കേരളത്തിലെ സിപിഎമ്മില്‍ നേതൃദാരിദ്ര്യമില്ല- അഡ്വ. എ. ജയശങ്കര്‍ | Mathrubhumi.com

  Рет қаралды 191,734

Mathrubhumi

Mathrubhumi

Күн бұрын

കേരളത്തില്‍ മാത്രമാണ് സി.പി.എം ഭരണത്തിലുള്ളത്. മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സി.പി.എം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ പാര്‍ട്ടി എത്തിച്ചേര്‍ന്ന പുതിയ സാഹചര്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് അഡ്വ. എ. ജയശങ്കര്‍.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 400
@ss-tx3te
@ss-tx3te 2 жыл бұрын
ഭയം ഇല്ലാത്ത വിവരമുള്ള അറിവുള്ള ഓർമ്മയുള്ള മനുഷ്യൻ ❤👍
@baijuvel913
@baijuvel913 2 жыл бұрын
😄😄😄😄
@2129madhu1
@2129madhu1 2 жыл бұрын
😂😂😂😂😂
@harikrishnant5934
@harikrishnant5934 2 жыл бұрын
He's left. Angeru moodu thaangunnilla...
@theawkwardcurrypot9556
@theawkwardcurrypot9556 2 жыл бұрын
CPM ചൈനയെ പോലെ കമ്മ്യൂണിസം വിട്ടത് കൊണ്ട് കേരളത്തിൽ ഇപ്പോഴും പിടിച്ച് നിൽക്കുന്നു..
@sureshkumar626
@sureshkumar626 2 жыл бұрын
ജയശങ്കറിന്റെ നേർ ബുദ്ധിയോടുള്ള രാഷ്ട്രീയ വിശകലനം തിമിരം ബാധിക്കാത്ത എല്ലാവർക്കും ഇഷ്ടമാണ്
@RAJAKL9-l8h
@RAJAKL9-l8h 2 жыл бұрын
സങ്കാരനെ പറ്റി സഖാക്കൾ പറയുന്ന സത്യങ്ങൾ കേൾക്കുമ്പോൾ ഇഷ്ടം ആകാറുണ്ടോ... അങ്ങനെ ഇല്ലങ്കിൽ താങ്കൾക്ക് തിമിരം ഇല്ല എന്ന് വിശ്വസിക്കാം
@surendrankk8363
@surendrankk8363 2 жыл бұрын
നേർ ബുദ്ധിയോ അത് എന്ത് ബുദ്ധിയാണാവോ? പണ്ട് വടക്കൻ കൊറിയൻ പ്രസി: ൻ്റെ അമ്മാവനെ പട്ടിക്കു തിന്നാൻ കൊടുത്തു എന്നു നുണ പ്രചരണം നടത്തിയ നേർ ബുദ്ധിക്കാരനാണ്. ഇടതു വിരുദ്ധത അൽപ മുണ്ടെങ്കിൽ ചങ്കരനെ ഇഷ്ടപെടാം ചരിത്രം പഠിക്കാതെ തന്നെ
@sureshkumar626
@sureshkumar626 2 жыл бұрын
@@surendrankk8363 ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടിയാക്കുന്ന രാഷ്ട്രീയക്കാരന്റെ ബുദ്ധി കെട്ട ബുദ്ധി. സത്യം വിളിച്ചുപറയാൻ ചങ്കൂറ്റം കാണിക്കുന്നവന്റെ ബുദ്ധി നേർ ബുദ്ധി.
@shibuthomas6498
@shibuthomas6498 2 жыл бұрын
@@RAJAKL9-l8h bro...ivan cpim IL ninnu Purakapeytapol Alle ithokke parayunne
@shibuthomas6498
@shibuthomas6498 2 жыл бұрын
Purushan anenkil ,( nerit parayam).....vado
@beeguyfree
@beeguyfree 2 жыл бұрын
അധികം കഴിവ് തെളിയിക്കാൻ നിന്നാൽ വീട്ടിലിരിക്കേണ്ടി വരും. വിനീത വിധേയനായി ഇരിക്കുന്നതാണ് ഇപ്പോൾ സുരക്ഷിതം.
@jijunarayanan1
@jijunarayanan1 2 жыл бұрын
Right u said it. കഴിവ് തെളിയിക്കാൻ ഒരാൾക്ക് മാത്രമേ പറ്റൂ
@muhammedshafi3769
@muhammedshafi3769 2 жыл бұрын
പിണറായി നോട് ചോദിക്കാൻ അ പാർട്ടിൽ ആരും ഇപ്പോൾ ഇല്ലാ
@satheesanas6005
@satheesanas6005 2 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാശത്തിൻ്റെ തുടക്കം ഇങ്ങനെയാണ്.
@aryands9636
@aryands9636 2 жыл бұрын
ജയശങ്കർ സർ എത്ര മനോഹരമായാണ് സംസാരിക്കുന്നത്.....!! beautiful... 👌
@keralakumar478
@keralakumar478 2 жыл бұрын
ഇതൊരു സി.പിഎം വിരുദ്ധ ചർച്ചയായിരിക്കുമെന്ന് തുടക്കത്തിലെ അറിയാം സി പി ഐ മന്ത്രിമാരെ മാറ്റിയില്ലെ
@reshincreshi
@reshincreshi 2 жыл бұрын
"കുരു പൊട്ടിച്ച് അഡ്വ. ജയശങ്കർ" ഈ heading ഇടാരുന്നു മാത്രുമി 😂
@vijay.e4228
@vijay.e4228 6 ай бұрын
Ippo enthai mure
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
എല്ലാ കാര്യങ്ങളിലും വ്യക്തമായ ഭയമില്ലാതെ പഠിച്ച് ശക്തമായ വിവരണം, അത് വിമർശനമായലും കുറ്റമായലും തിരുത്തലുകൾ ആയാലും ആരുടെയും പ്രീതി നോക്കാതെ ധീരമായി അവതരിപ്പിക്കുന്നു, പ്രത്യേകിച്ച് നായന്മാർക്ക് നല്ല കാലം അഭിനന്ദനം അർഹിക്കുന്നു ലാൽ സലാം സഖാവെ🌹🌹
@mohankumarnair7361
@mohankumarnair7361 2 жыл бұрын
Yes, There is a meaning behind all the movements happening in the political Circle...Meaning itself have a meaning....
@roseed8816
@roseed8816 Жыл бұрын
Intelligent observations by Jayasankar sir!
@sreekumarp2807
@sreekumarp2807 2 жыл бұрын
ഇയാളുടെ പഴയ നിരീക്ഷണങ്ങളും പ്രവചനങ്ങളും ഓർത്തു നോക്കൂ , എന്തെങ്കിലും ഒരെണ്ണം ശരിയായിട്ടുണ്ടോ ?
@manikandanalathiyur5837
@manikandanalathiyur5837 2 жыл бұрын
പണ്ടത്തെ ശങ്കരൻ തെങ്ങിമ്മിൽ തന്നെ
@haridevthiru
@haridevthiru 2 жыл бұрын
2004 ൽ നരേന്ദ്ര മോഡി ഭാവിയിൽ പ്രധാന മന്ത്രി ആയേക്കാം എന്ന് പറഞ്ഞു. 2019 ൽ യുഡിഎഫിന് ഇരുപതിൽ ഇരുപതും കിട്ടുമെന്ന് പറഞ്ഞു. പാലക്കാട് മാത്രമേ ഡൌട്ട് ഉള്ളൂ എന്ന് പറഞ്ഞു 2021 ൽ എൽഡിഎഫിന് മുൻ‌തൂക്കം എന്ന് പറഞ്ഞു. ഇതൊക്കെയാണ് എന്റെ അറിവിൽ പുള്ളിയുടെ ശരിയായ പ്രവചനങ്ങൾ
@shejipailithanam4876
@shejipailithanam4876 2 жыл бұрын
മാതൃഭൂമിയുടെ ഗതികേട്
@nazarnazar417
@nazarnazar417 2 жыл бұрын
ശ്രയെസ് ക്കുമാർ റ്റെ ചാനൽ പുള്ളി ക്ക് രാജ്യ സഭ യിൽ കാലാവധി കഴിഞ്ഞു സീറ്റ് സിപിഎം തിരിച്ചു എടുത്തു ljd മുജ്ജി
@monseesam8778
@monseesam8778 2 жыл бұрын
ശ്ശോ വല്ലാത്ത നിരീക്ഷകൻ .ഹഹഹഹഹഹ
@faisalvkd
@faisalvkd 2 жыл бұрын
ജയ ശങ്കരൻ താനോക്കെ 2004 മുതൽ സിപിഎം നേ ചെരക്കാൻ തുടങ്ങിയത് അല്ലേ ....ഒടുവിൽ എന്തായി
@n.padmanabhanpappan510
@n.padmanabhanpappan510 2 жыл бұрын
സി.പി.എം ഒരു കംപ്ലീറ്റ് കോർപറേറ്റൈസ്ഡ് പാർട്ടി ആയി !
@faisalvkd
@faisalvkd 2 жыл бұрын
@@n.padmanabhanpappan510 1998 മുതൽ കേൾക്കാൻ തുടങ്ങിയതാ...
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
പാർട്ടി കൊള്ളക്കാരുടെ കയ്യിൽ ആയി. C P M നു കമ്മ്യൂണിസത്തിന് പകരം മുതലാളിത്ത പാർട്ടിയും.
@faisalvkd
@faisalvkd 2 жыл бұрын
@@anchalsurendranpillai2775 എന്താണ് മുതലാളിത്തം അത് പറയൂ...സി.പി. ഐ.എം ദരിദ്ര ജനവിഭാഗത്തിൻ്റെ ഉന്നമനം ലക്ഷ്യം വേക്കുന്നതനോ മുതലാളിത്തം
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
@@faisalvkd ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പണമുള്ള പാർട്ടി C P M ഉം മുതലാളി പിണറായിയും. തിരുവയ്ക്ക് എതിർവ ഇല്ലാത്ത പാർട്ടി.
