ഇംഗ്ലീഷ് അറിയാത്തവരെ എന്തിനു ലോക്സഭയിലേക്ക് അയച്ചു?
@anvidantey23 күн бұрын
സഖാവ് രാധാകൃഷ്ണന് അഭിവാദ്യങ്ങൾ... ഭാഷ ഒരു അതിർവരമ്പേ അല്ലാ മറിച്ച് മനുഷ്യത്വമാണ് എല്ലാറ്റിലും ഉപരി എന്ന് തെളിയിച്ച സന്ദർഭം... 🙏🙏🙏 വളരെ നന്ദി...
@antonysequeira197922 күн бұрын
❤️🌹
@AnilKumar-iv2fg21 күн бұрын
മുമ്പ് രമ്യാ ഹരിദാസ് മലയാളത്തിൽ സംസാരിച്ചപ്പോൾ കണക്കറ്റ് പരിഹസിച്ചവർ ഇപ്പോൾ ഈ കനൽ ഒരു തരിയെ ന്യായീകരിക്കാൻ ആവേശം കാണിക്കുന്നത് കാണുമ്പോൾ പുശ്ചമാണ് തോന്നുന്നത്
@lijulazar10420 күн бұрын
കേരളത്തിൽ നിന്ന് പോയ എല്ലാ എംപി മാരും മലയാളത്തിൽ തന്നെ സംസാരിക്കണം
@johnsamuel675523 күн бұрын
Welldone comrade❤
@UnnikrishnanAk-t8l23 күн бұрын
അദ്ദേഹത്തിനെങ്കിലും നല്ല കാര്യത്തിന് Kരാധാകൃഷ്ണനെ സഹായിച്ചുമല്ലോ?
@sunnyjacob171623 күн бұрын
പാർലമെൻറിൽ ഏതു ഭാഷ പറഞ്ഞാലും എല്ലാവർക്കും മനസ്സിലാകും അതിനുള്ള സംവിധാനം അവിടെയുണ്ട്
@SomasenanS.P21 күн бұрын
എവിടെ. സഖാവേ അതാതു ministers നെ മനസിലാക്കേണ്ട
@Anandank-bw9qw23 күн бұрын
K രാധാകൃഷ്ണൻ MP ❤👍
@SomasenanS.P21 күн бұрын
രാധാകൃഷ്ണൻ indian പാർലമെന്റിൽ comedian ആയി മാറി
@ഇലക്ട്രോണിക്സ്21 күн бұрын
ഹിന്ദി എല്ലാ സംസ്ഥാനത്തും നന്നായി പഠിപ്പിക്കുന്നത് നല്ലതാവും
@santhoshsivanalappuzha595321 күн бұрын
രാധാകൃഷ്ണൻ നാട്ടിൽ ആയിരുന്നു വേണ്ടത്. അദ്ദേഹത്തിന് ഡൽഹിയിൽ കാര്യമായി ഒന്നും ചെയ്യാൻ ഇല്ല. ഭാഷ പരിജയം വളരെ പ്രേധാനം.
@oommenthomaspanicker865321 күн бұрын
ഹിന്ദി,യും ഇംഗ്ലീഷ് ഉം അറിയാത്തതിന്റെ ഗതികേട്
@Aswink-s8d22 күн бұрын
❤❤❤
@BalaGopalankBalan-tl6vr21 күн бұрын
അവിടെഉള്ളവർക്ക് കാര്യമായി ഹിന്ദി മാത്രമേ അറിയുകയുള്ളു
@johnsamuel675523 күн бұрын
❤
@NaserNasershameena19 күн бұрын
ലോഗസഫയിൽ ഹിന്ദി ഇംഗ്ലീഷ് അഅറിയാവുന്ന കോണ്ഗ്രസ് ലീഗ് എബിമാർ ഒരഷരം പോലും മിണ്ടാത്ത എത്ര വിഷയങ്ങൾ ഉണ്ടായിരുന്നു.. സഗാവ് കേരളത്തിന് വെടിസംസാരിച്ചു എന്ന് മലയാളിഗൾക് മനസിലായി അത് മതി.. ഇനി അവർക്ക് മനസിലാകുന്ന ഫാഷയിൽ പറഞ്ഞിട്ടും കാര്യം ഇല്ലാ. ഒരു ഗുണവും കേന്ദ്രസർക്കാർ കേരളതിന് ഒന്നും ചെയ്യില്ല
@girijapriyanambalath331723 күн бұрын
Many MPs from Tamil Nadu use Tamil in Parliamentary speeches.
@aboob2422 күн бұрын
അറിയാത്ത പണിക്ക് നിൽക്കരുത്.... പ്ലീസ് 😢
@Unnikrishnannair-zg1nq22 күн бұрын
നമ്മുടെ മലയാളത്തിൽ പാർലമെന്റിൽ പ്രസംഗിച്ചതിന് ആയിരമായിരം അഭിവാദ്യങ്ങൾ
@mohammedvaliyat287520 күн бұрын
ലോക്സഭയിലേക്ക് പോകുന്നവര്ക്ക് കുറഞ്ഞത് ഹിന്ദിയൊ ഇഗ്ലീഷോ സംസാരിക്കാൻ അറിഞ്ഞാൽ നന്നായിരിക്കും 😃
@pradeepkumarakgood68521 күн бұрын
ഇദ്ദേഹത്തിന്റെ ഒരവസ്ഥ!!!
@NaserNasershameena19 күн бұрын
ന്നമ്മുടെ അവസ്ത അതിലും അപുറം സഗാവ് മിനിസ്റ്റർ ആയി amb ആ യി. കേരളം അറിയപെട്ടു. ജെനഗിയൻ.
@musthafam100422 күн бұрын
Bhasha Ariyunna Oraale Lok Sabhayil Ayakkaan Pattiyillallo
@k.sasidharan865322 күн бұрын
1:07
@thomascheriyan379322 күн бұрын
Kerala Mp mar theerchayayum spoken Englishum debatum padiche pattukayullu.
@NSureshKumar-fv2fh19 күн бұрын
ഭാഷ ഒരു വിഷയമല്ല ഉള്ളടക്കം കോം കെ രാധാകൃഷ്ണൻ അഭിനന്ദനങ്ങൾ
@RiyasKB-s6y21 күн бұрын
Etu bhasa samsaricittum karyam illa nalla oru sadanam alle talappattu
@സുധീഷ്പടിഞ്ഞാമുറി22 күн бұрын
രാധേട്ടൻ
@johnsondavid386720 күн бұрын
CPM could not find a candidate who can represent in the language that can be understood by the govt and other parlamentarian. CPM should have utilise his service more at Kerala Why so much pomp and show when he speaks in Malayalam, where these group was critic when Ramya raised several issues in parliament in the same language. A channel devoted to pinu party
@satheeshgopalan795122 күн бұрын
ഇവനൊക്കെ എന്തിനു പാർലമെന്റിൽ പോയി ഇതു കേരള നിയമസഭ അല്ലെടോ
@antonysequeira197922 күн бұрын
@@satheeshgopalan7951 പാർലിമെന്റ് ൽ ഏതു ഭാഷയിൽ പറഞ്ഞാലും അവരവരുടെ ഭാഷയിൽ കേൾക്കാൻ സംവിധാനം ഉണ്ട്. വിഷമിക്കണ്ട കേട്ടോ