ഇതെല്ലാം കണ്ടു ചിരിച്ചോണ്ടിരിക്കുന്ന സുകുമാര കുറുപ്പിന്റെ കാര്യം ഓർക്കുമ്പോൾ എന്റെ സുകു ഏ ട്ടാ 😂😂😂
@voiceofpublicvoiceofpublic88243 жыл бұрын
സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന് ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട് ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പരിപാടി
@sreejith61813 жыл бұрын
@@voiceofpublicvoiceofpublic8824 ആരുടെ ജേക്കബ് അലക്സാണ്ടർ..?
@voiceofpublicvoiceofpublic88243 жыл бұрын
@@sreejith6181 സേവന കറി പൌഡർ joy ജോസഫ് ആണ് s. കുറുപ്പിന്റെ ബിനാമി
@abdulvadoodp88363 жыл бұрын
Ini neeyaano sk
@muhammadsidhan57673 жыл бұрын
😎
@Mallu_Geek3 жыл бұрын
അവസാനം പുള്ളി യഥാർത്ഥത്തിൽ മരിച്ചപ്പോ LIC ക്ലൈം കിട്ടിയൊന്നാണ് എൻ്റെ സംശയം ,,🤔
@riyastir3 жыл бұрын
Abudhabi yil ninnu edutha insurance anu. LIC Indian Company anu
@Mallu_Geek3 жыл бұрын
@@riyastir LIC (Life Insurance Corporation of India )ഇന്ത്യൻ കമ്പനി ആണെന്ന് അറിയാത്ത ആരാണ് ഉള്ളത്? പക്ഷെ ഈ വിഡിയോയിൽ സംസാരിക്കുന്ന വ്യക്തി "കുറുപ്പ് 4 LIC പോളിസി എടുത്തു" എന്ന് പറയുന്നുണ്ടല്ലോ!!! അതുപോട്ടെ ... ബൈ ദി ബൈ ... എവിടെനിന്നായാലും, അവസാനം ഇൻഷുറൻസ് പൈസ കിട്ടിയോ?
Kitti kanilla. . Illengil veed pani theerthitundavumayrunu..🙂
@dinakarkottakkuzhy92483 жыл бұрын
Absconding ആയാൽ 10 വർഷം കഴിയുമ്പോൾ ഇൻഷുറൻസ് തുക ലഭിക്കും. കുറുപ്പിന്റെ കാര്യത്തിൽ ആ തുക ലഭിക്കാൻ സാധ്യതയില്ല.
@ksabdulla14103 жыл бұрын
കുറുപ്പിന്റെ ഭാര്യയെ(അവർ ഏറെ കാലം ഗൾഫിൽ കഴിയുകയായിരുന്നു ) ഇപ്പോൾ ഇൻവെസ്റ്റി ഗേഷ്യൻ കൂടുതൽ ശാസ്ത്രീയ രീതി കൈവരിച്ച ഈ കാലത്ത് വീണ്ടും ഒന്ന് കൂടി ചോദ്യം ചെയ്താൽ ചിലപ്പോൾ ചാക്കോ കുടുമ്പത്തിന് കുറച്ചു സമാധാനം കിട്ടും. ഏത് പുരുഷന്റെ വിജയത്തിന് പിറകിലും ഒരു സ്ത്രീ ഉണ്ട്. കുറുപ്പ് കേസ് ക്ലോസ് ചെയ്തിട്ടില്ല എന്ന് കേൾക്കുന്നു. അതിനാൽ തന്നേ അനേഷണം വീണ്ടും തുടങ്ങേണ്ടതുണ്ട്. കുറുപ്പിന്റെ ഭര്യയിലൂടെ.
@voiceofpublicvoiceofpublic88243 жыл бұрын
സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന് ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട് ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പരിപാടി
@Indianciti2533 жыл бұрын
@@voiceofpublicvoiceofpublic8824 മുകേഷിനെ പോലെയുള്ള നടൻ 😂
🔥കുറുപ്പ്🔥 നല്ലൊരു classic സിനിമ👍 കുറെ നാളുകൾക്ക് ശേഷം ആണ് നല്ലൊരു സിനിമ കാണുന്നത്👍
@sukumarakurup9163 жыл бұрын
പിള്ളേരുടെ പടം പിടുത്തം കൊള്ളാം 🔥🔥
@million_dollar_boy_173 жыл бұрын
സുകുമാര സുഖം ആണോ 💥😎💥
@sukumarakurup9163 жыл бұрын
@@million_dollar_boy_17 എന്ത് സുഖം മോനെ ഇന്നോ നാളെയോ പിടിക്കപ്പെടും എന്ന പ്രതീക്ഷയിലാ 🔥
@vishnubabu4449 Жыл бұрын
@@sukumarakurup916 pwolichuu❤❤❤
@vishnubabu45918 ай бұрын
Hai blinku
@KRISHNAKUMAR-iy6kc6 ай бұрын
😊😊😊@@sukumarakurup916
@ebrahimm82613 жыл бұрын
ഫിംഗർ പ്രിന്റ് റിസൾട്ട് വരുന്നത് വരെ അദ്ദേഹത്തെ പോലീസ് കോസ്റ്റഡിയിൽ വെക്കുക അല്ലെ വേണ്ടത്,
@sheethalaravind82193 жыл бұрын
ഒരാളെ 24 hr മാത്രമേ കസ്റ്റഡിയിൽ വെക്കാൻ സാദിക്കു
@AbdulRahman-xq4ml3 жыл бұрын
ജേക്കബ് സിറിന്റെ അഭിപ്രായം വളരെ ശെരി
@jobinjoseph22153 жыл бұрын
വീട്ടിൽ ചെന്നപ്പോൾ ആള് മരിച്ചിട്ടില്ല എന്ന് മനസിലായെങ്കിൽ,പോലീസ് ബുദ്ധി ഉപയോഗിച്ച് പത്രത്തിൽ സുകുമാരക്കുറുപ്പ് മരിച്ചു എന്ന് കൊടുത്തു വീട്ടുകാരെ നിരീക്ഷണ വലയത്തിൽ നിർത്തി കുറച്ചു കാത്തിരുന്നേൽ പുള്ളി താനെ വന്ന് കേറിയേനെ
@EllysMalayalam3 жыл бұрын
aa year nokk broo..,ipazhaanenki nadkum
@jobinjoseph22153 жыл бұрын
@@EllysMalayalam അന്ന് പത്രത്തിലെ വാർത്തകൾക്ക് ആണ് പ്രാധാന്യം, പ്രത്യേകിച്ചു കുറുപ്പിനെപ്പോലുള്ള ക്രിമിനൽ നോക്കുന്നത് (പഴയ മിലറ്ററി ആണ്)പോലീസ് എന്ത് കണ്ടെത്തി എന്നുള്ളതാണ്... മരിച്ചത് തനാണെന്ന് പോലീസ് (കേസ്സിന്റെ ലാഭത്തിനുവേണ്ടി പത്രക്കാരോട് എന്തും പറയാം FIR എന്താണെന്നു പുറത്ത് തല്ക്കാലം പറയാതിരുന്നാൽ മതി )പറഞ്ഞാൽ പിന്നെ പുറത്തിറങ്ങി ഏത് വേഷത്തിൽ ആണേലും കുടുംബം ആയി ബന്ധപ്പെടും
@jessychacko85383 жыл бұрын
Jacob sir you a are brilliant investigator like the way your explanation given.
