ക്ഷീര കർഷകർക്ക് ഒരു താരമാതൃകയായി അനൂപ് ചന്ദ്രൻ /Actor Anoop Chandran as a role model for farmers

  Рет қаралды 516,020

PACHILA

PACHILA

Күн бұрын

Пікірлер: 962
@syamdevsyamdev1284
@syamdevsyamdev1284 3 жыл бұрын
ഞാൻ യൂട്യൂബിൽ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ നല്ലൊരു വിഡീയോ 👍👍👍👍
@oneteam5619
@oneteam5619 2 жыл бұрын
സൂപ്പർ,,,, "ഉഴന്നു തിന്നുന്നവനെ തൊഴുത് തിന്നണം",,, Bro സൂപ്പർ ഡയലോഗ്
@lekshmid6934
@lekshmid6934 3 жыл бұрын
ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ. അനൂപും കോവൂരും അഭിനയിക്കാതെ കാര്യങ്ങൾ അവതരിപ്പിച്ചു. അനൂപേ പശുവിന്റെ മാതൃത്വത്തെ പറ്റിയും കൃഷിയെ ക്കുറിച്ചും താങ്കളുടെ വിശ്വാസങ്ങൾ കേട്ടപ്പോൾ തങ്ങളോട് വലിയ ബഹുമാനം
@alo-hi5qw
@alo-hi5qw 3 жыл бұрын
👍👍
@lijithpunnassery
@lijithpunnassery 3 жыл бұрын
പശുവിനെ വളർത്തി ശീലമില്ലെങ്കിലും, കർഷകനല്ലെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട പരിപാടികൾ വളരെയധികമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ . ഇത്രയും നല്ല ഒരു കർഷകനുമായുള്ള ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല. അനൂപ് എന്ന നടനേക്കാൾ എനിക്ക് കർഷകനെന്ന അനൂപേട്ടനോടാണ് ഇപ്പോൾ മുതൽ ഇഷ്ടം തോന്നുന്നത്. കർഷകർ ഇങ്ങനെയാവണം. ❤️❤️❤️ പരിപാടി സംഘടിപ്പിച്ച ചാനലിന് അഭിനന്ദനങ്ങൾ.
@vinodkonchath4923
@vinodkonchath4923 3 жыл бұрын
അനൂപ് ചേട്ടനിൽ നിന്നും ഒരു പാട് നല്ല അറിവുകൾ കിട്ടി അവസാനം പറഞ്ഞ വാക്കുകൾ വളരെ വിലപ്പെട്ടതാണ് അനൂപ് ചേട്ടനെയും അദ്ദേഹത്തിൻ്റെ ഫാമും പരിചയപ്പെടുത്തിയ ഉല്ലാസ് ചേട്ടനും പച്ചില ചാനലിനും അഭിനന്ദനങ്ങൾ
@bisminkareem5359
@bisminkareem5359 3 жыл бұрын
അനൂപേട്ടൻ പറഞ്ഞത് 100%👌
@arunkumarcreativity1914
@arunkumarcreativity1914 3 жыл бұрын
എത്ര നല്ലൊരു വീഡിയോ ആയിരുന്നു കണ്ടില്ലായിരുന്നേൽ നഷ്ടമായേനെ..... അനൂപേട്ടാ 🙏🙏🙏🙏😘😘😘
@TheSavanhy
@TheSavanhy 3 жыл бұрын
അനുപ് അവസാനം പറഞ്ഞതാണ് ഇന്ന് ലോകത്തിന് ആവശ്യം ... നന്മ വരട്ടെ🙏🙏🙏
@zachariaschacko413
@zachariaschacko413 3 жыл бұрын
വളരെ നല്ല അവതരണം. കളിയും കാര്യവും ചേർന്ന്. നല്ല ഒരു അവിയൽ കഴിച്ച മാതിരി അനുഭവേദ്യമായി. തല്ലും, തലോടലുമായി അനൂപ് കലക്കി. അവസാനമായി നൽകുന്ന സന്ദേശത്തിന്റെ കാമ്പ് നഷ്ടമായിക്കൊണ്ടിരുക്കുന്ന കേരളത്തനിമയുടെ നേർകാഴ്ചയാണ്.
@bijumon9058
@bijumon9058 3 жыл бұрын
നല്ല വാക്കുകൾ അനുപ് കർഷകർ ആരും അമ്മയെയും അച്ഛനെയും അനാഥാലയത്തിൽ വിടില്ല ❤️❤️❤️
@abdulsatharsathar7703
@abdulsatharsathar7703 3 жыл бұрын
അടിപൊളി 🌹🌹🌹കർഷകന്റെ പ്രശ്നങ്ങൾ ഹാസ്യ രൂപത്തിൽ പറഞ്ഞു. അനൂപ് അണ്ണാ നന്ദി
@alo-hi5qw
@alo-hi5qw 3 жыл бұрын
👍👍
@kareembaba3513
@kareembaba3513 3 жыл бұрын
ഒരുപാട് കാലശേഷം യൂറ്റൂബിൽ കണ്ട ഒരു നന്മ നിറഞ്ഞ പരിപാടി..... നന്മകൾ വരട്ടെ രണ്ട് പേർക്കും-
@alo-hi5qw
@alo-hi5qw 3 жыл бұрын
👍👍
@reenajose5528
@reenajose5528 3 жыл бұрын
Adi poli. Allea
@MadhuSudhan-rr3tv
@MadhuSudhan-rr3tv Жыл бұрын
​@@alo-hi5qw ar d
@muraleedharanmurali2683
@muraleedharanmurali2683 3 жыл бұрын
കുറച്ച് കാലമായി ഇത്പോലെ ഒരു വിഡിയോ കണ്ടിട്ട്. രണ്ടു പേർക്കും നല്ലത് വരട്ടെ.
@prayaandev
@prayaandev 3 жыл бұрын
ഞാൻ കണ്ടതിൽ വച്ച് മനസ്സിന് കുളിർമയേകുന്ന interview.. നല്ല അവതരണം.. അനൂപേട്ടാ കുറച്ചു നേരം ആ പഴയ പച്ചപ്പ്‌ നിറഞ്ഞ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോയി.. ഒരുപാട് നന്ദി..🙏🙏❤😍
@bijuvalel7352
@bijuvalel7352 3 жыл бұрын
നല്ല അവതരണം. കർഷകർ നേരിടുന്ന വെല്ലുവിളികൾ കുറഞ്ഞ സമയം കൊണ്ട് അനൂപ് ചന്ദ്രൻ തുറന്നുകാട്ടി. കൃഷിയേയും കർഷക സമൂഹത്തേയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയായിക്കണ്ട് സഹായിക്കുക.
@Pachila
@Pachila 3 жыл бұрын
നന്ദി ..മറ്റുള്ളവരിലേക്ക് എത്തിച്ചാലേ നമ്മുടെ ഈ ഉദ്യമം വിജയിക്കു കൂടുതൽ ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യുമല്ലോ
@yahiyaabdulazeez7532
@yahiyaabdulazeez7532 3 жыл бұрын
അതെ
@vkk2019
@vkk2019 3 жыл бұрын
ഒന്ന് ക്ഷമിക്ക് ... ഉത്തരേന്ത്യയിലെ കർഷകരെ സംരക്ഷിച്ചിട്ട് രാഗേഷ് സഖാവ് ഒന്ന് വന്നോട്ടെ ..എല്ലാം ശരിയാക്കും
@alo-hi5qw
@alo-hi5qw 3 жыл бұрын
👍👍
@gentle525
@gentle525 3 жыл бұрын
Your correct 👏
@samurai81972
@samurai81972 3 жыл бұрын
ഹൃദ്യമായ അഭിമുഖം.. നല്ല നടൻ എന്നതിനേക്കാൾ നല്ലൊരു മനുഷ്യൻ, നല്ലൊരു കർഷകൻ.. എല്ലാവിധ വിജയാശംസകളും
@jamesjk9284
@jamesjk9284 3 жыл бұрын
അനൂപ് ചേട്ടനെ കണ്ടപ്പോ 'ഇവിടം സ്വർഗ്ഗമാണ് ' സിനിമ ഓർമ വന്നു. ആ കഥാപാത്രവും
@johnyma5572
@johnyma5572 3 жыл бұрын
ഹായ്!!! മണ്ണ്നോട് ചേർന്ന് നിൽക്കുന്ന നടൻമാരുടെ ജീവിതം ഇഷ്ടപ്പെട്ടു.!!!😀🤗🙏
@drishyam1311
@drishyam1311 3 жыл бұрын
അനൂപ് ചേട്ടാ അവസാനനം പറഞ്ഞത് ഒരു സത്യം തന്നെയാണ്. എല്ലാവരും മനസിലാക്കേണ്ട സത്യം
@shajahanmelakath4691
@shajahanmelakath4691 3 жыл бұрын
അനൂപ് നല്ലൊരു സന്ദേശം നൽകി 🌹👌🌹സംസാരത്തിലുടനീളം നാടകീയത ഇല്ലാത്ത നടനെ കണ്ടു 🥰
@radhakaruparambil2264
@radhakaruparambil2264 3 жыл бұрын
ഈ ശബ്ദം ഇത്ര മനോഹരമായി കവിത ചൊല്ലുന്നത് കേൾക്കുമ്പോൾ അത്ഭുതം സന്തോഷം. ഒരു കൃഷിക്കാരന്റെ കഷ്ടപ്പാട് എത്ര വിശദമായിട്ടാണ് അദ്ദേഹം വിവരിക്കുന്നത്.
@naseernaskatoor1338
@naseernaskatoor1338 3 жыл бұрын
ഞാൻ അടുത്ത കാലങ്ങൾക്ക് ശേഷം കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ ഒരു പരിപാടി. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ !
@manuppakthodi
@manuppakthodi 3 жыл бұрын
ഞാൻ അപ്രതീക്ഷിതമായി കാണാനിടയായ ഒരു വീഡിയോ ആണ്. കണ്ടുകഴിഞ്ഞപ്പോൾ ഇനി നിങ്ങളുടെ ഇന്റർവ്യൂ ഉണ്ടോ എന്ന് തപ്പിനോക്കണം എന്ന് ഒരു മോഹം..❤️ ഒരുപാട് അറിവുകളും അതിലുപരി അനൂപേട്ടനോട് ഒരു ബഹുമാനവും തോന്നി. "കണ്ടത് പറഞ്ഞവന് കഞ്ഞിയില്ല" എന്ന ചൊല്ല് പോലെയാണ് മലയാളസിനിമ അങ്ങേയോട് കാണിക്കുന്നത് എന്ന് മനസിലായി. 🙏🏻🙏🏻🥰
@sanilvarghese7465
@sanilvarghese7465 3 жыл бұрын
കൊള്ളാം നന്നായിരിക്കുന്നു. അദ്ദേഹം ക്ഷീര വികസന ഓഫീസുകളെ കുറിച്ച് പറഞ്ഞത് ഒരായിരം തവണ ശരിയാണ്. നല്ല താപ്പാനകളാണ് കൂടുതലും. കുറച്ചു ശതമാനം നല്ലതും ഉണ്ട്
@abhilashbhaskar9762
@abhilashbhaskar9762 3 жыл бұрын
ഹൃദയമായ അവതരണവും നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന വാക്ക് അന്വർത്ഥമാക്കുന്ന ഒരു വീഡിയോ....... രണ്ടുപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ.... 👏🤝🙏
@ajithabu2182
@ajithabu2182 3 жыл бұрын
llll).
@geethak5612
@geethak5612 3 жыл бұрын
അടിപൊളി, അനൂപ് പറയുന്നത് സത്യമാണ്, ഞാൻ ഒരു ദിവസം എന്തോ ആവശ്യത്തിന് വേണ്ടി മൃഗസ്പത്രിയിൽ ചെന്നപ്പോൾ 4 സാധു സ്ത്രീകൾ അവിടെ നിൽപ്പുണ്ട് പശുവിന്റെ ലോൺ ശരിയാക്കുവാൻ, ബാങ്കിൽ നിന്ന് ഇങ്ങനെ പറഞ്ഞ് സാറെ, അങ്ങനെ പറഞ്ഞ്, എന്നൊക്കെ പറയുന്നുമുണ്ട് അവർ ആകെ ധർമ്മസങ്കടത്തിൽ നിൽക്കുന്ന അവസ്ഥ കണ്ട് വിഷമം തോന്നി, ഒരുപാടു ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ കുറച്ചുകൂടി ലളിതമാക്കാം, saareeey
@UnniKL10
@UnniKL10 3 жыл бұрын
നല്ല അവതരണം അനൂപ് ചന്ദ്രൻ ക്ഷീരകർഷകർക്ക് ഒരു മാതൃകയാകട്ടെ.. ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
@dennisabraham192
@dennisabraham192 3 жыл бұрын
പൊന്നോ.. ഇതുപോലെ കണ്ടിരുന്ന ഒരു ഇന്റർവ്യൂ വേറെ ഇല്ല... 💚💚☘️☘️☘️☘️പച്ചിലയും... നന്മയും ചേർന്ന ഒരു മലയാള വീഡിയോ... 💚
@alo-hi5qw
@alo-hi5qw 3 жыл бұрын
👍👍
@alo-hi5qw
@alo-hi5qw 3 жыл бұрын
👍👍👍👍
@gentle525
@gentle525 3 жыл бұрын
Sathyum brother
@mohdajzal
@mohdajzal 3 жыл бұрын
Satyam
@roykurian3377
@roykurian3377 3 жыл бұрын
ജീവിതത്തിലും സിനിമയിലും അഭിനയിക്കാൻ അറിയാത്ത നല്ല കർഷകൻ...
@jobyjohn8116
@jobyjohn8116 3 жыл бұрын
അനൂപ് ചന്ദ്രനെ മലയാള സിനിമ മനപൂർവം ഉപേക്ഷിച്ചതാണ്... ഒരുത്തൻ്റെ മുന്നിലും ഓച്ചാനിച്ചു നിൽക്കാത്തതു കൊണ്ട്..!
@Vakradrishdi
@Vakradrishdi 3 жыл бұрын
അവസരങ്ങൾ കൊടുക്കാൻ മാത്രം കഴിവും വേണ്ടേ
@princeambattukuriakose3240
@princeambattukuriakose3240 3 жыл бұрын
ദിലീപിന്റെ കോഴ കൊണ്ട്
@sanjusajan8254
@sanjusajan8254 3 жыл бұрын
@@Vakradrishdi അങ്ങനെ പറയരുത് ക്ലാസ്സ്‌ matile ഒകെ സൂപ്പർ alle... അഭിനയിച്ച പടങ്ങൾ ഒക്കെ നല്ലത് അല്ലേ
@jobyjohn8116
@jobyjohn8116 3 жыл бұрын
@@sanjusajan8254 sathyam... 👌
@kolilakkam...9083
@kolilakkam...9083 3 жыл бұрын
കഴിവുള്ള oralem താഴാൻ patulla
@rakeshkv6007
@rakeshkv6007 3 жыл бұрын
കുറെ നാളുകൾക്കു ശേഷം ഒരു നല്ല വീഡിയോ കാണാൻപറ്റി...... വളരെ സന്തോഷം 👍👍👍👍👍
@jokuttanjo6528
@jokuttanjo6528 3 жыл бұрын
Anoop chadrant ഒരു വീഡിയോ ആദ്യമായി ഫുൾ കണ്ടു. അടിപൊളി നിങ്ങളാണ് യധൊർത്ഥ കമ്മ്യൂണിസ്റ്റ് 👍
@പൂജ്യേപ്പിസംഘം
@പൂജ്യേപ്പിസംഘം 3 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റോ അപ്പോൾ കള്ളക്കമ്മ്യൂണിസ്റ്റും ഉണ്ടോ.
@prakasnv
@prakasnv 3 жыл бұрын
@@പൂജ്യേപ്പിസംഘം ഉണ്ട്
@shreekanthshoranuril
@shreekanthshoranuril 3 жыл бұрын
അതെന്ത് സാധനാടാ ചെക്കോ. കഴിഞ്ഞ നൂറ്റാണ്ടില് ഉണ്ടായിരുന്നതാണോ.
@jokuttanjo6528
@jokuttanjo6528 3 жыл бұрын
@@shreekanthshoranuril????
@shreekanthshoranuril
@shreekanthshoranuril 3 жыл бұрын
@@jokuttanjo6528 എന്തോ ഒരു സ്റ്റൂ ന്നോ എന്തോ കുട്ടൻചെക്കൻ പറഞ്ഞ പോലെ.
@YounusNattika
@YounusNattika 3 жыл бұрын
_അനൂപേട്ട ക്ഷീര കർഷകരുടെ മനോദുഖം മറനീക്കി ഹാസ്യ രൂപേണ അവതരിപ്പിച്ചതിന് നന്ദി._ _ഒരുകാര്യം സംശയം ഉണ്ടാക്കുന്ന ഒന്ന് ചൂണ്ടിക്കാട്ടുന്നു ഒരേ രക്തബന്ധത്തിൽ പിറക്കുന്ന കുഞ്ഞുങ്ങൾ "ഇൻബ്രീഡീങ്ങ്" വ്യത്യസ്ത ബ്രീഡുകൾ തമ്മിൽ ഇണചേർന്ന് ഉണ്ടാവുന്നത് "ക്രോസ് ബ്രീഡിങ്ങ്"രണ്ടിടത്ത് അനൂപേട്ടൻ പറയുന്നത് ചിലർക്കെങ്കിലും സംശയം ഉണ്ടാവാം.അഭിനന്ദനങ്ങൾ_
@alo-hi5qw
@alo-hi5qw 3 жыл бұрын
ഒരു പശുവിൻ്റെ അടുത്ത തലമുറയിലുള്ള മക്കൾ തമ്മിലുള്ളത് ഇൻബ്രീഡിംഗ് , ജഴ്സിപശുവും നാടൻ പശുവും തമ്മിൽ ക്രോസ്സ് ബ്രീഡിംഗ് ഇതിലെന്താ സംശയം
@YounusNattika
@YounusNattika 3 жыл бұрын
@@alo-hi5qw _അപ്പോൾ മുൻ തലമുറയിലെ മക്കൾ? .എച്ച് എഫ്,ജേഴ്‌സിയും ഇങ്ങനെയാണെങ്കിൽ സംശയം വരുമോ?_
@alo-hi5qw
@alo-hi5qw 3 жыл бұрын
@@YounusNattika ഇതിപ്പോ ഇങ്ങനെ സംശയിക്കാൻ തുടങ്ങിയാ നൂഡിൽസിൻ്റെ കുരുക്ക് അഴിക്കാൻ കിട്ടിയപോലിരിക്കും
@YounusNattika
@YounusNattika 3 жыл бұрын
@@alo-hi5qw_ supe🙋_
@adithyan37
@adithyan37 3 жыл бұрын
കൃഷിയെകൃഷിയായിയും പശുവളർത്തലിനെ നന്മയുടെ പ്രതീകമാക്കിയും സിനിമയെന്ന ആഡംബര ജീവിതത്തെ മാറ്റി നിർത്തി സഹ നാട്ടുകാരോടുള്ള സ്നേഹം ഉള്ള ഒരു പച്ചയായ മനഷ്യൻ'... iii അഭിനന്ദനങ്ങൾ...... എന്നും വിജയങ്ങൾ മാത്രമാകട്ടേ.....
@skhealthcareproduct6780
@skhealthcareproduct6780 3 жыл бұрын
അനൂപ് ചേട്ടാ സല്യൂട്ട്........നല്ലൊരു സംരഭം വിജയാശംസകൾ
@zetkerala826
@zetkerala826 3 жыл бұрын
Big boss ൻ ശേഷം അനൂപ് ഏട്ടനെ കാണുന്നത് ഇപ്പോൾ ആ.... ഇങ്ങനെ ഒരു വിഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം ❤️😍...
@alinaanish9359
@alinaanish9359 3 жыл бұрын
Last message is wonderful...super stars pleaae watch....awesome video...good luck..pachila.
@NESI-f5k
@NESI-f5k 3 жыл бұрын
ക്ലാസ് മേയ്റ്റ്സിലെ ഇദ്ദേഹത്തിന്റെ ''പഴന്തുണി'' എന്ന കഥാപാത്രം ഓർക്കുമ്പോ ഇപ്പോഴും ചിരി വരും
@manishmaniyan7911
@manishmaniyan7911 3 жыл бұрын
kzbin.info/www/bejne/iKDdoGduqqZ7pa8 Yes
@aboobacker6469
@aboobacker6469 2 жыл бұрын
അറിയപ്പെടുന്ന കമ്മ്യൂണിസ്റ് കലാകാരനായ കർഷകന് ഈ അവസ്ഥ ആണെങ്കിൽ പാവപെട്ട കർഷകന്ടെ അവസ്ഥ വളരെ പരിതാപകരം ആണ്
@jayanth777
@jayanth777 Жыл бұрын
Kammi kallan ayale nilanilpollu
@000aji
@000aji 3 жыл бұрын
എന്താ ഒരു സൗഹൃദ സ്നേഹ പ്രകടനം മനസ്സ് നിറഞ്ഞു ❤❤
@AaAa-ct7hk
@AaAa-ct7hk 3 жыл бұрын
ക്ഷീര വിപ്ലവം വിജയിക്കട്ടെ സത്യസന്ധമായി സംസാരിക്കുന്നവർക്ക് പെരുമാറുന്ന വർക്കും ഇന്ന് സമൂഹത്തിൽ സ്ഥാനമില്ല അങ്ങനെ ഒരാൾ ആണ് നമ്മുടെ അനൂപ് ചന്ദ്രൻ കാര്യങ്ങൾ വളച്ചൊടിക്കാതെ കൃത്യമായിട്ട് സംസാരിക്കുന്ന ഒരാൾ പക്ഷേ അദ്ദേഹം തോറ്റില്ല അദ്ദേഹത്തിന്റെ അധ്വാനത്തിന് ഫലം അദ്ദേഹത്തിന് ലഭിക്കുന്നു ഇതാണ് യഥാർത്ഥ വിപ്ലവം
@AhmedHasan-ig1px
@AhmedHasan-ig1px 3 жыл бұрын
ഓഫീസ്ർമാർ വരുബോൾ ആ വിഡിയോ യുട്യൂബിൽ ഇടണം ഒന്ന് ചിരിക്കാന. അടിപൊളി ചിരിച് ഒരു വഴികായി
@ShameerVlogs
@ShameerVlogs 3 жыл бұрын
മഹത്തായ സന്ദേശത്തോടൊപ്പം അനൂപ് ചന്ദ്രനുമായിട്ടുള്ള നല്ല ഒരു ഇന്റർവ്യൂ സമ്മാനിച്ച പച്ചിലക്ക് എല്ലാ ഭാവുകങ്ങളും . അനൂപ് ചന്ദ്രന് പറയാനുള്ള കാര്യങ്ങൾ വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു.
@newmalayalammovies123
@newmalayalammovies123 3 жыл бұрын
മണ്ണിന്റെ മണമുള്ള മനുഷ്യൻ ☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺
@shibuabraham7156
@shibuabraham7156 3 жыл бұрын
Anoopettan is walking 🚶‍♂️without any slipper!!! Mannil chavitti nadakkunna pachayaya manushyan..A big salute 👏
@robinbabu2822
@robinbabu2822 3 жыл бұрын
താരജാടയില്ലാത്ത പച്ചയായ മനുഷ്യൻ എല്ലാ ഭാവുകങ്ങളും 🙏🙏
@arjunc8416
@arjunc8416 3 жыл бұрын
Athunu Evan tharam aano😂😂😂
@jebinjames9593
@jebinjames9593 3 жыл бұрын
എന്താണ് ഈ താര ജാഡ ? ജാഡ കൂടുതലും താരതമ്യേന ചെറിയ നടീനടൻമാർക്കാണ്. മണി ചേട്ടന്റെ പഴയ ഒരു ഇന്റർവ്യൂവിൽ വിജയ് യെ കുറിച്ച് കേട്ടിട്ടുണ്ട് ഷൂട്ടിങ്ങ് കഴിഞ്ഞ് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി എവിടെയേലും ഒതുങ്ങി ഇരിക്കുന്ന പ്രകൃതമാണെന്നു . Like an introvert.
@deepajoseph7628
@deepajoseph7628 3 жыл бұрын
സത്യസന്ധനായ മനുഷ്യൻ. പ്രിയ സുഹൃത്ത് അനൂപേട്ടന് ആശംസകൾ
@travitudevlogs2417
@travitudevlogs2417 3 жыл бұрын
Interesting video hats off.. anoopyetta…. And team pachila 🍀
@sreekumarampanattu4431
@sreekumarampanattu4431 3 жыл бұрын
Great...Anoop Chandran and Ullas...thank you...
@sunojpangath1478
@sunojpangath1478 3 жыл бұрын
ഒരു പച്ചയായാ മനുഷ്യൻ ....പാവം 😘🥰
@rajeshragav3430
@rajeshragav3430 3 жыл бұрын
എന്ത് sound ആണ് അനൂപേട്ടാ. കവിത ചൊല്ലാൻ ഇഷ്ടമുള്ളവർ ഒരു like adikoo
@sumagn
@sumagn 3 жыл бұрын
One if the best interview. I still remember meeting Anoop Chandran in front of fine arts college, palayam trivandrum. His way of talking has never changed. Hats of to you Anoop.
@princedavidqatarblog6343
@princedavidqatarblog6343 3 жыл бұрын
പ്രതീഷിക്കാതെ കാണാൻ ഇടയായ വീഡിയോ ഉല്ലാസ് കോവൂർ and അനൂപ് രണ്ടുപേരും നമുക്ക് താരങ്ങൾ ആണ് നാട്ടുകാരന്റ വീഡിയോ നന്നായിരുന്നു
@georgevarghese5448
@georgevarghese5448 3 жыл бұрын
അനൂപ് ന്റെ അളിയാ എന്നുള്ള വിളി 💙💙
@shibuthomas6852
@shibuthomas6852 3 жыл бұрын
നല്ല മനുഷ്യൻ എല്ലാ കാര്യത്തിലും സ്വന്തം അഭിപ്രായം ഉണ്ടാകണം അതിന് ഉദാഹരണം ആണ് അനൂപ് നല്ല സുഹൃത്ത് ബന്ധം ഉള്ള മനുഷ്യൻ
@sunilkalyani5960
@sunilkalyani5960 3 жыл бұрын
കൃഷിയും, ജീവിതവും, അനുഭവങ്ങളും രസകരമായി വിവരിച്ചു.. കൊള്ളാം
@Pachila
@Pachila 3 жыл бұрын
Pachila 4 days ago നന്ദി ..മറ്റുള്ളവരിലേക്ക് എത്തിച്ചാലേ നമ്മുടെ ഈ ഉദ്യമം വിജയിക്കു കൂടുതൽ ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യുമല്ലോ
@babymg3304
@babymg3304 3 жыл бұрын
സർക്കാർ ജോലി കിട്ടിയാൽ പൊതു ജനം മുൻമ്പിയിൽ വന്ന് ഓശ്ചാനിച്ച് നിൽക്കണം എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം
@പൂജ്യേപ്പിസംഘം
@പൂജ്യേപ്പിസംഘം 3 жыл бұрын
ജനങ്ങൾ അങ്ങനെ നിൽക്കേണ്ടവരല്ല ഇത് ശക്തനായ കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന സംസ്ഥാനമാണ് ഇവിടെ വനിത മതിൽ വരെ സംഘടിപ്പിച്ച സംസ്ഥാനമല്ലേ.
@invisibleink7379
@invisibleink7379 3 жыл бұрын
Our new type culture is a country dark culture
@MyJerrythomas
@MyJerrythomas 3 жыл бұрын
ഉല്ലാസ് കോവൂരിനും അനൂപ് ചന്ദ്രനും നല്ല കോമ്പിനേഷൻ 👌👌👌
@narayananmo2914
@narayananmo2914 3 жыл бұрын
എല്ലാ തലത്തിലും മനോഹരമായിരിക്കുന്നു🙏🙏
@shihabshaz3952
@shihabshaz3952 3 жыл бұрын
അടിപൊളി ഒരു വെക്തി ആണ് അനുപേട്ടൻ ❣️
@shinykuruvila919
@shinykuruvila919 3 жыл бұрын
Anup is a great person with all virtues.God bless you
@santhanair8109
@santhanair8109 3 жыл бұрын
വെരി ഹാപ്പി👍👍👍👍
@anilkumarmk3587
@anilkumarmk3587 3 жыл бұрын
അനൂപ് Sir ന്റെ number ഒന്ന് തരുമോ ഓർഗാനിക് agriculture products പിന്നെ cattelfeed concetrate പശുവിന് ആവശ്യമുള്ള vittamins മിനറൽസ് prebiotics, probiotics ellam അടങ്ങിയ product ആണ്
@mohamedbasheer5123
@mohamedbasheer5123 3 жыл бұрын
കഴിവതും ഉദ്യോഗസ്തർ കർഷകരോട് കുറച്ചു ദയ കാട്ടണം . കർഷകരുടെ ആവശ്യങ്ങൾ കേൾക്കാനും അവ വേഗം നടപ്പിലാക്കി കൊടുക്കാനും മനസ്സ് കാണിക്കണം എന്ന് സ്നേഹത്തോടെ. ജയ് ജവാൻ . ജയ് കിസ്സാൻ.
@alukkal4369
@alukkal4369 3 жыл бұрын
👌👌
@surajtdivakaran1657
@surajtdivakaran1657 3 жыл бұрын
അതെ.. അവഗണന സഹിക്കാൻ പറ്റില്ല
@shubu522
@shubu522 3 жыл бұрын
Kuthan varunna Pothinodu vedam othiyittu karyamilla ennu parayarund.athu poleyanu udyogasthanmarodum dayayillatha ratreeyakkarodum karuna kanikkan parayunnathu.
@mariammarajan1815
@mariammarajan1815 3 жыл бұрын
🙏🙏🙏🙏
@abhiramisnair2655
@abhiramisnair2655 3 жыл бұрын
Superb program. How truthful Anoopchettan is.God bless.
@pallickalsuresh467
@pallickalsuresh467 3 жыл бұрын
അനൂപ് ഭായി.. തുടക്കം മുതൽ ചെറു ചിരിയോടുകൂടിയാണ്‌ പ്രോഗ്രാം കണ്ടത്..... 🤓🙋‍♂️
@Pachila
@Pachila 3 жыл бұрын
Pachila 4 days ago നന്ദി ..മറ്റുള്ളവരിലേക്ക് എത്തിച്ചാലേ നമ്മുടെ ഈ ഉദ്യമം വിജയിക്കു കൂടുതൽ ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യുമല്ലോ
@alexandergeorge9365
@alexandergeorge9365 3 жыл бұрын
അനൂപ് ചന്ദ്രൻ...... ഒരു നാടൻ കർഷകൻ! അടുത്തറിയാൻ, പലതും അറിയിക്കാൻ ഈ ഇന്റർവ്യൂ സഹായിച്ചു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും 'ഇവിടം സ്വർഗമാണ് ' എന്ന സിനിമയിൽ കണ്ടതും കേട്ടതും ഓർക്കുന്നു.
@riyasseematty6702
@riyasseematty6702 3 жыл бұрын
അനൂപ് ചേട്ടൻ ഒരു പച്ചമനുഷ്യൻ തന്നെ 🥰
@rajeshrajesh-ol7ck
@rajeshrajesh-ol7ck 3 жыл бұрын
Superb.anubhavangalanu nammude guru.allarum boost cheyth videos idubol ithreyum nannayi thuranna paranja Anoop ettanum ath itta pachilakum aasamasakkal
@sheebasuresh7751
@sheebasuresh7751 3 жыл бұрын
നല്ലൊരു മനുഷ്യൻ .കർഷകൻ ❤️😍👍
@sreekanthanu2656
@sreekanthanu2656 3 жыл бұрын
ചേട്ടാ പറഞ്ഞ കാര്യം എല്ലാം വളരെ ശെരി ആണ് 🙏🙏🙏🙏
@smrin5439
@smrin5439 3 жыл бұрын
Arivu sambadhikan kazhinju E program thanks Anoop
@Joshy73
@Joshy73 3 жыл бұрын
അനൂപ് ചന്ദ്രൻ എന്ന പച്ച മനുഷ്യൻ തന്ന വലിയ സന്ദേശം ക്ലൈമാക്സിൽ
@ABHITECHMRK
@ABHITECHMRK 3 жыл бұрын
ഒരു പച്ചയായ മനുഷ്യൻ ❤️❤️❤️❤️
@MayaDevi-xp2tg
@MayaDevi-xp2tg 3 жыл бұрын
അനൂപേ ഞാൻ ഷീരകർഷക ഓഫീസിൽ കേറിയിറങ്ങിയതാണ്.എൻറെ അനുഭവങ്ങൾ താങ്കൾ വിവരിച്ചു.അങ്ങക്ക് എന്റെ കൂപ്പുകൈ.
@rajiravindran3480
@rajiravindran3480 3 жыл бұрын
അമേരിക്കയുടെ വളർച്ച കൃഷിയാ ണ് അവിടെ പോയി കണ്ട് പഠിക്കണം കർഷകർ ആണ് നാടിന്റെ ദൈവങ്ങൾ 🙏
@alo-hi5qw
@alo-hi5qw 3 жыл бұрын
👍
@jebinjames9593
@jebinjames9593 3 жыл бұрын
കൃഷിയുടെ കാര്യം സത്യമാണ് പക്ഷെ അമേരിക്കയിലെ system അല്ല ഇവിടെ. ഹെക്ടറുകണക്കിനു ഭൂമിയുള്ള കർഷകരും കാലത്തിനു അനുസരിച്ചുള്ള സാങ്കേതികതയുമുള്ള കാർഷിക രീതിയാണ് അവിടെ . ചുരുക്കി പറഞ്ഞാൽ മുതലാളിയായ കർഷകനു മുതലാളിത്ത രാജ്യത്തിൽ അർഹമായ അംഗീകാരവും നേട്ടങ്ങളും കിട്ടും. നമ്മുടെ mixed economy ൽ എല്ലാം mixed ആയി അവിയൽ പരിവത്തിൽ ഇടത്തരക്കാരായ കർഷകർ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു
@padmakumar1528
@padmakumar1528 3 жыл бұрын
അനൂപ് ചന്ദ്രൻ ചേട്ടന് അഭിനന്ദനങ്ങൾ, പപ്പൻ നെയ്യാറ്റിൻകര, പൂഴിക്കുന്ന്
@muhammedsaifulislam4869
@muhammedsaifulislam4869 3 жыл бұрын
ചേട്ടന്റെ അവസാന വാക്കുകൾ..💯💓
@mahesh4u633
@mahesh4u633 3 жыл бұрын
Anoop ..great advise at the closing stage. 👍🏻
@riyasseematty6702
@riyasseematty6702 3 жыл бұрын
ഈ വീഡിയോ എന്റെ കുടുംബത്തിലെ എല്ലാപേരോടും കാണുവാൻ ഞാൻ പറയും 👍
@jinilmk6957
@jinilmk6957 3 жыл бұрын
നല്ല വീഡിയോ.. രണ്ടുപേരും അടിപൊളി 🥰
@nisamkwt5921
@nisamkwt5921 3 жыл бұрын
അനൂപ് ഏട്ടാ പൊളിച്ചു ഒരു കർഷകൻ്റെ വിശമവും അതിലൂടെ തമശയും എല്ലാം ഒത്ത് ചോർത്ത് ഗവ: പറഞ്ഞ്: നന്ദിയുണ്ട് ചോട്ടാ: നന്ദി :..?
@infotainmenttv6372
@infotainmenttv6372 3 жыл бұрын
Quite a laudable endeavor from the part of an immensely talented actor. Hearty wishes my dear friend
@Pachila
@Pachila 3 жыл бұрын
Thanks share maximum groups
@jyothilakshmipiravom4549
@jyothilakshmipiravom4549 3 жыл бұрын
Adipoli nirdhesangal kollam, sarkar officer sunte avastha paranju manasilakkikodutha anoopinu thanks
@Pachila
@Pachila 3 жыл бұрын
Pachila 4 days ago നന്ദി ..മറ്റുള്ളവരിലേക്ക് എത്തിച്ചാലേ നമ്മുടെ ഈ ഉദ്യമം വിജയിക്കു കൂടുതൽ ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യുമല്ലോ
@jamshi9757
@jamshi9757 3 жыл бұрын
Anoopetta nigal cinimayil pokanda ..ithu polathe vedio chaithal mathi nigaludeyoke jeevitham kanumbol asooya thonunnu...😘😘
@abuzeba9548
@abuzeba9548 3 жыл бұрын
👌🏻💐അവസാനം പറഞ്ഞത് അതാണ്‌ 💪🏻
@premjiedakkulayan9111
@premjiedakkulayan9111 3 жыл бұрын
Excellent Excellent Excellent kavitha and still Anoop remembering the kavitha excellently
@ramannambiar1145
@ramannambiar1145 3 жыл бұрын
അനൂപ് സാർ, നമിക്കുന്നു 🙏
@rajeebkhanrajeeb1709
@rajeebkhanrajeeb1709 3 жыл бұрын
ഞാനൊരു കാര്യം പറയാം ബ്ലാക്ക് എന്ന സിനിമയിൽ അഭിനയിച്ച അതിനുശേഷം ഞങ്ങടെ നാട്ടിൽ അനൂപ് സംഘവും എത്തി നാടൻ കലയുമായി പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര ഉപ്പുകുളം എന്ന മലയോര പ്രദേശത്തായിരുന്നു പ്രോഗ്രാം നാടൻ കല നാട്ടുകാർക്ക്ആ കാലഘട്ടത്തിൽ അത്രയ്ക്ക് പരിചയമുണ്ടായിരുന്നില്ല ജനം ഇളകി സ്റ്റേജിലേക്ക് കല്ലെറിഞ്ഞു അനൂപും കൂട്ടുകാർ ആകെ ഭയന്നു ഇരുട്ടിൻറെ മറവിൽ അവരെയും കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടത് ഓർക്കുന്നു അനൂപ് എന്ന നടനെ ഇന്ന് എന്നെ ഓർമ കാണില്ല
@hemakamath681
@hemakamath681 3 жыл бұрын
Nice video, enjoyed watching the cows,his farm,his views towards life great like he as an actor.Keep going Mr.Anoop chandran🎉.All the best pachila🎉
@soorajs1249
@soorajs1249 3 жыл бұрын
നല്ല വീഡിയോ... അഭിനന്ദനങ്ങൾ.. ഉല്ലാസ് അണ്ണൻ, ടീം പച്ചില
@Pachila
@Pachila 3 жыл бұрын
Pachila 4 days ago നന്ദി ..മറ്റുള്ളവരിലേക്ക് എത്തിച്ചാലേ നമ്മുടെ ഈ ഉദ്യമം വിജയിക്കു കൂടുതൽ ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യുമല്ലോ
@suharbeenabdulrasheed8662
@suharbeenabdulrasheed8662 3 жыл бұрын
അനൂപ് താങ്കൾ സൂപ്പറാണ് .
@shajikodiyatu161
@shajikodiyatu161 3 жыл бұрын
Alingha vigum vachu nadakuna chooper starukala ethu pola sanghalpikan patumo.
@indirathekkedath6564
@indirathekkedath6564 3 жыл бұрын
അനൂപ് എവിടെ പോയാലും ഒരു പശുവിനെ കൊണ്ട് വരും എന്ന് അനൂപിന്റെ അമ്മ പറയാറുണ്ട് 👍
@kunjankunjan8121
@kunjankunjan8121 Жыл бұрын
Great speech anoop
@karmavinayak
@karmavinayak 3 жыл бұрын
This is actually peaceful life.. ❤️
@LIFESTYLE.......
@LIFESTYLE....... 3 жыл бұрын
Awsm....informative.......anoop make me more lovable to him and agriculture
@nithinsathyan9410
@nithinsathyan9410 3 жыл бұрын
thanks for introducing anoop chandran film actor as well as a farmer
@critixoutsider8066
@critixoutsider8066 3 жыл бұрын
കേരളത്തിൽ വ്യവസായവും കൃഷിയും അവസാനിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അഭിനന്ദി ക്കപ്പെടേണ്ടതാണ്.. 👍
@rajank6847
@rajank6847 3 жыл бұрын
പച്ചയായ മനുഷ്യൻ അതാണ് അനൂപ് സർ
@xtubedude
@xtubedude 3 жыл бұрын
Great video 👍👍 didn't know this actor was so humble
@KM-gy2tq
@KM-gy2tq 3 жыл бұрын
വീഡിയോ സൂപ്പർ ചേട്ടാ ഇനിയും ചെയ്യണം
@Pachila
@Pachila 3 жыл бұрын
Pachila 4 days ago നന്ദി ..മറ്റുള്ളവരിലേക്ക് എത്തിച്ചാലേ നമ്മുടെ ഈ ഉദ്യമം വിജയിക്കു കൂടുതൽ ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യുമല്ലോ
@സ്വന്തംചാച്ച-സ6ഷ
@സ്വന്തംചാച്ച-സ6ഷ 3 жыл бұрын
അനൂപ് ചന്ദ്രൻ നാട്യങ്ങളില്ലാത്ത വലിയ കലാകാരൻ.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН