ഹൈന്ദവരിൽ ഇപ്പോൾ കല്ല്യാണകാര്യത്തിൽ ജാതി നോക്കാറില്ല. മിശ്ര വിവാഹം കൂടി വരുന്നുണ്ട്. നല്ല കാര്യം. ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു . അങ്ങിനെ നാം ഹൈന്ദവൻ ആവുന്നു.
@പ്രകൃതിPrakruthi76403 ай бұрын
പൂരഭാഗവും മിശ്രമാകുന്നത് കൃസ്ത്യൻസും മുസ്ലീംസും ആയിട്ടാണെന്ന് മാത്രം . മതം മാറിയ ശേഷം മാത്രമാണ് പെണ്ണിനെ ഈ രണ്ട് മതക്കാരും വിവാഹം കഴിക്കുന്നത് എന്നത് കൂടി ഓർക്കുക . വിട്ട്കൊടുത്തുകൊണ്ടേ ഇരുന്നാൽ അവസാനം കീശയിലൊന്നും കാണില്ല . ഹൈന്ദവർ മഹാ മനസ്കത കാണിക്കുവാനായി അന്യ മതത്തിൽ നിന്നും പെണ്ണിനെ മതം മാറ്റാതെയും വിവാഹം കഴിക്കുന്നു , ആ പെണ്ണ് കാലക്രമേണ ഭർത്താവിനെയും മക്കളെയും അവരുടെ മതത്തിലേക്ക് മതം മാറ്റുന്നു, പറ്റിയാൽ ഭർത്താവിന്റെ കുടുംബതാതയും. എപ്പഴും നഷ്ടവും പ്രശ്നവും ഹിന്ദുവിന് മാത്രം . അതുകൃടാതെയും മതം മാറ്റൽ തകൃതിയായ് നടക്കുന്നു. ഇതിന് തടയിട്ടില്ലങ്കിൽ ഹൈന്ദവർ എന്ന സനാതന ധർമ്മ വിശ്വാസികൾ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തും. സനാതന ധർമ്മ പഠനം നടത്തിയിരുന്ന ഗുരുകുലങ്ങൾ ഇല്ലാതാക്കി ഹിന്ദുവിന് തന്റെ ആചാര അനിഷ്ഠാനങ്ങളും അതിന് പിന്നിലെ ശാസ്ത്രീയ തത്ത്വവും അറിയില്ലാത്ത, പുരാണങ്ങളും അതിലെ വേദാന്ത തത്ത്വങ്ങളും അറിയില്ലാത്ത അവസ്ഥയിൽ എത്തിച്ചത് പോലെ. ഹരേകൃഷ്ണ 🙏
@hrishimenon65802 жыл бұрын
എത്ര സരളമായ ആഖ്യാനം. മനസ്സിലാക്കാൻ എളുപ്പം. പ്രായക്കൂടുതൽകൊണ്ട് എനിക്കിത് ഓർമ്മയിൽ സൂക്ഷിക്കാൻ ആകുമൊ എന്ന് ഉറപ്പില്ലയെങ്കിലും മാനിക്കാതിരിക്കാൻ കഴിയില്ല. താങ്കൾക്കു നന്ദി നമസ്കാരം. 🙏
@jayasreemenon5474 Жыл бұрын
ഈ വർണ്ണ ഗുണങ്ങൾ ആരും ഒരു ജാതിയും അംഗീകരിക്കുന്നില്ലല്ലോ സ്വാമിജി 🙏🏻
@sharadhac1 Жыл бұрын
😂
@muralidharannair1623 ай бұрын
രാഷ്ട്രീയക്കാരും മറ്റു സ്ഥാപിതതാത്പര്യക്കാരും നടത്തുന്ന ഒരു അജണ്ടയാണ് ഈ വിഭാഗീയത...... ജനങ്ങളെ പലവിധത്തിൽ വിഭജിച്ചു നിർത്തിയാലെ അവരുടെ ഉദ്ദേശ്യം നടക്കൂ.....
@പ്രകൃതിPrakruthi76403 ай бұрын
അതിന് സ്വാമീജി എന്ത് ചെയ്യാനാ , അദ്ദേഹത്താൽ കഴിയുന്ന അധിഷ്ഠിതമായ ക്ർമ്മം അദ്ദേഹം ചെയ്യുന്നുണ്ട് , നിങ്ങളിലും നമ്മളിലൂടെയും ഇത് കേൾക്കുന്നവരിലൂടെയുമാണ് അംഗീകാരം തുടങ്ങണ്ടത്. ഹരേകൃഷ്ണ
@പ്രകൃതിPrakruthi76403 ай бұрын
@@muralidharannair162സത്യം
@sony_p Жыл бұрын
എത്ര ലളിതവും സരസവുമായ വിവരണം ! പ്രണാമം സ്വാമിജി🙏
@sathyanmenon92612 жыл бұрын
നായമ്മാർ എതു വർണത്തിൽ പെട്ടാലും, ഇപ്പോഴത്തെ രീതി യിൽ പോയാൽ ഗുണിച്ചാലും, ഹരിച്ചാലും രക്ഷ പ്പെടില്ല., നല്ല നേതൃത്വം ഉണ്ടാ കേണ്ടി യിരിക്കുന്നു.
@lathanarayanan5409 Жыл бұрын
Namestae swamigi Kothukine kollunnathu paapamano?
@vineeshvijayan2964 Жыл бұрын
നയന്മാർ തേങ്ങ ആണ്.. അധികാരത്തോട് പറ്റി ചേർന്ന് കാര്യം നേടുന്നവർ. കേരളത്തിൽ ശ്രീനാരായണ ഗുരു എന്ന ഒറ്റ മനുഷ്യൻ തീർത്ത വിപ്ലവം ശങ്കരനെ പോലും അപ്രസക്തൻ ആക്കി. പിന്നെ സഹോദരൻ അയ്യപ്പൻ ചെയ്ത കാര്യങ്ങൾ ഒന്നും ഒരു മന്നത്തും ചെയ്തിട്ടില്ല. സ്വന്തം കമ്മ്യൂണിറ്റി ആയിരുന്നു ലക്ഷ്യം. പോരാത്തതിന് നല്ല അസൂയ ഉള്ളവർ
@jayamohanannair4414 Жыл бұрын
അവനവൻ സ്വയം നന്നാകാൻ നോക്ക്
@najeelas66 Жыл бұрын
@@lathanarayanan5409 സഹോദരീ ഞാൻ സ്വാമിയല്ല പക്ഷേ എൻറെ അറിവിൽ ഉപദ്രവകാരികളായ എന്തിനേം കൊല്ലാം❤
@venusarangi Жыл бұрын
@@lathanarayanan5409 Mahaaaa papam😂😂😂
@balakrishnanm5775 жыл бұрын
ബ്രാഹ്മണ ക്ഷത്രിയ വൈശൃ ശൂദ്രന്മരുടെ വിഭജനം അയാളിൽ അദ്ധർലീനമായ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് വളരെ ലളിതമായി സാധാരണക്കർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു തന്ന പൂജനീയ ഗുരുവിന് സാഷ്ടാംഗ പ്രണാമം.
@@vmk9299 This what Swamiji said is the truth of ancient real Hinduism, rest what Hindus went through in the past many centuries was only manipulated Hinduism by some mighty selfish ones for their benefit and that of their future generations.
@sreejamol.s Жыл бұрын
എല്ലാ ജാതിയിലും മതത്തിലും ഉണ്ട് ബ്രഹ്മണ ക്ഷത്രിയ ഗുണം ഉള്ളവർ .. അനുഭവം ഉണ്ട്...🙏🙏
@krishnapriya7888 Жыл бұрын
ജാതി എന്ന് പേരിൽ കോലാഹലം ഉണ്ടാക്കുന്നവർ സ്ഥാമിജിയുടെ ഈ സത്സംഗ് കേൾക്കട്ടെ.ശ്രീമദ് ഭഗവത് ഗീതമോക്ഷ സന്ന്യാസയോഗയിൽ 41 മുതൽ 44 വരെ ശ്ലോകങ്ങൾ മനോഹരമായി വിവരിച്ചിരിക്കുന്നു. 🙏🙏
@sudharmama4978 Жыл бұрын
രാജോഗുണം കൂടുതലുള്ളത് പറഞ്ഞത് സെരിയായ ഒരാളെ എനിക്കറിയാമ്പ് സ്വാമി ചൂട് തോന്നും കോപം ദേഷ്യം ഒക്കെ പെട്ടെന്ന് വരും തന്റെ സാന്നിധ്യം എപ്പോഴും കാണിക്കും ഈ അറിവുകൾ പ്രശംസനീയം തന്നേ 🙏🙏🙏
@grcnairy552 жыл бұрын
വളരെ നല്ല പ്രഭാഷണം. 👏👌🙏
@KRNair-wf7vl3 ай бұрын
ശരിയാണ്. നായർ ജാതിയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ക്ഷത്രിയനും, ശുദ്രനും വൈശ്യനുമുണ്ട്.
@kichu.monmon6414 Жыл бұрын
നല്ല വിജ്ഞാന പ്രദമായ പ്രഭാഷണം നന്ദി സ്വാമിജി....
@madhukv82802 жыл бұрын
Hari Om Swamiji. Very good explanation
@EvoorVadakkan11 ай бұрын
എത്ര അർത്ഥവത്തായ വാക്കുകൾ... ഇത്രയും നാൾ കേൾക്കാഞ്ഞത് നിർഭാഗ്യം
@worldofvishnudevan76942 жыл бұрын
സ്വാമിജീ ... അറിവിന്റെ കേദാരമായ അങ്ങയിൽനിന്നും മനസ്സാ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു🙏🙏🙏
@jyothiprakashpeelipram31032 жыл бұрын
വിശിഷ്യാ നിനക്ക് നോഠ നിന്നെ ഗുരുആക്കീയിരിക്കുന്നു.ആശ്രമത്തിലൊക്കെ ഭയന്കര വെഷമാണ് അക്കൗണ്ടിലേക്കിട്. ഏതുപോലെ എന്നറിയാമോ? സ്വാമി " പച്ചക്കറിമാത്രഠ കഴിക്കൂ" ശിഷ്യൻ " സ്വാമീ 1ലക്ഷഠ രൂപണ്ട് സഠഭാവന,നോണടിക്കാനുള്ള ചെറിയ --- സാമി,," നീ നോണടിച്ചോ നിന്റനോണിന്റെ പാപഠ ഞാനേറ്റു.എടക്കടക്കിങ്ങനെ പോന്നോട്ടെ." ഇതുപോലെ.
@narayananmooththu55472 жыл бұрын
😂😂😂
@manjukumar68012 жыл бұрын
സ്വാമിജിയുടെ ഈ വാക്കുകൾ യുക്തി പൂർവ്വം ചിന്തിക്കുന്നവർക്ക് ശരിയായിതോന്നും. എല്ലാ ഹിന്ദുക്കളെയും ഈ മതപാഠങ്ങൾ പഠിപ്പിച്ചുകൊടുക്കണം. അല്ലാത്ത പക്ഷം ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു ചിന്തിക്കേണ്ടിവരും.
@bloodyatheist5505 Жыл бұрын
7
@harimenon82392 жыл бұрын
നല്ല പ്രഭാഷണം സ്വാമിജി .... വളരെ നന്ദി
@jaimohankp18372 жыл бұрын
ഈ സത്യങ്ങൾ ഹിന്ദു അറിയാതീരിക്കാനാണ് ഹിന്ദുക്കൾക്കു മാത്രം മതവിദ്യാഭ്യിസം നിരോധിച്ചിരിക്കുന്നത് ... ചോദ്യങ്ങൾ മറുപടി പറയാൻ കഴിയാത്ത ഹിന്ദുക്കളെയാണ് പുരോഗമിസ്ടുകൾക്ക് വേണ്ടതും ... ഹിന്ദുക്കൾ പുരാണങ്ങളോ അറിവിനു ആവശ്യമായവ വായിക്കാതെയും തത്വങ്ങൾ ചിന്തിക്കാതെയും മണ്ടന്മാരായി തുടരുന്നോളം മറ്റുള്ളവർക്കു കൊട്ടാനുള്ള ചെണ്ടയായി തന്നെ ഇരിക്കും
@radhakrishnankandhalloor98162 жыл бұрын
പരമ്പരാഗതമായി ആചരിച്ചു പോരുന്നത്തന്നെയാണ് ഗീതയിൽ കുല ധർമ്മം എന്ന് പറയുന്നത് - ആശാരി തൊഴിൽ പരമ്പരയായി ചെയ്യുന്നവർ അതിൽ നിപുണത കൈവരിക്കും എന്നത് വ്യക്തമായ ഒരു കാര്യമാണ് - അതുപോലെ സ്വർണ്ണ പണി ചെയ്യുന്ന തട്ടാൻ മാർ ഇതൊക്കെ പരമ്പരയാ അതുപോലെ പൂജാദികൾ മൽസ്യ മാംസകൾ മദ്യം ഇവ കൾ ഉപേക്ഷിച്ച് വൈദികമായ നിഷ്ഠയോടെ ജീവിതം നയിച്ചു വരുന്നവർ ത്യാഗ പൂർണ്ണമായി ജീവിച്ചു വരുന്ന വർ -- പിന്നെ ഒരു കാര്യം ഒരു വ്യക്തിയിൽ തന്നെ നാലു സ്വഭാവും മാറി മാറി കാണാം. ഇതിന്റെ വെളിച്ചത്തിൽ കുല ധർമം ജാതി ധർമ്മത്തിന് കീഴിൽ പ്പെടും എന്നതു o സ്തുതായാണ് - ഭാഗവതത്തിൽ മുചുകുന്ദ നോട് പറയുന്ന രംഗം അങ്ങക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് അഹിംസ മുതലായ നിഷ്ഠയോടെ മുക്തിയെ പ്രാപിക്കാം എന്ന്.👍👍🙏
@rijuraghav17052 жыл бұрын
Spiritual learning is not for all..only for blessed people according to their karma
@pgn4nostrum2 жыл бұрын
സ്വയം നന്നാവുക
@Jupesh-d9m2 жыл бұрын
ശെരിയാണ് അതാണ് ചില thulayidam ങ്ങള് (ഇളയിടം) ചൂഷണം ചെയ്യുന്നത്
@unnipalavila6218 Жыл бұрын
Correct
@ssureshnath2 жыл бұрын
എല്ലാവരും ''ചതുർവർണ്യം മയാ സൃഷ്ടം " എന്നു മാത്രം ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട് എന്ന ധാരണയിലാണ് ഉത്കർഷ ബോധവും അപകർഷ ബോധവും തലയിലേറ്റി നടക്കുന്നത്. സ്വാമി എത്ര വ്യക്തമായി അതു വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നു!!!! വലിയ നന്ദിയുണ്ട്
@janakiramdamodar2 жыл бұрын
കൃഷ്ണൻ പറഞ്ഞത് തന്നെയാണ് സ്വാമിജിയും പറയുന്നത് ബ്രാഹ്മണ സമൂഹത്തിൽ ജനിച്ചത് കൊണ്ട് യഥാർത്ഥത്തിൽ ഒരാൾ ബ്രാഹ്മണൻ ആകില്ല. ഞാൻ ബ്രാഹ്മണ സമൂഹത്തിൽ ആണ്. ഞങ്ങളുടെ സമൂഹത്തിൽ ഇപ്പൊ ബ്രാഹ്മണർ ന്യുനപക്ഷമാണ്. അതുപോലെ നമ്പൂതിരിമാരിലും എല്ലാ ബ്രാഹ്മണ സമൂഹത്തിലും ബ്രാഹ്മണർ ന്യുനപക്ഷമാണ് വെറും 25% ആളുകൾ മാത്രം ബ്രാഹ്മണർ ഒരോ ബ്രാഹ്മണ സമൂഹത്തിലും. ബാക്കി 75% ബ്രാഹ്മണ വ്യക്തികൾ ശൂദ്ര ചണ്ഡാല വർണത്തിൽ ഉൾപ്പെടുന്നു.ബ്രാഹ്മണേപി ക്രിയാ ഹീനോ ശൂദ്രോ ഭവേത്. ശൂദ്രേപി ശീല സമ്പന്നോ ഗുണവാൻ ബ്രാഹ്മണോ ഭവേത്. നാട്ടിൽ പൊതുജനം ബ്രാഹ്മണനായി ഒരു ശൂദ്ര കുടുബത്തിൽ ജനിച്ചു പോയ ബ്രാഹ്മണനെ അംഗീകരിച്ചില്ലെങ്കിലും ദേശാന്തരം ചെയ്തു ബ്രാഹ്മണ അവരൊക്കെ മുഖ്യധാരാ ബ്രാഹ്മണരായി ജീവിക്കുന്നവരെ എനിക്കറിയാം.
@00000......2 жыл бұрын
@@janakiramdamodar താങ്കൾ ഒർജിനൽ ശ്രീ കൃഷ്ണനെ കണ്ടിട്ടുണ്ടോ.
@maheshmahi44312 жыл бұрын
@@00000...... അതാരാ ഒറിജിനൽ ശ്രീകൃഷ്ണൻ??
@rravisankar33552 жыл бұрын
@@00000...... Aslaam!
@raveendranmk93004 ай бұрын
@@janakiramdamodarപൂർവികന്മാർ നന്മ ചെയ്താൽ മതിയായിരുന്നു എന്ന തോന്നൽ മതി. 60 അടിയും മറ്റും ദൂരെ നില്കുന്ന ഒരു ജനത എന്തു ദുഃഖിച്ചു കാണും. എല്ലാം ശരിയാകും. എന്തായാലും അന്നും ഇന്നും എന്നും മേൽജാതികൾ പൂജിക്കുന്നത്.ചണ്ഡാളനെയും യാദവനെയും ഒക്കെയാണ്. അവർ തീർച്ചയായും കൈവിടില്ല
@nandakumarcheloor8814 Жыл бұрын
Swami your detailed explanation about Chathur Varnyam is Very crystal clear and all should share it to spread the message to to all groups to clear misunderstanding among the people ....they are fighting without proper knowledge ....Hari Om Swami❤❤
@yesodaamma57922 жыл бұрын
Namaste Swamiji..
@kavilphilip Жыл бұрын
എത്ര ബ്രാഹ്മണൻമാർ ഇത് സമ്മതിക്കും 😮 പ്രയോഗികമായി...
@johnsonpunalur992 жыл бұрын
Beautiful talking nannaayi manasilaskum I🙏🙏
@abhilashpp9418 Жыл бұрын
നല്ല ന്യായീകരണം
@fivestartgs2 жыл бұрын
🙏🏾🙏🏾🙏🏾 Swamy your short videos are v very good and sooper..
@bhasic3173 Жыл бұрын
Nalla Explanation 🙏 Latha bhasi🙏
@ajayanvaliyapurakkal2700 Жыл бұрын
Ethra manoharama thathwagal
@mohananpillai49024 ай бұрын
നമസ്തേ ഗുരുജി🙏
@komalavally38802 жыл бұрын
വളരെ നന്നായി മനസ്സിലായി സ്വാമിജി
@chandrikab9594 Жыл бұрын
Excellent explanation!!🙏🙏
@vijayakumarirema82552 жыл бұрын
Very good explanation swamiji
@parattil Жыл бұрын
ഒത്തിരി അറിവു താങ്കളിലൂടെ ലഭിക്കുന്നു.
@rajakrishnanr3039 Жыл бұрын
Fantastic explanation Namaste 🙏
@AnilDamodar Жыл бұрын
❤❤❤സുന്ദരം ലളിതം🙏🙏👍
@Santhoshs-tm4sm2 жыл бұрын
ജനനം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ക്ഷത്രിയനൊ ബ്രാഹ്മണനോ ചണ്ഡാലനോ ആകുന്നത് അപ്പനും അമ്മയും ഡോക്ടർമാർ ആയതുകൊണ്ട് അവരുടെ മക്കളെ എംബിബിഎസ് പഠിച്ച് പാസായില്ലെങ്കിൽ ആരും ആ മക്കളെ ഡോക്ടർ എന്നു വിളിക്കില്ല ..അംബേദ്കർ ജനനം കൊണ്ട് ആരായിരുന്നു എന്നും കർമ്മം കൊണ്ട് എവിടെയെത്തിയെന്നും നമ്മൾ ചിന്തിക്കുക .. ഈ രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പോലും കേരളം ഒഴിച്ച് ഒരു സംസ്ഥാനത്ത് പോലും താഴ്ന്ന ജാതിപ്പെട്ടു എന്ന് കാരണത്താൽ ഒരു വിഭാഗം ജനങ്ങൾക്ക് ക്ഷേത്രത്തിൽ കയറുവാനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണ് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷമായിട്ടും അവർക്ക് തുല്യനീതി നേടിക്കൊടുക്കുവാൻ ഒരു സർക്കാരിനും കഴിഞ്ഞില്ല .. കേരളത്തിൽ ബാലരാമവർമ്മ തമ്പുരാൻ ഉണ്ടായതുകൊണ്ട് ഇവിടെയുള്ള എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ കയറാനുള്ള അവകാശം കിട്ടി... ഇനിയും അവർക്കെതിരെ അവരെ ക്ഷേത്രത്തിൽ കയറ്റാതെ ഒഴിച്ച് നിർത്തുകയാണ് എന്നുണ്ടെങ്കിൽ അവരെല്ലാം ക്രിസ്തുമതത്തിലേക്ക് മതം മാറും. ഇപ്പോൾ തന്നെ ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും ഏകദേശം 75% ദളിതരും മതം മാറിക്കഴിഞ്ഞു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരാണ് ഇങ്ങനെ രണ്ടാംക്കിട പൗരന്മാരായിട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നത് അവരെ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല..
@rajeeshvr19425 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
@najeelas66 Жыл бұрын
അതു പറഞ്ഞ ആ മനുഷ്യനെ ഇന്ന് ഒരു 'ജാതി' പിടിച്ച് കണ്ണാടിക്കൂട്ടിൽ വച്ചിരിക്കുന്നു 😢
@vijayanmaster-x3r Жыл бұрын
അത്എന്റ ജ😢തി ആയി റിക്കണം എന് മാത്ര
@anithanarayanan40602 жыл бұрын
നല്ല വിവരണം 🙏❤️
@josephEdakattil2 жыл бұрын
I had an opportunity to meet Swamiji. Swamiji is a great scholar
@chandrasekaranpillaipillai9102 Жыл бұрын
നല്ല നല്ല അറിവുകൾ പകന്നു നൽക്കന്ന സ്വാമിജിയ്ക്ക് പ്രണാമം.
@kurianc.c6782 Жыл бұрын
സംശുദ്ധവർണം എന്നൊന്ന് കാണാനില്ലാത്ത കാലം. അതുപോലെ തന്നെയാണ് ജാതിയും.സർവം സങ്കരമായിരിക്കുന്നു. ആയതിനാൽ പുതിയ നിർവചനങ്ങൾ വേണ്ടിവരുമെന്നത് വർത്തമാനകാല യഥാർഥ്യമാണ്.
@vnkutty6823 Жыл бұрын
Wah!!! the one million dollar question to be immediately answered before all else😢😢😢.
@sureshvk296 Жыл бұрын
നമസ്തേ സ്വാമിജി... 🙏🕉️🪔
@radhabhaskaran52152 жыл бұрын
Pranamam Swamiji 🙏🙏🙏
@ksimongeorge50204 жыл бұрын
Simple explanation and simple Malayalam needed.
@krishnanvadakut87386 ай бұрын
Pranamam Swamiji Thankamani
@JS-Sharma-fromPhagwara5 жыл бұрын
Good explanation.
@abdullamattanchery1631 Жыл бұрын
മികച്ച പ്രഭാഷണം, പ്രണാമം സ്വാമി ❤
@nikhildascs Жыл бұрын
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
@kadambari908 Жыл бұрын
എന്റെ സ്വാമി നായന്മാർക്ക് വേണ്ടി ഇവിടെ ഒരു വലിയ പ്രസ്ഥാനം തന്നെയുണ്ട്. എന്താ കാര്യം. അതിന്റെ പേരും പറഞ്ഞ് അവിടെ കുറെ നായന്മാർ ഊണ് കഴിക്കുന്നുണ്ട്. ഇതേവരെ നായന്മാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ഏത് മന്ത്രിയുണ്ട്. പിന്നെ വർണ്ണത്തിന്റെ കാര്യം ചോദിച്ചാൽ പഞ്ചവർണത്തിൽ അഞ്ചാമത്തെ വർണ്ണത്തിൽ പെടുന്ന "ഓന്ത് വർണ്ണത്തിൽ പെടും".
@horscaxyz4603 Жыл бұрын
It is based mostly of colour and profession. Colour is considered as the measurements of Beauty and profession who have problems of sweating to earn a living
@indirak88972 жыл бұрын
നമസ്കാരം സ്വാമിജീ
@ravindrankm1651 Жыл бұрын
Swami ji very nice information 👌
@mathewpg7250 Жыл бұрын
ഇത് താത്വികമായ ഒരു വ്യാഖ്യാനം മാത്രമാണ്. പ്രയോഗത്തിലുള്ളതല്ല. ഒരുവന്റെ ഉള്ളിലെ ഗുണങ്ങൾ ആരാണ് തീരുമാനിക്കുക എന്ന ചോദ്യമുണ്ട്. കർമമാണെങ്കിൽ പാരമ്പരാഗതമായി തുടർന്നുപോരുന്ന രീതിയാണു ണ്ടായിരുന്നത്. അതായത് ജാതിയുമായി ബന്ധപ്പെട്ട് തന്നെയാണ് വർണവും കണക്കാക്കിയിരുന്നത് എന്നർത്ഥം . മനുസ്മൃതി ആ രീതിയിൽ ആണ് വർണവിഭജനം നടത്തുന്നത്. ഗീതയിൽ ' ശമോ ദമസ്തപ : ശൗചം ' എന്നു തുടങ്ങുന്ന ശ്ലോകത്തിൽ നാലുവർണങ്ങളുടെ ഗുണങ്ങൾ പറയുന്നുണ്ടെങ്കിലും അതൊരു അദ്വൈത കാഴ്ചപ്പാട് എന്നതിൽ അപ്പുറം ഒന്നുമല്ല. പ്രായോഗിക ലോകത്ത് അതിനു ഒരു പ്രാധാന്യവും ഇന്നും കിട്ടുന്നില്ല.❤
@harismohammed3925 Жыл бұрын
.....വർണ്ണത്തെ കുറിച്ചുള്ള കൃത്യമായ വിശദീകരണം...!!!!!!!..
@chandrasekharancv82592 жыл бұрын
ഇപ്പോൾ കൂടുതൽ വ്യക്തമായി
@premjithps75524 жыл бұрын
ഹിന്ദുക്കളിലെ ജാതി പ്രശ്നം എന്ന് ഒരു മിശ്ര വിവാഹവ്യവസ്‌ഥ അംഗീകരിക്കുന്നോ അന്നേ ഇത് മാറ്റാൻ കഴിയുകയുള്ളു ജാതി പറഞ്ഞു അഭിമാനം കൊള്ളുന്നവർ ഒരു അപകടമോ മറ്റോ ഉണ്ടാകുമ്പോൾ ആരുടെ ബ്ലഡും സ്വീകരിക്കും എന്നാൽ വിവാഹത്തിന്റെ കാര്യം വരുമ്പോൾ ജാതി നോക്കും ഇത്തരം കാര്യങ്ങൾ ആചര്യൻ മാർ ശ്രെദ്ധിച്ചു ഹിന്ദുക്കളിലെ മിശ്ര വിവാഹ വ്യവസ്ഥയ്ക്കു മുൻ കൈ എടുക്കണം
@gopakumar28692 жыл бұрын
അതെ അതെ സ്കുളിൽ കുട്ടിയെ അഡ്മിഷന് പോകുമ്പോഴും ജാതി എഴുതാതിരിക്കുക " !
@m.g.pillai62422 жыл бұрын
ക്രിസ്ത്യാനികളിലും മുസ്ലിങ്ങളിലും ജാതിയുണ്ട്! അതിനെ അവർ പറയുന്നത് "വിഭാഗങ്ങൾ" എന്നാണ്! ഒരു ലത്തിൻ കത്തോലിക്ക് ക്രിസ്ത്യന് ഒരിക്കലും ഒരു മാർത്തോർമ അതല്ലെങ്കിൽ JACOBITE ക്രിസ്ത്യാനികളിൽ നിന്നും വിവാഹം കഴിക്കാൻ കഴിയില്ല! ഹിന്ദുമതത്തിൽ നിന്നും മതം മാറിപ്പോയ അവശ ക്രിസ്ത്യാനികളെ നിലവിൽ ഉള്ള ഏതെങ്കിലും ക്രിസ്റ്റീയ വിഭാഗങ്ങളിൽ അവർക്ക് സ്ഥാനം നൽകുകയോ പരസ്പരമുള്ള വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട് വിവാഹിതരായി കഴിയാനോ അവർക്ക് കഴിയുന്നുണ്ടോ?? അതുപോലെ സുന്നി, ഷിയാ, മുജാഹിത് തുടങ്ങി ആയിരക്കണക്കിന് വിഭാഗങ്ങളായി മുസ്ലിങ്ങൾ ലോകത്തുള്ള എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു! ഇതിൽ അവർ പരസ്പരം വിവാഹങ്ങളോ മതപരമായ കർമ്മങ്ങളോ ഏകോപിപ്പിച്ചു നടത്താറില്ല. മാത്രവുമല്ല സുന്നി എന്ന വിഭാഗം (ജാതി ) നടത്തുന്ന പള്ളിയിൽ ഷിയാ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു ആയിരങ്ങളെ കൊല്ലുന്നു! അവർ വിഭാഗത്തിന്റെ പേരിൽ പരസ്പരം വെട്ടിമരിക്കുന്നു! ഒരു സാദാ മുസ്ലിമിന്റെ വീട്ടിൽ നിന്നും ഒരു ഒസ്താ ( ബാർബർ ) ഫാമിലിക്ക് വിവാഹം കഴിക്കാൻ കഴിയുമോ? ഒരു ഇറച്ചിവെട്ടുകാരനായ മുസ്ലിമിനെ മറ്റേതെങ്കിലും മുസ്ലിങ്ങളുടെ വീട്ടിൽ നിന്നും വിവാഹം കഴിക്കാൻ കഴിയുമോ???
@m.sureshm95022 жыл бұрын
@@gopakumar2869 സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നപ്പോഴുംജാതിയുണ്ടായിരുന്നു.മിശവിവാഹിതരെ സവർണരാക്കി ജാതിയില്ലാത്ത ജാതി വിഭാഗമാക്കുക
@sudhakarankunnathara13032 жыл бұрын
@@gopakumar2869
@harikrishnan57052 жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu 🙏🙏🙏🌹👌👌👍🌹
@bijukumarb68992 жыл бұрын
Pranamam🙏🏽gurudevo❤❤❤
@hahahahahaha11ha2 жыл бұрын
Nice pppoliyattoo namaste 🙏
@geethanambiar86062 жыл бұрын
Namasthe swamiji🙏🙏🙏
@suseeladevinr2 жыл бұрын
നമസ്ക്കാരം. സ്വാമിജി. എത്ര അർത്ഥവത്തായ വ്യാഖ്യാനം.
@nithinmohan78135 жыл бұрын
വൈശ്യ സ്വാമിമാർ ആണ് ഇന്നത്തെ ഭൂരിപക്ഷം പൂജാരിമാർ സ്വാമി പറഞ്ഞത് സത്യം 🙏😍
@lalunarayanan14882 жыл бұрын
🌹🙏ശ്രീഭഗവാനുവാച🙏🌹 🌹🙏"ബ്ലാക്ക്, വൈറ്റ്, റെഡ്, യെല്ലോ, ഇങ്ങനെയുളള നാലു നിറങ്ങളിലുളള മനുഷ്യരെ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്."🙏🌹
@muralidharanp5365 Жыл бұрын
നമസ്‍തേ സ്വാമിജി🙏🏻
@dialadsphotomaker2574 Жыл бұрын
അയ്യങ്കാളി നല്ല ഒരു ക്ഷത്രിയൻ ആയിരുന്നു.
@shabusukumaran6054 Жыл бұрын
ജാതിയെക്കുറിച്ച് ചോദിച്ചാൽവർണ്ണത്തിൽച്ചാടും. ഇതെല്ലാം മനുഷ്യ സഹജമായ അധിനിവേശ സ്വാഭാവമാണ്. എല്ലാ ജോലിയിലും ഓരോ പദവികൾ ഉണ്ട് , വ്യത്യസ്ഥ തൊഴിലുകളും. ജാതി വർണ്ണം എല്ലാം ഒരു കാലത്തിന്റെ ചില ഉടമ്പടികൾ മാത്രമായിരുന്നു ഇന്ന് എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നു. സർക്കാർ ജോലി ഉൾപ്പെടെ എല്ലാം ഇന്ന് സ്ത്രി കുത്തകയുമാണ്. പുരുഷൻ കാവൽക്കാരൻ മാത്രമാകുന്നു. പിന്നെ എന്ത് ജാതി, വർണ്ണം ? വിശ്വചൈതന്യം ചാനൽ കാണുക കുടുതൽ വിവരങ്ങൾക്ക്
@indirak8897 Жыл бұрын
ഹരി ഓം സ്വാമിജീ❤
@swajaju Жыл бұрын
Good message
@radhakrishnant7626 Жыл бұрын
Super👌 sashtaanga prenam❤
@kaygeenair6 ай бұрын
പ്രണാമം ഗുരു ജി
@DineshKumar-qu4mc2 жыл бұрын
Namaste Swamiji 🙏🏽
@naturelvillege5372 Жыл бұрын
മനുഷ്യന് ഒറ്റ വർഗ്ഗമാണ് എല്ലാവരും ഒന്നിൽ നിന്നാണ് ഉടലെടുത്തത് ബാക്കിയെല്ലാം അന്ധവിശ്വാസം
@varmaranjith5 жыл бұрын
Pranamam!! Enthokke vidditharangal aanu njangalude okke manassil!! 🙏 liked this short video series. Really easy to listen and understand.
@meenupadamakumar5042 Жыл бұрын
Hari Om swaamiji.. Hari Om.🙏
@abdullabappu46865 жыл бұрын
സ്വാമിജി വിശദീകരണം പൂർണമല്ല നിങ്ങൾ പറഞപോലാണ് കാര്യങ്ങൾ എങ്കിൽ സകലപുരാണങ്ങളും മാറ്റി എഴുതേണ്ടി വരും ശൂദ്രൻ തപസ് ചെയ്തതിനാൽ ബ്രാഹ്മണ ബാലൻ മരിച്ചുവെന്നും ശ്രുദ്രതാപസനെ ശ്രീരാമൻ വദിച്ചപ്പോൾ ജീവൻ തിരിച്ച് കിട്ടിയെന്നും രാമായണം. ഇവിടെ തപസ് ചെയ്യുന്നവരെല്ലാം ബ്രാഹ്മണനെങ്കിൽ പിന്നെങ്ങനാണ് ശ്രുദ്രതാപസൻ ഉണ്ടാവുക . പരശുരാമൻ എത്രയോ യുദ്ധം ചെയ്തിട്ടും രാജാക്കൻമാരെ കൊന്നിട്ടും ക്ഷത്രിയനായില്ല ഇതണ്ടനെ? ക്ഷത്രിയർ എന്നത് ഒരു വംശം /ജാതി അല്ല എങ്കിൽ ക്ഷത്രിയ വംശത്തെ കൊന്നൊടുക്കുമെന്ന പരശുരാമ ശപഥം എങ്ങനെ നടത്തും ? സ്വാമിജി പറഞപോലാണെങ്കിൽ ക്ഷത്രിയരെ ഇല്ലാതാക്കാൻഏറ്റവും നല്ല പോരാളിയായ / ക്ഷത്രിയനുമായ പരശുരാമൻ ആത്മഹത്യ ചെയ്യേണ്ടി വരും. യുദ്ധം ചെയ്യുന്നവനും അയോധന വിദ്യ പഠിക്കുന്നവനും ക്ഷത്രിയനെങ്കിൽ കർണനെ ബ്രഹ്മണനല്ല എന്നതിന് പരശുരാമൻ ശപിക്കുന്നതെങ്ങനെ? യുദ്ധതാത്പര്യമുളള കർണൻ പണ്ടേ ക്ഷത്രിയനല്ലേ? ശ്രുദ്രൻമാരായ തിരുവനന്തപുരം രാജാക്കൻമാരെ ഓരോരുത്തരേയും അധികാരമേൽക്കും മുമ്പ് എന്തിനായിരുന്നു ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനാക്കുന്നത്? തലമുറകളായി രാജ്യഭരിച്ചിട്ടും ക്ഷത്രിയരാവാത്തവർ ചടങ്ങ് നടത്തുമ്പോൾ ക്ഷത്രിയനാവുന്നതെങ്ങനെ?
@keerikadan31542 жыл бұрын
രാമായണത്തിലോ, പുരാണംഗളിലോ, മറ്റ് ഏത് പ്രധാന ഗ്രന്ഥങ്ങളിലാണെങ്കിലും, ദേശത്തിനും, കാലത്തിനും യോജിച്ചതും മാത്രമേ ഹിന്ദുക്കൾ അനുകരിക്കാൻ ശ്രമിക്കു. ശ്രീ രാമൻ ചെയ്തത് തെറ്റുണ്ടെങ്കിൽ അത് അംഗീകരിക്കില്ല. ഭാഗവാന്റയാണെങ്കിലും നന്മയെ മാത്രമേ അംഗീകരിക്കു. അതുകൊണ്ടാണല്ലോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കേട്ടയുടനെ ഗർഭിണിയായഭാര്യയെ എല്ലാ ഹിന്ദു പുരുഷന്മാരും കാട്ടിൽ കൊണ്ടുപോയി കളയാത്തത്, കൃഷ്ണനെ പോലെ 16008 ഭാര്യ മാർ ഹിന്ദു പുരുഷന്മാർക് ഇല്ലാത്തത്, ശിവനെ പോലെ തലയിൽ കാമുകിയെ കൊണ്ടു നടക്കാത്തതും "ദേശ കാലോചിതം കർമധർമമിത്യഭി ധീയതേ "-അവതാര പുരുഷനായാലും ഒരു സാഹചര്യത്തിൽ പറഞ്ഞ കാര്യങ്ങൾ വേറൊരു സാഹചര്യത്തിൽ ചേരാതെ വരാം. അവരുടെ ചാർദ്ദിൽ അപ്പാടെ വിഴുങ്ങുകയല്ല ഹിന്ദുക്കൾ ചെയ്യുന്നത് ഗുരു പരമ്പരകളാൽ കാലാനുസൃതമമായി ഹിന്ദു ധർമ ശാസ്ത്രങ്ങൾ പരിഷ്കരിക്കപ്പെടുന്നു വിശ്വസിക്കാനും അനുസരിക്കാനും മനസ്സുള്ളവർ അത് അനുസരിക്കും അല്ലാത്തവർ അവരുടെ കർമ ഫലം അനുഭവിക്കുന്നു അത്ര മാത്രം. ഹിന്ദു മതം ഒന്നും അടിച്ചേല്പിക്കുന്നില്ല വേണ്ടെന്നു പറയുന്നവനും നീ പള്ളിയിൽ വന്നേപറ്റു സ്വർഗത്തിൽ പോയെ പറ്റു എന്ന് പറയില്ല. അടുത്ത് താമസിക്കുന്നവൻ നമ്മുടെ മതക്കാരനല്ലാത്തതു കൊണ്ടു അവനെ ശത്രുവായി കാണണം കൊന്നു കളയണം എന്ന് ശ്രീ രാമൻ പറഞ്ഞാലും, -അത് സനാതന ധർമത്തിന് എതിരാണ് എന്നത് കൊണ്ടു -ആരും അത് കണ്ണടച്ച് അനുസരിക്കില്ല.ആരാധന മൂർത്തീകളെ -അവരുടെ വീഴ്‌ചകളെ ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യം ഹിന്ദു മതത്തിലുണ്ട് എല്ലാവരെയും ഒരു കാര്യം അടിച്ചേൽപ്പിച്ചു വിശ്വസിപ്പിച്ചു ഒരേ മനസ്സുള്ളവരാക്കി,ഒരേ ചരടിൽ യോചിപ്പിച്ചു നിരത്തി നിർത്തി ഒരു വോട്ട് ബാങ്കായി അടുത്ത പഞ്ചായത്ത് ഇലക്ഷനിലോ നിയമ സഭാ ഇലക്ഷനിലോ സ്ഥാനാർഥിയെ നിർത്തി വിജയിപ്പിക്കേണ്ട ആവശ്യം ഹിന്ദു മതം പറയുന്നില്ല.പരസ്പര വിരുദ്ധങ്ളും കാലഘട്ടത്തിനനുസരിച് ചേരാത്തതുമായ എത്ര കാര്യങ്ങൾ മറ്റു മതക്കാരുടെ ഗ്രന്ഥങ്ങളിലുണ്ട്. നിർഭാഗ്യവശൽ മത സ്ഥാപകരായ ദിവ്യ പുരുഷന്മാർ പറഞ്ഞ മണ്ടത്തരങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുകയാണ്,തള്ളിക്കളയുന്നില്ല എന്നുമാത്രമല്ല തീവ്രതയോടെ അനുസരിക്കുകയും നല്ലകാര്യങ്ങൾ ശ്രദ്ധിക്കുന്നു പോലുമില്ല താനും.
@b.krishnankunhappan86382 жыл бұрын
Manusmriti explains the Varna by birth .Only in one stanza it explains the idea of attaining the higher Varna by appropriate karma which is never possible as no higher cast will approve him . Mahabharata is a later creation and scriptures are all self contradicting and any body can pick their buttered bread .
@soorajunni4362 жыл бұрын
Mahabharat is a history with lots of overexxageration and some mythological elements
@ganeshr3331 Жыл бұрын
With appropriate karma one doesn't need the approval of higher castes. The people can join together and form another subcaste among the higher caste. This is what is explained in Vayu Purana, where it is mentioned that King Sagara conquered various outlying tribals countries like the Kambojas. He then instituted separate practices and new names and Varnas among them, based on the duties that they had followed prior to the war. Some of them became Vaishyas, and some others became Kshatriyas and so on. This was regular practice in ancient India. For example, a Chinese pilgrim by name Hieun Tsang visited India, in the early 7th CE when Harshavardhana was ruling from Thanesar. Hieun was converted and given the new name Mokshadeva.
@sajjeevrajk620 Жыл бұрын
@@ganeshr3331 Good explanation
@seeksak11 ай бұрын
Wonderful
@muraleekrishnas66174 жыл бұрын
Great video
@EndhuPilla Жыл бұрын
swamiji namasthe
@jayachandrankr25012 жыл бұрын
നല്ല ഭാഷണം.... സന്തോഷം
@omanam3799 Жыл бұрын
In Kerala, the ugly fight between the two communities - Nairs & Ezhavas should come to an end. Both communities have severe ugly back lags & wounds and both can only throw dirt on each other. If these don't mend their ways, not far are the days when Kerala will become a hindu minority state provoking all other Hindu minorities too into conversions like what's happening in Tamil Nadu.
@omanam3799 Жыл бұрын
Awesome, beautifully explained 🙏
@saraswathisaraswathi36092 жыл бұрын
Swami Ji Pranamam 🙏🙏🌹
@bineeshn22285 жыл бұрын
Swamiji njan oru vishwa karma kulathil petta oru pattalakaarananu 3pre vedivechu konnittundu ketto
@madhupk91182 жыл бұрын
Very much good
@harivshenoi61645 жыл бұрын
കണ്ഠര് മോഹനര് എ താ വർണ്ണം ?
@AnilKumar-cv9fp Жыл бұрын
നമസ്തേ 🙏🙏🙏
@nidheeshvgopinath53364 жыл бұрын
നമസ്‌തേ സ്വാമി....🙏
@OptimusPrimeStralgorithm10 ай бұрын
DEPTH OF WISDOM 🥰
@parumuth1067 Жыл бұрын
നമസ്തേ സ്വാമിജി
@ambilivnair86022 жыл бұрын
നമസ്തേ സ്വാമിജി 🙏🙏🙏
@drjithesha2 жыл бұрын
Swami ! You are really great..
@kesavanas22612 жыл бұрын
ഈ പ്രഭാഷണങ്ങൾ പൊതു വേദിയിലായിരുന്നെങ്കിൽ
@raghunath_music6477 Жыл бұрын
ടെൻഷൻ അകറ്റുവാൻ.. മനസിന് കുളിർമ വരുവാൻ..എന്തു ചെയ്യണം സ്വാമി 🙏 മനസ്സിന് സമാധാനം കിട്ടുവാൻ..
@santhoshkumarp57832 жыл бұрын
വർണ്ണം ജാതിയല്ലെങ്കിൽ പരശുരാമൻ സ്വന്തം അമ്മയായ രേണുകയെ വധിച്ചതെന്തിന്. ശംബുകനെ ശ്രീരാമൻ വധിച്ചതെന്തിന്. ശങ്കരാചാര്യർ ചണ്ഡാളനെ അകറ്റി നിർത്തിയതെന്തിന്?
@KolathurPurushothaman3 ай бұрын
ഇത്രയും വിവരിച്ചു പറഞ്ഞിട്ടും മനസ്സിലായില്ലേ ശ്രദ്ധിക്കുക അറിയാത്തത് ചോദിച്ചു മനസ്സിലാക്കുക🙏🕉️
@sudheesans7474 Жыл бұрын
ജാതിമതവർണ്ണവർഗ്ഗ സംവരണം നിലവിലിരിക്കെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നായർ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ സംവരണം എന്ന ലക്ഷ്യത്തോടെ സർവ്വശ്രീ കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ള, കെ.പി രാമചന്ദ്രൻ നായർ, കളത്തിൽ വേലായുധൻ നായർ, ആറന്മുള കേശവൻ നായർ എന്നിവർ ചേർന്ന് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (NDP) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയുണ്ടായി. എന്നാൽ ഒത്തൊരുമയില്ലാത്ത കുലദ്രോഹികളായ മതേതറ 'നായ'ന്മാർ എൻഡിപിയെ നിലനിർത്തിയില്ല. കൊല്ലവർഷം 1974 ൽ സ്ഥാപിതമായ NSS പ്രസ്ഥാനം മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിക്കുന്നതല്ലാതെ നായർ സമുദായത്തിന് എന്ത് നേട്ടമാണ് ചെയ്തത്? NSS ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനും നിയമനങ്ങൾക്കും സമുദായ അംഗങ്ങൾക്ക് പോലും ലക്ഷങ്ങൾ ഡോണേഷൻ കൊടുക്കേണ്ടിവരുന്നു. ലക്ഷങ്ങളുടെ അഴിമതിയാൽ ഭാരവാഹികളെ കേസാക്കാതെ പുറത്താക്കിയതായി കേട്ടിട്ടുണ്ട്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമുദായ അംഗങ്ങൾക്ക് പോലും യാതൊരുവിധ സാമ്പത്തിക സഹായ പദ്ധതികളും നിയമ നിർമ്മാണം ചെയ്ത് കൊടുത്തിട്ടില്ല. നീണ്ട 75 കൊല്ലങ്ങളിൽ ഇതുവരെ 18 പ്രധാനമന്ത്രിമാർ ഇന്ത്യയും 12 മുഖ്യമന്ത്രിമാർ കേരളവും മാറിമാറി ഭരിച്ചിട്ടുണ്ട്. ജാതിമതവർണ്ണഗോത്ര സംവരണങ്ങൾ നിലനിൽക്കവേ ഭരണഘടന അനുസരിച്ചുള്ള മഹാഭൂരിപക്ഷത്തിൽ (ഭരണഘടനാകാബട്യം) നിന്ന് സ്വേച്ഛയോടെ മതം മാറിയ കോടീശ്വരന്മാർക്ക് സർക്കാർ ഭരണഘടനക്ക് വിരുദ്ധമായി ന്യൂനപക്ഷമെന്ന ഓമനപ്പതവിയും ന്യൂനപക്ഷസംവരണവും ന്യൂനപക്ഷകമ്മീഷനുമൊക്കെ അനുവദിച്ച് നൽകി. എന്നാൽ ടി സംവരണങ്ങളിൽ നട്ടം തിരിയുന്നതും ഭരണഘടന സംവർണ്ണരെന്ന് മുദ്രകുത്തിയതുമായ ദരിദ്രർക്ക് ജാതി മത വർണ്ണ വർഗ്ഗ ഭേദമന്യേ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ 10% സംവരണം ഏർപ്പെടുത്തിയത് ഭരണഘടന അനുസരിച്ച് ഒരു പിന്നോക്ക ജാതിക്കാരനും രാഷ്ട്രീയ സ്വയം സേവകനുമായ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോൾ മാത്രമാണ്. ജയ് ഹിന്ദ്!! ജയ് ഭാരത്!!
@AyyoobIbrahim8328 Жыл бұрын
ശാസ്ത്ര - science??
@parameswaran13882 жыл бұрын
ഇക്കാലത്ത് തികച്ചും അപ്രസക്തം.
@vijayanmaster-x3r Жыл бұрын
ഞാൻ ഒരു നായർ ആണെന്ന് എന്റട ട . LC.. ബുക്കിൽ എഴുതിയിരിക്കുന്ന ഈ വിഷയത്തിൽ ഞാൻ ഒരുപഠനം നടത്തി കിടിയ വിവരങ്ങൾ ചുവടെ ചേർക്കുന്നതെറ്റുകൾ അറിവുള്ള പർ തിരുത്തി തരുമെന്നു വിശ്വസിക്കുന്നു. ഗു ഒ ഗിളിൽ പെരുറ മ്പടത്ത് സ്വറു പം എന്ന് നോക്കിയാൽ നായ ൻ മാർഒരിരുതനത് ജാതിയാണ BC. മുതൽ നായൽ മാർ ഇവിടെ ഉണ്ടായിരുന്നു തൊഴിലിനെ അടിസ്ഥാനമാക്കി ചാതുർവണ്ണം നിലനിഹാരുന്ത്പ് (എല്ലാവരു നായൻ മാർ ആയിരുന്നു.ഒരു ലക്ഷം ഏക്കർ വിസ്റ്റിണ്ണമുള്ള ഒരു സാമ്രാജ്യമുണ്ടായിരുന്ന രായി ഒരു ചയ് നീ സ് സഞ്ചാരിയുടെ വിവരണ ബ ത്തിൽ ഉണ്ങ് ആറ്യൻ മാരുടെ ങന് അധിനി പ്വേശത്തിൽ തനതു ജാതിക്കു കാ തെ വർമ, മേനോൻ പിള്ള എന്ന വിഷ്ണാ ഭക്ത ശാഖയുകർത്താ ഡ വ്ക്കുഞ്ഞികൈമൾ ത തുടങ്ങിയ ശൈവഭക്ത ശാഖയുളണ്ടായി ഇവർ തമ്മിലുള്ള വ ഴ ക്ക് മുത്തപ്പ . പ്പേൾ രാജ്യം നാലായി വീതം വച്ചു ഒരു വീതം ആശ്രിത വ ർഗമായിരുന്ന പറയനും ഒരു വീതക് തനതു വഗ്ഗത്തിനുഒരു വീന തു വിഷ്ണു ഭക്തർക്ക ഒരു വീതംശൈവഭക്തർക്കം ഞാൻ തനതു വർഗത്തിൽ പെട്ട വനനായി കാണുന്ന അവസാനത്തെക്ക നാടുണ്ട് പെൺ മക്കൾ ഉണ്ടായ തിൽ ൽ ഒനിനെ ഒരു ആഢ ബാഹ് മണൻ വിവാഹം കഴിച്ചു പങ്ക തി സ്വത്ത്കൈ വശപെടും ത്തി ബക്കി പകതി മക്കൾക്ക് വീതം വമ ച തായും മാർത്താണ്ട വമ യുടെ ആ രത്രമണത്തിൽ ഒരാൾ ഒഴിച്ച എല്ലാ വരു കൊല ചെയ്യപ്ട്ട തായും കാണുന്നു
@ashokc60545 жыл бұрын
The duty of a soldier is to fight. Suppose if pakistan attacks us and the soldier at the border refuses to fire, what would be the situation. So Arjuna was a soldier. His duty is to fight
@omanam3799 Жыл бұрын
If he don't fire as per his responsibility, he isn't a soldier. Arjuna fought well once he received clarity for Lord Krishna.
@muraleedharanadeyath22122 жыл бұрын
പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മാത്രമല്ലേ ഏതുജാതിക്കാരായാലും ഇതെല്ലാം ഓർക്കുന്നുള്ളൂ