"കേരളത്തിൻ്റെ ആഹാര രീതി പൂർണ്ണമായും തെറ്റ്.." Dr. Sulphi Noohu (Part 3) | Like it is

  Рет қаралды 146,542

Popadom

Popadom

Күн бұрын

Пікірлер: 495
@robin02403022
@robin02403022 5 ай бұрын
ഹോട്ടലിൽ നിന്നുള്ള ഭക്ഷണരീതി പ്രൊമോട്ട് ചെയുന്നതിൽ ഇപ്പോളത്തെ യൂട്യൂബ്ഴ്സ് വലിയ പങ്കു വഹിക്കുന്നുണ്ട്
@Achu-jh8dn
@Achu-jh8dn 5 ай бұрын
വലിയ ഒരു സത്യം 👍
@pretheeshmp5982
@pretheeshmp5982 5 ай бұрын
Ellavaram onnum alla nadan food chyannvar ondu
@anoopchalil9539
@anoopchalil9539 5 ай бұрын
Ellam promote cheyyunnudu social media
@salaudeenph9699
@salaudeenph9699 5 ай бұрын
മണ്ടന്മാർ എല്ലാത്തിന്റെയും പുറകെ പോകും 😂😂😂😂😂😂😂
@sirajelayi9040
@sirajelayi9040 5 ай бұрын
സോഷ്യൽ മീഡിയ എന്ന മഹാ മാരി
@diniradhakrishnan2022
@diniradhakrishnan2022 5 ай бұрын
ഇദ്ദേഹം പറയുന്നതിൽ എന്താണ് തെറ്റ്? വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് ഏറ്റവും നല്ലത്..
@rethraj
@rethraj 5 ай бұрын
How you will achieve protein from home food ? We can't consume red meat everyday . That also making inflammation in body . Max kerala food having carbs only . So only option is depend on chicken , egg and veg source like paneer and soya . Soya also not good for results use . Millets and lentils having 30 % max protein remaining is complex carbs . So use protein powder only for filling your requirement . But quality brands . You can do the test . Seafoods are not good in kerala these days . Biggest harbor with us but still public depend on other state one for pricing .
@jayantito8520
@jayantito8520 5 ай бұрын
ain v00eettil penn venam..stree aaan vilakk.aa vilakk ananju, naaattile strrekal ellam roadil und...adukkala adachu...kunjungale nokkan aalilla...pooppan ammoooma vazhiyadharam aayi... GREAT inidan kichen adachu..ini 5 year kazhinjal there will no more kichen in new homes...GREAT KERALA HOTELS
@sne6553
@sne6553 5 ай бұрын
​@@jayantito8520 aanungal vechal food cook aavile 🤔.. sthreekale vilakkum devathayum aakki veetil thanne iruthunnatenthina. Athakumbo veetupaneem kuttikale nokalum okk aay avar adangi irikkumallo. Jolikk pokunna ladies ne help cheyyan polum chila aanungalk pattilla. Avarum purath poi adwanich salary okk vaangumbo chilark pidikkilla. Ennit karachilum veetile vilikka ananje enn.
@mithamurali9945
@mithamurali9945 5 ай бұрын
True
@olivianair2284
@olivianair2284 5 ай бұрын
Cooking oru basic skill alle. Boys and girls arinjirikkanam. Bharyakko ammakko vaiyyathaayal food kazhikkande?
@bensonsamuel5972
@bensonsamuel5972 5 ай бұрын
പണ്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ നാണക്കേട് ആയിരുന്നു. ഇന്ന് ഹോട്ടലിൽ നിന്നും കഴിക്കാതെ ഇരുന്നാൽ ആളുകൾ കളിയാക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ സമൂഹം മാറി...
@EjazAR
@EjazAR 5 ай бұрын
Sathyam
@ajikumar8653
@ajikumar8653 5 ай бұрын
വീട്ടിൽ ഒന്നും തിന്നാനില്ലാത്തവൻ എന്ന് വിളിച്ചിരുന്നു
@forest7113
@forest7113 4 ай бұрын
Yess...njan ethu vare alfam,kuzgimanti, burger,piza onnum kazhichattila...including shawarma ,...ee aduthu aanu shake kudichathu..buut veetil shake undakki kazhichu....age 25.pakshe ethu paranja frnds kali aakum!eniku masala ellatha chicken istam alla....athanu..then hotel fud istam alla..vellapozhum vaanguvanel poraotta vaangum
@NiharMajumder-m7e
@NiharMajumder-m7e 2 ай бұрын
Very true.
@sobhanadrayur4586
@sobhanadrayur4586 4 күн бұрын
Correct.
@lijupoulose3166
@lijupoulose3166 5 ай бұрын
ഈ ഡോക്ടർ പറയുന്നത് വളരെ സത്യമാണ്.
@mrraam2151
@mrraam2151 5 ай бұрын
No, ഇങ്ങേർക്ക് ഇതെനെ പറ്റി വലിയ വിവരം ഇല്ല എന്ന് മനസിലാക്കാൻ ഒരു സെന്റെൻസ് ശ്രദ്ധിച്ചാൽ മതി, പ്രോട്ടീൻ പൌഡറിൽ anabolic steriod, ആശ്വാഗന്ധ എന്നിവ ഉണ്ട് പോലും 😂😂😂😂 പിന്നെ ഗ്രീൻ tea and പ്രോട്ടീൻ പവഡർ ആയി എന്താ ബന്ധം 😂😂😂😂 കഷ്ടം തന്നെ 😢
@moneyearnmalayalam-tk3ic
@moneyearnmalayalam-tk3ic 4 күн бұрын
തേങ്ങ ആണ്
@Traveltalks24
@Traveltalks24 4 ай бұрын
Outside ഫുഡ് ഇപ്പോ വലിയ ഒരു trend ആയി മാറി കഴിഞ്ഞു.. സ്ത്രീകളും കുട്ടികളും ആണ് ഇതിൽ കൂടുതൽ താല്പര്യം കാണിക്കുന്നത്.. ഭൂരിഭാഗം പേർക്കും nonveg മാത്രം മതി.. അതാണ് ഏറ്റവും വലിയ പ്രശ്നവും.. 🙄🙄. Nobody is concered on the importance of a balanced diet..
@abhiar4791
@abhiar4791 4 ай бұрын
Chicken kari meenkari okke nallathanh man
@Traveltalks24
@Traveltalks24 4 ай бұрын
@@abhiar4791 How it becomes a balanced diet?
@manummdas2750
@manummdas2750 5 ай бұрын
ഇത്രയും അപകടകരമായ ഒരു ഫുഡ്‌ പ്രോഡക്റ്റ് ഇവിടെ വില്പനചെയ്തിട്ടെ എന്തുകൊണ്ട്‌അവർക്കെതിരെ നിയമ നടപടികൾ ഇല്ല. ഇവിടെ എന്തിനെ ജനങ്ങളുടെ നികുതിപ്പണം ചിലവാക്കി ഒരു ആരോഗ്യവകുപ്പും ഭാഷ്യസുരക്ഷാവകുപ്പും. ആർക്കും എന്തു തോന്യവാസവും ആകും.
@nvg3859
@nvg3859 5 ай бұрын
Indiayil ninnulla 6 marunnu companikal videsathadakkam vitta chuma marunnu kudich kuttikal marichi.ee companikalil ninnu bondji 50kodiyilere roopa vangichu
@daisycyriac5616
@daisycyriac5616 5 ай бұрын
ആ കമ്പനികളിൽ നിന്നും അത്രയ്ക്ക് ഭീമമായ കോഴ ബന്ധപ്പെട്ടവർക്ക് കിട്ടുന്നുണ്ട് അതുകൊണ്ടുതന്നെ
@moneyearnmalayalam-tk3ic
@moneyearnmalayalam-tk3ic 4 күн бұрын
അറിയില്ലെങ്കിൽ മിണ്ടാണ്ടിരിക്ക് സുഹൃത്തേ
@anandrajendra
@anandrajendra 5 ай бұрын
എന്റെ അച്ഛന് 75 വയസ്സായി, ഒരു 60 കഴിഞ്ഞപ്പോൾ ഇറച്ചി നിർത്തി, മുട്ടയും മീനും ഒക്കെ കഴിക്കും. ജോലി ബിസിനെസ്സ് ആയിരുന്നു, വലിയും, കുടിയും ഇല്ല. വളരെ ചുരുക്കം ആയി മാത്രമേ പുറത്തെ ഭക്ഷണം കഴിച്ചിട്ടുള്ളു. ഇപ്പോൾ ഭക്ഷണം പഴയതിനെ അപേക്ഷിച്ചു കുറച്ചേ കഴിക്കു. പിന്നെ വേറെ വഴി ഇല്ലെങ്കിൽ മാത്രം മരുന്ന് കഴിക്കും. അതും ആയുർവ്വേദം, പിന്നെ ഹോമിയോ, അതിലും നിന്നില്ലെങ്കിൽ അലോപ്പതി.ഇപ്പോളും ഒരു അസുഖവുമില്ല.
@NAKULSGAMING
@NAKULSGAMING 5 ай бұрын
എന്റെ അച്ഛനും
@Sneha-vk7nb
@Sneha-vk7nb 4 ай бұрын
Same with my pappa too. And he still drives 128kms by himself to come and visit me occasionally. Thank God for him.
@Anjusreeju1
@Anjusreeju1 4 ай бұрын
എൻ്റെ അച്ഛൻ കുടിക്കും വലിക്കും വീട്ടിലെ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പുറത്ത് നിന്നും കഴിക്കും. നന്നായി പണി എടുക്കും.. പക്ഷേ ഇത് വരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല വയസ്സ് 65 .അമ്മക്ക് 60 വയസ്സ് പുറത്തിന്നു ഒന്നും കഴിക്കാറില്ല വീട്ടിലെ ജോലികൾ മാത്രം പക്ഷേ ജീവിതശൈലി രോഗങ്ങൾ എല്ലാം ഉണ്ട്.ആരോഗ്യം തീരെ ഇല്ല. എൻ്റെ മാമൻ നന്നായി പണി എടുക്കും പുറത്ത് നിന്നും ഒന്നും കഴികില്ല ചായ പോലും വലി ഇല്ല കുടി ഇല്ല പക്ഷെ കാൻസർ
@user_64320_qouyjjh
@user_64320_qouyjjh 4 ай бұрын
Ayurvedam ennu parayalle ee doctorkku pranthupitikkum
@forest7113
@forest7113 4 ай бұрын
​@@Anjusreeju1enikum.....healthy fud aaanu ka,hikkunathu.avashyam ellathe tablets kazhikkar illa...ella pakshe lokathu pariharam ellatha ella asugavum enikku indu😅...ennal modern fud,medicine okke kazhikkuna cousinsnu oru preshnavum illa...entannu arriyilla..so njan eppo velya health diet onnum nokkar illa....
@jollyvadassery371
@jollyvadassery371 5 ай бұрын
ആദ്യമായി വിഷവും മായം കലരാത്ത തുമായ ഭക്ഷണപദാർത്ഥങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യൂ പ്ലീസ്
@shadowspeaks.6652
@shadowspeaks.6652 5 ай бұрын
Swayam vijarikanam
@purushothamankvpurushotham263
@purushothamankvpurushotham263 5 ай бұрын
ആര്ചെയ്യണം,സ്വന്തമായി ഉപയോഗിക്കാന്‍പച്ചക്കറികളുംപഴങ്ങളുംപ്രത്യേകംഉണ്ടാക്കുകയുംജനങ്ങളെതീറ്റിക്കാന്‍കീടനാശിനിയുംരാസപദാന്ര്‍ത്ഥങ്ങളുംധാരാളംഉപയോഗിക്കുന്ന വരുംവിചാരിക്കണംകൊലപാതകമാണുചെയ്യുന്നതെന്ന്,വാങ്ങിക്കുവരും നൂറുപഴങ്ങളിള്‍എടുത്താല്‍ യാതൊരുപുഴുക്കുത്തോവലുപ്പച്ചെറുപ്പമോ നിറവ്യറ്റ്യസമോഇല്ലാത്തവ എടുക്കുമ്പോള്‍ശ്രദ്ധിക്കുകകീടനാശിനി രാസപദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിച്ചുകാണുമെന്നു്
@jow1882
@jow1882 5 ай бұрын
Swayam indakikude...pachakari okke
@Abhilash-.
@Abhilash-. 5 ай бұрын
Pinne sarkar enthina health and food department undaki vechi4ikunath​@@jow1882
@lovelypattayil1523
@lovelypattayil1523 5 ай бұрын
എന്റെ അമ്മമ്മ 72 വയസ്സിൽ 1978ൽ പാ൩ുകടി (അണലി)ഏറ്റാണ് മരിച്ചത്. അവ൪ അതുവരെ ഒരിക്കൽ പോലും ആശുപത്രി ചികിത്സക്ക് പോയിരുന്നില്ല... നാട൯ ഭക്ഷണംവു൦, അരിഷ്ട൦, കഷായം, തൈലം, കുഴ൩്എന്നിവയായിരുന്നു ആരോഗ്യ കാര്യങ്ങൾ ക്ക് ഉപയോഗിച്ചിരുന്നത്. (ആൾ ഒരു സ്കൂൾ, വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു) ഞാനും ആ രീതി പി൯തുടരാ൯ ശ്രമിക്കുന്നു.
@logicthinker6999
@logicthinker6999 5 ай бұрын
ചികിത്സ ചെയ്തില്ല എന്നത് കൊണ്ട് അവര്ക് വേറെ അസുഖം ഇല്ലായിരുന്നു എന്നാണോ? അവര്ക് ചികിത്സ കിട്ടിയേയുന്നേൽ കുറച്ചൂടെ ജീവിച്ചിരുന്ന്നെങ്കിലോ
@ubaidmuhammed898
@ubaidmuhammed898 5 ай бұрын
❤❤❤
@hrrashi1803
@hrrashi1803 4 ай бұрын
പാമ്പ് കടിക്കുമോ?😅
@RinilJoy-b9o
@RinilJoy-b9o 3 ай бұрын
😂​@@hrrashi1803
@khbre5643
@khbre5643 5 ай бұрын
Thanks doctor. What you have told is correct. When I changed my diet with less startch and compensating with adequate protein, I could see the benefits.
@averagestudent4358
@averagestudent4358 5 ай бұрын
Supplements or 🥓🍖
@khbre5643
@khbre5643 5 ай бұрын
@@averagestudent4358 reduce rice intake. Substitute rice with broccoli, pulses ,raw banana etc. Avoid added sugar. Results guaranteed. Drastic reduction in cholesterol and blood sugar levels
@johnzechariah1737
@johnzechariah1737 5 ай бұрын
ഇതിലെ comments വായിച്ചപ്പോൾ മലയാളികളിൽ ഒത്തിരി പേർ വിവരദോഷികളായിട്ട് ഉണ്ടെന്ന് മനസിലാകുന്നു. വ്യാജന്മാർ മലയാളികൾക്കിടയിൽ എന്ത് മാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് കമന്റുകൾ വായിച്ചാൽ മനസിലാകും.. Modern Medicine കൊണ്ട് ഉണ്ടായിട്ടുള്ള നേട്ടങ്ങൾ എത്രയോ കൂടുതൽ ആണെന്നത് വിമശകർ മറച്ചുവെക്കുന്നു. ഒന്നോ രണ്ടോ അനിഷ്ട സംഭവങ്ങൾ എടുത്തു കാട്ടി അതിനെ പർവ്വതീകരിച്ച് ആധുനിക ചികിത്സാ സമ്പ്രദായത്തെ സമൂഹത്തിന്റെ മുമ്പിൽ ഇകഴ്ത്തിക്കാണിക്കുന്നു.
@freez300
@freez300 5 ай бұрын
Exactly 💯 bro ❤❤
@peaceandtruth371
@peaceandtruth371 5 ай бұрын
But don't hide the truth bro...modern medicine is now only business...no ethics...money money money
@lifemalayalamyoutube7192
@lifemalayalamyoutube7192 5 ай бұрын
Modern medicine thetanenalla. Ningl pvt hospitalsntw canteen kanditundo??? Lokathe muzhuvn junk foodsum avde kittum. Ataan modern medicine practise cheyunavrde ethics. Lack of ethicsan modern medicine field neriduna prsnm. Rogam varatirikuvan nalkenda ariv doctors nalkate alkark rogam varuthivach medicinte market artificialayi undakiyedukuna businessan modern medicinte prsnm. Eth modern medicine matramalla, traditional medicinilm orupad thatipund. Andhamayi onnum promote cheytatirunamati.
@harikrishnanr6967
@harikrishnanr6967 4 ай бұрын
Modern aayalum allenkilum medicine upayogikkatha avastha varuka athanu vendath.
@muneerahd3291
@muneerahd3291 3 ай бұрын
Purogamichu enn veembu parayunnadallade… sugar, BP , alergy etc ….ottumikka ella rogathinum marikkunnad vare medicine kazhikaam ennallade permanantayi rogam maarunna oru medicinum illa.. Kandupidichal thanne orikkalum ad purath varilla… Only business (Ente veetil thanne oru masathe medicin 10000 vare aavunnu)😔 Permanentayi oru rogathe illadakunnadin pagaram maranam vare rogiyayi nilanirthi panam varugayaan companigal… Ennit.. “Thala” mativekkunnad vare ippo pareekshich kondirikkunnu !!😐
@Storyteller411
@Storyteller411 5 ай бұрын
കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധ ഏറ്റു ഒരു സ്ത്രീ മരിക്കുകയും അനേകർ ആശുപത്രിയിൽ ആകുകയും ചെയ്തതിന്റെ വെളിച്ചത്തിൽ ഇന്ന് കുറെ പരിശോധന നടത്തി പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത വാർത്ത കാണാനിടയായി അത് കണ്ടപ്പോൾ ഈ വീഡിയോയിൽ ഇദ്ദേഹം പറഞ്ഞ പോയിന്റ് എത്ര ശരിയാണ് എന്ന് തോന്നി. ഇവിടെ ഒരു മരണം നടക്കുമ്പോൾ മാത്രമേ റെയ്ഡും, പിടിച്ചെടുക്കലും ഒക്കെ ഉള്ളൂ.
@madhumani9180
@madhumani9180 5 ай бұрын
The issue is how we will get the adequate quantity of protein on a daily basis. As per recent studies a common person requires 0.75 g of protein per kg. This is bare minimum and for a person who is doing regular exercise it will be up to 1 g of protein per kg. This is the main reason people are depending on external source since getting the required quantity on a daily basis is very difficult unless you are very keen on your food habits. But as he rightly mentioned need to check the quality of the protein powder you are buying from the market because majority of protein powders available in the market is having harmful chemicals and added ingredients which is suitable for human health.
@krishnaprasad7071
@krishnaprasad7071 4 ай бұрын
Can u suggest a good protien bro pls?
@moneyearnmalayalam-tk3ic
@moneyearnmalayalam-tk3ic 4 күн бұрын
Onstandar gold
@minimadhavan9204
@minimadhavan9204 5 ай бұрын
കടപ്പലഹാരത്തിന് ഗുഡ് ബൈ പറയുക. അത് കണ്ണിൽ കണ്ടവനൊക്കെ തിന്നാനുള്ളതാണ്. വീട്ടിലെ ഭക്ഷണം നമ്മുടെ പ്രിയപ്പെട്ടവർക്ക് കഴിക്കാനായി ഉണ്ടാക്കുന്നതാണ്. കടപ്പലഹാരം ലാഭം ഉണ്ടാക്കാനാണ്. വീട്ടിലെ ഭക്ഷണം ആരോഗ്യത്തോടെ ഇരിക്കാനാണ്.
@avanik3450
@avanik3450 5 ай бұрын
നല്ല ഭക്ഷണമാണ് മരുന്ന് എന്നാണ് വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ഹിപ്പോക്രാറ്റിസ് പറഞ്ഞത്. എന്നാൽ ഇന്നത്തെ കാലത്ത് എവിടെ നിന്നാണ് നല്ല ഭക്ഷണം കിട്ടൂ ന്നത്.വീട്ടിൽ നിന്ന് പാചകം ചെയ്യാർ ഉപയോഗിക്കുന്ന പച്ചക്കറികൾ ഉൾപ്പെടെ എല്ലാം വിഷവും മായം കലർന്നതുമാണ്.1 കിലൊ ശരീരഭാരത്തിന് | gram പ്രോട്ടീൻ വേണം എന്ന് പറയുന്നത് ശരിയാണെങ്കിൽ നല്ല പാലെ വിടെ നല്ല ഇറച്ചി എവിടെ നല്ല മുട്ട എവിടെ ഈ പ്രര് ന ങ്ങൾക്കൊക്കെ പരിഹാരമുണ്ട് അന്വേഷിക്കു', കണ്ടെത്തു.
@divakaranpuliyassery8745
@divakaranpuliyassery8745 5 ай бұрын
പണ്ട് കഴിക്കാനുള്ളത് അകത്ത്. ഒഴിക്കാനുള്ളത് പുറത്ത്. ഇപ്പോൾ കഴിക്കുന്നത്‌ പുറത്തുനിന്നു, ഒഴിക്കുന്നത് അകത്ത്. അന്ന് ആരോഗ്യപ്രദമായ ഭക്ഷണം, ഇന്ന് സ്വദിഷ്ട്ടമായ ഭക്ഷണം.
@WestendProductionandMarketing
@WestendProductionandMarketing 5 ай бұрын
Dr. Sulphi is humane and socially committed with subject knowledge.IMA is having some good leaders 👍
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 5 ай бұрын
Sir പറയുന്നത് സത്യമാണ്👍
@ZubairEdappal
@ZubairEdappal 3 ай бұрын
ഒരുപാട് പ്രാവശ്യം പറയാൻ ആഗ്രഹിച്ചത്👍👍👍👍👍👍👍👍👍👍👍👍👍
@sarathsurendran3653
@sarathsurendran3653 5 ай бұрын
പച്ച ഇറച്ചി കഴിച്ചിരുന്ന മനുഷ്യൻ. എങ്ങനെ വേവിച്ച ഭക്ഷണം കഴിച്ചു തുടങ്ങിയതെന്നു കാട്ടുത്തീ മൂലം വെന്ത ആഹാരം കഴിച്ചു എന്നു സ്കൂളിൽ പഠിച്ചു. പിന്നെ വേവിച്ചതിൽ മസാല ആയി, ബാക്കി ചേരുവ ആയി. ഇപ്പോൾ ഇങ്ങനെ ആയി..
@ANOKHY772
@ANOKHY772 5 ай бұрын
ഏത് ഇറച്ചി ആയാലും അത് ചുട്ടുതിന്നുന്നതാ നല്ലത്. ഉപ്പ് പോലും വേണ്ട..
@WefixEnglish
@WefixEnglish 5 ай бұрын
Manushyan pacha irachy thinnirunilla
@AK-nu5hw
@AK-nu5hw 5 ай бұрын
മനുഷ്യനെ കൊന്നു തിന്നണം എന്നു വരെ പറഞ്ഞു കളയും ചില സ്വാതന്ത്ര്യവാദികൾ
@AK-nu5hw
@AK-nu5hw 5 ай бұрын
​@@WefixEnglishഅയാളുടെ പരമ്പര അങ്ങനെ ആയിരിക്കും😂😂
@YTDUDE88
@YTDUDE88 5 ай бұрын
​@@WefixEnglish താങ്കൾ ജനിചിട്ട് 100 വർഷം പോലും ആയിട്ടില്ല ഇവിടെ തീ കണ്ടു പിടിക്കുന്നതിന് മുൻപും മനുഷ്യൻ ഉണ്ടായിരിന്നു അവർ എങ്ങനെ ആയിരിന്നു വേട്ടയാടി ഭക്ഷിച്ചിരുന്നത് തീ ഇല്ലാതിരുന്ന കാലത്ത്
@Saifuddeenmuhammed
@Saifuddeenmuhammed 5 ай бұрын
To get protein in home is very difficult to majority Indian household .he is a doctor thats why he can afford it . doctors are making rupees 8000 above daily from private practice in addition to salary .1 packet cheese comes around rupees 200 1 egg 7 rupees 1 liter milk definitely 55 rupees then how can afford protein to majority Indian house hold
@scientificatheist9381
@scientificatheist9381 3 ай бұрын
Protein is overrated. Plant based anyioxudants are more important
@moneyearnmalayalam-tk3ic
@moneyearnmalayalam-tk3ic 4 күн бұрын
​@@scientificatheist9381then gain muscles by using anymtioxident.. Are u mad?? 😂
@scientificatheist9381
@scientificatheist9381 4 күн бұрын
@@moneyearnmalayalam-tk3ic steroid propaganda fool low iq
@scientificatheist9381
@scientificatheist9381 4 күн бұрын
@@moneyearnmalayalam-tk3ic plant basednis enough
@salaudeenph9699
@salaudeenph9699 5 ай бұрын
നന്ദി 😍😍😍😘😘😘
@sujathamathew1511
@sujathamathew1511 5 ай бұрын
Now a days fatty liver cases & acidity cases are increasing due to get together and functions. Ready to cook chapathi , bakery items , juices are killers. Oils and sugar used in outlets may be toxigenic That's why more diabetic & cardiac patients as well as childless cases
@pradeep2200
@pradeep2200 5 ай бұрын
Food is medicine. പണ്ട് കഴിച്ചിരുന്ന ആഹാരം എന്ത് എളിമ ഉള്ളതായിരുനു... എന്ത് രുചി ആയിരുന്നു. പൂതിയ രോഗങ്ങളും രോഗതുരതയും വന്നതിനു ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ആഹാരരീതികൾ മാറിയതും, ജീവിതസൈലികൾ മാറിയതു കാരണവും ആണെന്ന് ഞാൻ കരുതുന്നു
@shebaabraham687
@shebaabraham687 5 ай бұрын
പണ്ടൊക്കെ ജീവിക്കാൻ വേണ്ടിയാണ് ഭക്ഷിച്ചിരുന്നത് ഇപ്പോൾ ഭക്ഷിക്കാൻ വേണ്ടിയാണ് ജീവിക്കുന്നത് അന്ന് നന്നായി ജോലി ചെയ്ത വിയർത്ത് വിശപ്പോടെ രുചിയോട് ആണ് ഭക്ഷണം കഴിച്ചിരുന്നത് പിന്നെ വർക്കുമൊക്കെ നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് പച്ചക്കറി മഴ വർഗ്ഗങ്ങൾ ഒന്നിലും അമിതമായ വിഷമില്ലായിരുന്നു
@mrraam2151
@mrraam2151 5 ай бұрын
പണ്ടെക്കെ എല്ലാവരും malnutrioned ആരുന്നു 😂😂😂😂
@paappan4950
@paappan4950 5 ай бұрын
പ്രോട്ടീൻ പൌഡർ പോലെ അപകടമാണ് ചട്ടിച്ചോർ.. ഒന്നിച്ചു എന്തൊക്കെയാണ് കുത്തിനിറച്ചു കൊടുക്കുന്നത്.. സുനമിപോലെ എല്ലാംകൂടി ഒന്നിച്ചു വന്നാൽ പാവം കരൾ എന്ത് കഷ്ടപ്പെടും ഒഹ്😅😅
@DevanandUllas
@DevanandUllas 5 ай бұрын
I stay in hostel. And i am a vegeterian as well. Cooking is not allowed here. I workout in gym almost one and half hour every week. Where am i supposed to get required protein supplement of 30-40g every day!
@Anil.kumar.kze1
@Anil.kumar.kze1 5 ай бұрын
1scoop plan protein powder kazhichal mathi
@employmentnews4u283
@employmentnews4u283 5 ай бұрын
Eat soya bean 100 gm and add paneer, butter, milk, curd, yogurt,dal curry, kadala curry etc
@sathishkumar8702
@sathishkumar8702 5 ай бұрын
@@Samsung12346 I am a half marathon runner and vegetarian. Have two cups of curds everyday. Mix some cashew nuts in it. You can also eat a handful of peanuts everyday. Remaining protein you will get from lentils and other food items. Eat your meals hot to avoid bloating. This is more than enough for people like us who are into athletics just as a hobby
@shyamaretnakumar5868
@shyamaretnakumar5868 5 ай бұрын
Mixed nuts,dates
@sany4086
@sany4086 4 ай бұрын
Plant protein powders are full of heavy metals …
@jayachandranthampi4807
@jayachandranthampi4807 4 ай бұрын
Food is a cultural element. It must match the location, time and requirements. Previously it was Nurturing the Nature. Now it's Nurturing the Nurture.
@karunanvp8742
@karunanvp8742 5 ай бұрын
IMA...ക്കാരൻഇങ്ങനെയൊക്കെപറയുന്നത്അത്ഭുതമായിതോന്നുന്നു
@BasheerHaseena-j9q
@BasheerHaseena-j9q 5 ай бұрын
Rogighel.kudugayanu.evrudey.nilanilpu..
@shaktikumar1790
@shaktikumar1790 5 ай бұрын
Protein requirement of a male is somewhere equal to his body weight. But he is not mentioning about this. Is it possible to get the same amount of protien from the food that we are habitual to eat. How can he simply claim that protien power contains anabolic steroids, perhaps some proteins but not all. Video seems misleading as it lacks clarity.
@prabinkc11
@prabinkc11 4 ай бұрын
Yes
@preethams6646
@preethams6646 5 ай бұрын
സാർ പറയുന്നതു നൂറു ശതമാനം ശരിയാണ്. വേറെ ഒരു നാട്ടിൽ ഞാൻ വന്നപ്പോൾ അവിടെത്തെ ആഹാര രീതി യാണ് പച്ച കറികൾ അവർ ഒത്തിരി കഴിക്കുന്നു. നമ്മൾ ചോറും മീനും അതും അമിതമായി കഴിക്കുന്നു
@angelroy6069
@angelroy6069 5 ай бұрын
💯.....gut inflammation koodya otiri pere enikku ariyam...ethu body part aannu oo week,athu damage aakunnu undu....doctor paranja pole nalla quality ethil pedilla,athum aavasyam ullavar matram upayogikkuka......
@muraligopi9031
@muraligopi9031 5 ай бұрын
മരുന്ന് കമ്പനിക്ക് മുന്നിൽ നമസ്ക്കരിക്കുന്ന ടീംസ്.
@sajithpk5699
@sajithpk5699 5 ай бұрын
നിങ്ങള്ക്ക് രോഗികളെ തരുന്ന ഹോട്ടലുകാരെ നിങ്ങള്ക്ക് പുച്ഛം... കോടികൾ ഉണ്ടാക്കണ്ടേ
@arshanshan7443
@arshanshan7443 5 ай бұрын
ഇതുകേട്ട ആരും നന്നാവാൻ പോണില്ലെന്ന് അയാൾക് അറിയാം
@TD-is7qu
@TD-is7qu 3 ай бұрын
Sir what about hostel students
@drsreerajgururaj1906
@drsreerajgururaj1906 5 ай бұрын
Thallukal parayaan ettavum easy aayittulla stream modern medicine 💯
@neerajsunny2119
@neerajsunny2119 5 ай бұрын
I was also a user of protein powder but Definitely protein powder is not safe for long term use...because athil ithrayum kaalam cheetha aavathe irikan use cheyyunna allenki flavour nu vendi use cheyyunna colour and preservatives thanne aanu problem..which is not good for a long term use... that's it ...pinne ithil sugar oke add cheyyunnund..nalla saadanam mathram thannu nammale healthy aaki vakkan nammude ammayide mon onnum allalo protein powder undakunne
@averagestudent4358
@averagestudent4358 5 ай бұрын
That ammayide mon reference though
@jow1882
@jow1882 5 ай бұрын
😂enth kuntham aado parayunnath.. Nalla sadanam alla ennu arinjitum, ningalude ammayide mon alla ennu arinjittum...athu veendum vaangi kazhikunna ningalde mind ..😅😅😅😅...wowww
@neerajsunny2119
@neerajsunny2119 5 ай бұрын
Veruthe evidunnelum mukkum moolayum kettittu dialogue adikkalle bro...I was a user ennanu paranje...njn ipol use cheyyunnilla ...athu mathravum alla..nammal chila saadananagale Patti kooduthal research cheyyumbol aanu kooduthal karyangal manasilakunne..athu ariyatha kaalangalil use cheythittudu enne ullu...ellarude life ilum angne particular aaya enthelum saadangal undavam...pinne njn "long term use" ennu clearly mention cheythittund...angne nokiya alcohol, cigarette, outside food, rice, sugar, bakery etc... ellam long term use problem alle...ennittum ethra mahaanmar ithoke use cheyyathe irikunnund?...whey oru normal food product aanu...athil use cheythirikunna ingredients anusarichu irikum athinte quality..allathe ithu medichu kazhicha apo thanne chathu povonnum illa..
@Marketing0007
@Marketing0007 4 ай бұрын
Is ashwagandha is unhealthy?? 🤔
@krishnanunnitharakkal3561
@krishnanunnitharakkal3561 5 ай бұрын
ഏത് പാലിലാണ് സർ ഇവിടെ പ്രോട്ടീൻ ഉള്ളത് രാവിലെ കടയിൽ പോയി കിട്ടുന്ന പാലിലോ .അതോ തമിഴ്നാട്ടിൽ നിന്ന് പാക്കറ്റിൽ വരുന്ന പാലിലോ
@abhiar4791
@abhiar4791 4 ай бұрын
Pashu ulla vtl poi vedikkunna paalil
@Iamalexmukesh
@Iamalexmukesh 5 ай бұрын
Protein Powder nammade daily protein nte goal achieve cheyyan sayayikkunnu.Inger parayunna pole motta kazhich irnna avde irkethe ullu.Nte recovery kk ettom koodthal sahayikkunnath ente protein shake ahn.ithupolethe thettaya clickbait pracharikaruth sir🤲🙏
@angelroy6069
@angelroy6069 5 ай бұрын
Aalu parayunnathu correct aanu....India pole ulla countries il ella quality protein powders varum nu undu...e vedio il parayendu aavsyam ullavar nalla quality vangan...80% of protein powder products India il ullathu apakadam aanu nu...athu valare sary aanu...enikku frnd nu ethu sambavechendu....epo aryilla....😂😅😅😂😂
@angelroy6069
@angelroy6069 5 ай бұрын
Dubai il oke kurachu koody quality checking oke cheyyendu...athu pole naatil aayal namukku dairam aayi upayogikkam
@Iamalexmukesh
@Iamalexmukesh 5 ай бұрын
But inger parayunnath full protein powderne ahn.basic ayt paryanengil oru 6 mutta kazhikkunnath inu pakaram oru samayamo sahacharyillengil athinu replacement ayt protein powder consume eyyam .
@angelroy6069
@angelroy6069 5 ай бұрын
@@Iamalexmukesh But aalu parayunnel karyam undu...chilar gym il polum pokandu aanu epo protein oke use cheyyunne influencers oke karanam...athum nammde countryil onnum viswasekkan patilla....dubai il ulla oru frnd nu aanu allergy aayathu evidunnu protein use cheythitu, aalu gym il pokunna oraal aarnu, varshangalolam....bit scary ....aalu epozum health and fitness ne patye samsarekkarollu...angane ulla aalku aanu...namde natil label ettu varunna ellam onnu sarekkum padechu use cheyya nallathu
@Iamalexmukesh
@Iamalexmukesh 5 ай бұрын
@@angelroy6069 yes trusted sources inn medikkunnathann nallath.ningade veed evde
@GNANADASJ-e7j
@GNANADASJ-e7j 5 ай бұрын
ഇതു കഴിക്കാൻ നല്ലതാണ്,ആരോഗ്യദായകമായ താണെന്നു ആരാ സർട്ടിഫൈ ചെയ്യുന്നത്?
@beenasebastian4729
@beenasebastian4729 5 ай бұрын
Good information ❤
@riyas8030
@riyas8030 5 ай бұрын
ഒരാൾക്ക് 100 gm protein ഒരു ദിവസം കിട്ടണമെങ്കിൽ എങ്ങനെ വീട്ടിലെ ഫുഡിൽ നിന്ന് കിട്ടും? Protein defficiecy കുറക്കാൻ good quality use ചെയ്യാം എന്നാണ് എന്റെ അഭിപ്രായം
@thealoevera2533
@thealoevera2533 5 ай бұрын
ഒരു kg വെയ്റ്റിന് 1g പ്രോടീൻ എന്നാണ് കണക്ക്. പിന്നെ 100g ചെറുപയറിൽ 24 g ഉം 1 മുട്ടയിൽ 6 g ഉം പ്രോടീൻ ഉണ്ട്. ഇത്രയും കഴിച്ചാൽ തന്നെ 30 g ആയി.പിന്നെ Dr പറഞ്ഞ പോലെ ചിക്കൻ, പാൽ, സോയ ബീൻ തുടങ്ങിയ ഒരുപാട് സാധനങ്ങളിൽ പ്രോടീൻ ഉണ്ട് (താങ്കൾക്ക് ഗൂഗിളിൽ നോക്കാം /യൂട്യുബിലും )
@vishnuprasada.s1741
@vishnuprasada.s1741 5 ай бұрын
Ath normal ayit ulla oral kazhikendath anu. Gym or athlete oke cheyunath body weight * 1.8 to 2.2 engilum kazhikanam
@vyshakhp749
@vyshakhp749 4 ай бұрын
​@@thealoevera2533100 ഗ്രാം ചെറുപയർ ഒക്കെ ഡെയിലി കഴിക്കുന്നത് പറയുന്നത് പോലെ എളുപ്പമല്ല 🙌🏼
@moneyearnmalayalam-tk3ic
@moneyearnmalayalam-tk3ic 4 күн бұрын
​@@thealoevera2533than oru 100g cheruparay orazhcha thudarchayayi kazhichal ninne njan angeekarikkum... Allande ivde vann vajakamadikaruth.. Ithokke kooteem kurachum harichum nokiyitt patunilla pinna ee thallu
@moneyearnmalayalam-tk3ic
@moneyearnmalayalam-tk3ic 4 күн бұрын
​@@thealoevera25331.5 to 2 ഗ്രം /kg Workout ചെയ്യുന്നവർ കഴിക്കണം.. സയൻടിഫിക്കലി പ്രൂവ് ആണ് അത്... ഈ ബുദ്ധിയില്ലാത്ത ഡോക്ടർമാർക്ക് ഇതിനെ കുറിച് വിവരം ഇല്ല.. അത് അവർ സമ്മദിക്കില്ല... കാരണം ഈഗോ ആണ് അത്.. വീട്ടിൽ ഇതെല്ലാം ഉണ്ടായിട്ടും നമ്മൾ കഴിക്കാത്തത് കൊണ്ടാണെന്നാണ് മഹാൻ പറയുന്നത് 120 g protien കിട്ടാൻ എത്ര ഫുഡ്‌ കഴിക്കണം എന്ന് മഹാൻ അറിയില്ല..
@harishramachandran4179
@harishramachandran4179 5 ай бұрын
Food vlogers നെ നിയന്ത്രിക്കുക
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh 5 ай бұрын
ഇവർ നമ്മുടെ മൊബൈലിൽ കൂടി പറഞ്ഞത് ഓർക്കുന്നുണ്ടൊ വാക്സിൻ അടിക്കൂ സുരക്ഷിതരാകൂ..ഇപ്പോൾ തിരക്കഥ മാറ്റി ഭക്ഷണം കഴിക്കാതിരിക്കൂ...😅
@harishramachandran4179
@harishramachandran4179 5 ай бұрын
@@shabeerthappulliiTyutrtu-sn5jh 10 ലക്ഷം പേരിൽ 3 പേർക്ക് ആണ് റിപ്പോർട്ട്‌ ചെയ്‍തത്, അതും വാക്സിൻ എടുത്തു 3 മാസത്തിനു ഉള്ളിൽ. ന്യൂസ്‌ കാണാതെ scientific ഡോക്ടർ മാർ പറയുന്നത് കേൾക്കുക
@anilkumar.c.m9135
@anilkumar.c.m9135 5 ай бұрын
​@@shabeerthappulliiTyutrtu-sn5jhvaccine എടുത്തതു കൊണ്ടു ജങ്ങൾ രക്ഷപെട്ടു. ഇല്ലെങ്കിൽ നിന്നെയൊക്കെ ആലപ്പുഴയിൽ താറാവിനെ കൂട്ടിയിട്ട് കൊന്നത് പോലെ നിന്നെയൊക്കെ കൊല്ലേണ്ടി വന്നെനെ. 10 ലക്ഷത്തിൽ 3 പേർക്കാണ് വാക്‌സിൻ side effect . ഇതൊന്നും മനസിലാക്കാതെ മതം പുഴുങ്ങി തരുന്ന അറിവ് വച്ചു തളളല്ലേ.
@Virgin_mojito777
@Virgin_mojito777 5 ай бұрын
​@@shabeerthappulliiTyutrtu-sn5jhcovaxin പ്രശ്നം ഇല്ല
@harikrishnas2338
@harikrishnas2338 5 ай бұрын
Whey protein cheeseil ninne extract cheyyune ane athe konde health problem ondavilla pakshe genuine product ano enne nokanam load kanakine sugar adagiya food kazhikune alkare aane ee parayune anite protein powderine aane kozhapam😂 nigalke daily required protein foodil ninne kittunudagil protein powder kazhikande avishamila
@Iamalexmukesh
@Iamalexmukesh 5 ай бұрын
Sathyam. Inger ith velya allanna vicharam
@anurajcsheerichu1482
@anurajcsheerichu1482 5 ай бұрын
Gud information sir 🤝
@sintovincent8918
@sintovincent8918 5 ай бұрын
Ashwagandha nallathalle apo?
@user-rd2md5ee2z
@user-rd2md5ee2z 5 ай бұрын
10 കൊല്ലം മുൻപ് കോളേജിൽ പഠിച്ചപ്പോൾ ഞാനും എൻ്റെ ഒരു ഫ്രണ്ടും വല്ലാതെ മേലിഞ്ഞാണ് ഇരുന്നത്... അവൻ protein powder അടിച്ച് ജിമ്മിൽ പോയി body set ആക്കി... ഞാൻ അങ്ങനെ തന്നെ ഇരുന്നു .... ഇപ്പൊ ഞങ്ങൾക്ക് 30 വയസ് ഉണ്ട്... അവനെ കണ്ടാൽ 35 വയസ് തോന്നിക്കും എന്നെ കണ്ടാൽ 25 തോന്നും...😂😂... ഒരു 27-28 ഒക്കെ ആയപ്പോ എനിക്ക് natural ആയി സാമാന്യം ഭേദപ്പെട്ട ശരീരം ഉണ്ടായി വന്നു
@night_traffic
@night_traffic 5 ай бұрын
Ayinu ?😂
@Sneha-vk7nb
@Sneha-vk7nb 4 ай бұрын
Ith kettappol oru samadhanam. Ente mon 18 vayassund. Very thin.
@prabinkc11
@prabinkc11 4 ай бұрын
Protein karanam ano avanu age thonikune😂😂..
@aksrp258
@aksrp258 4 ай бұрын
Samanyam bhedapetta sareeram kudavayarayirikum 😂😂
@aksrp258
@aksrp258 4 ай бұрын
@@Sneha-vk7nb samadhanikanda. Pennu kittilla
@TreesaJohn-ys4hx
@TreesaJohn-ys4hx 5 ай бұрын
Adhyam America, china polulla countries cheyunnathu polulla a foods safety nadappakkan nokku, olla vacinum, vi shayum pedippichu theetihittu gaanangal oru paruvam ayee eni enna prasangichittu kariyam
@vishnukumarkr3499
@vishnukumarkr3499 5 ай бұрын
In Western countries people vote responsibly. They vote for merit.... The people of this country themselves are responsible for all the mess.
@roymonck9804
@roymonck9804 5 ай бұрын
100%correct Sir.
@mohdmattubhr5486
@mohdmattubhr5486 5 ай бұрын
Retion ഷോപ്പിൽ അരി യുടെ കൂടെ പ്രോട്ടീൻ പൗഡർ കൊണ്ടുള്ള കൃത്രിമ അരി ചേർത്ത് ആളുകൾക്കു കൊടുക്കുന്നത് എന്തിന്. ആളുകൾക്കു അസുഗം ഉണ്ടാക്കാൻ ആണ്..ഇത് ഇതിൽ അപകടം ഒളിഞ്ഞു ഇരിക്കുന്നു...
@sandeepclt8447
@sandeepclt8447 5 ай бұрын
ഹോട്ടലിൽ നിന്നോ റെസ്റ്റോറന്റിൽ നിന്നോ ആഹാരം കഴിക്കുമ്പോൾ അത് പഴകിയതോ ചീത്തയോ ആണെങ്കിൽ അതിനെതിരെ ഒരു പരാതി നൽകാനുള്ള ഒരു സംവിധാനം ഉണ്ടോ പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ അങ്ങനെ ഒരു അവസ്ഥ വന്നാൽ അതിന്റെ പണം കൃത്യമായി കൊടുത്തു ഒന്നും പറയാതെ ഇറങ്ങി പോരാനെ നമുക്ക് പറ്റുള്ളൂ
@viveks3053
@viveks3053 5 ай бұрын
പരാതി കൊടിത്തിട്ട് എന്ത് വിശേഷം സാർ ഇവിടെ.
@AjithKumar-tj5es
@AjithKumar-tj5es 5 ай бұрын
ഇയാളൊക്കെ പ്രത്യേക അജൻഡ യുടെ ഭാഗമായ് ......... സ്വന്തം തൊഴിൽ ഉപയോഗിക്കുന്ന യാൾ ആണ് CPR സൂക്ഷിക്കുക
@averagestudent4358
@averagestudent4358 5 ай бұрын
Ath enda sambhavam
@aswinaugustine5308
@aswinaugustine5308 3 ай бұрын
diet of most Malayalees are carbohydrates dominant and protein deficient . But Protein powder is not the answer, include more animal based sources of protein in diet
@mastermaster6116
@mastermaster6116 5 ай бұрын
എല്ലാവരേയും കൊണ്ട് എടുപ്പിച്ചിട്ട് ഇനി അതിൽ നിന്നും ശ്രദ്ധതിരിക്കാൻ പുതിയ തന്ത്രവുമായി വന്നിരിക്കയാണോ😢..😂
@meenu3215
@meenu3215 5 ай бұрын
Dr. Protein contain in the glutathione tablet is safe for kidney n liver?
@najlashereen1546
@najlashereen1546 5 ай бұрын
🤔
@ishanvinivin9051
@ishanvinivin9051 5 ай бұрын
Dr.pls give detailed video on protein powder Herbalife
@fridge_magnet
@fridge_magnet 5 ай бұрын
He absolutely doesn't have any idea about protein powder. Watch trustified KZbin channel. He blind tests protein powders.
@prasadvalappil6094
@prasadvalappil6094 5 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജ് സംഭവത്തേക്കുറിച്ച് ഡോക്ടർ ഒന്നും പണഞ്ഞില്ല.. 😟
@jus-in-bts
@jus-in-bts 5 ай бұрын
അതെല്ലല്ലോ ഇവിടെ ചർച്ച.🤔
@josephaugustin2647
@josephaugustin2647 5 ай бұрын
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഈ പ്രോട്ടീൻ പൗഡറുകൾ എത്രയും പെട്ടെന്ന് നിരോധിക്കണം! ആഹാരത്തിലൂടെ നൈസ്റ്റർഗികമായി ശരീരത്തിന് കിട്ടുന്ന പ്രോട്ടീനുകൾക്കേ മനുഷ്യന് ശാശ്വതമായ ആരോഗ്യം പ്രദാനം ചെയ്യാൻ സാധിക്കൂ. ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ ധനം നിർഭാഗ്യവശാൽ അത് വടി കൊടുത്ത് അടി വാങ്ങുന്ന തരത്തിലേക്ക് നമ്മുടെ സാംസ്ക്കാരിക കേരളം നീങ്ങി കൊണ്ടിരിക്കുകയാണ്!
@fridge_magnet
@fridge_magnet 5 ай бұрын
താങ്കൾ കഴിക്കേണ്ട. പാലും whey protein ും തമ്മിൽ എന്താണ് വ്യത്യാസം ? Whey protein ലോകം മുഴുവൻ use ചെയ്യുന്ന supplement ആണ്.
@blackboard8011
@blackboard8011 5 ай бұрын
​@@fridge_magnet indian nirmithamaya protien powder geniuine alla!!
@fridge_magnet
@fridge_magnet 5 ай бұрын
@@blackboard8011 ഏതു ഇന്ത്യൻ നിർമിത പ്രോട്ടീൻ ?
@blackboard8011
@blackboard8011 5 ай бұрын
@@fridge_magnet made in india ennu ezthiyitulla mikka supplementsum genuine alla avarkellam.ethire case nilavilund
@Brucelez
@Brucelez 5 ай бұрын
Cut excess Carbohydrate and cut Sugar.
@photonbiologicals2766
@photonbiologicals2766 5 ай бұрын
Sir what about Herbalife food suppliment for weight reduction
@mohamedameen2265
@mohamedameen2265 5 ай бұрын
Injurious for kidney and other organs
@kariappuramjeevan6152
@kariappuramjeevan6152 4 ай бұрын
Family culture, Not eating culture.below middle class becomes middle clads.
@aswathypr2788
@aswathypr2788 5 ай бұрын
Alopathic medicine nte drawbacks koode parayanamallo. If considering wholesome health
@vampire__hunter
@vampire__hunter 5 ай бұрын
Modern medicine drawbacks and side effects undennu avar thane samathikunund ideal ayittu oru treatment methodum ila
@KannanSrankKL86
@KannanSrankKL86 4 ай бұрын
Athe, homeopathy n ayurveda onnum side effects onnum parayilla. Athond aalkar viswsikkunnath athinu side effects illann. ​@@vampire__hunter
@rajeevpu4076
@rajeevpu4076 4 ай бұрын
You're corrct sir 🙏🙏🙏
@pretheeshmp5982
@pretheeshmp5982 5 ай бұрын
Keralathail ippol sharwma food biriyani beef chickan ella pakshe keralathaile food kittanam eghail you tubeailm pinne dubai americail ponam
@fr.clementkaaliyaar8207
@fr.clementkaaliyaar8207 5 ай бұрын
CARNIVOR BEEF PROTEIN ISOLATE(MUSCLE MEDS)👌
@jaseermon7447
@jaseermon7447 2 ай бұрын
കേരളത്തിൽ ഗവണ്മെന്റ് ഹോസ്പിറ്റൽ ഒരുപാട് മാറ്റം വരുത്തനുണ്ട്.
@dijoydamodaran
@dijoydamodaran 5 ай бұрын
Many doctors are not informed about Nutrition Suppliments... Good quality Nutrition Suppliments are scientifically packed..
@mrinalsenvamadevan1965
@mrinalsenvamadevan1965 5 ай бұрын
vegetable salad kittatha vegetarian hotelukalanu keralathail ullathu.
@shinekar4550
@shinekar4550 5 ай бұрын
Correct
@NAKULSGAMING
@NAKULSGAMING 5 ай бұрын
സത്യം
@anamika3155
@anamika3155 5 ай бұрын
Chorum carbo okke quantity kurach kazhichal mathi.Mattu naadukalil 2-3 persons oru neram kazhikkunna chor aanu oral keralayhil kazikkunnund
@Kakka145
@Kakka145 5 ай бұрын
രവിലെ പോത്തിറച്ചി ഉച്ചക്ക് അൽഫം രാത്രി ഹലാൽ കോഴി
@sarathsurendran3653
@sarathsurendran3653 5 ай бұрын
Best medicine aarkkenkilum kittunnundo?. Competition mukyam bigile. Panikku paracetamol or dolo. Athallathe 5min panimarunna medicine unde yellarum athu vangum. Med. Rep yenthinu paniyedukkunnu yennariyatha janatha..
@FFYTGaMeR149
@FFYTGaMeR149 5 ай бұрын
പഴയതുപോലെ കപ്പയും മത്തിക്കറിയും കിട്ടുമോ? അതു ധാരാളം മറ്റുന്ന ഗരം ഒന്നും കിട്ടിയില്ലെങ്കിൽ കപ്പ
@newtonsapple9378
@newtonsapple9378 5 ай бұрын
പ്രമുഖ ഡോക്ടർ : ഇവിടെ ഒന്നും കിട്ടിയില്ല... പ്രോട്ടീൻ പൗഡർ കമ്പിനിക്കാരൻ: നോട്ടഡ്
@anukumarbbharathan445
@anukumarbbharathan445 5 ай бұрын
Saarinte veettil adyam check cheyyanam ellarum ennum veettil ninnano kazhikkunath ennu
@jow1882
@jow1882 5 ай бұрын
Venemenkil kelku... Pinne ipol marunund ellavarum... Njan thanne , kurach naal munne vere daily kazhikumarnu hotel food, ipo nirthi ...cheruthayitandnkilum body symptoms kanichu thudangiyapol,
@mohanachandrannair7316
@mohanachandrannair7316 5 ай бұрын
ബീഫും മൈദ പൊറോട്ടയും സൂപ്പർ 👍
@sangeerpurayil6653
@sangeerpurayil6653 5 ай бұрын
Beef is one of the most nutritious food.
@221B-Bakerstreett
@221B-Bakerstreett 5 ай бұрын
​@@sangeerpurayil6653 Beef is one of the most dangerous food. It is read meat
@sangeerpurayil6653
@sangeerpurayil6653 5 ай бұрын
@@221B-Bakerstreett not dangerous. Super nutritious.
@saheernk1517
@saheernk1517 5 ай бұрын
@@221B-Bakerstreett not read it red meat 👌👌
@saheernk1517
@saheernk1517 5 ай бұрын
@@sangeerpurayil6653 നിനക്ക് എന്തറിയാം red meat ൽ അടങ്ങിയ ന്യൂട്രിഷൻസ് എന്തൊക്കെ ആണെന്നു പറഞ്ഞു തരുമോ
@arungopal5282
@arungopal5282 5 ай бұрын
Good one 👍🏻
@mithamurali9945
@mithamurali9945 5 ай бұрын
❤❤❤❤❤
@basheerkk3170
@basheerkk3170 5 ай бұрын
വാക്സിൻ പ്രമോഷൻ കഴിഞ്ഞോ
@akhileshp9747
@akhileshp9747 5 ай бұрын
എന്താ ചേട്ടാ പൗഡറിൻ്റെ കമ്മീഷൻ നിന്നു പോയോ മരുന്നിൻ്റെയും വാക്സിൻ്റെയും കമ്മീഷൻ കിട്ടുന്നുണ്ടല്ലോല്ലെ
@hit2129
@hit2129 5 ай бұрын
സര്ക്കാര് company medicines prescribe ചെയ്യരുത് എന്ന് സർക്കുലർ ഇറക്കിയപ്പോൾ, അതിനെതിരെ പ്രതികരിച്ചവർ ആണ് ഇപ്പൊ ന്യായം വിളമ്പുന്നത് 😁
@ishanvinivin9051
@ishanvinivin9051 5 ай бұрын
Dr.you r talking much about protein powder...still why there is no actions coming out to ban it...
@johnskuttysabu7915
@johnskuttysabu7915 5 ай бұрын
Sulphi noohu🎉❤🎉🎉
@iamc8915
@iamc8915 5 ай бұрын
ഇവിടെ എന്താണ് നല്ലത് കിട്ടുന്നത് എല്ലാം ലോട്ടറി പോലെ എങ്ങിനെ ജീവിക്കുന്നു...❤❤
@muhammednaseem7812
@muhammednaseem7812 5 ай бұрын
What about creatine monohydrate??
@aravindmohan3476
@aravindmohan3476 5 ай бұрын
Bro the thing is ivde kituna supplements oru 90% fake anu.. imported edtha thane original anenu urapu parayan patila.. that's the issue.. better take advise from a doctor and go with trusted source of supplements.
@009special
@009special 5 ай бұрын
മില്ലിയൻ ഡോളർ മരുന്ന് ലോബിയുടെ ഏജന്റ്..
@rajeshkumarvs2281
@rajeshkumarvs2281 5 ай бұрын
But what he said is correct
@varghese3
@varghese3 3 ай бұрын
You are right. It is one side of the Cojn. Otgerside Kerala treatment method also fundamentally Wrong, once a person comes to a modern doctor, he eventually becomes a permanant patient😮 why you are against Ayurvedam and Homeo or Unani or traditional medicines and Vaidyan.
@abdulsalampalliyali6467
@abdulsalampalliyali6467 5 ай бұрын
ആളുകളെ മുഴുവൻ വാക്സിനടിക്കാൻ നിർബന്ധിച്ചിട്ട് പ്രോട്ടീൻ പൗഡറിനെ പറ്റി ചിലക്കുന്നു.
@ashrafvilayil1749
@ashrafvilayil1749 5 ай бұрын
വാക്സിൻ കേരളത്തിൽ മാത്രമല്ല ലോകം ആകെ ഉള്ള ഒരു സംഭവമാണ് സഹോദരാ
@tjvkerala
@tjvkerala 5 ай бұрын
ആദ്യം vaccine എടുത്തത് ഡോക്ടർമാര്‍ ആണ്. പറയുന്നത് കേട്ടാല്‍ ആരോ പിടിച്ചു വലിച്ചു കൊണ്ട് പോയി എല്ലാരേം vaccine എടുപ്പിച്ചത് പോലെ ഉണ്ടല്ലോ. അന്ന് vaccine കിട്ടുന്നില്ല എന്നായിരുന്നു പരാതി. 3 dose vaccine എടുത്ത ആളുകൾ ആണ് ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും.
@sebastianpx9683
@sebastianpx9683 5 ай бұрын
വാക്സിൻ ഉപയോഗിച്ചാൽ നരകത്തിൽ പോകും. ഈയുള്ളവൻ ഇപ്പോൾ നരകത്തിലാണ്. നേർസാക്ഷ്യം 😕😕😕
@Anil.kumar.kze1
@Anil.kumar.kze1 5 ай бұрын
വാക്സിന് എന്താ കുഴപ്പം ?
@prakasankolavattath3893
@prakasankolavattath3893 5 ай бұрын
വാക്സിനേഷൻ ബെനിഫിറ്റ് കൂടി ചിന്തിക്കൂ
@saleemmp7097
@saleemmp7097 5 ай бұрын
മദ്യം, മയക്കുമരുന്ന്, മറ്റ് ഗുട്ക്കാ പേക്കുകൾ, വിനോദം, ആഡംഭരം, അന്ധവിശ്വാസങ്ങൾ, പല വിധ ലോണുകൾ പിന്നെ, ലോകത്ത് എവിടെ ക്രിക്കറ്റ് മാച്ച് നടന്നാലും പന്തയം വെക്കൽ ഇവയ്ക്കൊക്കെ ചിലവാക്കിയതിൽ ശേഷമാണ് പലരും ഭക്ഷണത്തെ പറ്റി ചിന്തിക്കുന്നത്. ആരെങ്കിലും ഫ്രീയായി കൊടുത്താലും, ഇനി എവിടെയെങ്കിലും എന്തെങ്കിലും കുറഞ്ഞ വിലക്ക് കിട്ടിയാലും മേൽപറഞ്ഞ ജനത കഴിക്കും. അതിന് അവർ തന്നെയാണ് കുറ്റക്കാർ മറ്റുള്ളവർക്ക് അതിൽ പങ്കില്ല.
@somerset870
@somerset870 5 ай бұрын
200 percent fact...he is telling
@CATWORLD12345
@CATWORLD12345 4 ай бұрын
ഇപ്പൊ മയോനൈസ് ഇല്ലാതെ മലയാളി ഇല്ല
@deepakbalachandran7882
@deepakbalachandran7882 5 ай бұрын
DRINKS , SMOKING , HANS , PANPERAG , KHAINI , KHUTKA , JUNK FOOD UPAYOGIKUNNA ATHREM DANGER ALLA PROTEIN ....
@ciniclicks4593
@ciniclicks4593 5 ай бұрын
Veettil ninnu matram bhakshanam kazhichal jeevikkan pattumo ennanu Alkkar chodikkunnathu hotel ninnu bhakshanam kazhikkunnathu orikkalum Nallathainalla😮😮😮😮😮😮
@shajeefparackal2028
@shajeefparackal2028 5 ай бұрын
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ... കിഡ്നി സ്റ്റോൺ എടുക്കാൻ ചെന്ന യുവാവിനെ... എടുത്തു എന്ന് കള്ളം പറഞ്ഞു വിട്ടു... അയാൾ, അത് മനസിലാക്കി പരാതി കൊടുത്തപ്പോൾ... ഇവൻ അയാളെ വിളിച്ചു വീണ്ടും ഒരു ഓപ്പറേഷൻ കൂടി വേണം എന്ന് പറഞ്ഞു... ഹോസ്പിറ്റലിൽ കയറ്റി... കൊന്നവൻ ആണ്... എന്നിട്ട്, ന്യായീകരിച്ചവൻ ആണ്... ഈ നരാധമൻ
@asmediaas
@asmediaas 5 ай бұрын
Ollathaano 😲
@onnaanunammal5664
@onnaanunammal5664 5 ай бұрын
പോലീസ്കാരെ പോലെയാണ്.
@highnessism
@highnessism 5 ай бұрын
Dont be a lier bro. He is an ENT Doctor. Oru ENT doctor nte aduth kidney stone removal cheyyan poyi ennu parayunnath thanne kallamanu. Ningalkk pulli paranjathinodu viyojipp undenkil athine kurichu samsarikkoo. Oru Health professionalum Protein powderine blind ayittu support cheyyilla.
@exceptionl185
@exceptionl185 5 ай бұрын
Parathy kodutha aalade aduth tanne veendum operation poyo..podo nona prythe..athum ENT doctorne aduth..
@anandujayan7384
@anandujayan7384 5 ай бұрын
കൊള്ളാല്ലോ ഈ doctor അതിനു otolaryngology ആണ്... gastroenterologist അല്ലെങ്കിൽ nephrologist അല്ല...തള്ളുമ്പോൾ കുറച്ച് ബോധം വേണം😂
@Niki00037
@Niki00037 5 ай бұрын
Monthil oru vattam alfarm kazhikum pine vittle food ishtam
@sudhisudheesh2757
@sudhisudheesh2757 4 ай бұрын
Bakiyulla divasam veetil kuzhimandi undakum 😊😊
@pscguru5236
@pscguru5236 5 ай бұрын
Herba life നല്ലതാണോ
@nakshathra7220
@nakshathra7220 5 ай бұрын
Very bad
@prabhaannmary3950
@prabhaannmary3950 5 ай бұрын
IMA - Vandana case?
@Drvishnucnair
@Drvishnucnair 5 ай бұрын
Aswagandha and green tea extracts are good man.
@jinopaulson2283
@jinopaulson2283 5 ай бұрын
Nope bruh
@davies.m.t.thomas5725
@davies.m.t.thomas5725 5 ай бұрын
സർക്കാരിന് പ്രോട്ടീൻ പൗഡർ എങ്ങിനെ നിരോധിക്കാൻ പറ്റും? ആദ്യം നിരോധിക്കേണ്ടത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്തെഴുതി വച്ചിട്ട് അത് സർക്കാർ തന്നെ എല്ലാവർക്കും മത്സരിച്ച് വിളമ്പുന്ന മദ്യം അല്ലേ?
@sudhisudheesh2757
@sudhisudheesh2757 4 ай бұрын
Kerala governmentinte പ്രോട്ടീൻ ആണ് മദ്യം അതില്ലെങ്കിൽ ഗവണ്മെന്റ് എങ്ങനെ മുന്നോട്ട് pokum😊
Человек паук уже не тот
00:32
Miracle
Рет қаралды 1,9 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН