കേരളത്തിലെ പകുതിയിലേറെ കുടുംബങ്ങൾക്കും സമ്പാദ്യമേ ഇല്ല The fiscal challenge to Kerala's development

  Рет қаралды 120,554

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 128
@mnv5975
@mnv5975 Ай бұрын
ഈ വിജയം മുഖ്യധാര രാഷ്ട്രീയപ്പാർട്ടികൾക്ക് മാത്രമല്ല, അവരെ വളർത്തിയ ജനങ്ങൾക്കും അവകാശപ്പെട്ടതാണ്.
@sethumadhavanv9919
@sethumadhavanv9919 Ай бұрын
അകത്തു കീറിയ ട്രൗസറും, പുറമെ ജാടയും. ഇതാണ് മലയാളി.
@happylifekerala
@happylifekerala Ай бұрын
100% സത്യങ്ങൾ, ഞാൻ അറിയുന്ന ഓരോ മനുഷ്യരും കടത്തിൽ തന്നെയാണ് 🙏 രാഷ്ട്രീയ അടിമകളായി ജീവിക്കുന്ന മലയാളികൾ ജനാതിപത്യത്തിന്റെ വില അറിയാത്തവരാണ് എന്നതിൽ തെളിവാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പോലും നമ്മൾ കണ്ടത്. .. സർക്കാർ ജനങ്ങളുടെ പൈസ പിഴിഞ്ഞ് തോന്നിയത് ചെയ്യുന്നു, കോടിക്കണക്കിനു രൂപ ചിലവാക്കി നടത്തുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചു പോകുന്നവർ കാലാവധിക്ക് മുൻപ് വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കുന്നു, പിന്നെ അവിടെയൊക്കെ ഉപ തിരഞ്ഞെടുപ്പ് കോടികൾ മുടക്കി! എങ്ങനെ ഈ നാടും മനുഷ്യരും നന്നാകും? ??????
@vinodcv3411
@vinodcv3411 Ай бұрын
കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്ന തൊഴിൽ സംഭരെമ്പം ""എണ്ണക്കടിയും ചായ യും "വഴിവാക്കിൽ ബിരിയാണി "വീട്ടിൽ ഊണ് അങ്ങനെ ഇങ്ങനെ ഉള്ള പ്രസ്ഥാനം സഹിക്കാൻ കഴിയുന്നതിനു അപ്പുറം ഉണ്ട്... എല്ലായിടത്തും തിരക്കും ഉണ്ട്.. കാരണം തിന്നാൻ മലയാളിക്ക് മടി ഇല്ല
@iworld2692
@iworld2692 Ай бұрын
സത്യം ഞാൻ എന്റെ അനുഭവത്തിൽനിന്നും പഠിച്ചതാണ് എന്റെ വീട്ടുകാരും ഇതുപോലെ തന്നെ വരുമാനം നോക്കാതെ എന്തൊക്കെയോ കാട്ടികൂട്ടി കുറേ കടം തലയിൽ വച്ചുതന്നു ഇപ്പോൾ ഞാൻ ആവിശ്യത്തിന് മാത്രം കൊടുക്കും വേറെ എന്ത് പറഞ്ഞാലും കേട്ടില്ലാന് നടിക്കും . അതുകൊണ്ട് ഇപ്പോൾ എന്റെ കയ്യിൽ കുറച്ചെങ്കിലും സേവിങ്സ് ഉണ്ട് എല്ലാവരും ഇത് പോലെ ചെയ്യുക
@VivekVivu-rx9hp
@VivekVivu-rx9hp Ай бұрын
26 age ആയി ഇതുവരെ ഒരു രൂപ പോലും കടം ഇല്ല 💥 ഫാമിലിക്കും 👍
@sankarkrishnan407
@sankarkrishnan407 Ай бұрын
കഠിനമായ കാലങ്ങൾ ശക്തരായ മനുഷ്യരെ സൃഷ്ടിക്കുന്നു. ശക്തരായ മനുഷ്യർ മികച്ച കാലങ്ങൾ സൃഷ്ടിക്കുന്നു. മികച്ച കാലങ്ങൾ ദുർബലരായ മനുഷ്യരെ സൃഷ്ടിക്കുന്നു. ദുർബലരായ മനുഷ്യർ കഠിനമായ കാലങ്ങൾ സൃഷ്ടിക്കുന്നു.
@winchester2481
@winchester2481 Ай бұрын
ഒരു ഡയറി ഫാം നടത്തി ലൈസൻസ് നൂലാമലായി അത് പഞ്ചായത്ത് പൂട്ടി. പിന്നെ തമിഴ്നാട്ടിൽ നിന്ന് തുണിയെടുത്തു വിറ്റു കടം കയറി നിർത്തി. കടം കയറി നാട് വിട്ടു ഇപ്പോൾ ഗൾഫിൽ ജോലി ചെയിതു അതെല്ലാം വീട്ടുന്നു. നിങ്ങൾ പോയി ജോലി ചെയിതു കാശു കൊണ്ടുവാ ഞങ്ങൾ അതിന്റെ പച്ചപ്പിൽ ഭരിച്ചോളാമെന്ന് ടെൻറ്റർ എടുത്ത രാഷ്ട്രീയ പാർട്ടികൾ
@anilkumar1976raji
@anilkumar1976raji Ай бұрын
മലയാളിയുടെ പൊങ്ങച്ചവും, അമിത മദ്യപാനവുമാണ് കടത്തിന്റെ കാരണം
@subru-j7k
@subru-j7k Ай бұрын
സ്ഥിരം പണിക്കുപോകുന്നവനെ കണ്ടാൽ കളിയാക്കുന്ന സമൂഹം.ഇനി കാശുണ്ടാക്കിയാലോ അത് പറ്റിച്ചെടുക്കാൻ നോക്കുന്ന സമൂഹം. സ്വയം നന്നാവുകയും ഇല്ല. മറ്റുള്ളവരെ നന്നാവാനും വിടില്ല.ഈ സ്വഭാവം ബംഗാളിക്ക് ഒരാനുഗ്രഹവും ആയി.മലയാളികൾ വലിയ ശതമാനം കടക്കെണിയിലാണ്.
@Motivethinks
@Motivethinks Ай бұрын
മലയാളിക്ക് സ്റ്റാറ്റസിന്റെ പ്രശ്നം ആണ് നാട്ടിലെ ജോലി ചെയ്‌താൽ എന്തോ കുറച്ചിൽ ആണ്. അത്പോലെ ആദ്യം നാട്ടിൽ ഒരു 10 വീട് എടുത്ത് നോക്കിയാൽ ഒരു പശു ഉള്ള വീട് എങ്കിലും കാണും ഇപ്പോൾ 100 വീട് എടുത്ത് നോക്കിയാൽ 1 ൽ ഉണ്ടെങ്കിൽ ഉണ്ട്. പാൽ ഒരു side income ആയിരുന്നു കുടുംബങ്ങൾക്ക്. ഇപ്പോൾ എല്ലാം മാറി മറിഞ്ഞു
@timepasstoday4364
@timepasstoday4364 Ай бұрын
യൂറോപ്പിൽ പഠിത്തത്തിനൊപ്പം ജോലി ചെയ്യാൻ സമയം കിട്ടുന്നു പക്ഷേ നമ്മുടെ കുട്ടികൾ ഫുൾ ടൈം ഇരുന്ന് പഠിക്കുന്നത് കാണുന്നു എന്നാലും തീരില്ലാ എന്നാണ്പറയുന്നത് - എന്നിട്ടുo ഒരു ഉപകാരവുമില്ല -
@eapenmg8336
@eapenmg8336 Ай бұрын
ഇവിടുത്തെ പൊങ്ങച്ച സംസ്കാരം.ആവശ്യത്തിൽ അധികമായ വീട് യാത്ര ചെയ്യുവാൻ വേണ്ടതിനപ്പുറം ഉള്ള വണ്ടി,ജോലി ചെയ്യാത്ത വന് കൂലി,ജോലിക്കപ്പുറം കൂലി, ബാങ്ക് ലോൺ തിരിച്ചടക്കതിരിക്കാൻ ലോണീസ് അസോസിയേഷൻ.ഏ തൊരു പുതിയ നിയമവും കാര്യം തടയാനും അഴിമതിക്കയായും സ്വജന പ്രീണനത്തിനായും എങ്ങനെ ഉപയോഗിക്കാം എന്ന് റിസർച്ച് നടത്തുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ ക്കാര് .ഇതെല്ലാം ഈ നാട് നശിപ്പിച്ചു.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
നല്ല രീതിയിൽ ജീവിച്ചവർ പലരും പൊട്ടി നിൽക്കുക ആണ്. മിഡിൽ ക്ലാസ്സ്‌ ആകെ പോക്കായി 😢. കൂലി പണിക്കാർ ഉം നല്ല കമ്പനി, ഗവണ്മെന്റ് ജോലിക്കാർക്കും സുഖം. ഏറ്റവും ബുദ്ധിമുട്ട് പ്രൈവറ്റ് കമ്പനി കളിൽ ജോലി ചെയ്ത പെൻഷൻ ഇല്ലാത്ത 55 വയസ്സ് കഴിഞ്ഞവർ ആണ്
@tonyjames9133
@tonyjames9133 Ай бұрын
കമ്യൂണിസ്റ്റ് ഭരണം ശെരിയല്ല നാട് നശിക്കും ലോകത്ത് മുഴുവൻ അങ്ങനെ 😢
@pauljoseph2811
@pauljoseph2811 Ай бұрын
പഠനവും തൊഴിലും ഒരുമിച്ച് ചെയ്യാൻ സാധിക്കണം. ഏത് തൊഴിലിനോടും ബഹുമാനം വേണം.
@antonykj1838
@antonykj1838 Ай бұрын
നല്ല അഭിപ്രായം കാര്യങ്ങൾ വളരെ വെക്തം 👍
@aneeshunnikuttan4227
@aneeshunnikuttan4227 Ай бұрын
ധാര്യത്തിരിയം പിടിപ്പിക്കുന്ന അന്തവിശാസവും മതവും 💯%correct 👌😮😮
@joskuriankurian424
@joskuriankurian424 Ай бұрын
മതത്തിന്റെ കാര്യം പറഞ്ഞത് സത്യമാണ്
@Goodboy-vl6cw
@Goodboy-vl6cw Ай бұрын
ഇപ്പോൾ ഡെയിലി അടവുകൾ അടക്കാൻ വേണ്ടി മാത്രം ജോലിചെയ്യണ്ട അവസ്ഥ ആണ് അടവിനു മേൽ അടവ് ഒന്ന് തീർന്നാൽ വേറെ എടുക്കണ്ട അവസ്ഥ സാധാരണക്കാരന്റെ അവസ്ഥ ഓരോ കൊല്ലം ചെല്ലുംതോറും മോശം ആയികൊണ്ടിരിക്കുന്നു ഒരു ദിവസം എങ്കിലും ഒന്ന് മനഃസമാധാനത്തോടെ കടം എല്ലാം തീർത്തു ജീവിക്കണം 😢
@rameshraghavan9316
@rameshraghavan9316 Ай бұрын
മലയാളി പണിക്കിറങ്ങിയാൽ വര്ഷം തോറും 20000 കോടി ബംഗാളിലേക്ക് പോകുന്നതു തടയാൻ കഴിയും.
@Savad-q9k
@Savad-q9k Ай бұрын
എനിക്ക് 5 വർഷ ത്ത് നുള്ളിൽ റെഡി മേട് ഷോപ്പ് കൊറോണ കാരണം പൂട്ടി പിന്നെ വജ്ട്ടേബിൾ ബിസിനസ് തുടങ്ങി അദും നഷ്ടം വന്നു പിന്നെ ഫെസ്റ്റ് വലിൽ റെഡി മേട് തുടങ്ങി അതും പൂട്ടി ഇപ്പോൾ 8 ലക്ഷം കടം വന്നു
@Smkku-h2q
@Smkku-h2q Ай бұрын
സത്യമാണ് സമ്പാദ്യം പോയിട്ട് ഒന്നും ഇല്ല മൂക്കറ്റം കടത്തിലാണ്
@jayK914
@jayK914 Ай бұрын
ഉള്ള വീടും പറമ്പും പണയം വെച്ചിട്ടു മക്കളെ സായിപ്പിന് homenurse പണി ചെയ്യാൻ വേണ്ടി വിടുന്ന പ്രബുദ്ധർ അല്ലെ മലയാളികൾ... ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ
@Vimathan-r6f
@Vimathan-r6f Ай бұрын
നമുക്ക് കിറ്റും 1600 ഉലുവ പെൻഷനും പോരെ 💪🏻💪🏻💪🏻✊🏻✊🏻✊🏻✊🏻
@shajikalarikkal2512
@shajikalarikkal2512 Ай бұрын
വളരെ കൃത്യമായ വാക്കുകൾ
@fanasc1486
@fanasc1486 Ай бұрын
വരവിൽ കൂടുതൽ ചിലവ് അത് നാശത്തിലേക്ക്.
@KRISHKUMAR-ix6ky
@KRISHKUMAR-ix6ky Ай бұрын
100% സത്യം 👌👌👌
@timepasstoday4364
@timepasstoday4364 Ай бұрын
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നും കേരളത്തെ എങ്ങിനെ രക്ഷിക്കാം , കമ്യൂണിസ്റ്റ് അടിമകളെ മൊത്തം സൈകോളജിസ്റ്റിനെ കാണിച്ചാലോ?
@Ksvisionindia
@Ksvisionindia Ай бұрын
ഇപ്പോൾ മലയാളി വിദേശരാജ്യങ്ങളിൽ പോയാൽ അവിടെ എന്ത് ജോലി വേണമെങ്കിലും ചെയ്യും.
@satheeshkk9569
@satheeshkk9569 Ай бұрын
സുഹൃത്തേ ഇവിടെയുള്ള കോൺട്രാക്ടർ മാർ ഉൾപ്പെടെയുള്ള തൊഴിൽ ദാതാക്കൾക്ക്‌ സ്വന്തം നാടിനോട് കൂറുണ്ടായാൽ ഈ പ്രശ്നം തീരും , ഒപ്പം ആത്മാർത്ഥയോടെ തൊഴിൽ ചെയ്യാൻ നാട്ടുകാരും തയ്യാറാകണം .
@kishorekichu2476
@kishorekichu2476 Ай бұрын
ഗവണ്മെന്റ് ജോലിക്കാർ ഒക്കെ കടത്തിലാണ് ഫിക്സഡ് സാലറിയിൽ നിന്ന് housing ലോൺ., vehicle loan, കുട്ടികളുടെ education വീട് ചെലവ്, high inflation ഉള്ളോണ്ട് salary തികയാതെ വരുന്നു, govt DA leave salary എല്ലാം പിടിച്ചു വെക്കുന്നു
@ajmalns4040
@ajmalns4040 Ай бұрын
അതാണ് പണം ഉള്ളവന്റെ പണം എൻഡ്…ഇല്ലാത്തവന്റേൽ ഇല്ല
@Minhaworldone
@Minhaworldone Ай бұрын
ഗവൺമെന്റ് ഉദ്യോഗസ്ഥർ കിട്ടിയ ശമ്പളം ബാങ്കിലിട്ടു വയ്ക്കാതെ മാർക്കറ്റിലേക്ക് ഇറക്കു. അപ്പോൾ നല്ല ചലനം ഉണ്ടാവും കേരളത്തിൽ. ഗൾഫ് നാടുകളിലേക്ക് അറബികൾ ശമ്പളം കിട്ടിയാൽ അവർ നല്ല ചെലവാക്കും. ഒന്നാം തീയതി മുതൽ 10ആം തീയതി വരെ നല്ല കച്ചവടം ആയിരിക്കും. കേരളത്തിലെ ഉദ്യോഗസ്ഥരോ 100 തക്കാളി 100വെളിച്ചെണ്ണ വെണ്ടക്ക250😂
@musthaniqbal8943
@musthaniqbal8943 Ай бұрын
U R Right, എന്തെങ്കിലും പരിഹാരം ഉണ്ടോ ഈ വിഷയത്തിൽ
@chandranck3091
@chandranck3091 Ай бұрын
What you told is perfectly very very correct.
@farook28
@farook28 Ай бұрын
പണ്ടത്തെ അത്ര ദരിദ്രർ ഇന്ന് എന്റെ നാട്ടിൽ ഇല്ല. കടം എല്ലാവർക്കുമുണ്ട് പണിയെടുത്ത് അത് വീട്ടിന്നു. വരുമാനം ഉള്ളവർക്ക് കടം ഇല്ലായിരിക്കും എന്ന് കരുതി കേരളം പിറകോട്ടല്ല പാവപെട്ടവർ ഉയർന്ന് വരുന്നു
@vinun6335
@vinun6335 Ай бұрын
കേരളത്തിൽ എന്നല്ല ഇന്ത്യയിലെ കുടുംബങ്ങളുടെ സമ്പാദ്യം 1970ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് റിപ്പോർട്ട്‌ ഉണ്ടായിരുന്നു.
@MaheshK-wd8lt
@MaheshK-wd8lt Ай бұрын
ഇവടെ കൂലിപ്പണിയെടുക്കുന്നവരെ പുച്ഛമാണ് അങ്ങിനെയൊരു മനസ് മലയാളിക്ക് ഉണ്ടായിപ്പോയി
@sunpthomas4270
@sunpthomas4270 Ай бұрын
ഇത് കേട്ടിട്ട് മതത്തപ്പറ്റി അഭിപ്രായം പറയാൻ ഇതിൽ എണ്ണം കുറവ് , മതം ആണ് പ്രധാന പ്രശ്നം നാടിൻ്റെ, അവർ രാഷ്ട്രീയ കാരെ നിയന്ത്രി കുന്നു, ജനം മതത്തിൻ്റെ പിറകേ നടന്ന് സമയം കളയുന്നു
@athirajit
@athirajit Ай бұрын
Skill നോക്കാതെ certificate മാത്രം പരിഗണിക്കൽ oru പ്രധാന പ്രശ്നമായിട്ട് thonniyittund...
@stockmarketmyowntrades2305
@stockmarketmyowntrades2305 Ай бұрын
ഡ്യൂഡ് കേരളത്തിൽ ലോട്ടറി സ്റ്റാൾ ചായ ബജി ബിസിനസ് ശ്രദ്ധിച്ചിട്ടുണ്ടോ. ഓരോ കവലയിലും പത്തോ പതിനഞ്ചോ എണ്ണം. ലോട്ടറി നിർത്തിയാൽ കേരളത്തിൽ മുപ്പതു ശതമാനം ജോലി നിലയ്ക്കും
@damodharak8649
@damodharak8649 Ай бұрын
സത്യമാണ് പറഞ്ഞത്
@freez300
@freez300 Ай бұрын
1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം . പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്‌ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon! ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്. 1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം! 2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം! 3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം! 4. വിവാഹമോചനം ചെയ്‌ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്ന‌ം! 5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം! 6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം! 7. വാക്സ‌ിൻ എടുക്കാൻ പ്രശ്നം! 8. മതം വിട്ടാൽ പ്രശ്നം! 9.സ്‌കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം! 10. ഏക സിവിൽ കോഡ് പ്രശ്നം! 11. NRC/NPR ! 12. തുല്യ പിന്നോക്ക സംവരണം പ്രശ്ന‌ം! 13. ഹലാലല്ലാത്തത് പ്രശ്ന‌ം! 14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം! 15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്‌നം! 16.പാട്ടും ഡാൻസും സിനിമയും പ്രശ്നം! 17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം! 18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം! 19. ആധാർ പ്രശ്നം! 20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്‌താൽ പ്രശ്നം! 21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം! 22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്ന‌ം! 23.ദേശീയഗാനം പ്രശ്നം! 24. ദേശീയപതാക പ്രശ്നം! 25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം! 26. ഫ്രാൻസിലെ ക്രിസ്‌ത്യാനികളുമായി പ്രശ്നം! 27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്‌നം! 28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം! 29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്ന‌ം! 30. സിറിയയിൽ യസീദികളുമായി പ്രശ്‌നം! 31. ഇറാഖിൽ കുർദുകളുമായി പ്രശ്നം! 32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം! 33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം! 34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം! 35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്‌നം! 36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്ന‌ം! 37. മതവിമർശനം നടത്തിയാൽ പ്രശ്നം! 38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്ന‌ം! എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു! ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്‌നം! ഏതും പ്രശ്നം! എന്നും പ്രശ്‌നം! എവിടേയും പ്രശ്നം!എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!! യഥാർത്ഥ പ്രശ്‌നം ആരാണെന്ന് തിരിച്ചറിയുക!!! പടച്ച തമ്പുരാനിൽ ഞമ്മന്റെ കിതാബ എന്ന കിത്താബുമാണോ പ്രശ്‌നം?? കൂടുതലും മന്ദബുദ്ധികളാണ് മദ്രസ ദീനീ "ഷഗോദര"ങ്ങലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിന്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയമാരും ഞമ്മന്റെ കിതാബിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്..... ഇപ്പോൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഞമ്മന്റെ കിതാബ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....
@padmakumari994
@padmakumari994 Ай бұрын
100% ശരി
@sreenathc.r826
@sreenathc.r826 Ай бұрын
Real truth 💯💯💯💯
@lovelymani7286
@lovelymani7286 Ай бұрын
College സമയം സ്കൂൾ സമയം കുറയ്ക്കണം എല്ല ജോലിയും മാന്യതയും ഉള്ളതാണ് അത് ആളുകൾ മനസ്സിലാക്കണം white colour jolly എല്ലാവർക്കും കിട്ടില്ല ജോലി ചെയ്യാതെ വീട്ടിൽ ഇരിക്കുന്ന മടിയന്മാർ ആണ് സൊസൈറ്റിയുടെ ശാപം
@AnilKumar-ze2oq
@AnilKumar-ze2oq Ай бұрын
Thanks❤️
@Mallu_Youtube_
@Mallu_Youtube_ Ай бұрын
Informative video ❤
@Smithapk-sv8vi
@Smithapk-sv8vi Ай бұрын
100% സത്യം..
@mohammedsaheed1163
@mohammedsaheed1163 Ай бұрын
8:38 സത്യം
@blocker9213
@blocker9213 Ай бұрын
TOPIC SUGGESTION!! Checkpoints to find whether our life is modern/progressive or regressive in reality. How to live in india with a western culture and without going to western culture (at least in personal life)
@loyitmathew1133
@loyitmathew1133 Ай бұрын
100%✔️✔️✔️
@fafoshjfdadv
@fafoshjfdadv Ай бұрын
Schoolilum collegilum spend cheyyunna time nirbandamayum kurakkanam
@abhinandhr609
@abhinandhr609 Ай бұрын
5.50 വീട് വൃത്തിയാക്കിയിട്ടാൽ ദാരിദ്ര്യരേഖയ്ക്ക് മുകളിലാകും ഡൂഡ്, പിന്നെ കോഴിയ്ക് കൊടുക്കാൻ ധാന്യം കിട്ടില്ല
@TEACHING363
@TEACHING363 Ай бұрын
സത്യം മാത്രം പറയുന്ന ഓരോ ഒരു you tube channel.. 👍🏻👍🏻
@information8100
@information8100 Ай бұрын
No credit cards and no loans ✅👇🏻
@nitin005-s3f
@nitin005-s3f Ай бұрын
സ്വർണം പണയം വെക്കുന്നത് shop മാത്രമല്ല കൂടിയത് ബാറുകൾ ,ബ്യൂട്ടി പാർലർ,ലോട്ടറി,അങ്ങനെ പോകുന്നു .ഇവിടെ ബ്യൂട്ടി പാർലറിൽ പോയ് വലിയ തുക പൊടിച്ചു കളയുന്നു അതും സ്വർണം പണയം വച്ച് അങ്ങനെ ഉള്ള നാട്ടിൽ പാടിക്കുമ്പോ part time job ചെയ്യണം എന്നൊക്കെ പറഞ്ഞ നടക്കില്ല വല്ല adult site ൽ കയറി ശരീരം അനങ്ങാതെ പണം കിട്ടുമൊന്നേ നോക്കുന്നു
@vijay.e4228
@vijay.e4228 Ай бұрын
You are correct
@vineethv.kartha1378
@vineethv.kartha1378 Ай бұрын
💯💯💯💯💯
@hashilpm7134
@hashilpm7134 Ай бұрын
പ്രവാസികൾ ഉള്ളദോണ്ട് അങ്ങനെ പോകുന്നു
@dragondragon7432
@dragondragon7432 Ай бұрын
കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കുറുവാ ടീം പോലോത്തവ വരുന്നത് നമ്മുടെ ഇവിടെയുള്ള സ്ത്രീകൾ കൂടുതലും ആഭരണങ്ങളും മറ്റു ഇട്ടു നടക്കുന്നതും കണ്ടു വീടുകളിൽ പണം ഒക്കെ അത്യാവശ്യ ഉള്ളതുകൊണ്ടാണ് ഇവിടെ മോഷണങ്ങളും പെരുകി കൂടുന്നതും
@AbdulKareem-xf6tu
@AbdulKareem-xf6tu Ай бұрын
പരമസത്യം എനിക്കുമുണ്ട് അഞ്ച് ലക്ഷം കടം.
@zillionaire23
@zillionaire23 Ай бұрын
സത്യം
@joskuriankurian424
@joskuriankurian424 Ай бұрын
ജോലിയുമില്ല കൂലിയും ഇല്ല കൂലിയും ജോലിയും ബംഗാളികൾക്ക് മാത്രം
@sreejithns511
@sreejithns511 Ай бұрын
Mutuel fund ലു sip ചെയ്യുന്ന ഞാൻ 💪💪💪
@Anto-w4f
@Anto-w4f Ай бұрын
മുദ്ര ലോൺ. കിട്ടും എല്ലാവർക്കും
@Family-un3rf
@Family-un3rf Ай бұрын
കൂലി പാർട്ടി കി ജയ്
@sethumadhavanv9919
@sethumadhavanv9919 Ай бұрын
ഇതു തന്നെയാ യാഥാർഥ്യം.
@Regikumar-sx6fg
@Regikumar-sx6fg Ай бұрын
സത്യം ഞായറാഴ്ച ആയിട്ട് രണ്ടെണ്ണം അടിക്കാൻ പൈസ ഇല്ലാതെ വിഷമിച്ചു ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😜😜😜😜😜
@muhammedrafi4427
@muhammedrafi4427 Ай бұрын
സ്വന്തം വാറ്റി അടിക്കു 😂😂😂
@chanal8043-r4z
@chanal8043-r4z Ай бұрын
😂
@ajithfrancisxavier6512
@ajithfrancisxavier6512 Ай бұрын
Cpim polle ulla party baricha . Bengal , bihar, tripura evrudyy avasthaa aggn ulla chance und😊
@ShebaSherlyAbraham
@ShebaSherlyAbraham Ай бұрын
Dude nte video kandathinu sesham aanu insurance nte importance enik manasilayath Oru usual family il oru emergency varunnathode kadam plus kadam aakum Pinne motham taalam thettum Vere oru point Multiple income source illa Oral jolik poyi baaki ellarum athil ninn jeevikkunu Ellarum jolik poyal nallathanu Plus savings allathe mattoru income kittan vendi e panam upayogikkunnilla Over materialistic consumerism vallya oru problem aanu.. athil ninn maaran sremikkunna aalanu njan
@sarjiscp
@sarjiscp Ай бұрын
എത്ര കാശ് കയ്യിലുള്ളവനാണ് കേരളത്തിൽ സമ്പന്നൻ
@mathewphilip3495
@mathewphilip3495 Ай бұрын
കറക്റ്റ് valuation 😄❤
@radhakrishnanrkn4448
@radhakrishnanrkn4448 Ай бұрын
കമ്മ്യൂണിസ്റ്, കോൺഗ്രസ്‌ ഭരണം ഏതു state നെയും നശിപ്പിക്കും.... നമ്മുടെ സ്റ്റേറ്റും അയൽ state ഉം മാത്രം നോക്കിയാൽ മനസ്സിലാവും 😢
@joy-ld5so
@joy-ld5so Ай бұрын
This same situation face in our govt.
@SherlockHolmesIndefatigable
@SherlockHolmesIndefatigable Ай бұрын
മലയാളികൾ തന്നെ കൂലി പണികൾ ചെയ്യണം.... അല്ലാതെ 5000/10000 കിട്ടുന്ന office ജോലികൾക്ക് പോകാതെ
@Sinayasanjana
@Sinayasanjana Ай бұрын
❤❤❤
@aseem5
@aseem5 Ай бұрын
KSFE yude profit report idakk newsil vannayirunnu. ee parayunna ente vtnnm ksfeyilekk thirichedukan kazhythe interst il gold irippund. 😢 *EY* polallatha workersine consider cheyyuna environmentinu doshamillatha orupad companies , public connectivity networksum , industrial projects varanam.... enkile nammukk rakshayullu.
@sijochankan
@sijochankan Ай бұрын
അങ്ങിനെ പറയരുത്.. ഗവണ്മെന്റ് ജോലിക്കാർക്ക്, രാഷ്ട്രീയ അടിമകൾക്ക് എന്താ പ്രശ്നം..?
@dennyjoy
@dennyjoy Ай бұрын
Last part Malayalam movie uncle
@USA6rz
@USA6rz Ай бұрын
💔💔❤❣
@artart5880
@artart5880 Ай бұрын
👍👍👍
@abhijits3820
@abhijits3820 Ай бұрын
Are meal replacement pills possible
@sajiew
@sajiew Ай бұрын
solution onnum ille
@phil3603
@phil3603 Ай бұрын
COMMUNISM KERALAM NASIPICHU.
@azizksrgd
@azizksrgd Ай бұрын
65% ത്തിൽ ഞാൻ ഉണ്ട് 😂
@Yesvah_57
@Yesvah_57 Ай бұрын
താങ്കൾ പറഞ്ഞതില്‍ അന്ധവിശ്വാസം ആണ്‌ ഒരു പ്രശ്നം അത് സത്യമാണ് അതു പോലെ മതത്തില്‍ ഉള്ള വിശ്വാസം ആണ് കടത്തില്‍ ആക്കുന്നത് എന്നുള്ളത് ഒരിക്കലും യോജിക്കാനാവില്ല. അതുപോലെ പ്രണയവും ഒരിക്കലും നിങ്ങളുടെ അഭിപ്രായത്തോട് യോജിപ്പില്ല. കല്യാണം പെണ്ണും പെണ്ണിനെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളും തമ്മില്‍ കൂടി ആലോചിച്ചു തീരുമാനിക്കണം. ബാക്കി എല്ലാം ശരിയാണ്, ഞാനും കടത്തില്‍ മുങ്ങി നടക്കുന്നു.
@manojkumargangadharan9263
@manojkumargangadharan9263 Ай бұрын
ആന, വെടിക്കെട്ട് തുടങ്ങിയ അനാവശ്യങ്ങളും ..
@jerink.j8743
@jerink.j8743 Ай бұрын
അപ്പോ സിനിമ, രാഷ്ട്രീയമോ
@abhijits3820
@abhijits3820 Ай бұрын
Place take a video about meal replacement pills
@rameessalim2492
@rameessalim2492 Ай бұрын
Bro വീട് തേക്കുന്നതോ തേക്കാത്തതോ ഒക്കെ അവരുടെ ഇഷ്ടം. അതൊന്നും poverty ുടെ മാനദണ്ഡം അല്ലല്ലോ.. നിങ്ങൾക്ക് priority എന്ന് തോന്നുന്ന കാര്യങ്ങൾ അവർക്ക് അല്ല ആൻഡ് vice versa. അത്രേ ഉള്ളൂ . Drinking alcohol or plastering walls- in a way both are unnecessary also both good in a different way for economy ( consumption).
@PrejishPrejish
@PrejishPrejish Ай бұрын
കേരളം ബംഗാൾ ആകുമ്പോ നമ്മൾ അങ്ങോട്ട് പോകും
@cmntkxp
@cmntkxp Ай бұрын
ആശാരി veetu കളു???അതുപോലെ തന്നെ നില്‍ക്കുന്നു
@aneesh103
@aneesh103 Ай бұрын
ഈ വിലക്കയറ്റം ബർഗയിനിങ് ഇല്ലാത്ത വിപണി ഇതൊക്കെ സൃഷ്ടിച്ചത് ഗൾഫ് പണത്തിന്റെ ഒരു disadvantage ഉത്തരേ ഇന്ത്യൻ സംസ്ഥാന ങ്ങളിൽ ബർഗയിനിങ് വിപണികൾ ഉണ്ട്‌
@ShihabPkmotivation
@ShihabPkmotivation Ай бұрын
അതിന് എന്താ.. ഹർത്താലും കോടിയും പോരേ ഇവിടെ 😅😅😅
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
great comedy very nice video👻🧚‍♂️♥️
1:01
Gültekin Ailesi
Рет қаралды 5 МЛН