprasad4937
@jayaprasad4937 Күн бұрын
അർജുന്റെ വണ്ടി കേരളത്തിൽ ഉണ്ട് എങ്കിൽ പിന്നെ അർജുൻ എവിടെ ഉണ്ട് എന്നു പറഞ്ഞാൽ എന്താ കുഴപ്പം.
@sathidevi4635
@sathidevi4635 Күн бұрын
കവിയൂര്‍ പൊന്നമ്മ ventileteril ആണ്
@somathomas6488
@somathomas6488 Күн бұрын
അത് പ്രമുഖ അല്ലേ 🤣🤣🤣
@johndcruz3224
@johndcruz3224 Күн бұрын
കവിയൂർ പൊന്നമ്മ ഇന്ന് മരിച്ചു 😂😂
@rajannair1376
@rajannair1376 Күн бұрын
ഞാനും പ്രവചിക്കുന്നു 1 മാസത്തിനുള്ളിൽ കേരളത്തിൽ ഇടിവെട്ടി മഴ പെയ്യും😂😂
@jessyvarghese519
@jessyvarghese519 Күн бұрын
മുല്ല പെരിയാർ ഡാം ഇപ്പോഴത്തെ സ്ഥിതി എങ്ങനെ ആണ്.. എന്ന് എപ്പോൾ,, പേര്, നാളെ പറയൂ.. രഹസ്യംമായി ഒരാളോട് എങ്കിലും ആ വ്യക്തിയുടെ പേര് പറയൂ... പിന്നെ എല്ലാവർക്കും അറിയാം.. എല്ലാവർക്കും മരണം ഉണ്ട്... എല്ലാ മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസം മാത്രം.. സമയം, പേര്.. ഇത് ഒക്കെ പറയാതെ പറഞ്ഞാൽ എങ്ങനെ ജനം അംഗീകരിക്കും
@harikrishnanthampi625
@harikrishnanthampi625 Күн бұрын
ഇദ്ദേഹം പറയ്യുന്നത് സത്യം ആണ് 🙏🙏🙏
@ChandralalTN
@ChandralalTN Күн бұрын
😂😂😂😂😂😂😂😂😂
@ashkarakku9329
@ashkarakku9329 Күн бұрын
Podyee
@gangatharangangatharan1998
@gangatharangangatharan1998 Күн бұрын
നമ്മൾ പറയുന്ന തോ?.😅
@RadhamaniAyyappan
@RadhamaniAyyappan Күн бұрын
പ്രമുഖൻ ഏതു ദിവസം മരിയ്ക്കും എങ്ങിനെ മരിക്കും എവിടെ വച്ചു മരിക്കും ഇത്രയും പറഞ്ഞാൽ വിശ്വസിക്കാം
@baburajp2019
@baburajp2019 Күн бұрын
സുകുമാരക്കുറുപ്പ് എവിടെയാണ് എന്ന് പറയാമോ സ്വാമി? കേരള പോലീസ് വിചാരിച്ചിട്ട് പോലും കണ്ടെത്താൻ കഴിഞ്ഞില്ല.സ്വാമി പറഞ്ഞിരുന്നുവെങ്കിൽ അവർക്ക് ജോലി എളുപ്പമായേനെ
@vijayanc.p5606
@vijayanc.p5606 Күн бұрын
Athu parayaan anuvaadamilla.
@sainu69
@sainu69 Күн бұрын
ഇയാളുടെ കുടുംബം എത്രയും പെട്ടെന്ന് ചികിത്സ നടത്തണം.
