കേരളത്തിലെ തല്ലിപ്പൊളി റോഡിനെ കണ്ടെത്താം; 'കുഴിവഴിജാഥ'യില്‍ കുഴിരത്നം നേടുന്ന റോഡ് ഏതാകും?​| Kuzhi

  Рет қаралды 5,445

Manorama News

Manorama News

Күн бұрын

ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ റോഡ് റിയാലിറ്റി ഷോയാണിത്. കേരളത്തിലെ റോഡുകളുടെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടുന്നതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനോരമന്യൂസ് റിപ്പോര്‍ട്ടര്‍മാരായ സനകന്‍ വേണുഗോപാലും ദേവിക രാജേന്ദ്രനും സഞ്ചരിക്കുന്നു... #keralaroad #manoramanewslive #kuzhivazhijadha
www.manoramane...
#manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 50
@Democracy369
@Democracy369 7 сағат бұрын
നല്ല പരിപാടി😂😂... വെറൈറ്റി വാർത്തകളുമായി വരൂ😂😂😂
@a1221feb
@a1221feb 7 сағат бұрын
ഇത് കാസർഗോഡ് എത്തുമ്പോൾ ഒരു പത്തു കൊല്ലം എങ്കിലും എടുക്കും.... മാത്രമല്ല കടുത്ത മത്സരം പ്രതീക്ഷിക്കാം
@faizalmuhammed5228
@faizalmuhammed5228 7 сағат бұрын
സേഫ്റ്റി മന്ത്രി മരുമോൻ എവിടേ പോയി... ഉത്കടത്തിനു വിളിക്കാമായിരുന്നു
@24704575
@24704575 7 сағат бұрын
LDF varum ellam ok avum
@Sf-or7nj
@Sf-or7nj 6 сағат бұрын
നാണമുണ്ടോ സഖാക്കളെ. ഒരു ഇത്തിരിയെങ്കിലും.. ഞാൻ സഖാവ് ആണെന്ന് പറയാൻ
@AsarAsarasarasar-kl3mt
@AsarAsarasarasar-kl3mt 6 сағат бұрын
നിങ്ങൾ കേരളത്തിൽ എത്ര റോഡിൽ കൂടി കവർ ചെയ്യും 😂😂😂😂 കാസറഗോഡ് മുതൽ കന്യാകുമാരി 😂😂😂😂😂അല്ലെങ്കിൽ തിരിച്ചും 😮😮😮😮 25 % റോഡുകൾ കവർ ചെയ്തു കാണിക്ക്.... വെല്ലു വിളിക്കുന്നു നിങ്ങൾ പോകാത്ത സ്ഥലം നോക്കട്ടെ
@noushadkv8702
@noushadkv8702 6 сағат бұрын
ഇന്ന് മലപ്പുറത്തേക്ക് പോലും പുലാമന്തോൾ പെരുന്തൽമണ്ണ റൂട്ടിലേക്ക് മത്സരത്തിന് ക്ഷണിക്കുന്നു
@prakashanp9706
@prakashanp9706 6 сағат бұрын
അമേരിക്കയിൽ ഷുട്ടു ചെയ്യു,, ഇവിടുത്തെ റോഡ്,, സൂപ്പർ ആണെന്,, രായാവിനോട് സായിപ്പ് പറഞ്ഞു പോലും,, പഴയ ഇരുമ്പ് കസേര വേണം നടു ഓടിയുമ്പോൾ ഇരിക്കാൻ 😂😂😂🤣
@jobinjoseph5204
@jobinjoseph5204 6 сағат бұрын
ന്യൂയോർക്ക് ആണടോ 🙃
@mp.muhammedaly8317
@mp.muhammedaly8317 6 сағат бұрын
ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഒരാൾക്ക് ഒരു കുഴി വച്ചു 24 കോടിയിൽ പരം കുഴി വേണം😂 തീർച്ചയായും അതിൽ കൂടുതൽ ഉണ്ടാകും ഇതുപോലൊരു നാറിയ ഭരണവും കുഴിയും കേരളജനത കണ്ടിട്ടില്ല
@koifishhousekerala9564
@koifishhousekerala9564 6 сағат бұрын
ന്യൂയോർക്ക് റോഡ് 😂
@AmalKK
@AmalKK 6 сағат бұрын
ഇതിപ്പോ തൃശൂർ എത്തുമ്പോഴേക്കും പുതിയ സംഖ്യകൾ വരെ കണ്ടുപിടിക്കും😂😂
@ranjithp1420
@ranjithp1420 6 сағат бұрын
സൂപ്പർ 👏
@SShibuMasterFriends
@SShibuMasterFriends 5 сағат бұрын
മനോരമ ന്യൂസിന് തീരദേശ ജനതയുടെ അഭിവാദ്യങ്ങൾ... ❤🎉 S Shibu Master Thiruvananthapuram Assembly Vice President Indian Youth Congress
@sajitharatheesh1311
@sajitharatheesh1311 6 сағат бұрын
തൃശ്ശൂർ ചിറക്കൽ വെള്ളാനി റൂട്ട് വരുമോ
@MuhammadMd-h3v
@MuhammadMd-h3v 6 сағат бұрын
എന്റെ മരുമോനെ
@raphikd
@raphikd Сағат бұрын
വലതുപക്ഷമാധ്യമങ്ങൾ സർക്കാറിന്റെ പ്രത്രിച്ചായ മോശമാക്കാൻ നല്ല ന്യൂ യോർക്ക് മോഡൽ റോഡുകൾ രാത്രിയുടെ മറവിൽ കുഴിയുണ്ടാക്കി ബോധപൂർവം ശ്രമിക്കുന്നു😂😂😂 കാപ്സ്യൂൾ
@asrusvlogs3413
@asrusvlogs3413 Сағат бұрын
നല്ല റോഡുകൾ എന്നുകയല്ലേ എളുപ്പം അതാവുമ്പോ വേഗം എണ്ണി തീർക്കാം 😅
@Neethu-s9f
@Neethu-s9f 5 сағат бұрын
നല്ല കാര്യം... നട്ടെല്ലില്ലാത്ത പ്രതിപക്ഷത്തെ കൊണ്ട് നടക്കാത്തത് ചാനലുകൾ ഏറ്റെടുക്കണം... കേരളത്തിൽ പ്രതിപക്ഷമില്ല... പുറത്തിറങ്ങി പ്രതിഷേധിച്ചാൽ പിണറായി അവന്മാരുടെ അഴിമതി പുറത്തു കൊണ്ട് വന്നു പിടിച്ചകത്തിടും.. Vd സതീഷനെ വിളയിൽ ചവിട്ടി കളഞ്ഞിട്ടു pv അൻവറിന്റെ പ്രതിപക്ഷ നേതാവാക്കണം.. നട്ടെല്ലില്ലാത്ത പ്രതിപക്ഷം.. Pv ആൺകുട്ടി....
@KiranS-e6v
@KiranS-e6v 6 сағат бұрын
ന്യൂയോർക്ക് റോഡ് കേരളത്തിന് സമ്മാനിച്ച മുഖ്യമന്ത്രിയും മരുമകനും പാഥാളത്തിലോട്ട് ഒരു ടൂർ പാക്കേജ് വിസ കൊടുക്കു
@abu.akramtethan9367
@abu.akramtethan9367 2 сағат бұрын
ഈ യാത്ര ഞങ്ങളുടെ ജില്ലയായ മലപ്പുറം ജില്ലയിൽ കൂടി കടന്നു പോകണം കൊണ്ടോട്ടിയിലെ ബൈപ്പാസ് തുടങ്ങുന്ന ഭാവം ഫോട്ടോയിൽ പെടുത്തണം യാദക്ക് ഒരായിരം അഭിനന്ദനങ്ങൾ
@nnacer5560
@nnacer5560 6 сағат бұрын
ചേണ്ടി സെറിന്റെ കാലത്ത് കുഴിയില്ലാത്ത റോഡുകളായിരുന്നു
@traveling6753
@traveling6753 6 сағат бұрын
ഉളുപ്പുണ്ടോ നിങ്ങൾക് ഒരു 5, 6 കൊല്ലം munne റോഡ് engene ആയിരുന്നു ഇപ്പൊ engene ഉണ്ട്
@troyoElena
@troyoElena 6 сағат бұрын
അല്ല ചേച്ചി നിങ്ങൾ എല്ലാ ചാനലുകളിലും എത്തിയല്ലോ മീഡിയ വൺ മാതൃഭൂമി മലയാള മനോരമ അടുത്തത് ഏത് ചാനൽ? ഉടൻ പ്രതീക്ഷിക്കാമോ?
@robertpanipilla2166
@robertpanipilla2166 5 сағат бұрын
Good program👏🏾👏🏾👏🏾 ചരിത്രം കുറിക്കുന്ന ഈ ജാഥ തുടങ്ങാൻ മനോരമ ചാനൽ തിരഞ്ഞെടുത്ത റോഡിന്റെ ചരിത്രപ്രാധാന്യം കൂടി പറഞ്ഞുതുടങ്ങണമായിരുന്നു. തിരുവിതാംകൂറിലെ റോഡ് നിർമ്മാണ ചരിത്രത്തിൽ അന്നത്തെ ഭരണസിരാകേന്ദ്രമായ കിഴക്കേകോട്ടയിൽ നിന്നും തീരദേശത്തേയ്ക്ക് (അന്നത്തെ valiyathura port ലേയ്ക്ക് ) നിർമ്മിച്ച ആദ്യ റോഡ് ആണിത്. ദിവാൻ സർ സി പി യുടെ കാലത്താണ് ഈ റോഡ് നിർമ്മിച്ചത്. സർ സി പി ക്ക് മഹാരാജാവ് കല്പിച്ചു ന ൽകിയ സ്ഥാനപേരായ "സജിവോത്തമ്മ " റോഡ് എന്നാണിതിന്റെ പേര്. ചാനലിന്റെ പിന്നണി പ്രവർത്തകർ കുറച്ചുകൂടി home work ചെയ്യണം.
@ggadiaries2871
@ggadiaries2871 2 сағат бұрын
ആ പെണ്ണിനെ മാറ്റണം. അവതരണം കൊള്ളില്ല
@SherinJohn-o8o
@SherinJohn-o8o 5 сағат бұрын
Kazhakuttam fci rodu 1000 kanakkinu aalukal pona vazhiyanu kanichukodu
@BrightHouse-q6q
@BrightHouse-q6q 5 сағат бұрын
Please come to trivandrum medical college - rcc - kunjuveedu nagar - kims hospital road .. oru thulli tar kanichu tarunnavanu oru pawan sammaaanam ee naatukar vaagdhanam cheyunu .. Cup nammal thanne adikuvom cheyum .. 🏆 5 varshamaayi anubhavikunna dhuritham 6aam varshathilekk kadakkunu ..
@jayantito8520
@jayantito8520 4 сағат бұрын
NJAAAN ANG ONDAAAKKUM enn pananja riyal moilaaaali
@tomcruiseMI
@tomcruiseMI 6 сағат бұрын
😂
@IbrahimEm-wb7ye
@IbrahimEm-wb7ye 7 сағат бұрын
S❤❤❤❤❤❤
@rahulgopalakrishnan9801
@rahulgopalakrishnan9801 6 сағат бұрын
Ith kondonnum ee kappal adi ulayukaila
@shajisunikumar8010
@shajisunikumar8010 6 сағат бұрын
D.y.f.I.karayum.vilikku
@shajisunikumar8010
@shajisunikumar8010 6 сағат бұрын
Athey.ullu....keralathil
@ajmalroshank
@ajmalroshank 6 сағат бұрын
Orea pwoli idh kalakum
@robinthomas3257
@robinthomas3257 2 сағат бұрын
Panchayat road pattumo
@ashrafpk7551
@ashrafpk7551 4 сағат бұрын
Mavoor NIT Road
@abeyjohn8166
@abeyjohn8166 6 сағат бұрын
Mc road super
@anilkaithakkandy893
@anilkaithakkandy893 6 сағат бұрын
😂😂😂
@shajisunikumar8010
@shajisunikumar8010 6 сағат бұрын
Us.road
@Aath_Mika
@Aath_Mika 5 сағат бұрын
Poli 😂
@K4Keyboard
@K4Keyboard 2 сағат бұрын
no 1 kerala🤣🤣🤣🤣🤣🤣🤣
@jasilthonikkara646
@jasilthonikkara646 6 сағат бұрын
Good
@sureshbabumk728
@sureshbabumk728 6 сағат бұрын
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഫിനെ സഹായിക്കാൻ മനോരമ ആദ്യം ഇറങ്ങുമല്ലോ.. എട്ട് വർഷം മുമ്പ് നിങ്ങൾ എവിടെയായിരുന്നു. അന്ന് എണ്ണം എടുത്താൽ ഒരു കൊല്ലം കൊണ്ടും തീരില്ല.
@RatheeshRavindran-b1e
@RatheeshRavindran-b1e 6 сағат бұрын
അതു കൊണ്ടല്ലേ ജനങ്ങൾ സിപിഎം നു വോട്ട് ചെയ്തത്.എന്തു പ്രയോജനം
@shajisunikumar8010
@shajisunikumar8010 6 сағат бұрын
Kammmi...ellam.seriyakki.nasippuchu made.annittum.kammikke mathiyayila thayoli.vandi.kodukkan.margamilla
@ceegeewarrier
@ceegeewarrier 6 сағат бұрын
ഇതെല്ലാം കേന്ദ്ര റോഡ് ആണ്
@nikhilpr5296
@nikhilpr5296 6 сағат бұрын
🤣🤣🤣
@abbasabbas2431
@abbasabbas2431 5 сағат бұрын
Ningal vadham kondotti road janikkanam pls
@bindhureji813
@bindhureji813 6 сағат бұрын
👍🏻👍🏻🤣🤣
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 24 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 49 МЛН