സുരേന്ദ്രന്റെ പാർട്ടി കെജെപി. ശോഭയുടെയും എന്റെയും പാർട്ടി ബിജെപി. ഞങ്ങളുടെ ചിഹ്നം താമര. ജയ് മോദിജി.
@geetharani29493 күн бұрын
ETHANE KERALA B J P YUDE PRESHANAM, SINGLE NETHAVINE ALLA MARICHE STATE NETRUTWATHE MATRAME SUPPORT CHEYYAVU
@kvijayakumar82993 күн бұрын
സുരേന്ദ്രന്റെ കെജെപി പാർട്ടിയുടെ ചിഹ്നം "മാൻഡ്രേക് "
@sarathsk753 күн бұрын
@@geetharani2949മോദിയാണ് ഇപ്പോൾ ബിജെപിയുടെ ഏറ്റവും വലിയ നേതാവ്. വ്യക്തിത്വമുള്ള ഒരൊറ്റ നേതാവ് വിചാരിച്ചാൽ പാർട്ടി വളരും. കെജെപിയുടെ സ്ഥിതി അതല്ല.
@knprabhakarannair31683 күн бұрын
മുരളിധരന്റെയും സുരന്ദ്രന്റെയും ആസനം ചൊറിയുന്നവരല്ലാതവരെ പുകച്ച പുറത്തു ചാടിക്കലാണ് ഇവന്മാരുടെ ലക്ഷ്യം.
@KannanNR-e2g3 күн бұрын
സുരേന്ദ്രൻ എല്ലാരുമായും സഹകരിച്ചു പോകുന്നില്ല ഗ്രൂപ്പ് കളിക്കുന്നു
@surabhidas13103 күн бұрын
ശോഭ വരട്ടെ ❤
@Anoopkumar-zm6ch3 күн бұрын
ഒരിക്കലും വരില്ല നേതാക്കന്മാരും പ്രവർത്തകരും തമ്മിൽ തമ്മിൽ തല്ലി പ്രസ്ഥാനം ഇല്ലാതാകും ചാനലിലും മറ്റും പ്രസംഗവേദിയിലും പ്രസംഗിക്കുന്നത് പോലെയല്ല ഒരു സംഘാടക പാടവമില്ല ആളുകളെ ഒത്തൊരുമിച്ചു കൊണ്ടുപോകാൻ അവർക്ക് പറ്റില്ല തകർന്നു തരിപ്പണമാകും
@surabhidas13103 күн бұрын
വരും നമുക്ക് wait ചെയ്യാം കള്ളന്മാരെ ചവിട്ടി പുറത്ത് ആക്കുക തന്നെ ചെയ്യും
@AnithaDeviRanil3 күн бұрын
ശോഭ സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻ്റ് ആകുന്നുഎങ്കിൽ കേരള ബിജെപി യ്ക്ക് ഉയർച്ച ഉണ്ടാകും.
@Anoopkumar-zm6ch3 күн бұрын
ഉയർച്ച ഉണ്ടാവുന്നില്ലെന്നും ഉണ്ടാവില്ല എന്ന് മാത്രമല്ല തകർന്നു തരിപ്പണമാകും അവർ നല്ല പ്രാസംഗികയും നല്ല നേതാവുമാണ് നല്ല ലീഡർ അല്ല നേതാക്കന്മാരും പ്രവർത്തകരും തമ്മിൽ തല്ലി പലതട്ടാകും ആളുകളെ ഒത്തൊരുമിച്ചു കൊണ്ടുപോകാൻ പറ്റില്ല ആരെയും അംഗീകരിക്കാത്ത അവരുടെ മനോഭാവം പാർട്ടി തകരാൻ ഇടവരും സത്യത്തിൽ സുരേന്ദ്രനും ശോഭാസുരേന്ദ്രനും മുൻപേ പാർട്ടിയുടെ പ്രസിഡന്റ് ആവേണ്ട ആൾ എം ടി രമേശ് ആയിരുന്നു ഈ രണ്ടുപേരെയും പാർട്ടിയിൽ കൊണ്ടുവന്നത് എം ഡി രമേശ് ആണ് ഇവരെക്കാളും സീനിയർ ആയ നേതാവ്
@jayachandranchandran15893 күн бұрын
മാറിയാൽ നല്ലത്. ഈ നേതാക്കളെ വെച്ചു പോകുന്നു എങ്കിൽ ഈ നൂറ്റാണ്ടിൽ കേരളത്തിൽ ബിജെപി ക്ലച് പിടിക്കില്ല.
@VijayagopalanKP3 күн бұрын
ബിജെപിക്ക് ഓട്ടോഗിയർ ആണ്. ക്ലച്ച് തനിയെ നടന്നോളും. അതാണ് അമിത് ഷാ ഇവിടെ ശ്രദ്ധിക്കാത്തത്.
@singlemallus3 күн бұрын
ഞാൻ കേട്ടത് gear box അടിച്ചു പോയ വണ്ടിയാണ്, അതു കൊണ്ട് ക്ലച് നന്നാക്കിയിട്ട് കാര്യം ഇല്ല എന്നാണ്
@babuthomas76903 күн бұрын
അനുഭാവികൾ ധാരാളം, സംഘടിപ്പിക്കാൻ ആരും ഇല്ല.
@AjithKumar-pi7qp3 күн бұрын
മാഷെ കേന്ദ്ര നേതൃത്വം കേരത്തില കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. അതാണ് സുരേന്ദ്രൻ വീണ്ടും ഇ സ്ഥാനത്തു തുടരുന്ന
@VijayagopalanKP3 күн бұрын
എല്ലാ കാര്യങ്ങൾക്കും സുരേന്ദ്രൻ ഒരാൾ മതി എന്ന അവരുടെ ആ ആത്മവിശ്വാസം..... അതിന് കൊടുക്കണം മാർക്ക്.
@deva.14513 күн бұрын
ശരിയാണ്
@rajeshvg22863 күн бұрын
ശോഭയും, സന്ദീപ് വച്ചസ്പതിയും, സന്ദീപ് വാര്യറും , സെൻ കുമാറും, ഒക്കെ നേതൃ നിരയിൽ വരട്ടെ..... സുരേന്ദ്രൻ ഏട്ടൻ ഒക്കെ കുറച്ചു റസ്റ്റ് എടുക്കു.. 🙏
@sumathip60203 күн бұрын
കസേരയിൽ ഇരുപ്പുറപ്രിച്ചു. മാറാൻ മനസ്സില്ല. ഇനി കേജേപി എന്ന സംഘടന ഇല്ലിതാക്കിയിട്ടേ ചീഞ്ഞ് നാറിയ ഉള്ളി കസേരയിൽ നിന്ന് ഇറങ്ങുകയുള്ളൂ. അതിനു മുമ്പേ അവൻ ചാകേണ്ടി വരും എന്നാലേ കസേരയിൽ നിന്ന് അവൻ ഒഴിഞ്ഞുപോകൂ.ആർത്തിപ്പണ്ടാര൦.
@midhunbalakriahnapillai3 күн бұрын
Exactly 💯
@vivekbalan33843 күн бұрын
Sandeep Varrier should be expelled...egoistic to the core
@thomasc.v939417 сағат бұрын
സെൻകുമാറും, ജേക്കബ് തോമസും ഒക്കെ നേതൃത്വനിരയിൽ വരട്ടെ ഒരുcredibility ഒക്കെ ഉണ്ടാകട്ടെ
@aneeraneer83763 күн бұрын
ഞാനൊരു ക്രിസ്ത്യാനി ആണ്. ബി.ജെ പിയിൽ വിശ്വസിക്കുന്നു മോദിയിലും. പക്ഷേ ഒരു മെമ്പർഷിപ്പ് തരാൻ ആരുമില്ല. ഇപ്പോ ക്രിസംഘികൾ ഒരുപാട് ഉണ്ട്. എന്താണ് അവരെ BJP യിൽ മെമ്പർഷിപ്പ് കൊടുക്കാന് പാർട്ടി മുൻകൈ എടുക്കാത്തത്
@DhanakumariK3 күн бұрын
Accept but should give one chance suffrage
@sarathlaltg39823 күн бұрын
അനൂപ് ആൻ്റണി എന്ന ഒരു RSS പ്രവർത്തകൻ ഉണ്ട്. മോഡി ഷാ ഡോവൽ ത്രയത്തിൽ വളർന്നു വന്ന ഒരു യുവനേതാവാണ് ' തട്ടകം ഇവരുടെ കീഴിലാണ്. അദ്ദേഹത്തെ സമീപിക്കു. ഭാവിയിലെ ജോർജ് കുരിയൻ ആണ് ഇദ്ദേഹം. സ്റ്റാൻലി സെബാസ്റ്റ്യൻ സർ അടിപൊളി
@kizhakkayilsudhakaran70863 күн бұрын
ഓപ്പൺ മെമ്പർഷിപ്പ് ഡ്രൈവ് നടത്തിയല്ലോ ബിജെപി state വിംഗ്...... എന്നിട്ടും അംഗത്വം എടുത്തില്ലേ?
@thank_you_universe_3 күн бұрын
Membership drive nadanarnulo.. youtube l oke youtubers link oke ittarnulo
@georgesamuel1783 күн бұрын
ഓൺലൈൻ മെമ്പർഷിപ്പ് കൊടുക്കുമ്പോൾ എടുക്കാൻ സാധിക്കും ഞാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് എടുത്തു നോർത്ത് ഇന്ത്യയിൽ. ഇപ്പോൾ കേരളത്തിൽ വന്നു .ഇവിടെ ബിജെപിക്ക് വേണ്ടി വർക്ക് ചെയ്യുന്നവരെ ആരെയും ഇതുവരെ കണ്ടില്ല .
@Kumar-v7j3 күн бұрын
എനിക്ക് തോന്നുന്നത് വത്സൻ തില്ലങ്കേരിയെ RSS തീരുമാനിക്കാൻ സാദ്ധ്യത
@Ashokkumar-kq8ps3 күн бұрын
എന്റെ മാഷേ ഈ നശിച്ച സുരേന്ദ്രന്റെ കഴിവുകേടുകൊണ്ട് കേരളത്തിലെ ബിജെപിക്കാർ കളിയാക്കി വിളിക്കുന്ന പേരാണ് കെജെപി. ഞങ്ങൾക്ക് കെജെപി വേണ്ട. ബിജെപി മതി. 🙏🏿🇮🇳
@AnilKumaar-v3k3 күн бұрын
ശോഭാജി നേതൃസ്ഥാനം ത്തേക്ക് വരികയാണെങ്കിൽ പാർടിക്ക് വൻ മുന്നേറ്റം ഉണ്ടാകും
@Idukki44283 күн бұрын
ശോഭനമാകട്ടെ
@sathisnair1123 күн бұрын
ശോഭ ജി ❤️🙏
@Jai_Hanuman363 күн бұрын
ശോഭാ സംസ്ഥാന പ്രസിഡന്‍റ് സന്ദീപ് വചസ്പതി , വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജും നേതൃനിരയില്‍ വരട്ടെ
@rajuc363 күн бұрын
ശ്രീമതി ശോഭ സുരേന്ദ്രൻ കേരളത്തിൽ bjp അധ്യക്ഷ ആയാൽ ഇതിനേക്കാൾ മോശമായിരിക്കും അവസ്ഥ... കാരണം അവർ പെട്ടന്ന് പ്രതികരിക്കുന്ന പ്രകൃത കാരിയാണ്... നയതന്ത്രജ്ഞത കുറവാണ്, എല്ലാവർക്കും സ്വീകാര്യ ആയികൊള്ളണമെന്നില്ല....
@muraleedharannair55163 күн бұрын
Include Sandeep warrior..2 x IPS Officers..babu cherthala film actors..including suresh gopi..so many youngsters are there
@sivakumarsiva20623 күн бұрын
ശരിയായ നിരീക്ഷണം 👍👍🔥🔥
@krishnadas83533 күн бұрын
ഇവിടെ bjp യെ വളരാൻ kjp അനുവദിക്കുന്നില്ല
@mathewjoseph40213 күн бұрын
Reality
@AjithThamburu3 күн бұрын
പാർട്ടിയെയും സംഘത്തെയും ഒരുമിച്ച് കൊണ്ട് പോകാൻ പറ്റിയാൽ വത്സൻ തില്ലെകിരി 💯🙏🙏sir
@manojkunniyur26023 күн бұрын
സംഘം ഇടപെട്ടു ശ്രീ വത്സൻ തില്ലങ്കേരി മാഷെ കൊണ്ടുവരട്ടെ. മോദിജിയെപ്പോലെ രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ചു , കുടുംബജീവിതം പോലും ത്യജിച്ച സംഘപുത്രൻ. കമ്മ്യൂണിസ്റ്റു കണ്ണൂരിൽ കാവിക്കൊടി പാറിക്കുന്ന ധീരൻ. എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വം. RSSകാരന്റെ സഹജമായ അച്ചടക്കവും ധൈര്യവുമുള്ള നേതാവ്
@komalavally41143 күн бұрын
കേരള ബിജെപി sobha വന്നാൽ പ്രകാശിക്കും
@alexabramjacob86213 күн бұрын
ശോഭ വരട്ടെ........waiting for the good news🧡🧡
@ranipailo15743 күн бұрын
സ്വാഗതം ശ്രീമതി ശോഭ 🌷👍🏼
@syamrs58773 күн бұрын
സത്യസന്ധമായി പറഞ്ഞാൽ ഒരേ ഒരു option മാത്രം ' വത്സൻ തില്ലങ്കേരിയെ സംസ്ഥാന പ്രസിഡൻ്റാക്കുക. അച്ചടക്കത്തോടെ ആ പാർട്ടി വളരും
@moto-doc3 күн бұрын
ഒരു ഗുണവും ഇല്ലാത്ത സുരേന്ദ്രനെ എടുത്തു വെളിയിൽ കളയണം
@rknair50853 күн бұрын
സുരേന്ദർജി പ്രസിഡന്റ് ആയി വന്നപ്പോൾ ഒരു ആവേശം ഞങ്ങൾ ഒക്കെ ഉണ്ടായിരുന്നു, കോന്നിയിൽ ഞങൾ ഒക്കെ പ്രവർത്തിച്ചു, പക്ഷെ ഇപ്പോൾ എന്തോ പറ്റി എന്ന് അറിയില്ല, സന്ദീപ് വാരിയർ ഒക്കെ നമ്മളുടെ അഭിമാനം ആണ്, നിലനിർത്തണം പാർട്ടിയിൽ അദ്ദേഹത്തിനെ.
@raghutk91863 күн бұрын
വത്സേട്ടൻ ആണ് എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവ്. 100 % :❤
@bennykc45383 күн бұрын
അടുത്ത BJP യുടെ പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ ആയാൽ, ഇപ്പോൾ BJPയോട് തല്പര്യമില്ലാത്ത ന്യൂനപക്ഷത്തിലെ ഒരു വിഭാഗം അവരോട് ചേർന്ന് നില്കാൻ താല്പര്യം ഉണ്ടാകും.
@siyadnuhammed31952 күн бұрын
😂😂😂😂
@a.kkumar2603 күн бұрын
ലേറ്റായെങ്കിലും,ഭാവിയിൽ ഇപ്പോഴത്തെ കെജെപിയെ,ബീജെപി ആക്കി വളർത്താൻ ഫിറ്റായ അടിമുടി പുതിയ ടീം തന്നെ വരട്ടെ....... കെജെപി...ഗറ്റ് ലോസ്റ്റ് സൂൺ,നോട്ട് ടു റിട്ടേൺ...
@omanakuttanpn2943 күн бұрын
Sobha മാത്രം......🎉🎉🎉🎉🎉🎉
@siyadnuhammed31952 күн бұрын
😂😂😂😂
@beenaramkumar99003 күн бұрын
Shobha Surendran ❤
@sandeepplazhy43683 күн бұрын
Shobhechi ❤❤❤❤❤
@SunilKumar-qe7bm3 күн бұрын
മാഷ് പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ്
@ajeeshpr26153 күн бұрын
Come on ശോഭ ji ❤️❤️❤️❤️ സുരേന്ദ്രൻ മോശം എന്നല്ല കേരളത്തിൽ ബിജെപിക്ക് ഒരു സംസ്ഥാന അദ്യക്ഷ 💕💕💕
@sundarbharath32473 күн бұрын
അത്യാവശ്യം വേണ്ടതാണ്... അല്ലാതെ ബിജെപി ഇനി രക്ഷപ്പെടില്ല
@sreerajsukumarannair27723 күн бұрын
വേണ്ടെന്നേ....തമ്മിലുള്ള ഗ്രൂപ്പ് വഴക്കാണ് ബിജെപിക്ക് ജനങ്ങൾ വോട്ട് ചെയ്യാത്തത് എങ്കിൽ ഗ്രൂപ്പ് വഴക്ക് എന്തെന്നു പോലും അറിയാത്ത കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് ഇനും ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചു ഇപ്പോഴത്തെ പോലെ നല്ല കിടിലം ഭരണം ആസ്വദിക്കട്ടെ....😂😂🤷🏻♂️
@vinu20723 күн бұрын
ശോഭ ❤❤
@Aravindan-o8p3 күн бұрын
കേന്ദ്രം ചെയ്യേണ്ടത് സന്ദീപ് പണിക്കരെ ആക്കുക ❤️🔥
@MadhuNk-i9y3 күн бұрын
Surendran മാറിയാൽ തന്നെ വലിയ നല്ല മാറ്റം ഉണ്ടാവും
@mohananraghavan86073 күн бұрын
തീർച്ചയായും മികവുറ്റ നേതാവ് ശോഭ തന്നെ.
@TheBlackbird6002 күн бұрын
3 IPS rank ഉള്ള പോലീസ് സേനയെ നയിച്ച നേതാക്കൾ ഉള്ള പാർട്ടിയാണ്. എന്റെ അഭിപ്രായം TP സെൻകുമാറിനെ പാർട്ടി അധ്യക്ഷൻ ആക്കണം. Leadership role ചെയ്ത് പരിചയമുള്ള വ്യക്തികൾ ആവണം അത് ഏറ്റെടുക്കേണ്ടത്. തമിഴ് നാട്ടിൽ അണ്ണാമലൈ പോലെ.
@chandranmp8323 күн бұрын
അഹമദ് സർ പറഞ്ഞത് പച്ച പരമാർത്ഥം ഇത് വർഷങ്ങൾക്കു മുമ്പ് ഞങൾ ചൂണ്ടിക്കാട്ടിയത് പാർട്ടിക്കുള്ളിൽ വിലപോയില്ല.
@parthanc63433 күн бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞു തുടങ്ങിയത് തന്നെ
@Aravindan-o8p3 күн бұрын
സുരേന്ദ്രന് മാറ്റേണ്ട കാലം കഴിഞ്ഞു 👍
@sankumarsanvs3 күн бұрын
മാറണം ....... ഇപ്പോഴുള്ള നേതൃത്വം കൊള്ളില്ല
@pauljoseph98753 күн бұрын
K സുരേന്ദ്രൻ എന്ന എരപ്പ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ 8m l a മാർ നീയമസഭയിൽ ഉണ്ടായേനെ
@arunstephen11613 күн бұрын
ശോഭയെ പോലെ മൂന്ന് നാല് സ്ത്രീ നേതാക്കൻമാരെ കൂടി ബി ജെ പി കണ്ടെത്തണം
@Flavourfulkitchen93 күн бұрын
ശോഭ സുരേന്ദ്രൻ ❤❤
@janardhanankk15633 күн бұрын
കേരളത്തിന് മാത്രമായി ഹിന്ദു ഇല്ല.. ഉണ്ടെങ്കിൽ ഭാരതത്തിനു മൊത്തം.
PP മുകുന്ദേട്ടൻ, Adv o രാജഗോപാൽ, Adv ശ്രീധരൻ പിള്ള, കുമ്മനം രാജേട്ടൻ,ശോഭാ സുരേന്ദ്രൻ, സന്ദീപ് വാര്യർ ഇവരെല്ലാം വേർതിരിവ് നേരിട്ടവരിൽ പ്രമുഖർ
@RajanValsan3 күн бұрын
ഇതൊക്കെ എപ്പോഴേ ചെയ്യേണ്ടതാണ് ഇപ്പോഴെങ്കിലും തോന്നൽ ഉണ്ടായല്ലോകാരണം ഇവിടുത്തെ ഇപ്പോഴത്തെ മുന്നളന്മാർക്ക് ആത്മാർത്ഥത ഇല്ല പണം ഉണ്ടാക്കുക ലക്ഷ്യം പെട്ടെന്ന് തന്നെ ഇപ്പോൾ ഉള്ളവരെ മാറ്റുക വിജയം നിശ്ചയം
@govindannair37683 күн бұрын
കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും എത്രയും വേഗം നീക്കി നേതൃഗുണവും പ്രസ്ഥാനത്തോട് ആത്മാർത്ഥതയും ജനസമ്മതിയും ഉള്ള ശോഭാ സുരേന്ദ്രന് അഥവാ വത്സൻ തില്ലങ്കേരി ഇവരിൽ ആരെങ്കിലും ഏതു സ്ഥാനത്ത് വന്നാൽ സന്ദീപ് വാര്യരെ പോലെയുള്ള മികച്ച നേതൃത്വം പാടവമുള്ള യുവജനങ്ങൾ പ്രസ്ഥാനത്തിൽ സജീവമാവുകയും എങ്ങനെ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കേരളത്തിൽ അധികാരത്തിൽ എത്തുവാനും സാധിക്കും
@shinodkmadhavan89553 күн бұрын
സുരേന്ദ്രൻ മാറിയാൽ ബിജെപി ക്ക് ഗുണം ചെയ്യും
@ancykuruvilla5263 күн бұрын
I support sobha surandren
@harikrishnan.v.k47643 күн бұрын
സുരേന്ദ്രൻ മാറണം
@sivasankarapillaissp3 күн бұрын
ശോഭാസുരേന്ദ്രൻ എന്തുകൊടും അർഹയാണ് എന്നാൽ ഇപ്പോൾ എല്ലാത്തിനെയും ഒഴുവാക്കി bjp ക് പുറത്തുള്ള ആരെയെക്കിലും കൊണ്ടുവരണം
@sethunayarambalam4253 күн бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി ഇതിൽ വിശ്വസിക്കുന്ന ഓരോ മെമ്പറും മനസ്സ് മടുത്ത് കൊഴിഞ്ഞു പോകും
@RajanRajanmadhavanpillai3 күн бұрын
BJP യെ കേരളത്തിൽ ഉയർ ത്താൻ വേണ്ടത് ശോഭാജിയെ പ്പോലുള്ളവർ വരണം🥰♥️🤣
@drbabuayus3 күн бұрын
ശോഭയേയും പരീക്ഷിക്കട്ടെ. തീർച്ചയായും വിജയിക്കും.
@surendranpi63373 күн бұрын
വളരെ ശരി
@rajpuli56733 күн бұрын
Ahmad Sir, perfect analysis 💕
@sasidharannair62913 күн бұрын
Dr. Senkumar / Jacob Thomas /Sreejith Paniker/Sobha Surendran 👍🏻👍🏻🙏🏻
@sathisrikumar3593 күн бұрын
Shobha Surendran is the correct person to be the President of BJP in Kerala ❤
@Godbless92443 күн бұрын
KJP അല്ല BJP യാണ് വേണ്ടത്. ഇപ്പോൾ ശോഭ നല്ല ഒരു choice ആണ്. Krail ആണ് KJP.... K എന്നുള്ള വാക്കിനു പല മാനങ്ങൾ ഉണ്ട്... മിക്കതും adverse ആണ്....
@mathrubharathammahabharath25183 күн бұрын
അഹമ്മദ് മാഷ് അമ്മയെ കുറിച്ചുള്ള കവിത വായിച്ചപ്പോൾ അങ്ങ് ഒരു മനുഷ്യൻ ആണെന്ന് മനസ്സിലായിരുന്നു. പക്ഷെ അങ്ങ് വളരെ ധീരനായ മനുഷ്യനാണ്. ഭാരത പുത്രൻ തന്നെ
@AbdulSamed-l7m2 күн бұрын
അഹമദ് മാഷേ നല്ല മെറ്റീരിയൽ ഇറക്കണം. പാർട്ടി നിലനിൽക്കണമെങ്കിൽ മെറ്റീരിയൽ ഇറക്കണം
വത്സൻ തില്ലെങ്കിരിയെ പ്രസിഡന്റ് സ്ഥാനം ഏല്പിക്കുക.
@streetfighter86173 күн бұрын
വത്സൻ തില്ലങ്കേരി പോലെ ഒരു ഗ്രൂപ്പിലും ഇല്ലാത്ത ആർഎസ് കാർ ആണ് ഇപ്പോൾ നേതൃത്വത്തിൽ ആവിശ്യം.
@gopakumar503 күн бұрын
Bjp cpm ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ bjp കേരളത്തിൽ ഒരിക്കലും രക്ഷപെടില്ല
@santholkx3 күн бұрын
അഹമദ് മാഷ് പറഞ്ഞത് 100 ശതമാനം ശരി. ഉത്തരേന്ത്യൻ പോളിസി ഇവിടെ നടപ്പാവില്ല. കേരളത്തിന് , കേരളത്തിനനുയോജ്യമായ പോളിസി വേണം. അതിനനുസരിച്ച് ചർച്ചകൾ നടക്കണം .... എന്നാലേ ക്ലച്ച് പിടിക്കൂ....