@muzhanagniVlogs22
@muzhanagniVlogs22 2 жыл бұрын
ഏതായാലും ആ അവാർഡ് പുറത്ത് വരാഞ്ഞത് വളരെ നന്നായി. ടീച്ചർക്കു mLA പെൻഷൻ എങ്കിലും കിട്ടുമല്ലോ
@premmohan2311
@premmohan2311 2 жыл бұрын
ഷാജഹാനേയും ഉമേഷ് ബാബുവിനേയും ശങ്കരവ വക്കിലി നേയും വെച്ച് പിണറായി വിരുദ്ധ വട്ടമേശ സമ്മേളനം പ്രതീക്ഷിക്കുന്നു
@dasp.k720
@dasp.k720 2 жыл бұрын
പാവം അടിമയുടെ ജെല്പനങ്ങൾ
@zakariyaitc
@zakariyaitc 2 жыл бұрын
ഇലക്ഷന് മുൻപേ നല്ല രസമായിരുന്നു 😄😄😄
@pradheeshp2587
@pradheeshp2587 2 жыл бұрын
ശക്തനായ ഒരു ഭരണാധികാരി വേണം എന്ന് ജനങ്ങൾ ആഗ്രഹിച്ചു...😂😂😂😂😂 കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് താങ്കൾ ഉൾപ്പെടെ ഉള്ള ചാനൽ സിംഘങ്ങൾ അലമുറയിട്ട് നിലവിളിച്ചത്എന്തൊക്കെയായിരുന്നു എന്ന് ഇപ്പോൾ ഓർമ വരുന്നു
@bababluelotus
@bababluelotus 2 жыл бұрын
Sakhtan thanne aanu Pinarayi but stubborn also
@hhhgyjg
@hhhgyjg 2 жыл бұрын
Shakthan thanne aanu Edakku nice aayitt kurach kallakadathu kaanikkum enne ullu
@sivaprasadpv6333
@sivaprasadpv6333 2 жыл бұрын
കാരണഭൂതം കാരണവർ പിണറായി വിജയൻ നേതാവ്
@vishnumilan9972
@vishnumilan9972 2 жыл бұрын
അണയാൻ പോകുന്ന വിളക്ക് ആഴി കത്തും അതാണ് സിപിഐഎം .......
@nazarnazar417
@nazarnazar417 2 жыл бұрын
Cpk കമ്യുണിസ്റ്റ് പാർട്ടിഓഫ് കേരള
@subramanniantr8633
@subramanniantr8633 2 жыл бұрын
കേരളത്തില്‍ മാത്രമേ സി‌പി‌ഐ‌എം ഉള്ളൂ , ഈ തെരഞ്ഞെടുപ്പോടെ അതും ഇല്ലാതാകും എന്നായിരുന്നു 21 ലെ തെരെഞ്ഞെടുപ്പിന് മുന്നേ കണ്ടിരുന്ന സ്വപ്നം
@sumesh8847
@sumesh8847 2 жыл бұрын
1990 muthal kelkunnatha 🤣
@RahulRahul-zr9od
@RahulRahul-zr9od 2 жыл бұрын
@@sumesh8847 athe bangal chonna konum maatiyittu kaalanglayi
@sumesh8847
@sumesh8847 2 жыл бұрын
@@RahulRahul-zr9od bengalil endhu pari venel nadannote enikendha 🤣. Enik keralathile karyam nokyal pore 🤷‍♂️. Mattu sthalangalil endhu kopp venel nadannote.
@keralakumar478
@keralakumar478 2 жыл бұрын
ഇതിനേക്കാൾ സത്യസന്ധമായ ചർച്ച നാട്ടിൽ പുറത്തെ ചായക്കടയിൽ നടക്കാറുണ്ട് ഇവർ പിണറായി വിരുദ്ധ കാമം കരഞ്ഞ് തീർക്കുന്നു സഹതാപം തോന്നുന്നു ഇതൊന്നും ജനസമക്ഷ oചിലവാകില്ല എന്നത് വേറെ കാര്യം വക്കിലിൻ്റെ പഴയ നിരീക്ഷണങ്ങൾ നല്ല കോമഡിയായിരുന്നു
@chalattilkalladithodiayamu34
@chalattilkalladithodiayamu34 Жыл бұрын
സ്വന്തം മക്കൾക്ക് നല്ലൊരു പേരിടാൻ പോലും അറിയാത്തവരുടെ മക്കൾക്ക്‌ ചായക്കടരാഷ്ട്രീയത്തിനപ്പുറം ഒന്നും തന്നെ ദഹിപ്പിക്കാനുള്ള കഴിവുണ്ടാകില്ല . ADV : ജയശങ്കറിന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കണമെങ്കിൽ പാരമ്പരാഗതമായി തലക്കകത്തു വല്ലതും വേണം . രക്തത്തിൽ അടിമത്തം ഉള്ളവർക്ക് ജയശങ്കറിന്റെ ഏഴയലത്ത് നിൽക്കാനുള്ള യോഗ്യതയില്ല . നിന്നിട്ടും കാര്യവുമില്ല .
@mohammedshareef479
@mohammedshareef479 2 жыл бұрын
ഈ നിരീക്ഷകരെ നിരീക്ഷിക്കാന്‍ പുറത്ത് ഒത്തിരി നിരീക്ഷകര്‍ ഉണ്ടന്ന് ഈ നിരീക്ഷകര്‍ മനസ്സിലാക്കണം Mr ചങ്ങര .
@girijanair348
@girijanair348 2 жыл бұрын
Othiri undayathu kondu karyamilla. Ee nireekshakane pole puthi koodi ullavarayirikkanam. 😂😂😂
@shobinaugustine1924
@shobinaugustine1924 2 жыл бұрын
Political Islam
@subramanniantr8633
@subramanniantr8633 2 жыл бұрын
അഡ്വ. ജയശങ്കര്‍ പെരുത്തിഷ്ടം, ഇതുവരെയുള്ള പ്രവചനങ്ങള്‍ എല്ലാം പണ്ട് ഇന്ത്യവിട്ടിരുന്ന റോക്കറ്റ് പോലെ മൂക്കുംകുത്തി വീണീട്ടും സധൈര്യം വീണ്ടും പ്രവചിക്കാനുള്ള ആ വലിയ മനസ്സ് കാണാതിരുന്നുകൂടാ
@JOSE.T.THOMAS
@JOSE.T.THOMAS 2 жыл бұрын
തെറ്റാണ് പാർട്ടിയുടെ പുറത്ത് ആരും വലുതല്ല
@satheeshkumarj3889
@satheeshkumarj3889 2 жыл бұрын
എടാ ശങ്കര പോയി വാ പണിക്കു പോടാ 😜😜😜😜😜😜😜😜
@manumadhav3523
@manumadhav3523 2 жыл бұрын
Nintem ninte kulathozhilum ellarkkum cherumo satheesh🤭🤔🤦‍♂️
@hemandkp6381
@hemandkp6381 2 жыл бұрын
പിണറായി അഭിമുഖക്കാരനും ജയശങ്കറിനും കണ്ണിലെ കരടാണോ
@Master-cs7tf
@Master-cs7tf 2 жыл бұрын
ലോകത്തുള്ള ആളുകളെ മുഴുവൻ തെറി പറഞ്ഞു നടക്കുന്നതിനിടയിൽ പുലഭ്യം ശങ്കരൻ പെണ്ണുകെട്ടാൻ മറന്നുപോയി. ഒടുവിൽ 55 വയസ്സിൽ പെണ്ണ് കെട്ടി ഇപ്പോൾ 65 കഴിഞ്ഞ ജാതി ഭ്രാന്തനായ പുലഭ്യ ശങ്കരൻ സ്വന്തം ബലഹീനതയ്ക്കു ചികിത്സിക്കുന്നതിന് പകരം ഭാര്യയെ ഉറക്കിക്കിടത്തി കിടപ്പുമുറിയിലിരുന്ന് മറ്റുള്ളവരെ നോക്കി തെറി പറഞ്ഞു ആശ്വാസം കണ്ടെത്തുന്നു. അതുകൊണ്ട് കേരളത്തിന് ഇവൻറെ അടുത്ത തലമുറയെ ചിലപ്പോൾ സഹിക്കേണ്ടി വരില്ല❓🤣
@sripalakkad
@sripalakkad 2 жыл бұрын
In bengal, Last local body election CPIM is second largest party in vote share. Please note
@helo6898
@helo6898 2 жыл бұрын
Tmc vote share was 63% in local body election, but in Bengal real politics is only in loksabha and assembly election,, and nw in assembly tmc is ruling, so due to violent politics many will vote for ruling tmc in local body
@sripalakkad
@sripalakkad 2 жыл бұрын
@@helo6898 Read my comment properly i didnt said CPIM first. I said second largest vote share in the local body election. That jayashanker said cpim is no more in bengal.
@unnikrishnan7745
@unnikrishnan7745 2 жыл бұрын
ചോദ്യകർത്താവ് ശൈലജ ടീച്ചറുടെ ബന്ധു ആണ് എന്ന് തോന്നുന്നു 😄😄😂
@jamalrose7096
@jamalrose7096 2 жыл бұрын
ജയ്ശങ്കർ താങ്കൾ വിചാരിക്കുന്നപോലെ ഒന്നും നടക്കില്ല
@sn9040
@sn9040 2 жыл бұрын
കാരണഭൂതനായ ചങ്കനാണ്ട് cpm എല്ലാ വനും വാ പൊത്തി മിണ്ടാതെ നിന്നോണം
@theawkwardcurrypot9556
@theawkwardcurrypot9556 2 жыл бұрын
കാരണഭൂത പാർട്ടി ഓഫ് മരുമോൻ - CPM
@anesh.red.comrade
@anesh.red.comrade 2 жыл бұрын
യെസ്.. യെസ്.. ഉം..ഉം..ഉം...അവതാരകൻ😁😁🤣🤣
@rajendrenuncle8372
@rajendrenuncle8372 2 жыл бұрын
ജയേട്ടാ നിങ്ങ നമ്മ യെ കുറ്റം പറയല്ലേ...
@noushadali3538
@noushadali3538 2 жыл бұрын
Not true
@monseesam8778
@monseesam8778 2 жыл бұрын
അങ്ങനെ രണ്ടാളുകൾ ഇരുന്നു വിശകലിക്കുന്നു. ഹഹഹഹഹഹ
@pavitrantcr6415
@pavitrantcr6415 2 жыл бұрын
ഇത്തിരി സ്റ്റാൻഡേറ്റുള്ള ആളുകളെ കിട്ടില്ലായിരിക്കും അല്ലേ.
@hopefully917
@hopefully917 2 жыл бұрын
രണ്ട് പേരും സംസാരിക്കുന്നത് കാണുമ്പോൾ തോന്നും അവർ നിഷ്കളങ്കമായി സംസാരിക്കുകയാണെന്ന് . പക്ഷെ അവർ പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിക്കുന്നത് എന്താണെന്ന് സൂക്ഷിച്ച് ശ്രദ്ധിക്കുമ്പോഴാണ് കാര്യം എനിക്ക് പിടി കിട്ടിയത്. ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഏതായാലും ഞാൻ കരുതുന്നത് ഇടതു പക്ഷത്തിന് തുടർ ഭരണം ലഭിച്ചതിൽ ജയശങ്കർ സാറിന്റെ ഇത്തരം സംസാരങ്ങൾ നല്ല സംഭാവന നൽകിയിട്ടുണ്ട് എന്നാണ്. കാരണം ജയശങ്കർ സർ ഇടതു പക്ഷത്തെ വിമർശിക്കുമ്പോൾ ജനങ്ങൾക്ക് എന്തോ ഒരു വാശിയാണ് ഇടതു പക്ഷത്തോടൊപ്പം നിൽക്കാൻ. കുറ്റം പറയരുതല്ലൊ? UDF നെ ഒരു ചർച്ചക്ക് എടുക്കാൻ പോലും ഒരു സ്കോപ്പില്ല. അപ്പോൾ ഇടതു പക്ഷത്തെ പറ്റി ചർച്ച ചെയ്യാനല്ലെ പറ്റൂ. ചർച്ച നടക്കട്ടെ.സുധാകരൻ സഖാവിൽ ഒരു കനൽ ഇപ്പോഴും ഉണ്ട് എന്ന പ്രതീക്ഷയിൽ നടത്തുന്ന ഒരു ചർച്ച . അവസാനത്തെ പ്രതീക്ഷ. കഷ്ടം.
@prarthanajanani829
@prarthanajanani829 2 жыл бұрын
അഡ്വഃ ജയശങ്കര്‍ ഇഷ്ടം.
@abdulgafoormusthafagafoor1230
@abdulgafoormusthafagafoor1230 2 жыл бұрын
അഡ്വ: ജയശങ്കര്‍ തീട്ടം
@pnnair5564
@pnnair5564 2 жыл бұрын
ശങ്കരൻ മാഷിന് സഹിക്കാൻ പറ്റൂല്ല. എത്ര കാലമായി ചൊറിയുന്നു. അതൊരു സുഹം തന്നെ. തുടരുക.
@nazarnazar417
@nazarnazar417 2 жыл бұрын
മാഷ് അല്ല വക്കീൽ സഖാവേ
@abdulmanzoorav3121
@abdulmanzoorav3121 2 жыл бұрын
മുഴുവൻ കേട്ടിരുന്നോ സഖാവേ അതിന്ന് മുൻപ് തന്നെ ഭ്രാന്ത് പിടിച്ചിട്ടുണ്ടാ 20😂
@zakariyaitc
@zakariyaitc 2 жыл бұрын
ചങ്കരൻ വട്ടൻ
@badbad-cat
@badbad-cat 2 жыл бұрын
@@abdulmanzoorav3121 താൻ മുഴുവൻ കേട്ടിരുന്നോ? ബിജെപി ഒഴിച്ച് എല്ലാ പാർട്ടിയെയും ചങ്കരൻ കുറ്റം പറയുന്നുണ്ട്. താൻ കോൺഗ്രസ്‌ പൊട്ടനാണെകിൽ നന്നായിട്ട് മോങ്ങാനുള്ള വകയുണ്ട്. കുത്തിയിരുന്ന് മുഴുവൻ കാണ് 🤣🤣
@siddiquekollam329
@siddiquekollam329 2 жыл бұрын
നാവ്‌ വാടകക്ക് കൊടുത്ത ഇയാളുടെയൊക്കെ വാക്ക് ആർക്കാണ് കൂടുതലിഷ്ടമെന്ന് എല്ലാവർക്കും അറിയാം.
@noushadkuttoth7188
@noushadkuttoth7188 2 жыл бұрын
100% വ്യക്തിവിരോധമുള്ള, ഒരു സാമൂഹ്യപ്രതിബദ്ധതയുമില്ലാത്ത, ഞാനാണ് മഹാ നിരീക്ഷകൻ എന്നു സ്വയം വിചാരിക്കുന്ന, തീവ്രവാലതുപക്ഷ, സ്വാർത്ഥ..... അങ്ങനെ പോകുന്നു വിമർശനങ്ങൾ....
@rkmedia5715
@rkmedia5715 2 жыл бұрын
ഇവനെയൊക്കെ വച്ച് വിലയിരുത്താൻ പോകുന്ന മാധ്യമങ്ങളെ ഓർത്തു ലജ്ജിക്കുന്നു കഴിഞ്ഞ ഇലക്ഷന് മുൻപ് ഇവൻ പറഞ്ഞ വിലയിരുത്തലിനെ പറ്റി എല്ലാർക്കും അറിയാം അതിനെപ്പറ്റി ഒരുചോത്യമെങ്കിലും ചോദിക്കാമായിരുന്നു കഷ്ടം
@johnsongeorge7769
@johnsongeorge7769 2 жыл бұрын
U R analysis very good vakeelae
@kalkki9789
@kalkki9789 2 жыл бұрын
അങ്ങനെ കേരളത്തിലും ഒരു നെഹ്റു കുടുംബം
@novembervibes6839
@novembervibes6839 2 жыл бұрын
സമ്മേളനത്തിൽ ഒന്നും കിട്ടാത്തതിൻ്റെ ചൊരുക്ക് തീർത്തോളൂ...... -കാഴ്ചക്കാർ വേണമെങ്കിൽ CPIM നെ കുറ്റം പറയേണ്ട അവസ്ഥ മാധ്യമങ്ങൾക്കുണ്ട്.
@ambunhiperiya5433
@ambunhiperiya5433 2 жыл бұрын
കോടിയേരിക്ക് ശേഷം വിജയരാഘവനായിരിക്കും പാർട്ടി സെക്രട്ടറി. ജയശങ്കറിന്റെ വളരെ സൂക്ഷ്മമായ നിരീക്ഷണം. പക്ഷെ ഒന്നും ഒരിക്കലും നടക്കാറില്ല എന്ന് മാത്രം.
@MuhammadMubarak-bw1ui
@MuhammadMubarak-bw1ui 10 ай бұрын
എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി
@chandrashekharnaircs3008
@chandrashekharnaircs3008 2 жыл бұрын
Nishpaksharaya madyama prevartakan.nishpakshamaya nireekkshanangal.
@princevarughese6419
@princevarughese6419 2 жыл бұрын
കുശുമ്പും കുന്നായ്‌മേയും അല്ലാതെ ഇത് എന്തോന്ന് ചർച്ച😭😭
@rajalakshmia7834
@rajalakshmia7834 2 жыл бұрын
ശംഖരൻ.കുരു.പൊട്ടാൻ.തുടങ്ങി.
@anvarmohamed764
@anvarmohamed764 2 жыл бұрын
ഉടൽ ആടും തല ചെന്നായായും.
@UmeshUmesh-oe4kw
@UmeshUmesh-oe4kw 2 жыл бұрын
കൊതിയും നുണയും
@nithulradhakrishnan4633
@nithulradhakrishnan4633 2 жыл бұрын
സ്വരാജ് അല്ലെങ്കിൽ റിയാസ്
@chadraindia3391
@chadraindia3391 2 жыл бұрын
പിണറായി വിജയനെ കേരള ജനതയ്ക്ക് മനസ്സിലായോ ewane നമസ്കാരം പറയൂ
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Bakkeel👏👏💐💐
@punnakkadan3788
@punnakkadan3788 2 жыл бұрын
ഇവിടെ കുറച്ചു രാഷ്ട്രീയനിരീക്ഷകർ ഉണ്ട് ഇവർക്ക് വായ തുറന്നാൽ സിപിഐഎമ്മിനെ കുറിച്ച് കുറ്റം പറയുവാൻ ഏ നേരമുള്ളൂ ഒന്നിൽ ഇവർ ചമ്മി പോയത് വീണ്ടും എൽഡിഎഫ് ഭരണത്തിൽ വന്നത് രണ്ടാമതായി ചമ്മി പോയത് സിപിഐ എം എന്ന പാർട്ടി സമ്മേളനത്തിൽ വിഭാഗീയത എന്ന വിഷയം ഇല്ലാതായിപ്പോയി അതിൽ ഇവർക്ക് വളരെ വിഷമം ഉണ്ട് വിവാഹിത ഉണ്ടെങ്കിലല്ലേ ഇവർക്കെല്ലാം പ്രത്യേകിച്ച് ദേ ശങ്കറിനെ പോലെയുള്ളവർക്ക് ടിവിയുടെ മുമ്പിലിരുന്ന് വിടുവായത്തം വിളമ്പാൻ കഴിയുകയുള്ളൂ അതിന് സാധിക്കാത്തതിനാൽ കേരളത്തിലെ കുറേ രാഷ്ട്രീയ നിരീക്ഷകർ ചൊറിയും കുത്തി ഇരിപ്പാണ്
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Fine 😉🙂
@sajeevpariyaram3460
@sajeevpariyaram3460 2 жыл бұрын
മാങ്ങ ഉള്ള മാവില കല്ല് എറിയുന്നത് നല്ല സുഖം
@shijith1000
@shijith1000 2 жыл бұрын
കാപട്യങ്ങൾ ഇല്ലാത്ത ജയശങ്കർ സാർ. ഒരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല.
@sreekumarp2807
@sreekumarp2807 2 жыл бұрын
കോർപ്പറേറ്റ് ചാനലുകളുടെ കൂലിത്തല്ലുകാരനായി ജീവിച്ചാൽ ജീവിതം സുഭിക്ഷം.
@rudhraveena2638
@rudhraveena2638 2 жыл бұрын
Jaishankarji rocks as always
@josephnorton6859
@josephnorton6859 2 жыл бұрын
Juche ആണ് ഉത്തര കൊറിയയിലെ Ideology
@devadaskovilakath1572
@devadaskovilakath1572 2 жыл бұрын
Nalla ormasakthi 👍👍👍👍👍
@ashokanyou
@ashokanyou 2 жыл бұрын
നമ്മൾക്ക് നേതാവും, തമ്പ്രാനുമൊക്കെ വേണം. ഇവർക്ക് കൊമ്പുണ്ടോ? അതോ അധികാരം എന്ന സാധനമാണോ ഇവരുടെയൊക്കെ കഴിവ്? അല്ലെങ്കിൽ എന്താണ് ഇവരുടെയൊക്കെ ഈ വാഴ്ത്താൻ മാത്രമുള്ള കഴിവ് എന്ന സാധനം?? ഒരു കൂട്ടയ്‌മല്ലേ വേണ്ടത്.
@ismailvk8115
@ismailvk8115 2 жыл бұрын
സ്വരാജിൻ്റെ പേര് വക്കീൽ ഒരിക്കലും പറയില്ല.ഇത് പോലെ ഒരു കോണത്തപ്പൻ.
@sreekumarp2807
@sreekumarp2807 2 жыл бұрын
ജയശങ്കർ ആകെ അടിപറിഞ്ഞു പോയത് സ്വരാജിന്റെ മുമ്പിൽ മാത്രം.
@josemathew5171
@josemathew5171 2 жыл бұрын
Thuniyillatha choriyanakattil chadiya chankaran vakkiel
@sumalsathian6725
@sumalsathian6725 2 жыл бұрын
ഇതൊരു സാധാരണ വിശകലനം അല്ല. അസാധാരണമായ രീതിയിൽ മനസ്സിന് ഉണ്ടായിരിക്കുന്ന ആഘാതത്തിൽ നിന്നും ഉടലെടുത്ത മാനസിക സമ്മർദം കൊണ്ട് പറയുന്നതാണ്. ഈ വിഷമതകൾ പരിഹരിക്കാൻ നിലവിൽ ഒരു സാധ്യതയും കാണുന്നില്ല. അതിന്റെ ഫലമായി രണ്ട് പേർക്കും മനസ്സിന്റെ അടിത്തട്ടിൽ അടിഞ്ഞു കൂടിയ വിഷം പുറത്ത് വിടുന്നതാണ്.
@ayishamusa3933
@ayishamusa3933 Жыл бұрын
A U E ,, uae ZinDA BAad,, njamma KakkaaChi poLi aLLe ?
@johnson.george168
@johnson.george168 2 жыл бұрын
ജയശങ്കർ സാർ മൻത്രിമാരുടെ യോഗ്യതയും, കഴിവും പറയുമ്പോൾ അഴിമതികാരല, അഴിമതികാരല എന്ന് ആവർത്തിച്ച് പറയരുത്... തീർച്ചയായും അഴിമതി ചെയ്യാതിരിക്കുക എന്നത് നല്ലത് തന്നെയാണ് പക്ഷേ അത് മാത്രമല്ലല്ലോ സാർ ഒരാളുടെ കഴിവ് നിശ്ചയിക്കുന്നത്... ഉദാഹരണത്തിന് ഒരു പ്രൈവറ്റ് കൻപനിയിലെ CEO കള്ളൻ അല്ല എന്നത് മാത്രമല്ലല്ലോ അയാളുടെ യോഗ്യത... അത് പോലെ തന്നെ താങ്കൾ കള്ളനും, കൊലപാതകിയും അല്ല എന്ന ഒറ്റ കാരണം കൊണ്ടണോ താങ്കളെ സാംസ്കാരിക കേരളം അംഗീകാരികുനത് ,അതിലുപരി നല്ലൊരു അഭിഭാഷകനും, സാമൂഹിക രാഷ്ട്രീയ മേഖലയിലെ നല്ലൊരു നിരീക്ഷകനും അല്ലെ?? അത് കൊണ്ട് ദയവ് ചെയ്ത് ഒരാൾ മോഷ്ടിക്കുന്നില എന്ന ഒരു ഗുണം മാത്രം വച്ച് കൊണ്ട് അത് അയാളുടെ യോഗ്യതയായി പറയരുത്...🙏🙏🙏
@drsukumarnair215
@drsukumarnair215 2 жыл бұрын
Today is a bad day for Malayalam Tv news channel Anchors.
@Sureshkumar-dn7rk
@Sureshkumar-dn7rk 2 жыл бұрын
ഇയാൾ രാവിലെ എഴുന്നേറ്റാൽ ഇന്ന് സിപിഎം നെ എങ്ങനെയൊക്കെ അതിക്ഷേപിക്കാം എന്ന് മാത്രം ചിന്ദിക്കുന്നയാളാണ്
@kmdhanesh33
@kmdhanesh33 2 жыл бұрын
Njan kanditulathil nalla rashtriya vikshakan 👌
@muzhanagniVlogs22
@muzhanagniVlogs22 2 жыл бұрын
വളരെ നൈസ് ആയി കുത്തി തിരുപ് ഉണ്ടാക്കുന്നു. ഈ വകീൽ വിളമ്പിയ നെഗറ്റീവ് വിശ്വസിച്ചത് ആണ് udf നു വിന ആയത്.
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Adv Jayasankar 👍👍
@shijumani7446
@shijumani7446 2 жыл бұрын
👍👍👍👍
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
വല്ലാത്ത ഒരു അവസ്ഥ തന്നെ. 😔
@sivarajanjanardhanan7195
@sivarajanjanardhanan7195 2 жыл бұрын
പട്ടേലറും വിധേയൻമാരും
@mohammadrafi436
@mohammadrafi436 2 жыл бұрын
പിണറായി കാപ്റ്റൻ മാത്രമല്ല ..ജന ഹൃദയങ്ങളിൽ നേതാവ് 👍👍👍
@shobinaugustine1924
@shobinaugustine1924 2 жыл бұрын
Leader for political Islam , political hindu and political xtians ദളിതർ ആദിവാസികൾ തൊഴിലാളികൾ ഇവർ വഞ്ചിക്കപ്പെടുന്നു.
@notepad3813
@notepad3813 2 жыл бұрын
ഇതെഴുതാൻ എന്തു കിട്ടി മമ്മദെ?
@abdulmanzoorav3121
@abdulmanzoorav3121 2 жыл бұрын
സ്വന്തം അടിമകളുടെ ഉടമ🤗😂
@bababluelotus
@bababluelotus 2 жыл бұрын
🤣🤣🤣
@hhhgyjg
@hhhgyjg 2 жыл бұрын
Theettakandi aaanu
@byjubyju8379
@byjubyju8379 2 жыл бұрын
ചോര തന്നെ കൊതുകിന് .....
@balumaliakel8201
@balumaliakel8201 2 жыл бұрын
Is Congress hearing this . If Kerala also gone , what is the future of Kerala all over India. Is Rahul Gandhi hearing . Either you become or President or select an young and energetic Congress President.
@dominic8269
@dominic8269 2 жыл бұрын
മാതൃഭൂമിക്ക് ചെറിയ സുഖം കിട്ടി അല്ലേ?
@kizhavarabinu266
@kizhavarabinu266 2 жыл бұрын
Suresh kurup state committee member aganam
@jeevanjoseph3683
@jeevanjoseph3683 2 жыл бұрын
Ramesh chennithala as you mentioned is unfit
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Vs oru 110 vayassil thottu poyalum
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
Umban
@ebiebi9683
@ebiebi9683 2 жыл бұрын
കേട്ടിരുന്നു നോക്കി എന്താ പറയുന്നേ ഉള്ളിലെ വിഷമം ആണോ വിമർശനം ആണോ എന്നു... അപ്പോൾ മനസിലായി എല്ലാം പുതിയ മിനിസ്റ്റർ ആണ് എങ്ങനാ ഒപ്പിടുക എന്ന് 😜😜.. അപ്പോൾ ഒരു dbt എല്ലാ മിനിസ്റ്റേഴ്സ് ഫസ്റ്റ് എങ്ങനാ ജോലി ചെയ്തേ.. ഉള്ളിലെ കുത്തി കഴപ് അല്ലാതെന്ത് 🤭 നീ ഇനിയും ചർച്ച ചെയ്യണം ചാടി കളിക്കുന്ന കുട്ടികുരങ്ങാ
@malappuramfans3201
@malappuramfans3201 2 жыл бұрын
Mm
@sibichanvm8616
@sibichanvm8616 2 жыл бұрын
എത്ര ശരി യായി ട്ടനെ പറയുന്നത്
@gireeshkumarkumar2749
@gireeshkumarkumar2749 2 жыл бұрын
ചങ്കരൻ വക്കീൽ ആരാ.. സിപിഎം ന് മാർക്കിടാൻ 😡🥴😊
@johngeorge8772
@johngeorge8772 2 жыл бұрын
Adv jayasankar nalla uracha nilapadu parayunna vyakthyaanu.athu kondaanu CPMiley shamseerokey iyaley kandaal AA bagathekku varilla.
@rkrishna4904
@rkrishna4904 2 жыл бұрын
Mahanaya sreeman Dr. pinaray vijayan sir enna keralathinte kankanda deyvam maranam vare keralathinte chief minister aayi thudarum
@ktorahman
@ktorahman 2 жыл бұрын
CPM നെ കൊണ്ട് വയറ്റിപ്പിഴപ്പ് ഒപ്പിക്കുന്ന പാരസൈറ്റ്. ചങ്കരൻ വക്കീൽ.
@babuks5922
@babuks5922 2 жыл бұрын
M,nirreechakan
@chandranvp2135
@chandranvp2135 2 жыл бұрын
മാതൃഭൂമിക്കാരാ നിന്റെ യൊക്കെ ഗതികേട് നിനക്കും ചങ്കരൻ വക്കീലിനും ഇന്ന് നന്നായി കിടന്നുറങ്ങാം
@parameswarankv3124
@parameswarankv3124 2 жыл бұрын
നന്നായി ചൊറിയുന്നുണ്ട് അല്ലേ ശകറുമാമാ
@sajithambalath9389
@sajithambalath9389 2 жыл бұрын
Cpm ne vimashikka allade oru paniyum illa
@sajeevankk101
@sajeevankk101 Жыл бұрын
Mandanum. Mathrubhumiyum. Entha. Bhudhi
@shameensoumya6410
@shameensoumya6410 2 жыл бұрын
അങ്ങനെ ആണെങ്കിലും അവർക്ക് ഇല്ലാത്ത കുഴപ്പം ആണല്ലോ ഈ കൊണാപ്പന്
@shajins5312
@shajins5312 2 жыл бұрын
Hahaaaaaaaa വ്യക്തി വിരോധം അതുമാത്രമാണ് ഇയാൾ വിറ്റു ക്യാഷ് ആക്കുന്നത്... നാണമില്ലേ...
@haridasmenon1928
@haridasmenon1928 2 жыл бұрын
Ippothanne sudapikale thangi nadakkunna cpm league koodi chernnal bharanavum kittiyal keralathinte gathi onnu alochichu Nokku ,keralam kashmir aakum,athukondu aaswapnam namukku vidam,athinu munpu cent il enthokka matram varan pokunnu let us see,
@shabeervaliyakath4400
@shabeervaliyakath4400 2 жыл бұрын
Cpi കേഡർ 😄സ്പോൺസർ sangi
@satheesanas6005
@satheesanas6005 2 жыл бұрын
വളരെ നല്ല രാഷ്ടീയ ചർച്ച നന്നായി ആസ്വദിച്ചു കേട്ടു സാറിന് വളരെ നന്ദി!
@babutn7064
@babutn7064 2 жыл бұрын
CPM virudhan
@ismailvk8115
@ismailvk8115 2 жыл бұрын
ഇത് തന്നെ അല്ലെ ശങ്കരൻ വക്കീലിൻ്റെ സിപിഐ ലും.
പക്ഷം പ്രതിപക്ഷം - Adv  A Jayashankar, Joseph C Mathew, M P Surendran | MBIFL Full Video
37:02
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 238 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 98 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,6 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 238 МЛН