അന്തവിശ്വാസം നടപ്പിലാക്കാൻ മാത്രം നടക്കുന്ന സുകുമാരൻ നായർ, രാഹുൽ ഈശ്വർ അതിന്റെ ചുവട് പിടിച്ചു രാഷ്ട്രീയ ലാഭം നേടാൻ ബിജെപി കൂടെ കോൺഗ്രസ് അമ്പലത്തിൽ കയറാൻ ഷർട്ട് വേണ്ടാ. ശബരിമല സ്ത്രീകൾ കയറാൻ പാടില്ല ഈ അന്ത വിശ്വാസം ആദ്യം മാറ്റുക. അതവിശ്വസികളുടെ ഇടപെടൽ മാധ്യമങ്ങൾ പ്രസിദ്ധികരിക്കരുത്. ശബരിമല സ്ത്രീകൾ പ്രവേശിക്കാൻ കോടതി ഉത്തരവ് വന്നപ്പോൾ. ആദ്യം ബിജെപി കോൺഗ്രസ് സാഹതം ചെയ്തു. സുകുമാരൻ നായർ നാമജപം നടത്തി ചാനെൽ കാർ അതിന് കാട്ടുതി പോലെ പടർത്തി. ഉടനെ ബിജെപി ഇട്ടുപിടിച്ചു കൂടെ കോൺഗ്രസ് കുടി.