@Haridaskrishnapillai-cp3ck6 сағат бұрын
Very good charcha . Ahamad sir s views are praise worthy .
@PLRCIVIC3 күн бұрын
Shobha❤❤❤❤
@sivakumarr33433 күн бұрын
കേരളത്തിൽ പാർട്ടി വളരണം എന്നല്ല നേതാക്കൾക്ക് വളരണം എന്ന ചിന്തയാണ് എല്ലാവർക്കും നേതാവാകണം.
@sathykumar53003 күн бұрын
ആർ വി ബാബു, വത്സൻ തില്ലങ്കേരി, ഷോൺജോർജ് ഇതിൽ ഒരാളെ ഏൽപ്പിക്കുക കേരളത്തിൽ ബിജെപിക്ക് നല്ല മാറ്റം വരും ഗ്രൂപ്പിലുള്ള ആരെയും ഈ പദവിയിൽ വെക്കരുത് അതാണ് ഏറ്റവും നല്ലത് കേന്ദ്രകമ്മിറ്റി ഒരു തീരുമാനമെടുക്കുക
@Alfah-y8s3 күн бұрын
അത് പൊളിയ്ക്കും 🎉
@sajvideospresents32153 күн бұрын
എല്ലാ മതാചാരങ്ങള്‍ ആര് ബഹുമാനിക്കുന്നു അവര്‍ക്കു എല്ലാവരും വോട്ട് ചെയ്യും അത് ബിജെപി തിരിച്ചറിയണം
@RaviTejus-g8v3 күн бұрын
ശോഭാ സുരേന്ദ്രൻ നേതൃസ്ഥാനത്തേക്ക് വരട്ടെ മൂന്നാം മുന്നണി ശക്തി പെടേണ്ടത് ആവശ്യം ജാവേദ്ക്കർ ബ്രോക്കർ കേരളത്തിന് അപമാനം
@narasimhajsharm30453 күн бұрын
വളരെ നല്ല തീരുമാനം
@DhanakumariK3 күн бұрын
Warm welcome to sobha state president ???
@vijayakrishnanp55363 күн бұрын
ഞാൻ ഒരു ബിജെപി ക്കാരനാണ്.. പക്ഷെ ഉള്ളി മാറിയാലേ ഇനി ബിജെപിക്ക് vote ഉള്ളു..
കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ് കേരള മീഡിയ മുഴുവൻ ബിജെപി ക്ക് എതിരായി മാധ്യമ സിന്‍ഡിക്കേറ്റ് ശക്തമായി പ്രവർത്തിക്കുന്നൂ ഭരണത്തിനോട് എതിര്‍പ്പുള്ള വോട്ടർമാർ ശക്തമായ പ്രതിപക്ഷ കൂട്ടണിക്ക് മാത്രമാണ് വോട്ട് ചെയ്യുന്നതു ഈ പ്രാവശ്യം കേരളത്തിലും തമിഴ് നാട്ടിലും വംബിച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്
@ganashkt16533 күн бұрын
Updation?
@mtcijk84213 күн бұрын
Ahammad Master's observations are very deep and very very silent.. 🎉🎉
@sureshpattatt88443 күн бұрын
Iam with Shobha Surendran ❤ Hare krishnan 👍 🙏🏾 ♥️
@sanjaymv62613 күн бұрын
Sobha vannal knp BJP aavum sure. Love u sobha❤❤❤
@jayanmankara86053 күн бұрын
അങ്ങനെ വല്ല നല്ല കാര്യം KJP യിൽ സംഭവിക്കട്ടെ, നന്നാവാനായി.
@Carbonfootprint.56853 күн бұрын
ആ പാർട്ടിയുടെ കേരള ഘടകത്തിൽ നന്നായി ഹിന്ദിയും ഇംഗ്ലീഷും അറിയുന്നവർ ഇല്ലാഞ്ഞിട്ടാണ് ' അല്ലെങ്കിൽ കേന്ദ്രത്തിൽ വിവരമറിയിച്ച് പാർട്ടിയെ മൊത്തവിലയ്ക്ക് വിൽക്കുന്നവൻമാരെ എന്നേ പുറത്താക്കുമായിരുന്നു.
@unnikrishnan70787 сағат бұрын
ശോഭചേച്ചി തന്നെ ആവണം ബിജെപി സംസ്ഥാന പ്രസിഡന്റ് 👌🏼👍🏼💪🏼💪🏼❤🙏🏼
@vijayammap30963 күн бұрын
Surendra verum parajayam
@radhakrishnana66403 күн бұрын
ഇപ്പോള് വരുന്ന വർത്ത വ്യാജം.കരണം ശോഭ സുരേന്ദ്രന് നല്ല ഇമേജ് ആണ് ഇപ്പോൾ.സുരേന്ദ്രനും തൻ്റെ അനുയായികളും സന്ദീപിൻ്റെ പിൻവലിയൽ കാരണം പാർട്ടിക്ക് ക്ഷീണം ഉണ്ട്.അപ്പോൾ നല്ല ഇമേജ് കിട്ടാനും ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കൃഷ്ണകുമാറിനെ ജയിപ്പിക്കാനും മെനയുന്ന തന്ത്രമാണ്. ഉപ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ശോഭ യെ സംസ്ഥാന പ്രസിഡൻ്റ് ആക്കും എന്ന തോന്നൽ ജനങ്ങൾക്ക് ഇടയിൽ പ്രചരിപ്പിക്കയാണ്.പക്ഷെ ശോഭ സുരേന്ദ്രനെ കേരളത്തിൽ e ide നിന്നാലും ജയിപ്പിക്കില്ലv.മുരളീധരനും, .കൃഷണകുമാരും. k.Surendra നും ബിജെപിയിൽ കേരള ഖടകത്തിൽ ഉള്ളകാലത്തോളം ശോഭ സുരേന്ദ്രന് കേരളത്തിൽ ജയിക്കാൻ പറ്റില്ല.കഴിവുള്ള യുവ നേതാക്കളെ ബിജെപി കേരള നേതൃത്വം അടിച്ചിരുത്തുകയാണ്.അതിൻ്റെ ഉദാഹരണം സന്ദീപ് വാര്യർ തന്നെ. സന്ദീപ് സിപിഐയിലേക് പോകാൻ വേണ്ടിയാണ് അദ്ദേഹം ഇടഞ്ഞത് എന്നുപറയുന്നത് ശരിയല്ല.സന്ദീപ് കുറെക്കാലമായി സന്ദീപിനെ തരം താഴ്തിക്കളയാനാണ് സുരേന്ദ്രനും കൃഷ്ണകുമാ റും മുരളീധരനും ശ്രമിക്കുന്നത്
@bijusi94323 күн бұрын
👍👍👍👍👍👍
@kumardeep50043 күн бұрын
Maattenda time athikramichu. Keralathil immediate change venam. 2 pere north officials aayi thattanam. Full adjustment kaar.
@Gopalakrishnan-fj4mk3 күн бұрын
കേരളത്തിൽ ബിജെപി പതി മടങ്ങു ഉയരും ശോഭ ജി പ്രസിഡന്റ് സ്ഥാനത്തിരുന്നാൽ അവര് ആ സ്ഥാനത്തു വരാതിരിക്കാൻ പല രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നു കേന്ദ്രം ഇവിടുത്തെ സ്ഥിതിക്കെതികൾ ശരിയായ രീതിൽ അറിയുന്നില്ലേ എന്നാണ്
@sahadevannair81002 күн бұрын
ഞാൻ ഒരു b j p കാരൻ ആണ് 56 വയസുള്ള ഞാൻ 18 വയസുള്ളപ്പോൾ മുതൽ പാർട്ടി പ്രവർത്തകൻ ആണ് കേരള b j p യിൽ നല്ല പ്രവർത്തകരെ വളരാൻ anuvadhikilla
@chitrabhanuanilkumar49653 күн бұрын
Shobha Surendran is the right candidate for Kerala BJP president.
@subhagantp42403 күн бұрын
ദീർഘവീക്ഷണമുള്ള നേതാക്കൾ കേന്ദ്രത്തിൽ ഉള്ളപ്പോൾ കേരളത്തിലെ ബിജെപിയെ കുറിച്ച് ജനങ്ങൾക്ക് നല്ല അഭിപ്രായം അല്ല ഗ്രൂപ്പ് കളിച്ച് കോടികൾ ഉണ്ടാക്കണം എന്ന് മാത്രമേ ഇവർക്ക് ചിന്തയുള്ളു ശോഭാസുരേന്ദ്രൻ കേരളത്തിൻറെ പദവിയിൽ വരണം😂😂😂😂😂😂😂😂😂