@ambikamani4172
@ambikamani4172 Күн бұрын
V S Achudanandan
@NarayananNK-hu5ww
@NarayananNK-hu5ww Күн бұрын
എന്റെ മൂല കുരു എന്ന് മാറും ഒന്ന് പ്രവചിക്കാമോ
@elzybenjamin4008
@elzybenjamin4008 Күн бұрын
😂😂😂😂
@jayakumarg6417
@jayakumarg6417 Күн бұрын
ഒരു കലിയുഗജ്യോതിഷി മാറ്റിത്തരും.. 🤣
@BalaKrishnan-my8ez
@BalaKrishnan-my8ez Күн бұрын
എന്തൊക്കെ നല്ല പ്രവചനം സ്വാമിയുടെ ഞാൻ സ്വാമിയും ആസാമിയും ഒന്നുമല്ല ഞാനൊരു പ്രവചനം നടത്താം ഒരു മാസത്തിനുള്ളിൽ കേരളത്തിൽ വാഹനമിടത്ത് ഒരു യുവാവ് മരിക്കും ഞാനും വെല്ലുവിളിച്ച് പറയുന്നു
@peepee2763
@peepee2763 Күн бұрын
എന്തിന് ഒരു മാസം? ഒരാഴ്ചക്കുള്ളിൽ വാഹനമിടിച്ച് ഒരാൾ മരിക്കും വെല്ലുവിളിക്കുന്നു😄😄
@ska4036
@ska4036 Күн бұрын
എടോ എഴുത്തുകാരാ, കുത്ത് ...... ഫുൾ സ്റ്റോപ്പ് എന്നൊരു കാര്യം ഉണ്ട്. ഒരു വാചകം അവസാനിക്കുമ്പോൾ കുത്ത് ഇടണം. അത് പോലും അറിയാത്ത താൻ എന്തിനാടോ എഴുതുന്നത്.?🤔😱😡
@sheebacherian1433
@sheebacherian1433 Күн бұрын
🤣🤣🤣
@-bi1oasis8r2efr
@-bi1oasis8r2efr Күн бұрын
😂😂😂😂😂😂👍👍👍​@@ska4036
@TempOne-qo8ci
@TempOne-qo8ci Күн бұрын
അറിയാവുന്നത് പോലെ എഴുദ്ദ​@@ska4036
@minis7999
@minis7999 Күн бұрын
Sami ee kochu കേരളത്തിൽ പെൺ വാണിഭക്കാരായ സിനിമാക്കാർ മാത്രം അല്ല ഉള്ളത് എന്നെയും,സാമിയെയും ഒലെ പോലെയുള്ള സാധാരണ jenangalum ഉണ്ടു അവരുടെ തലവിധി പറയു
@indudinesh406dinesh3
@indudinesh406dinesh3 Күн бұрын
നിയമം ഉണ്ടെന്നുള്ളാതെ സത്യം... നിങ്ങൽ പേടിക്കാതെ ക്ലിയർ aakkuuu
@romeo.dmullassery7142
@romeo.dmullassery7142 Күн бұрын
ഈ ഭൂമിയെ കുറിച്ച് ഏകദേശരൂപം എല്ലാവർക്കും അറിയാം പല പ്രമുഖരും മരിക്കും ന്യൂസുകൾ പത്ര ന്യൂസുകൾ സ്ഥിതരമായ് വളരെ ശ്രദ്ധിക്കുന്ന ഒരു വെക്തിയാണ് അതാ ഞാൻ മനസ്സിലാക്കിയത്
@NijaSalman
@NijaSalman Күн бұрын
Eth evidanu??
@rubyreshmi8229
@rubyreshmi8229 Күн бұрын
അന്യഗ്രഹ ജീവിയെ കണ്ണാടി നോക്കിയപ്പോൾ ആണോ കണ്ടത്😮
@mollyjohnson5439
@mollyjohnson5439 Күн бұрын
What about Mullaperiyar???
@sujithsubramanian-qi5vm
@sujithsubramanian-qi5vm Күн бұрын
ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ എന്നാണല്ലോ😂😂😂😂
@sreeramakrishnan547
@sreeramakrishnan547 Күн бұрын
ഉടൻ മരിക്കുമെന്ന് പറഞ്ഞത് മഹാരാജാവ് തന്നെയാണോ?
@jasheertp3777
@jasheertp3777 Күн бұрын
aaaneeeee indiyayude maharajau thanneyayirikkum😂😂😂😂
@HopeandaFuture123
@HopeandaFuture123 Күн бұрын
അർജുൻ ജീവിച്ചിരിപ്പുണ്ടോ എന്നുപറയാൻ അനുവാദമില്ലപോലും. ഇയാടെ പുറകെപോകുന്നവനെയൊക്കെ എന്താ പറയുക. 😅😅😅😅
@manojthomas4256
@manojthomas4256 Күн бұрын
ഈ ഉടൻ എത്ര വർഷം കഴിഞ്ഞാണ് 😂😂😂 ?
@shareefshareefkhan3196
@shareefshareefkhan3196 Күн бұрын
ശുദ്ധ' നുണയൻ😂
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn Күн бұрын
ആരു മരിച്ചാലും ഇ കിഴങ്ങൻ പറയും or ഇ ശവം പറയും ഇത് തന്നെ അത്
@AshokKumar-vo2sv
@AshokKumar-vo2sv Күн бұрын
ഇത് പറയുന്ന ആൾക്കും എന്ത് സെക്യൂരിറ്റിയാണ് ഉള്ളത് എപ്പോൾ വേണ മെങ്കിലും പോകാം കാത്തിരിക്കാം
@soulbavas9230
@soulbavas9230 Күн бұрын
വയനാട് ദുരന്തം വരുമെന്ന് അറിയാമായിരുന്നു. അർജുന്റെ കാര്യത്തിൽ മാത്രം പുറത്തു വിടാൻ അനുവാദമില്ല. ബോഡികിട്ടിക്കഴിഞ്ഞാൽ അന്നേരം പറയാം.ത്രിമുർത്തി കളിൽ ഒരു അവതാരമാണ് ഇദ്ദേഹം 😂😂😂😂😂
@advaith2006
@advaith2006 Күн бұрын
നിങ്ങളേ പോലുള്ള ചാനലുകളാണ് മന്ത്രവാദത്തിനെ പോലുള്ള സംഭവങ്ങളെ പ്രോൽസാഹിപ്പിക്കുന്നത്😢 കഷ്ടം 😅 ഈ പറഞ്ഞ അദ്ദേഹം 😂 എന്ന് ധ്യാനനിമഗ്നനായി സമാധിയടയും എന്ന് പറയാൻ പറ്റുമോ?
@ashasheril6726
@ashasheril6726 Күн бұрын
Ellam seriyanu parangathu .njan vishwasikunnu pakshay arum vishasikulla parayunnakariyam lokathil ulla manushyaer Ellam palatharathil ullavaranu enthucheyana ellam kalikalam💯
@sebastiankv3758
@sebastiankv3758 Күн бұрын
ഉത്തരംമുട്ടിയാൽ കൊഞ്ഞനം കുത്തു o. അതു പോലെയുള്ള കാ കാര്യങ്ങൾ ചോദിച്ചാൽ പറയുവാൻ പാടില്ല. വെറും തട്ടിപ്പ്.
@alexg6256
@alexg6256 Күн бұрын
കറന്റ് കാര്യമാ1 രാത്രി 11 മണി കഴിഞ്ഞ് പണി തുടങ്ങം: ഇത് പോലെയുള്ള കള്ളസ്വാമി :: ഇന്നെലെ അടിച്ച കെട്ട് മാറിയില്ല, തോന്നു...
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj Күн бұрын
"വിയർപ്പിന്റെ അസുഖമുണ്ട്. നാറ്റിക്കരുത് പ്ലീസ് 😩😩
@shobanas4583
@shobanas4583 Күн бұрын
ഹരിഓം കൃപസനതിൽപേയിഉടമ്പടിഒപുവചാൽഈശേവെളിപെടുതും
@abdulnaseer301
@abdulnaseer301 22 сағат бұрын
ഇതെകെ കഴിഞ്ഞ തീന്ന് ശേഷം എഴുതി വെച്ച് ജനങ്ങളെ പറ്റിക്കുകയാണ് എല്ലാം ത്തിന്നും പറ്റിയ മണ്ണാണ് കേരളം
@catplus1628
@catplus1628 Күн бұрын
Kaviyur ponnamma
@chandradas007
@chandradas007 Күн бұрын
Mullaperiyar ne kurichu enthenkilum Parayamo?
@loveandjoy1971
@loveandjoy1971 Күн бұрын
ഞാൻ ആയിരിക്കുമോ?
@RK-fs8vo
@RK-fs8vo Күн бұрын
അത് പരനാറി ആണെങ്കിൽ സന്തോഷം. അവൻ വേഗം തീരണം. നശിച്ചവൻ എന്നെങ്കിലെ കേരളം രക്ഷപെടു.
@jasheertp3777
@jasheertp3777 Күн бұрын
Paranari mongiyagatte ningalude sandosham edile kandethikolu😂😂
@samittvm
@samittvm Күн бұрын
നിൻ്റെ തള്ള ജീവനോടെ ഉണ്ടോ ,അതോ നിൻ്റെ അപ്പനെയും തെച്ചിട്ട് വല്ലവൻ്റെയും കൂടെ ഓടി പോയ് ,നിനിക് എല്ലാവരോടും വെറുപ്പ് അയതു കൊണ്ട് ചോദിച്ചതാണ് maire ,
@narayanankannothumkandy4841
@narayanankannothumkandy4841 Күн бұрын
നിന്റെ അപ്പൻ ആയിരിക്കും
@Dr.Jasmine-j2f
@Dr.Jasmine-j2f Күн бұрын
Vendayirunnu yojikunilla
@Santhkumaar
@Santhkumaar Күн бұрын
Very good
@mollyjohnson5439
@mollyjohnson5439 Күн бұрын
In അർജുന്റെ എന്തെങ്കിലു കിട്ടുമോ???
@sudhachandra2660
@sudhachandra2660 Күн бұрын
അതു പറയാൻ അനുവാദമില്ല.അയാൾക്ക് അറിയാമെന്നു തോന്നുന്നു.
@sanajakumari4498
@sanajakumari4498 Күн бұрын
Arjun thirichu varumo enne prevajikkamo
@gangatharangangatharan1998
@gangatharangangatharan1998 Күн бұрын
101പ്രവചനം നടത്തി..1ശരിയായി...കട്ട് ഓഫ് 100മാർക്ക്.. സെലക്ട് ആയി..😅
@manikuttanmanikuttan505
@manikuttanmanikuttan505 Күн бұрын
ഇയാൾക്ക് സ്വന്തമായി ഫെയിസ് ബുക്കിൽ ഇടാമ ല്ലോ പിന്നെ എന്തിനാണ് മറ്റുള്ളവരുടെ പുറകേ നടക്കുന്നത്
@sinuninu777
@sinuninu777 Күн бұрын
ദൈവം ആണെന്ന് തോന്നുന്നു 😢😢
@aruns453
@aruns453 Күн бұрын
കവിയൂർ പൊന്നമ്മ മരിച്ചു
@shalishalimahesh1808
@shalishalimahesh1808 Күн бұрын
12 തിയതി മുല്ലപ്പെരിയാർ പൊട്ടുമെന്ന് meditation S M S ൽ പറഞ്ഞു. പിന്നെ അതിനെക്കുറിച്ച് ഒന്നും കണ്ടില്ലല്ലോ...
@nishashaiju9814
@nishashaiju9814 20 сағат бұрын
ഇനി പുതിയതായി എന്തെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ചോദിക്ക്, ഇനിയുള്ള ദിവസങ്ങളിൽ ഇതു പോലെ സംഭവിച്ചതിനു ശേഷം ഞാനിത് പറഞ്ഞതാണ് എന്നു പറഞ്ഞതാണ് എന്നു പറഞ്ഞാൽ അയാളെ തല്ലിക്കൊല്ലണം........ അർജുന്റെ കേസ് ഒരു നാട് മുഴുവൻ എപ്പോഴും പ്രാർത്ഥിക്കുന്നു. അപ്പൊ അയാളുടെ പുതിയ ഡയലോഗ്...... ഇനിയുള്ള പുതിയ വാർത്ത ന്യൂസ്‌ ചാനൽ മതിയല്ലോ.... പുതിയ ന്യൂസ്‌ വരുമ്പോൾ എഴുതും..., എന്നിട്ട് കഴിഞ്ഞ ദിവസം എഴുതി വച്ചിരുന്നു എന്നു പറയും...... ഇവനെയൊക്കെ തല്ലികൊല്ലേണ്ട സമയം കഴിഞ്ഞു....,.......
@abdulrahimn9486
@abdulrahimn9486 Күн бұрын
Treatment for the interviewer.and not for the saami
@bobbygeorge815
@bobbygeorge815 Күн бұрын
Sr, എന്ന് മരിക്കും പ്രവാജിക്കു 😂
@sreekalasnair4337
@sreekalasnair4337 Күн бұрын
സ്വാമി എനിക്ക് ഒരു കാര്യം അറിയണം എന്റെ സഹോദരൻ നാടുവിട്ടു പോയി അവൻ തിരികെ വരുമോ ഉദയകുമാർ പൂരാടം
@Kbfcxx
@Kbfcxx Күн бұрын
ഇതെന്ത് പ്രവചനം ഞാൻ പറഞ്ഞു തരാം സെക്കൻഡിനുള്ളിൽ ഒരാൾ വളിവിടും
@johnmathew6731
@johnmathew6731 Күн бұрын
അയ്യോ ഞാൻ ആണോ 😄
@RadhaKrishnan-id8ty
@RadhaKrishnan-id8ty Күн бұрын
ഞാനല്ല...
@SujathaSukatha
@SujathaSukatha Күн бұрын
അർജുൻ എവിടെ അത് എന്താ പറയാതെ ഇരിക്കുന്നു
@babud6404
@babud6404 Күн бұрын
ഈ പ്രവചനങ്ങൾ എല്ലാ സാമാന്യ മനുഷ്യർക്കും അറിയാവുന്നതല്ലേ ചാമിയെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ
@ashithvlogs19
@ashithvlogs19 Күн бұрын
എന്നാ പിന്നെ ആരെന്നങ്ങ് കണ്ടുപിടിക്ക്
@shekinahmin563
@shekinahmin563 Күн бұрын
Kollan theerumanicho? Ara aanu ennu koodi parayoo.
@jacobmathew8034
@jacobmathew8034 Күн бұрын
ഇന്ത്യൻ ചക്രവര്‍ത്തി ആയി രാഹുല്‍ ‍ പപ്പുവിന്റെ പട്ടാഭിഷേകം എന്നാണ് എന്നു പറയാമോ? 😷😷😷😷😷
@sinuninu777
@sinuninu777 Күн бұрын
@@jacobmathew8034 എത്ര ഇടിമിന്നൽ പാഴായി പോകുന്നു 😪😪
@reejamahesh2467
@reejamahesh2467 Күн бұрын
മരിച്ചു കവിയൂർ പൊന്നമ്മ.
@AmbikaS-u5l
@AmbikaS-u5l Күн бұрын
എങ്ങും ഒന്നും സംഭവിച്ചിട്ടില്ല
@BipinMohan-y5t
@BipinMohan-y5t Күн бұрын
എനിക്കറിയില്ല. എന്തായാലും പ്രമുഖ വ്യക്തി -കവിയൂർ പൊന്നമ്മ പോയി🙏
@elzybenjamin4008
@elzybenjamin4008 Күн бұрын
NJANUM PARAYUNNU INIYUM AALLUKALL MARICKUM😂😂
@ramachandranpillai2397
@ramachandranpillai2397 Күн бұрын
മണ്ടാ അച്ചു ദാനന്ദൻ സാർ കോമയിലാണ് -അതാണോ പറഞ്ഞത് ? പലതും നടക്കും... കള്ളൻ.
@indudinesh406dinesh3
@indudinesh406dinesh3 Күн бұрын
Mohanlal ആണോ
@AmbikaS-u5l
@AmbikaS-u5l Күн бұрын
മഴ വരുന്നു
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc Күн бұрын
ഹലോ സാമി ഒരു പ്രവചനം നടത്തുമ്പോൾ വ്യക്തമായും കൃത്യമായും അത് പറയണം. അവിടെയും ഇവിടെയും തൊടാനുള്ള ഇത്തരം പ്രവചനങ്ങൾ നിങ്ങളുടെ ഉപജീവനമാർഗ്ഗം ആയിരിക്കാം. ഒരു പ്രമുഖ വ്യക്തി മരിക്കും എന്ന് പറയുമ്പോൾ കേരളത്തിൽ എവിടെയെങ്കിലും ആരെങ്കിലും മരിച്ചിരിക്കും. അത് ഏത് മണ്ടനും മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്. നിങ്ങൾ സ്വയം കോമാളി ആവുകയാണ്. പക്ഷേ അതൊരു വിഭാഗത്തെ അവഹേളിക്കുന്ന രീതിയിൽ ആയിരിക്കരുത്. 🙏
@shajiabraham3058
@shajiabraham3058 Күн бұрын
Maybe I am
@GirijaGirija-mm3jl
@GirijaGirija-mm3jl Күн бұрын
അച്ചുമാമൻ വയസായി erikuva
@usmanpullattil945
@usmanpullattil945 Күн бұрын
നാളെ എന്തായാലും - നെരം വെളുക്കും
@prodigalson3192
@prodigalson3192 Күн бұрын
Rashtriyam nirthi janangalku upakaramulla karyam cheyan pokuvanu
@elizabethoommen5669
@elizabethoommen5669 Күн бұрын
കവിയൂർ പൊന്നമ്മ ആയിരിക്കും പ്രമുഖൻ
@lakshmis6956
@lakshmis6956 17 сағат бұрын
Eyalu thanne akum 😅😅
@vedicastrologynumerology1065
@vedicastrologynumerology1065 Күн бұрын
Kochappan
@georgek.k4089
@georgek.k4089 Күн бұрын
Is that important person, that who everyone wish to die? Or ..
@beenachacko4113
@beenachacko4113 4 сағат бұрын
Binoy chodikunna orotta questionu ayal proper answer koduthilla😅😅 Udaippu swami😂...Arjune patti chodhichapol babbaba adikkunnu😂 Iyal endhu ezuthiyenna Binoy athonnu read cheidhu nokku😂😂 Kidannu urulunnu swamy
@geethak5612
@geethak5612 Күн бұрын
ഈ വക സാധനങ്ങളെ എന്താ വേണ്ടത്
@ChandralalTN
@ChandralalTN Күн бұрын
അടിയന്തിര ചികിത്സ ആവശ്യം😂😂😂😂😂😂
@naduthodisaidalavi5826
@naduthodisaidalavi5826 Күн бұрын
ആ പ്രമുകൻ ഇന്ന് കാലത്ത് മരണപെട്ടു 🙆🏻‍♂️
@azeezkk3750
@azeezkk3750 Күн бұрын
ഈ പറയുന്ന ആസാമി : ഉടൻ മരിക്കാൻ സാദ്ധ്യത ഉണ്ടൊ
@neelambari467
@neelambari467 Күн бұрын
പിണറായി ആയാൽ മതിയായിർന്നു
@rekhaanoop8664
@rekhaanoop8664 Күн бұрын
Ath a paranari ayenkil🤣
@koshycherian6244
@koshycherian6244 Күн бұрын
എടോ സ്വാമി താൻ എന്ന് മരിക്കും പറയൂ
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 23 МЛН