@sam-hy8yj5hz9q3 жыл бұрын
Alexander sir ❤️ brilliant man
@jamsheerjamsheer6403 жыл бұрын
സത്യത്തിൽ കുറുപ്പ് ഇപ്പോൾ മാധ്യമത്തിന് മുന്നിൽ വന്നാൽപോലും അയാൾക്ക് ഞാൻ കുറുപ്പാണ് എന്ന് തെളിയിക്കാൻ പോലും കഴിയില്ല 😁😁
@kiranmanojmathew59733 жыл бұрын
major attack 1990s vanna aal vere evdem treat cheythathaayi kandilla,soo police n doctors parayunu pulli marichu kaanum nn
@ratheeshgovindh27843 жыл бұрын
DNA ടെസ്റ്റ് ഉണ്ട് പറ്റും
@vinodkalavally47913 жыл бұрын
Alexandar jacob sir .. good to hear from you.
@abdulfathah18123 жыл бұрын
What a deep knowledge sir salute
@binshabasheer40593 жыл бұрын
🌟🌟A special award should go to indrajith 👏👏
@bisin19813 жыл бұрын
Ys i agree....class acting
@abruabe3 жыл бұрын
Kurup was a new gen in 80's
@jobinkarett14383 жыл бұрын
ഇപ്പൊ കമ്പൂട്ടർ ഉണ്ടല്ലേ 🤣🤣
@blepala3 жыл бұрын
You know how hard to investigate a 30 year old case
@bmaikkara58603 жыл бұрын
കുറുപ്പിന് ശേഷം വരുന്നു ബ്രണ്ണൻ ആൻഡ് ലുട്ടാപ്പി ടീമിന്റെ ബാനറിൽ കൂപ്പർ ബാലൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ .. കൊടിസുനി ...
@ayyappanpadmanabhan27033 жыл бұрын
😂😂😂😂
@bijupaul42823 жыл бұрын
25 വർഷം പോളിസിസി അടച്ചിട്ടു 9000 കിട്ടിയ ഞാൻ 😃😃😃😃😃
@Rahul-hd2hw3 жыл бұрын
sukumarakurup killadi thanne
@Surprisevlogs10603 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ മനസിലാകുന്നത് കുറുപ്പ് ഒരു കില്ലാടി തന്നെ🔥 അദ്ദേഹം ഇപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും..!
@saleemayyyy3 жыл бұрын
Why people are glorifying with 🔥 , he is most wanted criminal...
@jomon20753 жыл бұрын
💯🔥
@suttuvengara3 жыл бұрын
@Afsal 🐓🐔🐔
@EarningWalker3 жыл бұрын
@@suttuvengara 😄😄
@greninja36973 жыл бұрын
@Afsal 🐓🐓❌️
@jomyadd91233 жыл бұрын
മനു കൊല പോലീസ് തെളിച്ചിലെ...... ❤️❤️👌🙏👌
@kind-hearted71173 жыл бұрын
ചിലപ്പോൾ സുകുമാരക്കുറുപ്പ് ഫസ്റ്റ് ഷോ കാണാൻ വന്നിട്ടുണ്ടാവും. പോലീസിന് ഇപ്പോഴും ഒരു ശതമാനം പ്രതീക്ഷിക്കാമല്ലോ 😃
@hussain96163 жыл бұрын
Class filim... പടം വേറെ ലെവൽ ... മാസ് കാണിച്ച് വെറ്പ്പിക്കത്തതിന് നന്ദി
അന്ന് ചാനൽ തൊരപ്പന്മാർ ഉണ്ടായിരുന്നെങ്കിൽ കുറുപ്പ് പിടിയിലായേനെ
@mohammedriyas35683 жыл бұрын
പഴയ കേരള പോലീസിന്റെ പിടിപ്പുകേടിന്റെ ഉത്തമ ഉദാഹരണമാണ് സുകുമാരകുറുപ്പിന്റെ കേസ് നമ്മേ ഓർമിപ്പിക്കുന്നത് അലക്സാണ്ടർജേക്കബ് ചുളുവിൽ ഒഴിഞ്ഞുമാറാൻ ശ്രെമിക്കുകയാണ്
Kuruppine nice ayyittu othukkan ullaa Pani ale uva uveee
@vinuvendhan3 жыл бұрын
അയാളുടെ ഭാര്യയും മകനും ഇപ്പോ എവിടെയാ?
@sheenacs56053 жыл бұрын
Kuwaitil
@fazilaziz86273 жыл бұрын
Kurrupinte wife evdeyanu?? Makkal??
@bibinkunjumon3 жыл бұрын
വീട്ടിൽ ചിക്കൻ പൊരിച്ചു.. അതുകൊണ്ടു മരിച്ചില്ല....കൊള്ളാം
@sheethalaravind82193 жыл бұрын
അന്നത്തെ കാലത്തു ഒരു ആഘോഷം ഒക്കെ ഉണ്ടാകുമ്പോഴാ ചിക്കൻ ഒക്കെ വെക്കുന്നത് ഒരു മരണ വീട്ടിൽ അങ്ങനെ ഉണ്ടാകാൻ ഒരു സാധ്യത ഇല്ല
@muhsinasathar3 жыл бұрын
ഇന്നാണെങ്കിൽ ചിക്കൻ പൊരിച്ചതും മദ്യവും...
@jomyadd91233 жыл бұрын
ഇക്കാലത്തു....മരുപ്പു ആഘോഷം.... ആയിരുന്നു...
@sunnymathew81513 жыл бұрын
Kurup killed chacko,paid good amount to the police, vayalar ravi and karunakaran then he faded away. We bloody fools are carry on watching movies and discussing foolishly. I like this bloody man's cleverness. Also feel sad about chacko.
@alexanto13763 жыл бұрын
കുറുപ്പിന്റെ മകൻ പിന്നെ എന്തിന് ആണ് ഇപ്പോൾ വാരാണസിയിൽ താമസിക്കുന്നത് കുറുപ് അവിടെ തന്നെ ഉണ്ട് ഇപ്പോൾ 🔥
@Shaluvlogs1233 жыл бұрын
സുകുമാരകുറുപ്പ് ന്റെ രണ്ടാം ഭാഗം വരുന്നുണ്ട്... വേട്ട വളിയൻ സുകുമാരൻ
@gokulamkrishnan83043 жыл бұрын
😄
@AthulRajan-b4f3 жыл бұрын
വേട്ട വളിയൻ നീ 🤣
@ashiqnaveed93793 жыл бұрын
Mass alla local alla kurup movie
@ManiKumar-k6q6 ай бұрын
Kerala police brilliance 🌟 shri Alexander jocab IPS
@explorewild47663 жыл бұрын
ഞാൻ സുകുമാരക്കുറുപ്പ് ആണ് എല്ലാവർക്കും സുഖമാണല്ലോ🙂🥺
Inniyum onnukoodi case reopen cheythu enn keelkkaan kaathirikkunnuu…
@ShaneefKPoyil3 жыл бұрын
ശരിക്കും അയാള്‍ ഭോപ്പാല്‍ന്ന് വിളിച്ചിരുന്നോ?
@voiceofpublicvoiceofpublic88243 жыл бұрын
സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന് ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട് ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പരിപാടി
@jomonfrango26043 жыл бұрын
എന്ന് അവിടെ പട്ടിയെ പോലെ പണി എടുത്ത ഒരാൾ
@voiceofpublicvoiceofpublic88243 жыл бұрын
@@jomonfrango2604 താങ്കൾ സേവന joy ജോസെഫിന്റെ fraud കമ്പനിയിൽ പണിയെടുത്തിട്ടുണ്ടോ?
@jomonfrango26043 жыл бұрын
@@voiceofpublicvoiceofpublic8824 yes
@voiceofpublicvoiceofpublic88243 жыл бұрын
@@jomonfrango2604 ഇപ്പോളും ഉണ്ടോ
@jomonfrango26043 жыл бұрын
@@voiceofpublicvoiceofpublic8824 eth aa tholinja paripdikko enyiyo
@ameersha68973 жыл бұрын
pulli marichengil body evde body kittathe engana marichanu parayan pattum
@nice-xy8ey3 жыл бұрын
Jasna ????
@സുകുമാരകുറുപ്പ്-ര3പ3 жыл бұрын
കൊള്ളാം.. കുറുപ്പ് എന്ന വെക്തി ജീവിച്ചിരിപ്പുണ്ട്...
@ameenayyoobi33653 жыл бұрын
Ayn...?
@mishabvadakkan27793 жыл бұрын
Ngal puthiya photo vekkin
@shafeeque8183 жыл бұрын
പോടോ😂😂😂
@alihaseer46923 жыл бұрын
Oruthanum kittilla sukumara kurupine first show kanditt poyi kurupinte kadha kurup thanne kaanum kandu oruthanum kittilla kurupine
ഈ വിഡിയോയിൽ സംസാരിക്കുന്ന വ്യക്തി "കുറുപ്പ് 4 LIC (Life Insurance Corporation of India ) പോളിസി എടുത്തു" എന്ന് പറയുന്നുണ്ടല്ലോ!!! ... ബൈ ദി ബൈ ... അവസാനം ഇൻഷുറൻസ് പൈസ കിട്ടിയോ? 🧐
@riyasm98903 жыл бұрын
പൈസക്ക് വേണ്ടി ആയിരുന്നില്ല.ആയാൽ മരിച്ചു എന്ന് വേറെ ചിലർ അറിയണം
സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന് ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട് ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പരിപാടി
@company66763 жыл бұрын
കുറുപ്പിന്റെ അന്ദ്യം ഉണ്ടോ 😄
@dreambig73803 жыл бұрын
സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ... അല്ലെങ്കിൽ... നിങ്ങളുടെ അടുത്ത് സുകുമാരക്കുറുപ്പ് ഉണ്ടെന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ... നിങ്ങൾ മലേഷ്യയിലോ ബീഹാറിലോ ഗൾഫിലോ എവിടെ തന്നെയായിരുന്നാലും സംശയിക്കുന്ന വ്യക്തിയുടെ ഒരു മുടി നിങ്ങൾ സംഘടിപ്പിക്കുക കേരളത്തിൽ നമ്മുക്ക് കുറുപ്പിന്റെ മകനും ഭാര്യയും ജീവനോടെ ഉണ്ടല്ലോ DNA 🧬 match ആകുന്നുവോ എന്നു നോക്കാം (no expense so simple)
@nazim21173 жыл бұрын
HELLOOOOOOO
@ummerkuttykutty5953 жыл бұрын
Nhan sir parayunnadinoodaa yojikkunnade nammuda Kerala police super aane
@noushimohd56283 жыл бұрын
My G 🤣🤣🍼💥
@jobyjose23023 жыл бұрын
എനിക്ക് തോന്നുന്നത് മരക്കാർ പൊട്ടും എന്ന് ആന്റണിയ്ക്കും, പ്രിയദർശനും, ലാലിനും, സുരേഷിനും അറിയാം. അതുകൊണ്ടു ആദ്യ കളക്ഷന് വേണ്ടിയുള്ള അടവാണ്. പ്രിയന്റെ ഒരുപടവും അടുത്ത കാലത്തു ഹിറ്റ് അല്ല. ഇത് വേറൊരു ഒടിയൻ ആണോ എന്ന് സംശയം.
@jm-qb4jn3 жыл бұрын
Avante combutter.😁
@kombanveena3 жыл бұрын
Bad movie
@Hero-f6m Жыл бұрын
കുറുപ്പ് മരിച്ചു കാണും
@pabjimobail63713 жыл бұрын
കുറുപ്പ് 👍.... അഥവാ ഇനി അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടങ്കിലും വെറുതെ വിടണം......