സത്യംതുറന്നുപറയാൻകാണിച്ച ഈ ധൈര്യത്തിന് അഭിനന്ദനങ്ങൾ
@amjuttanАй бұрын
idhehathinte pension modanganulla ella sadhyadhayum kanunnund..😅
@hariprasanth7382Ай бұрын
ഇത് വെറും ഒരു episode ആയി ഒതുങ്ങാതെ ഒരു movement ആയി മാറട്ടെ
@MoiduKH-x8zАй бұрын
ഇതിൽ പറയുന്ന ലത്തീഫ് എന്റെ നാട്ടുകാരനാണ് മയക്കുമരുന്ന് കൊടുക്കാതെ ഓപ്പറേഷൻചെയ്ത ലത്തീഫ് എന്റെ നാട്ടുകാരനാണ് എന്റെ സ്നേഹിതനാണ് അവന്റെ മക്കളുടെ ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത് ജീവൻ തിരിച്ചുകിട്ടിയത്
@SachuKnlrАй бұрын
ഒര് കിണ്ടിയും നടക്കില്ല 😅
@dpu11Ай бұрын
Social mediayil ഒരു comment ഇടാൻ അല്ലാതെ നിങ്ങൾ അടക്കം ആരും ഒരു ചൂണ്ട് വിരൽ പോലും അനക്കില്ല. പിന്നെ ആണ് movement.
@renukaptpt887Ай бұрын
ഒന്നും സംഭവിക്കില്ല സർ.........
@althaf2681Ай бұрын
വളരെ നല്ല ഇന്റർവ്യൂ. ഗവർമെന്റ് സർവീസ് മേഖലയിലെ കെടുകാര്യസ്ഥത ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുന്നു.അഴിമതിക്കെതിരെയുള്ള ഇത്തരം ഒറ്റയാൾ പോരാട്ടങ്ങൾ പൊതു സമൂഹം കൂടി ഏറ്റെടുക്കേണ്ടതുണ്ട്.ഇതൊരു നല്ല തുടക്കമാകട്ടെ. അഭിനന്ദനങ്ങൾ💐
@abdulrahiman8502Ай бұрын
കേരളം ആളി കത്തേണ്ട എപിസോഡാണിത് പക്ഷെ ഒരു ഇല പോലും അനങ്ങുന്നില്ല എന്നത് എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നു ആര് ആരെ കുറ്റപെടുത്തണം ?!!!
@habeebrahman8724Ай бұрын
അഴിമതിക്കെതിരെ സന്ധിയില്ലാതെ പൊരുതാനിറങ്ങിയ ഒരു മനുഷ്യനെ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുത്താതെ നോക്കേണ്ടത് ഒരു പൊതു സമൂഹത്തിൻ്റെ ബാദ്ധ്യതയായി നാം ഏറ്റെടുക്കേണ്ടതാണ്.
@abdurahimankm5160Ай бұрын
*ലത്തീഫ് സാറിന്റെ അഭിമുഖം ഇപ്പോഴാണ് മുഴുവനും കേട്ട് കഴിഞ്ഞത് അതിൽ സാറ് പറയുന്ന ഓരോ കാര്യങ്ങളും നികുതി കൊടുക്കുന്ന ഓരോ പൗരനേയുംഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഉദാഹരണമായി താങ്കൾ ചൂണ്ടികാണിച്ച ചമ്രവട്ടം പ്രൊജക്ടിൽ 30 വർഷക്കാലം ഉദ്യേഗസ്ഥർ ഒരു ജോലിയും ചെയ്യാതെ ചീട്ടും കളിച്ചു, വെള്ളവും അടിച്ചു കോടി കണിക്കിന് രൂപ സർക്കാർ ഖജനാവിന് ബാധ്യതയുണ്ടാക്കിയചരിത്രം വളരെ ഞെട്ടലോടെയെല്ലാതെ ഉൾകൊള്ളാൻ സാധിക്കില്ല താങ്കളുടെ മുപ്പത് വർഷത്തെ സർവീസ് കാലത്തെ ഇരുപതോളം വ്യത്യസ്ഥ ഇടങ്ങളിൽ ജോലി ചെയ്ത കാലയിളവിലെ അനുഭവങ്ങൾ പങ്ക് വെച്ച താങ്കളുടെ തങ്ക മനസ്സിന് നേരുന്നു ഒരായിരം അഭിനന്ദനങ്ങളും ,അനുമോദനങ്ങളും അതോടൊപ്പം താങ്കളുടെ ഈ അഭിമുഖം പ്രക്ഷേപണം ചെയ്ത സഫാരി ചാനലിനും,സന്തോഷ് ജോർജിനേയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു*
@abdulhasim845Ай бұрын
👍👍👍❤️❤️❤️
@sudhakaranck4285Ай бұрын
പക്ഷേ ഈ പ്രക്ഷേപണം എന്ത് മാറ്റമുണ്ടാക്കും എന്നൊന്ന് പറയാമോ?
@MoosakuttyThandthulanАй бұрын
@@sudhakaranck4285താങ്കൾ പറയൂ... തങ്ങളുടെ അഭിപ്രായം!🤔
@muraleedharankailasam9889Ай бұрын
കേരളത്തിലെ മൊത്തം ജീവന ക്കാരുടെയും സംഘടന കൾ ജന വിരുദ്ധർ ആണ് അപൂർവം ഉദ്യോഗസ്ഥർ മാത്രമേ ജോലി ചെയ്യൂ
@shahidpa1420Ай бұрын
സത്യം പറയാൻ കാണിച്ച ധൈര്യത്തിന് അഭിന്ദനങ്ങൾ
@gopakumarpurushothamanpill6412Ай бұрын
SGK പറയുന്നത് പോലെ ചെയ്താൽ ഞങ്ങൾ വിയർപ്പിന്റെ അസുഖം ഉള്ള രാഷ്ട്രയക്കാർ എന്ത് ചെയ്യും
@bashir6875Ай бұрын
തികച്ചും വസ്തുതാപരമായ അപ്രിയ സത്യങ്ങൾ മുഖം നോക്കാതെ വെളിപ്പെടുത്തുന്ന ലത്തീഫ് സാബിൻ്റെ പ്രതീക്ഷകൾക്ക് ശക്തിയേകുവാൻ മലയാളികൾ ഒന്നടക്കം കേട്ട് പ്രതികരിക്കേണ്ട ഒരു എപ്പിസോഡ്....
@sebastianphilip1645Ай бұрын
ഒന്ന്, ഉ റപ്പായി.. 100കൊല്ലം കഴിഞ്ഞാലും,രക്ഷയില്ല....
@SachuKnlrАй бұрын
ഈ പറഞ്ഞത് സത്യം 😢ennth ചെയ്യും
@Subair-fq5hyАй бұрын
സർക്കാർ ജോലി 15 വർഷമായി നിജപെടുത്തുക. മിലിറ്ററയിലെ പോലെ. പെൻഷൻ ഒഴിവാക്കി അവരുടെ അവകാശം മൊത്തമായി നൽകുക. ആ പണം അവർ സംരമ്പത്തിനു ഉപയോകിക്കട്ടെ. പുതു തലമുറ യെ പകരം വെയ്ക്കുക
@sijopaul1600Ай бұрын
Maximum 20 years according to the performance and importance
@praveenpallikkal6072Ай бұрын
Militryil pension undallo
@shajanjacob1576Ай бұрын
സർക്കാർ ജോലിക്കാരെ 70% ഒഴിവാക്കുക.
@snehasuji239711 күн бұрын
@@shajanjacob1576ഞാൻ മെഡിക്കൽ കോളേജിൽ ആണ് വർക്ക് ചെയുന്നത് 1996 ലെ സ്റ്റാഫ് പാട്ടേൺ ആണ്. ജോലി ഭാരം കൂടുതൽ ആണ്. വെള്ളം കുടിക്കാൻ പോലും ടൈംസ് ഇല്ല
@vineeth528522 күн бұрын
Best episode ever 👍🏻
@zeetube1688Ай бұрын
ഗംഭീരം. ഇത് കൂടുതൽ ആളുകളിലേക്ക് എത്തട്ടെ. ചരിത്രം എന്നിലൂടെ എന്ന പംക്തിയിലേക്ക് ഇയാളെ കൊണ്ട് വരിക കൂടുതൽ കാര്യങ്ങൾ ജനം അറിയട്ടെ പോലീസ് സ്റ്റോറികൾക്കപ്പുറം സർവ്വീസ് മേഖലയിലെ ഇത്തരം തുറന്ന് പറച്ചിലുകൾ ജനം കാതോർക്കുന്നു.
@faisalnaduvattamАй бұрын
ഭീകരം ഭയാനകം , എന്ത് കൊണ്ട് പെട്രോളിന് നികുതി കുറയുന്നില്ല മറ്റു നികുതികള് കൂടുന്നു വൈദ്യുതി ചാർജ് കൂടുതൽ കൊടുക്കേണ്ടി വരുന്നു എന്ന് പൊതു ജനം ചിന്തിക്കുക
@basheermp270Ай бұрын
ഇത് കണ്ടറിഞ്ഞ് പൊതു സമൂഹത്തിനെ അറിയിച്ച സന്തോഷ് സാറിന് Big Salute
@pouran7133Ай бұрын
ഇവരുടെയൊക്കെ എല്ലാ കെടുകാര്യസ്ഥതയും പുറത്തു വരട്ടെ.. രണ്ടുപേർക്കും അഭിനന്ദനങ്ങൾ നേരുന്നു..🎉🎉❤
@BushraKhadeejaАй бұрын
ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ധാരാളം പ്രശ്നങ്ങൾ സത്യസന്ധമായി പൊതുജനത്തെ അറിയിച്ച ലത്തീഫ് സാഹിബിനും ജോർജ് കുളങ്ങര ക്കും അഭിനന്ദനങ്ങൾ 👌🏼💐 ഇത്തരം അനീതികൾക്കും അഴിമതിക്കും കൂടുതൽ ഇരകളാകുന്നത് പാവപ്പെട്ടവർ തന്നെയാണ് ✍🏼 ജനങ്ങളുടെ കണ്ണുതുറക്കാനും ക്രിയാത്മകമായി ഇടപെടാനും ഈ പരിപാടി സഹായകമാകും👍🏼❤️
@vappalajayarajmenon4417Ай бұрын
ഇങ്ങനെയുള്ളത് ശബ്ദിച്ച വ്യക്തിയെ കുറ്റക്കാരനാക്കി മാറ്റൽ അല്ലാതെ ഒന്നും നടക്കാറില്ല അതിനായി ശബ്ദമുയർത്തണം
@mohmedshihabthottiyan779723 күн бұрын
Nn
@eanchakkaljamalАй бұрын
SGK സർ, സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങൾ രണ്ടു പേർക്കും ഈ യഥാർഥ്യങ്ങൾ കേരളത്തിലെ മുഴുവൻ പേരിലും എത്തിക്കാനുള്ള ബാധ്യതയുണ്ട്. ആകയാൽ ഇത് ഒരു പരമ്പരയായി തുടരണം എന്ന് അഭ്യർത്ഥിക്കുന്നു. പുസ്തകം വായിച്ചപ്പോൾ തന്നെ മനസ്സിൽ തോന്നിയ ഒരു ആഗ്രഹമാണ്. ലത്തീഫ് സാറിനും താങ്കൾക്കും അഭിനന്ദനങ്ങൾ. 🥰❤️
@abdussalamkainot355729 күн бұрын
നല്ല ഇന്റർവ്യൂ.. അഭിനന്ദനങ്ങൾ
@kabirkumbathayi9645Ай бұрын
നികുതി കൊടുക്കുന്ന ഓരോ പൗരനും ആഴത്തിൽ ചിന്തിക്കേണ്ട വസ്തുത സത്യസന്ധത യോടും വ്യക്തതയോടും കൂടി ധൈര്യത്തോടും ഉള്ള തുറന്നു പറച്ചിൽ 👍🏼👍🏼
@gopidasjeraald3676Ай бұрын
എന്റെ അനുഭവം പറയാം. ഞാൻ ഒരു സെൻട്രൽ ഗവണ്മെന്റ് പെൻഷൻ വാങ്ങുന്ന ആളാണ്. ഞാൻ ഒരു പ്രൊജക്റ്റ് വ്യവസായ വകുപ്പിന് നൽകി. അതിന്റ സ്ഥാലം പരിശോധിക്കുവാൻ അവർ വരുമെന്ന് പറഞ്ഞ ദിവസം, ഞാനും എന്റെ ബന്ധപ്പെട്ടവരും കാത്ത്നിൽക്കുമ്പോൾ, ആദ്യം അവിടത്തെ citu യൂണിയൻ കാർ വന്നിട്ട് എന്നെ കാണണമെന്ന് പറഞ്ഞു. ഞാൻ അവരെ കണ്ടപ്പോൾ, എന്നോട് പറഞ്ഞു, ഞാൻ കൊടുത്ത പ്രോജെക്ടിലെ തുക അവർ പറയുകയും, അവർക്കു എത്ര % കൊടുക്കും എന്നുമാണ് ചോദിച്ചത്. അതിനാൽ ഞാൻ അതുമായി മുന്നോട്ടു പോകാതെ അവസാനിപ്പിച്ചു. അതിനാൽ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു. ഇതാണ് കേരളത്തിലെ സംവിധാനം. കേരളത്തിൽ, എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന വിശ്വാസം, അതോടെ നഷ്ടപ്പെട്ടു. ഇതാണ് കേരളം. 🙏🙏🙏
@ais1076Ай бұрын
ഈ കഥ മെനഞ്ഞുണ്ടാക്കാൻ കുറെ ബുദ്ധിമുട്ടി കാണുമല്ലോ താങ്കൾ
@cmntkxpАй бұрын
@@ais1076അതെന്ന്ന് നിൻ്റെ വീട്ടുകാർ citu ആണോ 😢😢
@reghuvarier9851Ай бұрын
ഒരു ഖേരളീയനാണന്നു തോന്നുന്നു.
@Almas386-n4wАй бұрын
@@ais1076സഖാവാണല്ലേ...?
