ഇതൊന്നും ആരും അറിയില്ല... ഇതിന്റെ പിറകെ ഒരു മാധ്യമവും പോകില്ല ഞങ്ങളെ റിജിത്തിന്റെ വീട്ടിലെ അമ്മ പെങ്ങള്മാരുടെ കണ്ണീർ ആരും കാണാൻ പോകില്ല കാരണം ഒന്നേ ഉള്ളു റിജിത്ത് ഒരു മാർക്സിസ്റ്റ് കാരൻ ആയിരുന്നു...❤
@tomimathachanКүн бұрын
RSS കാർ ശിക്ഷിക്കപ്പെടുമ്പോൾ വാർത്ത കേൾക്കാൻ ഒരു സുഖം തന്നെയാ
@rasheedansaripbКүн бұрын
പ്രതികൾ Rss കാർ ആണെന്ന് എഴുതിക്കാണിക്കാൻ 24 ന് പേടിയുണ്ടോ...?!
@abhinandkc4062Күн бұрын
ഇതൊന്നും ആരും അറിയില്ല... ഇതിന്റെ പിറകെ ഒരു മാധ്യമവും പോകില്ല ഞങ്ങളെ റിജിത്തിന്റെ വീട്ടിലെ അമ്മ പെങ്ങള്മാരുടെ കണ്ണീർ ആരും കാണാൻ പോകില്ല കാരണം ഒന്നേ ഉള്ളു റിജിത്ത് ഒരു മാർക്സിസ്റ്റ് കാരൻ ആയിരുന്നു...❤
@kevinownes25562 күн бұрын
കാഫിർ സ്ക്രീൻ ഷൂട്ട് ഉണ്ടാക്കി വിട്ടത് പോലെ
@akhil82662 күн бұрын
ജയിൽ നമ്മക്ക് പുത്തരി അല്ലെന്നു പറഞ്ഞു കണ്ണൂർ ജയിലിൽ പ്രതികൾക്ക് യാത്രയയപ്പ് നൽകാൻ പോയവൻ അല്ലെ ഇത്??
@MrSahajan16 сағат бұрын
ഭയരാജൻ എന്ന രക്ത രാക്ഷസ്സ്
@muhammedsheji520214 сағат бұрын
ഹാഷമിയുടെ കൊലപാതരാഷ്ട്രീയതിനെ പറ്റിയും അമ്മയുടെ കണ്ണുനീരിനെ പറ്റിയൊന്നും കാണുന്നില്ല