No video

കേരളത്തിന്റെ തനത് ഭക്ഷണം എന്നത് ഒരു തോന്നലാണ് | ഭക്ഷണം : ചരിത്രം, സംസ്കാരം. Part 1 | Keraleeyam Web

  Рет қаралды 48,926

keraleeyam web

keraleeyam web

Күн бұрын

Пікірлер: 219
@keraleeyamweb
@keraleeyamweb Жыл бұрын
Part 1 kzbin.info/www/bejne/iXa9g2qoZ8d8jck Part 2 kzbin.info/www/bejne/hnbVmZyqmLqga6c Part 3 kzbin.info/www/bejne/ooHCdYqFiLiYsLc Part 4 kzbin.info/www/bejne/qKO3f6uVebmVe5I
@sabual6193
@sabual6193 Жыл бұрын
😄
@RK-xp9oy
@RK-xp9oy Жыл бұрын
​@@sabual6193😂😂
@sabual6193
@sabual6193 Жыл бұрын
@@RK-xp9oy 🙄
@ardrahhhh.
@ardrahhhh. Жыл бұрын
സാധാരണയായി ചർച്ച ചെയ്യപ്പെടുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വിഷയം👏💗. ഭക്ഷണത്തിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഈ വീഡിയോ മാറ്റിമറിച്ചു . Waiting for the upcoming parts . Kudos to the team 💯
@seenaseena612
@seenaseena612 Жыл бұрын
ആരും പറഞ്ഞു കേൾക്കാത്ത ഒരു വിഷയം 🥰❤
@shiv5341
@shiv5341 Жыл бұрын
നല്ല സ്രോതാവായ interviewer, അഭിനന്ദനങ്ങൾ, മലയാളിയുടേതെന്നു ഒരു പരിധിവരെ പറയാവുന്ന ഭക്ഷണമാണ് അവിയൽ, പുട്ട് പിന്നെ പുഴുക്കുകൾ.. ബാക്കി സാമ്പാർ, തോരൻ ഏറെക്കുറെ തമിഴ്നാടിന്റേതാണ്..
@mushthaqahmed9884
@mushthaqahmed9884 Жыл бұрын
പുട്ടിനെ 3rd Part ൽ പഞ്ഞിക്കിടുന്നുണ്ട്😅
@vineeshviswanath4644
@vineeshviswanath4644 Жыл бұрын
puttu srilankan alle
@Rightforrightright
@Rightforrightright Жыл бұрын
സാമ്പാറിന് വേറെ പേര് ആയിരുന്നൂ പണ്ട് പുളി കൂട്ടി ഉള്ള പേര്, മഞ്ഞൾ കേരളത്തിൽ ആണ് കണ്ടെത്തിയത് അതുകൊണ്ട് തന്നെ മഞ്ഞൾ വെച്ച് ഉള്ള കറികൾ ഒക്കെ കേരളത്തിലെ ആകണം അതുപോലെ തേങ്ങ പണ്ട് ടമിൽനട്ടിൽ ഇല്ലായിരുന്നു അവരുടെ തെങ്ങു natural അല്ല കണ്ടിട്ടുള്ളൂ ഉള്ളത്. തമിഴ് നാട്ടിൽ കോയമ്പത്തൂർ ഒഴികെ തോരൻ കണ്ടിട്ടില്ല.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
പുട് പോർട്ടുഗൽന്റെ ആണ്
@Rightforrightright
@Rightforrightright Жыл бұрын
@@nazeerabdulazeez8896 അവിടെ ഒക്കെ അരിയും തേങ്ങയും ഉള്ള സ്ഥലങ്ങൾ ആണോ? കേരളത്തിന് സ്വന്തമായ അരി ബ്രീഡുകൾ ഉണ്ടല്ലോ കര നെല്ല് അടക്കം.
@dr.jainymolkv8308
@dr.jainymolkv8308 Жыл бұрын
👏👏👏👍 വേറിട്ട വിഷയം ... വേറിട്ട ചിന്തകൾ ...
@thomasjoseph4072
@thomasjoseph4072 Жыл бұрын
പന കുറുക്കിനെ പരാമർശിച്ചു കണ്ടില്ല. ഒരു കാലത്തു പാവപെട്ടവരുടെ ഭക്ഷണമായിരുന്നു എന്നു കേട്ടിട്ടുണ്ട്.
@beenabenny6772
@beenabenny6772 11 ай бұрын
That is true. Ente cherupathil kazhichittundu. Panayude stem idichu vellathil ittu, starch separate cheyathe, athinte Noor stain cheyathu ( multiple times), last varunna starch dry cheyum. Aripodi pole irikkum. Kurukkam, ada undakkam. Nalla taste aayirunnu.
@HaksarRK
@HaksarRK Жыл бұрын
ഗംഭീരമാവുന്നുണ്ട് കേരളീയത്തിന്‍റെ അഭിമുഖങ്ങളും സ്റ്റോറികളും.....
@wonderinsomething2255
@wonderinsomething2255 Жыл бұрын
Teacher❤ തുടക്കത്തിൽ ടീച്ചർ പറഞ്ഞതുപോലെ, ഭക്ഷണം ഗവേഷണ വിഷയം എന്നറിഞ്ഞപ്പോൾ ചിന്തിച്ചത്, ആദ്യം ഏതൊരാളുടെയും മനസ്സിൽ വരുന്ന വിവിധ തരം ഭക്ഷണം ഒക്കെ ആയിരുന്നു. എന്നാൽ പല മാനങ്ങളിലൂടെ ഭക്ഷണത്തെ നോക്കികണ്ടത് കൗതുകത്തോടൊപ്പം ഭക്ഷണത്തോടുണ്ടായിരുന്ന ആദ്യം സൂചിപ്പിച്ച ചിന്തയിലും മാറ്റം ഉണ്ടായി എന്നതാണ്. ഏറെ സന്തോഷം❤
@shadowramesh
@shadowramesh Жыл бұрын
വിഷയത്തിൻ്റെ വ്യത്യസ്തതയും അവതരണവും കൊണ്ട് ശ്രദ്ധേയം തന്നെ ഈ ഇൻ്റർവ്യൂ ... അഭിനന്ദനങ്ങൾ
@zarahmehr1536
@zarahmehr1536 Жыл бұрын
നല്ല അവതരണശൈലി 👍
@kesavanvn3661
@kesavanvn3661 Жыл бұрын
കാലൻ,ഓലൻ,അവിയൽ,എരിശേരി, ഇഞ്ചിതെയർ എണീ കറികളും സർക്കര പായസം,പല്പായസം,പിഴിഞ്ഞുപായസം തുടങ്ങിയ പായസങ്ങളും പുട്ട്,ഇടിയപ്പം,അട,കൊഴുക്കട്ട ഇവയും നേന്ദ്രപ്പഴം കൊണ്ടുള്ള എല്ലാ വിഭവങ്ങളും നമ്മുടെ മാത്രമാണ്.
@Zarah3300
@Zarah3300 Жыл бұрын
Aaru paranju. Tamil cuisine il ullathanu. Aviyal . idiyappam Ada kozhukkatta ithokke. Idiyappam okke srilankan cuisine item aanu
@sapien772
@sapien772 Жыл бұрын
നേന്ത്രപഴം ബ്രസീൽ നിന്നും Portuguese കൊണ്ടുവന്ന ആണ്.. അതെങ്ങനെ കേരളത്തിന്റെ ആവും... പിന്നെ ഒരു രീതിയിൽ നോക്കിയാൽ ആർക്കും സ്വന്തമായി എന്നൊന്നില്ല.. Migration /imigration ഇതെല്ലാം ഇതിനെ സ്വാധീനിക്കും...
@abs6875
@abs6875 Жыл бұрын
@@Zarah3300 They started to make it recently..around 20-25 years
@swapnakoshy759
@swapnakoshy759 Жыл бұрын
No wrong some are portugese
@vishnuanil9044
@vishnuanil9044 Жыл бұрын
കാളൻ, ഓലൻ കേരളത്തിന്റെ തെക്കു വടക്ക് സ്വാധീനത്തിൽ ഉണ്ടായ ഫ്യൂഷൻ വിഭവങ്ങളാണ്. കിച്ചടി എന്ന പേരിൽ ആന്ധ്രയിലും വടക്കും മധുരമുള്ള ഒരു വിഭവത്തിന് സൂചിപ്പിക്കുന്നുണ്ട്. പുട്ട്, ഇടിയപ്പം, അട, കുഴക്കട്ടെ എന്നുവേണ്ട ആവിയിൽ വേവുന്ന ഒരു ഭക്ഷണവും ഇന്ത്യയിൽ ഉത്ഭവപ്പെട്ടതല്ല. അതിന് പശ്ചിമേഷ്യൻ പാചകരീതകളോടാണ് അതിന്റെ ഉറവിടം. പുട്ടും ഇടിയപ്പവും ശ്രീലങ്കയിൽ നിന്നുള്ളതാണ് എന്നത് ഒരു ആധികാരികമായ ഒരു വസ്തുതയാണ്. പശ്ചിമേഷ്യയിൽ നിന്നും ബുദ്ധഭിക്ഷുകൾ, കപ്പലിൽ എത്തിയ കച്ചവടക്കാർ, പലായനം ചെയ്തുവന്ന ജനതകൾ ശ്രീലങ്കയിൽ എത്തി അതിന് പ്രചാരം കൊടുത്തതാണ് എന്ന് അനുമാനിക്കാം. പായസത്തിനെപ്പറ്റി പുരാണങ്ങളിൽ ആവോളം പരാമർശിച്ചിട്ടുണ്ട്. അതിന്റെ വ്യത്യസ്ത രൂപങ്ങൾ ഒരു ഫ്യൂഷൻ എന്നപോലെ ഉണ്ടായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുരാണങ്ങളും വേദോപനിഷത്തുകളും കേരളത്തിൽ ഉണ്ടായതല്ല എന്ന ന്യായം തള്ളിക്കളയാനാവില്ലതാനും.
@Khn84
@Khn84 Жыл бұрын
വേറിട്ട വളരെ നല്ല ഒരു അറിവ് 👍👏👏
@abhijithms9992
@abhijithms9992 Жыл бұрын
Deepa miss❤️🥰
@hariprasadp.n291
@hariprasadp.n291 Жыл бұрын
ദീപ ടീച്ചർ ❤️
@ranjithks2402
@ranjithks2402 Жыл бұрын
❤❤ Dr. Deepa
@athulyarajeev5446
@athulyarajeev5446 Жыл бұрын
Deepa Miss❤
@AthulyaShiju-qt8ou
@AthulyaShiju-qt8ou Жыл бұрын
Dear Deepa Miss🥰👏✨
@sheenatk6035
@sheenatk6035 Жыл бұрын
Deepa ❤❤
@rajeshbabubabu3719
@rajeshbabubabu3719 Жыл бұрын
മലയാളികളുടെ ചോറിനൊപ്പം ദിനംപ്രതിയുള്ള കൂട്ടാനുകളുടെ ഒരാഴ്ച്ചത്തെ പണം മതി മതി ഉത്തരേന്ത്യക്കാർക്ക് ഒരു മാസം ഭക്ഷണത്തിനുള്ള ആകെ ചിലവിന്...!👌
@nsh2718
@nsh2718 Жыл бұрын
Sathyam .Chapathim ketchup 3 neram venalm avar kazikum
@Zarah3300
@Zarah3300 Жыл бұрын
Ha ha avar upayogikkunna athrem butter ghee curd paneer nte cash undel namuk oru masam kazhiyaam😂😂
@LocalDestinationswithMubeena
@LocalDestinationswithMubeena Жыл бұрын
വ്യത്യസ്തമായ വിഷയം. നല്ല അവതരണം ❤
@ayishaayshu3529
@ayishaayshu3529 Жыл бұрын
Deepa Miss 🥰♥️
@nithyanarayanan3857
@nithyanarayanan3857 Жыл бұрын
Deepa Miss ❤❤❤
@Abhilash_Irumbuzhi
@Abhilash_Irumbuzhi Жыл бұрын
മാംസ ഭക്ഷണത്തെക്കുറിച്ച് കുറച്ചു കൂടി പറയാമായിരുന്നു.
@billdosam8476
@billdosam8476 Жыл бұрын
പുഴുക്ക് കേരള തനത് ഭക്ഷണം അല്ല. കപ്പ തന്നെ കേരളത്തിൽ തിരുവിതാംകൂർ മഹാരാജ, ബറോഡായിൽ പോയപ്പോൾ അവിടെനിന്നു കുറച്ചു മണ്ണ് ഉൾപ്പെടെ ഇന്നത്തെ ബാലരാമപുരത്ത് ആദ്യമായി കൃഷി ചെയ്തതാണ്. അവിടെനിന്നു, കൊച്ചി രാജ്യത്തെക്കും, മലബാർ migration from ട്രാവൻകോർ ഈ കസ്സാവ എന്ന കപ്പയും, സോമ്പോൾ എന്ന ശ്രീലങ്കൻ വിഭവം (ശ്രീലങ്കയിൽ കപ്പപ്പുഴുക്കു ആഫ്രിക്കയിൽ നിന്ന് ബ്രിട്ടീഷ് കാർ തേയില തോട്ടങ്ങളിൽ പണിക്കു കൊണ്ടുവന്ന അടിമകൾ ക്കു ഭക്ഷണം കൊടുക്കാൻ )പതിയെ കേരളത്തിലോട്ട് വ്യാപിച്ചതാണ്. ഈ പുഴുക്കിൽ ഉള്ള ചേന(elephant yam ) Oceania യിൽ നിന്നും, South ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയത് ആണ്. ബർമ - തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വടക്കു കിഴക്ക് ഇന്ത്യ വഴി ഇന്ത്യ മുഴുവൻ വ്യാപിച്ച മറ്റൊരു tuber ആണ് colocasia/taro എന്ന ചേമ്പ്. ഈ so called തനത് എന്ന് പറഞ്ഞതും കേരള ഭക്ഷണം ആയി ബന്ധം തീരെ ഇല്ലാത്ത ഒന്നാണ്. കാച്ചിൽ തീരെ കേരള ഭക്ഷണം എന്ന് കോർണർ ചെയ്തിട്ടുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും discuss ചെയ്തു ഷൂട്ട്‌ ചെയ്യുക ആണെങ്കിൽ നന്നായേനെ. ട്രാവൻകോർ to മലബാർ കൃഷി migration അരിക്ക് വേണ്ടി ആയിരുന്നില്ല. Cash crops ഇന് വേണ്ടി ആയിരുന്നു.
