കേരളാ ബിജെപിയിൽ അടിമുടി മാറ്റം... ക്രിസ്ത്യാനികൾ മുൻപിലേക്ക് l bjp kerala

  Рет қаралды 454,707

Marunadan Malayali

Marunadan Malayali

Ай бұрын

ഏഴ് സീറ്റ് ഉറപ്പ്..13 വരെ എത്താം..ഇനി ബിജെപിയുടെ കണ്ണ് ക്രിസ്ത്യാനികളുടെ മേൽ
#bjp #kerala #ksurendran #narendramodi #amitshah #bjpkerala #MM001

Пікірлер: 1 700
@user-ke2uh2xb2y
@user-ke2uh2xb2y Ай бұрын
എന്നെപോലെ ശോഭ സുരേന്ദ്രൻ അമരക്കാരിയാവണം എന്നാഗ്രഹമുള്ളവർ ഉണ്ടോ🎉
@babupanampilly4693
@babupanampilly4693 Ай бұрын
കേരളത്തിന്റെ ഉരുക്കു വനിത
@AshokKumar-xf6qw
@AshokKumar-xf6qw Ай бұрын
​@@babupanampilly4693സത്യം 👌🙏
@Ravisidharthan
@Ravisidharthan Ай бұрын
Und
@Rolex6162
@Rolex6162 Ай бұрын
ശോഭ സിപിഎം ൽ പോകും 😂
@oldmp3142
@oldmp3142 Ай бұрын
ഇല്ല
@felixthomas441
@felixthomas441 Ай бұрын
താങ്ക് യു സർ 🙏ശോഭ സുരേന്ദ്രൻ ജയിച്ചാൽ 🙏ഹാവു രക്ഷപെട്ടു 🙏🙏
@jibuhari
@jibuhari Ай бұрын
❤❤❤❤
@dinesh........
@dinesh........ Ай бұрын
താങ്കൾ ആലപുഴയിൽനിന്ന് ആണോ..? അവിടുത്തെ ജനങ്ങൾക്ക് ശോഭ സുരേന്ദ്രനോടുള്ള അഭിപ്രായം എങ്ങെനെ..?
@arunsathyan3910
@arunsathyan3910 Ай бұрын
​@@dinesh........Coastal votes ക്കെ ശോഭ ചേച്ചിക്ക് അനുകൂലം
@sunilns2391
@sunilns2391 Ай бұрын
ജയിക്കില്ല..
@m.subairperumba3174
@m.subairperumba3174 Ай бұрын
ജയിച്ചാൽ നന്ദ കുമാറിന്റെ 10 ലക്ഷം തിരിച്ചു കൊടുക്കും
@bijuvijayandubai
@bijuvijayandubai Ай бұрын
ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് ആകണം
@prasadep1768
@prasadep1768 Ай бұрын
Yes
@Kichu0789
@Kichu0789 Ай бұрын
കുഞ്ചാക്കോ ബോബൻ പറഞ്ഞത് പോലെ രാജ്യത്തിന്റെ വികസനത്തിന്‌ തന്നെ വിവരവും വിദ്യാഭ്യാസം ഉള്ളവർ വോട്ട് ചെയൂ ബിജെപി 🧡MODI🧡🎉
@akmathew
@akmathew Ай бұрын
ആരു ഭരിച്ചാലും ലോകം മാറുന്നതിനു അനുസരിച്ച് എല്ലാ നാടും മാറിക്കൊണ്ടിരിക്കും പാശ്ചാത്യർ ഭരിച്ചപ്പോഴും അവർ ഇവിടെ infrastructure വികസിപ്പിച്ചില്ലെ അത് കോർപ്പറേറ്റുകൾ ചെയ്തുകൊള്ളും ഇപ്പഴും പൈപ്പിൽ കഴിയുന്ന കുടുംബങ്ങൾകാളവണ്ടിയിൽ യാത്ര ചെയ്യണ വരെ പറ്റി അവർക്ക് ഒരു എന്ത്
@funwithcomputer5279
@funwithcomputer5279 Ай бұрын
​@@akmathew😂 then what happened in pak,sreelanka,African countries?
@murphybabumurphybabu3986
@murphybabumurphybabu3986 Ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ള നേതാക്കൾ കോൺഗ്രസിൽ ആണ് ഉള്ളത്. ബിജെപി വർഗീയത മാത്രമേ ഉള്ളൂ. ഹിന്ദുവിനെയും, ക്രിസ്ത്യാനിയെയും, മുസ്ലിമിനെയും ഒന്നായി കാണൂ. അപ്പോൾ എല്ലാവരും ബിജെപിയെ അംഗീകരിക്കും. അത് മോഡിക്ക് പറ്റില്ല.
@seekeroftruth3150
@seekeroftruth3150 Ай бұрын
ട്വന്റി 20 വന്നാൽ സത്യസന്ധമായ ഭരണം കേരളത്തിൽ ഉണ്ടാകും.
@abcdefgh8403
@abcdefgh8403 Ай бұрын
​@@akmathew😮 വിവരമില്ലായ്മ
@Csk224
@Csk224 Ай бұрын
ന്യൂ ജനറേഷൻ വരട്ടെ bjp അടി മുടി മാറും 🔥
@babup.r5224
@babup.r5224 Ай бұрын
👍👍👍
@jay-sk
@jay-sk Ай бұрын
എന്റെ വോട്ടു വോട്ടിനു വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്താത്ത പാർട്ടിക്ക്. സാമ്പത്തികാടിസ്ഥാനത്തിലായിരിക്കണം ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത്.
@ChandraKumar-yo6zb
@ChandraKumar-yo6zb Ай бұрын
Sobha is powerful
@arunakumartk4943
@arunakumartk4943 Ай бұрын
​@@ChandraKumar-yo6zbShe is also a Croud puller
@suseelapg3803
@suseelapg3803 Ай бұрын
​@@jay-sk33333333333333333333 re è
@babinvarkey882
@babinvarkey882 Ай бұрын
ഇത്തവണ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചാൽ അടുത്ത ഇലക്ഷനിൽ ബിജെപി തൂത്തുവാരും ✌️. ബിജെപിയോടുള്ള ജനങ്ങളുടെ സമീപനം മാറി വരുന്നത് ഇടതനും വലതനും ഒരു സൂചനയാണ്
@Allwelfare
@Allwelfare Ай бұрын
ഇല്ലെങ്കിൽ ഇല്ലാതാകും 🤣 ഉറപ്പ്
@kaka_kaka28
@kaka_kaka28 Ай бұрын
Kerala will be Lotus Free as Kerala loves their Nadan Beef Pepper Fry.
@stalinalo1440
@stalinalo1440 Ай бұрын
ഭ ജ പ ക്കു ബോധം വന്നുതുടങ്ങി അത്രപെട്ടെന്ന് ഭ ജ് പ കത്തിരിക്കണ്ട സാവധാനം
@ShajiSukumaran
@ShajiSukumaran Ай бұрын
​@@kaka_kaka28ഇതൊക്കെ ഇനി വിട്ടുപിടി, കുറെ ആയില്ലേ, NDA താസിയാതെ കേരളത്തിലും അധികാരത്തിലെത്തും, ഇന്ത്യ കേരളത്തിലല്ല കേരളം ഇന്ത്യയിലാണ്, ജൂൺ നാലിന് EVM നെ കുറ്റം പറഞ്ഞുള്ള കുട്ടക്കരച്ചിൽ കേൾക്കാം
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
​@@ShajiSukumaranഎല്ലാ പ്രതിപക്ഷ കക്ഷികളും EVM നെ എതിർക്കുമ്പോൾ BJP ക്ക് മാത്രം EVM കൂടിയേ തീരു എന്ന്‌ പറയുന്നത് തന്നെ ഉടായിപ്പ് ഉണ്ട് എന്നതിന്റെ തെളിവ് ആണ്.
@joyantony6524
@joyantony6524 Ай бұрын
ഇന്ത്യ ഭാവിയിൽ സുരക്ഷിതമാകണമെങ്കിൽ ബി.ജെ.പി തന്നെ വരണം. ന്യൂനപക്ഷങ്ങളെയും നന്നായ് കരുതണം:🙏
@sumeshs8239
@sumeshs8239 Ай бұрын
കണ്ട ഇറ്റലിക്കാരുടെയും വാതിക്കാൻ കാരുടെയും വോട്ട് ഭരതീയ ജനതപാർട്ടിക്ക് വേണ്ട. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്
@GoodNews385
@GoodNews385 Ай бұрын
ജോയിയേയും സാജൻ കറിയായേയും കാര്യമായി തന്നെ "കരുതും " ! സാജാ വാലിൽ തീ പിടിക്കുമ്പോൾ "വാലിൽ തീപിടിച്ചേ " എന്ന് ഈ ചാനലിലൂടെത്തന്നെ അറിയിക്കണേ Please !
@shajan75
@shajan75 Ай бұрын
ഇന്ത്യ ഭാവിയിൽ ഒരു ഇസ്ലാമിക രാജ്യം ആകേണ്ട എങ്കിൽ ബിജെപി വരണം, പിന്നെ ഇപ്പോൾ തന്നെ അവർ വലിയ തോതിൽ, ലാൻഡ് ജിഹാദ്,ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ്, തുടങ്ങി എന്റെ, സ്ഥലത്തു വെറും, ആക്രി, പറക്കി നടന്നവർ ഒക്കെ 8 കോടി,10 കോടി ഒക്കെ കൊടുത്തു, ക്രിസ്ത്യൻ ആളുകളുടെ സ്ഥലം വാങ്ങി തുടങ്ങി സൂക്ഷിക്കുക
@kathoosworld6715
@kathoosworld6715 Ай бұрын
ന്യൂനപക്ഷ പേരുകാരനായ _ ആണല്ലേ
@kuruvantheri
@kuruvantheri Ай бұрын
ഇപ്പോൾ തന്നെ കരുതുന്നുണ്ടല്ലോ 😂😂 മണിപുരിൽ അജ്മിറിൽ ഒക്കെ
@arunkumar.7461
@arunkumar.7461 Ай бұрын
ആര് സർവേ നടത്തിയാലും ശെരി ആലപ്പുഴ. തൃശ്ശൂർ.പാലക്കാട്.തിരുവനന്തപുരം.ബിജെപിക്ക് ഉറപ്പാണ്❤❤
@user-fl7dm5bu8x
@user-fl7dm5bu8x Ай бұрын
Palakkad ✋
@sudeeshkumar4936
@sudeeshkumar4936 Ай бұрын
Wish to be like that
@m.subairperumba3174
@m.subairperumba3174 Ай бұрын
അപ്പോൾ അന്തോണി പുത്രൻ അയാൾക്കും കൊടുക്കു ആശകൾ 😄😄
@roshnimanohar944
@roshnimanohar944 Ай бұрын
Attingal too.
@murphybabumurphybabu3986
@murphybabumurphybabu3986 Ай бұрын
അന്തോണി പുത്രൻ ആദ്യം abcd പഠിക്കട്ടെ.
@rjindia2663
@rjindia2663 Ай бұрын
മതപരമായി ഒരു സമുദായത്തെയും സുഗിപ്പിക്കേണ്ട അവസ്ഥ ബിജെപിക്കില്ല വികസനം കണ്ടിട്ട് ജനങ്ങൾ വന്നോളും......
@user-lz4zm8fl7s
@user-lz4zm8fl7s Ай бұрын
അതു തന്നെ.അല്ലാതെ കുത്തി നിറച്ചൽ കോൺഗ്രസിലെ പോലെ ന്യൂനപക്ഷ പ്രീണനവും മറ്റും തന്നെ ആകും അവസ്ഥ.
@VijayaKumarK-rw6ul
@VijayaKumarK-rw6ul Ай бұрын
​@@user-lz4zm8fl7s😊 Zee mo VN VN do use CT CT mo no nu CT Zee PR we all all all all all ❤❤
@syammohansyam4014
@syammohansyam4014 Ай бұрын
പിന്നെ ഭയങ്കര വികസനം ആണല്ലോ ഇവർ നടത്തുന്നത്
@Jose-pm8vn
@Jose-pm8vn Ай бұрын
ക്രിസ്ത്യാനികൾ വരും എന്ന് കുരുതെണ്ടാ ജയ് ശ്രീറാം വിളിച്ച് പള്ളി പൊളിക്കുന്നില്ലെ😮
@ske593
@ske593 Ай бұрын
കഷ്ട പൂജേപിയെ വെളുപ്പിക്കാൻ സാജൻ പാട് പെടുന്നു
@DomainSolutions-gb4xb
@DomainSolutions-gb4xb Ай бұрын
ആർ. എസ്. എസിനെ ഇന്ത്യ മനസ്സിലാക്കി വരുന്നേയുള്ളൂ.❤
@unniambadi4731
@unniambadi4731 Ай бұрын
മനസിലാക്കിയാൽ പിന്നെ കൈ വിടില്ല.....
@MimiSarkar-vl3zm
@MimiSarkar-vl3zm Ай бұрын
​സത്യം 👌🏻👌🏻@@unniambadi4731
@babupanampilly4693
@babupanampilly4693 Ай бұрын
R s s നെ എന്തോവലിയ ഭീകര ജീവിയായി രണ്ടുമൂന്നണികളും കലാകാലം നാട്ടിൽ അവതരിപ്പിച്ചു മുസ്ലീം പ്രീണനം നടത്തി അവറ്റകൾ ഈ നാട് മുടിക്കും ആദ്യം അവർ ഒരു നേതാവിനെ കണ്ടുപിടിക്ക്
@ashhabhi2962
@ashhabhi2962 Ай бұрын
അതെ അതെ ഇതിൽ കൂടുതൽ അറിഞ്ഞാൽ കഥ തീരും
@lsraj1
@lsraj1 Ай бұрын
💪💪💪
@jessmonps2355
@jessmonps2355 Ай бұрын
അല്ലെങ്കിലും കോൺഗ്രസ്സും കമ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് മറ്റു മതങ്ങളിൽ പെട്ടവർക്ക് കൊടുക്കുന്ന അതേ പരിഗണന ക്രിസ്ത്യാനികൾക്കും ലഭിച്ചാൽ ക്രിസ്ത്യാനികൾ ബിജെപിയുടെ ഒപ്പം നിൽക്കും
@azadi5538
@azadi5538 Ай бұрын
യൂദാസിന് ഒപ്പം നിൽക്കില്ല
@robertaugustin2688
@robertaugustin2688 Ай бұрын
​@@azadi5538എന്തായാലും ഞമ്മൻ്റെ കൂടെനിൽക്കില്ല.
@rockh2
@rockh2 Ай бұрын
അതെ, മണിപ്പൂരില്‍ ലഭിക്കുന്ന പരിഗണന മതിയോ അതോ അതില്‍ കൂടുതല്‍ വേണോ?
@somankb6222
@somankb6222 Ай бұрын
​@@rockh2എടോ മണിപ്പൂർ ചീറ്റി പോയി. അത് അറിഞ്ഞു കൊണ്ട് തന്നെയാ ക്രിസ്ത്യാനി ഇത്തവണ ബിജെപി യ്ക്ക് വോട്ട് ചെയ്തത്
@anilsr6838
@anilsr6838 28 күн бұрын
ജിഹാദി അടിമ ആകേണ്ട എങ്കിൽ ഉപാധികൾ ഇല്ലാതെ ബി ജെ പി യ്ക് വോട്ട് ചെയ്ത് വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
@mithram2430
@mithram2430 Ай бұрын
സുരേന്ദ്രനെയൂം മുരളിയേയും ഒഴിവാക്കാനുള്ള സാമാന്യബോധം ബിജെപി നേതാക്കൾ കാണിക്കണം ❤🙏
@user-lz4zm8fl7s
@user-lz4zm8fl7s Ай бұрын
അതു നടക്കില്ല.
@AnilKumar-pi1iw
@AnilKumar-pi1iw Ай бұрын
Very correct 💯
@appuv4546
@appuv4546 Ай бұрын
Surendrane mattanam.traditional bjp nethakkale motham Matti...puthiya aalkkare kondu varanam
@Raveendran-gx9nz
@Raveendran-gx9nz Ай бұрын
Right
@BatMan_official123
@BatMan_official123 Ай бұрын
മാപ്രകളുടെ സകല കണക്കു കൂട്ടലുകളും തെറ്റാൻ പോകുന്ന തെരഞ്ഞെടുപ്പാണ് 2024 ൽ നടന്നത്.
