കേരളത്തിലെ പ്രേക്ഷകരെ ത്രിപ്തിപെടുത്തണേൽ നല്ല കോൺടെന്റ് തന്നെ വേണം | Midhun Manuel Thomas | RJ Renu

  Рет қаралды 25,294

Mirchi Malayalam

Mirchi Malayalam

Күн бұрын

കേരളത്തിലെ പ്രേക്ഷകരെ ത്രിപ്തിപെടുത്തണേൽ നല്ല കോൺടെന്റ് തന്നെ വേണം | Midhun Manuel Thomas | RJ Renu
#midhunmanuelthomas #phonixmovie #garudanmovie
Stay connected with us!
Subscribe to our channel
www.youtube.co...
Like us on Facebook
/ mirchimalayalam
Follow us on Instagram
/ mirchimalayalam

Пікірлер: 47
@Sinister-o8k
@Sinister-o8k 11 ай бұрын
മിഥുൻ മനുവൽ, ജീത്തു ജോസഫ്, ലോകേഷ് കനകരാജ് 3 പേരുടെയും ഇന്റർവ്യൂ കാണാൻ തന്നെ രസമാണ് എന്താണ് തന്റെ സിനിമ എന്നത് അത്ര ക്ലാരിറ്റി ഉണ്ട് ഇവരുടെ സംസാരത്തിൽ
@abiramajayan3410
@abiramajayan3410 11 ай бұрын
Prithviraj too
@1dgdog
@1dgdog 11 ай бұрын
​@@Reviewe_ractually ആളുകൾ പറയുന്നത് അത് ഡിവോഷൻ ഓഫ് സസ്‌പെക്ട് X എണ്ണ നോവൽ/ മൂവി യുടെ കോപ്പി ആണെന്നാണ്. ഞാൻ ആ നോവൽ വായിച്ചിട്ടുണ്ട്. അതിൽ സത്യം പറഞ്ഞാൽ തമ്മിൽ ഒരു ബന്ധവുമില്ല. പിന്നെ ആരോ ഒരാൾ ഒണ്ട് എന്ന് പറഞ്ഞു. ബാക്കി എല്ലാവരും ഏറ്റു പറയുന്നു എന്നെ ഒള്ളൂ
@manu1530
@manu1530 11 ай бұрын
ജീത്തു ജോസഫ് അങ്ങനെ തോന്നിയിട്ടില്ല... പുള്ളിക്ക് ഭയങ്കര പേടി ആണ്..... ഒന്നിലും ഒരു ക്ലാരിറ്റിയോടെ കോൺഫിഡന്റായി മറുപടി പറഞ്ഞ് ഞാൻ കണ്ടിട്ടില്ല....
@rinsona.r4566
@rinsona.r4566 10 ай бұрын
Loki❤️‍🔥
@lucifer-ky3mu
@lucifer-ky3mu 9 ай бұрын
​@@Reviewe_rchumma arelum paryunna kettu thallathe name tha fucking movie dude. atleast swantham ayittu oru abhilrayam undakku..!it will be good for your fucking future!
@chainsmokerzzz1318
@chainsmokerzzz1318 11 ай бұрын
Promising Director and script writer of Mollywood 😍
@sijojosephpanambal
@sijojosephpanambal 9 ай бұрын
മിഥുൻ മാനുവൽ തോമസ്, ജിത്തു ജോസഫ്, പ്രിത്വിരാജ്, ഇവരുടെ ഇന്റർവ്യൂസ് 🔥🔥🔥
@sarathsubrahmanyan06
@sarathsubrahmanyan06 11 ай бұрын
Star jam by rj rafi... Kidilan interview koduthittund... Midhun manuel thomas
@whoami8484
@whoami8484 9 ай бұрын
ആരും എന്ത്കൊണ്ട് phoenix and garudan സ്വയം direct ചെയ്തില്ല എന്ന് ചോദിക്കുന്നില്ല.ഒരു intervew യിലും ആരും ചോദിക്കുന്നത് കണ്ടില്ല.
@PK-nz9cn
@PK-nz9cn 11 ай бұрын
കൊളളാവുന്ന സ്ക്രിപ്റ്റ് ആണോ,പണി അറിയാവുന്ന സംവിധായകന്‍ ആണോ മിനിമം ഗ്യാരന്‍റി ഉറപ്പ്...ബാന്ദ്ര ആല എന്നൊക്കെ പറഞ്ഞ് വരുമ്പോളാണ് നിര്‍മ്മാതാവ് തേങ്ങിക്കരയേണ്ടി വരുന്നത്😂😂😂😂😂😊
@Sinister-o8k
@Sinister-o8k 11 ай бұрын
ഇത്രയൊക്കെ ചോദിച്ചിട്ടും ozler കുറിച്ച് ഒരു വാക്ക് ചോദിക്കരുന്നു
@arjunmj9481
@arjunmj9481 10 ай бұрын
Mollywood vetrimaaran❤
@DB-rl6ql
@DB-rl6ql 10 ай бұрын
Vetrimaran, How can you make that comparison.
@vibe1776
@vibe1776 11 ай бұрын
Garudan super movie ❤
@yourstruly1234
@yourstruly1234 10 ай бұрын
He is very eloquent..
@manojkunnathunnikrishnan2620
@manojkunnathunnikrishnan2620 11 ай бұрын
Very genuine person ❤
@shotcutmedia7170
@shotcutmedia7170 10 ай бұрын
mammoottyide coice ayi nalla similarity undallo
@cineenthusiast1234
@cineenthusiast1234 11 ай бұрын
Interview 🔥🔥🔥🔥🔥
@uprm4944
@uprm4944 11 ай бұрын
Anchor ന് ആരാണ് കഥാകൃത് ആരാണ് തിരക്കഥാകൃത് എന്നൊക്കെ ഒന്ന് പഠിച്ചിട്ടു വരാമായിരുന്നു..
@sreeyancnair2444
@sreeyancnair2444 11 ай бұрын
Congratulations 👍👍🌹🌹
@praveenasusanthsusanth6348
@praveenasusanthsusanth6348 11 ай бұрын
News 24 ലെ Hashmi Taj Ibrahim ൻറെ voice പോലെ
@jerinjozf374
@jerinjozf374 11 ай бұрын
True
@vibe1776
@vibe1776 11 ай бұрын
garUden 🔥
@shamilstalk
@shamilstalk 11 ай бұрын
മിഥുൻ chetan🥰
@arjunsanthosh8677
@arjunsanthosh8677 11 ай бұрын
❤❤
@issacvarghese1938
@issacvarghese1938 11 ай бұрын
Ranjith sound
@sachin6345
@sachin6345 11 ай бұрын
Anchor valla award padathil abhinayikanena ? Odukatha lag interview
@shavam007
@shavam007 11 ай бұрын
നിങ്ങളുടെ ത്രില്ലെർ സിനിമകൾ മെച്ചപ്പെടുത്തണം..എന്ന് ആഗ്രഹം അഞ്ചാം പാതിരാ ഗരുഡൻ ഒന്നും എനിക്ക് വർക്ക്‌ ആയില്ല
@vibe1776
@vibe1776 11 ай бұрын
Shavam😂😂😂
@shahulbinmusthafa811
@shahulbinmusthafa811 11 ай бұрын
Ok
@uprm4944
@uprm4944 11 ай бұрын
ഉത്തരവ്...
@islandproduction7008
@islandproduction7008 11 ай бұрын
ആണോ കുഞ്ഞേ.
@cineenthusiast1234
@cineenthusiast1234 11 ай бұрын
Deibame 😂 evan entho serial killer anu anjam pathira okke ivanu nerathe ariyam nee alleda benjam louis 😂😂😂
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 306 М.
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Top Singer
Рет қаралды 16 М.
രാജകീയ വരവ് .... Boche
0:42
Malankara Credit Society Ltd
Рет қаралды 2,1 М.
12 July 2024
3:14
Joji K Jacob
Рет қаралды 6 М.