@sajeevanmanapurath1544
@sajeevanmanapurath1544 Жыл бұрын
കപ്പ കൊണ്ട് മാത്രമല്ല പുഴുക്കുണ്ടാക്കുന്നതു. മധുരക്കിഴങ്ങ്, ചക്ക, ഏത്തക്കായ( നേന്ത്രൻ) ഈന്ത് , ചേന, ചേമ്പ്, വൻപയർ , ചെറുപയർ, കടല വിവിധ ജാതി പട് ഉ വാഴ കായകൾ എന്നിവയെല്ലാം ഉപയോഗിച്ചു പുഴുക്കു ഉണ്ടാക്കാറുണ്ട്. ,
@billdosam8476
@billdosam8476 Жыл бұрын
​@@sajeevanmanapurath1544 പുഴുക്ക് എന്തു കൊണ്ട് ഉണ്ടാക്കിയാലും, പുഴുക്ക് കേരള ഭക്ഷണം അല്ല
@lekhaajith588
@lekhaajith588 Жыл бұрын
ചക്ക പുഴുക് മിനിമം സാധനങ്ങൾ ചക്ക തേങ്ങ കാന്താരി മഞ്ഞൾ പൊടി ഇത്രയും മതിയാവില്ലേ? ജീരകം പുറത്തു നിന്ന് വന്നതല്ലേ ? പിന്നെ പുളിങ്കറികൾ നടപ്പിലുണ്ടായിരുന്നു പിണ്ടി പുളിങ്കറി എന്റെ ഓർമയിലുണ്ട് പക്ഷേ പുതിയ വേർഷൻ ആണ് പറങ്കി മുള്ക് ഇതിലുണ്ട് '
@billdosam8476
@billdosam8476 Жыл бұрын
@@lekhaajith588 ചക്ക തേങ്ങ കുരുമുളക്, മഞ്ഞൾ. ഇതിലെ കാന്താരി മുളക് പോർട്ടുഗൽ വ്യാപാരികൾ south അമേരിക്ക യിൽ നിന്ന് കൊണ്ട് വന്നതാണ്. Cashew nut ഉം, പപ്പായ ഒക്കെ ഇങ്ങനെ വന്നതാണ്.. ഇത് ഇത്രയും പറയാൻ കാരണം, ഇവർക്ക് ഇതിൽ ഒരു യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് കൊടുത്തിട്ടുണ്ട്. വളരെ വിചിത്രം തോന്നുന്നു. പാർട്ടി ഡോക്ടറേറ്റ് പോലെ
@jaleelpareed5320
@jaleelpareed5320 7 ай бұрын
@@sajeevanmanapurath1544പൊന്നാനിയിലെ കായ പെരട്ടിയതു എന്ന പുഴുക്കിന് ഏത്പച്ചക്കായയും ഉപയോഗിക്കും
@nimyavnimyav
@nimyavnimyav Жыл бұрын
Teacher ❤
@shummy5404
@shummy5404 Жыл бұрын
👏👏👏👏👏
@minir8882
@minir8882 Жыл бұрын
50 വർഷം മുൻപ് ഉഴുന്ന്. പയർ എല്ലാം കൃഷി ചെയ്തിട്ട് ആണ് ഉപയോഗിച്ചിരുന്നത്...
@aneeshap7535
@aneeshap7535 Жыл бұрын
Deepa miss🥰
@anaghakp9525
@anaghakp9525 Жыл бұрын
deepa miss❤❤
@shajirkeetandi6647
@shajirkeetandi6647 Жыл бұрын
ബിരിയാണി 1970 നു മുമ്പ് കേരളത്തിൽ ഇല്ലായിരുന്നു. ഇന്ന് ബിരിയാണി കേരളത്തിൻ്റെ തനത് ഭക്ഷണം പോലെയായി. ഭക്ഷണം മാത്രമല്ല, വസ്ത്രധാരണം സെറ്റ് സാരി ഒക്കെ ഈ അടുത്ത കാലത്തായി രൂപപ്പെട്ടതാണ്. മലയാള ഭാഷ പോലും പഴയ ബ്ലാക്& വൈറ്റ് സിനിമയിലും ഇന്നത്തതും വ്യത്യാസമുണ്ട്.
@anilkumar.p.c3189
@anilkumar.p.c3189 Жыл бұрын
മീന്‍ ബിരിയാണി പണ്ട് ഉണ്ട് ibanu bathutha book
@shameeralibeeran8667
@shameeralibeeran8667 Жыл бұрын
ദ്വീപ സമൂഹങ്ങളിലും പുഴുക്ക് പല രീതിയിലുണ്ട് കേരളവുമായ് ബന്ധമില്ലാത്ത ഇടങ്ങളിൽ പുഴക്കുണ്ട് ആഫ്രിക്കൻ നാടുകളിലും പൂഴുക്ക് കാണുന്നുണ്ട്.
@anuvpdxb
@anuvpdxb Жыл бұрын
പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ടു കുറച്ച് ഡാറ്റകൾ ഇതുമായി ബന്ധപ്പെട്ട് വരുന്നത് ശ്രദ്ധിച്ചിരുന്നു .500 വർഷത്തെ മലബാർ archives ൽ
@gayatribalu2506
@gayatribalu2506 Жыл бұрын
Very enriching discussion. All four parts!
@balakrishnanm2488
@balakrishnanm2488 Жыл бұрын
നല്ല അവതരണം❤
@aparnam3926
@aparnam3926 Жыл бұрын
Miss❤
@padmanabhanp8680
@padmanabhanp8680 Жыл бұрын
പള്ളിയാലുകളിൽ ഒരുവിള മാത്രം നെല്ലും രണ്ടാം വിള കൂർക്കയും പിന്നെ ചെറുപയറും ഉഴുന്നും ആണ് കൃഷി ചെയ്തിരുന്നത്... പിന്നെ പാടത്തെ വരമ്പിൽ പയറും തോവരയും വെണ്ടയും നട്ടിരുന്നു കാലം മാറി കഷ്ടപ്പാടും ചെളിയും വിയർപ്പും പുരണ്ട ജീവിതം ഇഷ്ടപെടാത്ത ജനതയായി മാറി... പാടത്തെ പണി യിൽ മരുന്നടിക്കാത്ത കൃഷിയായിരുന്നു... പിന്നെ കൃഷിയിടത്തു നിൽക്കാൻ നേരമില്ലാത്ത ജനങ്ങൾ പിറന്നു... ഇന്നും ആരാണ് കൃഷിയും വ്യവസായവും ഇഷ്ടപ്പെടുന്നത്... ജനപ്പെരുപ്പം ഭക്ഷണ രീതി തന്നെ മാറ്റി ഗൾഫിൽ ജോലിതേടി പോയതോടെ ബിരിയാണി വന്നു പിന്നെ കോഴിയിൽ മാറ്റം വന്നു പിന്നെ ആടിലും ബ്രോയെർ കടന്നുവന്നു.. ഇപ്പോൾ പോത്തു മൂരി പശു ഇതെല്ലാം സങ്കരയിനം കടന്നുവന്നു ആരോഗ്യമുള്ള ശരീരപ്രകൃതിയായിരുന്നു അന്നത്തെ നമ്മുടെ വളപ്പിലും പാടത്തും പറമ്പിലും കിട്ടിയിരുന്ന നാടൻ കിഴങ്ങു വര്ഗങ്ങളും പയറുവര്ഗങ്ങളും ഫലവര്ഗങ്ങളും ചക്ക മാങ്ങ കടുമാങ്ങ നെല്ലിക്ക ഈന്തു പനമ്പഴം ഇപ്പോൾ ആരെങ്കിലും കഴിക്കുന്നുണ്ടോ കൂമ്പ് കഴിക്കുന്നുണ്ടോ ചെറുചേമ്പ് താള് തകര മത്തന്റെ ഇല പയറിന്റെ ഇല കുമ്പളത്തിന്റെ ഇല കപ്പത്തൊലിമുകളിലെ മോരുമൊരുപുള്ളത് കളഞ്ഞു ഉള്ളിലെ തൊണ്ടു വേവിച്ചു കൊണ്ടാട്ടം ഉണ്ടാക്കി കഴിക്കും ചുണ്ടങ്ങ കിട്ടാനുണ്ടോ.. ഇതൊക്കെ അന്നു ഉണ്ടായിരുന്നു ഇതൊക്കെ ഭക്ഷിച്ചു വളർന്ന എനിക്കു ഡോക്ടറെ കാണേണ്ടി വന്നിട്ടില്ല മല്ലിതിളപ്പിച്ച വെള്ളം സർക്കര കാപ്പി ചുക്ക് കാപ്പി പഴങ്കഞ്ഞി ഇതൊക്കെ ഇന്നത്തെ മക്കൾക്കു പറ്റുമോ പ്രസവം ആരാ നോക്കിയിരുന്നത് ഡോക്ടർ അല്ലല്ലോ ഇപ്പോൾ പെറ്റുവീഴുമ്പോൾ മുതൽ ബ്രോയ്‌ലർ കോഴി വളർത്തും പോലെ മരുന്ന് കൊടുത്തിട്ടല്ലേ കുട്ടികളെ വളർത്തുന്നത്... അന്നു എങ്ങിനെയെങ്കിലും പത്തു വരെ എത്തിയാൽ മതി.. അവന് വേണ്ട വിവരം നേടിയിട്ടുണ്ടാകും ഇനി ഒരു പലചരക്കു കടയിലെ ബില്ല് നോക്കി കണക്കു മനസ്സിൽ കൂട്ടി കൊണ്ടുതന്നെ ഉത്തരം കാണും ഇപ്പോൾ കാൽകുലേറ്റർ മുന്നിൽ വെച്ചാണ് കൂട്ടുന്നത് ബുദ്ധിയില്ല പഠിപ്പില്ല മാനസിക വളർച്ച ഇല്ല അന്നു അതല്ല പഫിച്ചില്ലെങ്കിൽ മാഷ് അടിച്ചു പഠിപ്പിക്കും ഇന്ന് തൊട്ടാൽ പൊള്ളും രക്ഷിതാക്കൾക്കു.. ഇനിയും ഭക്ഷണം marum വിഷം കുറേശ്ശേ അകത്തു കേറികൊണ്ടിരിക്കുകയല്ലേ... കാണാൻ കിട്ടാത്തതും കേട്ടതും മാത്രമായ എല്ലാം ഇപ്പോൾ സുലഭം നേന്ത്രക്കായ തൊലി ഉപ്പേരി ആരാണ് കഴിക്കുന്നത് മുതിര മിക്ക ദിവസവും ഉപയോഗിച്ചിരുന്നു ഇപ്പോൾ പകരം പോത്തും കൊഴിയും മീനും ഒക്കെ ആയി അത്രമാത്രം .