@SachuKnlrАй бұрын
Sir ഈ നാട് എന്താ ഇങ്ങനെ 😢 ചുമ്മാതെ അല്ല യുവജനങ്ങൾ ഓടുന്നത് പുറത്തോട്ട്
@akhilaKannan235Ай бұрын
സർക്കാർ ജീവനക്കാർ അർഹതപ്പെട്ടവരോട് കാണിക്കുന്ന അനാസ്ഥ പുറത്തു കൊണ്ടുവരാൻ കാണിച്ച മനസിന് ഒരുപാട് അഭിനന്ദനങ്ങൾ 👏🏻
@basheerpeema354Ай бұрын
സൂപ്പർ അഭിമുഖം SGK,AL സാർ, നന്ദി.
@coolinnovationsАй бұрын
മാധ്യമം ആയാൽ ഇങ്ങനെ ആകണം , SGK 🤩
@villagenature2393Ай бұрын
ഈ അഭിമുഖം ചിലർക്കൊക്കെ കൊള്ളും ഇതു ജനം ഏറ്റെടുക്കണം ഉദ്യോഗസ്താ ദുഷ്പ്രഭുത്വ ത്തി നെതിരെ ജനം പ്രതികരണം
@HasnaAbubekarАй бұрын
ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ ചട്ടുകം മാത്രമാണ് എന്ന് മനസ്സിലാക്കുക. രാഷ്ട്രീയക്കാരെ നിയന്ത്രിക്കുന്നത് പൊതുജനവും.
@mohmedshihabthottiyan779723 күн бұрын
Shihab
@VipinzindhuАй бұрын
Happy that this series is going to continue
@abdurazakkunnanayil2882Ай бұрын
അഴിമതി ക്കെതിരെ യുള്ള നിരന്തര പോരാട്ട ത്തിന് അബ്ദുൽ ലത്തീഫ് സാറിന് മുഴുവൻ പിന്തുണയും.
@HasnaAbubekarАй бұрын
പിന്തുണ വാക്കിൽ മാത്രം.
@ridhaandrhythmhdАй бұрын
It's a brilliant interview. Both of them dare to ask and answer the relevant things related to common people's life.
@abiabi3717Ай бұрын
Mass kola mass🔥🔥🔥🔥🔥🔥
@NPC1881Ай бұрын
നല്ലത് ആഗ്രഹിക്കുന്ന നാട്ടുകാരെ, വരൂ നമുക്ക് വിപ്ലവം ഇവിടെ തുടങ്ങാം... 🇮🇳
@moodivechasathyangal645926 күн бұрын
സൂപ്പർ ലത്തീഫ് ക്കാ.....
@mettyvarghese85Ай бұрын
Good Epidode. Well Explained. 👍
@einsteinalex2590Ай бұрын
Useful interview expecting more Let the common people proceed further if need result for this effort
@aneeshaneesh4655 күн бұрын
Santhosh sir sree Rajeev anchal sir onnu kondu varumo face to faceil please
@muhammadjasil7073Ай бұрын
വളരെ വിജ്ഞാനപ്രദമായ അഭിമുഖം.. തുടരുക👌
@subramanianpt-d5iАй бұрын
Super interview.
@isacjoseph8602Ай бұрын
Shri Latheef sir should be appreciated for openly telling such problems.
@rasheedrashi6431Ай бұрын
Congrats Latheef sb❤👍
@shabishabeer5647Ай бұрын
ഞാനൊരു കമ്യുണിസ്റ്റ് അനുഭാവി ആയിട്ടുപോലും പറയാണ്.... SGK താങ്കളെ CM ആക്കും എന്ന് ഉറപ്പ് തരുന്ന ഏത് പാർട്ടിയിൽ നിന്നും മത്സരിച്ചാലും (BJP ഒഴികെ 😁)കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും എന്ന കാര്യം ഉറപ്പ്... 💯
@cmntkxpАй бұрын
അഹ് ബെസ്റ്.അവിടെ തീർന്നിലെ. നിങ്ങള് ആദ്യം മ്‌തം ഇറക്കി വെക്ക്.നിങ്ങള് ഗസ്വാഹി ഹിന്ദ് ഉണ്ടാകാൻ നില്കുന്നത് ആണ് ബിജെപി ഇടയാണ് കാരണം
@SachuKnlrАй бұрын
വെറും തോന്നൽ ആണ് ബ്രോ ഇതൊക്കേ.. മലയാളിക്ക് അഹങ്കാരം ആണ് ഞാൻ എനിയ്ക്ക് എല്ലാം അറിയാം എന്ന രീതി അതു മാറില്ല ഒന്നുകിൽ sangi അല്ലേൽ sudappi അല്ലേൽ കമ്മി or കൊങ്ങി ഇതൊക്കെ മാത്രേ അറിയൂ..😂
@Ashmiro7Ай бұрын
എല്ലാ മാധ്യമങ്ങളും ജനങ്ങളുടെ മനസ്സിലേക്ക് 24x7 അളിഞ്ഞ രാഷ്ട്രീയ ചർച്ചകൾ മാത്രം കുത്തി നിറച്ചു ഇത്തരം ഉദ്യോഗസ്ഥ മാഫിയയെ മൂടി വെക്കുന്നു 😡
@song...5539Ай бұрын
Good program. Go head😊👍👍
@RahmathullaKnАй бұрын
അഭിനന്ദങ്ങൾ
@vasudevanadat5229Ай бұрын
ധീരമായ ഒരു സമീപനമാണ് ലത്തീഫ് സാർ സ്വീകരിച്ചിരിക്കുന്നത്. ഇത് സർക്കാർ സേവനങ്ങൾ വേണ്ടപോലെ ജനങ്ങൾക്ക് ലഭ്യമാകാൻ ഇടവരുത്തട്ടെ. ❤ ആശംസകൾ....
@JafarSelection10 күн бұрын
അതെ സത്യം 🔥👍
@SkyBlue-je1vwАй бұрын
ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ.... ഗൗരവമേറിയ വിഷയം ..നിസാരമല്ല ലത്തീഫ് സാറിന്റെ ഈ വാക്കുകൾ... പാവങ്ങളുടെ kanneeroppunna പലിശ രഹിത വായ്പകൾ നൽകി സാധാരണക്കാരന്റെ കൈത്താങ്. 👍👍👍👍👍👍👍👍👍👍
@anasavarangil5949Ай бұрын
ഇതുപോലെ ഉള്ള നല്ല ആളുകളെ ഉൾപ്പെടുത്തണം
@jesmonantony3047Ай бұрын
Well said
@shamsudheenk.t5467Ай бұрын
തുറന്നുപറഞ്ഞ് ലത്തീഫ് സാറിന് അഭിനന്ദനങ്ങൾ
@valsat.v2901Ай бұрын
good mentality and super willpower.
@007prasobhАй бұрын
Super episode
@alikunjimonali1549Ай бұрын
ഈ പോരാട്ടം തുടരണം എല്ലാ വിധ സഹകരണങ്ങളും പ്രാർത്ഥനകളും,ഉണ്ടായിരിക്കും പടച്ചവൻ അനുഗ്രഹിക്കട്ടെ. അനു
@navasp96824 күн бұрын
പുഴുക്കുത്തുകൾ എല്ലായിടത്തും ഉണ്ട് അതില്ലാതാവാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം 👍 ലതീഫ്ക്ക പരിമിതിയിൽ നിന്നുകൊണ്ട് തന്നെ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ കാര്യങ്ങൾ വിവരിച്ചു സന്തോഷജി❤
@mynavkveekey7958Ай бұрын
സാമൂഹ്യ തിന്മ ക്കെതിരെ പൊരുതാൻ നാഥൻ അനുഗ്രഹിക്കട്ടെ... അഭിനന്ദനങ്ങൾ 🌹🌹🌹
@മതഭ്രാന്തനല്ലАй бұрын
No hope because of Trade unions ........ and greedy people 😢😢😢😢😢😢
@rudranvariyath7049Ай бұрын
സത്യസന്ധതയുടെ പര്യായം അതാണ് അബ്ദുൾ ലത്തീഫ്❣️
@nasirudheenomannil4951Ай бұрын
Well Done 💪
@jahafar3802Ай бұрын
സൂപ്പർ സൂപ്പർ ❤
@asifahmd6318Ай бұрын
Nalla episode❤❤
@anasmediaАй бұрын
ഇതുറക്കെയുള്ള ശബ്ദമായി മാറേണ്ടതുണ്ട്.👍
@sureshk.n8569Ай бұрын
FACE TO FACE 👌Go ahead👍
@jamalthamarath8650Ай бұрын
താങ്കൾ സമൂഹത്തിനോടുള്ള വലിയ ഉത്തരവാദിത്വമാണ്, ആരും പറയാൻ മടിക്കുന്ന സർക്കാർ മേഖലയിലെ ഉദ്യോഗസ്ഥ മേധാവികളുടെ കെടു കാര്യസ്ഥതയും, അഴിമതിയും അനാവശ്യ നിയമനങ്ങളും നിർഭയം തുറന്നു പറഞ്ഞ് തിരുത്താനുള്ള ശ്രമങ്ങൾകൈകൊള്ളുന്നത്. Big Salute❤
@Adus3dotsАй бұрын
എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ലത്തീഫ്ക്ക ഒരു മാതൃക ആകട്ടെ.
@subairdubai7963Ай бұрын
എല്ലാം തുറന്നു പറയാനുള്ള ലത്തീഫ് സാറിന്റെ ആർജ്ജവത്തിന് പൊതു ജന മധ്യത്തിൽ നിന്നും ഒരു ബിഗ് സലൂട്ട്
@ashokanvk8782Ай бұрын
Congratulations Congratulations
@sreekumarna3947Ай бұрын
നല്ലൊരു അഭിമുഖം തന്നെയായിരുന്നു. ഒരു ആത്മവിശ്വാസം മുഖത്തും വാക്കിലും ഉണ്ടായിരുന്നു. എല്ലാ സർക്കാർ ജീവനക്കാരും ഇതുപോലെ അല്ലെന്നുള്ളത് സത്യമാണ്.ചില ഡിപ്പാർട്ട്മെന്റിൽ കാണാൻ സാധിക്കും. ഇതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ ലത്തീഫിനു സാധിച്ചുവെന്നത് വലിയ കാര്യമാണ്. അഭിനന്ദനങ്ങൾ🌹🌹🌹 ഇനിയും ഇതുപോലെയുള്ള സാമൂഹ്യ തിന്മകൾക്കെതിരെ രാഷ്ട്രീയം നോക്കാതെ പൊരുതാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🥰👍🤝🌹
@rajeeshrajeerajee1737Ай бұрын
best episode
@mohamoodnottanveedu6881Ай бұрын
Thanks
@jeenas8115Ай бұрын
നല്ല Programe ❤❤❤❤
@ashrafkochanoorirw9181Ай бұрын
ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും എന്തു നടക്കുന്നു എന്ന് സാധാരണക്കാർക്ക് അറിയാത്ത കാര്യങ്ങളാണ്. ഈ തുറന്ന് പറച്ചിലുകൾ സമൂഹം ഏറ്റെടുത്ത് ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ ഇൻറർവ്യൂ കാരണമാകട്ടെ. ലത്തീഫ് സാറിന്എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇത് പ്രക്ഷേപണം ചെയ്ത സഫാരി ചാനലിലും അഭിനന്ദനങ്ങൾ.
@hafismoideen9578Ай бұрын
പണിയെടുക്കാതെ പൊതുമുതൽ തിന്ന് ചീർക്കുന്ന അട്ടകളാണ് പൊതുവെ ഗവണ്മെന്റ് ഉദ്യോഗസ്ഥർ.
@HasnaAbubekarАй бұрын
അവരെ അതിന് പ്രേരിപ്പിക്കുന്നത് ഭരണാധികാരികളും രാഷ്ട്രീയക്കാരും ആണ് എന്ന് ഓർക്കുക
@shajanjacob1576Ай бұрын
പണിയെടുക്കുന്നതിൽ നിന്നും ആർക്കെങ്കിലും തടയാൻ കഴിയുമോ?@@HasnaAbubekar
@RKR1978Ай бұрын
ഞാൻ ഒരു ഗസറ്റഡ് സർക്കാർ ജീവനക്കാരൻ ആയിരുന്നു/ആണ്, ധനകാര്യവകുപ്പ്. ഇപ്പോൾ ലീവിൽ വിദേശത്ത് ആണ്. ജലസേചനവകുപ്പിൽ ഇരുന്നിട്ടുണ്ട്, ഒരു പണിയും ഇല്ല. ശമ്പളം വാങ്ങുക എന്ന പണി മാത്രം ആണ് മെയിൻ ആയി ഉള്ളത്. ജോലിയിൽ ഉള്ളപ്പോൾ സംഘടന ഭാരവാഹി ആയിരുന്നു. ഉദ്യോഗ്‌സഥർ സമയത്തു ജോലിക്ക് വരണം എന്ന് മാത്രമേ സംഘടനക്കാർക്ക് പറയാൻ ഉള്ളൂ. അല്ലാതെ ജോലികുറവുള്ളവരെ കൂടുതൽ ജോലിയുള്ള വകുപ്പുകളിലേക്കു മാറ്റാൻ ഒന്നും സംഘടനക്കാർ ശുപാർശ ചെയ്യാറില്ല. പുതിയ സർക്കാർ വന്നപ്പോൾ കാര്യക്ഷമത ശില്പശാല ഒക്കെ നടത്തി സർക്കാറിന്റെ കണ്ണിൽ പൊടിയിട്ടു അത്രേയുള്ളു.
@harimohan5018 күн бұрын
He was very careful in not mentioning any officer any politician any dept in Govt service but he gives detailed complaint about the urologist Of course Iam not supporting Drs but he is unfair No paradi against any politician has come out too Selective interview
@isacjoseph8602Ай бұрын
The face to face programme is very very nice.Kerala will progress only if trade unions are controlled or nullified and the connected politics is rectified.
@keerthimadhavАй бұрын
I was an Assistant Engineer of LSGD Department for 7.5 years. Now it’s been 2years(by December 2024) since I submitted my resignation. Not yet approved. One of the reason for recent delay was I haven’t physically received the charge memo. Of course I couldn’t as I am living abroad. Make everything digital as much as possible. That’s the only way to speed up the process.
@hassanmc8895Ай бұрын
👍👍ഞങ്ങളുടെ നാടിന്റെ അഭിമാനം.. നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന അമരക്കാരൻ.. നാടിന്റെ വികസന കാര്യം,അഴിമതികളിലെ ഇടപെടൽ. സാധാരണ ക്കാർക്ക് അവരിലെ അടിസ്ഥാന ,അടിയന്തിര ആവശ്യങ്ങൾ ഗവണ്മെന്റ് തലത്തിലും, മറ്റു സഹായ വഴികളിലൂടെയും ന്യായമായി നേടിയെടുക്കുവാൻ ഉതകുന്ന "പൗരാവകാശ സംരക്ഷണ വേദി " യുടെ സംസ്ഥാപനത്തിന് മുൻ നിരയിൽ നിന്ന വ്യക്തിത്വം.. etc... സർവ്വോപരി തന്റെ സർവീസ് സ്റ്റോറിയിലൂടെ കൺ മുന്നിൽ നടക്കുന്ന അഴിമതികൾക്ക് കൂച്ചു വിലങ്ങിടുതിന് താങ്കളുടെ പരിശ്രമം വിജയിക്കുക തന്നെ ചെയ്യും.. അതിനു ഞങ്ങൾ നാട്ടുകാരുടെയും, എന്റെയും എല്ലാവിധ പിന്തുണയും, അഭിവാദ്യങ്ങളും 🤝👍💪..
@abooharisputhenvila1554Ай бұрын
ഇതു പോലെയുള്ള അഭിമുഖങ്ങളാണ് വേണ്ടത്. സർക്കാർ സെർവീസുകളിൽ നടക്കുന്ന ജീർണതകൾ മനസ്സിലാകുന്നു.
@seenaugcАй бұрын
വളരെ നല്ല അഭിമുഖം
@isacjoseph8602Ай бұрын
Not only some government officials but Certain politicians also want it to be so.
@sarathsk84928 күн бұрын
THIS IS POINTING TO THE PROBLEMS OF OUR SYSTEM. WE HAVE TO FIND THE SOLUTION.
@rajeswarisivadasan7324 күн бұрын
മെഡിക്കൽ കോളേജിൽ കല്ല് പൊടിക്കുന്നത് ഇങ്ങനെ തന്നെയാണ് ചോദിക്കാനും പറയാനും ആരും ഇല്ല ഞാൻ ഒരു അനുഭവസ്ഥയാണ്
@georgethomas468629 күн бұрын
Vote for 20/20 or AAP. Corruption WILL BE REMOVED
@noushadkallampully8999Ай бұрын
🔥🔥
@aseelhazan609616 күн бұрын
If there is a social auditing platform, many a problems will be solved. KPI, KPM s should be established. It’s like proper tracking of a consignment. CCTV visuals should be available to public.
@hibanibilАй бұрын
മഹാബലി തിരിച്ചു വന്നെങ്കിൽ എന്നാശിച്ചുപോകുന്നു. ക്ഷേമരാഷ്ട്രം വരേണമേ
@mohammed5686Ай бұрын
ആദ്യമേ പറയട്ടെ ലത്തീഫ് സാഹിബ് ഞങ്ങളുടെ മാറഞ്ചേരിക്കാരുടെ മൊത്തം അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ്. സാമൂഹിക സാമ്പത്തിക സാംസ്കാരിക മായ ഒരുവിധം മേഖലകളിൽ ഒക്കെ, അരികുവൽക്കരിക്കപ്പെട്ട സാമാന്യ വൽക്കരിക്കപ്പെട്ട ജന്മനസ്സുകളിൽ ലത്തീഫ് സാഹിബിന്റെ പേര് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.. നീളെ തുഴഞ്ഞ ദൂരം ഇത്രമാത്രം ജനങ്ങളിൽ എത്തിയിട്ടുണ്ടെങ്കിൽ 'ഒരു സർവീസ് സ്റ്റോറി ആയിട്ട് പോലും 'അതിൽ വല്ലാതെ ഭയപ്പാടുള്ള ചിലർ ഉണ്ട്. മടിയിൽ കനമില്ലാത്തതും എത്തിപ്പെടുന്ന എല്ലാ സർവീസിലും മുഖം നോക്കാതെ ഉള്ള ലത്തീഫ് സാഹിബിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും അദ്ദേഹത്തിന് എവിടെയും എന്തും തുറന്നു പറയാനുള്ള ചങ്കൂറ്റവും സർവശക്തനായ ദൈവം നൽകി. അതുകൊണ്ട് തന്നെ മറ്റിതര പൈങ്കിളി ചാനലുകാർ ശ്രദ്ധിക്കാതെ പോയ അദ്ദേഹത്തെ ഇന്ന് റേറ്റിങ്ങിൽ വളരെ മുന്നിൽ നിൽക്കുന്ന സഫാരി പോലൊരു ചാനൽ അതിന്റെ എം ഡി ആയ സന്തോഷ് സാർ ലത്തീഫ് സാഹിബിനെ face to face ഇന്റർവ്യൂ നടത്തിയതും സാമാന്യ ജനത്തിന് ഇതെല്ലാം അറിയാൻ കഴിഞ്ഞതും ഒക്കെ ഒരു നി യോഗമാകാം. അഭിനന്ദനങ്ങൾ ലത്തീഫ് സാഹിബ് ഒപ്പം സഫാരി ചാനലിന്നും സന്തോഷ് സർ നും ഞങ്ങളുടെ കൊച്ചു മറഞ്ചേരിയെ ഇത്രയും ഉയരത്തിൽ. എത്തിച്ചതിനു ♥️♥️♥️🌹🌹🌹👍👍👍👍
@abdullatheefa1460Ай бұрын
വളരെ നന്ദി
@Kerala08Ай бұрын
വൃത്തികെട്ട സിസ്റ്റവും അതിൽ കൊറേ കൊള്ളക്കാരും. നാട് നന്നാകാത്തതിന്റെ കാരണം ഇതാണ്. താഴെ തട്ടും മേലെ ഉദ്യോഗസ്ഥരും. തൊഴിലുകൊടുക്കാൻ വേണ്ടി കാണിക്കുന്ന തോന്ന്യാസം
@junaidlimra4288Ай бұрын
Ithu maximum share cheyyoo ,janangal ariyattey
@BabucpySha21 күн бұрын
യഥാർത്ഥ ജനാധിപത്യ അവസ്ഥ, വെള്ളാനകളുടെ നാട്, നാട് പുരോഗമിക്കാത്തതിന്റെ പ്രധാന കാരണം ഇതാണ്
@LaijuB125 күн бұрын
ഇതുപോലെത്തെ ചർച്ചകൾ ആണ് വേണ്ടത്
@jasujasu252Ай бұрын
O my god 😮
@SOAOLSRYАй бұрын
സർക്കാരിൻ്റെ ഓരോ വകുപ്പും അവയിലൂടെ ലഭിക്കുന്ന സർവീസുകളും എങ്ങിനെ പ്രവര്ത്തിക്കുന്നു എന്ന് പരിചയപ്പെടുത്തുന്ന എപ്പിസോഡുകൾ ആയി തുടരട്ടെ...
@mohammadkunhihidayathnagar979Ай бұрын
ശരിയാണ് അധിക ഉദ്യോഗസ്ഥൻ മാരെ പുനർവിന്യസിക്കണം
@StephenSamuel-i2dАй бұрын
These are the good days of kerala government
@BavaBalkeesАй бұрын
അഴിമതി മുഖം പൊളിച്ചു വെളിച്ചത്തിലേക്ക് കൊണ്ടുവന്ന ലെത്തീഫ് സാറിന് എല്ലാവിധ അഭിനന്ദങ്ങൾ ഇതുപോലെ യുള്ള ഉദ്യോഗസ്ഥൻ മാരെ യാണ്നാടിനു വേണ്ടത്
@AbdulJabbar-hf4idАй бұрын
നല്ലൊരു അഭിമുഖം
@muhammedashraf5995Ай бұрын
സർവ്വീസ് രംഗത്ത് കാതലായ മാറ്റങ്ങൾ എത്രയും പെട്ടെന്ന് വരുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് കൃത്യമായി വെളിപ്പെടുന്നതാണ് ഈ അഭിമുഖം. തീർച്ചയായും ഇത് ഒരു ജനകീയ ആവശ്യമായി ഉന്നയിക്കപ്പെടുകയും ചട്ടങ്ങൾ മാറ്റുവാനുള്ള ജനകീയ പോരാട്ടങ്ങളും ശ്രമങ്ങളും ക്രിയാത്മകമായി നടക്കേണ്ടതുണ്ട്.
@u.rasheed9841Ай бұрын
ഒരു വിധി തീർപ്പ് നാൾ വരാനുണ്ട് എന്നത് മാത്രമാണ് ആശ്വാസം. അന്ന് ഒരു അണുകിട പോലും വിചാരണ നടത്തപ്പെടാതെയും രക്ഷാ ശിക്ഷകൾ തീരുമാനിക്കപ്പെടാതെയും വിട്ടുപോവുകയില്ല. എല്ലാം അവിടെവെച്ച് പിടിക്കും.
@ranjithkottungal407127 күн бұрын
ഗവൺമെൻ്റ് എന്നത് service provider മാത്രമല്ല ജനങ്ങളുടെ controller ഉം കൂടിയാണ്. ഒരു കാര്യം ചെയ്യണമെങ്കിൽ 10 പ്രാവശ്യം എഴുത്തു കുത്തുകൾ നടത്തണം.Field നിന്നും റിപ്പോർട്ട് കിട്ടണം. ഒരു ദിവസം ഒരാൾ ലീവാണെങ്കിൽ അടുത്ത ദിവസം അതിനുമുകളിൽ ഉള്ള ആള് ലീവായിരിക്കും.