@frdousi5791
@frdousi5791 Ай бұрын
താൻ കേരളത്തിലെ ഇലക്ഷൻ ആണോ ഉദ്ദേശിച്ചത്... കേരളത്തിൽ നിന്ന് ആര് എന്ത് ജയിച്ചാലും ഒരു ഭലവുമില്ല
@AradhyaChandran
@AradhyaChandran Ай бұрын
സത്യം ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻
@kathoosworld6715
@kathoosworld6715 Ай бұрын
തീർച്ചയായും എല്ലാ കണക്ക് കൂട്ടലും തെറ്റിക്കും ഈ തെരഞ്ഞെടുപ്പ്
@bobbyrenjan4864
@bobbyrenjan4864 Ай бұрын
തിരുവനന്തപുരം low പോളിംഗ് ബിജെപിയുടെ പ്രതീക്ഷകൾ തെറ്റിക്കാൻ സാധ്യത ഉണ്ട്.
@alicepurackel7293
@alicepurackel7293 Ай бұрын
മാപ്രാകൾക്കു ഇനി ജിഹാദി ഉച്ചിഷ്‌ടത്തിൽ കുറവുണ്ടാകും .......
@sudhisukumaran8774
@sudhisukumaran8774 Ай бұрын
പതിറ്റാണ്ടുകളായി ഈ രാജ്യത്തെ കട്ടുമുടിച്ചവരല്ല നാടിന് നല്ലത് ചെയ്യുന്ന ജനപ്രതിനിധികളാണ് വരും തലമുറയ്ക്ക് ആവശ്യം 💪💪💪🧡🧡🧡
@shanthanayar5547
@shanthanayar5547 Ай бұрын
Political leaders want to handle public funds as much as possible.
@Mahi69349
@Mahi69349 Ай бұрын
ചാക്കാട്ട് കട്ട് കള്ളപ്പണം നൽകി ഭരണം പിടിക്കാൻ നടക്കുന്നു
@thomaskoshy7591
@thomaskoshy7591 Ай бұрын
ഇപ്പോൾ ഇന്ത്യയെ മൊത്തത്തിൽ മുടിക്കുന്ന ഭരണകുടമോ?
@rineeshk2322
@rineeshk2322 Ай бұрын
Shoba ചേച്ചി സംസ്ഥാന അധ്യക്ഷൻ ആവണം 👍👍👍
@rkm6626
@rkm6626 Ай бұрын
അങ്ങ് നൽകിയ ബിജെപിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയ സാദ്ധ്യതകളും അടുത്ത അവരുടെ നിക്കങ്ങളും 2026 ലെ ലക്ഷ്യവും കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലെ സമുദായ കണക്കുകൾ എല്ലാം നിരത്തിയുള്ള അവലോകനം കേട്ടു. ഇനി ഇതൊക്കെ അങ്ങ് പറയും വോട്ടുകൾ മെഷീനിലായി. ഇനി വിഷം തുപ്പെണ്ട ആവശ്യം ഇല്ല. തുപ്പിയത് കൊണ്ട് കാര്യവും ഇല്ല. കുറഞ്ഞത് കഴിഞ്ഞ മുന്ന് നാല് തിരഞ്ഞെടുപ്പുകളിൽ അങ്ങ് കാണിച്ച തന്ന നിലപാട് ബോധ്യമായി. കോൺഗ്രസിൻ്റെ വിജയത്തിന് വേണ്ടി കോൺഗ്രസ്സ് നേതാക്കളെക്കാൾ അമിത ആവേശം കാട്ടി. അതിനായി മനോരമയെ പൊലെ എന്ത് നുണയും തരാതരം പറയാൻ സാറിന് മടിയുണ്ടായില്ല ബിജെപി കിട്ടാൻ സാധ്യതയുള്ള വോട്ടുകൾ ലഭിക്കാത്തിരിക്കാൻ അങ്ങ് അസാമാന്യ സാമർത്ഥ്യം കാട്ടി. അങ്ങ് സുരേഷ് ഗോപിയോടും ശോഭാ സുരേന്ദ്രനോടും കാണിക്കുന്ന ഇഷ്ടം വെറും കാപട്യം ആണെന്ന് തിരിച്ചറിയാൻ സാധിച്ചു മികവുള്ള സ്ഥാനാർഥിയല്ല കളങ്കിതൻ ആണെങ്കിലും (മുൻപ് അങ്ങ് പറഞ്ഞ കുട്ടർ) കോൺഗ്രസ്സ് സ്ഥാനാർത്ഥി ആണെങ്കിൽ ഉത്തമൻ തിരഞ്ഞെടുക്കപ്പെ ടെണ്ടവൻ. പ്രതാപൻ അങ്ങയുടെ പ്രിയപ്പെട്ടവനായി. റിയാസ് ചെയ്യുമ്പോൾ മുസ്ലിം പ്രീണനം. കോൺഗ്രസിന് മുസ്ലിംകൾ -Popular ഫ്രണ്ട് കാരും എസ്ഡിപിഐ കാരും ഇസ്‌ലാമിസ്റ്റുകളും ആരായാലും എംബ്ലോക്കായി കോൺഗ്രസിന് വോട്ട് ചെയ്യുമ്പോൾ അത് മഹനിയം .ഹിന്ദുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ എംബ്ളോക്കായി വോട്ട് ചെയ്യുമ്പോൾ അത് വർഗ്ഗീയ ഡ്രുവികരണം. മുസ്ലിംകൾ പല മണ്ഡലങ്ങളിലും കൂട്ടത്തോടെ തരൂരിനും ഷാഫിക്കും മറ്റ് കോൺഗ്രസ്സ് സ്ഥാനാർഥികൾക്കും വോട്ട് ചെയ്തത് അങ്ങയെ ആവേശ ഭരിതനാക്കി. 20 ൽ 20 നേടാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷ. അങ്ങ് കൂടുതൽ പ്രേക്ഷകരെ കിട്ടാൻ കാട്ടുന്ന ചെപ്പടി വിദ്യകളാണ് ഇടക്ക് ശോഭയോട് സുരേഷ് ഗോപിയോട് കൃഷണകുമാറിനോട് മറ്റും കാട്ടുന്ന സ്നേഹം എന്ന് തിരിച്ചറിഞ്ഞും. പക്ഷെ അങ്ങയെ നന്നായി അറിയുന്നവരാണ് പ്രേക്ഷകർ. അത് കൊണ്ട് തന്നെ കമൻ്റ് ബോക്സിൽ അവരുടെ വിയോജിപ്പ് അവർ പറയാറുണ്ട് പിന്നെ ന്യൂസ് അറിയാൻ കുറച്ച് ചാനലുകൾ വേണം അതിനായി ശ്രദ്ധിക്കുന്നു. കേൾക്കുന്നു. അങ്ങ് അങ്ങയുടെ ലീലകൾ തുടർന്നോളു രാഹുൽ പ്രധാനമന്ത്രി ആകുന്നത് കാത്ത് ഇരുന്നോളു. സീറ്റ് ഉണ്ടായാലും ഇല്ലെങ്കിലും ഞങൾ സംഘിയായി ചാണക സംഘതിയായി തുടരും കാരണം ഞങ്ങൾക്കായി രാപകൽ കഠിനാദ്ധ്വാനം നടത്തുന്ന ഒരു നേതാവുണ്ട് ഇന്ത്യയെ മികച്ച രാജ്യമാക്കാന് പരിശ്രമിക്കുന്ന നേതാവുണ്ട് അദ്ദേഹത്തിന് എളിയ പിന്തുണയും ആയി ഉണ്ടാകും ഷാജൻ സാറിനെ പോലുള്ളവർ നിർണ്ണായക സമയത്ത് പിന്നിൽ നിന്ന് കുത്തുമെന്ന് അറിയാം എങ്കിലും സമിപ ഭാവിയിൽ അദ്ദേഹം കേരളം കിഴടക്കിയിരിക്കും. അന്നു പ്രതാപനും മുരളീധരനും ഷാജൻ സാറും കള്ളങ്ങളൂമായി വന്നാലും വോട്ടർമാർ അത് കേൾക്കാൻ പോലും നിൽക്കില്ല
@santhoshkuttan8579
@santhoshkuttan8579 Ай бұрын
🤝🤝🤝
@user-dz1wk9qm8g
@user-dz1wk9qm8g Ай бұрын
😀
@RameshBabu-jd1vm
@RameshBabu-jd1vm Ай бұрын
💪🏻💪🏻💪🏻
@KSSAJUKUZHIYADIYIL
@KSSAJUKUZHIYADIYIL Ай бұрын
100% Correct
@praveensadgamaya978
@praveensadgamaya978 Ай бұрын
Iyalodoru ishtam undayirunnu. Ee ideyilla chila news ellam illathakki
@Pwolimalayale
@Pwolimalayale Ай бұрын
ഇലക്ഷൻ അടുത്തപ്പോൾ ഷാജൻ നെഗറ്റീവ് അടിച്ചു BJP ക്കെതിരെ ഇലക്ഷൻ കഴിഞ്ഞു ഇപ്പോ BJP യെ പൊക്കാൻ തുടങ്ങി ഷാജാ താനാണ് ഷാജാ യഥാർത്ഥ ബിസിനസ് കാരൻ👍
@viralthumbu699
@viralthumbu699 Ай бұрын
100%😅😅😅😅
@prasanthallu4343
@prasanthallu4343 Ай бұрын
കറക്റ്റ് 👍
@narayanannamboodiri2326
@narayanannamboodiri2326 Ай бұрын
Correct.
