കേരളത്തിലും ഹാംസ്റ്റർകോംബാറ്റ് തരംഗം! തട്ടിപ്പോ,ലോട്ടറിയോ? | What is Hamster Kombat?

  Рет қаралды 29,667

Marunadan Malayali

Marunadan Malayali

8 күн бұрын

20 കോടി യുവാക്കൾ
ഈ ഗെയിമിന് പിറകെ.!
തൊട്ടാൽ ലക്ഷങ്ങൾ വാരാം...
എന്താണ് ഹാംസ്റ്റർ കോംബാറ്റ് ?
#hamsterkombat #telegramgame #MillionPlayers #apk #cryptocoin #onlinegame #mm007 #me009

Пікірлер: 42
@jobinmathew1469
@jobinmathew1469 6 күн бұрын
അങ്ങനേലും ഒന്നും രക്ഷപെടട്ടെ എൻന്റെ അണ്ണാ, സ്വകാര്യ വിവരങ്ങളും സൂക്ഷിച്ചു വെച്ചിട്ടു അത് പുഴുങ്ങി കഞ്ഞി കുടിക്കാൻ പറ്റുമോ 😄
@bookmetourkerala7002
@bookmetourkerala7002 5 күн бұрын
😂😂😂polichu machu😅
@satheeshananthapuri...
@satheeshananthapuri... 5 күн бұрын
പ്രബുദ്ധ സാച്ചരത തൂ ഫൂ😢😏😏
@musiconstation
@musiconstation 4 күн бұрын
ഇപ്പോ ഒന്ന് കഴിഞ്ഞതേ ഉള്ളു MTFE 😂😂 അപ്പോഴത്തെക്ക്കും അടുത്തത് വന്നല്ലോ 👌😂😂
@promotionads
@promotionads 5 күн бұрын
Tom... jerry udae purakae kuraje odyae allae... eni humans odattae 😂😂😂
@LumiyaLumiyaar
@LumiyaLumiyaar 6 күн бұрын
നമ്മൾ നമ്മുടെ രാജ്യത്തെ ഒറ്റുകൊടുക്കുവാനാണ് ഈ ഗെയിം ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്തെ ഒറ്റുകൊടുക്കുന്നതിനുള്ള പ്രതിഫലമാണ് അവർ നമുക്കു തരുന്ന ഓരോ Points ഉം ഓരോ തവണയും നമ്മൾ ഇത് ഉപയോഗിക്കുമ്പോൾ ഗൂഗിൾ മാപ്പ് വഴി നമ്മുടെ രാജ്യത്തെ മുഴുവൻ ചിത്രവും യഥാ സമയവും അവർക്ക് ലഭ്യമാകുന്നു. വിദ്യാസമ്പന്നരായ നമ്മുടെ എൻ്റെ ഈ കൊച്ചു ഓർമ്മപ്പെടുത്തൽ ഉപകാരപ്രദമാകട്ടെ
@Mj-dv3so
@Mj-dv3so 5 күн бұрын
😂😂😂😂 athu engana ennum kudii education ulla chettan onnu paranju thaa😂
@LumiyaLumiyaar
@LumiyaLumiyaar 5 күн бұрын
@@Mj-dv3so 2000 രൂപയുടെ നോട്ടെടുത്ത് മൊബൈൽ ക്യാമറ വെച്ചു നോക്കിയാൽ നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംഭോധന ചെയ്തു സംസാരിക്കുന്നതു നമുക്കു കാണാം അതെങ്ങനെ? ടെക്നോളജി. 5Gയുഗത്തിലേയ്ക്ക് കടക്കുമ്പോൾ ഓരോ വ്യതിയെ കുറിച്ചുള്ള വിവര സമാഹരണത്തിന് മൈക്രോചിപ്പ് ഘടിപ്പിക്കണം എന്ന ആശയം ഉടലെടുത്തിരുന്നു. സാധ്യമാകാതെ വന്നപ്പോൾ നിർബന്ധിത കോവിഡ് വാക്സിനേഷനിലൂടെ അത് സാധ്യമാക്കി. നിർദ്ദിഷ്ട മൂന്ന് തവണ വാക്സിനേഷനിലൂടെ ജലരൂപത്തിൽ ശരീരത്തിൽ പ്രവേശിപ്പിച്ച് കൂട്ടി സംയോജിപ്പിച്ച് ആ അജണ്ഡ നടപ്പിലാക്കി. അതും ടെക്നോളജി. അനുജന് ഇത്തിരിയെങ്കിലും വിദ്യഭ്യാസം എന്നു കരുതി.😄😄6-ാം നൂറ്റാണ്ടിൽ നിന്നും പുറത്തുകടക്കൂ ചിന്തിക്കൂ. നന്ദി അനിയാ എന്നെ കളിയാക്കി എങ്കിലും മുഴുവനും വായിച്ചല്ലോ😄😄
@krjijeesh1607
@krjijeesh1607 5 күн бұрын
@@LumiyaLumiyaar ചുമ്മാ എന്തെങ്കിലും വളിപ്പ് പറയല്ലേ സേട്ടാ ഇത് അങ്ങനെ ഒന്നും അല്ല
@fininved6845
@fininved6845 5 күн бұрын
@@LumiyaLumiyaar എൻ്റെ പൊന്നോ ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു.
@LumiyaLumiyaar
@LumiyaLumiyaar 5 күн бұрын
@@krjijeesh1607 ശരി .......എങ്കിൽ ഈ ഗെയിം കളിച്ചോളൂ😊 ഇതുമായി ബന്ധപ്പെട്ട് NIA അറസ്റ്റ് ചെയ്യുന്നവരുടെ കൂട്ടത്തിൽ Krijesh ൻ്റെ പേര് ഉണ്ടാവാതിരിക്കട്ടെ😊
@gospelvoicemalayalam3129
@gospelvoicemalayalam3129 5 күн бұрын
വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ചോർത്തപ്പെടും
@Muhammedsalihcv
@Muhammedsalihcv 5 күн бұрын
😅
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 16 сағат бұрын
ഒന്നും ചെയ്യില്ല
@Lolanlolan304
@Lolanlolan304 6 күн бұрын
മുല്യം ഇല്ലാതെ coins ആണ്..... ഭാവിയിൽ മൂല്യം വന്നാൽ ആയി... എന്തായാലും ഇപ്പോൾ വാങ്ങി ഇട്ടാൽ പണ്ണി കിട്ടാനും സാധ്യത ഒണ്ടു.. ബ്ലാക്ക് മണി വെളുപ്പിക്കാൻ നല്ല അവസരം ആണ്
@user-yh3gf5jx3e
@user-yh3gf5jx3e 6 күн бұрын
2010 ൽ Bitcoin ഉം മൂല്യമില്ലാത്ത coin ആയിരുന്നു 🥴🥴🥴 ഇപ്പോൾ അതിന്റെ മൂല്യം.... 😨😨😨😨😨 ഭാവിയുടെ സമ്പാദ്യം എന്നത് Crypto Currency തന്നെയാണ് 🔥🔥🔥🔥
@MadhusoodananKP-ly3cv
@MadhusoodananKP-ly3cv 6 күн бұрын
ഓസ് കിട്ടിയാ മലയാളി ആസിഡും കുടിക്കും😂
@Lolanlolan304
@Lolanlolan304 6 күн бұрын
@@MadhusoodananKP-ly3cv 😂😂
@fininved6845
@fininved6845 6 күн бұрын
Y​@@user-yh3gf5jx3e Bitcoin 21million ഉണ്ടായിരുന്നുള്ളൂ. എന്നാല് ഇത് trillions Anu... 100$ എങ്കിലും കിട്ടിയാൽ കൊള്ളാം
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro 5 күн бұрын
Panni kituvo entha Malayalam
@UniversityofUniverseOfficial
@UniversityofUniverseOfficial 5 күн бұрын
Mandan ethe already pavl listed akki 😂
@timetraveler8404
@timetraveler8404 4 күн бұрын
മൊബൈൽ ഫോണിലുള്ള വിവരങ്ങൾ ചോർത്തി വിൽക്കുകയാകും യഥാർത്ഥ പണി
@krjijeesh1607
@krjijeesh1607 5 күн бұрын
ഇത് പോലത്തെ ഒരു കോയിൻ ആണ് ഹൈപ്പർ ഫിനാൻസ് ഇരുപത്തി ഏഴാംയിരം കോടി കോയിൻ എന്റെ കയ്യിൽ ഉണ്ട് ഇത് പോലെ ഒരു കളി യിലൂടെ കിട്ടിയത് വിലയൊന്നും ഇല്ല
@keralagodgaming1540
@keralagodgaming1540 5 күн бұрын
exchange cheyyunno ?
@jitheshkumar2338
