ഇത് എന്തായാലും അൻവറിന് വലിയ ജനപിന്തുണയ്ക്ക് കാരണമാകും. പിണുങ്ങാണ്ടി വെളുക്കാൻ തേച്ചത് പാണ്ടായി മാറും.
@jabshakannurКүн бұрын
sure
@onemanmagic9807Күн бұрын
സന്ദീപ് വാര്യർ പോയപോലെ ഇലക്ഷൻ തൊട്ടു മുന്നേ കോൺഗ്രസ് മുന്നണിയിൽ പോകാനായിരുന്നു പ്ലാൻ.... അതങ്ങ് പൊളിചു കയ്യിൽ കൊടുത്തു 😂😂😂😂😂
@അഭിപ്രായം-ധ5ദКүн бұрын
വോട്ട് എത്ര കിട്ടി ഇക്കാക്ക് 😄
@asharafthaliКүн бұрын
കോപ്പ് 😂😂😂😂😂
@Serin-h8iКүн бұрын
ഓ പിന്നെ ഭയങ്കര പിന്തുണ ആയിരിക്കും കേരളം മൊത്തം ഇളകും
@abdulsalam-qz3fzКүн бұрын
💖യാ മോനെ ഏതാ പവർ 👍🏻👍🏻 അൻവറിന്റെ ആ ആറ്റിറ്റ്യൂഡ് 🔥🔥💥💥💥
@onemanmagic9807Күн бұрын
പൊതുമുതൽ അടിച്ചു തകർക്കാൻ നിന്നവനെ പൂവിട്ടു പൂജിക്കാൻ പറയാം ... നിന്നെ പോലെ ഊളകൾ മാത്രമേ കൂടെ ഉള്ളൂ... അത്‌ക്കഴിഞ്ഞ ഇലക്ഷനിൽ കണ്ടല്ലോ... 3600വോട്ട്...😂😂😂
@RoyUthuppan22 сағат бұрын
Anparikka ne bjp chernno
@harisp.t9188Күн бұрын
എതിർക്കുന്ന ഒരു MLA... യോട് ഇങ്ങനെ ആണെങ്കിൽ സാദാരണക്കാരുടെ അവസ്ഥ എന്തായിരിക്കും
നിയമസഭ തല്ലി തകർത്ത മറ്റവന്മാർക് ഇതൊന്നും ഇല്ല 😂@@nhs4842
@sanalps7319Күн бұрын
Paranari tholayunnilalo ?
@shareefkk281Күн бұрын
കിട്ടിയ ചാൻസിൽ എല്ലാം ജനങ്ങളോട് പറയാൻ അൻവർ കാണിച്ച തന്റേടം സൂപ്പർ ❤❤
@AffectionateBassetHound-rw7mmКүн бұрын
ഇപ്പഴത്തെ വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചപ്പോൾ അറസ്റ് ച്യ്തിരുന്നില്ല
@sjn499Күн бұрын
സത്യം അവരെ അറസ്റ്റ് ചെയ്യുന്നില്ലേ
@MaheshKalppallyКүн бұрын
അന്ന് ഭരിച്ചവർ മാങ്ങാ പറിക്കാൻ പോയിരുന്നോ? 😂
@muhammedcheru2668Күн бұрын
😂😂
@muhammedcheru2668Күн бұрын
@Ma😢😢heshKalppally
@Mathewc5387Күн бұрын
Waiting for മറുനാടന്‍ വീഡിയോ 😂😂😂😂 Japan മലം ജയിലില്‍ 😂😂😂
@AnilKumar-ch5etКүн бұрын
ഈ വിഷയം ഇപ്പോൾ നമ്മുക്ക് ചർച്ച ചെയ്യേണ്ട നമുക്ക് അമ്പലത്തിൽ ഷർട്ടിട്ട് പോകണോ വേണ്ടയോ എന്ന് ചർച്ച ചെയ്യാം അതാണ് കേരളം നേരിടുന്ന പ്രധാന സംഭവം
@AliOruvil-j3eКүн бұрын
😂😂😂😂
@muhammedsalim2540Күн бұрын
പി വി അൻവറിനൊപ്പം ❤
@sreekumarp2807Күн бұрын
പഷ്ട് പഷ്ട്..! പഷ്ടേ..‼️
@Mathewc5387Күн бұрын
😂😂😂Waiting for മറുനാടന്‍ വീഡിയോ 😂😂😂😂 Japan മലം ജയിലില്‍ 😂😂😂
@onemanmagic9807Күн бұрын
പൊതുമുതൽ അടിച്ചു തകർക്കാൻ നിന്നവനെ പൂവിട്ടു പൂജിക്കാൻ പറയാം
@അഭിപ്രായം-ധ5ദКүн бұрын
എന്നിട്ട് എന്നിട്ട്
@varghesepaul6974Күн бұрын
ആനയെ കിട്ടാത്തത് കൊണ്ട് അൻവറിനെ അറസ്റ്റ് ചെയ്യുന്നു
@mathew7645Күн бұрын
🐘🐘🐘
@pranavsambru77Күн бұрын
ഡേയ് ചുമ്മാ വിടുവായിത്തരം വിളിച്ചു പറയല്ലും ഈ വാണം അൻവർ നെ അറസ്റ്റ് ചെയ്യാത്തത് ഫോറെസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിന് നേതുവർത്ഥം കൊടുത്തതിനു ആണ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത്
@ummerkhankarukapadath8682Күн бұрын
😂😂😂😂
@deepakkvarghese1802Күн бұрын
അൻവർ പറഞ്ഞത് 100 % ശരിയാണ് വന്യമൃഗങ്ങൾ നാട്ടിൽ മേഞ്ഞ് നടക്കുകയാണ് വനം മന്ത്രി കാര്യങ്ങൾ മനസിലാക്കണം മൃഗങ്ങൾ ടൗണിൽ വരെ എത്തി ഗവൻമെൻ്റ് ഇത് മനസിലാക്ക്
MLA യുടെ അവസ്ഥ ഇങ്ങനെ ആപ്പോൾ സദരണകാരുടെ അവസ്ഥ എന്ത്, ആയിരിക്കും
@aymanworld641716 сағат бұрын
Tp😢
@risal1775Күн бұрын
പി വി അൻവർ ഏതായാലും ഒളിവിൽ പോയില്ലല്ലോ, 🔥
@hassankpКүн бұрын
ഒളിവിൽ പോയാലും തൂക്കി അകത്തിടും 🤪
@brijithidКүн бұрын
ജയരാജൻ മാരും പോളിറ്റ്ബൂറോ അംഗങ്ങളും ആയിരുനെങ്കിൽ ഈ സമയത്ത് നെഞ്ച് വേദനാ തലകറക്കം വയറിളക്കം എന്നിവ വന്ന് ആംബൻസിൽ 5 star ആശുപതിയിലേക്ക് വച്ചു പിടിച്ചേനെ😂😂😂😂
@@risal1775 ഈ നാടകത്തിന്റെ അന്തിമ ലക്ഷ്യം മുസ്ലിം വോട്ടു,ലീഗിന്റെ വോട്ടു ബാങ്ക് ഭിന്നിപ്പിക്കുക എന്നതാണ്.
@hyderalipullisseri4555Күн бұрын
അൻവർ കൂടുതൽ സ്റ്റാർ ആയി ❤🎉
@Mathewc5387Күн бұрын
😅😅Waiting for മറുനാടന്‍ വീഡിയോ 😂😂😂😂 Japan മലം ജയിലില്‍ 😂😂😂
@onemanmagic9807Күн бұрын
പൊതുമുതൽ അടിച്ചു തകർക്കാൻ നിന്നവനെ പൂവിട്ടു പൂജിക്കാൻ പറയാം ... നിന്നെ പോലെ ഊളകൾ മാത്രമേ കൂടെ ഉള്ളൂ... അത്‌ക്കഴിഞ്ഞ ഇലക്ഷനിൽ കണ്ടല്ലോ... 3600വോട്ട്...😂😂😂
ഒരു കേസ് കൊണ്ടൊന്നും ഒതുങ്ങില്ല... ഫുൾ support. ..❤❤❤ ജയ് pv. ...
@RasheedRasheed-xl7skКүн бұрын
,, 😅,, എങ്ങിനെ നടന്നിരുന്ന ഒരാളാണ്, ഇപ്പോൾ ഒരു പട്ടിക്കും വേണ്ട ഒരു പഞ്ചായത്ത് മെമ്പറെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ പോലും, പ്രതിഷേധിക്കാൻ പത്തുപേരെങ്കിലും ഉണ്ടാവും, ഇതിപ്പോ തറവാടി അമ്പൂക്കായുടെ അറസ്റ്റിൽ പ്രതിഷേധിക്കാൾ തോട്ടത്തിലെ ബംഗാളികൾ പോലുമില്ല... 😅🤣🤣🤣🤣
@അരുൺദേവ്Күн бұрын
കോപ്പ്
@zunaifrongsideksd3239Күн бұрын
ഞങ്ങളോട് കളിച്ച എല്ലാവരേയും പൂട്ടും എന്ന് മുഖ്യ-മുഖ്യ മന്ത്രി അജിത്കുമാർ ആഭ്യന്ത്ര്യമന്ത്രി വലതസൻ തില്ലെങ്കേരി ആന്റ് കമ്മ്യുണിസ്റ്റ് വേഷം ദരിച്ച പിണറായി ഒപ്പ്✒️
@RasheedRasheed-xl7skКүн бұрын
@@muhammedshafikshafik7796 ഒരു തറവാടിയുടെ രോദനം.. 😅🤣
@Mathewc5387Күн бұрын
Waiting for മറുനാടന്‍ വീഡിയോ 😂😂😂😂 Japan മലം ജയിലില്‍ 😂😂😂
@mohammednizamm5982Күн бұрын
ലക്ഷദ്വീപകാരനായ ഞാനും നിങ്ങൾക്കൊപ്പം
@onemanmagic9807Күн бұрын
പൊതുമുതൽ അടിച്ചു തകർക്കാൻ നിന്നവനെ പൂവിട്ടു പൂജിക്കാൻ പറയാം ... നിന്നെ പോലെ ഊളകൾ മാത്രമേ കൂടെ ഉള്ളൂ... അത്‌ക്കഴിഞ്ഞ ഇലക്ഷനിൽ കണ്ടല്ലോ... 3600വോട്ട്...😂😂😂
@AlimangaliyaAlimangaliyaКүн бұрын
ദിവ്യയുടെ കാര്യത്തിൽ ഇത്ര ശുഷ്‌കാന്തി ഇല്ലായിരുന്നല്ലോ
@Shaji-e9bКүн бұрын
നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച ശിവൻകുട്ടി ക്കു എന്തു ശിക്ഷയാണ് കിട്ടിയത്....
@musthafamp-yq5coКүн бұрын
😁😁😁😁😁😄😄😄😄😄😅😅😅😅😅😭😭😭😭
@mskc6523Күн бұрын
മന്ത്രിസ്ഥാനം
@faisalbabu4346Күн бұрын
No വിദ്യാഭ്യാസമന്ത്രി 😂
@onemanmagic9807Күн бұрын
സന്ദീപ് വാര്യർ പോയപോലെ ഇലക്ഷൻ തൊട്ടു മുന്നേ കോൺഗ്രസ് മുന്നണിയിൽ പോകാനായിരുന്നു പ്ലാൻ.... അതങ്ങ് പൊളിചു കയ്യിൽ കൊടുത്തു 😂😂😂😂😂
@World_around_meКүн бұрын
@@onemanmagic9807athooda marangoda e commentinulla marupadi ithanu party adima straight marupadi ondengil para allathe enthum thetti party cheythallum thangallala vendath ithupolathe marupadi koduthitt, sontham partye ethirthal 56 vett😂😂 pedichittayirikule onnum mindathe adimayayi nikkunath sarallada 😅
@navasbasheer1737Күн бұрын
അൻവർ ഇക്ക നിങ്ങൾ ആണ് സൂപ്പർ ജനം നിങ്ങളുടെ കുടെയാ നിങ്ങൾ star 👍🏻👍🏻👍🏻❤
@onemanmagic9807Күн бұрын
പൊതുമുതൽ അടിച്ചു തകർക്കാൻ നിന്നവനെ പൂവിട്ടു പൂജിക്കാൻ പറയാം ... നിന്നെ പോലെ ഊളകൾ മാത്രമേ കൂടെ ഉള്ളൂ... അത്‌ക്കഴിഞ്ഞ ഇലക്ഷനിൽ കണ്ടല്ലോ... 3600വോട്ട്...😂😂😂
@monoosvlogeКүн бұрын
സപ്പോർട്ട് അൻവർ sir ❤❤❤❤
@Mathewc5387Күн бұрын
അയ്യയ്യോ 😂😂Waiting for മറുനാടന്‍ വീഡിയോ 😂😂😂😂 Japan മലം ജയിലില്‍ 😂😂😂
അൻവറിനെ പോലെയുള്ള ജനപ്രതിനിധികളെ ആണ് ജനങ്ങൾക്ക് ആവശ്യം
@VijuBalakrishnanКүн бұрын
പൊതുമുതൽ നശിപ്പിച്ച ഒരുത്തനാണ് ഇപ്പൊ വിദ്യാഭ്യാസ മന്ത്രി 😂..
@mskc6523Күн бұрын
😂😂
@moosapeeyam6837Күн бұрын
അതാണ് കമ്യൂണിസം(കേരള)
@shanimol7703Күн бұрын
ഇനി പിണറായി ഭരണത്തിൽ ഉണ്ടാവില്ല ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട്
@Chandran421Күн бұрын
ഈ അറസ്റ്റ് പി വി അൻവറിന്റെ ജനപ്രീതി കൂട്ടാൻ മാത്രമേ സഹായിക്കൂ.
@TravelVibes-ml6jsКүн бұрын
100/
@ShamsuShamsu-x4bКүн бұрын
Pv❤️100
@RmnbvdsaКүн бұрын
Currect
@varghesethomas1463Күн бұрын
True 🎉🎉🎉
@sajia3233Күн бұрын
Correct
@HM-familyvlogКүн бұрын
കേരളത്തിലെ എല്ലാ മേഖലയും അൻവർ തുറന്നു കാണിച്ചു. 👍
@hameedshahul9387Күн бұрын
ബുർഷ കമ്മ്യൂണിസ്റ്റ് നേതാവ് പിണറായി വിജയൻ.... ജനങ്ങൾ മറുപടി തരും
@fathimashanzabintabdulsala5866Күн бұрын
Yes ഈ ഇലക്ഷന് കഴിയട്ടെ. കേരള ജനം മറുപടി നൽകും
@ShamsuShamsu-x4bКүн бұрын
Pv❤❤
@varghesethomas1463Күн бұрын
True 😢
@RasheedRasheed-xl7skКүн бұрын
@@fathimashanzabintabdulsala5866 പൊതുമുതൽ നശിപ്പിക്കുന്നവനെ ന്യായീകരിക്കാൻ നാണല്ലേ നിങ്ങൾക്ക്.. പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്ത് "ഒലത്താനാ" നിങ്ങൾ.. 2026 തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 2031 ൽ ഒലത്തുമെന്നു പറഞ്ഞു പതം പറഞ്ഞു കരഞ്ഞുകൊണ്ടേയിരിക്കാം.. 😅😂🤣
@RAVI-i4fКүн бұрын
അനുഭവം വെച്ച് മലയാളിക്ക് ഒരിക്കലും വിവരം വെയ്ക്കാൻ സാധ്യതയില്ല
@MUHAMMEDJABIRpcКүн бұрын
.അൻവറൻറെ ഗ്രേയ്ഡ് ഉയർന്നു
@AbidSrambikkalКүн бұрын
വീര്യം ചോരാത്ത അൻവർ 🔥
@onemanmagic9807Күн бұрын
😂😂
@superhuman2171Күн бұрын
@@AbidSrambikkal അൻവർ 🤣 മൊണ്ണ അൻവർ 💯
@FANTASYViDeOs2030Күн бұрын
സൂപ്പർ നല്ല ഭരണം ഇങ്ങനെ തന്നെ തുടരുക എതിർക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവണത തുടരുക
@abdulgafoorp.c5743Күн бұрын
ജനങ്ങൾ ഒറ്റകെട്ടായി അൻവറിനൊപ്പം നിൽക്കണം
@navasnavas8877Күн бұрын
അദെ. അൻവറിനോപം
@pappa1145Күн бұрын
എന്തിന്
@SanthoshKumar-kt9mrКүн бұрын
അവസാനത്തെ കമ്പ്യൂ - ണിസ്റ്റ് ഭരണാ o ആകട്ടെ ഇത്
@vaishak63Күн бұрын
😂@@pappa1145
@Meghmalhar.Күн бұрын
@@pappa1145😂😂
@aybkblogs6834Күн бұрын
❤️❤️❤️❤️ pv അൻവർ ❤️❤️❤️❤️
@muhammedch127Күн бұрын
Pv അൻവർ ❤
@haseebkp9193Күн бұрын
Full support sir
@supplysoukКүн бұрын
ജനകീയ പ്രശ്നങ്ങളെ ഉരുക്ക് മുഷ്ടിയില് തീർക്കാമെന്ന പിണറായിടെ മോഹം സ്വയം കുഴിതോണ്ടലാണ്...
@Lathibashi3316 сағат бұрын
Ftygt
@aliakbar1852Күн бұрын
ജയരാജൻ ആണെങ്കിൽ ഹാർട്ട് അറ്റാക് ഉണ്ടാകുമായിരുന്നു! *
@johnsebastian526Күн бұрын
രാത്രിയിൽ വീട്ടിൽ വന്നു പിടി ക്കാൻ തക്ക കുറ്റം എന്താണ്? രാവിലെ വിളിച്ചാൽ അദ്ദേഹം വരില്ലേ?. അപ്പോൾ രാത്രി അറസ്റ്റ് അതും വീട്ടിൽ നിന്നും,അതുപ്രതി കാരം ചെയുക മാത്രം. വീടിന്റെ കതകു തുറന്നു കൊടുക്കരുതാ യിരുന്നു.
@AbooThahir-og2hsКүн бұрын
പിവി അൻവർ ❤❤❤
@monoosvlogeКүн бұрын
ഇടത് പക്ഷത്തിന്റെ അവസാനത്തെ മുഖ്യൻ ആണ് പിണറായി
@bibinkumar1457Күн бұрын
സ്വപ്‌നം കണ്ടോ
@mush8371Күн бұрын
@@bibinkumar1457cpim aadharsham RSS nu panayam vechu... pazhaya communist party iniyilla... sakhaakkal ennaal pandokke abhimaanam aayirunnu.. inn jolikk pokaathe chuluvil jeevikkunnavar aayi maari...
@haneefafthab4692Күн бұрын
@@bibinkumar1457ബിജെപി യോടൊപ്പം നിങ്ങൾ നിന്നിട്ട് ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ ഈ പ്രാവശ്യം നിയമസഭ പോലും കാണില്ലായിരുന്നു.. ഇതിനെക്കാളും വലിയ ഡയലോഗ് ഇട്ടതാണ് ബംഗാളിൽ.. ഇപ്പോൾ ആട് ഇരുന്നിടത്ത് പൂട പോലും കാണാനില്ല
@bibinkumar1457Күн бұрын
@@haneefafthab4692 ഇന്ത്യ ഭരിച്ച പാർട്ടി ഇപ്പോൾ എത്ര സംസ്ഥാനത്ത ഉണ്ട്
@MaheshKalppallyКүн бұрын
ഇത് ആദ്യം കേൾക്കുന്നത് ശബരിമല വിഷയം ഉണ്ടായിരുന്ന സമയത്താണ്. അതിനുശേഷം ഒരുപാട് വെള്ളം ചാലിയാറിലൂടെ ഒഴുകിപ്പോയി.
@shareit3822Күн бұрын
ഞാൻ ജനങ്ങളോടൊപ്പം നിൽക്കുന്ന നേതാവിനൊപ്പം എന്റെ വോട്ട് p v അൻവറിന്
@MuhammedMuhammed-vo5syКүн бұрын
pv 🔥🔥 ഇത് pv ക് നഷ്ട്ടപെട്ട ജന പിന്തുണതിരിച്ചു കിട്ടാൻ സഹായിക്കും
@sreekumarp2807Күн бұрын
അതായത് , പിണറായിക്കു നന്ദി പറയണമെന്നർത്ഥം..😅
@samoommen2177Күн бұрын
Raguel magkuttam അറസ്റ്റ് ചെയ്തത് ജന പിന്തുണ കിട്ടിയതുപോലെ , അൻവർ അണ് ശരി ഇപ്പോള്.
@MaheshKalppallyКүн бұрын
അപ്പോൾ ജനപിന്തുണ നഷ്ടപ്പെട്ടിരുന്നു അല്ലേ.. സിപിഎമ്മിന്റെ ഭാഗമായിരുന്നപ്പോൾ ജനപിന്തുണയുണ്ടാകും. പുറത്തുപോയാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല. പട്ടിയുടെ വിലയും ഉണ്ടാകില്ല.
@onemanmagic9807Күн бұрын
പൊതുമുതൽ അടിച്ചു തകർക്കാൻ നിന്നവനെ പൂവിട്ടു പൂജിക്കാൻ പറയാം ... നിന്നെ പോലെ ഊളകൾ മാത്രമേ കൂടെ ഉള്ളൂ... അത്‌ക്കഴിഞ്ഞ ഇലക്ഷനിൽ കണ്ടല്ലോ... 3600വോട്ട്...😂😂😂
@Mhdanshaf-m6gКүн бұрын
അൻവർ 👍👍👍
@AnvarKhan-v2hКүн бұрын
കേരളത്തിലെ നല്ലവരായ ജനങ്ങൾ താങ്കളുടെ കൂടെ ഉണ്ട്.. ഒരു അറസ്റ്റ് കൊണ്ടൊന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല 👍👍👍. ബെസ്റ്റ് of ലക്ക് അനവർ സർ 👍👍
@MaheshKalppallyКүн бұрын
ജനപിന്തുണ ചേലക്കരയിൽ കണ്ടതാണ്. 😂എസ്ഡിപിഐയുടെ വോട്ട് വാങ്ങിയിട്ടും 3900 വോട്ട്.അതും ആ മണ്ഡലത്തിലെ അറിയപ്പെടുന്ന ഒരു കോൺഗ്രസ് നേതാവിനെ നിർത്തിയിട്ട്.
@onemanmagic9807Күн бұрын
സന്ദീപ് വാര്യർ പോയപോലെ ഇലക്ഷൻ തൊട്ടു മുന്നേ കോൺഗ്രസ് മുന്നണിയിൽ പോകാനായിരുന്നു പ്ലാൻ.... അതങ്ങ് പൊളിചു കയ്യിൽ കൊടുത്തു 😂😂😂😂😂
@AnvarKhan-v2hКүн бұрын
@@MaheshKalppally വെയിറ്റ് ചെയ്യുക... എല്ലാം കാണാം.
@AnvarKhan-v2hКүн бұрын
@@onemanmagic9807 വെയിറ്റ് ചെയ്യുക.. എല്ലാം കാണാം
@noushads8282Күн бұрын
ഇത് ഭരണകൂട ഭീകരതയാണ്
@SunilKumar-u2r2eКүн бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ ചെയ്യുന്നത് അനിതിയല്ലെ ഈതിന് മയക്ക് ജനങ്ങൾ മറുപടി നൽകും അതു ഉറപ്പാണ്
@UsmanUsman-co9lqКүн бұрын
Nanma namukku paranjittilla pinarayi
@skti.7438Күн бұрын
റോഡ് പൊതുമുതൽ കയ്യേറി കേസില്ല നിയമനിർമ്മാണ സഭ അടിച്ചുതകർത്തു കേസില്ല ഫോറസ്റ്റ് ഓഫീസ് പ്രതിരോധത്തിന്റെ ഭാഗമായി ആക്രമിച്ചാൽ എംഎൽഎക്ക് നേരെ അർദ്ധരാത്രി കേസെടുക്കാം ഇതാണ് പിണറായിസം
@shameemshameem9065Күн бұрын
Pv Anwar pv Anwar ❤❤❤❤❤❤
@subhashn7570Күн бұрын
P. V Anvar 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@90s-KidzzКүн бұрын
നിയമ സഭ അടിച്ച് തകർത്ത കേസൊക്കെ ഒതുക്കി. പുള്ളി ഇപ്പൊ education minister ആയി ഇരിക്കുന്നു
@asheralan3027Күн бұрын
😂😂😂😂
@asheralan3027Күн бұрын
😂😂😂😂
@asheralan3027Күн бұрын
😂😂😂😂
@jithizpadamaiwa7110Күн бұрын
Anwar eka.. ജനങ്ങൾ കൂടെ ഉണ്ട്
@musthafamuhamed3908Күн бұрын
Pv anver👍👍👍
@bepositive3214Күн бұрын
സമരം നടത്തിയതിനും അതി ന്റെ ഭാഗമായി പൊതുമുതൽ നശിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ പിണറായി മന്ത്രിസഭയിൽ എത്രയാളുണ്ടാകും! Anvar 🔥
@MaheshKalppallyКүн бұрын
പൊതുമുതൽ നശിപ്പിച്ച ഒരു തെമ്മാടിയെ അറസ്റ്റ് ചെയ്യേണ്ട എന്നാണോ?
@jackybytes5597Күн бұрын
Not clear .
@ashikaz7380Күн бұрын
@@MaheshKalppallyanwer nashipichichilla ,tangal pooyi vidio kanu😅, pinarayi teams road tadanj stage ketti parivadi nadatiyappam police yavide aayirunnu
@abdulmalique302Күн бұрын
PV അൻവർ ന് സപ്പോർട്ട് 🔥🔥
@faizalmohamedbasheer587Күн бұрын
ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിയ PV
@rajeshputhezhathu303Күн бұрын
കേരളമേ അഭിമാനിക്കൂ......
@arifasalahudeen5420Күн бұрын
പെരിയ ഇരട്ട കൊലയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഭരണകൂടം കാണിക്കുന്ന എൻ കൌണ്ടർ എത്രയോ നമ്മൾ കണ്ടിട്ടുണ്ട് ഈ രാജ്യത്ത്.
@MaheshKalppallyКүн бұрын
ഇരട്ടക്കൊല പെരിയയിൽ മാത്രമല്ല നടന്നത്. ഹക്കും മിഥിലാജും കോൺഗ്രസ് ഗുണ്ടകളുടെ കൊലക്കത്തി ക്ക് ഇരയായവരാണ്.
@varghesethomas1463Күн бұрын
We are with you Anwar..... congratulations 🎉🎉🎉🎉🎉
@aneesmanjeri6760Күн бұрын
അവസാനം പറഞത് ❤❤❤
@josephjessy2251Күн бұрын
😂😂
@VilasiniRajeevКүн бұрын
P V Anvar💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🤝
@sharafusha1626Күн бұрын
Pv anvar 🔥🔥
@parissbound8535Күн бұрын
*ഒരു mla യുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും,എല്ലാത്തിനും കാലം പലിശയടക്കം തിരിച്ചു തരും*
@fazalek8796Күн бұрын
Support PV MLA
@beautyofnature7724Күн бұрын
റിപ്പോർട്ടർ എടുക്കുന്ന effort വളരെ വലുതാണ്.. അവർ എങ്ങനെ ഇത്ര പെട്ടെന്ന് വളർന്നു എന്നതിന് ഉദാഹരണം... ജനപക്ഷത്ത് നിന്നുള്ള റിപ്പോർട്ട്, അതാണ് റിപ്പോർട്ടർ ചാനൽ ❤
@JafarJafar-hj8mlКүн бұрын
പേര് അൻവർ ആണ് അതാണ് അറസ്റ്റ്
@നൗഷാദ്ചേലേരിКүн бұрын
ഇത് പകപോക്കൽ ആണ്.. അൻവർ ഉന്നയിച്ച വിഷയങ്ങൾ അഡ്രസ് ചെയ്യാൻ കാരണഭൂതന് കഴിയുന്നില്ല... അത് കൊണ്ട് ഇതിൽ അറസ്റ്റ് ചെയ്യുന്നു..
@MaheshKalppallyКүн бұрын
ഉന്നയിച്ച വിഷയങ്ങൾ എന്താണെന്ന് പറയാമോ? ഉന്നയിച്ച വിഷയങ്ങളിലൊക്കെ തെളിവ് ചോദിച്ചപ്പോൾ തെളിവൊന്നും എന്റെ പക്കൽ ഇല്ല എന്ന് പറഞ്ഞ് പിന്തിരിഞ്ഞു ഓടിയവൻ ആണ് അവൻ.
@shamsudheen2586 сағат бұрын
ആ മാസ്റ്റർ പീസ് നിസാർ ബാബു നെ എത്ര മാത്രം കുടുക്കാൻ ശ്രമിച്ചു സ്റ്റേഷനിൽ വെച്ചു കൊല്ലാൻ ശ്രമിച്ചു , അവൻ ചെയ്ത കാര്യം എന്താണ് നികുതി കുറക്കാൻ പറഞ്ഞതിന് അന്ന് തെന്നെ പാർട്ടി കാർ വന്നു ഫുൾ സപ്പോർട് എന്ന് പറഞ്ഞത് അവർക്ക് ഇഷ്ടപെട്ടില്ല അവസാനം ഇലക്ഷനിൽ തോൽക്കേണ്ടി വന്നു അത് മനസ്സിൽ ആവാൻ
@Jinnu-b9uКүн бұрын
🥰🥰🥰pv അൻവർ 🥰🥰🥰🥰🥰
@thomasmalalsaji1343Күн бұрын
വിവരം ദോഷികളുടെ ഭരണം അവസാനിക്കാത് ഈ നാട് നന്നാവില്ല
@onemanmagic9807Күн бұрын
പൊതുമുതൽ അടിച്ചു തകർക്കാൻ നിന്നവനെ പൂവിട്ടു പൂജിക്കാൻ പറയാം ... നിന്നെ പോലെ ഊളകൾ മാത്രമേ കൂടെ ഉള്ളൂ... അത്‌ക്കഴിഞ്ഞ ഇലക്ഷനിൽ കണ്ടല്ലോ... 3600വോട്ട്...😂😂😂
@BraveVoice-rs5bxКүн бұрын
“വിനസാ കലെ വിപരീത ബുദ്ധി “ PV Anwar 🔥👌💪
@pkabduljaleel1445Күн бұрын
ദിവ്യയെ എത്ര പെട്ടന്ന് അറസ്റ്റ് ചെയ്തു പിണറായി പോലീസ്😂😂
@sajeevkumar9529Күн бұрын
ചാനൽ ന്യായീകരണ തൊഴിലാളികൾ മാത്രമേ ഇനി പാർട്ടിയിൽ ഉണ്ടാകൂ
@kabeervlog6227Күн бұрын
തീർച്ചയായും 👍
@makeitezy...trendyfashiont315Күн бұрын
മുണ്ടുടുത്ത മോഡി അതാണ് പിണറായി.. കേരള ചരിത്രത്തിൽ ഇത്രയും വൃത്തികെട്ട ഒരു മുഖ്യൻ ഉണ്ടായിട്ടില്ല..
@KeralaTouristBusdriverTRIPКүн бұрын
നാളത്തെ നമ്മുടേ മുക്കിയ മന്ത്രി pv അൻവർ വരണം എന്നാൽ കേരളം നന്നവു full support pv anvar chettaa ⚡🫶🏻👍🏻♥️
@murshidmk8337Күн бұрын
കമ്മ്യൂണിസം ഇപ്പോൾ =മുതലാളിസം=പിണറായിസം
@Nilapad-1979Күн бұрын
മോഡിയുടെ നിയമം കേരളത്തിലും
@Appollo-l5j23 сағат бұрын
ഒറ്റക്കോമ്പനാ Anwar ❤❤❤
@UsmanK-od4ifКүн бұрын
പിണറായി യുടെ ലാവ്ലി൯ ദൈവ൦ അജിത് കുമാ൪ കാരൃവാഹ്ി൯റെ കോപ൦😮
@subinraj2167Күн бұрын
ഒരു അറസ്റ്റിനു വേണ്ടി ഒരുപാട് കാലമായി ശ്രമിക്കുന്നു ഇപ്പോൾ അത് സാധിച്ചു
@SSMEDIAFOODandTRAVELVLOGEКүн бұрын
Support pv 👍👍
@Jafar-s7r22 сағат бұрын
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങൾ കൂടെയുണ്ടാവും സപ്പോർട്ട് അൻവർ🎉
@junaisjunu5189Күн бұрын
Pv🔥🔥🔥🔥🔥
@saleemdplus4023Күн бұрын
ബൂർഷ്വാ മുതലാളി പിണറായിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ കിട്ടുന്ന തിരിച്ചടി കടുത്തതായിരിക്കും ഉറപ്പ്..support Anwar❤
@AlimangaliyaAlimangaliyaКүн бұрын
അൻവർ ❤️❤️❤️
@shafeequeali3212Күн бұрын
PV ഡാ 💪😊
@kunjanikunjani6086Күн бұрын
Pv❤❤❤❤❤
@RazickRashi20 сағат бұрын
ഇത് ഭരണകൂട ഭീകരതയാണ് അൻവറിന്റെ ഇമേജ് ഈ രാത്രി അറസ്റ്റ് കൊണ്ട് വർദ്ധിച്ചു. ❤❤❤Pvഅൻവർ അവസാനശ്വാസം വരെ കൂടെയുണ്ടാകും പിണുവിനെ കേരള ജനത കേരളത്തിൽ നിന്ന് അടുത്ത ഇലക്ഷനോടെ പശ്ചിമ ബംഗാളിലോട്ട് പറത്തും തീർച്ച
@shdparammal9618Күн бұрын
നാളെത്തെ മലമ്പാറിലെ വരാൻ പോകുന്ന സുൽത്താൻ ഈ അറസ്റ്റ് അതിലെക്ക് വിരൽ ചൂണ്ടുന്നത്
@Abrahambaby-om5xgКүн бұрын
ഒരു MLA യുടെ അവസ്ത😂 രണ്ട് PV മാർ തമ്മിൽ😂 - അബലത്തിൽ ഷർട്ട് ഇട്ട് പോണോ. ഇടാതെ പോണോ.???😂