@heartbeats8442
@heartbeats8442 Жыл бұрын
❤️❤️ enganeyanu Kappa thond kind kondattam undakkunnath onnu paranju tharamo. Thankalude phone number onnu therumo.
@jaleelpareed5320
@jaleelpareed5320 7 ай бұрын
കോഴിക്കോടിനും കാസറഗോഡിനും ഇടക്ക് ഉണ്ടായിരുന്ന കാര്യങ്ങൾ ആകാം ഇതിൽ കൂടുതലും
@green_curve
@green_curve Жыл бұрын
തൊഴില് കൂടുതലുള്ളത് കൊണ്ടാണ് ചോർ കൂടുതൽ കഴിക്കുന്നത് എന്ന് പറഞ്ഞത് ശേരിയല്ല. തൊഴില് ചെയ്യാത്ത ബ്രാഹ്മണർക്ക് മാത്രമേ ഇരുന്നു തിന്നാൻ അരിയുണ്ടായിരുന്നുള്ളു. ജോലിക്ക് പോയിരുന്ന ജാതികൾക്കു ഒന്നും കിട്ടിയിരുന്നില്ല എന്നതാണ് വാസ്തവം.
@lalarona9134
@lalarona9134 Жыл бұрын
പോയി ചരിത്രം പഠിക്കടോ 😂😂😂 പൊട്ടൻ
@user-zz5yo1re7y
@user-zz5yo1re7y Жыл бұрын
വാഴയുടെ അടിഭാഗത്ത് ഉള്ള വാഴകണ്ട ഇപോ ആരും കയികുന്നതയി കേൾക്കാറില്ല,പണ്ട് പാവപ്പെട്ടവരുടെ ഭക്ഷണമായിരുന്നൂ
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
We still use at Perumbavoor. Tasty food if prepared well
@lekhaajith588
@lekhaajith588 Жыл бұрын
ടീച്ചർ, എനിക്ക് തോന്നുന്നത് ഭക്ഷണത്തിലെ ജാതീയത നിർണ്ണയിച്ച ഒന്ന് ചുവന്നുളളി വെളുത്തുള്ളി , ഉഴുന്ന് തുടങ്ങിയവയാണ്
@beenabenny6772
@beenabenny6772 11 ай бұрын
Very interesting and informative talk. I am very interested to know food of different culture
@hashirm9784
@hashirm9784 Жыл бұрын
Deepa miss ❤💥
@sebastianjoseph9583
@sebastianjoseph9583 Жыл бұрын
Migration from Travancore to Malabar is not mainly because of poverty but of shortage of land for cultivation
@araghu2
@araghu2 Жыл бұрын
Exactly!
@shammyprabudoss9990
@shammyprabudoss9990 Жыл бұрын
Tipu invaded Malabar... TrivKoci plundered
@RK-xp9oy
@RK-xp9oy Жыл бұрын
Southies misused innocence and resources of Malabr plenty back then
@mathewphilippalmfield8932
@mathewphilippalmfield8932 Жыл бұрын
Shortage of land for cultivation ultimately means poverty.
@Listopia10
@Listopia10 Жыл бұрын
Shortage of land എന്നത് സത്യം ആണെന്ന് തോന്നുന്നില്ല
@kavyaathul2620
@kavyaathul2620 Жыл бұрын
@dayalk9207
@dayalk9207 Жыл бұрын
ഈന്തു നമ്മുടെ ഒരു പൗരാണിക ഭക്ഷണം ആണെന്ന് തോന്നുന്നു... പ്ലാവിനെക്കാൾ പഴയത്...
@justinjohn5579
@justinjohn5579 Жыл бұрын
എന്റെ ബുക്ക് കളക്ഷൻ ഉള്ള ബുക്ക് ആണ് 🥳
@Snair269
@Snair269 Жыл бұрын
സദ്യക്ക് വിളമ്പുന്ന കറികൾ പണ്ട് ബ്രാഹ്മണ പ്രഭുക്കൻമാരുടെ വീട്ടിൽ മാത്രമായിരുന്നു. മറ്റെല്ലാവരും കപ്പയും കഞ്ഞിയും മീൻ കറിയും മുളകരച്ചതും എല്ലാം ആണ് കഴിച്ചിരുന്നത്. സാമ്പാറും രസവും ഇഡ്ഡലിയും ദോശയുമെല്ലാം പിൽക്കാലത്ത് തമിഴ്നാട്ടിൽ നിന്നും വന്നതാണ്. മലനാടായതു കൊണ്ടും കടൽ ഉള്ളതുകൊണ്ടും കപ്പയും ചോറും മീൻ കറിയുമായിരുന്നു കേരളത്തിൻ്റെ പരമ്പരാഗത ഭക്ഷണം. ഇപ്പോ അതെല്ലാം പോയി മുഗൾ ഭക്ഷണമായ ബിരിയാണിയായി. ഉത്തരേന്ത്യയിൽ അവർക്ക് അവരുടെതായ പരമ്പരാഗത ഭക്ഷണമായ താലി ആണ്. അത് മാറിയിട്ടില്ല.
@shibijohnson8658
@shibijohnson8658 Жыл бұрын
കപ്പ കേരളീയനല്ല. തിരുവിതാംകൂർ രാജാവ് ബറോഡയിൽ നിന്ന് കൊണ്ടു വന്നതാണ്.
@jaleelpareed5320
@jaleelpareed5320 7 ай бұрын
അന്ന് സമ്പന്നർ ബ്രാഹ്മണർ മാത്രമായിരുന്നോ?
@girishgirishbalan5466
@girishgirishbalan5466 Жыл бұрын
Allam vilambunavar..ariyannam...kalathilundayirunathe.. .kyilillkitooo Evde onumudayirunilal a Samskarampolum Anellam vilichuparayunavar..athathu kalagatagalill matustalagale onnu Tharathamyamcheyanamm
@koffeeclub
@koffeeclub Жыл бұрын
Economically strong allatha places il variety foods undakilla
@francisv.v8807
@francisv.v8807 Жыл бұрын
Pnamkurukku(Pana marathinta kaabbu podikkunnathu)ninnupoye
@abdullahvayalar
@abdullahvayalar Жыл бұрын
Sambar belongs to Tamil Nadu.... Kerala copied it...... Biriyani belongs to IRAN.... Aleesa belongs to Spain, Thalassery Muttamaala belongs to Portuguese.... Most of the food items in Kerala are migrated foods. Kanji also not belongs to Kerala....
@Lax793
@Lax793 Жыл бұрын
Sambar belongs to maharashtrians when they ruled parts of tamilnadu they became popular in tamilnadu , word sambar came from sambaji maharaj
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
കപ്പ യൂറോപ്പിൽ നിന്നും ചായ ചൈനയിൽ നിന്നും പൊറോട്ട middle east ഇൽ നിന്നും വന്നത് ആണെന്ന് പറഞ്ഞില്ല!!
@basithtrippanachi1778
@basithtrippanachi1778 Жыл бұрын
Miss🥰😍❤
@nithyaraj7825
@nithyaraj7825 Жыл бұрын
Deepu❤
@babupadiyath6707
@babupadiyath6707 Жыл бұрын
👍
@sudhasivan8181
@sudhasivan8181 Жыл бұрын
കേൾക്കാത്ത ഒരു
@manojnair6146
@manojnair6146 Жыл бұрын
Pork/wild boar was a part of cusine wonder why she doesnt mention
@anoopmathen4566
@anoopmathen4566 Жыл бұрын
Kanji is congee in china,dont know if its actually from Kerala.
@araghu2
@araghu2 Жыл бұрын
Avial is not a Malayali dish. It was invented by Ramayyan Dalawa for Marthanda Varma Raja.
@billdosam8476
@billdosam8476 Жыл бұрын
Tamil dish
@Rightforrightright
@Rightforrightright Жыл бұрын
How do you know? It's all stories. അവിയൽ ഒരു മലയാളം പതം ആണ്, അവിയുക എന്നതിൻ്റെ നൗൺ ആണ് അവിയൽ. ആവിയിൽ ആണ് അവിയൽ ഉണ്ടാക്കുന്നത്. തമിഴിൽ നീരാവി എന്നാണ് ആവിയെ പറയുന്നതു. അവികൽ എന്നാണ് എൻ്റെ സുഹുർത്ത് തമിഴൻ പരയുന്നത്.
@priyap9358
@priyap9358 Жыл бұрын
Aaviyil ennu thaneyan pazhamtamililum parayunath. Avial tamilnatilum undakunund. Manjal cherkila ennu Mathram
@Rightforrightright
@Rightforrightright Жыл бұрын
@@priyap9358 നീരാവി എന്നാണ് ടമിലിൽ ആവിക്ക് പറയുന്നത് , അവിയൽ എന്നത് മലയാള പതം ആണ്,, ആവിയുക എന്നതിൻ്റെ നൗണ് ആണ് അവിയൽ. യൽ മലയാള പ്രയോഗം ആണ്, noun ആകുമ്പോൾ യൽ ചേർക്കും , പോകൽ, തരൽ, വെക്കkൽ, ഏടുക്കൽ. ആവിയിൽ വേകുന്നതിന് ആണ് അവിയൽ എന്ന് പറയുന്നത്.
@Maramyes
@Maramyes Жыл бұрын
Enth olakka aan
@karayilvalsan9946
@karayilvalsan9946 Жыл бұрын
എന്റെ വീട്ടിൽ വാട്ടർ അതോറിറ്റി തരുന്ന ക്ലോറിൻ കലർന്ന വെള്ളം ആയതിനാൽ അതുപയോഗിച്ചു ഉണ്ടാക്കുന്ന സാമ്പാർ ഏതു വിഭാഗത്തിൽ വരും?
@anileshttt
@anileshttt Жыл бұрын
അത് നിരന്തരം കഴിക്കുന്നത് കൊണ്ടാകും ഒരു പ്രധാന കാര്യം കേൾക്കുമ്പോഴും ഇതുപോലുള്ള ചളി കമൻ്റ് ഇടാൻ തോന്നുന്നത് !!
@Indianciti253
@Indianciti253 Жыл бұрын
സാമ്പാറിലെ മിക്ക പച്ചക്കറികളും പുറം രാജ്യങ്ങളിൽ നിന്ന് വന്നതാണ് 😂q
@karayilvalsan9946
@karayilvalsan9946 Жыл бұрын
ശരിയാണ് സഹോദരാ .... ചളിയായിപ്പോയി.
@asd-n8r
@asd-n8r Жыл бұрын
@@anileshttt true
@jijo7101
@jijo7101 Жыл бұрын
​@@karayilvalsan9946sambar kurkippoyathaarikkum bro
@piyoosh146
@piyoosh146 Жыл бұрын
,👍
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
മലബാറിൽ ഈന്ത് മാങ്ങയണ്ടി എന്നിവ ഉണക്കി പ്പൊടിച്ച് ചെറുമത്സ്യ ങ്ങൾ ചേർത്തു പോറിജ് പരുവത്തിൽ ഉണ്ടാക്കി തിന്നിരുന്നു .. മലബാറിൽ ഇതിന് കാടി എന്നായിരുന്നു പേര് ഇതിനു സമാനമായ ഒരു ഫുഡ് ആഫ്രിക്കൻ ഗോത്ര വർഗ്ഗ ങ്ങളിൽ ഇന്നും കാണാം
@chairpants
@chairpants Жыл бұрын
Please do not interrupt her while talking. A humble request for at least next time. Let her complete the answers, then please interrupt.
@devnathkakkarakkal3742
@devnathkakkarakkal3742 Жыл бұрын
പഴങ്കഞ്ഞി nutritious ആണോ 🤔
@asuranbro
@asuranbro Жыл бұрын
ടീച്ചർ ഒന്ന് തിരുത്തണം. ബീഫ് കഴിക്കുന്നതിൽ അല്ല ഹിന്ദുക്കൾക്കിടയിൽ പ്രശ്നം ഗോമാംസം ആണ് പ്രശ്നം. എല്ലാ ബീഫും ഗോമാംസം അല്ല. ഇത്രയും റിസർച്ച് നടത്തിയ ടീച്ചർക്ക് അത് അറിഞ്ഞ് കൂടാത്തത് അൽഭുതം തന്നെ
@noufalmajeed6223
@noufalmajeed6223 Жыл бұрын
ഒത്തിരി തെറ്റിധരണ ഉള്ള ഒരു വിഷയം ആണിത്, ബീഫ് എന്ന് പറഞ്ഞ പൊതുവെ പോത്തിറച്ചി എന്നാണ് മലയാളി അർത്ഥമാകുന്നത്, പശുവിറച്ചി കഴിക്കുന്നത് പൊതുവെ കുറവാണു. Veal meat എന്നത് തന്നെ കുട്ടൻ/ചെറിയ പോത്തിൻ കുട്ടി ആണ് മലയാളിക്ക്. കാളയിറച്ചിയും മലയാളിക്ക് അത്ര രെസിക്കുന്ന ഐറ്റം അല്ല.
@asuranbro
@asuranbro Жыл бұрын
@@noufalmajeed6223 True
@shine-dc1rf
@shine-dc1rf Жыл бұрын
ഹിന്ദു വിശ്വാസ പ്രകാരം ഉള്ള പശു എന്താണ് ? അത് പറയാമോ
@asuranbro
@asuranbro Жыл бұрын
@@shine-dc1rf ഹിന്ദു വിശ്വാസ പ്രകാരം ഉള്ള പശു എന്ന് പറഞ്ഞാല് ആട് എന്ന് ആണ് ഉദ്ദേശിക്കുന്നത് 🙄
@shine-dc1rf
@shine-dc1rf Жыл бұрын
@@asuranbro bro ഇപ്പൊ ഭൂരിഭാഗം ഉള്ള പശുക്കളും mixed breed, വിദേശി ബീജത്തിൽ ഉണ്ടായത് ഒക്കെ ആണ്. കൂടുതൽ പാൽ കിട്ടാൻ വേണ്ടി കർഷകർ ഉപയോഗിക്കുന്നത്‌. ആ പശുക്കൾ എങ്ങനെ ഹിന്ദു വിശ്വാസത്തിൽ പെടും.
@kristommundakayam4042
@kristommundakayam4042 Жыл бұрын
kuzhimanthiyo?
@subins4014
@subins4014 Жыл бұрын
ഭക്ഷണത്തിൽ ഉപ്പു നു പകരം ജാതി കലക്കി ഒഴിച്ച് കഴിക്കുക, ആരോഗ്യം മെച്ചപ്പെടും.
@anileshttt
@anileshttt Жыл бұрын
അങ്ങനെ പ്രത്യേകം ഒഴിക്കേണ്ട കാര്യമില്ല. അങ്ങനെത്തന്നെയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ചില മാറ്റങ്ങൾ വന്നുവെന്നേയുള്ളൂ. ഭക്ഷണത്തിലും, വസ്ത്രത്തിലും ഒക്കെ ഉള്ള ജാതീയത മനസ്സിലാകണമെങ്കിൽ ബോധം വേണം. വെറുതെ വെട്ടിവിഴുങ്ങിയാൽ അതൊന്നും മനസ്സിലാകണമെന്നില്ല.
@subins4014
@subins4014 Жыл бұрын
@@anileshttt മൂന്ന് നേരം വെട്ടി വിഴുങ്ങുന്നവർക്കു മനസിലാകും അല്ലാത്തവർ ഇതു ഒന്നും നോക്കില്ല.
@user-by7yr8on3o
@user-by7yr8on3o Жыл бұрын
പന കുറുക്കും -ആമ്പലിൻ്റെ കടയും അൾ ക യും ചുട്ടു തിന്നും പായസം വെച്ചും കഴിഞ്ഞു കൂടിയ കാലം ഉണ്ട് -- ഈന്ത് പന ചാറും
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
കഞ്ഞി അരി വന്നിട്ട് എത്ര കാലമായികാണു൦
@Listopia10
@Listopia10 Жыл бұрын
കേരളത്തിന്‌ തന്നത് നെല്ല് ഇനങ്ങൾ ഉണ്ട്, വരി നെല്ല് പോലെ ഉള്ളവ... അങ്ങനെ ഉള്ളപ്പോൾ കഞ്ഞിയും പണ്ടേ ഉണ്ടായേക്കാം
@Ncm9744
@Ncm9744 Жыл бұрын
For what
@aravindakshannair1068
@aravindakshannair1068 Жыл бұрын
റിർസർച്ചു്‌കമ്മറ്റിയിൽ വൃ ജനായസുനിൽ ഇളയിടംഇരിക്കുൻഫോൾ തന്നെഅതിൻെറനിലവാരം.മനസിലാക്കാം
@anileshttt
@anileshttt Жыл бұрын
അതുകൊണ്ടെന്താണ്?അദ്ദേഹമാണോ കേരളത്തിലെ ചരിത്രകാരൻ ? അദ്ദേഹം കൊണ്ടുകൊടുത്ത അറിവാണോ ഇതിൽ പറഞ്ഞത്? വായിൽ തോന്നിയത് കാര്യമില്ലാതെ വിളിച്ചു പറയരുത്. നിങ്ങൾക്ക് സുനിൽ പി ഇളയിടത്തോടുള്ള ചൊരുക്ക് ഇവിടെയല്ല തീർക്കേണ്ടത് !
@rosmineazheekal7025
@rosmineazheekal7025 Жыл бұрын
Freedom of speech ellaavarkkum undallo
@anileshttt
@anileshttt Жыл бұрын
@@rosmineazheekal7025 thammil bandhamillatha nonsense parayunnathinu anganeyano parayuka?!
@lekhaajith588
@lekhaajith588 6 ай бұрын
മാങ്ങാണ്ടി കൂവ ഇവ സംസ്കരിച്ച് കഴിച്ചിരുന്നു
@ronaldwilson2005
@ronaldwilson2005 Жыл бұрын
കേരളത്തിന്റെ തനത് ഭക്ഷണം എന്നത് ഒരു തോന്നലാണ് ടൈറ്റിൽ വെച്ച് നോക്കുമ്പോൾ ഇന്റർവ്യൂവിൽ കുറെ അവ്യെക്തതകൾ ഉണ്ട്, കുറച്ചു കൂടി നന്നാക്കാമായിരുന്നു
@anileshttt
@anileshttt Жыл бұрын
ടൈറ്റിൽ കേരളീയത്തിൻ്റെതാണ്. ടീച്ചറിൻ്റേതല്ല.
@lekhaajith588
@lekhaajith588 Жыл бұрын
കേരളത്തിന് തനത് ആയി ഒന്നുമില്ല എല്ലാം കലർപ്പ് ആണ്. ജനങ്ങളും
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
കേരളത്തിലെ നെൽകൃഷിയുടെ ചരിത്രം എന്താണ്. ഉദ്ദേശം എത്ര നൂറ്റാണ്ടായി കേരളത്തിൽ നെൽകൃഷി ആരംഭിച്ചിട്ട്.?
@suraj22ish
@suraj22ish Жыл бұрын
Every culture has have their own bread and beer എന്നാണ് വെപ്പ്. മറ്റു പല കാര്യങ്ങൾ പോലെ ഇതിലും മഖ്ലയാളിക്കു യാതൊരു കുറച്ചിലും ഇല്ല.
@lekhaajith588
@lekhaajith588 Жыл бұрын
ടീച്ചർ, കഞ്ഞിയും ചമ്മന്തിയും ചിലപ്പോ പുഴുക്ക് കേരളത്തിന്റെ തനതു ഭക്ഷണമാണോ?
@manunairbmw2948
@manunairbmw2948 Жыл бұрын
Enthenghilum ariyamo... Alkkare pattikathe...
@anileshttt
@anileshttt Жыл бұрын
Ninde pani ivite vilichu parayenda. Avar researcher anu, teacher anu. Nee aaraanu. Ninakku enthanu ariyuka? Oru chukkum ariyillallo, itharam oolatharam vilichuparayan allathe !!
@anilcs69
@anilcs69 Жыл бұрын
അരി നമ്മുടെ ഇൻന്ത്യയിലേക്ക് വന്നത് ചൈനയിൽ നിന്നോ ഇറാനിൽ നിന്നോ ആണെന്നാണ് പറയപ്പെടുന്നത് അങ്ങനെയിരിക്കെ അരി ഭക്ഷണം കേരളത്തിന്റെ തനതായ ഭക്ഷണമായിരുന്നു എന്ന് എങ്ങിനെ പറയാൻ കഴിയും?
@josephaugustine4876
@josephaugustine4876 Жыл бұрын
Aru paraju
@anilcs69
@anilcs69 Жыл бұрын
@@josephaugustine4876 en.m.wikipedia.org/wiki/History_of_rice_cultivation#:~:text=al.%2C%202017)-,The%20current%20scientific%20consensus%2C%20based%20on%20archaeological%20and%20linguistic%20evidence,Yangtze%20River%20basin%20in%20China.
@Riderjonjo
@Riderjonjo Жыл бұрын
പഴം കഞ്ഞിയും കള്ളും എലിയും മീനും ഒക്കെ നമ്മുടെ ഭക്ഷണം 👌👌
@lekhaajith588
@lekhaajith588 Жыл бұрын
കാന്താരി മുളക് വിദേശിയാണോ?
@nashkk100
@nashkk100 Жыл бұрын
എല്ലാ മുളകും വിദേശി ആണ്
@mckck338
@mckck338 Жыл бұрын
കള്ളിന്റെ കാര്യം പറഞ്ഞപ്പോൾ ഈ പി ജയരാജൻ പറഞ്ഞതല്ലെ ശരി ??
@sujathanv8650
@sujathanv8650 Жыл бұрын
കാന്താരിമുളക് ഉണ്ടായിരുന്നല്ലോ.
@anileshttt
@anileshttt Жыл бұрын
കാന്താരിമുളക് - ചിലയിടങ്ങളിൽ ചീനമുളക് - ചീനപ്പറങ്കി എന്നറിയപ്പെടുന്നത് പുറമെ നിന്ന് വന്നതാണ്. ചീന -ചൈന.
@s1vadaskuttat254
@s1vadaskuttat254 Жыл бұрын
Keralavum oru thonnal ano?
@sivamurugandivakaran6370
@sivamurugandivakaran6370 Жыл бұрын
കുറച്ചു കൂടി തുറന പറയണം... പണ്ട് വളരെ പണ്ട് കേരളം എന്ന് പറയുന്ന പ്രദേശത്ത് ജീവിച്ചിരുന്നവർ എന്ത് ഭഷണമാണ് കഴിച്ചിരുന്നത്.....എവിടെ തുടങ്ങി ഈ പച്ചക്കറി, ധാന്യ സംസ്ക്കാരം ഇതെത്ര കണ്ട് ആരോഗ്യപ്രദമാണ്.....?
@homosapien400
@homosapien400 Жыл бұрын
കഞ്ഞി.... ചൈനീസ് ഭക്ഷണം ആണ്.
@padmanabhanp8680
@padmanabhanp8680 Жыл бұрын
അന്നു പഠിച്ചു നേടിയ ബിരുദം ഇന്ന് പണംകൊടുത്തു നേടുന്നു... അന്നു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുകേനയും psc മുകേനയും നേടിയ ജോലികൾ ഇന്ന് പാർട്ടി പ്രവർത്തകരും മന്ത്രിയുടെ ബന്ധുക്കളും കുടുംബവും കൊണ്ടുപോകുന്നു.. അന്നില്ലാത്ത ഒരുപാട് കാര്യം ഒന്നുണ്ട് അഴിമതി..കൊള്ള കൊല പൂഴ്ത്തിവെപ് കരിഞ്ചത്ത.... മറിച്ചു കൊടുക്കൽ... അടിമകളെ പോലെ പാർട്ടിയും കൊണ്ടു നടക്കൽ വീട്ടിൽ കഷ്ടപ്പാടില്ലാത്തവര് പാർട്ടിയും പറഞ്ഞു നടക്കും കാരണം നേരത്തിനു കിണ്ണത്തിൽ ഉണ്ടാകും അത് തന്നെ ഈ മക്കളൊക്കെ വരുമ്പോൾ കിണ്ണം കമഴ്ത്തി വെക്കുന്ന അമ്മയായിരിക്കണം അപ്പോൾ അവർ അധ്വാനിക്കും ജോലിയ്ക്കു വേണ്ടി നോക്കും... ഇപ്പോൾ പിന്നെ മക്കത്തായ മരുമകതായ അങ്ങിനെ പോകുന്നല്ലോ കാര്യം സർക്കാർ ജോലി പോലെ സർക്കാറില്ലല്ലോ ജനാധിപത്യ മില്ലല്ലോ പാർട്ടി അധിപത്യ മല്ലേ പ്രജകൾ അടിമകൾ നികുതി ധായകർ.. പാർട്ടിക്കാർ സുഖ ലോലുപർ..
@sapien772
@sapien772 Жыл бұрын
ഒരുകാലത്തും ഒരിടത്തും അവരുടെ സ്വന്തം എന്ന് പറയാൻ tribal മാത്രമേ കാണൂ അല്ലാതെ ഉള്ളത് എല്ലാം imigration /migration സ്വാധീനിക്കും... മനുഷ്യ കുലം തന്നെ അങ്ങനെ ആണ് മുന്നോട്ട് പോകേണ്ടത്....
@agijohn7938
@agijohn7938 Жыл бұрын
മേല്‍മുണ്ട്‌ സമരത്തിലെ ക്രൈസ്തവ മിഷണറി നേതൃത്വം -Dr Mohandas Vallicau kzbin.info/www/bejne/qorIdWmqmJedfZo
@PradeepKumar-sx3ej
@PradeepKumar-sx3ej Жыл бұрын
അവിയൽ ശ്രീലങ്കയിലും ഇല്ലേ?
@Rightforrightright
@Rightforrightright Жыл бұрын
How do you know? It's all stories. അവിയൽ ഒരു മലയാളം പതം ആണ്, അവിയുക എന്നതിൻ്റെ നൗൺ ആണ് അവിയൽ. ആവിയിൽ ആണ് അവിയൽ ഉണ്ടാക്കുന്നത്. തമിഴിൽ നീരാവി എന്നാണ് ആവിയെ പറയുന്നതു. അവികൽ എന്നാണ് എൻ്റെ സുഹുർത്ത് തമിഴൻ പരയുന്നത്.
@Zarah3300
@Zarah3300 Жыл бұрын
Aviyal Tamil item aanu. Pandu Kerala Tamil enna vyathyasam onnum illarunnallo.
@Rightforrightright
@Rightforrightright Жыл бұрын
@@Zarah3300 ആവിയിൽ വെക്കുക എന്നാണ്, അവിയൽ അല്ല. തമിൾ നീരാവി എന്നാണ് ആവിയേ പറയുന്നത്, Tamil ഒന്നും അല്ല മലയാളം , കേരളത്തിൽ ഇപ്പോഴും 12 ട്രൈബൽ languages ഉണ്ട് അത് തന്നെ തെളിവ് അല്ലേ, ആവിയിൽ എന്നാണ് അവിയൽ എന്നല്ല.
@Rightforrightright
@Rightforrightright Жыл бұрын
മുളക് നമ്മൾക്ക് അറിയില്ലന്ന് ഉള്ളത് തെറ്റാണ് കാന്താരി , ഇവിടുത്തെ കാട്ട് ചെടിയാണ്. ഞാൻ പറമ്പിൽ ഓക്കെ നടക്കുമ്പോൾ കാന്താരി ചെടി എത്ര എണ്ണം കണ്ടിട്ട് ഉണ്ട്, അപ്പം നമ്മടെ ആണ് 2000 വർഷം പഴക്കം ഉള്ള നമ്മുടെ ബൈബിളിൽ ഉണ്ട് അപ്പം എന്ന്. അവിയൽ മലയാള പതം ആണ്, ആവിയുക എന്ന മലയാള പതത്തിൻ്റെ നൗണ് ആണ് അവിയൽ എന്നത് . Tamilil പോലും നീരാവി എന്നാണ് . ആവിയുടെ പതം.
@sabual6193
@sabual6193 Жыл бұрын
റൊട്ടി ആണ് മലയാളത്തിൽ അപ്പം ആയി ബൈബിളിൽ കാണുന്നത്. അത് ഗോതമ്പ് ആണ്. അരി അപ്പം അല്ല.
@Rightforrightright
@Rightforrightright Жыл бұрын
@@sabual6193 അരി ആണെങ്കിലും അപ്പം എന്ന് തന്നെ ആണ് പറയുന്നതു, അരി കൊണ്ടുള്ള bread ആണ് അരി, ബൈബിളില് ഗോതമ്പ് കൊണ്ട് ഉള്ള bread എന്ന് പറഞ്ഞിട്ട് ഇല്ല. കന്തരിയിൽ നിന്നും develop ചെയ്തത് ആകാം പച്ച മുളക്, കാരണം ഞാൻ പാവക്ക ഉള്ള രാജ്യത്ത് ചെന്നപ്പോൾ പാവക്കാക്ക് ഗോലിയുടെ വലിപ്പം മാത്രമേ ഉളളൂ. ഇന്ന് കാണുന്ന വലിയ പച്ച കറികൾ എല്ലാം fake ആണ്, ഓരോ രാജ്യത്ത് വികസിപ്പിച്ചു ഏറ്റുക്കുന്നത് ആണ്. ഗോതമ്പ് കേരളത്തിൽ ഇല്ലാത്ത സാധനം ആണ് പണ്ട് ഉണ്ടായിരുന്നോ എന്ന് അറിയില്ല. ആവിയിൽ വെക്കുക എന്ന് ആണ് അവിയലിലൻ്റെ എടാർത്ത പേര്, അവിയൽ എന്നല്ല. അതുപോലെ തൊരാൻ വെക്കുക എന്നാണ്, വെള്ളം ഒഴിച്ച് വെക്കുന്ന തോരൻ dry ചെയ്യുക എന്നതിൻ്റെ മലയാളം ആണ് തോരൻ വെക്കുക. പുട്ട് എന്നല്ല പുറ്റ് എന്നാണ്, പഴയ മലയാളം ആണ് പുറ്റ്, എന്തെങ്കിലും ഉടയരത്തിൽ കൂട്ടി വെച്ചാൽ പൂറ്റ് എന്ന് മലയാളത്തിൽ പറയും , ഉദാഹരണം ചിതൽ പുറ്റ്, മണൽ പുറ്റ്, പവിഴ പുറ്റ്, ഉയർന്നു നിൽക്കുന്നത് ആണ് പുറ്റ്, പവിഴത്തിൽ കൊമ്പുകൾ പോലെ ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ ഉണ്ട്, പുളിപ്പിക്കാത്ത അപ്പം എന്ന് ആണ് ജൂത ഭാഷയിൽ നിന്നും ഉള്ള ട്രാൻസ്‌ലേഷൻ , അതായത് പുളിപ്പിക്കുന്ന്ത് റൈസ് ആണല്ലോ, ഗോതമ്പ് പുളിപ്പിക്കാർ ഇല്ല.
@sabual6193
@sabual6193 Жыл бұрын
@@Rightforrightright ബൈബിൾ പോയി ഒന്ന് കൂടെ വായിക്കൂ 🙆
@Rightforrightright
@Rightforrightright Жыл бұрын
@@sabual6193 മലയാളത്തിൽ bread എന്ന പതം ഇല്ല, bread എന്ന് തന്നെ ആണ് മലയാലത്തിൽ പറയുന്നത്, ബ്രഡിന് എന്ത് മാവും ഉപയോഗിക്കും, നമ്മുടെ നാട്ടിലെ മാവ് വെച്ച് ഉണ്ടാക്കുന്നത് ആണ് അരി, പുളിപ്പിക്കത്ത അപ്പം എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നൂ, അത് തന്നെയാണ് . മലയാളത്തിൽ അതിന് ഏറ്റവും ചേർന്ന പതം ആണ് അപ്പം. ഇവിടെ ഗോതമ്പ് എവിടാ ഉള്ളത് ആ വക്ക് വരാൻ, ഗോതമ്പ് കല്ലിൽ ചുട്ടാലും അപ്പം എന്ന് തന്നെ ആണ് പറയുന്നത്,
@sabual6193
@sabual6193 Жыл бұрын
@@Rightforrightright ബൈബിൾ പറയുമ്പോൾ മലയാളം പറയാതെ 🤔ബൈബിൾ വായിക്കൂ 🤔
@shameeralibeeran8667
@shameeralibeeran8667 Жыл бұрын
ബാർലി അറബ് നാടുകളിൽ അവരുടെ മുഖ്യാഹാരം ആയിരുന്നു.
@manojnair6146
@manojnair6146 Жыл бұрын
Surprising that she makes no mention of halal
@sajithkumar8706
@sajithkumar8706 Жыл бұрын
കേരളത്തിൻ്റെ തനത് ഭക്ഷണം വെറുമൊരു തോന്നലാണെങ്കിൽ, താൻ ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതും(ചിന്തിക്കുന്നതും) വെറുമൊരു തോന്നലല്ലേ!?
@anileshttt
@anileshttt Жыл бұрын
താൻ ജീവിച്ചിരിക്കുന്നു എന്നത് മറ്റുള്ളവരുടെ മേൽ അധികാരപ്രയോഗത്തിനുള്ള കാരണമാകുന്നില്ല. തനത് ഭക്ഷണം എന്ന ആശയം ഒരു ശുദ്ധിവാദമാണ്. അത് വിവേചനപരവും, തെറ്റുമാണ്. അറബികളോടും, പോർട്ടുഗീസുകാരോടും, തമിഴരോടും, മറാത്തികളോടും നാം ഭക്ഷണത്തിൻ്റെ കാര്യത്തിൽ കൊടുക്കൽ വാങ്ങൽ നടത്തിയിട്ടുണ്ട് എന്ന് ഓർക്കുന്നത് സംസ്കാരത്തിൻ്റെ വൈവിധ്യത്തെയും, കലർപ്പിനെയും ഓർമ്മിപ്പിക്കും. ഒരു ഭക്ഷണവും സാംസ്കാരിക കലർപ്പില്ലാത്തതും, വിശുദ്ധവുമാണെന്ന ധാരണ തെറ്റാണെന്ന് അത് പറഞ്ഞുതരും.
@madhu20002
@madhu20002 Жыл бұрын
ഒരു മിനിമം റിസർച്ച് എങ്കിലും നടത്തിയിട്ടു വേണ്ടേ വിഡ്ഢിത്തം ആണെങ്കിലും പറയാൻ. കേരളത്തിന്റെ തനതു ഭക്ഷണം, അവിയൽ, പുട്ട്, ഇടിയപ്പം അങ്ങിനെ എല്ലാ കേരള ഭക്ഷണങ്ങളും ശ്രീലങ്കയിലെ പ്രാചീന തമിഴ് വിഭാഗങ്ങളിൽ കാണാം...
@lekhaajith588
@lekhaajith588 Жыл бұрын
സർ, താങ്കളുടെ ഗവേഷണം ആഴത്തിൽ പോയില്ല.. ടീച്ചർ പറയുന്നത് ചരിത്ര വസ്തുതകൾ തന്നെയാണ് '
@anileshttt
@anileshttt Жыл бұрын
കേരളത്തിൻ്റെ തനതു ഭക്ഷണം എന്നൊന്നില്ല എന്നല്ലേ പറഞ്ഞത്? സ്റ്റീമിംഗ് ഉൾപ്പെടെ (പുട്ട് ) നിങ്ങൾ പറഞ്ഞതിൻ്റെ - തമിഴ് നാട്ടിൽ ഉണ്ട് എന്നതിൻ്റെ - റഫറൻസ് കൂടി പറ. എന്നിട്ട് പറയാം ആരു പറയുന്നതാണ് വിഡ്ഢിത്തമെന്ന്
@user-zz9jb7kp2s
@user-zz9jb7kp2s Жыл бұрын
Kakede keralam ivide vendado
@sajan749
@sajan749 Жыл бұрын
ഈ കൊച്ചിനെ കണ്ടാൽ മേയറിനേപ്പോലെ തോന്നിക്കും
@David-js4ib
@David-js4ib Жыл бұрын
വിവരം ഇല്ലാത്ത രാഷ്ട്രീയക്കാർ ഒക്കെ കാണേണ്ട video
@juliusbattens2563
@juliusbattens2563 Жыл бұрын
കേരളീയ ഭക്ഷണം എന്ന് നമ്മൾ കരുതുന്ന പലതും യൂറോപ്യൻമാർ ഇവിടെ കൊണ്ട് വന്നതാണ്. പറഞ്ഞ മാവ്, കപ്പ, കടച്ചക്ക ....
@Amal...111
@Amal...111 Жыл бұрын
Maav ivide undarnnu bro
@sabual6193
@sabual6193 Жыл бұрын
എന്തിനാ തനത് 🤔 ലോകത്തുള്ള എല്ലാ ഭക്ഷണവും വരട്ടെ 😄 അതല്ലേ 👍🏻
@anileshttt
@anileshttt Жыл бұрын
അതാണ് പോയിൻ്റ്. തനത് എന്ന മാറ്റമില്ലാത്ത ഒറ്റക്കല്ലിലുണ്ടാക്കിയ ഒന്നല്ല ഭക്ഷണം എന്ന സംസ്കാരം. അത് പലമയാണ്.
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Already here in Ernakulam!
@Indianciti253
@Indianciti253 Жыл бұрын
പുട്ട് ശ്രീലങ്കൻ ആണ്
@hasilhasil9268
@hasilhasil9268 Жыл бұрын
പുട്ട് തീയ്യരുടെ ഭക്ഷണരീതി ആയിരുന്നു സവർണർ പുട്ടിനെ കണ്ടി അപ്പം എന്നായിരുന്നു വിളിച്ചിരിന്നത്
@Indianciti253
@Indianciti253 Жыл бұрын
@@hasilhasil9268 😂😂
@alt8854
@alt8854 Жыл бұрын
@@hasilhasil9268 😅
@Rightforrightright
@Rightforrightright Жыл бұрын
പുട്ട് മലേഷ്യയും ഉണ്ട്, ഇതെല്ലാം ഊഹാപോഹങ്ങൾ ആണ്, മലയാളികൾ പണ്ട് ശ്രീലങ്കയിൽ പോയിരുന്നു അവർ ആയിരിക്കാം അവിടെ എത്തിച്ചത് ചിലപ്പോൾ.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 48 МЛН
Smrithi | MGR | SafariTV
27:21
Safari
Рет қаралды 47 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН