ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
@abdulbarichalil428824 күн бұрын
Sherin vloge kanditt vannavarundo?!😂 good presentation ❤
@FahadVynippadath4 ай бұрын
കേൾവിശക്തി കുറഞ്ഞവർക്കും നഷ്ടപ്പെട്ടവർക്കും കൂടി ഉപകാരപ്പെടുന്ന അവരെ പരിഗണിക്കുന്ന ഒരു വീഡിയോ ആണ് ഇത്. വളരെയേറെ അറിവുകൾ ഉൾകൊള്ളുന്ന ഈ വീഡിയോ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. താങ്ക്യു ബ്രോ ❤️❤️
@aneesbinabdulsalam442313 күн бұрын
Sherinz Vlog 🎉
@jijeshc4 ай бұрын
Expedition ഒരു അത്ഭുദം തന്നെയാണ്. പക്ഷേ ജൂലിയസ് മാനുവേൽ ഉള്ളതിനാൽ അത് മറ്റൊരു ലെവലിലാണ് നിൽക്കുന്നത്. ❤❤❤ അതുപോലെ നിങ്ങളുടെ സയൻസും സൂപ്പറാണ്. രണ്ടും രണ്ട് ലെവലിലാണ് ❤❤❤❤❤
@jrstudiomalayalam4 ай бұрын
❣️
@MUBAYYINM4 ай бұрын
@@jijeshc real true ❤️
@parabellum82734 ай бұрын
അച്ചായൻ ഫാൻ സ്പോട്ടെഡ് 🤣🔥
@jijeshc4 ай бұрын
@@parabellum8273 always 😘😘 ഞാൻ ജൂലിയസ് മാനുവലിന്റെ കട്ടഫാനാണ്. നിങ്ങൾക്ക് ഒരുപക്ഷേ അദ്ദേഹത്തേ KZbin ൽ മാത്രമായിരിക്കാം അറിയുന്നത്. FB post ൽ തരംഗം ഉണ്ടാക്കി എന്നെ fan ആകിയതാണ് അദ്ദേഹം.. 😘😘😘❤❤❤ വേറെ ലെവൽ
@arishna45334 ай бұрын
❤
@rajuvenchembil73884 ай бұрын
ഇതു കണ്ടപ്പോൾ zoya agarwal എന്ന air india pilot നെ ഓർത്തുപോയി. north pole ൽ കൂടി 16000 km non stop വിമാനം ( sanfransico to bangalore) പറത്തിയ ആദൃത്തെ woman pilot 🙏.
@akshay586664 ай бұрын
കോളനി വൽക്കരണം,അടിമ കച്ചവടം, പോലുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാൽ യൂറോപ് ആണ് ലോകത്തിന്റെ വെളിച്ചം എന്ന് തോന്നിയിട്ടുണ്ട്. ഇതുപോലെ മനുഷ്യ ചരിത്രത്തിലെ എന്തെല്ലാം നിർണ്ണായക കണ്ടെത്തലുകൾ ആണ് അവർ നടത്തിയിട്ടുള്ളത്.. ശാസ്ത്രം, ചരിത്രം സാഹിത്യം അങ്ങനെ അവരുടെ സംഭാവനകൾ ഉപയോഗിക്കാതെ ഒരു ദിവസം പോലും നമ്മുടെ നിത്യ ജീവിതത്തിൽ കടന്ന് പോകുന്നില്ല.
@aslamvakathanam23834 ай бұрын
History kurachu padikuka 😂
@harrynorbert20054 ай бұрын
💯💯💯💯
@dr.anjalybabu29164 ай бұрын
@@aslamvakathanam2383 do it first bro
@vijayakrishnan35114 ай бұрын
@@akshay58666 അടിമകളെയും അടിമക്കച്ചവടത്തെയും കുറിച്ച് ഖുർആൻ ൽ ധാരാളം പരാമർശങ്ങൾ ഉണ്ട്. അത് യൂറോപ്പിന്റെ കുത്തകയൊന്നുമല്ല.
@MNK19984 ай бұрын
@@aslamvakathanam2383 ബ്രോ അങ്ങനെ പറയാൻ കാരണം എന്താ 🤔👀
@JijoJoseph-qo7lv2 ай бұрын
ജൂലിയസ് മാനുവേൽ 👍 ഇതും സൂപ്പർ ആണ് 👍
@hamxtring4 ай бұрын
നന്നായിട്ടുണ്ട് brother ♥️ നല്ല വ്യെക്തമായി പറഞ്ഞു.. കൂടെ തക്കതായ images ഉം കൊടുത്ത് കൊണ്ട് അത് കൂടുതൽ മനോഹരമായി മനസ്സിൽ തങ്ങി നിൽക്കാനും സഹായിക്കുന്നു... Keep it up and waiting fir such amazing scientific contents. Thank you👍
@salimk.p85934 ай бұрын
Valare Nalla Avatharanam Kelkkan Rasamunde Thanks
@jrstudiomalayalam4 ай бұрын
🫶🏼🫶🏼🫶🏼🫶🏼😇thanks
@sylvesterprince35533 ай бұрын
Quality video ❤ informative ❤
@vijayank.v.960024 күн бұрын
ശാസ്ത്രം മനുഷ്യനന്മയ്ക്കാണ് താങ്കളുടെ ഈ അറിവുകൾ വളരുന്ന തലമുറയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ് താങ്ക്യൂ ബ്രോ
@girishkriishnaN4 ай бұрын
Topic is very much interesting..and ur presentation is too good 👍🏻 👌
@StarBellator4 ай бұрын
Loved the editing
@jrstudiomalayalam4 ай бұрын
Editor⚡⚡
@ajeeshabhinav479426 күн бұрын
വളരെ വലിയ നല്ല രീതിയിൽ അവതരണം... സൂപ്പർബ് ബ്രോ ♥️♥️♥️
@noushad82954 ай бұрын
കൗതുകം നിറഞ്ഞ വസ്തുതകൾ ഹൃദ്യമായി അവതരിപ്പിച്ച താങ്കൾക്ക് എന്റെ അനുമോദനങ്ങൾ 👍🏻
@gopukrishnan22894 ай бұрын
നിങ്ങൾ പൊളിയാണ് സേട്ടാ ......❤❤
@SravanTechTalks4 ай бұрын
Very good content and presentation bro keep it up. Waiting for more...
@jrstudiomalayalam4 ай бұрын
Thanks a ton❣️
@Rameshanm-u6i4 ай бұрын
Science 🥰👍🏻
@ruthjacob681522 күн бұрын
Good explanation, God bless you
@nikhilroy98534 ай бұрын
Julius manual. Pullikarante chanalil idhinte expedition story kidappundu. Trilling aayulla story aanu. (Julius manual -historys
@soumyavineesh58123 ай бұрын
❤️❤️
@meenuraju183416 күн бұрын
Super ❤ good presentation ❤
@riyas1934 ай бұрын
വളരെ മികച്ച അവതരണം 😊
@muhammadswalih98954 ай бұрын
julius manuel achayan ❤ antarctica expedition kurichu vedio chythittund.
@soumyavineesh58123 ай бұрын
❤️❤️
@dandelions-k3zАй бұрын
Such a good presentation and editing skills 😊❤ ...
@pookz647515 күн бұрын
Intro🔥
@georgejos11704 ай бұрын
എഴുതി കാണിക്കുന്നത് എല്ലാ മനുഷ്യർക്കും(കേൾവി )കാണാൻ ഉപകാരപെടും
@jovialtj4 ай бұрын
Kailas mountain mystery parayumo
@priyaprinkz39954 ай бұрын
Kettitilatha karyagal very informative...
@Jobin_OfficialАй бұрын
New Info thanks ❤
@mathewskurien8834 ай бұрын
Beautiful narraton, very, very informative. Thank you.
@mathewsonia75553 ай бұрын
ഒരു നല്ല അറിവിന്റെ അവതരണം , സൂപ്പർ.
@JineshJinesh-h5iАй бұрын
Good speach❤
@mayoorachandrans2145Ай бұрын
Thank u❤
@leelammajohn63313 ай бұрын
Very interesting Sir I have seen Sancharam episode by Santhosh George kulangara He has explained Antarctica very beautiful ❤❤❤❤❤❤Thank you ❤🎉
@pcthankachan3 ай бұрын
നല്ല അവതരണം. ഒരു സംശയം, തങ്ങൾ എത്തിച്ചേർന്നത് ഭൂമിയുടെ south pole ൽ ആണെന്ന് അവർക്കെങ്ങനെ ഉറപ്പിക്കാൻ കഴിഞ്ഞു? അല്ലെങ്കിൽ south pole / north pole എങ്ങനെ കണ്ടുപിടിക്കാൻ കഴിയും?
@crazypetsmedia9 күн бұрын
വടക്കു നോക്കി യന്ത്രം
@AjayKumar-ph6lj4 ай бұрын
Seismograph നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... അതിന്റെ പ്രവർത്തനം
@chefcaesar85634 ай бұрын
സത്യം😊
@realhealthtech47263 ай бұрын
Superbbb bro😊 God bless you
@thehishamali4 ай бұрын
Hi JR, Chernobyl durantham nadanna bhaakath ippo radiation valichedukkunna oru tharam fungii valarnn varunnund ennum, ath avideyaake parann kond irikkunennum njan oru article kandayirunnu, IG'yil. Is it true, or faux? Athinte sathyavastha enth? Ath engane bhoomiye badhikkum?
@jrstudiomalayalam4 ай бұрын
Yes.. Njn explain cheyam
@thehishamali4 ай бұрын
@@jrstudiomalayalam Ty 💙
@elementsmalayalam70824 ай бұрын
@@jrstudiomalayalamwe are waiting bro❤
@parabellum82734 ай бұрын
സൂപ്പർ ❤️ Julius manual channel histories ഇൽ കേട്ടിട്ടുണ്ട് പല കഥകളും
@soumyavineesh58123 ай бұрын
❤️❤️
@MidhunKrishna-ez8lf4 ай бұрын
Kidilam editing aan❤❤
@Asif-Fp9gR1884 ай бұрын
North sentinel island ൽ എന്തുകൊണ്ട് ഒരു ശാസ്ത്ര,ചരിത്ര,ഭൂമിശാസ്ത്ര പഠനങ്ങൾ നടത്തുന്നില്ല ? n.island നെ കുറിച്ച് ഒരു video ചെയ്യാമോ ?
@shanahamza71394 ай бұрын
@@Asif-Fp9gR188അവിടെ ഉള്ള ഗോത്ര ജനത പുറത്തു നിന്നുള്ളവരെ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അവിടെ പോയി ഗവേഷണം നടത്തുക എന്നത് ആത്മഹത്യപരമാണ്.
@JitheshKrishnan-s7v4 ай бұрын
അവരെ കൊല്ലാൻ ആണോ??
@Asif-Fp9gR1884 ай бұрын
@@JitheshKrishnan-s7v അവിടെ ഇപ്പൊ മനുഷ്യർ വളരെ വളരെ കുറവ് ആണ് ⬇
@SajiSajir-mm5pg4 ай бұрын
@@JitheshKrishnan-s7vഅവിടെയും ആറാം നൂറ്റാണ്ടിലെ നിയമം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരുത്തൻ ആണ് 😂
@Asif-Fp9gR1884 ай бұрын
@@SajiSajir-mm5pg നിന്റെ തന്ത പറഞ്ഞു തന്നതാണോ ? ഇത് ?
@fasalkoola4 ай бұрын
Videos adipoli aavunnund kooduthal🎉❤
@jrstudiomalayalam4 ай бұрын
Thank you.. Now a days im investing too Much
@ajaysajeev582515 күн бұрын
radioisotope thermoelectric generator units (RTGs) ...ith onnu explain cheiythu tharumo....voyagar 1 energy source aanu...
Good video good precentation. Keep going ❤❤❤ Histories il . achayan paranja kadhayiloode scotineyum mattullavareyum antartica enna sthalatheyum parijayapettitund
@soumyavineesh58123 ай бұрын
❤️❤️
@renjunp84384 ай бұрын
Well said sir
@Dysonspherefuture4 ай бұрын
Good presentation and stunning visuals 🔥 Keep it up bro👍
@mervingibson65553 ай бұрын
Great video Bro
@AKHANDBHARATHFOUNDATION3 ай бұрын
Very Good Description. 😮😊
@vvk_vishnu91934 ай бұрын
The way you explain is simple & superb 😍👌
@AsharafPm-e4s3 ай бұрын
Super 👌👌👍👍
@haridasanv.s7997Ай бұрын
എന്റെ ivide oral indu antartica antony ettan mupar indian army I'll ayiruna timeill india yude antartica exploration teamill indayi antartica poya allanu.. School I'll padikuna timeill august 15 mupare nyagl adarichu, muparade kayinu prize okke kittith ithu kandapo orma വന്നു❤
@jrstudiomalayalamАй бұрын
🫶🏼
@ThresiammaCyriac-ls1en3 ай бұрын
Valae nalla arivukal thanks
@AnnArbor074 ай бұрын
JR video about cloning ....chaiyamennu paranjayirunnu
@jrstudiomalayalam4 ай бұрын
Topic save cheythu vachittundeeee
@tradingmaniac52363 ай бұрын
What an intro
@Abraham-e6y21 күн бұрын
Itilum nallatu undu bro.
@MohdFayiz____pc16 күн бұрын
ഏതാ
@nousheern82054 ай бұрын
Captian James Cook - familiar with julius manuel histories... @julius Manuel Antarctica series 🙌
@Harshaee4 ай бұрын
Wow🎉🎉🎉 poli presentation
@brutal-mallu42804 ай бұрын
Wonderful story man🔥
@noblemottythomas76644 ай бұрын
Long awaiting topic
@hareeshm.u.48474 ай бұрын
Julias manual ൻ്റെ expedition video 🔥🔥🔥
@SajiSajir-mm5pg4 ай бұрын
അദ്ദേഹം വളരെ ടൈം നീട്ടിയാണ് പറയുന്നത് 😢
@weeeenon4 ай бұрын
@@SajiSajir-mm5pgഉറങ്ങുന്നതിനു മുമ്പ് spofity ഇൽ കേട്ടു നോക്കൂ
@soumyavineesh58123 ай бұрын
@Saഅത് ഇഷ്ടപ്പെടുന്നവർ ആണ് കൂടുതൽ ❤️
@hareeshm.u.48473 ай бұрын
@@SajiSajir-mm5pg എത്ര നീട്ടുന്നോ അത്രേം സന്തോഷം😊
@just_human_thoughts27 күн бұрын
അതിനുള്ള മറുപടി പുള്ളി തന്നെ പറയുന്നുണ്ട്....
@jishadk24334 ай бұрын
Great Work and interesting…
@allwindavid17394 ай бұрын
Excellent storytelling 👍
@vishxvish4 ай бұрын
Valuable malayali youtuber ❤
@mohammedjasim5604 ай бұрын
Informative 👌 Thanks ❤
@shibuabraham31584 ай бұрын
Good bro. 👍🏻
@യൂട്യൂബ്26 күн бұрын
Now please do a video on Artic
@sujithrajan20003 ай бұрын
Well done
@HarikuttanAmritha-fp5hh4 ай бұрын
Thank you
@BalaGopalan-c3o4 ай бұрын
Nice communication.nice mishhhaaa
@freethinker33234 ай бұрын
Thanks for the video, very informative
@jrstudiomalayalam4 ай бұрын
Glad you enjoyed it!
@Humanisam4 ай бұрын
Thank you ❤
@vipinashok90004 ай бұрын
Nice video bro ❤ African continent potti marunnathine paty oru video cheiyaamo
@libinkakariyil82764 ай бұрын
Great knowledge ❤
@shibinom97364 ай бұрын
💞 Good Video ❤👏👍
@dishnukk536611 күн бұрын
Aaa spider vfx anoo😮
@Stebin19964 ай бұрын
6:07 🕷️ spider on the wall
@jrstudiomalayalam4 ай бұрын
😂😂.. Yess
@INDIANNURON4 ай бұрын
ക്ലാസ്സിൽ ശ്രദ്ധിക് അമ്പാനെ.....
@Stebin19964 ай бұрын
@@INDIANNURON 😂😂
@പാമ്പിനെകടിച്ചുകൊന്നവൻ3 ай бұрын
Back bencher spotted.. ❤❤❤😂😂
@jaseelajkylm4 ай бұрын
clearest explanation ❤❤
@jrstudiomalayalam4 ай бұрын
😇😇
@afsalafz12352 ай бұрын
Can you make a video about sea expolration, like about deep sea
@Nihal-b8q4 ай бұрын
Mullaperiyar dam ne kurich video cheyoou
@jrstudiomalayalam4 ай бұрын
Working on it
@Rameesa_remi8503 ай бұрын
Adipolii
@Sureshkumar-iy3dk2 ай бұрын
വിശദീകരണത്തിന്റെ speed അല്പം കുറച്ചാൽ കുറച്ചുകൂടി നാന്നായിരുന്നു.
@seed_island_4k2 ай бұрын
Amsante yatra vivarikkamo
@latheef19874 ай бұрын
എല്ലാം ok ആണ് , എന്നാലും എന്തിനാണ് മലയാളം വീഡിയോ ക്കു മലയാളത്തിൽ sub title കൊടുത്തതെന്ന് മനസ്സിലാവുന്നില്ല 😊
@jrstudiomalayalam4 ай бұрын
Automatic subs aney
@latheef19874 ай бұрын
@@jrstudiomalayalam വീഡിയോ യുടെ ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്
@vaishakh9874 ай бұрын
Twist😂
@shabin-acoustics20664 ай бұрын
@@latheef1987 caption off cheyy 😂😂
@abcdracula4 ай бұрын
CC button press akki subtitle off cheythu vekkam..