@user-oz3br3tk8h
@user-oz3br3tk8h Ай бұрын
Correct avasaravadhi
@kishorekb4384
@kishorekb4384 Ай бұрын
Correct...
@sudhisukumaran8774
@sudhisukumaran8774 Ай бұрын
നല്ല ഒരു നാളേക്ക് കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കും💪💪💪
@m.subairperumba3174
@m.subairperumba3174 Ай бұрын
ഒരു ബാങ്ക് അക്കൌണ്ട് ഉടൻ തുറ ക്കുക ശോ ഭയുടെ കയ്യിലുള്ള 10 ലക്ഷം അതിൽ നിക്ഷേപിക്കുക
@keralakeral4114
@keralakeral4114 Ай бұрын
സുഡാപ്പി കരയാൻ പാടില്ല. ബോലോ തക്ബീർ
@arjunks7161
@arjunks7161 Ай бұрын
തള്ളാം അക്കു
@m.subairperumba3174
@m.subairperumba3174 Ай бұрын
@@keralakeral4114 അയ്യോ മിത്രത്തിനു കൊണ്ടു ജയ് തൂ റാം
@abeyjohn8166
@abeyjohn8166 Ай бұрын
Kulathil thurakkum
@roshinisatheesan562
@roshinisatheesan562 Ай бұрын
🙏സുരേന്ദ്രനേ പോലുള്ളവരേ മാറ്റി നല്ല കാര്യപ്രാപ്തിയും വിവരവും ഉള്ളവരേ വേണം നേതൃസ്ഥാനത്ത് ഇരുത്താൻ. ചെറുപ്പക്കാർ വരണം തീർച്ചയായും അടുത്ത തവണ BJP ഒന്നുകൂടി വ്യാപിക്കും😊🤝👍
@Jose-np2bt
@Jose-np2bt Ай бұрын
BJPകേരളത്തിൽ, തൃശൂർ തിരുവനന്തപുര; ആലപ്പുഴ , പത്തനംതിട്ട, ആറ്റിങ്ങൽ, പ്രതീക്ഷിക്കാവുന്ന 5 സീറ്റുകൾ പിടിക്കും.
@DomainSolutions-gb4xb
@DomainSolutions-gb4xb Ай бұрын
2026 കേരളത്തിൽ ബിജെപിക്ക് 10 സീറ്റ് ഉണ്ടായിരിക്കും. ❤
@bindumolbr7922
@bindumolbr7922 Ай бұрын
ആഗ്രഹിക്കുന്നു .ഇപ്പോൾ നടന്നില്ലേലും അടുത്ത് തന്നെ അത് സംഭവിച്ചിരിക്കും
@arjithkamal
@arjithkamal Ай бұрын
​@@bindumolbr7922പക്ഷേ കേരളത്തിൽ എല്ലാവരും andhbakth ആകണം....അത് ഒരിക്കലും നടക്കില്ല...
@ancydavis8673
@ancydavis8673 Ай бұрын
ഒരു സീറ്റ്‌, കഷ്ടി ഇതു വരെ കിട്ടിയുള്ളൂ... അത് കേരളത്തിൽ അക്രമരാഷ്ട്രീയം വരാതിരിക്കാൻ വേണ്ടിയാണു. ഈ സാഹചര്യത്തിൽ ഒന്നും പ്രതീക്ഷിക്കണ്ട... വർഗീയത ക്കു സീറ്റ്‌ ഇല്ലാ...😂
@kuruvihilal1381
@kuruvihilal1381 Ай бұрын
70 ലധികം സീറ്റുകൾ. കൂടാതെ കേരളം ഭരിക്കും. സുരേന്ദ്രൻജി മുഖ്യ മന്ത്രിയാകും. സുരേഷ് ഗോപിജി പോലീസ് മന്ത്രി
@bindumolbr7922
@bindumolbr7922 Ай бұрын
@@ancydavis8673 ആർക്കാണ് വർഗീയത ഇല്ലാത്തതു ?ഇവിടുത്തെ ഭൂരിപക്ഷത്തിനു അങ്ങനെ ഒരു ചിന്ത ഇല്ലാത്തതുകൊണ്ട് ബാക്കിയുള്ളവർ സുഖമായി കഴിയുന്നു .പക്ഷെ വർഗീയത എന്താണെന്നു ഈ ബാക്കിയുള്ളവരിൽ നിന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു .ഒട്ടകത്തിന് സ്‌ഥലം കൊടുത്ത പോലെ പണി കിട്ടരുതല്ലോ .
@Shino6377
@Shino6377 Ай бұрын
കേരളത്തിലെ നേതൃത്വത്തെ മാറ്റണം പ്രത്യേകിച്ച് സുരേന്ദ്രനെ പാർട്ടിയോട് നല്ല ആത്മാർത്ഥതയുള്ള പ്രവർത്തകരെ കൊണ്ടുവരണം എങ്കിലേ ബിജെപിക്ക് കേരളത്തിൽ രക്ഷയുള്ളൂ
@StartreckTu
@StartreckTu Ай бұрын
Correct Sura is old school.. Shobha should be president.
@kiranvision6829
@kiranvision6829 Ай бұрын
K.Surendran and Tushar Vellappilly is the curse of kerala BJP & NDA
@lsraj1
@lsraj1 Ай бұрын
സുരയെ ഇപ്പോൾ തന്നെ ഒരു വിധം ഒതുക്കി കഴിഞ്ഞു..... ഹിസ് days are numbered.....
@binumonkk8542
@binumonkk8542 Ай бұрын
ഉള്ളിയെ പുറത്ത് ചാടിക്കു
@David0824
@David0824 Ай бұрын
💯
@GoodNews385
@GoodNews385 Ай бұрын
ആശയം കൊള്ളാം സാജാ ........ താങ്കളുടെ വീക്ഷണമല്ല BJP യുടെ വീക്ഷണം ! BJP ക്ക് അവരുടേതായ വീക്ഷണങ്ങളും, Target ഉം ഉണ്ട് ! അത് താങ്കളുടേതിനേക്കാൾ വളരെ വളരെ വ്യത്യസ്തങ്ങളാണ് !
@vrindavanam741
@vrindavanam741 Ай бұрын
സന്ദീപ് വചസ്പതി, പ്രഫുൽ കൃഷ്ണ, യുവരാജ് ഗോകുൽ,സന്ദീപ് വാര്യർ, അനൂപ് ആന്റണി, അനിൽ ആന്റണി, മേജർരവി , കൃഷ്ണകുമാർ ,സെൻ കുമാർ, ജേക്കബ്ബ് തോമസ്, ജോർജ്ജ് കുര്യൻ, ഷോൺ ജോർജ്ജ്, ശ്രീജിത്ത് പണിക്കർ. ഇടുക്കിയിൽ ഷോൺ ജോർജ്ജിനേയോ അനൂപ് ആന്റണിയേയോ നിർത്തണമായിരുന്നു
@varunking4113
@varunking4113 Ай бұрын
പ്രഫുൽ കൃഷ്ണ കോഴിക്കോട് ബിജെപി ജില്ല പ്രസിഡന്റ്‌ ആവും എന്ന് കേൾക്കുന്നു
@jojialex4968
@jojialex4968 Ай бұрын
Where is v.v. rajesh???? He is far better than the above youths I think.... 🤔🤔🤔
@mohanlal-tw5lp
@mohanlal-tw5lp Ай бұрын
Sandeep Vachaspathi is the ideal candidate to take lead role.
@Cooked-earth123
@Cooked-earth123 Ай бұрын
​@@jojialex4968 No he is the one and only who help to broken the vishingam struggle
@jojialex4968
@jojialex4968 Ай бұрын
@@mohanlal-tw5lp but he is famous only from last two years. Let him prove.
@ramakrishnantk7658
@ramakrishnantk7658 Ай бұрын
ഇപ്പോൾ തന്നെ വേണ്ട വിധം work ചെയ്താൽ 2026 ൽ കേരളം പിടിക്കാം. അതിനു വേണ്ടി കൃത്യമായ Work വേണം.
@maneesh6123
@maneesh6123 Ай бұрын
😂😂
@AbdulRahiman-tn9pl
@AbdulRahiman-tn9pl Ай бұрын
😂
@Sahal_635
@Sahal_635 Ай бұрын
2026 UDF സർക്കാർ
@funwithcomputer5279
@funwithcomputer5279 Ай бұрын
​@@AbdulRahiman-tn9pl😂Mariya symbol 😢alle
@Vibes3438
@Vibes3438 Ай бұрын
പറി ​@@Sahal_635
@harris566
@harris566 Ай бұрын
ആര് വന്നാലും മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന വർഗ്ഗീയത അവസാനിപ്പിക്കണം.
@AniammaBaby-bm5wd
@AniammaBaby-bm5wd Ай бұрын
ആരു ജയിച്ചാലും ജനങൾക്ക് നൻമ്മ ചെയ്യുക, എല്ലാവർക്കും ഭവനം നൽകുക, ഉള്ളത് ജപ്തി എന്നും പറഞ്ഞു പാവങ്ങളെ വഴിയാഥാരം ആക്കാതിരിക്കുക, ഇതൊക്കെ ചെയ്യുന്നവരെ ജനങ്ങൾ ജയിപ്പിക്കും, അതുറപ്പാണ് 🙏🙏🙏
@SunithaMK-db4re
@SunithaMK-db4re Ай бұрын
BJP🧡🧡🧡🧡🧡💪💪💪💪💪
@helcosoft4734
@helcosoft4734 Ай бұрын
ഈ തെരഞ്ഞെടുപ്പ് സി.പിഎം പശ്ചിമ ബംഗാളിന്റെ അവസ്ഥയിൽ ആകാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം കാണുമ്പോൾ , പരാജയം തൊട്ടരികിൽ എത്തിയിട്ടും വിജയപ്രതീക്ഷ വച്ചുപുലർത്തിയ അഡോൾഫ് ഹിറ്റ്‌ലറെയാണ് ഓർമ്മവരുന്നത്
@2567025
@2567025 Ай бұрын
Athma viswasam kooduthal ulla kondanu ellarodum choodavunnathum cheetha vilikunnathum. Maruadhaku perumaran padipikkanam.
@dhiyaachu3753
@dhiyaachu3753 Ай бұрын
ആര് തോറ്റാലും സുരേഷ് ഗോപി ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@suni321
@suni321 Ай бұрын
ഞാൻ ഒര് ക്രൈസ്തവൻ ആണ് കുത്തികൊണ്ടിരിക്കുന്നതും ഇനിയുള്ള കാലം കുത്താൻ ഉദ്ദേശിക്കുന്നതും ബിജെപി ക്ക് മാത്രം 💜🔥
@DomainSolutions-gb4xb
@DomainSolutions-gb4xb Ай бұрын
പരമ്പരാഗത ബിജെപി നേതാക്കൾ തോൽക്കാൻ ശീലിച്ചുപോയി. പക്ഷേ അവരെ തള്ളിക്കളയാൻ പാടില്ല. 😊
@prasadp8067
@prasadp8067 Ай бұрын
ഒന്നും ഇല്ലായ്മയിൽ നിന്ന് പുച്ഛവും പരിഹാസവും പരിധി ഇല്ലാതെ കേട്ട് തോറ്റ് തളർന്ന് വീട്ടിൽ ഇരുന്നവർ അല്ല അവർ പാർട്ടിയോടൊപ്പം തന്റെ ആശയങ്ങളെ മുറുകെ പിടിച്ചതാണവർ 💪🏿
@rsn61252
@rsn61252 Ай бұрын
Once there were only two seats were for bjp in the Lokha Sabha, how they got majority for the last 10 years.
@psns296
@psns296 Ай бұрын
ഷാജൻ ബിജെപി ക്കു 20% അല്ല, 25 % വരെ പ്രതീക്ഷ ഉണ്ട്.
@zacharia789
@zacharia789 Ай бұрын
35 percentage aayalo 😂
@francisalphonse2134
@francisalphonse2134 Ай бұрын
ശോഭ സുരേന്ദ്രൻ🌹🙏🌹
@alexjohn5213
@alexjohn5213 Ай бұрын
ഇപ്പോഴത്തെ നെഗറ്റീവ് നേതൃത്വം മാറിയാൽ രണ്ടല്ല ആറ് സീറ്റ് കിട്ടും.
@anilambady4382
@anilambady4382 Ай бұрын
Bjp❤️
@kiranvision6829
@kiranvision6829 Ай бұрын
Shobha Surendran,Suresh Gopi,P.C.George, Anil Antony,Sandeep Warrier,Sandeep Vachaspathi.Major Ravi,Krishnakumar, all new hopes of Kerala BJP
@NRKUMAR1972
@NRKUMAR1972 Ай бұрын
.....Next 10 yeara very crucial for Kerala....Next Generation will emerge....BJP will concentrate on this...As Congress and LDF has only old Generation Leaders in the forefront.....BJP will aim this ...Modi ..Amit shah Combo and Nagpur Brain ..will work....a d yeild result....Along with other states..except in South India..Kerala will also recognize the need for the change.....and ultimately the drastic reformation will come....
@padmanabhanm5036
@padmanabhanm5036 Ай бұрын
പണ്ടെത്തെ BJP ക്കാർ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിച്ചാൽ BJP ക്ക് കേരളത്തിൽ അത്ഭുതം ഉണ്ടാക്കാമായിരുന്നു. പക്ഷെ ഇന്നത്തെ BJP ക്കാർക്ക് സോഷ്യൽ മീഡിയ കൊടുങ്കാറ്റു മാത്രമെ യുള്ളൂ . അത് വോട്ടെണ്ണിയാൽ നമുക്ക് മനസിലാവും.
@jayasrees-ou7co
@jayasrees-ou7co Ай бұрын
That time mention cheyyamo BJP old and New no change , Pandu thengakula aanu
@funwithcomputer5279
@funwithcomputer5279 Ай бұрын
Social media can influence new generation ❤
@sajanc1170
@sajanc1170 Ай бұрын
ശരിയാണ്, ഞങ്ങൾ ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവർ ആയിരുന്നു, ഈ പ്രാവശ്യം ബിജെപിക്ക് വോട്ട് കൊടുത്തു, പക്ഷേ ഒരു ബിജെപിക്കാരൻ പോലും വോട്ട് ചോദിക്കാനോ കാര്യങ്ങൾ സംസാരിക്കാൻ ഞങ്ങളുടെ ഈ പ്രദേശത്ത് വന്നിട്ടില്ല.
@jayasrees-ou7co
@jayasrees-ou7co Ай бұрын
BJP is full of Social medial No Ground level work Power is Concentrated to only few leaders
@vpbbwip
@vpbbwip Ай бұрын
കെവിൻ പീറ്ററിനെ സംസ്ഥാന പ്രസിഡന്റ്‌ ആക്കുകയാണ് വേണ്ടത്.
@phantomc2175
@phantomc2175 Ай бұрын
Joseph master should be given home ministry if BJP wins state assembly.
@GeorgeAL-vy3ry
@GeorgeAL-vy3ry Ай бұрын
Absolutel good idea to be actuated
@santhoshkumar-zi9qy
@santhoshkumar-zi9qy Ай бұрын
Aggree 👍
@sumeshs8239
@sumeshs8239 Ай бұрын
കണ്ട നസറാണി ഒന്നും കേരളം ഭരിക്കത്തില്ല.തന്റെ പൂതി അങ്ങ് ഇറ്റലിയിൽ വെച്ച മതി
@jacobmani9553
@jacobmani9553 Ай бұрын
Etha dassa ee buthey aarkum thonnanje😅
@arunme88
@arunme88 Ай бұрын
പറയുമ്പോൾ എല്ലാവരും ബിജെപി supporters ആണ്.... ഞാൻ സംസാരിക്കുന്നവരിൽ ഒരു വലിയ ശതമാനം ആളുകൾ. എന്നാൽ ഇവരിൽ 50% പേരും ഈ പാർട്ടിക്ക് വോട്ട് ചെയ്യാറില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ബിജെപി വർക്കേഴ്സ് പോലും ആരോടും വോട്ട് ചോദിക്കാറില്ല....Based on my experience from Ernakulam.
@joyjjcap3440
@joyjjcap3440 Ай бұрын
വർഗീയതയും അഴിമതിയും ഇല്ലാതാകണം,എല്ലാവർക്കും വിദ്യാഭ്യാസം നൽകണം.എങ്കിലേ ഇന്ത്യ സുന്ദരമാകു.
@ramleshrr6002
@ramleshrr6002 Ай бұрын
ഇയാളിതെന്താണ് പറയുന്നത്... 13 ശതമാനം അല്ല 20 ശതമാനം വോട്ട് ഷെയർ ഉറപ്പാണ്, ബാക്കി പറയു
@KSubash-yy3ki
@KSubash-yy3ki Ай бұрын
ഈ വാർത്തയിൽ ബിജെപിയുടെ കണക്കുകൂട്ടൽ എന്ന് പറഞ്ഞത് മുഴുവൻ ഷാജന്റെ കണക്കുകൂട്ടൽ ആണെന്ന് ജനത്തിനറിയാം 😂😂😂
@giridhar5603
@giridhar5603 Ай бұрын
Yes അതാണ് !
@sunilns2391
@sunilns2391 Ай бұрын
ഷാജാ.. മലയാളികളെ Underestimate ചെയ്യല്ലേ.. പ്രത്യേകിച്ച് ക്രൈസ്തവരെ.. രാജ്യത്ത് നടക്കുന്നത് മനസ്സിലാക്കുന്നവരാണ് ക്രൈസ്തവർ..
@user-cg3yz9fm2e
@user-cg3yz9fm2e Ай бұрын
Your statistical review accredited
@maxjos5265
@maxjos5265 Ай бұрын
You are great Sir.... Always bend it towards BJP
@kappilkappil9024
@kappilkappil9024 Ай бұрын
ബിജെപിയെ അങ്ങ് വിട്ടേക്ക് കിട്ടുകയാ കിട്ടാതിരിക്കയോ ചെയ്യട്ടെ എന്തിനാ ഈ പത്രക്കാർക്ക് ഇത്ര ആശങ്ക കൂട്ടി കിഴിച്ച് ഹരിച്ച് ഗണിച്ച് ജോൽസ്യം നോക്കി ഇരിക്കുവാ
@wheelspins
@wheelspins Ай бұрын
Clickbait
@natureman543
@natureman543 Ай бұрын
*രഹസ്യങ്ങൾ പരസ്യങ്ങളാക്കുന്നവരാണല്ലോ മാധ്യമങ്ങൾ,കഴിഞ്ഞ തവണ ജയിച്ച നേതാക്കൾ,ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നൊരു വിശദീകരണം ഇലക്ഷനു മുമ്പ് മാധ്യമങ്ങൾ കൊടുത്താൽ മാത്രം മതി ആർക്കാണ് യോഗ്യത എന്ന് മനസ്സിലാക്കാൻ💥💥,മാധ്യമങ്ങൾ ഇതു ചെയ്യാത്തിടത്തോളും വോട്ടുകൾ പാഴാകും*
@ashokkumarvarma2864
@ashokkumarvarma2864 Ай бұрын
മാപ്രകൾ മിണ്ടില്ല. കിട്ടിയതുവാങ്ങി മിണ്ടാതിരിക്കും. മിണ്ടാൻപോയാൽ അതുംപോവും!!
@natureman543
@natureman543 Ай бұрын
@@ashokkumarvarma2864 100%correct
@rudrabhairava2682
@rudrabhairava2682 Ай бұрын
നല്ലത് വരട്ടെ 🙏
@divakaranpranavam
@divakaranpranavam Ай бұрын
Very Good News Shajan Sir❤❤🙏
@user-zb1os3ks1d
@user-zb1os3ks1d Ай бұрын
RC will be the CM candidate.He can gain respect of youth .he got vision & he is performer . Kerala People fed up with bluff Masters
@jayanthane.m.8666
@jayanthane.m.8666 Ай бұрын
Rajiv Chandrasekhar must be CM of Kerala.
@jibuhari
@jibuhari Ай бұрын
Bluff Masters...❤❤❤🤣🤣🤣 aiwa you said it..🎉
@user-ey3ro4us7m
@user-ey3ro4us7m Ай бұрын
JaiBJP
@remakrish7884
@remakrish7884 Ай бұрын
ജയ് ശ്രീറാം, ജയ് ഹനുമാൻ q🙏🏿🙏🏿💪🏿💪🏿
@sreejithkn3730
@sreejithkn3730 Ай бұрын
നാടിന്റെ വികസനം ആഗ്രഹിക്കുന്നുവെങ്കിൽ....... ബിജെപി തന്നെ ഇനി വരണം....
@thetruth9377
@thetruth9377 Ай бұрын
നിങ്ങൾ ശ്രദ്ധിച്ചോ BJP ക്ക് പാരയായി തിഞ്ഞെടുപ്പു അടുത്ത സമയത്ത് ഒരാൾ ഗണപതിവട്ടവുമായി വന്നത് BJP ഇയാളെ സൂക്ഷിക്കണം കൊങ്കരസ് അന്തകൻ KC യാണെങ്കിൽ BJP യിൽ ഇയാളുമാണ്
@lisme3620
@lisme3620 Ай бұрын
Oru bothavum ellatha nethavu..ks...
@asv477
@asv477 Ай бұрын
അങ്ങനെ ഗണപതി വട്ടം ആക്കാൻ പറഞ്ഞിട്ടില്ല, അതായിരുന്നു പഴയ പേര് എന്നാണ് പറഞ്ഞത് അതിനു തെളിവുമുണ്ട്. അധിനിവേശക്കാരനെ കൊണ്ടു നടക്കേണ്ട കാര്യവുമില്ല
@shyamsoman5784
@shyamsoman5784 Ай бұрын
​@@asv477 ayinu ithokke ano oru sthanarthi parayande . Ithokke legally cheyyendunnathanu allathe maik vechu kooval alla vende. Northil BJP cheyyuna vikasanam eathengilum onnu malayaliye paranju manasilakkan ividuthe enthelum nethavu sremikkunundo.eeangane nannavum pinne . Pani edukkanam allandu moody cheyithathinte kanakkum paranju osinu jaikkan nadakkuvalle . Eathelum ambalathinte puragil eak do theen. Paranjal rashtreeya pravarthanam akilla. Atha paranje surendrane mattuka thanne cheyyanam. Ullathu parayallo ayalukku Bharath matha ki jai ennu maryadakku vilikkan padippikkanam adyam . 👍
@kiranvision6829
@kiranvision6829 Ай бұрын
K.Surendran and Tushar Vellappilly is the curse of kerala BJP & NDA
@chandrasekharannair4569
@chandrasekharannair4569 Ай бұрын
Ganapathivattam enna peru kuzhappamano? Charithra rekhayil aa perudallo
@user-or2ri5gw7s
@user-or2ri5gw7s Ай бұрын
Bjp❤
@thomasthomasphilp4393
@thomasthomasphilp4393 Ай бұрын
Kerala is the state of literacy. BJP needs young educated leaders like Annamalai in Kerala too
@user-be9bs4tq8y
@user-be9bs4tq8y Ай бұрын
Very good, Super. Congratulations for this wonderful move.👍👍
@jayasrees-ou7co
@jayasrees-ou7co Ай бұрын
Shoba Chechi BJP President Good Decision
@sivandas2300
@sivandas2300 Ай бұрын
കേരളത്തിൽ ഉള്ള BJP യുടെ സ്വഭാവം അടിമുടി മാറ്റിയാൽ എല്ലാവരും ഇരച്ചു കേറും ഉദാഹരണത്തിന് സുരേഷ് ഗോപിയുടെ സ്വഭാവം എടുത്താൽ മതി.. സുരേഷ് ഗോപിയെ പോലെ സ്മൂത്ത്‌ ആയിരിക്കണം...ഇപ്പോൾ സിപിഎം ഇൽ ഉള്ള ആൾകാർ എല്ലാം മനസ്സ് വീട്ടിരിക്കുകയാണ്.. സിപിഎം നോടുള്ള അൽമാർത്ഥത കുറഞ്ഞിരിക്കയാണ് ഒത്തിരി പേര് വോട്ട് മാറ്റി കുത്തിയിരിക്കയാണ് അത് കോൺഗ്രെസ്സിനാണ് എന്ന് മാത്രം ആ സവിശേഷത മാറ്റിയെടുക്കേണ്ടവർ ബിജെപി അണികളാണ്. മാറ്റി ചെയ്ത ആൾകാരിൽ നിന്നും അറിഞ്ഞിട്ടാണ്.
@AshrafAbdulla-ku8zo
@AshrafAbdulla-ku8zo Ай бұрын
വർഗീയത ഒഴിവാക്കണം ഇ ചാനലിലെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി rss ന്റെ വർഗീയത
@raw7997
@raw7997 Ай бұрын
​@@AshrafAbdulla-ku8zoഎന്ത് വർഗീയത സുഹൃത്തേ.. ബിജെപി യുടെ ഒരു പോളിസിയും ആർക്കും എതിരല്ല.. പ്രതേകിച്ചു മുസ്ലിം സമുദായത്തിനും എതിരല്ല
@AshrafAbdulla-ku8zo
@AshrafAbdulla-ku8zo Ай бұрын
@@raw7997 ഇ ചാനലിലെ കമന്റ്‌ ബോക്സ്‌ നോക്കുന്ന ആളുകൾക്ക് അറിയാം
@aiderm7869
@aiderm7869 Ай бұрын
​@@raw7997aah sheriyan athaan modi muslimngalkkethire prasthavana nadathiyath rajasthanil
@johnymj5612
@johnymj5612 Ай бұрын
തൃശൂർ സുരേഷ് govi പിടിച്ചാൽ അതു വലിയ മുന്നേറ്റം ബിജെപി ക് കേരളത്തിൽ ഉണ്ടാകുവാൻ കാരണമാകും.
@rajanmathew1240
@rajanmathew1240 Ай бұрын
ബി.ജെ.പി. ബൂത്ത്കളിൽ കൊടുത്ത പണത്തിൻ്റെ പകുതി ഏതെങ്കിലും ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പിന് നൽകിയിരുന്നു എങ്കിൽ കുറഞ്ഞത് മൂന്ന് പ്രാവശ്യം ഓരോ വീട്ടിലും ബി.ജെ.പി.യുടെ സന്ദേശം എത്തിക്കാമായിരുന്നു.
@Vks.149
@Vks.149 Ай бұрын
Jai hind❤💯🇮🇳
@sabutharakan2186
@sabutharakan2186 Ай бұрын
ശ്രീ.ഷാജൻ ഇത്രയും ഭയങ്കരനായ വിവരം സാധാരണക്കാരനെ അത്ഭുതപ്പെടുത്തുന്നു. രാജ്യ തലസ്ഥാനത്തെ ഭരണ സിരാകേന്ദ്രങ്ങളിൽ അനുവാദം കൂടാതെ കയറി കയറിചെല്ലാൻ കഴിയുന്ന ഒരേ ഒരു മാധ്യമ പ്രവർത്തകൻ. 🤔
@kvs2014
@kvs2014 Ай бұрын
😂🤣😅
@thesecret6249
@thesecret6249 Ай бұрын
😄
@bharathanparakkal2955
@bharathanparakkal2955 Ай бұрын
😂😂😂😂😂 അതെ. ഇന്നു മുതൽ മാത്രമാണ് അനുവാദം കിട്ടിയത്. അതുകൊണ്ടാണ് ഇന്നലെ വരെ ഒളിഞ്ഞിരുന്ന് ബി.ജെ.പിക്ക് പാരവെച്ചത്. ഇനിയും നീലക്കുറുക്കനായി ഒളിഞ്ഞിരിക്കേണ്ട കേട്ടോ .സ്വന്തം വേഷത്തിൽ തന്നെ കള്ളക്കുറുക്കനായി തുടരാം.
@keralaclicks6464
@keralaclicks6464 Ай бұрын
സാജൻ ഒരു പോണഗ്രെസ്സ് കാരൻ ആണ്. തെരഞ്ഞെടുപ്പു ആകുന്നത് വരെ സുരേഷ് ഗോപി എന്നൊക്കെ പറഞ്ഞു ബിജെപി ക്കാരെ സുബ്ക്രൈബ്ർ ആക്കി മാറ്റും. തെരഞ്ഞെടുപ്പു അടിക്കുമ്പോൾ ബിജെപി അത്ര പോരാ പോൺഗ്രസ് മാസ്സ് എന്നൊക്കെ പറഞ്ഞു ബിജെപി യെ തകർക്കും. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ വീണ്ടും പഴയ പടി 😂 ഉടായിപ്പ് സാജൻ
@louisalleppey1451
@louisalleppey1451 Ай бұрын
മി.ഷാജൻ മറുനാടനോട് ഉള്ള വിശ്വാസത നഷ്ടപ്പെട്ടു
@BipinBabu2024
@BipinBabu2024 Ай бұрын
BJP will rule Bharat with more power after June 4 and indirectly they will rule Kerala also because Kerala is also a part of Bharat.
@user-mi8pd8lr2p
@user-mi8pd8lr2p Ай бұрын
എങ്ങിനെയാണ് ഇവിടങ്ങളിൽ ക്രൈസ്തവർ ഇത്രയധികം വളർന്നത് വല്ല ഇന്ദ്ര ജാലവും?
@JSabu-mh8rq
@JSabu-mh8rq Ай бұрын
ടിപ്പുവിന്റെ,വാൾ....
@VijayanPillai-ok1bu
@VijayanPillai-ok1bu Ай бұрын
Up
@user-fe9_uthamannair81
@user-fe9_uthamannair81 Ай бұрын
കാസയുടെ കെവിൻ പീറ്റർ എന്ന വ്യക്തിയെ ഉം, പി. സി. ജോർജ് എന്നിവരെ ബിജെപി യുടെ ഫുൾ സമയ പ്രവർത്തകരായി പരിഗണിച്ചു സ്ഥാന മാനം നൽകിയാൽ ബിജെപി ക്ക് കൂടുതൽ നേട്ടം ഉണ്ടാക്കുവാൻ കഴിയും 👌
@respondent1586
@respondent1586 Ай бұрын
നമ്മുടെ സുന്ദരമായ സ്വന്തം കേരളം അഭിവൃദ്ധിപ്പെടാനും രക്ഷപ്പെടാനും ക്രൈസ്തവ മുസ്ലിം ഹിന്ദു കൂട്ടായ്മ ഒരുമിച്ച് ഉണ്ടാവണം..... വളരെ വേഗം....❤❤❤❤ അങ്ങനെയൊരു കാലത്തിന് കൊതിയാവുന്നു......❤❤❤❤
@gangadharannair9576
@gangadharannair9576 Ай бұрын
കാഫിറിനെ കൊല്ലണമെന്ന് പറയുന്നവർ സമാധാനം ആഗ്രഹിക്കുന്നവരല്ല.
@a.haria.hari.659
@a.haria.hari.659 Ай бұрын
ശോഭയെ പ്രസിഡന്റ്‌ ആക്കണം
@phantomc2175
@phantomc2175 Ай бұрын
ശോഭച്ചേച്ചി ❤🎉
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
Altr, tvm, tcr, plkd, alpza, atingl, ptta.... 👍ഈ 7സീറ്റ്‌... ബിജെപി പിടിക്കും എന്നാണ് എന്റെ... പ്രവചനം 🤝🤝🤝🤝
@abbaabenjaminmancaud3384
@abbaabenjaminmancaud3384 Ай бұрын
Yes!💪
@Udaynadal
@Udaynadal Ай бұрын
എനിക്ക് വയ്യ😂
@aji2552
@aji2552 Ай бұрын
ഉലക്ക
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Correct!,👌
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
@@aji2552 അതിനു.... നീ... എന്തിനാടോ... ഒല.. ക്കേം... താങ്ങി... പിടിച്ചു... പായുന്നത്?
@mtljoy1018
@mtljoy1018 Ай бұрын
കമന്റ് ബോക്സിൽ ഷാജൻ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്നു എന്ന തരത്തിൽ കണ്ടു , ഷാജൻ എപ്പോഴും ബിജെപി ക്ക് അനുകൂലമായിട്ട് പറയുന്നതാണ് ഞാൻ കെട്ടിട്ടുള്ളത് , തെറ്റ് ആരുടെ ഭാഗത്തു കണ്ടാലും അതു പറയാനുള്ള ധൈര്യവും ഉണ്ട് 👌
@pradeepkk5532
@pradeepkk5532 Ай бұрын
തിരുവനന്തപുരം, ആലപ്പുഴ തൃശ്ശൂർ ചിലപ്പോൾ പത്തനംതിട്ട അങ്ങനെ 3 അല്ലങ്കിൽ 4 സീറ്റ്‌ ബിജെപിക്ക് ഉറപ്പ് സീറ്റ്‌ ഉറപ്പ് പത്തനംതിട്ട 1സ്ഥാനം അല്ലങ്കിൽ 2 സ്ഥാനം, കൊല്ലം 2 സ്ഥാനം ആറ്റിങ്ങൽ 2 സ്ഥാനം, കോഴിക്കോട് 2 സ്ഥാനം,.
@madhupillai5920
@madhupillai5920 Ай бұрын
Super ❤
@vinodks-hf2nn
@vinodks-hf2nn Ай бұрын
Good job
@babupappan
@babupappan Ай бұрын
Yes, you are correct 👍
@pushpkaran771
@pushpkaran771 Ай бұрын
It's sure that the reshuffling and restructuring is done immediately bjp can rule keralam too
@totalforyou6362
@totalforyou6362 Ай бұрын
എന്റെ വീട്ടിിൽ 6 വോട്ട് ഉറപ്പായും c p m ആയിരുന്നു ഇത്രയും വർഷം.പക്ഷെ ഈ തിരഞ്ഞെടുപ്പിൽ ഫുൾ b j p കൊണ്ട് പോയി
@kannanuvisu
@kannanuvisu Ай бұрын
ഏതു മണ്ഡലം
@rajeevamVLOGS
@rajeevamVLOGS Ай бұрын
ന്യൂ ജനറേഷൻ വരണം ബിജെപിയിൽ. അല്ലെങ്കിൽ തന്നെ ക്രൈസ്തവർ ഹൈന്തവരുമായി യാതൊരു വിഷയവും ഇല്ല ആ ബന്ധം കുറച്ചുകൂടി ബെലവത്താക്കണമെന്നേയുള്ളു. മാറ്റം അനിവാര്യമാണ് കേരളത്തിൽ
@RaghuVarank-lk5bf
@RaghuVarank-lk5bf Ай бұрын
വോട്ട് ദിവസം ഒരു വൈറൽ വീഡിയോ കണ്ടു. ദീപിക പത്രവും സമസ്തയുടെ പത്രത്തിലെ മുൻ പേജിലുള്ള ldf ന്റെ പരസ്യം. വർഗീയത എങ്ങനെ വോട്ടാക്കാം എന്ന് ബോധ്യപ്പെടും. ഷാജൻ ഒന്ന് അത് വാർത്തയാക്കണേ.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Ай бұрын
അത് അന്ന് തന്നെ വാർത്തയാക്കി
@rajitha3407
@rajitha3407 Ай бұрын
കരുവന്നൂർ,സി എം ആർ എൽ , വീണമോൾ,ഇവരെയെല്ലാം ഇ ഡി പിടിച്ചേ SFIO വന്നേഎന്നൊക്കെ പറഞ്ഞിട്ട് എന്തായി😂ഇതിലൊക്കെഎന്തെങ്കിലും ചെയ്തിരുന്നെങ്കിൽ കേരളത്തിൽ മുഴുവനായിബിജെപിക്ക് നല്ല മാറ്റം കൊണ്ടുവരാൻ പറ്റുമായിരുന്നു.അതൊന്നും നടക്കാത്തത് കൊണ്ട് തന്നെസിപിഎം ബിജെപി അന്തർധാര ജനങ്ങൾസംശയിച്ചു
@PramodKochu-gn6hx
@PramodKochu-gn6hx Ай бұрын
Satym
@vortex6033
@vortex6033 Ай бұрын
Trichur, Trivandrum, Alleppey Pathanamthitta. My crystal reading.
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Palghat also.
@evadileepofficial
@evadileepofficial Ай бұрын
BJP and also BDJS നന്നായി work ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വിജയ സാധ്യത...! ആലപ്പുഴ, ആറ്റിങ്ങല്‍, കാസര്‍കോട്, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം കിട്ടുമായിരിക്കും. ഹൈന്ദവ, ക്രൈസ്തവ,മുസ്ലിം സമുദായ സംഘടനകളുടെ പിന്തുണ നേടി ഇനി ബിജെപി പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരട്ടെ...❤
@sreejithr7782
@sreejithr7782 Ай бұрын
ഷാജോ താങ്കൾക്ക് തെറ്റി പ്രീണനത്തിന് ബി ജെ പി ഒരുങ്ങിയാൽ അവരുടെ Base നഷ്ടപ്പെടും
@chanduputhichal176
@chanduputhichal176 Ай бұрын
BHARAT MATHA KI JAI JAI HIND 💯💯💯
@viswanadhanmuthukulam7121
@viswanadhanmuthukulam7121 Ай бұрын
👍👍👍
@jmjfamily4706
@jmjfamily4706 Ай бұрын
EXCELLENT...🙌🙌🙌
@sabilashks9836
@sabilashks9836 Ай бұрын
ഷാജൻ സർ എറണാകുളം ഒട്ടും പുറകോട്ടല്ല ഒരു പക്ഷെ രണ്ടാം സ്ഥാനം വരെ അടുത്തേക്കാം
@anilagireeshgireesh4556
@anilagireeshgireesh4556 Ай бұрын
🤣🤣🤣
@Aniru1995
@Aniru1995 Ай бұрын
Jai Ho modi ji. Jai Ho Amit Shaji ji
@mohananpillai.nooranad.pal2565
@mohananpillai.nooranad.pal2565 Ай бұрын
സത്യം തന്നെയാണ്
@jay-sk
@jay-sk Ай бұрын
എന്റെ വോട്ടു വോട്ടിനു വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്താത്ത പാർട്ടിക്ക്. സാമ്പത്തികാടിസ്ഥാനത്തിലായിരിക്കണം ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത്.
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good morning Shajan
@alexthomas5181
@alexthomas5181 Ай бұрын
Supper
@bhaskarank837
@bhaskarank837 Ай бұрын
Very good news.Let us grow along with other Indian states
@kksnair6841
@kksnair6841 Ай бұрын
ക്രൈസ്തവ സഹോദരന്മാർ മുന്നോട്ടു വന്നു സ്വയം സമൂഹത്തെ യും സംസ്ഥാനത്തേയും രക്ഷിക്കട്ടെ 🙏🙏
@sunilsankuru9247
@sunilsankuru9247 Ай бұрын
Jai BJP 🚩 🚩 🚩 Jai Modi Ji 🚩🚩🚩
@g.kumark3267
@g.kumark3267 Ай бұрын
കുറേ നാള് കൊണ്ട് പറയുന്നത് തന്നെ ബിജെപി യിൽ അഴിച്ചുപണി നടക്കുമെന്ന്. ഷാജൻ പറയുന്നത് കേട്ടാൽ ഷാജൻ ബിജെപി central meeting കഴിഞ്ഞു വരുന്ന പോലെ തോന്നുന്നു. നാളെ കോൺഗ്രസ്‌ ന്റെ കാര്യവും ഷാജൻ ഇതുപോലെ സംസാരിക്കും... ബിജെപി യുടെ പ്രധാന പ്രശ്നം പിണറായിയെ പൊന്നു പോലെ നോക്കുന്നത് തന്നെ എന്ന് എന്തുകൊണ്ട് ബിജെപി ക്കു മനസ്സിലാകുന്നില്ല? കോൺഗ്രസ്‌ വിമുക്ത കേരളം എന്ന പേരിൽ എന്ത് വൃത്തികേടിനും പിണറായിയെ സപ്പോർട്ട് ചെയ്യുന്നത് നമ്മുടെ നാട്ടിനു നാശം വരുത്തി ക്കഴിഞ്ഞു എന്നത് ബിജെപി മനസ്സിലാക്കുന്നില്ലേ? അതോ, നാട് നശിച്ചാലും വേണ്ടിയില്ല, കോൺഗ്രസ്‌ മുടിയണം എന്നാണോ ബിജെപി ലക്ഷ്യമാക്കുന്നത്? കേരളത്തിലെ പൊതു ജനത്തിൽ നല്ലൊരു വിഭാഗം കാത്തിരിക്കുക ആണ് ഈ ദുഷിച്ച ഇടതു വലതു ഭരണം മാറി കേരളത്തെ മനസ്സിലാക്കി പ്രവർത്തിക്കാൻ ഒരു സർക്കാർ വരുമെന്ന്....
@pradeepc2007
@pradeepc2007 Ай бұрын
Kjp ippozhathe nilayil poyal arabikadalil mungithaazhum shajan parayuunathaanu correct velivillaatha kureyennam bjp yil ullathaanu ethu gathi pidikkaathathu
@solvarajanbsrajan8667
@solvarajanbsrajan8667 Ай бұрын
👌💞🙏
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 56 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 145 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 5 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН