Great, eating പഴംപൊരി വിത്ത് Beef, what a combination, that too we adopted few years back.. Making the Hospitals around rich😄.. Kerp going my Keralites 👍
@gowdamannatarajan1092 Жыл бұрын
😋😋😋. നമ്മുടെ തിരുവനന്തപുരം അങ്ങോട്ട് മാറ്റിയാലോ 😋😜
@shyamkumarcg2228 Жыл бұрын
മലയാളിക് ഇപ്പോൾ തിന്നുക അതാണ് പ്രധാന രോഗം
@Orthodrsbr7 ай бұрын
തനിക്കോ?
@mychoice-vk76976 ай бұрын
Sathyam
@GeorgeJoseph-yc5kn2 күн бұрын
Than kazikathella atha pacha ela anno
@jayakrishnanvettoor5711 Жыл бұрын
പാലാ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നു വൈക്കം റോഡിലൂടെ നാലു കിലോമീറ്റർ വന്നാൽ വളളിച്ചിറ ജംഗ്ഷൻ. അവിടെ നിന്നു ഒരു കിലോമീറ്റർ പോയാൽ മുറിഞ്ഞാറ. ചെറിയ ഒരു കവല
@ShyjuVlogger Жыл бұрын
🙏🙏
@nandusnath7730 Жыл бұрын
pazhmpori undakkunnath maidayil alla ivde
@santhoshkuwait9882 Жыл бұрын
Randumkoode kazhichal sarirathinu keda sahodhara
@st-qc1ky8 ай бұрын
Viraku Aduppil vecha curry aano, so taste koodum especially beef n pork 👌
@@sherinphilipose434 Pala to vaikom root il vallichira , Murinjara
@mirchimusicmasti Жыл бұрын
Try to mention Google location and address Under the video
@Priya-y5u8o Жыл бұрын
അ ഡാർ ഐറ്റംസ് 🥰🥰🥰🥰🥰🥰😘😘😘😘😘😘😘
@ShyjuVlogger Жыл бұрын
🙏🙏
@crpd1731 Жыл бұрын
Location എവിടെ🧐🧐🧐🧐🧐🧐
@ShyjuVlogger Жыл бұрын
പാലാ
@mollyjohnson5439 Жыл бұрын
Just look at their face while eating . can't imagine
@ShyjuVlogger Жыл бұрын
🙏🙏
@faisalmangalam43257 ай бұрын
Thinnan pattunnaidatholam. Thinnuka..
@ShyjuVlogger7 ай бұрын
🙏
@sherinphilipose434 Жыл бұрын
Google Location undo
@ShyjuVlogger Жыл бұрын
ഗുഗിളിൽ മോഹനൻ ചേട്ടന്റെ പഴം പൊരിയും ബീഫും എന്ന് ടൈപ്പ് ചെയ്താൽ മതി🙏🙏
@munneriritty1296 Жыл бұрын
👍👍
@ShyjuVlogger Жыл бұрын
👍👍
@deepu2117 ай бұрын
ദിവസവും ഉപയോഗിച്ച എണ്ണയിൽ വറുത്തെടുക്കുന്ന പരംപുരി, ദിവസവും ഉപയോഗിച്ച എണ്ണ അടിഞ്ഞുകൂടുകയും അത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
@ShyjuVlogger7 ай бұрын
🙏
@denniskavukattu2338 Жыл бұрын
From vallichira , pala❤❤
@ShyjuVlogger Жыл бұрын
❤️❤️
@shijizsimplearts29447 ай бұрын
ഞങ്ങൾ ഇന്ന് ഇവിടെ നിന്നും കഴിച്ചു 🫶🏻🫶🏻🫶🏻👌🏻👌🏻👌🏻👌🏻
@ShyjuVlogger7 ай бұрын
👍👍
@MANOJKumar-ss9qo Жыл бұрын
പഴമോ.. പഴം പൊരിയോ ബീഫിന്റെ കൂടെയോ ചിക്കന്റെ കൂടെയോ കഴിക്കരുത്.. കപ്പയുടെയോ അപ്പത്തിന്റെ കൂടെയോ കഴിക്കാം കുഴപ്പമില്ല.... പഴവും ഇറച്ചിയും ഒന്നിച്ചു കഴിക്കുമ്പോൾ രക്തം ദുഷിക്കാൻ കാരണമാകും... പറഞ്ഞു എന്നെ ഒള്ളു നിങ്ങളുടെ ഇഷ്ട്ടം...
@ShyjuVlogger Жыл бұрын
🙏👍
@philipjacob3743 Жыл бұрын
എന്തെങ്കിലും ശാസ്ത്രീയ വശം ഉണ്ടോ? ഉണ്ടെങ്കിൽ അതുംകൂടി പറയുക. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയാവൂ.
@sanjeevn4515 Жыл бұрын
Summa keechiyathaano
@akhilzachariah8253 Жыл бұрын
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ...ഇനി വേണ്ട...
@rijojohn3040 Жыл бұрын
വൃത്തി കൂടെ വേണം, നല്ലതു പോലെ ഒന്നു തിരക്കു ബ്രോ
@ashaasha6399 Жыл бұрын
😋😋😋😋😋😋😋😋😋😋😋😋😋
@ShyjuVlogger Жыл бұрын
🙏🙏
@kunhabdullakp8213 Жыл бұрын
എന്റെ കൊതിയുണ്ടാകും
@ShyjuVlogger Жыл бұрын
🙏🙏🙏
@ashwinanil123 Жыл бұрын
Wow
@ShyjuVlogger Жыл бұрын
🙏🙏
@musicallyamal20 Жыл бұрын
ഏത്തയ്ക്ക അപ്പം തന്നെ കഴിക്കാനാണ് ഇഷ്ടം. ബീഫ് + ഏത്തക്ക അപ്പം കോമ്പിനേഷൻ ഇഷ്ടം അല്ല.
@ShyjuVlogger Жыл бұрын
👍👍
@AbdulRazak-c4f Жыл бұрын
പഴംപൊരിയും ബീഫും യോജിക്കില്ല ഒന്ന് മധുരവും മറ്റേത് എരിവും ആണ് അത് ഒന്നുകൊണ്ടും യോജിക്കില്ല അപ്പവും ചപ്പാത്തിയും പുട്ടും ചോറും അങ്ങനെയുള്ള എല്ലാം യോജിക്കും പക്ഷെ പഴം പൊരി ബീഫിന്റെ കൂടെ യോജിക്കില്ല. പഴം പൊരി ഒറ്റക്ക് കഴിക്കുന്നതാണ് ടെസ്റ്റ്.
@ShyjuVlogger Жыл бұрын
🙏🙏🙏
@sibysebastian348 Жыл бұрын
Vattu. Pidicha. Malayalikal. Enthum. Tinnum. Last. Hospital. Pokum
@JAG_UAR Жыл бұрын
yogikunnvar kazikum 2um
@prakash.b23077 ай бұрын
കഴിക്കാൻ യോഗം ഇല്ലെങ്കിൽ അത് പറ അവിടുന്ന് കഴിക്കുന്ന ഞങ്ങൾക്ക് അത് ടേസ്റ്റ് ആണ് സൂപ്പർ ടെസ്റ്റ്
@mychoice-vk76976 ай бұрын
Sathyam..ithokke virudha aaharam aanu. Pani kittumbo ellarum padiccholum..
@samarth40548 ай бұрын
പഴംപൊരിയും ബീഫും.. ഈ പ്രബുദ്ധരുടെ ഒരു കാര്യം 😂😂 മൂലക്കുരു...പൊട്ടിയൊഴുകട്ടെ😂😂
@VasuDevan-jx9wd7 ай бұрын
പഴംപൊരിയും ബീഫും ഒരിക്കലും കേരളീയർ കഴിക്കില്ല ഇത് എന്തോ അൽഭുതം വിവരദോഷികൾ
@AkhilkumarYT2 ай бұрын
@@VasuDevan-jx9wd Oho🤣
@jayaramp.b1410 Жыл бұрын
Super❤❤❤
@ShyjuVlogger Жыл бұрын
🙏🙏
@Maheshkumar-qo2se Жыл бұрын
Kudichittilla
@ajaypappan7961 Жыл бұрын
heat attack food
@jobinjose52157 ай бұрын
Athentha?
@ajaypappan79617 ай бұрын
@@jobinjose5215 oil n red meat
@aravindann2581 Жыл бұрын
വൃർത്തിവളരെ കുറവ്
@jsan788910 ай бұрын
Mudinja vila
@artery5929 Жыл бұрын
കിടിലൻ ഐറ്റംസ് ! ❤❤🎉
@ShyjuVlogger Жыл бұрын
🙏🙏
@sebastianthomas3359 Жыл бұрын
ചോല ഫുഡ് കോർട്ട് വീഡിയോ ചെയ്യാമോ
@Sobhana.D Жыл бұрын
Super ❤,👌👍👍
@ShyjuVlogger Жыл бұрын
🙏🙏
@abdulsathar8452 Жыл бұрын
Super 👌
@ShyjuVlogger Жыл бұрын
🙏🙏
@santhoshjoseph58447 ай бұрын
Nallathu naaikku pattilla
@Spongevloger Жыл бұрын
ഇങ്ങനെ തള്ളി മരിക്കുമ്പോൾ ഓർക്കുക ഇൻകം ടാക്സ് അറിയാതെ തന്നെ കൂടെ ഉണ്ടാകും കേട്ടോ
@allurejeesh Жыл бұрын
വായിൽ വെള്ളം വരുന്നു 😊🤭
@ShyjuVlogger Жыл бұрын
🙏🙏
@kathirmani7236 Жыл бұрын
ഉച്ചക്ക് ഉണ് കഴിക്കുന്ന കട.
@ShyjuVlogger Жыл бұрын
❤️❤️
@PriyaPriya-m1s3r3 ай бұрын
ഞങ്ങൾ ഇന്ന് പോയി കഴിച്ചു യൂട്യൂബ് വീഡിയോ കണ്ടിട്ട് ആണ് പോയത് serve ചെയ്തത് തന്നെ വക്ക് പൊട്ടിയ ഒരു പ്ലേറ്റിൽ വൃത്തിയൊക്കെ കുറവാണ് ഇഷ്ടം ആയില്ല
@ShyjuVlogger3 ай бұрын
🙏🙏
@GeorgeJoseph-yc5kn3 күн бұрын
@@PriyaPriya-m1s3r annel nee poyi star hotel il poyyi kaziku
@sibincvarghese66023 ай бұрын
ഞാൻ ഇപ്പോൾ ഇവിടുന്ന് ചോറ് ഉണ്ടു.. സത്യം പറഞ്ഞാൽ മഹാ ബോർ ആണ്..... ഫിഷ് ഫ്രൈ എന്ന് പറഞ്ഞു ഒരു സാധനം കിട്ടി... വായിൽ വെക്കാൻ കൊള്ളില്ലായിരുന്നു
@ShyjuVlogger3 ай бұрын
🙏
@aboobackerkadungothel9546 Жыл бұрын
പയമ്പൊരി ബീഫ് കഴിക്കരുത് ഇത് കൊണ്ടൊക്കെ തന്നെയാണ് രോഗങ്ങൾ കൂടുന്നത്
@jayakrishnanvettoor5711 Жыл бұрын
ഇതു പഴംപൊരി
@samarth40548 ай бұрын
ആശുപത്രി മാഫിയക്ക് ചാകര..😂
@althaf49788 ай бұрын
JANANGALKKU NALLA BAKSHANAM KODUKUNNA TANGALKKU ABINANDANAM . BEEFINDE KARIYAM KO MADA SANGHIGAL ARINJAL ENDO CHEYUM ? .
@renishashyju2225 Жыл бұрын
,👌👌👌
@ShyjuVlogger Жыл бұрын
🙏🙏🙏
@avstarbijith Жыл бұрын
എന്തെങ്കിലും ഒക്കെ വാരി തിന്ന് ക്യാൻസർ വാർഡിലോ മെഡിക്കൽ കോളേജിലോ പോയി op ticket ഉം വാങ്ങി ശിഷ്ഠ കാലം കഴിക്കും.
@joicepjose Жыл бұрын
കഴിക്കാത്തവന്റെ അവസ്ഥയും അത് തന്നെ
@JamesTemplar-mn3pk Жыл бұрын
Njan parayan varuvaarnnu. Ee video kaanumbol thanne pedi aavunnu. Unhealthy food
@Itsartee00 Жыл бұрын
Also add a location map
@sucyjoseph9465 Жыл бұрын
പഴംപൊരി ശരിയാക്കുന്ന എണ്ണയുടെ നിറം 🤮🤮🤮 , എത്ര നാൾ പഴക്കം കാണും 🤔🤔🤔 ??? .
@JamesTemplar-mn3pk Жыл бұрын
അധികം ഒന്നും ഉണ്ടാവില്ല ഒരു 7 മാസം 🤣
@godzon1034 Жыл бұрын
56 വർഷമായി എന്ന് പറയുന്നുണ്ട്,,, പക്ഷെ വെടുപ്പും വൃത്തിയുമില്ല.. Very bad situation
@jacobpaul2995 Жыл бұрын
പഴം ഓവർ ആയി വറുത്ത് അതിന്റെ സ്വാദ് മൊത്തത്തിൽ കളഞ്ഞിരിക്കുന്നു ..ബീഫ് കറി ഇതിൽ പറയും രീതിയിലുള്ള ഒരു ടേസ്റ്റ് ഒന്നും ഇല്ല
@xaviersons Жыл бұрын
വലിയ താമസമില്ല ചാകാൻ !
@vaisakhb81132 ай бұрын
The Pazhampori here are good, but the beef curry is below average. The pork was really disappointing. It doesn’t feel like a recommended shop. I’ve never had worse beef and pazhampori than this. overrated..😢
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@-pgirish7 ай бұрын
പ്രോത്സാഹിപ്പിക്കുന്നില്ല
@faisalca3306 Жыл бұрын
പന്നി ഉള്ള കടയാ
@jayakrishnanvettoor5711 Жыл бұрын
പന്നി ഇല്ലാത്ത കടകൾ പാലായിൽ ഇല്ല
@pilsonsebastian Жыл бұрын
വെറും പന ന ഫുഡ് ആണ് ബീഫ് 10 പൈസക്ക് കൊള്ളത്തില്ല
@ShyjuVlogger Жыл бұрын
🙏
@ragha440 Жыл бұрын
Over rated
@bibincbabu19918 ай бұрын
🤮🤮
@sachinta0764 Жыл бұрын
Food quality is very poor
@ShyjuVlogger Жыл бұрын
🙏🙏
@ashviralcut Жыл бұрын
അപ്പോൾ സംഘികൾ ആരായി 🤔🤔🤔
@paradesiparil25589 ай бұрын
സഹോദരങ്ങളെ ഈ കടയിൽ പോയി ഈ ഏത്തക്ക ബീഫും വിരുദ്ധാ ആഹാരം കഴിക്കരുത് ഒന്നാമത് രണ്ടാമത് ഈ കടയിൽ No hygenic എണ്ണയും എണ്ണ പാത്രം പഴകിയതും വളെരെ അപകടം തന്നെ ഇവിടെ നിന്നും ഏത്തക്ക ബീഫും കഴിച്ച് ഒരാഴ്ച പ്രശ്നമായിരുന്നു വയറിന് . വിഷം ചേർന്ന പാണ്ടി എത്തക്ക ഇറച്ചിക്കറി വെറും Waist ഇതിനേക്കാൾ എത്രയോ നല്ല കടകൾ ഉണ്ട് ദയവായി പോയി പണി വാങ്ങരുത്