I visited wd my friend in the month of May '24. Kallu was excellent. Rs.200/ Ltr. We visited for Toddy only. Food was secondary. However we ordered 1 plate Beef Fry but it wasn't up2 the mark. Good place if you go wd Family as an outing. There seems to be lot of entertainment for children. We were classmates 76 yr old. Nothing else impressed than the Toddy, which was excellent.
@ArunsTechTravel6 ай бұрын
@@pcp4231 Thanks for your valuable comment, please subscribe and keep in touch with our youtube channel❤️ I will pin this comment as an information for others
@sureshnair2442 Жыл бұрын
I liked the menu items and prices. Gives an idea of how much budget we gonna spend
@ArunsTechTravel Жыл бұрын
Food rates normal hotels വച്ച് നോക്കുമ്പോൾ കുറച്ചു കൂടുതൽ ആണ്, but not too much
@tgireeshan Жыл бұрын
ഇതുപോലെ യുള്ള ഷാപ്പുകൾ കേരളത്തിൽ ഉടനീളം ഉണ്ടാവട്ടെ ബോച്ചേ super 👍
@ArunsTechTravel Жыл бұрын
😄💜❤️😄💜❤️Thanks for your comment, keep in touch with our youtube channel❤️
അതു ശരിയാണ്, 😅😅Thanks for your comment, keep in touch with our youtube channel❤️
@abinodattil64229 ай бұрын
Nice place aanu
@ArunsTechTravel9 ай бұрын
Thanks for your comment, please subscribe and keep in touch with our youtube channel❤️
@TravelOnRoadsPraveenJose Жыл бұрын
FOOD FRESH anenkil, 20-30 minute late ayalum enikku OK aanu...😋😋
@ArunsTechTravel Жыл бұрын
പലരും പല അഭിപ്രായങ്ങൾ ആണ് പറയുന്നത് ബ്രോ, Thanks for your comment, keep in touch with our youtube channel❤️
@priyadersiniv830510 ай бұрын
Superb
@ArunsTechTravel10 ай бұрын
Thanks for your comment Priyadarshini, please subscribe and keep in touch with our youtube channel❤️
@johnsonchacko51632 ай бұрын
Today, I went there with my wife. Sweet toddy adipoli. Kappa fish curry super. Good atmosphere.
@ArunsTechTravel2 ай бұрын
@@johnsonchacko5163 എല്ലാം വിശദമായി പറഞ്ഞതിൽ സന്തോഷം, വില എത്ര വരുന്നുണ്ട്? Thanks for your comment, please subscribe and keep in touch with our KZbin channel 💕💖
@danielm.k.427810 ай бұрын
Where is this?
@ArunsTechTravel10 ай бұрын
Ernakulam vypin, Thanks for your comment, please subscribe and keep in touch with our youtube channel❤️
@ArunsTechTravel10 ай бұрын
Location given in description
@Jose-u6x3v Жыл бұрын
Ithinteperu.kallaushap.ennalla
@ArunsTechTravel Жыл бұрын
പിന്നെ എന്താണ് പേര്?
@krishnarajkrishna5120 Жыл бұрын
നമ്മുടെ നാട്ടിൽ തുടങ്ങിയ പുതിയ സംരംഭം വളരെ ആഗ്രഹിച്ചു ഫാമിലി ആയി പോയി 12.30am തന്നെ എത്തി ചോദിച്ചപ്പോ കള്ളില്ല.. ഷാപ്പ് ആണ് മീൻ തല ഇല്ല... താറാവു ഇല്ല..ഉള്ളത് ഫ്രൈഡ് റൈസ് ചിക്കൻ ഐറ്റംസ് കഴിക്കാതെ പോരേണ്ടി വന്ന് അനുഭവം 🙏
@ArunsTechTravel Жыл бұрын
ഇപ്പോഴും പല പോരായ്മകളും അവിടെ ഉണ്ട്. Inauguration കഴിയുമ്പോൾ എല്ലാം set ആകും, Thanks for your comment, keep in touch with our youtube channel❤️
@filmynewsandgossip Жыл бұрын
👍
@thejoosworld.134 ай бұрын
ഇപ്പോ ഫുൾ ടൈം കള്ള് ഉണ്ട്
@xavierk.d3716 Жыл бұрын
Supper Supper
@ArunsTechTravel Жыл бұрын
Thanks for your comment, please subscribe and keep in touch with our youtube channel❤️
@AbhilashCr-up6of Жыл бұрын
Super
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@nixonjerome9620 Жыл бұрын
Please improve the sound of explanation
@ArunsTechTravel Жыл бұрын
Sure bro, I will try, Thanks for your comment, please subscribe and keep in touch with our youtube channel❤️
@wolfmortal4455 Жыл бұрын
Nalla shokam foodum kallum
@ArunsTechTravel Жыл бұрын
😅Thanks for your comment, keep in touch with our youtube channel❤️
@sharfushanaaz4512 Жыл бұрын
kalle shopilano family varediyed ?
@ArunsTechTravel Жыл бұрын
ഒരുപാട് കള്ളുഷാപ്പുകളിൽ ഫാമിലി വരുന്നുണ്ടല്ലോ, Thanks for your comment, keep in touch with our youtube channel❤️
@lijojoseph849 Жыл бұрын
Poikoduthekkam, alle?
@ArunsTechTravel Жыл бұрын
Inauguration kazhinju pokunnathayirikkum kurachu koodi nallathu
@adharvboy Жыл бұрын
Location
@ArunsTechTravel Жыл бұрын
Location mentioned in description, Ernakulam vypin
@bhaskarantk76905 ай бұрын
Boby is an okd friend.tody was good,but food wa very costly.A 1 kg kalanji fry was charged Rs.2750..in.city.same food cost Rs1750.
@ArunsTechTravel5 ай бұрын
@@bhaskarantk7690 yes, cost kooduthal aanu. Thanks for your comment, please subscribe and keep in touch with our youtube channel❤️
@pv.unmesh32038 ай бұрын
👍❤️
@ArunsTechTravel8 ай бұрын
Thanks for your comment, please subscribe and keep in touch with our youtube channel❤️
@rajeshkattanganezhath8971 Жыл бұрын
Good video
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@nishadpv3559 Жыл бұрын
Yaa.ok
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@joseantony5462 Жыл бұрын
ഇതിൻ്റ location please
@ArunsTechTravel Жыл бұрын
ഡിസ്ക്രിപ്ഷനിലുണ്ടല്ലോ, Thanks for your comment, keep in touch with our youtube channel❤️
@angel_media Жыл бұрын
ഒന്നിനും കൊള്ളില്ല ഞങ്ങൾ വാങ്ങിയ താറാവ് കറി ചീഞ്ഞത് ആയിരുന്നു... ഭയങ്കര വിലയും
@ArunsTechTravel Жыл бұрын
Thanks for your very very valuable comment, keep in touch with our youtube channel❤️
@filmynewsandgossip Жыл бұрын
👍
@AnidhaBaiju Жыл бұрын
👍👍 super 😍
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@gopikasangeeth4236 Жыл бұрын
Place evida
@ArunsTechTravel Жыл бұрын
വൈപ്പിൻ, എറണാകുളം, ഡിസ്ക്രിപ്ഷൻ ൽ location കൊടുത്തിട്ടുണ്ട്, Thanks for your comment, keep in touch with our youtube channel❤️
@SureshMichael-ni7ez8 ай бұрын
Give license to all to start sch lite drinks outlet in their resturant and resorts
@ArunsTechTravel8 ай бұрын
അതു കിട്ടിയാൽ പൊളിക്കും, Thanks for your comment Suresh, please subscribe and keep in touch with our youtube channel❤️
@clearthings9282 Жыл бұрын
Familikku vendi?? Bestt
@ArunsTechTravel Жыл бұрын
Entha kuzhappam, Thanks for your comment, keep in touch with our youtube channel❤️
@clearthings9282 Жыл бұрын
@@ArunsTechTravel 😅
@yohannanvareedmyppan93447 ай бұрын
Madya panatinu edir nilkunnadu arogyatinu hanikaramanu🎉🎉🎉🎉
@ArunsTechTravel7 ай бұрын
Athu valare shariyanu. Thanks for your comment Yohannan, please subscribe and keep in touch with our youtube channel❤️
@antonyf2023 Жыл бұрын
ക്ലിയർ ആയില്ലാ.. ഓസ് നിർത്തിയാൽ എല്ലാം ശരിയാകും..
@ArunsTechTravel Жыл бұрын
ചേട്ടന് എന്താണ് ക്ലിയർ ആവത്തത്
@wolfmortal4455 Жыл бұрын
Oru pravasyam Vanna arum angattu varilla
@ArunsTechTravel Жыл бұрын
😄😄😄🙏
@sajansaj8883 Жыл бұрын
Ee video Kanan ulla main reason aanu14.20 min lu ningal start cheythath. നന്ദി മുതലാളി നന്ദി 🙏😂
@ArunsTechTravel Жыл бұрын
എല്ലാത്തിൻ്റെയും വില കാണിച്ചത് ആണോ ഉദ്ദേശിച്ചത് 😄😄😄, Thanks for your comment, please subscribe and keep in touch with our youtube channel❤️
@raghunathvellat4148 Жыл бұрын
Where is the location
@ArunsTechTravel Жыл бұрын
വൈപ്പിൻ, എറണാകുളം ഡിസ്ക്രിപ്ഷൻൽ location കൊടുത്തിട്ടുണ്ട്. Thanks for your comment, keep in touch with our youtube channel❤️
@tonysebastian5186 Жыл бұрын
Review paranjavan adich pazhuthu vere etho lokathaanu oru adjustment il paranj poyatha
@ArunsTechTravel Жыл бұрын
അടിച്ചു set ആകാൻ ആണല്ലോ നമ്മൾ ഇഗോട്ട് വരുന്നത്, Thanks for your comment, please subscribe and keep in touch with our youtube channel❤️
@vinodcv3411 Жыл бұрын
നല്ല ഒരു ബിസ്സിനെസ്സ് ഐഡിയ ആണ്. പക്ഷെ കണ്ടിട്ട് ഫുഡ് ഒക്കെ അളവ് വളരെ കുറവ് ആണ്. ഇത്രയും പൈസ കൊടുക്കുമ്പോൾ ഫുഡ് അളവിൽ ഇല്ലെങ്കിൽ???? ഒരു വെറൈറ്റി വീഡിയോ 🌹🌹👍👍👌
@ArunsTechTravel Жыл бұрын
കുറിച്ച് പൈസ കൂടുതൽ ആണ്, എന്നാലും ഫുഡും കള്ളും കൊള്ളാം, taste ആണ്. Thanks for your comment, keep in touch with our youtube channel❤️
@thejoosworld.134 ай бұрын
സത്യം... മുടിഞ്ഞ വിലയും ഫുഡ് അളവ് കുറവ് ആണ് തീരെ
@augustinejoseph8015 Жыл бұрын
കള്ള് ഷാപ്പിന്റെ പരസ്യത്തിന് excise കേസ് എടുക്കുന്നില്ലേ?😊
@ArunsTechTravel Жыл бұрын
ചേട്ടോ, ഇതു പരസ്യമോ, paid promotion ഒന്നും അല്ല, ഞാൻ അവിടെ ഫുഡ് അടിക്കാൻ പോയപ്പോൾ എടുത്ത വീഡിയോ ആണ്, ഇവിടെ വന്നു കള്ളു കുടിച്ചോളൂ എന്നു ആരോടും പറയുന്നില്ല, മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
@vypindelhi9458 Жыл бұрын
" Alcohol is injurious to health " 🍷🍹
@ArunsTechTravel Жыл бұрын
@@vypindelhi9458 🙂🙂
@sanjeevn4515 Жыл бұрын
@@vypindelhi9458 foods are poisonous and highly injurious to health. Still we consume it three times daily. Alcohol is pure and good for health and have it atleast once a day
@manojunni1381 Жыл бұрын
അതിന് ഇത്രമാത്രം കള്ളെവിടുന്നാ...പൊടിയല്ലേ...
@PN_Neril Жыл бұрын
എന്തു് കൊടുത്താലും കള്ളു് പാലക്കാടൻ കലക്കാണെങ്കിൽ എന്ത് കാര്യം. കള്ള് നാടൻ ചെത്തുകളാണെന്ന് guarantee യുണ്ടോ?
@ArunsTechTravel Жыл бұрын
കലക്ക് അല്ല, ഞാൻ കഴിച്ചു നോക്കിയതാണ്, നാടൻ ആയതു കൊണ്ട് തന്നെ പെട്ടന്ന് തീരും, Thanks for your comment, keep in touch with our youtube channel❤️
@solubiju9362 Жыл бұрын
Nadan kallu etra alku kittumo.chinthikku
@sureshnair2442 Жыл бұрын
I read that only one pitcher for one person or is it one pitcher for entire table? Both are not good. I have to drive 6 hrs to reach this place. And all I get is 1 pitcher . What a bummer Definitely 4 pitchers minimum for each person. Is it family friendly? Did not see families? Not safe ? Please add those comments. I don’t want to visit a place where only guys are having fun as families will get uncomfortable
@ArunsTechTravel Жыл бұрын
I went there before the official inauguration, at that time there are toddy were limit in 100ltr/ day. Now inauguration is done. I don't know about the present situation. It's family friendly and children's play area also included. At that time waiting time for the food and toddy is bitter high. Need patience . Thanks for your comment, keep in touch with our youtube channel❤️
@madhup.k4094 Жыл бұрын
ഇതെവിടെയാണ് 🤩
@ArunsTechTravel Жыл бұрын
Ernakulam വൈപ്പിൻ
@Ingodsowncountry Жыл бұрын
Take a trip to paradise on the Dholavira Highway, frequently referred to as "The Road to the Heaven." Admire the alluring #RannOfKutch Lake, shining on both sides and providing stunning views of the lake's crystal-clear waters, sparkling salt flats, and endlessly blue skies.
@ArunsTechTravel Жыл бұрын
Ok bro, Thanks for your comment, keep in touch with our youtube channel❤️
@Ingodsowncountry Жыл бұрын
@@ArunsTechTravel sure bro
@annavarghese65087 ай бұрын
Where is this
@jaimon.k.jkarimalappuzhaja8235 Жыл бұрын
What about the water used ? Filthy lake water?
@ArunsTechTravel Жыл бұрын
Food and water in good quality. അതിലൊക്കെ ഒരു compromisum ഇല്ല, അതു അവരുടെ ബ്രാൻഡിനേയും നിലനിൽപ്പിനെയും ബാധിക്കുന്ന കാര്യം അല്ലെ. Thanks for your comment, keep in touch with our youtube channel❤️
@manuuthaman9 ай бұрын
Rate engana ???
@ArunsTechTravel8 ай бұрын
Rate ellam video yil kanikkunndallo, Thanks for your comment, please subscribe and keep in touch with our youtube channel❤️
@thejoosworld.134 ай бұрын
എന്റെ പൊന്നെ സാദാരണകാർക് വല്യ റേറ്റ് ആണ്.. ഒരു ബീഫ് റോസ്സ്റ്റിനു 280 രൂപ ആണ്... ഒരു കപ്പയ്ക്ക് 70 രൂപ... പെറോട്ട 20 രൂപ... ഇത് കൊടുകാം കുഴപ്പമില്ല പക്ഷെ ക്വാണ്ടിറ്റി തീരെ ഇല്ല...
@manuuthaman4 ай бұрын
@@thejoosworld.13 👍👍
@ashwinc3394 Жыл бұрын
Bocheyude kallu shaapu kalakki 🤣🤣🤣🤣
@ArunsTechTravel Жыл бұрын
Thanks macha
@athulkrish287 Жыл бұрын
Location parayamo?
@ArunsTechTravel Жыл бұрын
Ernakulam vypin, location discription il undu, Thanks for your comment, please subscribe and keep in touch with our youtube channel❤️
@EjManuel-lb3yn Жыл бұрын
@@ArunsTechTravellocation
@ArunsTechTravel Жыл бұрын
@@EjManuel-lb3yn ചേട്ടാ, ഈ വീഡിയോയുടെ description il location കൊടുത്തിട്ടുണ്ട്
@bobbytyre8769 Жыл бұрын
Where is it.
@ArunsTechTravel Жыл бұрын
വൈപ്പിൻ എറണാകുളം, location ഡിസ്ക്രിപ്ഷൻ ൽ കൊടുത്തിട്ടുണ്ട്, Thanks for your comment, keep in touch with our youtube channel❤️
@sivadastv4822 Жыл бұрын
നല്ലപരുപാടിയാണ് ആയിരംബ്രാഞ്ചുകത്ത്റാകട്ടെ
@ArunsTechTravel Жыл бұрын
അടിപൊളി, Thanks for your comment, keep in touch with our youtube channel❤️
@nirmalbabu7799 Жыл бұрын
Nice video... neatly presented.... 😊
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@BibleMalayalamAudio Жыл бұрын
🙏🙏🙏
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@joseperukarot462 Жыл бұрын
Beer കൂടി വേണം
@ArunsTechTravel Жыл бұрын
എങ്കിൽ പോളിച്ചേനെ, Thanks for your comment, keep in touch with our youtube channel❤️
@manjadikuru5975 Жыл бұрын
👍
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@chandramohancs3674 Жыл бұрын
Contact number please
@kasperaustin Жыл бұрын
Arun super..poyekkam, kallu engane undu..
@ArunsTechTravel Жыл бұрын
കള്ള് കൊള്ളാം, സാധരണ ഷാപ്പിലെ പോലെ കലക്ക് അല്ല, ഇപ്പോഴത്തെ പ്രശ്നം അതല്ല, നല്ല പോസ്റ്റ് ആണ്, ഫുഡ് ഓഡർ ചെയ്താൽ നല്ല delay ഉണ്ട് കിട്ടാൻ, inauguration കഴിയുമ്പോൾ എല്ലാം ശരിയാകും എന്നു പറയുന്നു
@sanilkannur Жыл бұрын
Ayyo kuttikal kallu shop il .. vegam case edukku
@ArunsTechTravel Жыл бұрын
അപ്പോൾ പിന്നെ അവിടെ കുട്ടികൾക്കുള്ള play ഏരിയ ഒരുക്കിയിരിക്കുന്നത് എന്തിനാ🤔🤔🤔
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@naisalgeorge6457 Жыл бұрын
25.6.23 സൺഡേ ഞങ്ങൾ ഫാമിലി ആയ് പോയി ഭക്ഷണവും കള്ളും കഴിച്ചു എല്ലാം നന്നായിരുന്നു . പിറ്റേന്ന് എല്ലാവർക്കും ഛർദിയും വയറിളക്കവും കള്ളിൻ്റെയാണോ ഫുഡൻ്റ്റ്റ് ആണോ അറിയില്ല അവിടെ വെച്ച് അന്നു കണ്ട രണ്ടു ഫമിലിക്കും അതേ അനുഭവം .ശ്രദിക്കുക പോകുന്നവരും,മുതലാളിയും
@ArunsTechTravel Жыл бұрын
വളരെ വിലയേറിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി, keep in touch with our youtube channel 🥰
Thanks for your valuable comment, please subscribe and keep in touch with our youtube channel❤️
@Aksharashrismilyyy Жыл бұрын
Keralathil enth illathathu
@ArunsTechTravel Жыл бұрын
മലയാളി പൊളിയല്ലേ... 🙂🙂Thanks for your comment, keep in touch with our youtube channel❤️
@MagudiAnnan Жыл бұрын
Ivide phiji kaartt karkk free annu food ennu boche parannju. Allankil. Ee prodact aarum cheralum
@ArunsTechTravel Жыл бұрын
Business തന്ത്രം, 😄😄😄😄 Thanks for your comment, keep in touch with our youtube channel❤️
@helvestsavio2986 Жыл бұрын
Ambience super anu.but order akiyal delay und..full item ethem ila .
@ArunsTechTravel Жыл бұрын
Ok bro, athu thanne njan nammude videoyilum parayunnundu, set aakumayirikkum, Thanks for your comment, keep in touch with our youtube channel❤️
@rajagopalank1661 Жыл бұрын
ഏത് കള്ളുഷാപ്പിലാണ് ടച്ചിങ് സാധനം ഫ്രീയായി കൊടുക്കുന്നത്
@ArunsTechTravel Жыл бұрын
പുള്ളി bar ആണ് ഉദ്ദേശിച്ചത് എന്നു തോന്നുന്നു, Thanks for your comment, keep in touch with our youtube channel❤️
@kennadyjohn5940 Жыл бұрын
പോലീസ് ഊതിക്കുമോ?
@ArunsTechTravel Жыл бұрын
അതു പിന്നെ അവരുടെ ഡ്യൂട്ടി അല്ലെ ബ്രോ, Thanks for your comment, keep in touch with our youtube channel❤️
@ashwinc3394 Жыл бұрын
14:54 boche kallu chethunu live 😳😳👍🏻
@ArunsTechTravel Жыл бұрын
❤️❤️❤️☺️☺️☺️☺️☺️Thanks for your comment, keep in touch with our youtube channel❤️
@ferrerolounge1910 Жыл бұрын
Smell undo, kulam
@ArunsTechTravel Жыл бұрын
കെട്ടിൽ ആയതുകൊണ്ട് ഇടയ്ക്കു ചെറിയ ചെളി മണം വരും, Thanks for your comment, keep in touch with our youtube channel❤️
@uservyds Жыл бұрын
സൂപ്പർ 👌🏻😍❤️പക്ഷെ ലൈസൻസി സജീഷ് കല്യാണി ആണല്ലോ.. Not boche.., 🤔
@ArunsTechTravel Жыл бұрын
😅😅Thanks for your comment, keep in touch with our youtube channel❤️
@rajendrannair6804 Жыл бұрын
അത് ബോചെയുടെ കുഞ്ഞമ്മേടെ മോളാ
@ArunsTechTravel Жыл бұрын
@@rajendrannair6804 ചേട്ടന് നേരിട്ട് പരിചയം ഉണ്ടോ😅
@bennyka9989 Жыл бұрын
Why should you worry!? I see that it's a wonderful place.
@ajayvarghese93209 ай бұрын
Bochede kalakkum kadivellavum 😂😂😂😂
@ArunsTechTravel8 ай бұрын
കാടിവെള്ളം നല്ലതല്ലേ, അത് കുടിക്കുന്ന പശുവിൽ നിന്ന് കിട്ടുന്ന പാൽ ഉപയോഗിച്ചല്ലേ ചേട്ടൻ എല്ലാ ദിവസവും ചായ കുടിക്കുന്നത്. Thanks for your comment Ajay, please subscribe and keep in touch with our youtube channel❤️
@josephthelakadan5204 Жыл бұрын
തെങ്ങില്ലാത്ത നാട്ടിൽ എവിടെ നിന്നും ഇത്രമാത്രം കള്ള് ലഭിക്കുന്നു ?
@ArunsTechTravel Жыл бұрын
ഇഷ്ട്ടം പോലെ theghukal അല്ലേ ചേട്ടാ, Thanks for your comment, keep in touch with our youtube channel❤️
@muhammedbasheer5571 Жыл бұрын
I have been there two times. The tody was good and fealt as original. The food was not upto the mark.
@ArunsTechTravel Жыл бұрын
Yes very true, ഇത് തന്നെ ആണ് എൻ്റെയും അഭിപ്രായം, അത് ഞാൻ വീഡിയോയുടെ അവസാനം പറയുന്നുണ്ട്, Thanks for your comment, please subscribe and keep in touch with our youtube channel❤️
@akkarappachatalkies Жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും മോശം ഭക്ഷണം കഴിച്ചിട്ടില്ല., കള്ള് കുടിക്കാഞ്ഞതുകൊണ്ട് അതിന്റെ അവസ്ഥയെപ്പറ്റി വല്ല്യ ധാരണയില്ല., ഉച്ചവെയിൽ ആറുന്ന സമയത് വന്നിരുന്നു വർത്താനം പറഞ്ഞുപോകാൻ വേണ്ടിയിട്ടാണേൽ വളരെ നല്ല സ്ഥലം എന്ന് വേണമെങ്കിൽ പറയാം., ആർക്കുവേണ്ടിയിട്ടാണെങ്കിലും ഇതുപോലുള്ള വീഡിയോ ഒക്കെ ചെയ്തിടുമ്പോ സ്വന്തം മനഃസാക്ഷിയോടും കൂടി കുറച്ച് നീതിപുലർത്താൻ ശ്രെമിച്ചാൽ നന്നായിരിക്കും…!!🙏🏻
@ArunsTechTravel Жыл бұрын
Thanks for your valuable comment, ഞാൻ കഴിച്ച ഫുഡ് നല്ലതായിരുന്നു, ഞാൻ മാത്രമല്ല അന്ന് വിഡിയോയിൽ അഭിപ്രായങ്ങൾ പറഞ്ഞതു, അവിടെ നിന്നു ഫുഡ് കഴിച്ച എനിക്ക് പരിചയം പോലും ഇല്ലാത്ത മറ്റൊരാൾ കൂടി ഫുഡ് കുഴപ്പമില്ല എന്നു തന്നെ ആണ് പറഞ്ഞതു, ചേട്ടൻ പറഞ്ഞതു പോലെ ഇപ്പോൾ ചിലപ്പോൾ അവസ്ഥ മോശം ആയി കാണാം, ഇപ്പോഴത്തെ അവസ്ഥ എനിക്ക് അറിയില്ല. പിന്നെ ഇല്ലാത്ത കാര്യങ്ങൾ ഒന്നും ഞാൻ വിഡിയോയിൽ പറഞ്ഞിട്ടില്ല, ഇല്ലാത്തത് പറഞ്ഞു അവരെ സുഖിപ്പിക്കേണ്ട കാര്യം എനിക്കില്ല. അവിടെ എനിക്ക് തോന്നിയ പല മോശം കാര്യങ്ങളും, മോശം ആണ് എന്ന് തന്നെ ഞാൻ എന്റെ വിഡിയോയിൽ പറയുന്നുണ്ട്. ചേട്ടൻ ആദ്യം വിഡിയോ മുഴുവൻ കാണു, എന്നിട്ടു കുറ്റം പറയു
@shijimarikkar6995 Жыл бұрын
ഇത്ര ക്ക് മാത്രം കള്ള് എവിടെ കിടക്കുന്നു? അതാണ് എന്റെ സംശയം
@ArunsTechTravel Жыл бұрын
കള്ളോക്കെ ഉണ്ട് മോനെ, ടെൻഷൻ അടിക്കല്ലെ😄😄Thanks for your comment, keep in touch with our youtube channel❤️
@ausindges-hc1uu Жыл бұрын
Very bad service. Very delay in supplying. More to improve.
@ArunsTechTravel Жыл бұрын
ഇപ്പോഴും പല പോരായമകളും അവിടെ ഉണ്ട്. അതെല്ലാം നമ്മുടെ വീഡിയോയിലും സൂചിപ്പിക്കുന്നുണ്ട്, inaugurationകഴിയുമ്പോൾ എല്ലാം സെറ്റ് ആക്കും എന്നു പറയുന്നുണ്ട്, Thanks for your comment, keep in touch with our youtube channel❤️
@eldhomatheweldho..7076 Жыл бұрын
❤❤❤💕💕💕🙏🙏🙏
@ArunsTechTravel Жыл бұрын
🥰🥰
@Lolanlolan304 Жыл бұрын
കുടിക്കുന്നത് കാണിച്ചാൽ മാത്രമേ scene ഒള്ളൂ
@ArunsTechTravel Жыл бұрын
@@Lolanlolan304 🥰✌️✌️
@RIGHT769 ай бұрын
ഒടുക്കത്തെ റേറ്റ് ആണ് ഭായ് ...
@ArunsTechTravel9 ай бұрын
Thanks for your comment, please subscribe and keep in touch with our youtube channel❤️
@titusjkollam Жыл бұрын
ഭക്ഷണം വളരെ മോശം കരിമീൻ എന്നും പറഞ്ഞു കൊണ്ട് വച്ചത് വളർത്തു കരിമീൻ കപ്പ വളരെ മോശം പൊറോട്ട പറഞ്ഞപ്പോൾ തലേന്ന് ചൂടാക്കി കൊണ്ടുവന്നു ഞങ്ങൾ അഞ്ചു പേര് കൊല്ലത്തുനിന്ന് എറണാകുളം വരെ ഇഷ അപ്പനു വേണ്ടി പോയതാ അവിടെ ചെന്നപ്പോൾ ഒരു ഫീലും ഇല്ല ഇത്രയും മോശം ഭക്ഷണം ഒരു ഷാപ്പിൽ നിന്നും കഴിച്ചിട്ടില്ല ഇനി ആ ഭാഗത്തോട്ട് ഞങ്ങൾ ആരും ഞങ്ങൾ അഞ്ച് പേരും തിരിഞ്ഞു നോക്കത്തില്ലേ
@ArunsTechTravel Жыл бұрын
ഫുഡ് ഇത്രയും മോശം എന്നു പറഞ്ഞു തന്നതിന് വളരെ നന്ദി, Thanks for your comment, keep in touch with our youtube channel❤️
@stpvvv94579 ай бұрын
@@ArunsTechTravelഉളുപ്പ് വേണം പോയവരെല്ലാം മോശം കമൻ്റാണ് പറഞ്ഞിട്ടുള്ളത് വെളുപ്പിക്കാൻ നോക്കല്ലേ😂
@ArunsTechTravel8 ай бұрын
@@stpvvv9457 veluppichillallo, video avasnam vare kanu, ennittu parayu
@RIGHT769 ай бұрын
നല്ല ഫ്രഷ് മീന്‍ ഒന്നും കിട്ടാൻ ഇല്ലാലോ
@ArunsTechTravel8 ай бұрын
Avide poyirunno? Thanks for your comment, please subscribe and keep in touch with our youtube channel❤️
@franciskt4171 Жыл бұрын
തെങ്ങ് ധാരാളം ഉള്ള കേരളത്തിൽ Toddy Parlour ഉകൾ ധാരാളം വരേണ്ടതാണ്. തെങ്ങ് ഇല്ലാത്ത സംസ്ഥാനക്കാർക്ക് അത് സാധിക്കില്ല. ഇവിടെ കള്ള് കൊണ്ട് ഒരു വിപ്ലവം തന്നെ തീർക്കാം. State Govt. ഇക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടതാണ്. 25% തെങ്ങുകൾ കള്ളിന് വേണ്ടി ഉപയോഗിക്കേണ്ടതാണ്. അപ്പോൾ കേര കർഷകന് തേങ്ങക്ക് മെച്ചപ്പെട്ട വിലയും കിട്ടും. എന്താ ആലോചിച്ചു നടപ്പാക്കികൂടെ.?
@ArunsTechTravel Жыл бұрын
വളരെ നല്ല ഒരു കാര്യം ആണ് പറഞ്ഞതു, പക്ഷെ തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണ്, Thanks for your comment, keep in touch with our youtube channel❤️
@rahulpalatel7006 Жыл бұрын
Samaram cheyyum.Avakashangal paranju.Kadamakaley kurichu oru chinthayum illa.Athanu problem.
@ArunsTechTravel Жыл бұрын
@@rahulpalatel7006 Thanks for your comment, keep in touch with our youtube channel❤️
@pradeepab7869 Жыл бұрын
ചെത്തുകാരെ സഹായിക്കാൻ കൂടെ കൂടിയ യൂണിയൻ വ്യവസായം തന്നെ തകർത്തു. എന്നിട്ട് എന്തെക്കയോ കലക്കി മാസപ്പടി വാങി യൂണിയൻ നേതാക്കൾ പണക്കാരും.കള്ളുഷാപ്പു നടത്തിപ്പ്കാർ പിച്ചക്കാരായി.
@MP-kt7bn Жыл бұрын
അല്ലെങ്കിലും ഇവിടെ നടപ്പിലാക്കാൻ കാരൃങൾ ഇല്ലാത്തതിനാലാണോ ..ആർകാ താൽപരൃം
@Vishnukarthikeyan760 Жыл бұрын
ഇതൊന്നും കേസ് ആവില്ല ഒറു ചെറിയ ഷാപ്പിൽ കുട്ടികളേം കൊണ്ട് കേറിയപ്പോ അത് കേസ് ആക്കി, ആരോ ഒരു പെങ്ങൾക്കുട്ടി കള്ള് കുടിക്കുന്ന വീഡിയോ ഇട്ടപോ അതും കേസ്, പാവപ്പെട്ടവന്റെ നെഞ്ഞതല്ലേ കേറാൻ പറ്റു 😊
@ArunsTechTravel Жыл бұрын
ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ കാണിക്കേണ്ട ചില നിയങ്ങളുണ്ട് മര്യാദകൾ ഉണ്ട്, അതൊക്കെ പാലിച്ചു വീഡിയോ ഇട്ടാൽ കേസ് ആവില്ല സോദരാ, Thanks for your comment, keep in touch with our youtube channel❤️
@sahadevan2594 Жыл бұрын
കള്ളിന്റെ ക്വാളിറ്റി പറയൂ സുഹൃത്തേ. ഭക്ഷണം കഴിക്കാൻ ആണെങ്കിൽ ഇവിടെ ലക്ഷക്കണക്കിന് ഹോട്ടലുകൾ ഇല്ലേ, പല വിധത്തിൽപെട്ടത്. നല്ല നിലവാരം ഉള്ള കള്ള് കിട്ടുന്ന സ്ഥലം എന്നതാകണം സ്ഥാപനത്തിന്റെ കീർത്തി. അത് കേരളത്തിൽ വളരെ കുറവ്. Boche ഇങ്ങിനെ തുടങ്ങുമ്പോൾ ആദ്യം വേണ്ടത് ഹെക്ടർ കണക്കിനുള്ള ഒരു തെങ്ങിൻ തോട്ടം ഏറ്റെടുത്തു് അവിടെ കള്ള് ചെത്താനുള്ള ഏർപ്പാട് ചെയ്യുക. അത് കൊടുക്കുക. കുറെ പേർക്ക് തൊഴിൽ ആകും. Restaurant അതിനുള്ളിൽ തന്നെ ആകാമല്ലോ 👆
@ArunsTechTravel Жыл бұрын
കള്ള് നല്ലത് തന്നെ ആയിരുന്നു, പക്ഷേ 100ലിറ്റർ ആയിരുന്നു ആ സമയത്തെ quantity, ഇപ്പൊൾ അത് കൂടി എന്നും പറയുന്നുണ്ട്, അത് പോലെ മൂത്തതും ഉണ്ട് എന്ന് പറയുന്നുണ്ട്, എനിക്ക് ഇഷ്ട്ടപ്പെട്ടു, But too much delay, Thanks for your comment, keep in touch with our youtube channel❤️
@dawnblessonthomas9978 Жыл бұрын
കല്ലുംതോട്ടം ഉണ്ട് ഒരു പാലക്കാടാണ്
@ArunsTechTravel Жыл бұрын
@@dawnblessonthomas9978 Thanks for your comment, please subscribe and keep in touch with our youtube channel❤️
@kandev870 Жыл бұрын
വളരെ മോശം experience ആയിരുന്നു, ഒന്നാമത് നല്ല തിരക്കാണ്, അതിനനുസരിച്ചുള്ള staff ഇല്ല, staff ന്റെ പെരുമാറ്റവും തൃപ്തികരം അല്ല...
@ArunsTechTravel Жыл бұрын
ഇപ്പോഴും പല പോരായമകളും അവിടെ ഉണ്ട്. അതെല്ലാം നമ്മുടെ വീഡിയോയിലും സൂചിപ്പിക്കുന്നുണ്ട്, inaugurationകഴിയുമ്പോൾ എല്ലാം സെറ്റ് ആക്കും എന്നു പറയുന്നുണ്ട്, Thanks for your comment, keep in touch with our youtube channel❤️
@sureshthilakan3608 Жыл бұрын
Yes correct 😢
@ArunsTechTravel Жыл бұрын
@@sureshthilakan3608 Thanks for your comment, keep in touch with our youtube channel❤️
@praveenapavi9971 Жыл бұрын
Staff ന്റെ പെരുമാറ്റം വളരെ മോശം.. ഒന്നാമത്തെ കാര്യം അവിടെ ഒരു മെനു കാർഡ് ഇല്ല.. Food നോക്കി ഓർഡർ ചെയ്യാൻ ഉള്ള ഒന്നും തന്നെ അവിടെ ഇല്ല.. Staff ആണെങ്കിൽ വാ തുറന്നു പറയാൻ തന്നെ മടി..
@dj108md75 ай бұрын
Ekm Jilla yanu. Avanmar kollathathu bhagyam😂
@retheeshkumarkunneveli3539 Жыл бұрын
കാശുണ്ടായാൽ മാത്രം പോരാ നല്ല ബുദ്ധിയും വേണം. അടിപൊളി.അവിടെപ്പോയാൽ കള്ളുകുടിക്കണമെന്ന് നിർബന്ധമില്ല. നല്ല ഫുഡും കഴിച്ച് ഫാമിലിയുമായി അടിച്ചുപൊളിക്കാം.
@ArunsTechTravel Жыл бұрын
Well said bro, Thanks for your comment, keep in touch with our youtube channel❤️
@johnmathew14388 ай бұрын
Rate is so high.. People can’t afford!!! Bocha should take action…
@ArunsTechTravel8 ай бұрын
Action edukkumo ennu ariyilla, nokkam. Thanks for your comment John, please subscribe and keep in touch with our youtube channel❤️
@ThambanAllapat Жыл бұрын
What you see in the KZbin channel is a well edited visuals! Ambience and location is good. But hygienic conditions are lot to be desired-have a look at the staff and the tools used to preparate fresh fruit juice-will get you shivers. Only one serving of toddy pitcher per person, 2nd servings will be refused as they mentioned that toddy is over the same is being till served we left the joint. Possibly all were being served with just the 1st servings Not worht the wait, you can choose close by options at Cherai Beach where they serve with toddy equally with better taste and a courteous staff Finally, not a safe place for ladies and children as seen situation where the few of the patrons were being shouted down and the staff were openly abusing and with threating body postures -not known what the reasons where !
@ArunsTechTravel Жыл бұрын
Thanks for your valuable comment bro, ഈ വിഡിയോയിൽ ഫുഡും കള്ളും കിട്ടാൻ എടുക്കുന്ന താമാസത്തെ കുറിച്ചും, കള്ള് പെട്ടന്ന് തീർന്നു പോകുന്ന അവസ്ഥയും ഞാനും പറഞ്ഞിരുന്നു. പെട്ടന്ന് പരിഹരിക്കും എന്നാണ് അന്ന് അവർ പറഞ്ഞത്. Thanks for your comment, keep in touch with our youtube channel❤️
@uservyds Жыл бұрын
കള്ള് എങ്ങനുണ്ട് ഒർജിനൽ ആണോ 😍👌🏻
@ArunsTechTravel Жыл бұрын
കള്ള് കൊള്ളാം, പൊളി സാനം, Thanks for your comment, keep in touch with our youtube channel❤️
@SunilKumar-br5ir Жыл бұрын
പണക്കാരെ മാത്രം ഉദ്ദേശിച്ചാണ് അല്ലേ?
@ArunsTechTravel Жыл бұрын
അത്രക്കും over priced അല്ല ബ്രോ, കുറച്ചു കൂടുതൽ ഉണ്ട്, ഇപ്പോഴും പല പോരായമകളും അവിടെ ഉണ്ട്. അതെല്ലാം നമ്മുടെ വീഡിയോയിലും സൂചിപ്പിക്കുന്നുണ്ട്, inaugurationകഴിയുമ്പോൾ എല്ലാം സെറ്റ് ആക്കും എന്നു പറയുന്നുണ്ട്, Thanks for your comment, keep in touch with our youtube channel❤️
@SunilKumar-br5ir Жыл бұрын
@@ArunsTechTravel എന്ത് ഓവറല്ല എന്നാണ് കപ്പ 60 രുപ ഒരു കിലോ കപ്പക്കാ40 രൂപ അതിന്റെ പത്തിലൊന്ന് ഒരു പ്ലെയിറ്റിൽ കാണാനില്ല!
@ArunsTechTravel Жыл бұрын
@@SunilKumar-br5ir പല സ്ഥലങ്ങളിലും പല വില അല്ലെ ബ്രോ, വില കൂടിയാലും തിരക്കിന്നൊന്നും ഒരു കുറവുമില്ല, അപ്പോൾ പിന്നെ അതിലെന്തെങ്കിലും കാര്യമുണ്ടാകുമല്ലോ
@mathasofttv Жыл бұрын
കള്ളും കുടുംബവും ഒരേ ഇടത്തിൽ... ഭേഷ്!... കേരളം എന്നല്ല ഒരിടവും ഇങ്ങനെയാണെങ്കിൽ ഗതി പിടിക്കില്ല!!... വെള്ളപ്പൊക്കവും, കൊറോണയും മററും (ഇനി വരാനിരിക്കുന്നവ ഓർത്താൽ ഭയമാകുന്നു...😩😥) നാം മറക്കാതിരുന്നാൽ ശരി. ബോബിക്കിതെന്തു പറ്റി ????????.... മനുഷൻ നല്ലാതാൻ ഇരുന്താൻ ... mentor (ആമാ...അന്ത ഫുട്ബോൾകാരൻ താൻ) പോയതിനുശേഷം വഴി തെറ്റിയോ??????
@ArunsTechTravel Жыл бұрын
ചേട്ടാ കാലം മാറി, 2023 ആയി, Thanks for your comment, keep in touch with our youtube channel❤️
@Skyline2006 Жыл бұрын
നീയൊക്കെ എവിടുന്നു കുറ്റീം പറിച്ചു വരുന്നെടാ ഊളേ
@NiyasNiyas-f4y9 ай бұрын
ബോച്ചേ കള്ളു ഷാപ്പുകൾ കേരളത്തിൽ മൊത്തം വരാൻ ചാൻസ് ഉണ്ട്
@ArunsTechTravel9 ай бұрын
പുള്ളിയുടെ ബിസിനെസ്സ് ഐഡിയ വച്ച് സാധ്യത ഉണ്ട്. Thanks for your comment, please subscribe and keep in touch with our youtube channel❤️
@pa.sreekumarsreekumar154 Жыл бұрын
ഭക്ഷണം പോരാ.... നമ്മൾ ഉദ്ദേശിക്കുന്ന ഒരു ഫീൽ അവിടെ നിന്ന് കിട്ടില്ലാ....😢
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@KL42RidersCorner Жыл бұрын
Food oke over rate ആണ്..
@ArunsTechTravel Жыл бұрын
Pub alle bro, hotelil ninnum cheriya difference varum, Thanks for your comment, keep in touch with our youtube channel❤️
@poulosepaily2927 Жыл бұрын
. മേശപ്പുറത്തല്ലേ കള്ളU ഉണ്ടാകുന്നതു്
@ArunsTechTravel Жыл бұрын
മേശപ്പുറത്ത് കള്ള് ഉണ്ടാക്കുന്നു എന്ന് ആരു പറഞ്ഞു ചേട്ടാ, Thanks for your comment, keep in touch with our youtube channel❤️
കാശ് ഉള്ളവർ അവിടെ പോയി കഴിക്കട്ടെ അതിന് സാധിക്കാത്തവർ സ്വന്തം നാട്ടിലേ ചെറുകിട ഷാപ്പിൽ നിന്നും കഴിക്കട്ടെ
@kl40moneyfarming Жыл бұрын
ഇന്ന് പോയിരുന്നു മീനെ കുറച്ചു അറിയാത്തവർ പണി മേടിക്കും, ഞങ്ങൾ കരിമീൻ പൊളിച്ചത് ഓർഡർ ചെയ്തു നൈസ് ആയി പിലോപ്പി കൊണ്ട് വന്ന് തന്നു. ഞങ്ങൾ കാര്യം പറഞ്ഞപ്പോൾ മാറ്റി തന്നു. പിന്നെ toddy ആദ്യം നല്ലത് തന്നു, പിന്നെ അലക്കുലത്ത് എന്ന് പേരിട്ട മൂത്ത കള്ള് മാത്രമേ തരൂ.
@ArunsTechTravel Жыл бұрын
Thanks for your valuable comment, മറ്റുള്ളവർക്ക് ഈ പബ് നെ കുറിച്ച് details paranju തന്നതിന്, Thanks for your comment, keep in touch with our youtube channel❤️
@andrews139 ай бұрын
നീ എന്ത് കുറ്റം കണ്ടു പിടിക്കാനാ പോയത് ?
@ArunsTechTravel8 ай бұрын
കള്ള് കുടിക്കാൻ ആണ് പോയത്, Thanks for your comment Andrew, please subscribe and keep in touch with our youtube channel❤️
@things799 Жыл бұрын
Gravy kittiyilla Original malayali 😂😂😂😂😂😂
@ArunsTechTravel Жыл бұрын
😅😂😅😂😅Thanks for your comment, keep in touch with our youtube channel❤️
@georgejoseph260 Жыл бұрын
Nee kuttam paryan anno vlog chayuna but food ottakam 20 25 mint edukam already ottakuna food alla pinna busy ottakubole late anum chumma kuttam poyatha bro
@ArunsTechTravel Жыл бұрын
ഞാൻ ആരെയും കുറ്റം പറഞ്ഞില്ല, അവിടെ ചെന്നപ്പോൾ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ആണ് പറഞ്ഞത്, ഈ വിഡിയോയിൽ അവിടത്തെ ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ ഞാൻ പറയുന്നുണ്ടല്ലോ, അതൊന്നും ചേട്ടൻ കണ്ടില്ലേ, ഫുഡ് ഡിലേ വരുന്ന കാര്യം എനിക്ക് പറയാതെ ഇരിക്കമായിരുന്നു, പക്ഷേ എന്റെ വിഡിയോ കണ്ടു അവിടെ പോകുന്നവർ ഒരിക്കലും നിരാശർ ആവരുത്, അവർ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം, കാരണം എന്റെ വിഡിയോ കാണുന്നവരും, എന്റെ subscribers ഉം ആണ് എനിക്ക് വലുത്.
@thefreak2788 Жыл бұрын
Eh....Ithilevda Ottakam 🐪?
@manofthemach Жыл бұрын
Than Aaruva🙄🙄😶😶😑😑
@ArunsTechTravel Жыл бұрын
@@manofthemach 🤔🤔🤔ആരോടാ? 😉😉
@ArunsTechTravel Жыл бұрын
@@manofthemach Thanks for your comment, keep in touch with our youtube channel❤️
@tsfrancis3476 Жыл бұрын
പോലീസ് വരുമോ സഹോദരാ, അതോ ബോച്ചെ,പൂച്ചെ കൊന്നും ഇത് ബാധകം അല്ലേ ...ആരും ഇവിടെ പോകല്ലേ...
@ArunsTechTravel Жыл бұрын
പോലീസ് വരുന്നത് എന്തിനാണ് സഹോദരാ? കാര്യം മനസിലായില്ല, ഇവിടെ പോകല്ലേ എന്നു പറയാനുള്ള കാരണം കൂടി പറയു
@tsfrancis3476 Жыл бұрын
@@ArunsTechTravel എല്ലാ കള്ളുഷാപ്പിൽ പോകുന്നതും അത് വീഡിയോ ഇടുന്നതും കേരള പോലീസ്ന് ഇഷ്ട്ടം അല്ല, ട്രിച്ചുറിൽ ഒരു ലേഡി യെ അറസ്റ്റ് ചെയ്തത് അറിഞ്ഞില്ലേ,അതാണ്...
@Lolanlolan304 Жыл бұрын
അദ്ദേഹം warning quote നൽകിട്ടൊണ്ട്
@santhoshob6500 Жыл бұрын
കാര്യം വ്യക്തമായി പറയടാ പട്ടി.😅
@ArunsTechTravel Жыл бұрын
@@tsfrancis3476 ആ ലേഡി യുടെ വിഡിയോയിൽ banner കാണിച്ചില്ല. ഓരോ subjuct ഉം കൈകാര്യം ചെയ്യുമ്പോൾ, പല കാര്യങ്ങളും ശ്രദ്ധിക്കണം
@shajimenon1903 Жыл бұрын
Not at all good....very bad service...waited to get a glass of water for 10 mnts..youtube promoters please tell the truth...don't make people fool...when bill came extra 3 plate prawns was added...normal food should be served...fish curry meals paranjal..rice and curry kittum..athum plain rice fish curry no piece only bones...ethreyum dooram vandi odichu poyitu no use...
@ArunsTechTravel Жыл бұрын
ഇത്രയും ദൂരം വണ്ടി ഓടിച്ചു പോകുന്നതിനു മുൻപ് ഈ വീഡിയോ മുഴുവനും കാണുവാനുള്ള ക്ഷമ കാണിച്ചിരുന്നു എങ്കിൽ ചിലപ്പോൾ ഈ അവസ്ഥ വരില്ലായിരുന്നു സഹോദരാ, കാരണം ഈ വീഡിയോയുടെ അവസാനം ഇവിടത്തെ 3 പോരായ്മകൾ ഞാൻ പറയുന്നുണ്ട്, അതിൽ ഈ ഫുഡ് കൊണ്ടുവരാൻ എടുക്കുന്ന delay ഞാൻ പറയുന്നുണ്ട്, പിന്നെ ഈ ബില്ലിന്റെയും, ഫിഷ് കറിയുടെയും കാര്യം പറഞ്ഞതിന് നന്ദി, അതു മറ്റുള്ളവർ കൂടി അറിയട്ടെ, Thanks for your comment, keep in touch with our youtube channel❤️
@mahadevan1979 Жыл бұрын
അവിടെ ഇരുന്നു പാടാനുള്ള സൗകര്യം ഒണ്ടോ... അതിന്റെ സിസ്റ്റം സഹിതം..2 എണ്ണം അടിച്ചുകഴിയുമ്പോൾ ആർക്കും ശല്ലിയം ഇല്ലാതെ രണ്ടു പാട്ടൊക്കെ പാടിയാൽ നല്ലതാണ് കള്ളും ഫുഡും ചിലവാകും 😂
@ArunsTechTravel Жыл бұрын
അധികം ശല്യമില്ലാതെ പാട്ടൊക്കെ പാടാം, ബാക്കി സെറ്റപ്പ് ഒക്കെ പുറകെ റെഡി ആകും, Thanks for your comment, keep in touch with our youtube channel❤️
@syamraj497 Жыл бұрын
ഫുൾ മോശം റിവ്യൂ ആണ് പോയവരൊക്കെ കൊടുത്തേക്കുന്നത് 😔🤔🤔🤔🤔
@ArunsTechTravel Жыл бұрын
90% comment um അങ്ങനെ തന്നെ ആണ്, ഇപ്പൊൾ inaugration കഴിഞ്ഞപ്പോൾ എന്താണ് അവസ്ഥ എന്നറിയില്ല, ഒന്നുകൂടി പോയി നോക്കിയിട്ട് പറയാം. Thanks for your comment, please subscribe and keep in touch with our youtube channel❤️
@antonyf2023 Жыл бұрын
പിള്ളേരെ കള്ള് കുടിക്കാൻ പ്രചോതിപ്പിക്കുന്നോ?
@georgejoseph260 Жыл бұрын
Nt kuttikala anno
@ArunsTechTravel Жыл бұрын
എല്ലാവരും ഇവിടെ വരു, കിട്ടുന്നതെല്ലാം മേടിച്ചു കുടിക്കു എന്നൊന്നും ഈ വിഡിയോയിൽ പറയുന്നില്ലല്ലോ ബ്രോ, ചേട്ടൻ സിനിമകൾ ഒന്നും കാണാറില്ലേ? Thanks for your comment, keep in touch with our youtube channel❤️
@ArunsTechTravel Жыл бұрын
@@georgejoseph260 മനസിലായില്ല, 🤔
@ktjohnson6948 Жыл бұрын
😂😂😂😂😂😂😂
@ArunsTechTravel Жыл бұрын
Thanks for your comment, keep in touch with our youtube channel❤️
@fahizhamzastories Жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്നിട്ടും നിർത്തലാക്കാൻ govt ന് വയ്യ എന്താലേ 😁
@ArunsTechTravel Жыл бұрын
മദ്യത്തിലും ലോട്ടറിയിലും ആണ് സർക്കാർ പിടിച്ചു നിൽക്കുന്നത്, അതും കൂടി നിർത്തിയാൽ തീർന്നു...Thanks for your comment, keep in touch with our youtube channel❤️
@sdevan4686 Жыл бұрын
ഇൻ ഗൾഫ് കൺട്രി liquor ഇഷ്ടം പോലെ കിട്ടും. എന്നിട്ട് ഇവിടെ നിർത്തലക്കണം പോലും, എന്തെങ്കിലും തകരാർ undo😮
@ChristyMol-f4r Жыл бұрын
Very bad food, bad service, bad staff behaviour,i suggested,that no body will choose this shop
@ArunsTechTravel Жыл бұрын
ഇപ്പോഴും പല പോരായമകളും അവിടെ ഉണ്ട്. അതെല്ലാം നമ്മുടെ വീഡിയോയിലും സൂചിപ്പിക്കുന്നുണ്ട്, inaugurationകഴിയുമ്പോൾ എല്ലാം സെറ്റ് ആക്കും എന്നു പറയുന്നുണ്ട്, Thanks for your comment, keep in touch with our youtube channel❤️
@kavitham.b7127 Жыл бұрын
very poor management food average
@ArunsTechTravel Жыл бұрын
@@kavitham.b7127 Thanks for your comment, keep in touch with our youtube channel❤️