@jitheshkumar2338 5 күн бұрын
Malayaliyude thaavum project !! 😁
@BlessonSam-wy2rh
@BlessonSam-wy2rh 5 күн бұрын
അടിച്ചു അടിച്ചു ഡിസ്പ്ലേ അടിച്ചു പോകുമ്പോൾ മനസിലാകും....... 🤣🤣🤣🤣🤣 അണ്ണാൻ ആടി.......
@MalluSensationaL
@MalluSensationaL 3 күн бұрын
2M pph ആയവർ ലൈക് അടിക്ക് 😂❤
@Motivationalspeaker1233
@Motivationalspeaker1233 5 күн бұрын
Runlve angine undu
@gospelvoicemalayalam3129
@gospelvoicemalayalam3129 5 күн бұрын
കുറെ കഴിയുമ്പോൾ ചോർത്തി അക്കൗണ്ടുകളിൽ നിന്ന് അവർ പണം വലിക്കാൻ തുടങ്ങും
@UniversityofUniverseOfficial
@UniversityofUniverseOfficial 5 күн бұрын
Free Internet Users like 😂
@Freethinker96
@Freethinker96 5 күн бұрын
😂സ്മാർട്ട് ഫോണിൽ എവിടെയാണ് സ്വകാര്യത 😂😂😂സ്വകാര്യത വെറുമൊരു myth മാത്രം 😂😂
@techtist786
@techtist786 4 күн бұрын
സ്വകാര്യത ഉള്ള കുറച്ച് ആളുകളെ കേരളത്തിൽ ഒള്ളു നിള നമ്പിയാർ രശ്മി നായർ തുടങ്ങിയവർ
@user-on6sg4ps5v
@user-on6sg4ps5v 6 күн бұрын
Ithu urappayum fake.... Ur mobile and banking and more personal details controld by this game... So be care... Friends
@Outspoken-jk2fy
@Outspoken-jk2fy 6 күн бұрын
Phone pokkanu Storage kodukkaruthu .
@subashk2015
@subashk2015 5 күн бұрын
പണ്ട് എങ്ങാനോ ഒരു കൊയിൻ വന്നു എന്നും നാനൂറ് രൂപക്ക് കിട്ടുമായിരുന്നു എന്നും ഇപ്പോഴത്തെ വില ആയിരത്തി ഇരുനൂറു കോടിയാണ് എന്നും. അത് വാങ്ങാത്ത കുറ്റബോധത്തിൽ എല്ലാവരും വാങ്ങി കൂട്ടുന്നു എന്നും. അഥവാ ബിരിയാണി കിട്ടിയാലോ എന്ന ചിന്ത പണിയെടുക്കാതെ പണമുണ്ടാക്കാനുള്ള വിദ്യ നോക്കുന്ന മലയാളി. ടെറിറിസത്തിന് ഫണ്ട് ഉണ്ടാക്കുന്നത് ഇത് പോലെയുള്ള ക്രിപ്റ്റോകൾ ആണ് അതിനാൽ ഇന്ത്യയിൽ ഇത് ലീഗൽ ആണെന്ന് പറയുന്നു . Tax 30 ശതമാനം ആണെന്നു പറയപെടുന്നു ബ്ലോക്ക് ചെയിൻ മാതൃകയിൽ പണമിടപാട് നടത്താൻ തുടങ്ങിയാൽ ബാങ്കിന്റെ ആവിശ്യം ഇല്ല എന്നതും വാസ്തവം. റിയൽഎസ്റ്റേറ്റ് കളിക്കാം പല മേഖലകളിലും ക്രിപ്റ്റോ.
@MalluSensationaL
@MalluSensationaL 3 күн бұрын
യുവാക്കൾ മാത്രം ആണെന്ന് മോനോട് ആരാ പറഞ്ഞെ
@BlessonSam-wy2rh
@BlessonSam-wy2rh 5 күн бұрын
അണ്ണാൻ. അടി.....
@citizeN10
@citizeN10 4 күн бұрын
സേട്ടാ അതു പൂച്ച യാണ്
@tijuabraham6551
@tijuabraham6551 5 күн бұрын
Bank account കാലി ആകും
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 88 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 88 МЛН